സോളാർ ഉപയോഗിക്കുന്നവരുടെ ഇപ്പോഴത്തെ അവസ്ഥ Part - 2 | Solar Malayalam | best solar panel Malayalam

  Рет қаралды 22,291

Sutheesh M

Sutheesh M

4 ай бұрын

സബ്‌സിഡി കിട്ടാത്തവർ വിഷമിക്കേണ്ട
സോളാർ ഉപയോഗിക്കുന്നവരുടെ ഇപ്പോഴത്തെ അവസ്ഥ
സോളാർ വെക്കുമ്പോൾ പറ്റിക്കപ്പെടരുത്
#solarinstallation #solarpanel #kseb #mnre #solarinstallation #solarmalayalam
വീഡിയോയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവോ ?
Things Around You By Sutheesh M Nair
Call/WhatsApp: 088919 75520
Email: sutheeshnair@gmail.com
Follow Our Instagram:
/ thingsaroundyoubysutheeshnair
Subscribe Our KZfaq Channel:
/ @sutheeshmnair
ghar yojana
Solar Ongrid Malayalam
Solar Ongrid Subsidy
How to get subsidy for Solar
How to get Subsidy for MNRE Subsidy for Solar
solar on grid system malayalam
solar on grid vs off grid malayalam
on grid solar malayalam
ongrid solar inverter system malayalam kerala
ongrid solar system review malayalam
best solar inverter

Пікірлер: 71
@sutheeshmnair
@sutheeshmnair 4 ай бұрын
Call Mr. Neel Saju, Mob: 6282097635, 7593925778 [General Manager-Sales. M/s. Powergene Solar Pvt Ltd.
@julysinto1990
@julysinto1990 4 ай бұрын
How much is coming for the same structure work that has shown in video
@Arun-yv3us
@Arun-yv3us 4 ай бұрын
കുട്ടിക്ക് practical knowledge ഒട്ടും ഇല്ല... 2 വീക്സ് കൂടുമ്പോൾ പാനൽ ക്ലീൻ ചെയ്‌തില്ലെങ്കിൽ നല്ല രീതിയിൽ അഴുക്കു പിടിക്കും... നമ്മുടെ നാട്ടിൽ നല്ല രീതിയിൽ പൊടി ഉണ്ട്... അത് പോലെ വായുവിൽ ഈർപ്പവും... അത് കൊണ്ട് രാവിലെ പാനൽ നന്നായി നനഞു ഇരിക്കും... മഴ ഉണ്ടായാലും ഇല്ലേലും... പൊടിക്ക് മുകളിൽ മഞ്ഞു വെള്ളം ഉണ്ടാകുമ്പോൾ അത് ചെളി പോലെ പാനലിൽ ഒട്ടിപിടിക്കും... 2 weeks കൊണ്ട് നല്ല ചെളി ഉണ്ടാക്കും... അതിനൊത്ത പക്ഷി കാഷ്ട്ടവും... മോർണിംഗ് ക്ലീൻ ചെയാണെകിൽ അധികം വെള്ളം വേണ്ടി വരില്ല... പാനൽ തണുത്തിരിക്കുമ്പോൾ ക്ലീൻ ചെയുന്നതാണ് നല്ലത്... പാനൽ ഇൻസ്റ്റാളേഷനിൽ പൊട്ടത്തരങ്ങൾ ഉണ്ട്... അത് പിന്നെ പറയാം...
@manojjoseph5145
@manojjoseph5145 4 ай бұрын
പക്ഷെ പണി തരാൻപോകുന്നത് KSEB ആണ് അടുത്ത ഹിയറിങ്ങിൽ പണി ഉറപ്പ് ഇലക്ഷൻകൂടി കഴിയട്ടെ കണ്ടറിയാം സോളാറിന്റെ ഭാവി
@Heavensoultruepath
@Heavensoultruepath 4 ай бұрын
Good knowledge thank you so much 6 months ayi 3 kwt Tata solar vachittu good consumption satisfied anu 40 % subsidy 2 months ayappol kitty
@maheshks7986
@maheshks7986 4 ай бұрын
ഗ്രോസ്സ് മീറ്റർ വന്നാൽ എല്ലാവർക്കും വലിയ നഷ്ടം മാത്രമേ ഉണ്ടാകൂ... നമ്മൾ ചതിക്കപ്പെടും
@sutheeshmnair
@sutheeshmnair 4 ай бұрын
ഇവരുമായി സംശയങ്ങൾ തീർത്തോളൂ... Call Mr. Neel Saju, Mob: 6282097635, 7593925778 [General Manager-Sales. M/s. Powergene Solar Pvt Ltd.
@neelsaju2808
@neelsaju2808 4 ай бұрын
For solutions call
@user-fl4sf7oy1n
@user-fl4sf7oy1n 4 ай бұрын
സോളാർ industry യുടെ സാദ്ധ്യതകൾ സാമാന്യ ജനങ്ങളിലേക്ക് ഇത്രയും വിശദമായി വ്യക്തമായി പറഞ്ഞു തരുവാൻ കാണിച്ച മഹാമനസ്കതക്ക് ജയകൃഷ്ണൻ സാറിന് നന്ദി.
@basilmathew9762
@basilmathew9762 4 ай бұрын
Very informative video ...
@aliasvarghese4619
@aliasvarghese4619 4 ай бұрын
This man will speak to increase his business.
@binujoseph0
@binujoseph0 4 ай бұрын
If the government changes its policy from net metering to gross metering, it will be a great loss to more than 1.70 lakh solar customers. Thank God that I have long ago installed only 1 kW from ANERT which provides no service. At present 4 of its 150 Ah batteries were exhausted
@sudheerkumark9188
@sudheerkumark9188 4 ай бұрын
Sir great 🙏🙏🙏
@kotaiwal
@kotaiwal 4 ай бұрын
Good vedeo
@Thebeginer70
@Thebeginer70 4 ай бұрын
The new offer is good. But there is a lot of delay from MNRE. Applied for 3KW on 5th March, 2024 but as of now have not received the feasibility approval. If they take one month just for this one approval, it is going to take a long time before we get panel installed and activated. May be we can expect another problem from KSEB - Net meter shortage??
@shamismoideen662
@shamismoideen662 4 ай бұрын
February 3 apply cheythu ithuvare approve labichilla
@jayasreepwarrier2536
@jayasreepwarrier2536 2 ай бұрын
നമ്മൾ 2Kw ആണ് വെച്ചത്. ആ ഏജൻസി No Good. എനിക്ക് ഇത് 3 kw ആക്കാൻ പറ്റുമോ?
@jn5193
@jn5193 4 ай бұрын
We should now optimise off grid solar system to avoid threats of gross metering by KSEB.
@rebyroycherian4662
@rebyroycherian4662 4 ай бұрын
As a part of new scheme feasibility is done online firstly if it is not done and completed net metering is there any options to login back . 9:49
@sutheeshmnair
@sutheeshmnair 4 ай бұрын
ഇവരുമായി സംശയങ്ങൾ തീർത്തോളൂ... Call Mr. Neel Saju, Mob: 6282097635, 7593925778 [General Manager-Sales. M/s. Powergene Solar Pvt Ltd.
@viewchannel7290
@viewchannel7290 2 ай бұрын
Good
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 4 ай бұрын
Solar വെക്കുന്നവർ kseb യുമായി ജോയിൻ ചെയ്താൽ ചിലപ്പോൾ പണി കിട്ടും. Kseb power heavy ഡ്യൂട്ടി ഉപകാരണങ്ങൾക്കു മാത്രം ഉപയോവിക്കുക. സോളാർ പാനൽ ഇൻവെർട്ടർ ഉപയോഗിച്ച് മറ്റു കാര്യങ്ങൾക്കു ഉപയോഗിക്കുക.
@jayasreepwarrier2536
@jayasreepwarrier2536 2 ай бұрын
അതിന് വീട് വയറിംഗ് 2 തരത്തിൽ ചേയ്യേണ്ടി വരില്ലേ?
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 2 ай бұрын
@@jayasreepwarrier2536 heavy ലോഡ് വേണ്ട conection കൂടിയ ഇനം wire ഉപയോഗിച്ചാണ് ചെയ്യുന്നത്
@kksanjai
@kksanjai 4 ай бұрын
പ്രധാകാര്യം നിങ്ങൾ ചോദിച്ചില്ല.... Gross metering.... ഈ സിസ്റ്റം വന്നാൽ solar എന്നത് പുല്ലു വില.... വെറും waste.... അതിനെ കുറിച് വീഡിയോ ചെയ്യൂ.... കേരള സർക്കാരിന്റെ aa😂chathiye👌കുറിച്ച്..... ഞാൻ 3kw ന് apply ചെയ്തു അപ്പ്രൂവലും കിട്ടി... പക്ഷെ gross meter എന്ന ചതി കേരള സർക്കാർ അടുത്ത വർഷങ്ങളിൽ സോളാർ കസ്റ്റമേഴ്സിന്റെ തലയിൽ കെട്ടിവക്കും എന്ന് മനസിലായപ്പോൾ solar👌വേണ്ട എന്ന് വച്ചു......
@sutheeshmnair
@sutheeshmnair 4 ай бұрын
ഇവരുമായി സംശയങ്ങൾ തീർത്തോളൂ... Call Mr. Neel Saju, Mob: 6282097635, 7593925778 [General Manager-Sales. M/s. Powergene Solar Pvt Ltd.
@thulasedharanpillai4077
@thulasedharanpillai4077 4 ай бұрын
2 kwa അപേക്ഷിച്ചു approved ആയി മെസ്സേജ് വന്നു. ഇത് വരെ വച്ചില്ല അതിനെ 3 kwa ആയി change ചെയ്യാൻ പറ്റുമോ. Website ഇൽ പറ്റുന്നില്ല. Kseb ഇൽ പോയാൽ മതിയോ
@sutheeshmnair
@sutheeshmnair 4 ай бұрын
ഇവരുമായി സംശയങ്ങൾ തീർത്തോളൂ... Call Mr. Neel Saju, Mob: 6282097635, 7593925778 [General Manager-Sales. M/s. Powergene Solar Pvt Ltd.
@Thebeginer70
@Thebeginer70 3 ай бұрын
After the recent announcement from the PM with the scheme PM Suryaghar Muft Yojana, there are a lot of problems especially with those who have applied from Kerala. First it takes a long time to get Feasibility approval, and now there is no Net meter available. There are many people who have completed installation of panels and inverter etc. but keep on waiting because no Net meter available. KSEB does not have any stock since last many months and we tried through local shop, but they too cannot supply as because KSEB is not testing those meters. Believe KSEB is purposely delaying in allotting the net meters so that people in Kerala do not get the chance to enjoy the solar energy since the scheme is announced / subsidy given by the centre. May be Kerala do not want the credit goes to the PM and the best they can do is to make the shortage of net meters. So the customers are fooled by KSEB without any fault of the people. Any chance to make a complaint to the centre government - I presume NO because Net Meter matter is with KSEB and not with Center government. All other people from other State have been enjoying the benefit of the scheme.
@sivakumarp8428
@sivakumarp8428 4 ай бұрын
ഇനി ongrid വയ്ക്കുന്നവർക്കു gross metre ലേക്ക് മാറ്റം വന്നാൽ ഇത് ലാഭം ആകാൻ കൂടുതൽ വർഷം എടുക്കും. ആയതിനാൽ kw കൂട്ടുകയും, അധികം ഉപയോഗം ഉള്ളവരും, cash ഉള്ളവരും invest ചെയ്യുക.
@kannan32100
@kannan32100 2 ай бұрын
Off gird pinnidu maran pattille?
@doncyrilthomas482
@doncyrilthomas482 4 ай бұрын
നെറ്റ് മീറ്ററിങ് മാറ്റി ഗ്രോസ്സ് അല്ലെങ്കിൽ നെറ്റ് ബില്ലിംഗ് വരുമോ കേരളത്തിൽ?
@sutheeshmnair
@sutheeshmnair 4 ай бұрын
ഇവരുമായി സംശയങ്ങൾ തീർത്തോളൂ... Call Mr. Neel Saju, Mob: 6282097635, 7593925778 [General Manager-Sales. M/s. Powergene Solar Pvt Ltd.
@flyingwhee
@flyingwhee 4 ай бұрын
thiruvalla work undo
@sutheeshmnair
@sutheeshmnair 4 ай бұрын
Call Mr. Neel Saju, Mob: 6282097635, 7593925778 [General Manager-Sales. M/s. Powergene Solar Pvt Ltd.
@Nireekshakan007
@Nireekshakan007 4 ай бұрын
1000*12*30 = 360000 അല്ലേ ആകുന്നത്?? Inflation കണക്കു കൂട്ടിയാലും 30 ലക്ഷം വളരെ കൂടുതൽ അല്ലേ...?
@lalumat
@lalumat 4 ай бұрын
Enthu kanaka ethu😂
@Nireekshakan007
@Nireekshakan007 4 ай бұрын
@@lalumat 30 വർഷം കൊണ്ട് 30 ലക്ഷം bill അടക്കണം എന്നൊക്കെ തള്ളുന്നുണ്ട് അതാണ് ചോദിച്ചത്..
@vishnukt6396
@vishnukt6396 4 ай бұрын
Correct
@dennygeorge2728
@dennygeorge2728 4 ай бұрын
നിലവിൽ ഉള്ള രീതിയിൽ ബില്ലിംഗ് തുടർന്നാൽ ok ആണ്. ന്യൂസ്‌ ഒക്കെ കേൾക്കുന്ന പോലെ മാറ്റം വന്നാൽ പ്രയോജനം ഇല്ല എന്ന് മാത്രമല്ല വച്ചവർ എല്ലാം മണ്ടന്മാർ ആകും. ഞാൻ അവസാന സമയം തലവച്ചു കൊടുത്തിട്ടുണ്ട്.5KW😢
@riyasmk4421
@riyasmk4421 4 ай бұрын
Njanumm
@jimmykadaviparambil9622
@jimmykadaviparambil9622 4 ай бұрын
കേന്ദ്ര ഗവണ്മെന്റു പദ്ധതി പ്രകാരം സോളാർ സ്ഥാപിച്ചാൽ 300 യൂണിറ്റ് ഫ്രീ കിട്ടുമോ , kseb യും കേന്ദ്ര ഗവണ്മെന്റ് പദ്ധതിയുമായിട്ടു ബന്ധം ഉണ്ടോ ?
@sodesh-qf8yc
@sodesh-qf8yc 4 ай бұрын
സോളാർ വെച്ചാൽ അത് ഉത്പാദിപ്പിക്കുന്ന യൂണിറ്റ് കിട്ടും അല്ലാതെ അതിന്റ പേരിൽ kseb 300 യൂണിറ്റ് തരില്ല...3 കിലോവാട്ട് സോളാർ വെച്ചാൽ ഏകദേശം 12 യൂണിറ്റ് ദിവസം കിട്ടും... അതായത് മിനിമം 300/ യൂണിറ്റ്.. അതാണ് ഫ്രീ എന്ന് പറയുന്നത്... സോളാർ കണക്ഷൻ ഫ്രീ അല്ല.. അതിനും പൈസ അടക്കണം ഏകദേശം കിലോവാട്ടിനു 80000/- രൂപ പ്രകാരം..ചെലവ് വരും... സബ്‌സിഡി ഏകദേശം 30000/ ഒരു കിലോവാട്ടിനു
@sutheeshmnair
@sutheeshmnair 4 ай бұрын
ഇവരുമായി സംശയങ്ങൾ തീർത്തോളൂ... Call Mr. Neel Saju, Mob: 6282097635, 7593925778 [General Manager-Sales. M/s. Powergene Solar Pvt Ltd.
@ANSILA2ANSAR
@ANSILA2ANSAR 4 ай бұрын
2 മാസത്തിൽ 600 - 700 roopa ബില്ല് വരുന്നവർ ഇത് ചെയ്യുന്നത് ലാഭാകരമാണോ? എങ്കിൽ എത്ര കിലോവാട്ട് ചെയ്യണം?2KW ongrid + 1 KW off grid cheyynanvumo,? ഇതിന് ഏകദെശം cost, എത്രയാവും
@agk246
@agk246 4 ай бұрын
Oru divasam ningal ethra unit ubayogikkunnu ennu nokkanam 250w panel oru divasam 1 unit ulppadhippikkum pazhakumpol kurach kurayum
@ANSILA2ANSAR
@ANSILA2ANSAR 4 ай бұрын
ഒരു ദിവസം 2.5 to 3.5 unit ഉപയോഗിക്കുന്നു. Monthly 75 unitt. അപ്പോൾ solar വെക്കുന്നത് നഷ്ടമാണെന്നാണ് പലരും പറയുന്നത്? ശരിയാണോ?
@agk246
@agk246 4 ай бұрын
@@ANSILA2ANSAR 1000 watt panel fit cheydhal oru divasam churungiyath 4 unit ulppadhanam on grid anengil chilavu kurayum off grid anegil battery aditional venam power illengilum ubayogikkam kseb yude permission avashyamilla
@ANSILA2ANSAR
@ANSILA2ANSAR 4 ай бұрын
@@agk246 On grid 2 kw cheithitt. Kseb current illatha timil current kittan inverter vekkanavumo
@agk246
@agk246 3 ай бұрын
@@ANSILA2ANSAR on grid vechaal kseb off akkumpol solar panelum ulpadanam niruthum extra inverterum batteryum undengile powe undavukayullu allengil off grid vech kseb mains off akkuka nigal ubayogikkunna sathanagal arinjaal off grid nte ekadasha chilavu ariyaam
@pnskurup9471
@pnskurup9471 4 ай бұрын
5 kw inverter cost will be more.
@sutheeshmnair
@sutheeshmnair 4 ай бұрын
ഇവരുമായി സംശയങ്ങൾ തീർത്തോളൂ... Call Mr. Neel Saju, Mob: 6282097635, 7593925778 [General Manager-Sales. M/s. Powergene Solar Pvt Ltd.
@sandeeppillai9106
@sandeeppillai9106 4 ай бұрын
ഒരു മാസമായി അപ്ലൈ ചെയ്തിട്ട് ഇതുവരെ feasibility അപ്പ്രൂവ് ആയില്ല
@hinilbaby2342
@hinilbaby2342 4 ай бұрын
Which section?
@sutheeshmnair
@sutheeshmnair 4 ай бұрын
ഇവരുമായി സംശയങ്ങൾ തീർത്തോളൂ...Call Mr. Neel Saju, Mob: 6282097635, 7593925778 [General Manager-Sales. M/s. Powergene Solar Pvt Ltd.
@KSKumar-vq4nw
@KSKumar-vq4nw 4 ай бұрын
😢
@moorthyts1844
@moorthyts1844 4 ай бұрын
ശ്രീനിവാസൻ സൗണ്ട് 😳
@aloneyoute9684
@aloneyoute9684 4 ай бұрын
Gross meeter......ellarkum Pani tharum.....off grid is better
@royyohannan51
@royyohannan51 4 ай бұрын
ഗവൺമെൻറിൻറെ വരാൻപോകുന്ന പുതിയ നിയമം വച്ചുനോക്കുമ്പോൾ ഓഫ് ഗ്രിഡ് ആയിരിക്കും ലാഭം
@neelsaju2808
@neelsaju2808 4 ай бұрын
For solution call
@thomasfrancist
@thomasfrancist 4 ай бұрын
Off grid solar only.
@ashrafkaradan-fc9rn
@ashrafkaradan-fc9rn 4 ай бұрын
Off grid solar vachittu 2 varsham finish super
@anujames2266
@anujames2266 4 ай бұрын
​@@ashrafkaradan-fc9rn ഏതു ബ്രാൻഡ് ആണു വെച്ചത്
@babuitdo
@babuitdo 3 ай бұрын
​@@ashrafkaradan-fc9rnഇനി അടുത്ത 3 വർഷം കഴിയുമ്പോൾ ബാറ്ററികൾ മാറ്റണം. എത്ര ബാറ്ററി ഉണ്ട് ? ഓരോ 150 Amp /15000 Rs ആഹ സൂപ്പർന്ന് അപ്പോഴും പറയണം. (വിഷമിക്കാൻ പറഞ്ഞതല്ല fact പറഞ്ഞതാണ്. )
@kumarvasudevan3831
@kumarvasudevan3831 4 ай бұрын
ഇലക്ഷൻ കഴിഞ്ഞിട്ട് കാണാം KSEB യുടെ അങ്കം.😂
@babuitdo
@babuitdo 3 ай бұрын
ഇലക്ഷനു മുമ്പേ കേന്ദ്ര സബ്സിഡിയും തീരും.അപേക്ഷിച്ചവർക്ക് എല്ലാവർക്കും കിട്ടില്ല. എല്ലാം ഒരു ഇലക്ഷൻ സ്റ്റണ്ട് പാർട്ടി പരസ്യം മാത്രം.
@ashhabhi2962
@ashhabhi2962 4 ай бұрын
സോളാർ സംബന്ധിച്ച് ഒരുവിധം കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.വിശദീകരിക്കുന്ന ഉദ്യോഗസ്ഥൻ്റെ ശബ്ദം കുറച്ച് കുറവുണ്ട്.സ്പീഡ് കുറയ്ക്കാമായിരുന്നു.പലപ്പോഴും എന്താണ് പറയുന്നതെന്ന് മനസ്സിലാകുന്നില്ല.
@sutheeshmnair
@sutheeshmnair 4 ай бұрын
ഇവരുമായി സംശയങ്ങൾ തീർത്തോളൂ... Call Mr. Neel Saju, Mob: 6282097635, 7593925778 [General Manager-Sales. M/s. Powergene Solar Pvt Ltd.
@ragachitra9204
@ragachitra9204 4 ай бұрын
ആയിരം രൂപ മാസം അടക്കുന്ന ആൾ ഒരു വർഷം, പന്തീരായിരം, അപ്പോൾ മൂന്നു വർഷം കൊണ്ട് മുപ്പത്തി ആറായിരം, മുപ്പതു വർഷം കൊണ്ട് മൂന്നു ലക്ഷത്തിഅറുപതിനായിരം രൂപ അടക്കുന്നു, അതിനു പകരം മുപ്പത്തിയറ് ലക്ഷം എന്നൊക്കെ പറയല്ലേ.
@Unnikrishnan-yo6mp
@Unnikrishnan-yo6mp 4 ай бұрын
1.5 lakshs fd ഇട്ടാൽ, tax കൊടുടുത്കാഴിഞ്ഞു കിട്ടുന്ന interest ഒരുവർഷം 10000/..2000 രൂപയെ ഒരു വർഷം ആദികം കിയ്യിൽ നിന്നും പോകുന്നുള്ളു....ഡെപ്പോസിറ്റ amound ബാങ്കിൽ ഉണ്ട്.
@kotaiwal
@kotaiwal 4 ай бұрын
Good vedeo
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 23 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 14 МЛН
PURE SOLAR INVERTER introducing new technology I the real and original solar inverter I dsp tech
32:18
ELECTRICAL AND PLUMBING WORKS B-CLASS
Рет қаралды 40 М.
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 23 МЛН