No video

സൂര്യകാന്തി എണ്ണ കണ്ടിട്ടുണ്ടോ? വാങ്ങുന്നവന് ബ്ലഡ് ക്യാന്‍സര്‍ ഫ്രീയായി കിട്ടും | SUNFLOWER OIL

  Рет қаралды 262,080

Tatwamayi News

Tatwamayi News

3 жыл бұрын

സൂര്യകാന്തി എണ്ണ ശരിക്കും കണ്ടിട്ടുണ്ടോ? വാങ്ങുന്നവന് ബ്ലഡ് ക്യാന്‍സര്‍ അടക്കം ഫ്രീയായി കിട്ടും | SUNFLOWER OIL
#sunfloweroil #Health #TatwamayiNews #TatwamayiTV #Tatwamayi #MalayalamNews
====================
വാർത്തകൾ ഫോണിൽ ലഭിക്കാൻ
💬Whatsapp: bit.ly/tatwamayi
💬Telegram: t.me/tatwamayi
||| തത്വമയി ന്യൂസ് ||| Tatwamayi News |||
👍 Subscribe, Install our Apps and Like us at: / tatwamayinews | www.Faceoook.com/TatwamayiNews
മൂടിവയ്ക്കാത്ത വാർത്തകൾക്ക് ഇനി തത്വമയി ന്യൂസ് ടീം.
തത്വമയി ന്യൂസ് Tatwamayi News സ്ഥിരമായി പിന്തുടരാൻ സൗജന്യമായി യൂട്യൂബ് ചാനൽ, ഫേസ്ബുക് പേജ് , ആൻഡ്രോയിഡ് , ആപ്പിൾ , ഡെയിലി ഹണ്ട് ആപ്പുകൾ ഇൻസ്റ്റാൾ / സബ്സ്ക്രൈബ് ചെയ്യൂ.
നേരിന്‍റെ നിലപാടിന്‍റെ ഭാഗമാകൂ.
✨www.tatwamayinews.com | www.tatwamayi.tv
📲 Android - play.google.com/store/apps/de...
🍎 Apple store -apps.apple.com/nl/app/tatwama...
📰 DailyHunt - m.dailyhunt.in/news/india/mal...

Пікірлер: 602
@sreesanthraroth8445
@sreesanthraroth8445 3 жыл бұрын
വയറ്റിൽ നിന്നും പോകുന്നത് പരിശോധിക്കാൻ ആയിരക്കണക്കിന് ലാബുകൾ ഉള്ള നമ്മുടെ നാട്ടിൽ വയറ്റിലേക്ക് പോവുന്നത് പരിശോധിക്കാൻ വേണ്ടത്ര സംവിധാനങ്ങളില്ല
@uktraders4123
@uktraders4123 3 жыл бұрын
Correct 👌
@fasttech2.025
@fasttech2.025 3 жыл бұрын
Copy right your comment🤣
@dileeptply3885
@dileeptply3885 2 жыл бұрын
😀
@mohammedmamutty6705
@mohammedmamutty6705 17 күн бұрын
🌹🌹🌹👌👌👌🙏
@anzilllckjse2602
@anzilllckjse2602 3 жыл бұрын
സ്വന്തമായി കൊപ്ര ഉണക്കി, മില്ലിൽ കൊണ്ടുപോയി ആട്ടി എടുക്കുന്നതാണ് ഏറ്റവും നല്ലത്
@sathyansathyan2691
@sathyansathyan2691 3 жыл бұрын
Athu eavida kittum?
@sjk....
@sjk.... 3 жыл бұрын
@@sathyansathyan2691 കേരളത്തിലല്ലേ ജനിച്ചത്?
@sathyansathyan2691
@sathyansathyan2691 3 жыл бұрын
@@sjk.... y?
@sjk....
@sjk.... 3 жыл бұрын
@@sathyansathyan2691 അത് എവിടെ കിട്ടും എന്ന് ചോദിച്ചതു കാരണം ........
@sathyansathyan2691
@sathyansathyan2691 3 жыл бұрын
@@sjk.... (m)
@ashrafap7511
@ashrafap7511 3 жыл бұрын
മനുഷ്യതം ഉള്ള വാർത്ത. ഗുഡ് ഗുഡ്
@adv.prakashvydiar5521
@adv.prakashvydiar5521 3 жыл бұрын
ഇന്ന് വരെ അത് use ചെയ്‌തിട് ഇല്ല.. വെളിച്ചെണ്ണ യാണ് നമുക്ക് നല്ലത്. തേങ്ങ വാങ്ങി വെട്ടി ഉണക്കി തന്നെ അത് വേഗം ഉണ്ടാക്കാം.
@manojmachu
@manojmachu 3 жыл бұрын
മില്ലുകാരനെയും സൂക്ഷിക്കുക
@thecreatorworld3757
@thecreatorworld3757 3 жыл бұрын
31തേങ്ങ വാങ്ങി വെട്ടിയതിൽ പകുതിയും കേട്, പുറത്ത് നിന്ന് നോക്കുമ്പോൾ ഒരു കേടും ഇല്ലാത്ത തേങ്ങ, എല്ലാം മായം തന്നെ, താങ്കളെ പോലെ തന്നെ ചിന്തിക്കുന്ന ഒരാൾ തന്നെ ആണ് ഞാനും
@ajaj4149
@ajaj4149 3 жыл бұрын
Thengha kitathavark anth cheyan patum?velichanak aanenkil vilayum kuduthal.apol Tamil peoples anghane aanavo eth use cheyunathu.avarkum ee asughanghal varile?
@mollyabraham5147
@mollyabraham5147 3 жыл бұрын
ഏതൊക്കനിർത്തലാക്കി കൂ ടെ.
@haristhayyil5657
@haristhayyil5657 3 жыл бұрын
സതാരണ ക്കാര്‍ക്കു കയിയുമൊ
@sethumadhavan5361
@sethumadhavan5361 3 жыл бұрын
ശരിയാണ്, വെളിച്ചെണ്ണ തന്നെ, നല്ലത്
@somanps1792
@somanps1792 3 жыл бұрын
Serikkum velichenna yannu nallathu
@rajivolgs6936
@rajivolgs6936 3 жыл бұрын
velichana ala thavidana nalath.
@rajanvn2552
@rajanvn2552 3 жыл бұрын
ഹെൽത്ത് ഇൻസ്പെക്ടർ മാർക്കു സർക്കാർ ശമ്പളം വാരിക്കോരി കൊടുക്കുന്നു. അവർ അതു വാങ്ങിച്ചീട്ട് ഭക്ഷണ പരിശോധന നടത്തി കൈ നിറയെ കൈക്കൂലി വാങ്ങിക്കും.
@SasiKumar-qd9qy
@SasiKumar-qd9qy 2 жыл бұрын
Caract Caract Caract
@davoodshake619
@davoodshake619 Жыл бұрын
Yes correct...
@sasindranathan
@sasindranathan 3 жыл бұрын
ഇത്രയും പറഞ്ഞ് തന്നതിന് നന്ദി , ഇനി എങ്കിലും ഇത്തരം മാരണങ്ങളെ വീട്ടിൽ വാങ്ങാതെ ശ്രദ്ധിക്കാം .
@royvarghese7324
@royvarghese7324 3 жыл бұрын
ഒരു രാജ്യത്തെ ഗവണ്മെന്റ്നു എന്ത് ഉത്തരവാദിത്വമാണ് അവിടുത്തെ ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ചു
@mubimedia4835
@mubimedia4835 3 жыл бұрын
ഈ സൺഫ്ലവർ ഓയിൽ ആണ് ഇപ്പൊ മിക്ക ആളുകളും use ചെയ്യുന്നത്, അല്ലാഹു കാക്കട്ടെ
@shehlasheri1329
@shehlasheri1329 3 жыл бұрын
امين يارب العالمين
@ajikumarat9799
@ajikumarat9799 3 жыл бұрын
ഈ കമ്പനികൾക്ക് എണ്ണയുണ്ടാക്കാൻ ഇതിനു മാത്രം സൂര്യകാന്തി ഏവിടുന്നകിട്ടുന്നു.. നേരത്തെ സംശയമുള്ള കാര്യം ആണ്..
@krishnankuttykv3754
@krishnankuttykv3754 3 жыл бұрын
കർണാടകത്തിൽ തന്നെ വലിയ തോതിൽ സൂര്യകാന്തി ചെടി കൃഷി ചെയ്യുന്നുണ്ട്.
@jahanuthanayabiju8226
@jahanuthanayabiju8226 3 жыл бұрын
ഞാനും ആലോചിക്കാറ് ഉണ്ട്
@GK-pe9jz
@GK-pe9jz 3 жыл бұрын
എന്റെ അനുഭം പറയട്ടേ. എന്റെ ഭാര്യ മാതാവ് 500g സൺ ഫ്ളവർ പൊട്ടിച്ചതിന്റെ ബാക്കി ഒരു പാത്രത്തിൽ ആക്കി എന്റെ വീട്ടിൽ നിന്ന് പത്തനംതിട്ടയിൽ സ്വന്തം വീട്ടിൽ യാത്ര പോയപ്പോൾ എന്റെ വണ്ടിയുടെ ഡിക്കിയിൽ വെയ്ക്കുകയും അത്രയും ദൂരം യാത്ര ചെയ്തതിൽ ആ എണ്ണ വണ്ടിയിൽ പുറകിൽ വെച്ച് മറിയുകയും അതു ഡിക്കിയിൽ വീഴുകയും ചെയ്തു. അത് എണ്ണ അല്ലേ എന്നു കരുതി ഞാൻ വലിയ കാര്യം ആക്കയും ചെയ്തില്ല. ഒരു മാസം കഴിഞ്ഞ് ഞാൻ ഡിക്കി തുറന്ന്എന്റെ സ്റ്റെപ്പിനി ടയർ എടുക്കാൻ ശ്രമിച്ചപ്പോൾ അതിനടിൽ പശപോലെ ദ്രാവകം ഇരിക്കുകയും ഡിക്കി ഭാഗങ്ങൾ തുരുമ്പടിച്ചിരിക്കുന്നതും കാണാനിടയായി. ആ സമയം എനിക്കു തോന്നി സൺ ഫ്ളവർ ഓയിലിന്റെ ശക്തി. ഇത് കാൻസർ മാത്രമല്ല കിഡ്നി വരെ അടിച്ചു പോകും. തീർച്ച മാo ഓയിൽ ഇതിലും എത്രയോ ഭേതം.
@thecreatorworld3757
@thecreatorworld3757 3 жыл бұрын
അപ്പോൾ ബേക്കറിയിൽ എന്ത് എണ്ണ ആണ് ഉപയോഗിക്കുന്നത്, ബേക്കറി ഉത്പന്നങ്ങൾ ഉപയോഗിച്ചാലും ആരോഗ്യ പ്രശ്നം തന്നെ അല്ലെ
@muhammadmuneernp5720
@muhammadmuneernp5720 3 жыл бұрын
Ulladu.paranchal.uriyum.chirykkum.
@georgejohn1753
@georgejohn1753 3 жыл бұрын
Yes
@prasimavp3152
@prasimavp3152 3 жыл бұрын
തീർച്ചയായും ദോഷം തന്നെ...
@varunrajkk1927
@varunrajkk1927 3 жыл бұрын
Margarine
@happyattitudepauljalukkal1912
@happyattitudepauljalukkal1912 3 жыл бұрын
Yes
@PradeepKumar-yp4of
@PradeepKumar-yp4of 3 жыл бұрын
ഏറ്റവും കൂടുതൽ ഹെൽത്ത് ഇൻസ്പെക്ടർമാർഉള്ള സ്ഥലം കേരളമാണ്... എന്തൊക്കെയാണാവോ ഇൻസ്പെക്ടർമാർ ചെയ്യുന്നത്?
@renjithkumar9614
@renjithkumar9614 3 жыл бұрын
പാവപ്പെട്ടവരുടെ നെഞ്ചിൽ കേറുക. അല്ലാതെന്തു ചെയ്യും ആ ഉദ്യോഗസ്ഥർ.. സംസ്കാരിക പ്രെഫുത്ത കോരളം..
@muhammadmuneernp5720
@muhammadmuneernp5720 3 жыл бұрын
Avare.kadayil.kayarum.semple.adukkum.horlics.booste.etc.
@Chandra700
@Chandra700 3 жыл бұрын
Kaikooli medichu ellam othukkum
@kalarenjithpixels
@kalarenjithpixels 3 жыл бұрын
അത് ആൾക്കാർക്ക് ജോലി കൊടുക്കാൻ ഉള്ള തസ്തിക ആണു. അല്ലാതെ ഇതൊക്കെ നിയന്ത്രിക്കാൻ ആണു എങ്കിൽ പിന്നെ ഒന്നും കാണില്ല 😆😆😆
@kumarprem6789
@kumarprem6789 3 жыл бұрын
Majority of them corrupted
@vasanthyravi4462
@vasanthyravi4462 3 жыл бұрын
Thank you sir, valare nalla nirdhesam
@lakshmiamma7506
@lakshmiamma7506 3 жыл бұрын
സത്യം പറഞ്ഞു തരുന്നതിനു അസഭ്യം പറയുന്ന കമന്റ്സ്, എന്തൊരു ജനം, കേരളീയർ, അഭിമാനിക്കുക, അഭ്യസ്ത വിദ്യർ.
@s.kumarkumar8768
@s.kumarkumar8768 3 жыл бұрын
ആരാണ് അസഭ്യം പറഞ്ഞത്,??? വിളഞ്ഞ വിത്താണ്!!! കമ്മന്റുകൾ വായിക്കാതെ, കമന്റിട്ട താങ്കൾ കമ്മി /സുടാപ്പി ആയിരിക്കും? അല്ലേൽ സങ്കര ഇനം!!!
@vichuvichu8662
@vichuvichu8662 3 жыл бұрын
ചീത്ത പറയുന്നതു, rss, സംഗി കളാണ്
@crow007
@crow007 3 жыл бұрын
@@vichuvichu8662 ആർഎസ്എസ് നിൻ്റെ ഡാഷ് അടിച്ചോ?😡
@nafnafih2309
@nafnafih2309 3 жыл бұрын
Valare usefullayii ee video. Palm oil namukk upayogikkamo. Athinekurich onnu paranjutharamo
@mukundanmukundan1392
@mukundanmukundan1392 3 жыл бұрын
വളരെ വളരെ ശരിയായ വാർത്തയാണ് ഇത്.. മാർക്കറ്റിൽ കിട്ടുന്ന ഒരു പാക്കറ്റ് എണ്ണയും ഭക്ഷ്യയോഗ്യമല്ല:
@gorgvc1
@gorgvc1 3 жыл бұрын
ഇത് പറഞ്ഞ മോഹനൻ വൈദ്യരുടെ പേരിൽ എത്ര കേസ് ഉണ്ട് ? അറിയുമോ ?
@georgejohn1753
@georgejohn1753 3 жыл бұрын
ഇത് പറഞ്ഞത് മോഹനൻ വൈദ്യൻ തന്നെ ഞാൻ കേട്ട് ആണ്
@sheejasurendran5101
@sheejasurendran5101 3 жыл бұрын
@@georgejohn1753 k
@hidayathfor4983
@hidayathfor4983 3 жыл бұрын
കേസ് എടുത്തത് വേറെ വകുപ്പ് ആണ്
@RatheeshKumar-cv3ct
@RatheeshKumar-cv3ct 3 жыл бұрын
പൊതുജനങ്ങളെ നമ്മൾ നമുക്ക് വേണ്ടി സംഘടിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
@rajappancharivukalayil4897
@rajappancharivukalayil4897 3 жыл бұрын
Thanks ചേട്ടാ,
@sandranepoleon5766
@sandranepoleon5766 3 жыл бұрын
"God bless you "
@dpkneelambari
@dpkneelambari 3 жыл бұрын
Very thanks sir for this valuable information🙏🙏
@sebastianag254
@sebastianag254 3 жыл бұрын
Thank you
@rajadevi5732
@rajadevi5732 3 жыл бұрын
നല്ല അറിവ്
@prof.dr.rajaniyer140
@prof.dr.rajaniyer140 3 жыл бұрын
Very nice info.Pls write about palmoline and cottonseed oils.
@vkv9801
@vkv9801 3 жыл бұрын
പാരഫിൻ വാക്സ് അഥവാ white petrolium jelly (vaseline) ആണ് gulfile മിക്ക edible oil കമ്പനികളും ഉപയോഗിക്കുന്നത് ഇത് ഒരു petrolium product ആണ്
@ajujoseph6123
@ajujoseph6123 3 жыл бұрын
അതേ..അവർ cooking ഓയിൽ എന്നു പറഞ്ഞ വിഴുങ്ങുന്നത്
@nesrin56
@nesrin56 3 жыл бұрын
Itharam adulteration illaathe kittynna ethenkilum brand ariyumo? If yes pls advise...
@jayavinayakan7574
@jayavinayakan7574 3 жыл бұрын
Yes
@vijaykalarickal8431
@vijaykalarickal8431 3 жыл бұрын
Yes ariyaam
@Notcrazyff3856
@Notcrazyff3856 3 жыл бұрын
സൂപ്പർ വീഡിയോ 👌👌👌
@harivison7212
@harivison7212 3 жыл бұрын
ഇതൊക്കെ നന്മകൾ ഒള്ള വാർത്ത 🌻🌼🌹🌼🌻🌹👍🙏🙏🙏
@iqbalmuhammed6392
@iqbalmuhammed6392 3 жыл бұрын
മായം അത് കൊടിയ വിഷമായാലും കേരളത്തിൽ ആരെങ്കിലും പത്തു ദിവസം പോലും ജയിലിൽ കിടക്കേണ്ടി വരില്ല മറ്റു രാജ്യങ്ങളിൽ ചിലപ്പോൾ ജീവിതകാലം മുഴുവനും ജയിൽ ജീവിതംമായിക്കും ഫലം ,ഇതാണ് ഇന്തൃ!😢😢😢
@AK-ii6vn
@AK-ii6vn 3 жыл бұрын
Best way is to avoid oil for cooking. There are certain ways of cooking with scrapped coconut which will extract oil into the food.
@nimmy7744
@nimmy7744 3 жыл бұрын
Johny Luckosindea Sound👍 Good information, Thank You Bro 🙏 God Bless You ❤️
@haris0001
@haris0001 3 жыл бұрын
ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ അവിടെ സുലഭമായി കിട്ടുന്ന കാർഷികോൽപ്പന്നങ്ങളുടെ എണ്ണ ആയിരിക്കും ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് വടക്ക് ബീഹാർ ഉത്തർപ്രദേശ് മേഖലകളിൽ കടുകെണ്ണയും തെക്ക് തമിഴ്നാട്ടിൽ കടലെണ്ണയും അതുപോലെ കേരളത്തിൽ വെളിച്ചെണ്ണയും ആണ് ഉപയോഗിച്ചു കൊണ്ടിരുന്നത്. എന്നാൽ കേരത്തിന്റെ നാട്ടിൽ കേരമെല്ലാം നശിച്ചു. 100% അഭ്യസ്തവിധ്യർ ആണ് എന്ന് സ്വയം അഭിമാനിക്കുന്ന കേരളീയ ജനത പരസ്യങ്ങൾക്ക് അടിമപ്പെട്ട് കേരളത്തെ ഒരു ഉപഭോക്തൃ സംസ്ഥാനമാക്കി. " മാറണം കേരളജനത ചോര മാത്രം തിളച്ചാൽ പോരാ"😄
@tkprassad
@tkprassad 3 жыл бұрын
just writing aa ee oo is not the literacy , it is general knowledge and common sense to understand what is good what is bad and what is right what is wrong by themselves through education is literacy which kerala doesnt have like all other things
@haris0001
@haris0001 3 жыл бұрын
@@tkprassad you are also correct. Malayali have to improve a lot in judging the quality of any product.
@santhavasukuttan5885
@santhavasukuttan5885 3 жыл бұрын
Very good message .. Thanks
@responderresponse2867
@responderresponse2867 3 жыл бұрын
ജനോപകാരപ്രദമായ വാർത്ത
@radhakrishnanvv9974
@radhakrishnanvv9974 3 жыл бұрын
sathyamanu sir ennodum ee mekhalayil joli cheythayal paranhittundu adheham bleaching powder upayogikkumennanu parayunnath pinne karnatakayil ninnu varunna chuvanna avil cement mix cheyyunnundennu paranhu kettu ee avil adhikavum keralathilekkanu varunnath keralathile chila millukar coconut oil bleaching powder use cheyyunnundo ennu doubt undu oru brandinde velichenna colour onnumillathe mineral water pole undayirunnu
@sandrosandro6430
@sandrosandro6430 3 жыл бұрын
മോഹനൻ വൈദ്യർ വളരേ മുന്നേ പറയുന്നതാണ്.
@vishak2353
@vishak2353 3 жыл бұрын
അയാളെ ജയിലിൽ അടച്ചു
@pramodpramod6008
@pramodpramod6008 3 жыл бұрын
ആ പാവത്തിനെ പിടിച്ച് ജയിലിട്ട് വായടപ്പിച്ചു
@goofybits8248
@goofybits8248 3 жыл бұрын
That fraud is more toxic than any real toxin!
@vishak2353
@vishak2353 3 жыл бұрын
@@pramodpramod6008 പക്ഷെ ജേക്കബ് വടക്കാഞ്ചേരി എന്ന വെക്തി ഇപ്പോഴും ഇതിന് എതിരെ സംസാരിക്കുന്നുട്
@ottakkannan_malabari
@ottakkannan_malabari 3 жыл бұрын
@@vishak2353 സ്വന്തം കാര്യം നോക്കിയിരിക്കാതെ മറ്റുള്ളവരെ ചൊറിഞ് പണി വാങ്ങി ...
@shuhaibhabasheer34
@shuhaibhabasheer34 3 жыл бұрын
Forien countries okke Corn oil,Cannola oil okke marketil und ithu use cheyyunnathu kond valla prashnavum undo
@citizen709
@citizen709 3 жыл бұрын
Very good nadan ghee mix little bit coconut oil
@AmalnathR5
@AmalnathR5 3 жыл бұрын
വീടിന് അടുത്തുള്ള മില്ലിൽ 1kg എല്ലെണ്ണക്ക് 900 രൂപ വെളിച്ചെണ്ണക്ക് 1kg 220 രൂപയും
@keralacountryinsouthasia
@keralacountryinsouthasia 2 жыл бұрын
എള്ളണ്ണയെ വെളിച്ചെണ്ണയും മായി താരതേമ്യയം ചെയ്യരുത് 1.കൊപ്ര ആട്ടി വെളിച്ചെണ്ണയാക്കാന് എത്രതേങ്ങവേണമെന്ന് ഒന്ന് കൂട്ടിനോക്കു 2. എള്ളെണ്ണ അട്ടാൻ എത്ര എള്ള് വേണമെന്നും താങ്കൾ ഒന്ന്കണക്ക് കൂട്ടിനോക്കൂ അപ്പോൾ ഉത്തരം കിട്ടും
@AmalnathR5
@AmalnathR5 2 жыл бұрын
@@keralacountryinsouthasia താരതമ്യം ചെയ്യ്തു പറഞ്ഞത് അല്ല ഒർജിനൽ സാധനത്തിന്റെ വില പറഞ്ഞതാ
@arunv4163
@arunv4163 Жыл бұрын
മില്ലിൽ ആട്ടിയ നല്ലെണ്ണക്ക് 320 ആണല്ലോ അതും മരച്ചക്കിൽ
@AmalnathR5
@AmalnathR5 Жыл бұрын
@@arunv4163 ഇവിടെ 1kg എള്ളെണ്ണക്ക് 900 1000 അടുത്ത് വരും
@dhanya9419
@dhanya9419 3 жыл бұрын
Thank u sir
@danielmathews473
@danielmathews473 3 жыл бұрын
Sunflower oil nallathu thanneyanu. vitamin E(anticancer) undu, pine healthy fatty acids undu. Athil preservatives aroke ethoke cherkunu enullathu asrayichirikum. Pakshe Completely mosham anenu parayunathinodu njan yojikkila.
@febinafebi6342
@febinafebi6342 3 жыл бұрын
Palm ഓയിൽ using niruthi sunflower oil nallathennu paranju athu use cheyyan thudaghi😇😇
@lillyvalappil5671
@lillyvalappil5671 3 жыл бұрын
6:42 Millukalil ninnu aattiya velichenna nallathaanennum safe aanennum vishwasikkaamo ? Avideyum ethokkethanneyaanu nadakkunnathennu kettittundu....🤔
@lalnairnp2349
@lalnairnp2349 3 жыл бұрын
Sir think about coconut oil ,it also contains addition.local market rate is lower camper with cost of dry coconut and manufacturing cost. Public only consider low cost
@rakhikalarikkal7358
@rakhikalarikkal7358 3 жыл бұрын
Good content; was doubtful about it; thanks for d upload
@thelegendminder
@thelegendminder 3 жыл бұрын
Nalla vedio ayirunnu 👍💓💓
@lightscorpion9188
@lightscorpion9188 5 ай бұрын
Thanks for the information ❤
@AbdulMajeed-gd3tm
@AbdulMajeed-gd3tm 3 жыл бұрын
ഇത്തരം നല്ല വാർത്തകൾ ഈ ചാനലും അറിയിച്ചു തുടങ്ങി നല്ല കാര്യം .
@thilakkwt
@thilakkwt 3 жыл бұрын
ഇതിയൊക്കെ അറിയാമെങ്കിൽ അത് നിരോധിച്ചാൽ പോരെ. 😎
@s.kumarkumar8768
@s.kumarkumar8768 3 жыл бұрын
സിഗരറ്റ് നിരോധിക്കുന്നില്ല പിന്നാ!!!
@mylifejourney7237
@mylifejourney7237 3 жыл бұрын
Point
@s.kumarkumar8768
@s.kumarkumar8768 3 жыл бұрын
ആരോടാ ഈ രോദനം, നാം ചെയ്യേണ്ടത്, സ്വന്തം കുടുംബത്തെ മാത്രം സംരക്ഷണം, ❤❤❤❤
@shylarishimons1738
@shylarishimons1738 3 жыл бұрын
Aru nirodhikkam
@ajsaaju6732
@ajsaaju6732 3 жыл бұрын
Crct😄
@pctradingest5613
@pctradingest5613 3 жыл бұрын
Thank sir
@aligaxcreations1902
@aligaxcreations1902 3 жыл бұрын
Thanks good news
@buhariayoob7763
@buhariayoob7763 3 жыл бұрын
Good message
@yoonusmk7718
@yoonusmk7718 3 жыл бұрын
ശാന്തോഷായ് നിന്റെ നാവിൽനിന്ന് നല്ലൊരു voies കേൾക്കാൻ സാധിച്ചതിൽ
@laluswaroop9292
@laluswaroop9292 3 жыл бұрын
വെളിച്ചെണ്ണ നല്ലത് thanne.. പക്ഷേ മായമില്ലാത്തത് കിട്ടണമെങ്കിൽ തേങ്ങ വാങ്ങി കൊപ്ര ആക്കി ആട്ടി എടുക്കണം... അല്ലെങ്കിൽ അതും liquid paraffin ചേർത്താണ് വിൽക്കുന്നത്
@uktraders4123
@uktraders4123 3 жыл бұрын
Correct💯
@praveenprakash6701
@praveenprakash6701 3 жыл бұрын
ennayum pachakarikalilum irachiyilum ,meenilum maathram alla, nammal vichaarikkatha palathilum maayam und. oru business cheyyan shramich pineed vendennu vacha ente anubhavathil ninnum parayam - spices business cheyyan vendi njan edukkiyile pala karshakareyum kandu. arinjathu njan ivide churukathil share cheyyam: 1. cardamom (elakka) visham adikkathe aarum valarthunilla. ithu chediyude chuvattil aanu undaavunnath. athinaal thanne puzhukkaludeyum mattu jeevikaludeyum shalyam undavunnu. athukond, chemical adikunnu. Pinne, ithu parich kazhinjal ithinte colour pettennu nashtapedum (on exposure to light - fade aavum). kadagalil aalkare aakarshikkan nalla pacha colour vendath athyavasham enna vichaarathil colour cherkunnavarum und. Ith randum palarkum kachavada thanthram aayirikam - pakshe niravadhi paavangalkk ith cancerinu kaaranam aavunnu. Onnu chinthikku, aarelum veetilo, hotelilo elakkayude puranthod kalanj alli maathram upayogikkunavar undo? illallo? appol powdered aaya elakkayude karyam parayendathillallo - athil enthokke undennu undakkunavarkku polum chilappol ariyilla. 2. Pepper (Kurumulak) - njan oru karshakante veetil dhaaralam kurumulak unakkan ittath kandu. varshangallku munp 750/- mel kiloykk vila undayirunna kurumulakinu pinneed kuranj 365 /- aaya samayam. karshakar aarum ippol kurumulak vilkunnilla, valarthunund thaanum. ingane parich kurumulak unakki stock cheythu vekkunnu. athaayath vila uyarumbol vilkan vendi. athil karutha keedangale njan kandu. keedangale akattan marunnu thalikkarund ennarinju, chilar cheyyarilla. ingane ulla kurumulak podikkumbol ithu pole ulla keedangalum athil pedunnu. marketil kitunna mikka kurumulakinum gunam undavilla - kaaranam athinte oil extract cheytha shesham maathram aanu athu nammalude aduth podi aayo whole spice aayo ethunnath- videsha raajyangalil ithinte oilinte vila kooduthal aanennulathanu kaaranam. sherikum oru kurumulak eduth vaayilittal vellam kudikkenda varum, athra erivu aanu - pakshe maarketil kittunath kazhich nokku - athra erivu onnum kaanilla. biriyaniyilo frried riceilo irachiyilo namukk kurumulak kittiyal 5-6 ennam kazhichaalum vellam kudikkendi varaarilla, kaaranam athu guna menma kuranjathanu. oru karshakan ente aduth paranjath ivide ezhuthunnu - bangaloreil ninnum vankida companykalude lori vannu niraye kurumulakinte chandi (waste product - thandum, adarnu poya unangiya outer layerum mattum) kiloykk 40/- medich kondupokum, avar ath podich coveril aaki marketil vilkunnath 100gm nu 80/- ennoke ulla nirakkil aanu. onnu aalochichu nokku aa kolla. kolla potte, pinneed ithunu nirathinum mattum cherkunna colourukal nammude kuttikale engane okke baadikunnu ennu kandariyanamenkil cancer centre il onnu poyaal manasilaavum. Eniyum ere parayan undenkilum ee raajyathe maadhyamangalod kai thozhuth parayuvanu - ningal sathyam kandu pidich paranjaal ithokke avasanippikavunnathe ollu. Daivathe orth aarum podicha spicesum, elakka pole ulla spiceinte puranthodum upayogikkathe irikkuka.Nammude kuttikale orthenkilum, pls.
@pratheepalexander6462
@pratheepalexander6462 Жыл бұрын
Thanks
@shamsudeenmp7143
@shamsudeenmp7143 3 жыл бұрын
Good information
@jacobsaju5285
@jacobsaju5285 3 жыл бұрын
Yogam venam
@gertiga2692
@gertiga2692 3 жыл бұрын
Absolutly true. Some more points, mostly Hydroqunol is mixing. It is very cheap and can get even from benzene. This mixed along with Sunflower named oil. In order to get 1 litre sunflower oil 6.5 kg oil seed has to pressed. Present oil seed rate is rs 42 perkg. So what will be the production cost of 1 litre oil?What is the market rate for 1 litre Sunflower named oil? It just rs 100 only . How it comes is the simple logic people should think. I had been doing some farming of Sunflower and knew all this. Further, in that oil packet itself they had clearly mentioned this that is...." Refined Sunflower oil+ Hydroqunol" Hydroqunol is very harful. But who will look all these....... Prakashan.
@sunilvakkat6323
@sunilvakkat6323 3 жыл бұрын
Thanks for info
@shylajarpillay9008
@shylajarpillay9008 3 жыл бұрын
In short use best healthy coconut oil. Traditional and medicinal. Buy from mills
@nzbnzr1162
@nzbnzr1162 3 жыл бұрын
Paranjathu Sathyam airikum.but e post Etta pulli dheerka kalam a companyl joli cheythanu paranjelo enthukond appol tane paranjile retired akunathu vare salary medichitu epam oru upadhesham.
@ashokanashokvarma5539
@ashokanashokvarma5539 3 жыл бұрын
The packed all oils are made by para fine and the para fine made from used engine oil the coconut oil by parachute it’s have no coconut even 1% only coconut essence for the smell so please use original coconut oil from the mill
@sandranepoleon5766
@sandranepoleon5766 3 жыл бұрын
Very good
@mohandaskaral2605
@mohandaskaral2605 3 жыл бұрын
What is the duty of food safty deptt.
@footprints2324
@footprints2324 3 жыл бұрын
Great content
@sandranepoleon5766
@sandranepoleon5766 3 жыл бұрын
Yes Treuth
@dr.habeebullap.a1831
@dr.habeebullap.a1831 3 жыл бұрын
ചായപ്പൊടി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് ഇതേ രീതി തന്നെയാണ് . Colour, Flavour, Smell, Tastemaker. യഥാർത്ഥ ചായപ്പൊടി ഗ്രീൻ ടീ ആണ്.
@masteryt6492
@masteryt6492 3 жыл бұрын
Rcm tea ഉപയോഗിക്കൂ
@uktraders4123
@uktraders4123 3 жыл бұрын
@@masteryt6492 RCM nte ejent aakum le
@krishnadaskrishnadas8457
@krishnadaskrishnadas8457 3 жыл бұрын
Great
@rabiyamoideen7259
@rabiyamoideen7259 2 жыл бұрын
Njan upayokikunna Thavidenna Aanu
@edupointpsc9818
@edupointpsc9818 3 жыл бұрын
Sun flower oil vagarilla Velichanna mathramanu Upayogikunnath
@venugopalvenugopal4812
@venugopalvenugopal4812 3 жыл бұрын
സൺഫ്ലവർ ഓയിൽ കമ്പനിയിൽ ജോലി ചെയ്യുന്ന ഒരാൾ പണ്ട് എന്നോട് പറഞ്ഞിരുന്നു, അവർ ആരും ഈ ഓയിൽ ഉപയോഗിക്കാറില്ല. ഈ പറഞ്ഞത് 100%സത്യമാണ്
@s.kumarkumar8768
@s.kumarkumar8768 3 жыл бұрын
അല്ലേലും ഈ തവിടിൽ എണ്ണ ഉണ്ടന്ന് ആരേലും വിശ്വസിക്കുമോ?
@prasadnair6834
@prasadnair6834 3 жыл бұрын
@@s.kumarkumar8768 Nellil ninnanu nellu arachu cake akum pinne chemical cherthu enna edukum
@vijayakumari3230
@vijayakumari3230 3 жыл бұрын
മനുഷ്യ ജീവന് എന്ത് വില, thanku for the information
@sanjaykumarpp7315
@sanjaykumarpp7315 3 жыл бұрын
Super..
@user-fm7wb6lm9w
@user-fm7wb6lm9w 3 жыл бұрын
ഇത്തരം ഓയിലുകൾ നിർത്തലാക്കുന്നതാണു നല്ലത്.
@mohasindxb
@mohasindxb 3 жыл бұрын
Gulf countries il ettavum kooduthal povunnath sunflower oil anu.. Food department ellam nalla strong anu... ellam check chythitte marketil erangu.. naatil angane department onnum ille ??
@rajeshpochappan7029
@rajeshpochappan7029 3 жыл бұрын
Super 🙏
@mollykuttyandrews917
@mollykuttyandrews917 3 жыл бұрын
ഇവിടുത്തെ ഗവണ്മെന്റ്എന്താണ് ഒന്നും ചെയ്യാത്തത് .
@shehlasheri1329
@shehlasheri1329 3 жыл бұрын
Appo food ndaaakkaan engne oil use cheyyum?
@abhijithkss7029
@abhijithkss7029 3 жыл бұрын
നാടൻ തേങ്ങ ആട്ടിയ ശുദ്ധമായ വെളിച്ചെണ്ണ ഇപ്പോൾ എല്ലാ മില്ലുകളിലും ലഭ്യമാണ് വില അല്പം കൂടുതലാണ്
@AmalnathR5
@AmalnathR5 3 жыл бұрын
220 രൂപ
@harisreevalsam9265
@harisreevalsam9265 3 жыл бұрын
അയില് പറഫിൻ ആണ്..... ഞാൻ വെളിച്ചെണ്ണ ആട്ടാറുണ്ട്.... അധ്വാനം... വെച്ച്..... open market വില.. ഒക്കില്ല.... 20-40%പറഫിൻ ആണ്
@anzilllckjse2602
@anzilllckjse2602 3 жыл бұрын
ചില മിൽ ഉടമകൾ അതിലും മായം ചേർക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സ്വന്തമായി കൊപ്ര ഉണക്കി, മില്ലിൽ കൊണ്ടുപോയി ആട്ടി എടുക്കുന്നതാണ് ഏറ്റവും നല്ലത്
@sjk....
@sjk.... 3 жыл бұрын
മില്ലുകളിലെ എണ്ണയും നല്ലതല്ല വൈററ് ഓയിൽ എന്ന മായം മില്ലിൽ വച്ച് ആട്ടിയെടുത്ത എണ്ണയിൽ ചേർത്താണ് തരുന്നത് ...
@rismirinu5049
@rismirinu5049 3 жыл бұрын
Nammal thenga aattan kodukkumbozhum thirichukittunna ennayil mayam cherthayirikkum tharunnathu
@firosnasar7028
@firosnasar7028 3 жыл бұрын
Sthiram aayi njagal use cheyyunnath ithaanu. Ith apagadam aanegil nirthalakikudi enth samooham aan.
@srinarasimhamoorthitemple5920
@srinarasimhamoorthitemple5920 3 жыл бұрын
നമസ്കാരം
@jishajossy7510
@jishajossy7510 3 жыл бұрын
Chetta cancer varillatha oil etha ullathennu koody parayu
@muhamadrafi5959
@muhamadrafi5959 3 жыл бұрын
ഇത് ജനങ്ങളിൽ എത്താൻ എല്ലാവരും ഷെയർ ചെയ്യുക
@saltmangotree-6295
@saltmangotree-6295 3 жыл бұрын
Muhamad rafi ഇത് പൊട്ടത്തരം ആണ് , kg seed 45 രൂപ ഇന്ത്യ martil വരെ കിട്ടും , 1.4 kg സീഡ് മതി ലിറ്റർ ഓയിൽ നു , ഇമ്മതിരി പൊട്ടത്തരം വിശ്വസിക്കാനും ആളുകൾ .
@saltmangotree-6295
@saltmangotree-6295 3 жыл бұрын
Muhamad rafi ഇത് പൊട്ടത്തരം ആണ് , kg seed 45 രൂപ ഇന്ത്യ martil വരെ കിട്ടും , 1.4 kg സീഡ് മതി ലിറ്റർ ഓയിൽ നു , ഇമ്മതിരി പൊട്ടത്തരം വിശ്വസിക്കാനും ആളുകൾ .
@vinuvinayan5654
@vinuvinayan5654 2 жыл бұрын
Good
@adarshpanickeradarsh6908
@adarshpanickeradarsh6908 3 жыл бұрын
വലിയഇൻ ഫോർമേഷൻ ആണ് താങ്കൾ നൽകിയത് നന്ദി
@resminap1105
@resminap1105 2 жыл бұрын
Rcm healthguard oil യൂസ് cheyyoo
@nzbnzr1162
@nzbnzr1162 3 жыл бұрын
Ehtu epol oil mathram alla mammal kaikuna ellam mayam anu.
@luckyman5454
@luckyman5454 3 жыл бұрын
💯💯👍
@shefishajahan2149
@shefishajahan2149 2 жыл бұрын
Aro oru post ittath kandu.. athe padi anweshikathe present cheine engane vishvasikum..
@nancyjoy1586
@nancyjoy1586 3 жыл бұрын
Make in India chanakam oil,it is very good
@petercotton3733
@petercotton3733 2 жыл бұрын
Good news👍
@nazeerkallambalam4443
@nazeerkallambalam4443 3 жыл бұрын
നമ്മുടെ സർക്കാറുകൾ വിപണിയിൽ നിന്നും ഇത്തരം മാരകമായ എണ്ണകൾ നിരോധിക്കുവാൻ തയ്യാറാകണം. ചെയ്യില്ല കാരണം കമ്മീഷൻ കിട്ടില്ലല്ലോ. ജനങ്ങൾ മാരഗരോഗങ്ങൾ വന്നു മരിച്ചാലും കുഴപ്പം ഇല്ല, കമ്മീഷൻ കിട്ടണം
@anilkumarkoroth
@anilkumarkoroth 3 жыл бұрын
Pinne enthinaanu market il vilkan anuvadikkunnathu....ivide food department ithonnum ariyunnille
@sidheekponnumppara
@sidheekponnumppara 3 жыл бұрын
ഞാൻ സൺ ഫ്ലവർ ഒയൽ മാത്രമേ ഉപയോഗിക്കാ റോ ള്ളു (ഇന്ന് ലാസറ്റാണ് നിറുത്തി ഈ റിപ്പോർട്ട് ജനങ്ങളിൽ എത്തിച്ചതിന് നന്ദി
@masteryt6492
@masteryt6492 3 жыл бұрын
Rcm health guard oil നല്ലതാണ് pure rice bran oil contact whatsap 8086114214
@anjanakadakkal
@anjanakadakkal 3 жыл бұрын
Sunflower seeds are eaten and oil is used worldwide. Of course, anything can be adulterated and that will cause issues-That is not the sunflower’s fault. You should have labeled the video as “ adulteration causes diseases” not sunflower oil. This is a human issue when people add things to edible products. Unfortunately, there’s no quality control in India. Food safety is strictly regulated here in the USA and Sunflower oil is very common over here
@rashid9504
@rashid9504 Жыл бұрын
Thanks for the information 👍
@ushadevinair4416
@ushadevinair4416 Жыл бұрын
Engane ethellam ariyamengil adhikarukalude pani entha ee companikalil ninnum kykuli vangalo
@ramesandamodaran605
@ramesandamodaran605 3 жыл бұрын
ഇതാണല്ലോ free കിറ്റിൽ dec മാസം കിട്ടിയത്
@aromalajith1645
@aromalajith1645 3 жыл бұрын
😲
@leena-akshai317
@leena-akshai317 3 жыл бұрын
എനിക്ക് 3/4 മാസം ആയിട്ട് വെളിച്ചെണ്ണ ആണ് കിട്ടുന്നത് 😄😄
@sharmilariyas970
@sharmilariyas970 3 жыл бұрын
School kittilum und
@gamersoly7780
@gamersoly7780 3 жыл бұрын
Schooli നിന്ന് കിട്ടിയദ് സൺഫ്ലവർ ഓയിൽ ആണ് kitiyadh
@mathewkurinji6571
@mathewkurinji6571 3 жыл бұрын
കമ്പനി യുടെ ചാർ ഊറ്റി കഴിഞ്ഞാണ് ഈ മലയാളി സത്യം പറഞ്ഞത് അതാണ് മലയാളി
@sameerabeegum2486
@sameerabeegum2486 3 жыл бұрын
Oru kilo sunflower oilil ninnum 500 ml sunflower oil kittum... Samshayamullavar yadhartha vasthutha ariyan sramikkuuuuu
@sony8181
@sony8181 3 жыл бұрын
ഇത് സത്യം
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 31 МЛН
Это реально работает?!
00:33
БРУНО
Рет қаралды 1,9 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 126 МЛН
Sunflower oil preparation at home | How to make Sunflower oil at home
14:17
Village Real Life by Manu
Рет қаралды 424 М.
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН