സായൂജിന്റെ രസകരമായ Engagement ദിനം 😍 വീഡിയോകൾ ഇഷ്ടപ്പെടുന്നുണ്ടോ..? കമന്റ്‌ ചെയ്യൂ ട്ടോ

  Рет қаралды 36,133

RJ Sooraj Vlogs

RJ Sooraj Vlogs

2 ай бұрын

സായൂജിന്റെ രസകരമായ Engagement ദിനം 😍
ഞങ്ങളുടെ ഈ വീഡിയോകൾ കാണാൻ ഇഷ്ടപ്പെടുന്നവർ കംന്റ്‌ ചെയ്യണേ.. കഴിഞ്ഞ എപ്പിസോഡ്‌ മിസ്സ്‌ ചെയ്തെങ്കിൽ സമയം പോലെ അത്‌ കണ്ടിട്ട്‌ ഇത്‌ കാണൂ ട്ടോ..
@rjsoorajdoha @akshayagashok @vvsayooj
#villagevlogs #rjsooraj #engagement #familyvlog

Пікірлер: 67
@user-tg8sd9bu3n
@user-tg8sd9bu3n 2 ай бұрын
സൂരജിന്റെ vlog വഴി എന്റെ പ്രിയ കൂട്ടുകാരിയുടെ മകളുടെ എൻഗേജ്മെന്റ് കാണാൻ സാധിച്ചു, ഞാൻ നാട്ടിൽ ഇല്ലാത്തതിന്റെ വിഷമം അങ്ങനെ മാറി കിട്ടി... പിന്നെ രാധാമണി ടീച്ചർ എന്റെ മകളുടെ പ്രിയപ്പെട്ട ടീച്ചർ ആണ്.. ഞങ്ങളുടെ ആശംസകൾ..
@usmanck7540
@usmanck7540 2 ай бұрын
സായൂജിനും രാധികയ്ക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഒരു വിവാഹ ജീവിതം ആശംസിക്കുന്നു ❤.
@keerthanaayurvedicsdrbinil1495
@keerthanaayurvedicsdrbinil1495 2 ай бұрын
കണ്ണൂർ എന്നും ഒരു പോലെ ആണ്...
@user-ik1gl6pe2o
@user-ik1gl6pe2o 2 ай бұрын
Make-up work adipoli aayitt indello❤️😍
@dorabeautyparlourtaliparam6124
@dorabeautyparlourtaliparam6124 2 ай бұрын
Super aayitund
@4340819
@4340819 2 ай бұрын
Super all the best convey our regards
@ambikapradeep1746
@ambikapradeep1746 2 ай бұрын
Congratulations സായുജ്... ❤️❤️❤️
@abhinavambali6383
@abhinavambali6383 2 ай бұрын
Very nostalgic video sooraj 😍 keep going
@Babitha-uu7bd
@Babitha-uu7bd 2 ай бұрын
Congratulations
@soumyajayesh4410
@soumyajayesh4410 2 ай бұрын
അടിപൊളി ❤എല്ലാം പരിപാടി സൂപ്പർ 😍
@Suresh.vasudevanSureshvasudeva
@Suresh.vasudevanSureshvasudeva 2 ай бұрын
ആശംസകൾ 🎉🎉🎉
@shinu-to9zd
@shinu-to9zd 2 ай бұрын
Congratulations ❤👍👍
@rijothomas7994
@rijothomas7994 2 ай бұрын
Congratulations ❤❤❤
@joemanjuran2831
@joemanjuran2831 2 ай бұрын
My wishes. Sayooj❤❤❤
@rijadlove8026
@rijadlove8026 2 ай бұрын
Waiting for next video ❤
@anil1426
@anil1426 2 ай бұрын
Any way different engagement very nice
@sajeevb.u3270
@sajeevb.u3270 2 ай бұрын
Best wishes sauj😊
@muhabbath100
@muhabbath100 2 ай бұрын
നല്ല അടിപൊളി ചടങ്ങ്
@salwa688
@salwa688 2 ай бұрын
Best wishes ❤❤
@rijothomas7994
@rijothomas7994 2 ай бұрын
Video waiting Bhai...
@jinshadevan4242
@jinshadevan4242 2 ай бұрын
Super🥰🥰🥰
@GOPALAKRISHNAN28
@GOPALAKRISHNAN28 2 ай бұрын
Wishes....
@kaizen1642
@kaizen1642 2 ай бұрын
സൂപ്പർ ബെസ്റ്റ് വിഷസ് 🎉
@rajanisasikumar9744
@rajanisasikumar9744 2 ай бұрын
Adipoli
@arya97155
@arya97155 Ай бұрын
സൂരജേട്ടാ, ഇങ്ങളെ നാട് കണ്ണൂർ എവിടെയാ. നല്ല സ്ഥലം. കണ്ടിട്ടും കണ്ടിട്ടും കൊതി തീരണില്ല. ഇങ്ങളെ വീട് ഇരിക്കണ സ്ഥലമൊക്കെ എന്തൊരു സൂപ്പറാ.
@user-fy2vl1nq6e
@user-fy2vl1nq6e 2 ай бұрын
Ashamsakal🥰❤💐
@midhunfobz1565
@midhunfobz1565 2 ай бұрын
മംഗളാശംസകൾ... 🙌🏻🙌🏻🙌🏻
@user-ex4gm6if4h
@user-ex4gm6if4h 2 ай бұрын
Supper adipoli eni eppo kallyaanm cheruthayalum kuyappamilla Pinne oru karyam kode engagement engane aane kallayanam engane aayirilkum sooraj bro Vilikkane
@shinilshinu1860
@shinilshinu1860 2 ай бұрын
❤❤
@4kshay.P1111
@4kshay.P1111 2 ай бұрын
Teacharee മാഷേ ❤️❤️
@sreelakshmisree4355
@sreelakshmisree4355 2 ай бұрын
ആശംസകൾ സായുഏട്ടാ ❤
@shajilshajahan1208
@shajilshajahan1208 2 ай бұрын
❤❤❤
@sayoojt820
@sayoojt820 2 ай бұрын
👌🥰🥰🥰
@rafeeq3325
@rafeeq3325 2 ай бұрын
@aswathie309
@aswathie309 2 ай бұрын
❤❤❤❤
@umanair9762
@umanair9762 2 ай бұрын
Congratulations to Sayuj&Radhika🎉🎉
@starvedios2023
@starvedios2023 2 ай бұрын
❤🎉🎉
@sanilac7612
@sanilac7612 2 ай бұрын
❤❤❤❤❤❤🎉🎉
@coderope5261
@coderope5261 2 ай бұрын
നിങ്ങളും നിങ്ങളുടെ നാടും സൂപ്പർ
@4340819
@4340819 2 ай бұрын
I feel the nostalgia since any function like whether it was marriage or death events neighbors gather preparing food for next day function’s especially for payasam thenga chirakkal and piziyal in thorthumundu now days our place everything belongs to catering 😢
@808952388f
@808952388f 2 ай бұрын
Good video sooraj
@jishnukp2255
@jishnukp2255 2 ай бұрын
നാട്ടിലെ വീഡിയോ ആണ് കിടിലം
@aneeshkumaraneeshkumar3544
@aneeshkumaraneeshkumar3544 2 ай бұрын
നാട്ടിലെ വീഡിയോ ഫാൻ
@ratheeshm.c4911
@ratheeshm.c4911 2 ай бұрын
കല്യാണത്തലെനത്തെ ആ സവാള അരിയാൽ എല്ലാം പഴയ കാലത്തേക്ക് കൊണ്ടു പോയി..❤. ഇപ്പോൾ എല്ലാം കാറ്ററിംഗ് കാർ ഏറ്റെടുത്തു.. നിങ്ങളുടെ volg കാണാൻ main കാരണം നാട്ടിലെ വീഡിയോസ് ആണ് 🥰🥰🥰
@amruthamv278
@amruthamv278 2 ай бұрын
Long video idane bro❤ marriage orukkangal😊
@jafnasajid8554
@jafnasajid8554 2 ай бұрын
Best wishes sayooj ❤ Radhika🥰🥰🥰
@preethakabeerdas8777
@preethakabeerdas8777 2 ай бұрын
സായുജിനു, രാധികക്കും ആശംസകൾ.
@RaginKV
@RaginKV 2 ай бұрын
Congraj sauj kalynathini Suraj vilikumallo
@ArunSagarAS2255
@ArunSagarAS2255 2 ай бұрын
കല്യാണം അറിയിച്ചത് നന്നായി ക്ഷണിച്ചായിരുന്നെങ്കിൽ 😅😅😅എന്തായാലും ആശംസകൾ 🙏🥰ഖത്തറിൽ നിന്നും ❤❤❤വീഡിയോ കാണുന്നതിൽ സന്തോഷം 🥰
@roopasureshroopasura3043
@roopasureshroopasura3043 2 ай бұрын
എത്ര സമയായി നോക്കി നിക്കണ്
@rethibhan7590
@rethibhan7590 2 ай бұрын
Ethra bhagyavananu saayooj nalla ettan ettathi hooo namukoke und ettathi😢
@muhammedtmuhammedt3706
@muhammedtmuhammedt3706 2 ай бұрын
ഇത്‌ കണ്ട് കഴിഞ് മതി ബാക്കി പണി 😂
@jasmianwar3993
@jasmianwar3993 2 ай бұрын
നിങ്ങൾ നാട്ടിലെത്തിയോ എന്നെ മനസ്സിലായി എന്ന് വിചാരിക്കുന്നു ഹോട്ടലിന്റെ ഫ്രണ്ടിൽ വച്ച് കണ്ടിരുന്നു
@digitalworldstudio7571
@digitalworldstudio7571 2 ай бұрын
ingale naattuthe vedios enthayalum immalu kanum
@laisaanil8013
@laisaanil8013 2 ай бұрын
He
@rkchekom6048
@rkchekom6048 2 ай бұрын
ഇത് അന്ന് താറാവിനെ കൊണ്ട് വിട്ട കുളം ആണോ.....
@pukrajesh
@pukrajesh 2 ай бұрын
Midukan....
@dencyjoseph4065
@dencyjoseph4065 2 ай бұрын
Agotta randum😂
@chrisvargheese3060
@chrisvargheese3060 2 ай бұрын
ഇന്നത്തെ വീഡിയോക്ക് clarity ഇല്ലായിരുന്നൂ
@alivalappilali2501
@alivalappilali2501 2 ай бұрын
❤❤❤❤❤
@RJSOORAJ
@RJSOORAJ 2 ай бұрын
Phonil upload ചെയ്തതായിരുന്നു.. ഇപ്പൊ ഓകെ ആയില്ലേ..?
@ThahirnskzvwmamYamshev-qe5f9
@ThahirnskzvwmamYamshev-qe5f9 2 ай бұрын
Broyude Amma ente class teacher anu
@ARUNSAGAR2255
@ARUNSAGAR2255 2 ай бұрын
വീഡിയോ ഇഷ്ടമാണ് പ്രത്യേകിച്ചും നാട്ടിലെ ഓക്കേ ❤പിന്നെ സെപ്റ്റംബർ 16 എന്റെയും ഒരു ഒളിച്ചോട്ടദിവസമാണ് അടിപൊളി ആശംസകൾ 🥰✌🏼🙏🏼കല്യാണത്തിന് മുൻപുള്ള ഓരോ ആചാരങ്ങൾ 😍... പിന്നെ നിങ്ങൾ നാട്ടിൽ ഉള്ളപ്പോൾ ഒരു മഴ ഉറപ്പല്ലേ 😄😄😄... ഖത്തറിൽ നിന്നും ❤❤❤
@ajaymohan8159
@ajaymohan8159 2 ай бұрын
♥️♥️♥️
@dhanshyam85
@dhanshyam85 2 ай бұрын
Congratulations
@ashfaqep4921
@ashfaqep4921 2 ай бұрын
❤❤
@radhamanivv1915
@radhamanivv1915 2 ай бұрын
❤❤
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 15 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 48 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 12 МЛН
БЕЛКА ПЕРЕПУТАЛА ТАРЕЛКИ #юмор #cat #топ #cats
0:13
Хотел вывести 🤣❤️
0:54
Dragon Нургелды 🐉
Рет қаралды 870 М.
🤣МАЛО КУПИТЬ ЛОШАДЬ
0:18
Бутылочка
Рет қаралды 5 МЛН
Heavy package 🤭🤣 #demariki
0:25
Demariki
Рет қаралды 4,4 МЛН