Dr saraswathaghritham kottakkal nte ingredients il brahmi illaaa😢
@user-ht3sg4ev7j3 ай бұрын
Sir, good morning. 🙏.. എന്റെ മകൾ രണ്ടര വയസ് ആയി,, സംസാരിക്കാൻ തുടങ്ങി യെ ഉള്ളു.. പപ്പാ, അമ്മ, എന്ന് വിളിക്കും.. ബാക്കി ഒന്നും തിരിയുന്നില്ല..very very. ഹൈപ്പർ ആക്ടിവിറ്റി ആണ്...എങ്ങനെ മാനേജ് ചെയ്യും ന്നു അറിയില്ല... ഈ മെഡിസിൻ എങ്ങനെ ആണ് കൊടുക്കേണ്ടത് പ്ലീസ് റിപ്ലൈ me