No video

ഷേർഷാ സൂരിയുടെ പോരാട്ടങ്ങൾ | History of Sher Shah Suri |humayun & shershah |sur empire |malayalam

  Рет қаралды 10,448

Peek Into Past

Peek Into Past

8 ай бұрын

മുഗൾ സാമ്രാജ്യത്തെ തോൽപിച്ച് ഇന്ത്യൻ മേഖലയിൽ സുർ രാജവംശം സ്ഥാപിച്ച ഷേർ ഷാ സുരിയുടെ ജീവിത കഥയാണ് ഇവിടെ പറയുന്നത്...
.
.
Sher Shah Suri was the founder of the Sur Empire in India. He was the regent and later sole ruler of Bihar from 1529-1540 until he defeated the Mughal Empire in 1540, founding the Sur Empire, and establishing his rule in Delhi, crowning himself as Emperor. After his accidental death in 1545 CE, his son Islam Shah became his successor. The influence of his innovations and reforms extended far beyond his brief reign. In his reign, he remained undefeated in battle, being renowned as one of the most skillful Afghan generals ever produced.
.
.
#shershaah #shershah #historymalayalam #peekintopast #humayoun #mughalempire #shershahsuri
.
.
Contents :
1 - the life story of sher shah suri
2 - wars of sher shah suri
3 - how sher shah suri defeated mughal empire
4 - sher shah suri history in malayalam
5 - sur empire in india
6 - humayun vs sher shah suri
7 - the death of sher shah suri
In this video || bio graphy of sher shah suri | in malayalam || sher shah suri lifestory in malayalam || history of sher shah suri in malayalam || sher shah suri malayalam || sur empire malayalam ||

Пікірлер: 30
@angrymanwithsillymoustasche
@angrymanwithsillymoustasche 7 ай бұрын
മധ്യകാല ഇന്ത്യ കണ്ട അതിശക്തനായ ഭരണാധികാരിയും പടത്തലവൻ... മലയാളത്തിൽ ആദ്യമായിട്ടാണ് ഷെർഷായെ പറ്റി ഒരു വീഡിയോ കാണുന്നത്. 👌🏻👍🏻🦁
@peekintopast
@peekintopast 7 ай бұрын
❤️❤️
@ananthapadmanabhan6340
@ananthapadmanabhan6340 7 ай бұрын
Hemu 🔥
@sali55544
@sali55544 7 ай бұрын
​​​@@peekintopast 🤔 Hindustan കണ്ട മികച്ച ഒരു ഭരണാധികാരി മറ്റൊരാളുണ്ട്. നൂതന ക്ഷേമ രാഷ്ട്രം കെട്ടിപ്പടുത്ത ഫിറോസ് ഷാ തുഗ്ലക്ക് . ജനങ്ങളുടെ ക്ഷേമം മുന്നിൽകണ്ട് നൂതന ആശയങ്ങൾ ഭരണത്തിൽ കൊണ്ടുവന്ന ഭരണാധികാരി! വൈദ്യശാസ്ത്ര മേഖലയിൽ വളർച്ചക്ക്, കാർഷിക വ്യവസായിക മേഖല വളർച്ചക്ക് അന്നുവരെ രാജ്യം കണ്ടിട്ടില്ലാത്ത ആശയങ്ങൾ നടപ്പാക്കി! പക്ഷേ അദ്ദേഹത്തിൻറെ ചരിത്രം മണ്ണിട്ട് മൂടിയിരിക്കുന്നു. താങ്കൾക്ക് പുറത്തുകൊണ്ടുവരാൻ സാധിക്കുമോ?
@rishymalikkal7386
@rishymalikkal7386 7 ай бұрын
@@sali55544 ഫിറോസ് ഷാ,തുഗ്ലക് മികച്ച ഭരണാധികാരി എന്നതിന് സംശയം ഒട്ടും ഇല്ലന്ന് ചരിത്രകാരന്മാർ പറയുന്നത്. അദ്ദേഹത്തിന്റെ പല പരിഷ്കാരങ്ങളിൽ ഒന്നാണ് കൈമാറ്റത്തിനായി ആദ്യത്തെ നാണയ വ്യവസ്ഥയും ഇന്നും നാം ഉപയോഗിച്ച് കൊണ്ടിരിക്കുന്ന രൂപ കറൻസിയും. ചില പരിഷ്കാരങ്ങൾ ഉദ്യോഗസ്ഥ പിടിപ്പ് കേട് കൊണ്ട് പരാജയപ്പെട്ടു എന്നത് നേരാണ്. പക്ഷെ ഉന്നത വിദ്യഭ്യാസം അക്കാലത്ത് നേടിയ ഭരണാധികാരിയും കവിയും ബഹുഭാഷാ പണ്ഡിതനും ആണെന്ന് കേട്ടിട്ടുണ്ട്.
@kumaraanu
@kumaraanu 6 күн бұрын
Medivel india 1526 il കഴിഞ്ഞു പിനീട് early modern india ആണ്
@kishorek2272
@kishorek2272 8 ай бұрын
Shah Tahmasp i:-The famous Safavid Shah of Iran(Persia),who helps Emperor Humayun of Mughal Empire to recapture his own throne back from the sur Dynasty in 1555🇮🇳❤️🇮🇷🔥!
@shiyas9321
@shiyas9321 7 ай бұрын
മഹാനായ ഷാ അബ്ബാസ് പണികഴിപ്പിച്ച ഇസ്ഫഹാനിലെ അലിഖാപ്പു കൊട്ടാരത്തിൽ ഷാ തഹ്മാസ്പിന്റെയും ഹുമയൂണിന്റെയും ചിത്രം നിങ്ങൾക്ക് കാണാം.
@beautyfulpeople
@beautyfulpeople 8 ай бұрын
Please make video about ten king war in rig Veda
@rishymalikkal7386
@rishymalikkal7386 8 ай бұрын
Shersha the great! Great ruler, great reformer great warier, all round emperor the great. Surely not like other lazy darpoke that time our kings.
@gamefication9193
@gamefication9193 7 ай бұрын
Please make a video about saudi dynasty and lawrance of arabia
@kingswafwan4140
@kingswafwan4140 8 ай бұрын
ഷേർ - സിംഹം 🧡
@shajilkay7549
@shajilkay7549 3 ай бұрын
one of the greatest ruler ever ruled india
@ananthapadmanabhan6340
@ananthapadmanabhan6340 7 ай бұрын
Hemu/ Hemachandra Vikramaditya video ചെയ്യുമോ... ഈ video part 2 aayi
@jayakrishnan6142
@jayakrishnan6142 Ай бұрын
Nice
@vyshakkumar1171
@vyshakkumar1171 6 ай бұрын
Sher shah is one of the great ruler in indian history.. Akbar followed his administration policies.. 'Indian rupe' was a great contribution of sher shah.. He ruled in india 15 years (1540-1555)
@user-oy5pk2pb2w
@user-oy5pk2pb2w 8 ай бұрын
Shersha soori the great emporer
@gamefication9193
@gamefication9193 7 ай бұрын
Pls do video about omar mukthar
@user-df1on9tv7c
@user-df1on9tv7c 7 ай бұрын
Humayun inte kadha vennam❤
@shameerrahmanek3096
@shameerrahmanek3096 7 ай бұрын
Sulthan Balban നെ പറ്റി വീഡിയോ ചെയ്യ്
@peekintopast
@peekintopast 7 ай бұрын
ചെയ്യാം
@sali55544
@sali55544 7 ай бұрын
​@@peekintopast 🤔ഇന്ത്യ കണ്ട മികച്ച ഒരു ഭരണാധികാരി മറ്റൊരാളുണ്ട്. നൂതന ക്ഷേമ രാഷ്ട്രം കെട്ടിപ്പടുത്ത ഫിറോസ് ഷാ തുഗ്ലക്ക് . ജനങ്ങളുടെ ക്ഷേമം മുന്നിൽകണ്ട് നൂതന ആശയങ്ങൾ ഭരണത്തിൽ കൊണ്ടുവന്ന ഭരണാധികാരി! കാർഷിക വ്യവസായിക മേഖല വളർച്ചക്ക് അന്നുവരെ രാജ്യം കണ്ടിട്ടില്ലാത്ത ആശയങ്ങൾ നടപ്പാക്കി! പക്ഷേ അദ്ദേഹത്തിൻറെ ചരിത്രം മണ്ണിട്ട് മൂടിയിരിക്കുന്നു. താങ്കൾക്ക് പുറത്തുകൊണ്ടുവരാൻ സാധിക്കുമോ?
@ArjunBabu-sc1gb
@ArjunBabu-sc1gb 8 ай бұрын
Why are you repeating all these older videos ,,,,,,
@peekintopast
@peekintopast 8 ай бұрын
ഇത് ഒന്നും ഞാൻ മുന്നേ ചെയ്തിട്ടില്ല
@sali55544
@sali55544 7 ай бұрын
​@@peekintopast 🤔ഇന്ത്യ കണ്ട മികച്ച ഒരു ഭരണാധികാരി മറ്റൊരാളുണ്ട്. നൂതന ക്ഷേമ രാഷ്ട്രം കെട്ടിപ്പടുത്ത ഫിറോസ് ഷാ തുഗ്ലക്ക് . ജനങ്ങളുടെ ക്ഷേമം മുന്നിൽകണ്ട് നൂതന ആശയങ്ങൾ ഭരണത്തിൽ കൊണ്ടുവന്ന ഭരണാധികാരി! കാർഷിക വ്യവസായിക മേഖല വളർച്ചക്ക് അന്നുവരെ രാജ്യം കണ്ടിട്ടില്ലാത്ത ആശയങ്ങൾ നടപ്പാക്കി! പക്ഷേ അദ്ദേഹത്തിൻറെ ചരിത്രം മണ്ണിട്ട് മൂടിയിരിക്കുന്നു. താങ്കൾക്ക് പുറത്തുകൊണ്ടുവരാൻ സാധിക്കുമോ?
@sali55544
@sali55544 7 ай бұрын
🤔ഇന്ത്യ കണ്ട മികച്ച ഒരു ഭരണാധികാരി മറ്റൊരാളുണ്ട്. നൂതന ക്ഷേമ രാഷ്ട്രം കെട്ടിപ്പടുത്ത ഫിറോസ് ഷാ തുഗ്ലക്ക് . ജനങ്ങളുടെ ക്ഷേമം മുന്നിൽകണ്ട് നൂതന ആശയങ്ങൾ ഭരണത്തിൽ കൊണ്ടുവന്ന ഭരണാധികാരി! കാർഷിക വ്യവസായിക മേഖല വളർച്ചക്ക് അന്നുവരെ രാജ്യം കണ്ടിട്ടില്ലാത്ത ആശയങ്ങൾ നടപ്പാക്കി! പക്ഷേ അദ്ദേഹത്തിൻറെ ചരിത്രം മണ്ണിട്ട് മൂടിയിരിക്കുന്നു. താങ്കൾക്ക് പുറത്തുകൊണ്ടുവരാൻ സാധിക്കുമോ?
@kumaraanu
@kumaraanu Ай бұрын
Modi G
@vaisakhvijayan4918
@vaisakhvijayan4918 8 ай бұрын
Pareeth 😂😂
@BESTTUBEGLOBAL
@BESTTUBEGLOBAL 8 ай бұрын
WIld Dog Shersha soori
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 7 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 43 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 32 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 7 МЛН