സോളാർ വെക്കാം നിങ്ങൾക്ക് തന്നെ How To Install An Solar Panel | LOOM SOLAR

  Рет қаралды 53,115

TECHNICIAN MEDIA

TECHNICIAN MEDIA

2 жыл бұрын

hi guys I am Noushad welcome back to technician media today I am going to show you two matters how to install a solar panel and how to convert a normal inverter into solar inverter you can choose the method for install your solar panel into your home
purchase a Loom solar 75 watt
amzn.to/3ylP6sK
purchase a Luminous solar charge controller
amzn.to/2Wx94Di
ഈ വീഡിയോയിൽ ഞാൻ ചെയ്ത സോളാർ retrofit സൊല്യൂഷൻ ലൂമിനസ് ഇത് ഓൺലൈനിൽ കാണുന്നില്ല ഗയ്സ് മറ്റൊരു പ്രൊഡക്റ്റ് ലിങ്ക് മുകളിൽ കൊടുത്തിട്ടുണ്ട്
how to install a solar panel in Malayalam

Пікірлер: 127
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
purchase a Loom solar 75 watt ലൂം സോളാർ 75 വാട്ട് വാങ്ങിക്കാനുള്ള ലിങ്ക് amzn.to/3ylP6sK purchase a Luminous solar charge controller ചാർജ് കണ്ട്രോളർ വാങ്ങിക്കാനുള്ള ലിങ്ക് amzn.to/2Wx94Di
@kill4420
@kill4420 2 жыл бұрын
ചാർജ് കൺട്രോളർ ഞങ്ങൾ ക്ക് ലഭിക്കാൻ എന്തു ചെയ്യണം ഫോൺ നമ്പർ തരുമോ😭😭
@kill4420
@kill4420 2 жыл бұрын
ഇത് എവിടെ നിന്ന് ലഭിക്കും
@godwinrajalfredrajeev1481
@godwinrajalfredrajeev1481 Жыл бұрын
5:45
@jazz-ys9dl
@jazz-ys9dl 2 жыл бұрын
Ok bro inverter battery .lag ഒത്തിരി ക്ലാവ് പിടിച്ചിട്ടുണ്ട് അത് ക്ലീൻ ചെയ്താൽ ഇൻവെർട്ടർ വർക്കിംഗ് smooth ആവും ۔۔ഒന്നും കൂടെ ۔۔۔۔
@sirajusiraj5098
@sirajusiraj5098 2 жыл бұрын
നൗഷാദ് ഇക്കാ അവതരണം സൂപ്പർ
@safeeralfiya998
@safeeralfiya998 2 жыл бұрын
നിങ്ങളിൽ ഇരിക്കുന്ന ബാറ്ററിയിൽ ചാർജ് ആവാൻ പോലും ആ സോളാർപാനൽ കൊണ്ട് പറ്റുകയില്ല കറണ്ട് ബില്ലിലെ മാറ്റം വരണമെങ്കിൽ 390 ഒരു പാനൽ വയ്ക്കുക
@dreamworldmydreamland4848
@dreamworldmydreamland4848 21 күн бұрын
Bro oru 300 wats pannel vechal oru tube,oru table fan , rant bulb oru exohost fan, oru fridge nadakumo
@SaleemAbdhulrahman-oh4uw
@SaleemAbdhulrahman-oh4uw Жыл бұрын
സൂപ്പർ അവതരണം
@arshadsherif8529
@arshadsherif8529 2 жыл бұрын
75w, two solar panal can connet
@shijuvarghese5295
@shijuvarghese5295 2 жыл бұрын
90w പാനലുകൊണ്ട് ഒരിക്കലും 2 യൂണിറ്റ് കരണ്ട് ഉത്പാദിക്കാൻ കഴിയില്ല നിങ്ങളുടെ ബാറ്ററി ചാർജ്ജ് ചെയ്യാൻ തന്നെ കുറഞ്ഞത് 200w പാനൽ വേണ്ടിവരും 500w പാനലും 40amp mpptയും ഉണ്ടെങ്കിൽ നല്ല വെയിൽ ഉളള സമയത്ത് പരമാവതി 2 യൂണിറ്റ് കരണ്ടാണ് കിട്ടുക നിങ്ങളുടേ വീഡിയോ കണ്ട് തെറ്റിധരിച്ച് 100w പാനൽ വെച്ചാൽ പോലും 100ah ബാറ്ററി ഫുൾ ആകില്ല വീഡിയോ ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
@Cutandpaste1
@Cutandpaste1 2 жыл бұрын
ഭായ് എനിക്ക് നിലവിൽ ഇൻവെർട്ടർ ഇല്ല. ശരാശരി ഉപഭോഗം 6 യൂണിറ്റാണ് എനിക്ക് സോളാർ പാനൽ ഉപയോഗിച്ച് ഡയറക്ക്റ്റ് സപ്ലൈയിലേക്ക് കൊടുത്ത് 4 യൂണിറ്റായി ഉപഭോഗം കുറക്കാൻ കഴിഞ്ഞാൽ മാസം ശരാശരി 350 രൂപ ലാഭിക്കാൻ കഴിയും ഇൻവെർട്ടർ ഉപയോഗിക്കാൻ താൽപ്പര്യമില്ലാ വാങ്ങാൻ പണവുമില്ല. 10000 രൂപ വരെ സോളാർ പാനലിനും മറ്റുമായി മുടക്കാനും തയ്യാറാണ്. വേണ്ട നിർദ്ദേശം തരുമോ 9495055 889
@shijuvarghese5295
@shijuvarghese5295 2 жыл бұрын
@@Cutandpaste1 ഒരിക്കലും താങ്കളുടെ ആഗ്രഹം നടക്കില്ല 2യുണിറ്റ് കരണ്ട് ലാഭിക്കണം എങ്കിൽ ചുരുങ്ങിയത് 50000 രൂപ ചിലവ് വരും ഇത്രയും പൈസ മുടക്കിയാൽ 5 വർഷം താങ്കൾക്ക് ദിവസം 2 യൂണിറ്റ് ലാഭിക്കാം എപ്പോഴും വീട്ടിൽ കരണ്ടും ഉണ്ടാകും
@johnmathew8327
@johnmathew8327 2 жыл бұрын
*Very good 👍advice. COMON PUBLIC SHOULD NOT BE MISSGUIDED and get there HARDEARN MONEY WAISTED*
@jinsonmathew6120
@jinsonmathew6120 2 жыл бұрын
@@shijuvarghese5295 സോളാർ water heater or സാധാരണ electric water heater ആണോ ലാഭം ? നല്ലത് ? Best option ഏതാണ് ?
@shijuvarghese5295
@shijuvarghese5295 2 жыл бұрын
@@jinsonmathew6120 ഞാൻ ഹൈക്കോൺ സോളാർ ഹീററർ ആണ് ഉപയോഗിക്കുന്നത് മഴക്കാലത്ത് ചെറിയ രീതിയിൽ ചൂടുവെളളം കിട്ടും വേനൽ കാലത്ത് 85 ഡിഗ്രി ചൂട് വെള്ളം കിട്ടും
@solartechnicalguru1042
@solartechnicalguru1042 2 жыл бұрын
നൗഷാദ് അവതരണം നന്നായിട്ടുണ്ട് ഇനിയും നല്ല വീഡിയോകൾ പ്രദീഷിക്കുന്നു സോളാർ സിസ്റ്റത്തെ കുറിച്ച് ആരും പൂർണ അറിവുള്ളവർ അല്ല പക്ഷേ പഠിക്കാo കൂടുതൽ അറിവ് ഇനിയും നേടാൻ പറ്റും കാര്യങ്ങൾ കൂടുതൽ മനസിലാക്കി നല്ലവീഡിയോസ് ഇനിയും ചെയ്യാൻ സാധിക്കട്ടെ all the very Best 👍👍
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
വീഡിയോ ചെയ്യാൻ വേണ്ടി പഠിക്കുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ഞാൻ പഠിക്കുന്നുണ്ട് വിലപ്പെട്ട നിങ്ങളുടെയൊക്കെ കമന്റുകൾ ഇലൂടെ
@muhammedadil4463
@muhammedadil4463 2 жыл бұрын
Super ❤️
@gung0d118
@gung0d118 2 жыл бұрын
Super😊
@maheenelectrical8130
@maheenelectrical8130 2 жыл бұрын
Battery charge avan dhivasanggal edukkum . 200w panel enkilum venam 100 ah battery charge avan
@techmalayalam8069
@techmalayalam8069 2 жыл бұрын
Adipoli
@sidhiknalathur8863
@sidhiknalathur8863 2 жыл бұрын
ഗുഡ് 👌
@shanil568
@shanil568 2 жыл бұрын
പൊളി പൊളി
@vyshnavmm2282
@vyshnavmm2282 2 жыл бұрын
👌👌
@salilsfarmhousesoopikkad7770
@salilsfarmhousesoopikkad7770 2 жыл бұрын
Very good video
@arjunbabu5570
@arjunbabu5570 2 жыл бұрын
Inverter battery ethara AH aane
@rijilparameswaran1976
@rijilparameswaran1976 2 жыл бұрын
Super
@juniormedia4280
@juniormedia4280 2 жыл бұрын
Good video
@amalaashiq9164
@amalaashiq9164 2 жыл бұрын
90 Watts കൊണ്ട് maximum ഒരു ദിവസം അര യൂണിറ്റ് പോലും കിട്ടില്ല. പിന്നെ angle set ചെയ്ത് വെക്കാത്തതിനാൽ avarage production 0.25 unit എടുത്താൽ തന്നെ ഒരു bill cycle ൽ approx 15 unit ലാഭിക്കാം.
@shabeelmuhammed6619
@shabeelmuhammed6619 2 жыл бұрын
എത്ര യൂണിറ്റ് കിട്ടും
@amalaashiq9164
@amalaashiq9164 2 жыл бұрын
@@shabeelmuhammed6619 comment ൽ ഉണ്ടല്ലോ, avarage 0.25 unit/day.
@sathyanathanhai6624
@sathyanathanhai6624 2 жыл бұрын
👌
@gopalannp1881
@gopalannp1881 2 жыл бұрын
I doubt it is a cost effective proposal, other than technical interest?
@sanjukurian7608
@sanjukurian7608 2 жыл бұрын
Any issue for using 32ah battery in 50watts solar panel?
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
No
@firosfazbi9321
@firosfazbi9321 2 жыл бұрын
❤❤❤❤❤
@hamseefca9951
@hamseefca9951 2 жыл бұрын
Simple ayt Electric fence installation video edo
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
നോക്കട്ടെ
@jyothishchacko8685
@jyothishchacko8685 2 жыл бұрын
This panel is not sufficient for this purpose..... Better to use a dc system..... Use dc wires..... good thoughts....
@cholaselectronics2
@cholaselectronics2 2 жыл бұрын
90 വാട്സ് കൊണ്ടൊന്നും വലിയ ബാറ്ററി ചാർജ് ഫുൾ ആവില്ല
@sameerabdulrahuman1023
@sameerabdulrahuman1023 2 жыл бұрын
100ah battery ആണെങ്കിൽ 200wat എങ്കിലും വേണം പുള്ളി ബാറ്ററി എത്ര ah എന്നുപോലും പറഞ്ഞില്ല
@abhilashrajan9623
@abhilashrajan9623 2 жыл бұрын
Noushad bro polichu keto, njan Abhilash from kottayam
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
അഭിലാഷ് ബ്രോ സുഖം തന്നെ?
@freedombird...6537
@freedombird...6537 2 жыл бұрын
പൊളി ബ്രോ
@Bipinkumar-vx7pk
@Bipinkumar-vx7pk 6 ай бұрын
Chetta end vila varum
@abdulrahoofrahoof8772
@abdulrahoofrahoof8772 2 жыл бұрын
ഇക്കാ ഇത് ചാർജ് ചെയ്യാൻ എത്ര സമയം വേണ്ടി വരും എത്ര ലൈറ്റ് പ്രകാശിക്കും
@sakkeelabis.k7279
@sakkeelabis.k7279 2 жыл бұрын
Solar best gatelight evideninnum kittum
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
ഓൺലൈൻ
@reallifelife8732
@reallifelife8732 Жыл бұрын
ടെർമിനൽ അഴിച്ചു ഒന്ന് ക്ലീൻ ചെയ്യാമായിരുന്നു....ഓടിന്‌ മുകളിലൂടെ നടന്നത് അടിപൊളി ആയി ഞാൻ ഒന്ന് രണ്ട് പ്രാവശ്യം നടന്നിട്ട് മുഴുവൻ ഓടും പൊട്ടി പ്പോയി
@SR43
@SR43 Жыл бұрын
പഴയ ഓടും പുതിയ ഓടും തമ്മിലുള്ള വിത്യാസം ആകും. മാത്രല്ല, ഓടിന്‌ മുകളിലൂടെ നടക്കുമ്പോൾ ഓടിന്റെ നടുക്ക്‌ ചവിട്ടരുത്‌. രണ്ട്‌ ഓട്‌ ജോയന്റാക്കി വെക്കുന്ന ഭാഗം ഉണ്ട്‌. അവിടെ ചവിട്ടണം. ആ ബ്ഭാഗത്‌ ബലം കൂടുതൽ ഉണ്ടാകും ❤
@aseespattambijeddah4904
@aseespattambijeddah4904 2 жыл бұрын
വ്യത്യസ്ത വാട്സ്സിൽ ഉള്ള പാനലുകൾ പാരലൽ അല്ലെങ്കിൽ സീരീസ് ചെയ്യാൻ പാടില്ല. താങ്കളുടെ kseb ബില്ലിൽ കാര്യമായ മാറ്റമൊന്നും ഈ സോളാർ പാനൽ വെച്ചത് കൊണ്ട് ഉണ്ടാകാൻ പോകുന്നില്ല. ചെറിയ പാനൽ ആണ് ഉപയോഗിക്കുന്നതെങ്കിൽ DC SYSTEM ചെയ്യുന്നതാണ് ഏറ്റവും നല്ലത്.
@shajiedv
@shajiedv 2 жыл бұрын
ചുരുങ്ങിയത് എത്ര വാട്സ് പാനല്‍ &ബാറ്ററി വേണം
@aseespattambijeddah4904
@aseespattambijeddah4904 2 жыл бұрын
@@shajiedv ആദ്യം എന്താണ് ഉപയോഗം എന്ന് പറയണം. എത്ര വാട്സിന്റെ ബൾബ് എത്ര നേരം പ്രകാശിക്കണം.? സോളാറിൽ വേറെ എന്തെല്ലാം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കണം എന്നെല്ലാം അറിയേണ്ടതുണ്ട്..
@shajiedv
@shajiedv 2 жыл бұрын
@@aseespattambijeddah4904 40 ah ബാറ്ററി ആണ് ഉള്ളത് 100w സോളാര്‍ ഉണ്ട് 350 wats Invarter ഉണ്ട് ഇതിൽ mppt വെച്ചാല്‍ എന്തെങ്കിലും ഗുണം കിട്ടുമോ (9w × 6 led bulb 1 fan using)
@aseespattambijeddah4904
@aseespattambijeddah4904 2 жыл бұрын
@@shajiedv ചെറിയ പാനൽ ആണ് ഉപയോഗിക്കുന്നതെങ്കിൽ pwm ചാർജ് കൺട്രോളർ ആയാലും മതി. Mppt controller rate കൂടും.
@shajiedv
@shajiedv 2 жыл бұрын
@@aseespattambijeddah4904 നല്ല വെയില്‍ അടിക്കുന്ന സമയത്തില്‍ ac എടുക്കാതെ സോളാര്‍ പാനലില്‍ മത്രം inverter വർക്ക് ചെയ്യാൻ എന്താണ് ചെയ്യേണ്ടത് ഏതു charger ആണ് ഉപയോഗിക്കേണ്ടത്
@sabeer6219
@sabeer6219 7 ай бұрын
ഇൻവേറ്റർ വകാതെ സോളാർ ചാർജർ നിന്ന് വയറ കുത്തി ബൾബ് കത്തിക്കാൻ പറ്റുമോ ?
@sasualdev1329
@sasualdev1329 Жыл бұрын
Wind turbine നിന്ന് എങ്ങനെ വീട്ടിലെ ലൈനിൽ കണക്റ്റ് ചെയ്യാൻ കഴിയും. ഇതേ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ ?
@TECHNICIANMEDIA
@TECHNICIANMEDIA Жыл бұрын
Ok
@BabuXavier-gu6qc
@BabuXavier-gu6qc 9 ай бұрын
മുന്ന് പാനലുകൾ മുകളിൽ വെച്ച് connact ചെയ്യാതെ താഴെ കൊണ്ട് പോയി മുന്നും കുടി ഒരു കണക്ഷനിൽ കൊടുത്തത്
@johnmathew8327
@johnmathew8327 2 жыл бұрын
From where and how could we purchase?
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
Link in description
@user-wc3qg4is8j
@user-wc3qg4is8j 2 жыл бұрын
അടുത്ത ബില്ലിൽ നോക്കണം എന്ന് കരുതണ്ട ഒരിക്കലും ലാഭം
@princesanu6102
@princesanu6102 2 жыл бұрын
ചേട്ടോ ഇത് വെച്ച് ഒരു ഇൻക്യുബേറ്റർ ഉണ്ടാക്കാമോ plz
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
അതിന് ഈ പാനൽ പോരാ
@user-wc3qg4is8j
@user-wc3qg4is8j 2 жыл бұрын
ഇത് വലിയൊരു ലാഭം കിട്ടും എന്ന് ഞാൻ കരുതുന്നില്ല ഈ പാനൽ മാത്രം മതിയാവില്ല
@user-wc3qg4is8j
@user-wc3qg4is8j 2 жыл бұрын
അടുത്ത കരണ്ട് ബില്ല് നോക്കേണ്ട ആവശ്യമില്ല ഇപ്പോൾ തന്നെ മനസ്സിലാക്കാം
@abdulsamadsamad9399
@abdulsamadsamad9399 2 жыл бұрын
Street light കത്തിക്കാം
@rahmandarusa9530
@rahmandarusa9530 2 жыл бұрын
Mazhavellamveenal lkuzhapam onto
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
ഇല്ല
@prajithpnry5606
@prajithpnry5606 2 жыл бұрын
ഓൺഗ്രിഡ് ഓഫ്‌ഗ്രിഡ് ഇവ തമ്മിലുള്ള വ്യത്യാസം എന്താണ്
@basheerkizhisseri462
@basheerkizhisseri462 2 жыл бұрын
ആ ബാറ്ററി ചാർജ് ആവാൻ ആ സോളാർ മതിയാവില്ല ബ്രോ 🤔
@saleemop7185
@saleemop7185 2 жыл бұрын
ചേട്ടന്റെ വീഡിയോ കണ്ട് ഞാനും ഒന്ന് ഓർഡർ ചെയ്തു
@shijuvarghese5295
@shijuvarghese5295 2 жыл бұрын
നിങ്ങളുടെ പൈസ പോകും
@shijuvarghese5295
@shijuvarghese5295 2 жыл бұрын
@@Indian.20244 499യൂണിറ്റിന്റെ പൈസ അടക്കേണ്ടി വരും അതിൽ എവിടെ ആണ് ലാഭം 510 യൂണിറ്റ് ഉപയോഗം ഉള്ള വീട്ടിൽ 2.5kw സിസ്റ്റം വെച്ചാൽ മാസം നല്ല വെയിൽ ഉള്ള കാലാവസ്ഥ ആണ് എങ്കിൽ ഏകദേശം 2 മാസം കൊണ്ട് 300 യൂണിറ്റ് ലാഭിക്കാൻ പറ്റും അതിന് 1 ലക്ഷം രൂപയോളം ചിലവ് വരും
@shijuvarghese5295
@shijuvarghese5295 2 жыл бұрын
@@Indian.20244 ok ഞാൻ ആ രീതിയിൽ ചിന്തിച്ചില്ല താങ്കൾ പറഞ്ഞ രീതിൽ നോക്കിയാൽ 239 യൂണിറ്റ് ഉപയോഗിക്കുന്നതാണ് ഒന്നുകൂടി ലാഭം 4 രൂപയിൽ താഴെ ആണ് ചാർജ്ജ്
@shijuvarghese5295
@shijuvarghese5295 2 жыл бұрын
@@Indian.20244 അങ്ങനെ ചെയ്യുകയാണ് എങ്കിൽ dc സിസ്റ്റം ആക്കുക വീട്ടിലെ എല്ലാ ലൈറ്റും ഫാനും dc ആക്കുക പിന്നെ നമുക്ക് വരുന്ന ചിലവ് മോട്ടർ ഫ്രിഡ്ജ് വാഷിംങ്ങ് മിഷ്യൻ ac ഇതിന് വേണ്ടി മാത്രം ksebയെ ആശ്രയിക്കുക അങ്ങനെ എങ്കിൽ ചുരുങ്ങിയത് 500 യൂണിറ്റ് ഉപയോഗം ഉളള വീട്ടിൽ 200 യൂണിറ്റ് ലാഭിക്കാൻ പറ്റും
@binu.c1843
@binu.c1843 2 жыл бұрын
@@shijuvarghese5295 താങ്കൾ പറഞ്ഞതാണ് സാധാരണ കാർക്ക് വേണ്ടിയുള്ള സോളാർ സിസ്റ്റം ശരിക്കും പലയാളുകൾക്കും ഇത് മനസ്സിലാകുന്നില്ല എന്നതാണ് പ്രശ്നം പലരും ഇതു പോലുള്ള വിഡിയോ കണ്ട് വഞ്ചിതരാവുന്നു
@shafimm338
@shafimm338 Жыл бұрын
12 വോൾട് 10 വാട്ടിന്റെ ഒരു സോളാർ പാനൽ നിലവിൽ ഉണ്ട് 12 വോൾട് 20 വാട്ടിന്റെവേറെ പാനലും കൂടി വാങ്ങി നിങ്ങൾ ചെയ്ത പോലെ ഒരുമിച്ച് കൊടുത്താൽ 12 വോൾട്ടുള്ള സോളാർ രണ്ടും കൂടുമ്പോൾ 12 വോൾട്ടാണോ 24 വോൾട്ടാണോ ആകുക12 വോൾട് 18 വാട്ടിന്റെ ഡിസി മോട്ടോർ കൊടുക്കാനാണ്.
@athulkrrishna9529
@athulkrrishna9529 Жыл бұрын
24വോൾട്ട് കിട്ടണം എങ്കിൽ 12v പാനൽ സീരിയൽ ചെയ്യണം paralal ചെയ്താൽ 12വോൾട്ട് തന്നെ കിട്ടൂ ഇപ്പൊ വീഡീയോ യിൽ ചെയ്തത് paralal conection ആണ്
@jinsonmathew6120
@jinsonmathew6120 2 жыл бұрын
സോളാർ വാട്ടർ ഹീറ്റർ or സാധാരണ water heater ഏതാണ് ലാഭം ? ലല്ലത് ?
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
ഇതിൽ ലാഭം കണക്കാക്കുക എങ്ങനെയാണ് സാധാരണ കരണ്ടിൽ പ്രവർത്തിക്കുന്ന ഹീറ്റർ 5000 രൂപ വിലവരും സോളാർ വാട്ടർ ഹീറ്റർ 25000 കുറയാതെ വിലവരും സോളാർ വാട്ടർ ഹീറ്റർ ആകുമ്പോൾ ക്കാല കാലത്തിന് കറണ്ട് ബില്ല് ഉണ്ടാവില്ല ഹീറ്ററിൽ നിന്നും
@shijuvarghese5295
@shijuvarghese5295 2 жыл бұрын
5000 രൂപ മുടക്കുമ്പോൾ 25 ലിറ്റർ വെള്ളം ആണ് കിട്ടുക ദിവസവും ഉപയോഗിക്കുന്നു എങ്കിൽ 2യൂണിറ്റ് കരണ്ട് വേണം സോളാർ ആണ് എങ്കിൽ 25000 രൂപക്ക് 150 ലിറ്റർ വെള്ളം ചൂടാകും കരണ്ടും വേണ്ട പാചകത്തിന് ഈ വെള്ളം ഉപയോഗിച്ചാൽ മാസം ഒരു സിലണ്ടർ ഗ്യാസ് ഉപയോഗിക്കുന്ന ആൾക്ക് വർഷം ചുരുങ്ങിയത് 3 മുതൽ 4 സിലണ്ടർ ഗ്യാസ് ലാഭിക്കാൻ പറ്റും പ്രായമുള്ളവർ ഉള്ള വീട്ടിൽ കുളിക്കാൻ ചൂടുവെള്ളം നിർബദ്ധം ആണ് എങ്ങനെ കൂട്ടിയാലും സോളാർ വാട്ടർ ഹീറ്റർ ലാഭം തന്നെ ആണ് ഇനി ഇലട്രിക്ക് ഹീറ്റർ തന്നെ വേണം എങ്കിൽ ടാപ്പിൽ കൊടുക്കാൻ പറ്റുന്ന ഹീറ്റർ ഉണ്ട് ആവിശ്യത്തിന് വെള്ളം എടുക്കാൻ പറ്റും 3 സെക്കന്റ് കൊണ്ട് ചൂടുവെള്ളം കിട്ടും
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
താങ്ക്യൂ ഷിജു വർഗീസ്
@jayakumar6952
@jayakumar6952 2 жыл бұрын
@@shijuvarghese5295 മഴക്കാലത്ത് വെള്ളം ചൂടായി കിട്ടുമോ
@shijuvarghese5295
@shijuvarghese5295 2 жыл бұрын
@@jayakumar6952 പകൽ മുഴുവൻ മഴ ആണ് എങ്കീൽ ചൂടുവെള്ളം കിട്ടില്ല എങ്കിലും നല്ല തണുത്ത വെള്ളത്തിൽ കുളിക്കാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് ഹീറ്ററിൽ നിന്നും വെള്ളം എടുത്താൽ തണുപ്പ് ഉണ്ടാകില്ല
@nisanthbalakrishnan504
@nisanthbalakrishnan504 2 жыл бұрын
സോളാർ പാനൽ സീരിസ് കണഷൻ ആയി കൊടുത്തൂടെ
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
പാടില്ല
@jayeshjayan2839
@jayeshjayan2839 2 жыл бұрын
വ്യത്യസ്ഥ വാട്ട് ഉള്ള സോളാര്‍ പാനലുകള്‍ പാരലല്‍ ആയി ലിങ്ക് ചെയ്ത് ഇന്‍വര്‍ട്ടറില്‍ ഉപയോഗിക്കരുത് എന്ന് ഒരിടത്ത് വായിച്ചിട്ടുണ്ട്. അപ്പോള്‍ ഇങ്ങനെ ഒന്നിച്ച് കണക്ട് ചെയ്യാമോ.
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
ഞാൻ അതിനെപ്പറ്റി അന്വേഷിച്ചു നോക്കിയതിനു ശേഷം ആണ് ഈ റിപ്ലൈ ചെയ്യുന്നത് അങ്ങനെ ഒരു പ്രശ്നം ഇല്ല എന്നാണ് എനിക്ക് അറിയാൻ സാധിച്ചത്
@jayeshjayan2839
@jayeshjayan2839 2 жыл бұрын
@@TECHNICIANMEDIA ok. എന്‍റെ കൈവശം 100 വാട്ടിന്‍റെ 2 പാനലും 35 വാട്ടിന്‍റെ 1ഉം 18 വാട്ടിന്‍റെ 1 ഉം പാനല്‍ ഉണ്ട്. ഒന്നിച്ച് പാരലല്‍ കണക്ട് ചെയ്യാമല്ലോ അല്ലേ?
@solartechnicalguru1042
@solartechnicalguru1042 2 жыл бұрын
@@TECHNICIANMEDIA ബ്രദർ വിവിധ voc ഉള്ള panels ഒരിക്കലും കണക്ട് ചെയ്യാൻ പാടില്ല മാക്സിമം +- 5 volt ആകാൻ പാടുള്ളു ഉദാഹരണം 12 volt ബാറ്ററി 3 volt ബാറ്ററിയിൽ കണക്ട് ചെയ്താൽ എന്ത് സംഭവിക്കും എല്ലാപാനലുകളും open circuit voltage (VOC) similar ആയിരിക്കണം
@srikanthpp87
@srikanthpp87 2 жыл бұрын
എല്ലാ പാനലും ഒരേ വോൾട്ടേജ് ആയിരിക്കണം പിന്നെ എല്ലാ പാനലിൽറ്റന്നു ഓരോ ഡയോഡ് കൊടുത്താൽ പിന്നെ കഴപ്പമില്ലl വാട്സ് പ്രശനമല്ല
@abhinavn.s1938
@abhinavn.s1938 2 жыл бұрын
First😄
@AnilKumar-bh7cy
@AnilKumar-bh7cy 8 ай бұрын
ഇതിൽ ഏറ്റവും കൂടുതൽ വില ബാറ്ററിയുടെ ആണ് അത് നയിസായി ഒഴിവാക്കി😂
@jinsonissac7497
@jinsonissac7497 2 жыл бұрын
ഇൻവെർട്ടർ ഇല്ലാതെ നമുക്ക് സോളാർ പാനൽ ഉപയോഗിക്കാൻ സാധിക്കുമോ. നേരിട്ട് കണക്ഷൻ നൽകാൻ സാധിക്കുമോ
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
അത് പ്രായോഗികമല്ല ബ്രോ സോളാറിന് വേണ്ടി പ്രത്യേകം വയറിങ് ചെയ്യേണ്ടിവരും മാത്രമല്ല ബൾബ് ഫാനും എല്ലാം ഡിസിയിൽ വാങ്ങേണ്ടിവരും രാത്രിയിൽ ഇത് ഉപയോഗിക്കാൻ പറ്റില്ല
@ANILKUMAR-qo3uq
@ANILKUMAR-qo3uq 2 жыл бұрын
@@Indian.20244 എനിക്ക് 2 കാർ ഫാൻ DC. വർക്ക് ചെയ്യണം 5 മണിക്കൂർ എന്നാ ചെയ്യാ
@ANILKUMAR-qo3uq
@ANILKUMAR-qo3uq 2 жыл бұрын
20 watt
@ANILKUMAR-qo3uq
@ANILKUMAR-qo3uq 2 жыл бұрын
@@Indian.20244 thanks 👍
@radioranthal6929
@radioranthal6929 2 жыл бұрын
ഓട് വിരിച്ചിരിക്കുന്നതാണ് ഞാൻ നോക്കിയത് (മോട്ടോട് )
@deaapdeaa4764
@deaapdeaa4764 Жыл бұрын
.
@haneefampvpz
@haneefampvpz 2 жыл бұрын
Bro സോളാർ വച്ച ശേഷം വല്ല മാറ്റവും ബില്ലിൽ വന്നോ 🤔..?
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
ബില്ല് വന്നിട്ടില്ല
@azeesearoni1719
@azeesearoni1719 2 жыл бұрын
90വാട്സ് പോരാ
@nativebros2435
@nativebros2435 2 жыл бұрын
100 ah ബാറ്ററി ക്ക് മിനിമം 200 v പാനേലെങ്കിലും വേണ്ടി വരും,
@drtkalexander
@drtkalexander 2 жыл бұрын
സൂര്യ ഭഗവാൻ്റെയും കർണ്ണൻ്റെയും പൂർണ്ണകായ പ്രതിമ സ്ഥാപിച്ചു തുളസിത്തറയും കെട്ടി , രാമനാമപ്പച്ചയും കൂടെ ആയാൽ ഇതിലും കൂടുതൽ ഗുണം ലഭ്യമാകും.'
@37adwaids51
@37adwaids51 2 жыл бұрын
🤔
@Shyamkumar-di5fu
@Shyamkumar-di5fu 2 жыл бұрын
😂
@rahmathullapulliyil2629
@rahmathullapulliyil2629 2 жыл бұрын
അപ്പോ കറന്റ് ബില്ല് കുറയുമോ
@user-wc3qg4is8j
@user-wc3qg4is8j 2 жыл бұрын
അത് നിങ്ങൾ ഉപയോഗിക്കുന്ന ഉണ്ടാവില്ല എന്ന് ഞാൻ
@abdulsamadsamad9399
@abdulsamadsamad9399 2 жыл бұрын
6.V ബാറ്ററി ചാർ ജാവും
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 16 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 520 М.
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 39 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 110 МЛН
A simple solar energy setup for home | In Malayalam | Sharing Learning
8:14
Собери ПК и Получи 10,000₽
1:00
build monsters
Рет қаралды 2,3 МЛН
Самый дорогой кабель Apple
0:37
Romancev768
Рет қаралды 302 М.
Klavye İle Trafik Işığını Yönetmek #shorts
0:18
Osman Kabadayı
Рет қаралды 190 М.