No video

നാദിർ ഷായുടെ കഥ | History of Nadir Shah & his Invasion of India |Mughal Empire decline| Malayalam

  Рет қаралды 10,199

Peek Into Past

Peek Into Past

3 ай бұрын

ഇന്ത്യ ചരിത്രത്തിലെ നിർണായക കാലം ആയ മുഗൾ സാമ്രാജ്യത്തിനെ തകർത്തെറിഞ്ഞ പേർഷ്യൻ രാജാവായ നാദിർ ഷാ യുടെ ഇന്ത്യൻ ആക്രമണവും അദ്ദേഹത്തിൻ്റെ ജീവിത ചരിത്രമാണ് ഇവിടെ പറയുന്നത്...
IN This video we talk about the history of Nader shah - The king of iran || Nader shah invasion of india || Nader shah loot of india || nadir shah massacre in delhi || peacock throne of mughals history ||
.
Nader Shah Afshar was the founder of the Afsharid dynasty of Iran and one of the most powerful rulers in Iranian history, ruling as shah of Iran (Persia) from 1736 to 1747,
Emperor Nader Shah, the Shah of Iran invaded Northern India, eventually attacking Delhi in March 1739. His army had easily defeated the Mughals at the Battle of Karnal and would eventually capture the Mughal capital in the aftermath of the battle.
.
.
#nadirshah #nadirsha #peekintopast #mughalempire #historymalayalam #malayalam #mughalempirehistory #mughal
.
Contents :
1 - early life of nadirshah
2 - early conquests of nader shah
3 - end of safavid empire
4 - afghan attack on persia
5 - how nader shah became the king of iran
6 - nader shah invasion of india
7 - batte of karnal
8 - massacre in delhi by nader shah- 1738
9 - peacock throne and nader shah
10 - nader shah attack on mughal empire
11 -decline of mughal empire
12 - nader shah death
.
.
.In this video ||complete history of nader shah| in malayalm || nader shah invasion of india in malayalam || why nader shah attacked mughal empire || life story of nader shah || nader shah in india || mughal empire decline reasons || hotak empire in malayalam || afghan invasion of iran || iran invasion of india ||

Пікірлер: 60
@rajaneeshpg6053
@rajaneeshpg6053 3 ай бұрын
നിങ്ങൾ ചരിത്രകായന്മാർ ആദ്യം പഠിക്കേണ്ടത്, 1947ന് മുൻപ് ഇന്ത്യ ഇല്ലായിരുന്നു എന്നും, 1947 ന് ശേഷമാണ് ഇന്ത്യ ഉണ്ടായതും എന്നാണ്. 1947 ന് മുൻപ് അനേകം രാജ്യങ്ങൾ ആയിരുന്നു (നാട്ടുരാജ്യങ്ങൾ എന്ന വാദം തെറ്റാണു-രാജ്യങ്ങൾ തന്നെ ആയിരുന്നു).
@Mathaiorthedoxy
@Mathaiorthedoxy 3 ай бұрын
😂😂😂😂 Colombus Tried to Come to indus not India Indus Was In Modern Day Pakistan Nothing To So With Southern Indians​@@rasithak.kk.k710
@Mathaiorthedoxy
@Mathaiorthedoxy 3 ай бұрын
@@rasithak.kk.k710 Pakistan Was Part of Nodthern indo Iranic Empires Not part of Modern Dsy India
@Mathaiorthedoxy
@Mathaiorthedoxy 3 ай бұрын
@@rasithak.kk.k710 Yes India Is An unuon of Free states With Diffrent languages And culture.. Like European union Abd Former Soviet union 👍🏻
@sologamer3329
@sologamer3329 3 ай бұрын
​@@Mathaiorthedoxy Indus valley's part is also in Indian subcontinents and the culture and religion of India was formed from them, Pakistans are just trying to occupying Indians' history and the land before 1947 were called as bharat, hindustan etc you just jealous about Indians' history 😂
@Zeus_katachthonios
@Zeus_katachthonios 3 ай бұрын
​@@Mathaiorthedoxycolombus tried to find a new route to come malabar kerala not indus for spice trade because their old route was blocked by some muslims probably Ottomans
@angrymanwithsillymoustasche
@angrymanwithsillymoustasche 3 ай бұрын
ഈയടുത്ത് നെറ്റിൽ വായിച്ചറിഞ്ഞ ഒരു കാര്യമാണ് ഇന്ത്യൻ ഉപഭൂഖണ്ഡം ചരിത്രത്തിൽ സമ്പന്നമായിരുന്നു പക്ഷേ അതേസമയം ഉപഭൂഖണ്ഡത്തിൽ ജീവിച്ചിരുന്ന ബഹുഭൂരിപക്ഷം മനുഷ്യരും ദരിദ്രരുമായിരുന്നു എന്ന്... അതായത് സമ്പത്ത് ബഹുഭൂരിപക്ഷവും ഒരു ന്യൂനപക്ഷത്തിന്റെ കയ്യിൽ എന്ന് വായിച്ചു... ഇതിനെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. പഴയ GDP യും വസ്തുതകളും
@jaffermoideen9135
@jaffermoideen9135 3 ай бұрын
അത് അറിയാനൊന്നുമില്ല ഭൂരിപക്ഷവും ദലിതർ ആയിരുന്നു സമ്പത്തു മുഴുവൻ സവർണരുടെ കയ്യിലും
@brufiasheheer
@brufiasheheer 3 ай бұрын
Sultanmarum rajakkanmarum uyarnna jathikkarum kshethrangalile dhaivangalum ayirunnu a sampannar. Kurachu kazhinjappol British queenum avarude alkkarum ettavum valiya sampannarayi. Ettavum valiya vibhagam annum innum dharidhrar
@angrymanwithsillymoustasche
@angrymanwithsillymoustasche 3 ай бұрын
@@brufiasheheer yes. ഈ പറഞ്ഞ കാര്യം ഒന്ന് വിശദമായി വീഡിയോ ചെയ്യാനാണ് ചോദിച്ചത്
@BeKnowYouu
@BeKnowYouu 3 ай бұрын
ചെറിയ ന്യൂനപക്ഷമായിരുന്ന മുഗളന്മാരും, ക്ഷത്രീയന്മാരും മായിരുന്നു രാജ്യം ഭരിച്ചിരുന്നത് പിന്നെ ഭൂമികൂടുതലും ബ്രഹ്മണ ന്യുനപക്ഷത്തിന്റെ കയ്യിലുമായിരുന്നു.
@dubaivloges1033
@dubaivloges1033 3 ай бұрын
Ellam british kond poyi
@rrmurrrmu495
@rrmurrrmu495 3 ай бұрын
കേരളത്തിലെ കമ്മ്യൂണിസത്തിന് ഉത്ഭവത്തെപ്പറ്റി ഒരു വീഡിയോ ചെയോ❤
@peekintopast
@peekintopast 3 ай бұрын
ഉറപ്പായും ചെയ്യാം ♥️♥️
@rrmurrrmu495
@rrmurrrmu495 3 ай бұрын
@@peekintopast 💞👌
@user-dn2kj6mk4v
@user-dn2kj6mk4v 3 ай бұрын
കമ്മ്യൂണസിസം വെറുതെ ഉണ്ടായതല്ല .നൂരാടിയും അമ്പത്ത് അടിയും അകലം പാലിച്ചു തൻബ്രനെ കണ്ടാൽ ഓടിയിരുന്ന ഒരു കാലത്തു വന്നതാണ് ഇത്തരം പ്രസ്തങ്ങൾ
@user-dn2kj6mk4v
@user-dn2kj6mk4v 3 ай бұрын
@Jogy923 ഏതായാലും കമ്മ്യൂണിസ്റ് എത്രയോ ബേധം പശു രാഷ്ട്രീയത്തേക്കാൾ .
@Mathaiorthedoxy
@Mathaiorthedoxy 3 ай бұрын
​@@user-dn2kj6mk4vഈ കമ്മ്യൂണിസം ഉണ്ടാക്കിയതും കമ്മ്യൂണിസത്തിന്റ പിതാക്കന്മാരായ karl മാർക്ക്‌സും ലെനിനും സെമീറ്റക് കുലത്തിൽ പിറന്ന ജൂതന്മാരായിരുന്നു...
@spideyboy1922
@spideyboy1922 3 ай бұрын
Please do a video about ' Anton szandor lavey'
@kishorek2272
@kishorek2272 3 ай бұрын
Sir one doubt എന്തുകൊണ്ടാണ് പേർഷ്യൻ രാജാവ് നാദർ ഷാ അഫ്ഷർ മറാത്ത ഭരണാധികാരി പേഷ്വാ ബാജിറാവുവുമായി(Peshwa Bajirao Ballal I of Maratha Empire)യുദ്ധം ചെയ്യാത്തത്🇮🇳⚔️🇮🇷🔥?
@hidayataurus
@hidayataurus 3 ай бұрын
ബാജി റാവു വളരെ ശക്തനായിരുന്നു
@kishorek2272
@kishorek2272 3 ай бұрын
​​​@@hidayataurusThanks sir🙏🏻!
@user-kq2ei7ln6d
@user-kq2ei7ln6d 3 ай бұрын
​@@hidayataurus അഫ്ഗാന് ആക്രമിച്ചു അത് വഴി വന്നപ്പോൾ മുഗൾ നിന്നും തന്നെ വയർ നിറഞ്ഞ ഖജനാവ് നിറച്ചു അവർ പോയത്. പണം മാത്രം ആയിരുന്നു Aim വെച്ചത്. അത് നേടി തിരിച്ചു പോയി... മഹാരാഷ്tra, മൈസൂർ, ഹൈദർ ബാദ് ഒന്നും തേടി വരാതെ നിന്നത് കിട്ടിയത് നഷ്ട്ടം ആക്കാതെ തിരുച്ചു പോയത് കൊണ്ട് ആയിരുന്നു. അന്ന് മഹാ രാഷ്ട്ര തിരുത്തി ഓടിച്ചു ഇരുന്നു എങ്കിൽ ഒന്നും ഇല്ലേ ഒന്നിച്ചു നിക്കുക കൂടി ചെയ്തിരുന്നു എങ്കിൽ നദിsha തോക്കും ആയിരുന്നു. ഒന്നും കൊണ്ട് പോകില്ലയൊരുന്നു. ഭയം ഉള്ളവർ ഇഗിരിക്കാതെ മാറി നിന്നത് കൊണ്ട് സഖത്രുക്കൾക്ക് എളുപ്പം ആയി അത്രേ ഉള്ളൂ... (M. A.ഹിസ്റ്ററി ആണേ )
@hidayataurus
@hidayataurus 3 ай бұрын
@@user-kq2ei7ln6d M.A കാരനാണോ 😄 നമ്മുടെ വിദ്യാഭ്യാസ നിലവാരം, കഷ്ടം
@user-rg9ei5oo7w
@user-rg9ei5oo7w 3 ай бұрын
മാറാത്ത empire അപ്പോയെക്കും വളരെ ശക്തം ആയി മാറിയിരുന്നു
@brufiasheheer
@brufiasheheer 3 ай бұрын
Ente oru kazhchappadil iranikalanu Britishkarude valarchak karanam. Iranikal indiaye kollayadichu. Athode sampathikamayi thakarnna mugalnmark sainyathinu salary kodukkan polum illathayi. Athode thammil thallichu enganeyum laabham undakkanamenna lakshyathode indiayil undayirunna britishkar mugal sainyathinte valiyoru vibhagathe panam erinju varuthiyilaakki. Athinu shesham Indiakkare adimakalaakki vechukondanu e lokam muzhuvanum kaalkeezhil akkiyath.
@brufiasheheer
@brufiasheheer 3 ай бұрын
@Jogy923 mugalanmar nallavaranelum allelum britishkar pakka udayipp ayirunnu. Ente comment Britishkaru lokam keezhadakkan karanam enthanennanu allathe vella pooshalalla. Oru pakshe mugalanmark pakaram marathakal ayirunnu a timel strong enkil britishkar valarillayirunnu. Mon adhyam comment nallonam vayikkuka allathe achante uduppum ittu aniyane undakkan poya avastha akum. Ennuvechal naarum
@kumaraanu
@kumaraanu 3 ай бұрын
@@brufiasheheer mughal british war bro eppolengilum ketayirunno? anglo * maratha war ilude aa strong aayi ennu bro parayunna marathaye yudham cheythu keezhadakiyanu britian indiayude valiya oru bagam pidichu eduthathu after 3rd battle of anglo * maratha war in 1818.
@brufiasheheer
@brufiasheheer 3 ай бұрын
@@kumaraanu Njan paranjath manasilayilla alle. Mugalanmar kshayichu Ninna timel avarude armyil ninnu orupad pere britishkar Nalla salary koduth eduthu. Angane Pala navabumareyum brishkar tholpichu. Avide ninnanu lokam muzhuvan pidichedukkan thudangiyath ennanu paranjath. Allathe avar eppozhanu strong ayath ennalla paranjath. Ellam indiakkarude poweril ninnumayirunnu.
@sivathanus274
@sivathanus274 2 ай бұрын
👍🙏🏻🙏🏻🙏🏻🙏🏻🙏🏻❤
@dubaivloges1033
@dubaivloges1033 3 ай бұрын
Ithil eathanu vishosikendath ivan ingane parayunnu ororutharkum ishtapettapile aano
@Gangwars12
@Gangwars12 3 ай бұрын
Muhammed shah rangeela patte moshamya nethavayirunnu
@Gangwars12
@Gangwars12 3 ай бұрын
@Jogy923 potta Muhammed shah rangeela Mughals ayirunnu
@nadirshak5947
@nadirshak5947 3 ай бұрын
Nadirshah😅
@nibinnazeer4678
@nibinnazeer4678 3 ай бұрын
He is fake history !story
@sologamer3329
@sologamer3329 3 ай бұрын
You don't need to bend history for whitewash the islam
@dusnu4
@dusnu4 3 ай бұрын
Modiji can beat nadirsha by demolishing india by looting its economy😂😂 and handing over to adani
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 17 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 5 МЛН
Кадр сыртындағы қызықтар | Келінжан
00:16