No video

സംഗീതം നിഷിദ്ധമാണെന്ന് ഖുർആനിൽ ഇല്ലെന്നോ? | അനിൽ മുഹമ്മദിനോട് ഗൗരവപൂർവം | Sirajul Islam Balussery

  Рет қаралды 44,789

Sirajul Islam Balussery

Sirajul Islam Balussery

Күн бұрын

Sirajul Islam Balussery യുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+97152119...
#Sangeetham_Nishidhamallenn_Quranil_Illenn0? #AnilMuhammed #MusicIslam
ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
_________________________________________
#Islamic #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
www.wahathulelm...

Пікірлер: 315
@SirajulIslamBalussery
@SirajulIslamBalussery 2 жыл бұрын
⚠️സംഗീതം നിഷിദ്ധമാണെന്ന് ഖുർആനിൽ ഇല്ലെന്നോ? അനിൽ മുഹമ്മദിനോട് ഗൗരവപൂർവം •┈┈┈┈┈••✿❁✿••┈┈┈• 📌ഖുർആനിൽ സംഗീതം നിഷിദ്ധമാണെന്ന് കാണുന്നില്ലാ എന്ന വാദം ആരുടേതാണ്? അത്തരക്കാരെ സംബന്ധിച്ച് പ്രവാചകൻ നൽകിയ മുന്നറിയിപ്പ് എന്താണ്? 📌സംഗീതം നിഷിദ്ധമാണെന്ന് കാണിക്കുന്ന ഒറ്റ ഹദീസും ഇല്ലെന്ന വാദം ആരുടേതാണ്? അതെന്തുമാത്രം ബാലിശമാണ്. സ്വഹീഹുൽ ബുഖാരിയിലെ സംഗീതവുമായി ബന്ധപ്പെട്ട ഹദീസ് ദുർബലമാണെന്ന് പറയുന്നവരെ പണ്ഡിതൻമാർ കൈകാര്യം ചെയ്തതെങ്ങനെ? 📌ഡോ. അനിൽ മുഹമ്മദിന്റെ തെറ്റായ വാദങ്ങളെ പ്രാമാണികമായി ഖണ്ഡിക്കുന്നു.
@Ameen..123
@Ameen..123 2 жыл бұрын
Anil muhammed ന് അല്ലാഹു കാര്യങ്ങൾ വ്യക്തമായി മനസിലാക്കാൻ തൗഫീഖ് ചെയ്യട്ടെ..
@abdulrasheedbinibrahim584
@abdulrasheedbinibrahim584 2 жыл бұрын
@@Ameen..123 ആമീൻ
@Ripaldo99
@Ripaldo99 2 жыл бұрын
സിറാജേ, ഇസ്ലാമിന്ടെ പ്രശസ്ത പണ്ഡിതൻ ഇമാം ഗസസാലിയെക്കാളും വരുമോ നിങ്ങടെ സൗദികൾക് പോലും അറിയാതെ ഇപ്പൊ ഉണ്ടായ സൗദി സലഫികൾ. മുജാഹിദ് പണ്ഡിതൻ MM അക്ബർ പോലും പറഞ്ഞു സംഗീതം ഹറാം എന്ന് ഖുർആൻ പറഞ്ഞിട്ടില്ല എന്ന്. പോയി കണ്ടു നോക്കു. സമുദായത്തിൽ ഇനിയും ഭിന്നിപ് ഉണ്ടാക്കല്ലേ എന്റെ wisdom കാരെ.
@sunilks3025
@sunilks3025 2 жыл бұрын
സിറാജുൽ ഇസ്ലാമും റഫീഖ് സലഫിയും പഠിച്ചുവെച്ചത് തിരിച്ചും മറിച്ചും പറയുന്നു എന്നല്ലാതെ, പാട്ടും പാട്ടുപകരണങ്ങളും നിരുപാധികം ഹറാം അല്ല എന്ന് പറയുന്നവരുടെ വാദങ്ങൾ വിശകലനം ചെയ്യാൻ തയ്യാറല്ല. ഇവർ ഹദീസുകൾ മനസ്സിലാക്കുന്നതിൽ തെറ്റുണ്ടെന്ന് പറഞ്ഞ് മനസ്സിലാക്കേണ്ട രീതി അവർ വിശദീകരിക്കുമ്പോൾ അത്‌ വിശകലനം ചെയ്യാതെ മാറിക്കളയുന്നത് എന്തിനാണ്. സംഗീതവും സംഗീത ഉപകരണങ്ങളും ഹറാം അല്ല എന്നതിന് അവർ മുന്നോട്ടുവെക്കുന്ന ഹദീസുകളിൽ തൊടാൻ എന്തിനാണ് ഇവർ ഭയക്കുന്നത്? ഇമാം ഗസ്സാലി, ഖറ ദാവി എന്നിവരുടെ അഭിപ്രായങ്ങളെയും ഇവർ വിശകലനം ചെയ്യുന്നില്ല. പ്രമാണം ആണ് പ്രധാനം പണ്ഡിതന്മാർ അല്ല എന്ന് ഇവർ ഇടയ്ക്കിടെ പറയുന്ന ആപ്തവാക്യം സംഗീതത്തിന്റെ കാര്യം വരുമ്പോൾ തള്ളുന്നു. തങ്ങളുടെ വാദങ്ങൾക്ക് അനുകൂലമായി വരുന്ന ഖുർആൻ വ്യാഖ്യാതക്കളെ കുറിച്ച് മാത്രം പറയുന്നു, മറ്റുള്ളവരെ അവഗണിക്കുന്നു. 'നൂൻ' എന്ന ആയത്തിന്റെ കാര്യത്തിൽ ഇബ്നു അബ്ബാസ് (റ) തള്ളുന്ന റഫീഖ് സലഫി സൂറത്തു ലുഖ്മാൻ ഏഴാം ആയത്തിന് ഇബ്നു അബ്ബാസ് (റ) നെ കൂട്ടുപിടിക്കുന്നു. എന്നിട്ടോ, മഹാനവർകൾ പാട്ട് എന്ന് പറഞ്ഞതിനെ, ഉപകരണമുള്ള പാട്ട് എന്നാക്കി ഫിറ്റ്‌ ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാൽ, സിറാജുൽ ഇസ്ലാമിനും റഫീഖ് സലഫിക്കും ആണോ "വിസ്‌ഡം" അതോ എം.എം. അക്ബറിന് ആണോ 'വിസ്‌ഡം' എന്ന കാര്യത്തിൽ അവരുടെ സംഘടനക്കാർക്ക് തന്നെ കൺഫ്യൂഷൻ ആയിരിക്കുന്നു.
@sunilks3025
@sunilks3025 2 жыл бұрын
സിറാജുൽ ഇസ്ലാമും റഫീഖ് സലഫിയും പഠിച്ചുവെച്ചത് തിരിച്ചും മറിച്ചും പറയുന്നു എന്നല്ലാതെ, പാട്ടും പാട്ടുപകരണങ്ങളും നിരുപാധികം ഹറാം അല്ല എന്ന് പറയുന്നവരുടെ വാദങ്ങൾ വിശകലനം ചെയ്യാൻ തയ്യാറല്ല. ഇവർ ഹദീസുകൾ മനസ്സിലാക്കുന്നതിൽ തെറ്റുണ്ടെന്ന് പറഞ്ഞ് മനസ്സിലാക്കേണ്ട രീതി അവർ വിശദീകരിക്കുമ്പോൾ അത്‌ വിശകലനം ചെയ്യാതെ മാറിക്കളയുന്നത് എന്തിനാണ്. സംഗീതവും സംഗീത ഉപകരണങ്ങളും ഹറാം അല്ല എന്നതിന് അവർ മുന്നോട്ടുവെക്കുന്ന ഹദീസുകളിൽ തൊടാൻ എന്തിനാണ് ഇവർ ഭയക്കുന്നത്? ഇമാം ഗസ്സാലി, ഖറ ദാവി എന്നിവരുടെ അഭിപ്രായങ്ങളെയും ഇവർ വിശകലനം ചെയ്യുന്നില്ല. പ്രമാണം ആണ് പ്രധാനം പണ്ഡിതന്മാർ അല്ല എന്ന് ഇവർ ഇടയ്ക്കിടെ പറയുന്ന ആപ്തവാക്യം സംഗീതത്തിന്റെ കാര്യം വരുമ്പോൾ തള്ളുന്നു. തങ്ങളുടെ വാദങ്ങൾക്ക് അനുകൂലമായി വരുന്ന ഖുർആൻ വ്യാഖ്യാതക്കളെ കുറിച്ച് മാത്രം പറയുന്നു, മറ്റുള്ളവരെ അവഗണിക്കുന്നു. 'നൂൻ' എന്ന ആയത്തിന്റെ കാര്യത്തിൽ ഇബ്നു അബ്ബാസ് (റ) തള്ളുന്ന റഫീഖ് സലഫി സൂറത്തു ലുഖ്മാൻ ഏഴാം ആയത്തിന് ഇബ്നു അബ്ബാസ് (റ) നെ കൂട്ടുപിടിക്കുന്നു. എന്നിട്ടോ, മഹാനവർകൾ പാട്ട് എന്ന് പറഞ്ഞതിനെ, ഉപകരണമുള്ള പാട്ട് എന്നാക്കി ഫിറ്റ്‌ ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാൽ, സിറാജുൽ ഇസ്ലാമിനും റഫീഖ് സലഫിക്കും ആണോ "വിസ്‌ഡം" അതോ എം.എം. അക്ബറിന് ആണോ 'വിസ്‌ഡം' എന്ന കാര്യത്തിൽ അവരുടെ സംഘടനക്കാർക്ക് തന്നെ കൺഫ്യൂഷൻ ആയിരിക്കുന്നു.
@shanavasshan5449
@shanavasshan5449 2 жыл бұрын
അനിൽ മുഹമ്മദ് തനിക്ക് പറ്റിയ തെറ്റ് ന്യായീകരിച്ച് തെറ്റിനെ ശരിയാക്കാൻ നോക്കുന്നു !.ശരിയായ മാർഗത്തിൽ എല്ലാവരെയും അല്ലാഹു എത്തിക്കട്ടെ ആമീൻ
@jubailjobzs3218
@jubailjobzs3218 2 жыл бұрын
Aameen
@muhammedunais3301
@muhammedunais3301 2 жыл бұрын
എത്ര കൃത്യവും വ്യക്തവും ആയ വിശദീകരണം ആണ് ഉസ്താദ് നൽകിയത്......ഉറങ്ങുന്നവരെ ഉണർത്താം, ഉറക്കം നടിക്കുന്ന വരെ ഉണർത്താൻ കഴിയില്ല.....
@sudheerjamaludheen2625
@sudheerjamaludheen2625 2 жыл бұрын
കൊള്ളാം, എന്റെയും തെറ്റിധാരണ മാറി, അള്ളാഹു താങ്കൾക് അറിവ് വിശാലമാക്കി തരട്ടെ. നമ്മളെ ബാധിച്ചിട്ടുള്ള തെറ്റ് കുറ്റങ്ങൾ തിരുത്തുകയും പശ്ചാതപിക്കുകയും ചെയ്യുന്നവരാണ് അല്ലാഹുവിന്റെ കക്ഷികൾ!!!!
@sudheerjamaludheen2625
@sudheerjamaludheen2625 2 жыл бұрын
നമ്മൾ നമ്മുടെ ദേഹയിച്ച കുവേണ്ടി ശക്തമായ തെളിവിനെ തള്ളി ളായീഫ് ആയതിന്റെ പിന്നാലെ പോകും അത് മനുഷ്യ സോഫാവം, ദേഹയ്ച്ചയെ തള്ളി അല്ലാഹുവിന്റെ കയറിൽ മുറുകെ പിടിക്കുന്നത് ജിഹാദ്. അലഹു നമ്മെ കാത്തു രക്ഷിക്കട്ടെ ആമീൻ!
@justwork9846
@justwork9846 2 жыл бұрын
ബഹുമാനപ്പെട്ട അങ്ങേക്ക് ഒരായിരം നന്ദി ഒരായിരം നന്ദി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ഖുർആൻനിലൂടേ അനിൽ മുഹമ്മദ് എന്ന വേക്തിക്ക് മറുപടി നൽക്കിയതിൽ താങ്കൾക്ക് അല്ലാഹു ദീർഘായുസ്സ് ഉള്ള ആരോഗ്യം നൽക്കി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബൽ ആലമീൻ
@shajici3549
@shajici3549 2 жыл бұрын
അനിൽ DR ഇ ഉദ്ബോധനം കേട്ട് മാറി ചിന്തിക്കുമെങ്കിൽ സംഗീതത്തിൻ്റ പ്രാമാണിക വിധി ജനങ്ങൾക്ക് പഠിക്കാൻ കാരണമാക്കിയതിൻ്റെ നൻമയുടെ പ്രധിഫലം അള്ളാഹു താങ്കൾക്ക് നൽകും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് തിരുത്താൻ റെഡിയല്ലങ്കിൽ സ്വയം പിഴച്ചതിൻ്റെയും മറ്റുള്ളവരെ പിഴപ്പിച്ചതിൻ്റെയും തിൻമയുടെ അനന്തരഫലം DRഅനിൽ സർ താങ്കൾ പേറേണ്ടി വരും
@aquamarinestone5279
@aquamarinestone5279 2 жыл бұрын
👍🏼
@shabeerali7954
@shabeerali7954 2 жыл бұрын
Good
@kind9373
@kind9373 2 жыл бұрын
സത്യം
@sabnayounas5149
@sabnayounas5149 2 жыл бұрын
👍
@HAMDUSKITCHEN
@HAMDUSKITCHEN 2 жыл бұрын
👍🏻
@ayshamanal6723
@ayshamanal6723 2 жыл бұрын
മാഷാ അല്ലാഹ് വിശാലമായ അറിവൂടുകൂടി ഇനിയും പ്രശങ്ങിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@user-rv6zh7ts6c
@user-rv6zh7ts6c 2 жыл бұрын
ما شاء الله...بارك الله فيكم ✨ വളരെ നല്ല explanations ആണ് ഓരോ spchs ഉം ....കാര്യങ്ങൾ വളരെ കൃത്യമായി പറഞ്ഞു മനസ്സിലാക്കുന്നത് കേൾക്കുമ്പോൾ വീണ്ടും അടുത്ത speech ഏതു തന്നെയായാലും അത് കേൾക്കാനുള്ള ആഗ്രഹമുണ്ടാവും...ജനങ്ങളിലേക്ക് സൗമ്യതയോടെ ഇൽമ് എത്തിക്കാനുള്ള ഈ കഴിവ് അല്ലാഹു വർദ്ധിപ്പിച്ചു നൽകട്ടെ...آمين 💐
@HAMDUSKITCHEN
@HAMDUSKITCHEN 2 жыл бұрын
Aameen yarabbal aalameen
@basheerbasheer8299
@basheerbasheer8299 2 жыл бұрын
സംഗീതം ഹലാലോ,ഹറാമോ എന്ന് മനസ്സിലാക്കിക്കാൻവലിയ ഡോക്ടറേറ്റ് എടുക്കേണ്ട ആവശ്യമൊന്നുമില്ല, ഏത് സാധാരണക്കാരനും അതിലെ ഗുണവും ദോഷവും മനസ്സിലാക്കാവുന്നതാണ്. ആത്മാര്‍ത്ഥമായി മതത്തെ സ്നേഹിക്കുന്നവന് സംഗീതത്തെ പ്രോത്സാഹിപ്പിക്കാൻ കയ്യില്ലാ.
@AbbasAbbas-yv2bm
@AbbasAbbas-yv2bm 2 жыл бұрын
ഇസ്ലാം പ്രപഞ്ച നാഥന്റെ മതമല്ലേ ചെറിയ അറിവുകളല്ലേ മനുഷ്യർക്കു കൊടുത്തിട്ടുള്ളു കൂടുതൽ കൊടുക്കുക യായിരുന്നെങ്കിൽ???
@sirajpksiraj1621
@sirajpksiraj1621 2 жыл бұрын
@@AbbasAbbas-yv2bm ഹോ!.ഓർക്കാൻവയ്യ.അഹങ്കാരം കൊണ്ട് മനുഷ്യൻ എന്തൊക്കെ ചെയ്തുകൂട്ടിയേനെ.പടച്ചവൻ കാത്തു.യുക്തിമാനായ നാഥൻ!അൽഹംദുലില്ലാ.ഇത്രേം അറിവ്തന്ന നാഥന് സ്തുതി.
@abdulmajeed-ok3mf
@abdulmajeed-ok3mf 2 жыл бұрын
Dr. ANIL Mohammed മാത്രമായിരിക്കില്ല ഖുറാനിലെ യാഥാർത്ഥ്യങ്ങൾ അറിയാത്തവരും,മനസ്സിലാക്കാത്തവരും ധാരാളമുണ്ടവും. വ്യക്തമായവിധം അറിവ് നൽകിയ താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ!
@siminun300
@siminun300 2 жыл бұрын
👍👍
@shabnafasal8387
@shabnafasal8387 2 жыл бұрын
ആമീൻ
@musthafa6719
@musthafa6719 2 жыл бұрын
അനിൽ മുഹമ്മദിന്റെ വാക്കുകൾ എന്നെ ഭയപ്പെടുത്തുന്നു അള്ളാഹു മുസ്ലിം ഉമ്മതിനെ കാക്കട്ടെ
@musthafa6719
@musthafa6719 2 жыл бұрын
@PesHat സംഗീതം ഹലാലാണെന്ന് ഏത് ഹദീസിലാണ് ഉള്ളത് ഹദീസ് നബ്ബർ ഒന്ന് പറയാമോ
@workworld8986
@workworld8986 2 жыл бұрын
ഇസ്‌ലാം തകരില്ല തകർക്കാൻ ശ്രമിക്കുന്ന വർ തകരും!!
@argallery9757
@argallery9757 2 жыл бұрын
സുഹൃത്ത് സുൽഫി ഉദ്ദേശിച്ചത് പോലെയുള്ള ഒരു ബൗദ്ധിക ആസ്വദനങ്ങൾക്കുള്ള ഒരു ലോകമല്ല ഇത്. ഇതൊരു പരീക്ഷണലോകവും, ഓരോ പരീക്ഷണ അതിജയങ്ങളിലൂടെ തന്റെ റബ്ബിനെ അറിയുന്നതിലൂടെയുള്ള ഒരു ആത്മീയ ആസ്വാദനങ്ങളുള്ള ഒരു ലോകവുമാണ്. ഈ ലോകത്ത് ഏറ്റവും വലിയ ആനന്ദം തന്റെ റബ്ബിനെ അറിയുന്നതിലൂടെ മാത്രമാണ്. തന്റെ റബ്ബിനെ അറിയുന്നതിൽ നിന്ന് തടയുന്ന പൈശാചിക കെണികൾ ഒന്ന് മാത്രമാണ് സംഗീതം. പാട്ട് പോലും റസൂൽ ﷺ പോത്സാഹിച്ചിട്ടില്ല. ചില സന്ദർബങ്ങളിൽ അനുവദിച്ചു എന്നല്ലാതെ. 'പരീക്ഷണം' എന്താണ് എന്നറിഞ്ഞവർക്ക് എല്ലാത്തിനുമുള്ള ഉത്തരം കിട്ടും.
@muhammedsajeed5338
@muhammedsajeed5338 2 жыл бұрын
അനിൽ മുഹമ്മദിന് ഒരുപാട് ഗായക സുഹൃത്തുക്കൾ ഉണ്ട് ആദ്യം ദുനിയാവ് അതിനുശേഷം അല്ലേ മറ്റുള്ളവരൊക്കെ അതാണ് മൂപ്പരുടെ ചിന്ത അല്ലാഹു നല്ല ബുദ്ധി കൊടുക്കട്ടെ അതിൽ മുഹമ്മദ് ദീനി വിഷയത്തിൽ
@faisalkaithayil9512
@faisalkaithayil9512 2 жыл бұрын
Very good explanation.. jazakkallah khair
@ummukhalid3333
@ummukhalid3333 2 жыл бұрын
ഇത് വിജയ തോൽവി മേഖല എന്നാണ് അനിൽ ഭായ് വിചാരിച്ചു വെച്ചിരിക്കുന്നത്! അദ്ദേഹത്തിന് വളരെ വ്യക്തമായി എളുപ്പത്തിൽ മനസ്സിലാക്കും വിധം പറഞ്ഞു കൊടുത്തിട്ടും വീണ്ടും അദ്ദേഹം അതിനുവേണ്ടി വാദിക്കുകയാണ്
@hassankoyamavoor9930
@hassankoyamavoor9930 2 жыл бұрын
അൽഹംദുലില്ലാഹ് വ്യക്തമായി മനസ്സിലായി .
@ayeshaswaliha8517
@ayeshaswaliha8517 2 жыл бұрын
തീർചയായും സംഗീതം നിശിദ്ധമാണ്
@shafiriyadh7951
@shafiriyadh7951 2 жыл бұрын
അനിൽ മുഹമ്മദ്‌ മതപരമായ അറിവില്ലാത്ത ആൾ ആണ് അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നു തന്നെ അത് വ്യക്തമാണ്
@abdulkareem5442
@abdulkareem5442 2 жыл бұрын
جزاك الله خيرا كثيرا واسعا في الدنيا والآخرة وآخر دعوانا أن الحمد لله رب العالمين مشكور يا أ استاذ الشيخ سراج إلا سلام حفظه الله تعالى
@ayeshaswaliha8517
@ayeshaswaliha8517 2 жыл бұрын
അനിൽ മുഹമ്മതിന്ന് ഖുർആൻ പൂർണമായി മനസ്സിലായിട്ടില്ല
@Piranthan
@Piranthan 2 жыл бұрын
😂😂
@nazeerbadar2853
@nazeerbadar2853 2 жыл бұрын
അനിൽ മുഹമ്മദ് വിഷയത്തെക്കുറിച്ച്ബോധ്യം ആയാൽ തിരുത്താൻ മനസ്സുള്ള ആൾ ആണെന്നാണ് എന്റെ തോന്നൽ. റബ്ബ് അതിന് ഇടയാക്കട്ടെ ആമീൻ
@ibrahimkuttyac3245
@ibrahimkuttyac3245 2 жыл бұрын
Anil muhammed ന് അള്ളാഹു നേർവഴി കാട്ടി കൊടുക്കട്ടെ. ആമീൻ
@mujeebmusthafa2513
@mujeebmusthafa2513 2 жыл бұрын
Assalamu alaikum.Al hamdulillah namuk karyam manasilayi.👍Allahu thakkamaya prathifalam nalktte.
@shabeeranz9415
@shabeeranz9415 2 жыл бұрын
അനിൽ സാറെ സർവ്വകലാശാല പ്രബന്ധങ്ങളും ഉത്തരാധുനിക പണ്ഡിതന്മാരുടെ വാക്കുകളും എല്ലാവരും തള്ളിക്കളഞ്ഞ ദുർബല വ്യാഖ്യാനങ്ങളും ഉദ്ധരിച്ച് താങ്കൾ വാദ്യോപകരണ സംഗീതം ഹലാലാക്കിയിട്ട്, ഇനി റഫീഖ് സലഫി പൊതു ചർച്ചക്ക് വരാതെ താങ്കളുമായി മാത്രം സംവദിച്ചാൽ മതിയെന്ന് പറയുന്നത് ഒരു തരം വരട്ടു വാദമാണ്. റസൂൽ ഉത്തമ സമുദായമെന്ന് വിശേഷിപ്പിച്ച തലമുറയിലെ മുഫസ്സിരീങ്ങളുടെയും മദ്ഹബിന്റെ ഇമാമീങ്ങളുടെയും അഭിപ്രായമാണ് താങ്കൾ ഖണ്ഡിച്ചിരിക്കുന്നത്. പ്രവാചകനെയും സ്വഹാബത്തിനെയും വ്യാദ്യോപകരണ സംഗീത കച്ചേരി ആസ്വാദകരാക്കി മാറ്റാനുള്ള ശ്രമം വിലപ്പോവില്ല സാറെ . സംഗീതം ലഹരിയായി സിരകളിലോടുന്ന ചില അഭിനവ മുസ്ലിം നാമധാരികൾ താങ്കൾക്ക് പിൻതുണ പ്രഖ്യാപിച്ചു വന്നാലും ശരി ഇസ്ലാമിലെ വിധിവിലക്കുകൾ മാറ്റാനാവില്ല. ഏറ്റവും പ്രമാണമായത് പ്രവാചകന്റെയും ഖുലഫാഉൽ റാഷിദീങ്ങളുടെയും നിലപാടു തന്നെയാണ്. അതിൽ നിഷ്പക്ഷ നിലപാടിന് പ്രസക്തിയില്ല.
@safeermp1522
@safeermp1522 2 жыл бұрын
ഇമാം ഗസ്സാലി ഹദീസ് നിഷേധി അനോ
@shabeeranz9415
@shabeeranz9415 2 жыл бұрын
@@safeermp1522 ഇമാം ഗസ്സാലി തത്വ ചിന്തകനായ ഇസ്ലാമിക പണ്ഡിതനാണ്. അദ്ധേഹത്തിന്റെ വിവരണങ്ങൾ ഇസ്ലാമിക ഷരീഅത്തിനനുസരിച്ചല്ല. മദ്ഹബിന്റെ ഇമാമുമാരാണ് ഹറാമും ഹലാലും വ്യക്തമായി വിവരിച്ചിട്ടുള്ളത്.
@afizeansari6731
@afizeansari6731 Ай бұрын
വി ഖുർആനിൽ സംഗീതം നിഷിദ്ധമാക്കി ആയത്തുകൾ ഇല്ല,,, അത്‌ പോലെ തന്നെ സംഗീതം നിഷിദ്ധമാക്കി കൊണ്ടുള്ള വ്യക്തമായ ഹദീസ് ഇല്ല,,, അത്‌ പോലെ തന്നെ നായയെ വളർത്തൽ ഹറാം ആക്കിയതും ഇത്‌ പോലെ ഖുർആനിലോ ഹദീസിലോ ഇല്ലാത്തത് ആണു,,, എന്നാൽ ഖുർആനിൽ നായയെ കൊണ്ട് വേട്ടയാടാം എന്ന് പറയുന്നു
@CBBuv3yb5gn4k
@CBBuv3yb5gn4k 2 жыл бұрын
وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا (അഹ്സാബ് - 36) അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.
@azeezkuniyil501
@azeezkuniyil501 2 жыл бұрын
ഡി.ആർ അനിലിന് ഖുർആനിലോ ഹദീസിലോ പാണ്ഡിത്യമില്ല വെറും വാചാലത മാത്രമെയുള്ളൂ ദീനിന്റെ കാര്യങ്ങൾ പറയാൻ പണ്ഡിതർക്കെ കഴിയൂ. അദ്ദേഹം വെറും ഒരു യു ട്യൂബ് പണ്ഡിതനാണ്. സത്യം മനസ്സിലാക്കാൻ അദ്ദേഹത്തിന് അല്ലാഹു ബോധം നൽകി അനുഗ്രഹിക്കട്ടെ
@muneertkasim3689
@muneertkasim3689 2 жыл бұрын
Aameen 🤲
@jamalxl6647
@jamalxl6647 2 жыл бұрын
കൃത്യമായ വിവരണം
@MohammedAli-um4fg
@MohammedAli-um4fg 2 жыл бұрын
Allaahu nammaleyellaam sookshmathapalich jeevikkunnavarude koottathil ulpeduthatte Aameenyarabbalaalameen
@Firdouse.
@Firdouse. 2 жыл бұрын
Sangeetham ozhivakkiyathinu sheshamaanu enikk Quran manassilakkuvaanum aswadikkanum manapaadamakkanum okke saadhichath الحمد لله حمدًاكثيرا …sahodarangale sathyamaanu,sangeetham ethratholam namme thettukalilekk nayikkumenn anubhavam aanu,الله namme ellavareyum kaathu rakshikkatte…Anil Muhammadine ini follow cheyyunnath valare valiya apakadamaanu.
@indianpremi4245
@indianpremi4245 2 жыл бұрын
Music haraam u told perfect.mashallah.
@sabanath.ksabanath.k738
@sabanath.ksabanath.k738 2 жыл бұрын
Allah . ഹിദായത്ത് nilanirthathararane.
@sharafudheenkavungal2917
@sharafudheenkavungal2917 2 жыл бұрын
അനിൽ ഇതുപോലുള്ള പാട്ട് കച്ചേരിയിലൊക്കെ പങ്കെടുക്കുന്ന ആളാണ് അതുകൊണ്ടാണ് അത് അയാൾക്ക് ഹലാലായത്. ഒരു കാര്യം ചെയ്യാം അയാൾക്ക് എന്തൊക്കെ വേണം അതൊക്കെ ഹലാൽ ആക്കി കൊടുക്കും എന്നാണ് അയാൾ കരുതിയത്
@Synod7
@Synod7 Жыл бұрын
Maulavikk deergayussum aafiyathum nalkayte ameen
@saleemkp3963
@saleemkp3963 2 жыл бұрын
Mashaallah usthadin allahu aarogyathode deergayuss nalki anugrahikkatte aameeen yarabbal aalameen
@abdulazeezpktr9667
@abdulazeezpktr9667 2 жыл бұрын
അനിൽ മുഹമ്മദ്‌ "താങ്കൾക്ക് ഈയിടെ അടുത്ത് കിട്ടിയ അല്പം ഇസ്‌ലാമിക വിജ്ഞാനത്തിൽ സംഗീതം ഹറാമോ ഹലാലോ എന്ന വിവരം ഇല്ലാത്തതിനാൽ" താങ്കൾക്ക് ഖുർആൻ തഫ്സീർ വായിച്ചതിന്റെ വിശദീകരണം അറിയാൻ കഴിഞ്ഞിട്ടില്ല", എന്നിട്ടോ ചെറുപ്പ കാലത്തിലേ താങ്കൾക്ക് സിനിമയിലും സംഗീതം വെച്ച എല്ലാവിധ ഗാനങ്ങളിലും അത് പാടുന്നതിലും പാട്ട് കേൾക്കുന്നതിലും ഉള്ള താല്പര്യം കാരണം അതിൽ പങ്കെടുക്കാൻ UAE ൽ പോയി അതിൽ പങ്കെടുത്ത് പെട്ടുപോയി. ഇനി ഇസ്‌ലാമിലുള്ള ഹറാമുകളെ ഹലാലാക്കാൻ താങ്കളുടെ മരണം വരേ ശ്രമിച്ചിട്ടും കാര്യമില്ല കട്ടോ, അത് അപകടമാണ്, ആ നേരിയ വിജ്ഞാനവുമായി ഇസ്‌ലാമിക പണ്ഡിതന്മാരോട് വാദിക്കാനും വരാതിരിക്കതിരിക്കലുമാണ് നമ്മുക്ക് എല്ലാം ഉത്തമമെന്ന് തോന്നുന്നു.
@npcsala424
@npcsala424 2 жыл бұрын
Masha Allah
@indianpremi4245
@indianpremi4245 2 жыл бұрын
❤️❤️❤️👍👍👏👏🌹🌹
@siminun300
@siminun300 2 жыл бұрын
Thankalude samsaram vekthadhayum sathyavum ayathanu eathu vishayathilayalum Alhamdulilla thankalku allahu iru lokathum barkathu chayyette
@nishadck3680
@nishadck3680 2 жыл бұрын
അയാൾക് തോന്നിയ പോലെ ജീവിക്കണം അത്ര ഒള്ളൂ like aethism
@gafoorgafoor136
@gafoorgafoor136 2 жыл бұрын
👍👍👌👌💕
@shajahanem4103
@shajahanem4103 2 жыл бұрын
Mashaallah
@kasimkunju9027
@kasimkunju9027 2 жыл бұрын
ما شاء الله بارك الله
@aboobakarpayyoli145
@aboobakarpayyoli145 2 жыл бұрын
മാഷാഅല്ലാഹ്
@MuhammedKutty-vx5nr
@MuhammedKutty-vx5nr 7 ай бұрын
യുദ്ധ സാമഗ്രികൾ ക്കൊപ്പം, ആവേശം പകർന്ന് നൽകാൻ വേണ്ടിയുള്ള, വാദ്യോപകരണങ്ങളും, ആവേശം പകരാൻ സമരഗീതങ്ങളും,പടഹധ്വനികളും , തക്ബീറും, അബൂജഹലും കൂട്ടരുടെ ചെയ്തികളെയും ചരിത്രം ആലേഖനം ചെയ്തിട്ടുണ്ട്.ബദ്റിൽ ആവേശം പകർന്ന് നൽകാൻ ഉപയോഗിച്ച വാദ്യോപകരണങ്ങൾ യുദ്ധം ചെയ്യാൻ ഉപയോഗിക്കുന്ന ആയുധങ്ങളല്ല.വളരെ കുറഞ്ഞ ഉപകരണങ്ങൾക്ക് ആണ് അനുമതിയുള്ളത്.എന്നതും ഓർക്കുക.എന്തിന് ഉപയോഗിക്കുന്നു എന്നതാണ് നോക്കേണ്ടത്.
@muhammedsajeed5338
@muhammedsajeed5338 2 жыл бұрын
മൂന്നാം ക്ലാസ് വരെ മദ്രസ പോയ ആളാണ് ഞാൻ എനിക്ക് എന്നോ അറിയാം മ്യൂസിക്കും പാട്ടും ഒക്കെ ഹറാമാണ് എന്ന് ഞാനൊരിക്കലും ഇതിനെ ന്യായീകരിക്കുന്നില്ല പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല എന്ന് പറഞ്ഞ പോലെയാണ് അനിൽ മുഹമ്മദിനോട് ഈ വിഷയത്തിൽ പറയുമ്പോൾ ഉള്ള അദ്ദേഹത്തിന്റെ നിലപാട് ജമാഅത്തെ ഇസ്ലാമി അല്ല ഇസ്ലാമിന്റെ നെടുംതൂണ് അവരിലെ പല ആളുകളും വായിച്ചു വായിച്ചു വായിച്ചു താടി വടിച്ച് ആളുകളാണ് നെരിയാണിക്ക് താഴെ തുണി ഇറക്കുന്ന വരും ആണ് ബർത്തഡേ ആഘോഷിക്കുന്ന വരാണ് അവർ അങ്ങനെ ഇസ്ലാമിലില്ലാത്ത അനേകം ബിദ്അത്തുകൾ ചെയ്യുന്ന വ്യക്തികൾ ആണ് അവർ എട്ടു കൊല്ലം ഞാനതിൽ കലർന്ന ആളാണ് തൗഹീദിനെ കാര്യത്തിൽ ഒക്കെ മറ്റുള്ള കാര്യങ്ങളൊക്കെ വേലിയേറ്റവും വേലിയിറക്കവും പോലെയാണ് അവര് ഭാഷയിൽ പറഞ്ഞാൽ അവർ തന്ത്രം പ്രയോഗിക്കുക യാണ്
@rafeekjeddha1167
@rafeekjeddha1167 2 жыл бұрын
ആ ഹമുക്കിനോട് പറഞ്ഞിട്ട് കാര്യമുണ്ടാകും എന്ന് ഇനി ഒരു പ്രതീക്ഷയുമില്ല.
@yusufakkadan6395
@yusufakkadan6395 Жыл бұрын
Mashalla
@cmali3131
@cmali3131 2 жыл бұрын
അൽഹംദുലില്ലാഹ്
@kamarunissamp7632
@kamarunissamp7632 2 жыл бұрын
ഒരു പ്രയാസം നമുക്ക് ഉണ്ടായാൽ അത്‌ രോഗം കൊണ്ടോ അതെല്ല മറ്റു വല്ല ഉണ്ടായാൽ നമുക്ക് സംഗീതം കേട്ടാൽ ശമനം കിട്ടുകയില്ല മറിച്ചു അങ്ങനെ പ്രയാസം അനുഭവിക്കുമ്പോൾ ഖുർആൻ പാരായണം ചെഴുകയോ അത്‌ കേൾകുകയോ ചെയ്താൽ വളരെ വേഗം നമുക്ക് ശമനം കിട്ടും എല്ലാ മുസ്ലിമിനും വിശുദ്ദ ഖുർആൻ മനസിലാക്കാൻ അല്ലാഹു ഹിതായത് നൽകട്ടെ
@Yousuf75264
@Yousuf75264 2 жыл бұрын
പരിശുദ്ധ ഖുർആൻ തജ്‌വീതോടു കൂടി മണിച്ചു പാരായണം ചെയ്തു നോക്കു എല്ലാ സംഗീതവും തോറ്റു പോവും (ഫാരിസ് അബാദ്, അബ്ദുൽ ബാസിത്‌, അബ്ദുൽറഹ്മാൻ അൽസുഥൈസ് അങ്ങിനെ, പലരും ഉണ്ട് കേൾക്കുക )
@hypotheticalflash8507
@hypotheticalflash8507 2 жыл бұрын
@@Yousuf75264 Mishary Rashid Alafasy
@nizamudeenmkm
@nizamudeenmkm 2 жыл бұрын
💯💯💯💯👍ma sha allah
@shabnafasal8387
@shabnafasal8387 2 жыл бұрын
👍👍
@abdullatheef9599
@abdullatheef9599 Жыл бұрын
❤100
@namasiriji9620
@namasiriji9620 Жыл бұрын
VA. Aliakkumu salam. VA rahumathullahi va barakkathu hu..
@powerstrong9509
@powerstrong9509 2 жыл бұрын
Assalamu Alaikkum അസ്സലാമു അലൈക്കും സിറാജ് ബാലുശ്ശേരി സാഹിബ് സംഗീതത്തെ പറ്റിയുള്ള താങ്കളുടെയും Dr അനിൽ മുഹമ്മദിന്റെയും അഭിപ്രായം കേൾക്കാനിടയായി. താങ്കളുടെ വളരെ കൃത്യമായ വിവരങ്ങളിൽ രണ്ടു കാര്യം കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു 1. ഒരു ഈദ് ദിനത്തിൽ റസൂൽ (സ)ന്റെ വീട്ടിൽ വച്ച് പാട്ട് പാടിയ അവസരത്തിൽ അബൂബക്കർ സിദ്ദിഖ് (RA) വിമർശനം നടത്തിയിരുന്നതായും അതിനെ റസുൽ(സ) തിരുത്തിയില്ല എന്നും താങ്കൾ പറഞ്ഞു. അതിനാൽ സംഗീതം നിഷിദ്ദമാണ് എന്നതായി നാം മനസ്സിലാക്കണം എന്നും താങ്കൾ പറഞ്ഞു. പക്ഷെ തിരുമേനി ഇന്ന് ഈദല്ലേ അവർ പാടിക്കോട്ടെ എന്നും പറഞ്ഞിരുന്നു എന്നും താങ്കൾ പറഞ്ഞു. അതിനാൽ പാട്ടു പാടുന്നത് തിരുമേനി എതിർത്തില്ല എന്നല്ലേ മനസ്സിലാക്കേണ്ടത് 2. സൂറത്തുൽ ഹഷറിലെ ആയത്ത് താങ്കൾ സംഗീതത്തെ നിഷിദ്ധമാക്കാൻ ഉപയോഗിച്ചു. 59 അധ്യായത്തിലെ 7 ആയത്തിലെ ഒരു ഭാഗമാണെടുത്തത് നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത്‌ നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന്‌ അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന്‌ നിങ്ങള്‍ ഒഴിഞ്ഞ്‌ നില്‍ക്കുകയും ചെയ്യുക പക്ഷെ ഇത് യുദ്ധമുതൽ വിതരണവും ആയി ബന്ധപ്പെട്ടതാണല്ലോ അല്ലാഹു അവന്‍റെ റസൂലിന്‌ വിവിധ രാജ്യക്കാരില്‍ നിന്ന്‌ കൈവരുത്തി കൊടുത്തതെന്തോ അത്‌ അല്ലാഹുവിനും റസൂലിനും അടുത്ത കുടുംബങ്ങള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കുമുള്ളതാകുന്നു. അത്‌ ( ധനം ) നിങ്ങളില്‍ നിന്നുള്ള ധനികന്‍മാര്‍ക്കിടയില്‍ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാവാതിരിക്കാന്‍ വേണ്ടിയാണത്‌. നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത്‌ നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന്‌ അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന്‌ നിങ്ങള്‍ ഒഴിഞ്ഞ്‌ നില്‍ക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്‌. ഇതല്ലേ ആയത്ത് ഇതെന്തിനാണ് താങ്കൾ സംഗീതത്തെ നിഷിദ്ധമാക്കാൻ ഉപയോഗിച്ചത് സംഗീതം മാത്രമല്ല ഏതു കാര്യവും അല്ലാഹുവിനെ സ്മരിക്കുന്നതിൽ നിന്നും തടയുന്നുവോ അതെല്ലാം നിഷിദ്ദമാണ് ഖുർആൻ ശ്രവണ സുന്ദരമായി പാരായണം ചെയ്യുന്നതിൽ സംഗീതമില്ലേ, അത് കേൾക്കുന്നവരുടെ ഹൃദയത്തിൽ ഉണ്ടാക്കുന്ന വേലിയേറ്റം ചെറുതല്ല എല്ലാവരിലും സംഗീതമില്ലല്ലോ ചിലർക്കെല്ലേ ആ കഴിവുള്ളതു അല്ലാഹുവിനെ ഓർക്കുന്നതിൽ , കൂടാതെ അത് കൊണ്ട് മനുഷ്യർക്ക് ഗുണകരമായ പ്രയോജനം ലഭിക്കുന്ന രീതിയിൽ ഉപയോഗിച്ച് കൂടെ , മ്യൂസിക് തെറാപ്പി അതുപോലെ ഒന്നല്ലേ? 8 വയസ്സുള്ള മകന്റെ ഖുർആൻ പാരായണ സൗന്ദര്യത്തിൽ ആകൃഷ്ടനായി ഖുർആൻ അർത്ഥ സഹിതം പഠിക്കുന്ന പിതാവിനെ എനിക്കറിയാം പണ്ഡിതനായ താങ്കളെ വിമർശിക്കാനായിട്ടല്ല എഴുതിയത് എല്ലാം അറിയുന്നത് പരമകാരുണ്യവാനായ നാഥനാണ് ഞാൻ എഴുതിയതിൽ തെറ്റുണ്ടെങ്കിൽ പരമകാരുണ്യവാനായ റബ് പൊറുത്തു തരുമാറാകട്ടെ (aameen)
@gafooram3902
@gafooram3902 2 жыл бұрын
ഉസ്താതെ നോക്കണ്ട നിങ്ങൾ മനസിലാകുമ്പോല അല്ല മുപ്പര് മാമാസിലാകുന്നത്
@advshafi2236
@advshafi2236 2 жыл бұрын
Are you not hearing mismar tuned ring tones of your mobile phone? Are you ready to boycot often accompanied by chorus of music?. Are you ready to shut ears when instrument based horn or alarm in Ambulances, time piece, radio news etc. Can you say Prophet SA is incapable of foreseeing future social life of mankind and progressive development? Never will such blanket prohibition are expected. You people interpret Hadith literally without understanding spirit and object of prophets sayings
@zainulabideen9667
@zainulabideen9667 2 жыл бұрын
Surah Al-Isra’ (الإسرا), verses: 64 وَٱسْتَفْزِزْ مَنِ ٱسْتَطَعْتَ مِنْهُم بِصَوْتِكَ وَأَجْلِبْ عَلَيْهِم بِخَيْلِكَ وَرَجِلِكَ وَشَارِكْهُمْ فِى ٱلْأَمْوَٰلِ وَٱلْأَوْلَٰدِ وَعِدْهُمْ وَمَا يَعِدُهُمُ ٱلشَّيْطَٰنُ إِلَّا غُرُورًا Pronunciation: Waistafziz mani istataAAta minhum bisawtika waajlib AAalayhim bikhaylika warajlika washarikhum fee alamwali waalawladi waAAidhum wama yaAAiduhumu alshshaytanu illa ghurooran Translation: "നിന്റെ ഒച്ചവെക്കലിലൂടെ അവരില്‍നിന്ന് നിനക്ക് കഴിയാവുന്നവരെയൊക്കെ നീ തെറ്റിച്ചുകൊള്ളുക. അവര്‍ക്കെതിരെ നീ നിന്റെ കുതിരപ്പടയെയും കാലാള്‍പ്പടയെയും ഒരുമിച്ചുകൂട്ടുക. സമ്പത്തിലും സന്താനങ്ങളിലും അവരോടൊപ്പം കൂട്ടുചേര്‍ന്നുകൊള്ളുക. അവര്‍ക്ക് നീ മോഹന വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുക.” പിശാചിന്റെ അവരോടുള്ള വാഗ്ദാനം കൊടും ചതിയല്ലാതൊന്നുമല്ല. Playstore Link: play.google.com/store/apps/details?id=com.muslim.quran_malayalam
@v.m.abdulsalam6861
@v.m.abdulsalam6861 2 жыл бұрын
ഒച്ച വെക്കുന്നതിനു എതിരെയുള്ള സൂറ ആണിത്. അങ്ങനെയെങ്കിൽ ഭയങ്കര ഒച്ചവെച്ചു് വഅള് നടത്തുന്ന മത പണ്ഡിതൻമാരുടെ കാര്യത്തിൽ ഒരു തീരുമാനം ആയി.
@JasimAbdulGafoor
@JasimAbdulGafoor 2 жыл бұрын
👍🏻
@rajeesmohammed2194
@rajeesmohammed2194 2 жыл бұрын
🌹🌹🌹👍👍
@zeenathahmadkutty5462
@zeenathahmadkutty5462 2 жыл бұрын
ബഹുമാന്യ ഉസ്താദേ..... അനിൽ സാഹിബിനെ വെറുതെ വിടുക. പാവം ഇസ്‌ലാമിന്റെ ബാലപാഠം പോലും അറിയില്ല. പക്ഷേ .... ഞാൻ എല്ലാം ശരിയെന്ന മനോഭാവമാണ് അദ്ദേഹത്തെ കുഴച്ചിരിക്കുന്നത്. ഇനിയും അനാവശ്യ ചർച്ചക്ക് വഴിവെക്കാതെ വ്യക്തിപരമായി അദ്ദേഹത്തെ വിളിച്ച് കാര്യം ബോധിപ്പിക്ക
@Piranthan
@Piranthan 2 жыл бұрын
😂😂😂
@umnh2f
@umnh2f 2 жыл бұрын
ഈ ഒരു ചർച്ച കൊണ്ട് ജനങ്ങൾക്ക് കാര്യം bhodhyappedunnundallo
@nasmudheen137
@nasmudheen137 2 жыл бұрын
സഗീതം ശാസ്ത്രം പരമായി പോലും പരിശോദിച്ചാൽ മനുഷ്യന് ഹാനികരമാണ്
@nasarkm1836
@nasarkm1836 2 жыл бұрын
ഇങ്ങനെ തള്ളരുത് ഭായ്
@enshacreations6673
@enshacreations6673 2 жыл бұрын
പുതിയ കണ്ടുപിടുത്തമാണോ? എന്തങ്കിലും പറഞ്ഞു പരത്തല്ലേ
@nasmudheen137
@nasmudheen137 2 жыл бұрын
ചോദിച്ച മനസിലാക്കൂ
@craftsclub8
@craftsclub8 2 жыл бұрын
ദുരന്തം ആട്ടോ താൻ
@safeermp1522
@safeermp1522 2 жыл бұрын
Wrong. music has many remedies..പ്രകൃതിയിലെ നിനുള്ള അല്ലാഹു ഉണ്ടാക്കിയ ശബ്ദം ആണ് സംഗീതം
@AbdulMajeed-xv9yz
@AbdulMajeed-xv9yz 2 ай бұрын
ഇസ്ലാം ലോകത്തുള്ള മുഴുവൻ മനുഷ്യർക്കും വേണ്ടിയിട്ടാണ് അല്ലാഹു ഇ റക്കി യത്. അതായത് ഖുർആൻ ലോകത്തുള്ള മുഴുവൻ മനുഷ്യർ ക്കും ഒരേ പോലെ അവകാശപ്പെട്ടതാ ണ്. അത്‌ എത്താ ത്ത ആ ലുകൾക്ക് എ ത്തി ച്ചു കൊടുക്കേണ്ടത് മുസ്ലിംകളാണ് എന്നാ ൽ അതിനെ കുറിച്ച് ഒരു ബേജാറും പണ്ഡിതൻ മാർക്കും സാധാരണ ക്കും ഒരു വിഷയമേ അല്ല ന മ്മൾ ഇപ്പോഴും ചർച്ച ചെയ്യുന്നത് മ്യൂസികും പാ ട്ടു മാണ്. അതു പണ്ഡിതൻ മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുള്ള കാര്യമാണ്. എ ന്നാൽ ദഹ് വത് നടത്തണം എ ന്ന കാര്യത്തിൽ ഒരാൾ ക്കും അഭിപ്രായ വ്യത്യാസമില്ല. നമ്മുടെ പണ്ഡി തന്മാർക്ക് അല്ലാഹു ന ല്ല ബുദ്ധി കൊടുക്കട്ടെ
@vahid2383
@vahid2383 2 жыл бұрын
✅️
@mansoor-xb7oy
@mansoor-xb7oy 2 жыл бұрын
Anganeyenkil arabi nadukalil sangeetham undallo kalabavan maniyude pattu padunna oru arabi ellayidathum padunnundallo entha avarokke vivaramillathavarano
@alfakamal1
@alfakamal1 2 жыл бұрын
🙏🙏
@ashraf3954
@ashraf3954 2 жыл бұрын
👍👍👍
@npcsala424
@npcsala424 2 жыл бұрын
👍
@emsha1471
@emsha1471 2 жыл бұрын
Al Hamdu Lillah.
@sanudeensainudeen1774
@sanudeensainudeen1774 2 жыл бұрын
aadhikaarikam pandidojidam jazakumullaahu khairan.
@haneefawisdomwisdom6020
@haneefawisdomwisdom6020 2 жыл бұрын
ആദ്യം പറഞ്ഞ ഹദീസ് അനിലിനും ചേകനൂരിനും ബാധകമായി വന്നതു പോലെ
@haseenajasmine7316
@haseenajasmine7316 2 жыл бұрын
👍👍👍👍👍🌹
@wear.-ce9fg
@wear.-ce9fg 3 ай бұрын
അനിൽ മുഹമ്മദ്‌ ഇസ്ലാം പറയരുത് അത് പഠിച്ചവർ പറയട്ടെ
@noufu.
@noufu. 2 жыл бұрын
VEDIO യുടെ thumbnail ഉം caption ഒന്നാണെന്ന് പരിശോധിക്കുക.
@anwarpalliyalil2193
@anwarpalliyalil2193 2 жыл бұрын
ustathe..vishudha quranil ayath parayan aano 34 minutes? atho athellam hadheesukale kond ningalk venda reethiyil vishadheekarikkano? quranil direct paranjitilla..ennathaani saram..
@noochanooh7628
@noochanooh7628 2 жыл бұрын
അനീ ൽ നിങ്ങകൾ അളല്ലാ ഉസ്താദ്‌
@nasarkm1836
@nasarkm1836 2 жыл бұрын
ഈ വിസ്ഡം വിഭാഗം ഉടലെടുത്തതിന് ശേഷമാണ് സംഗീതം ഹറാം എന്ന പുത്തൻ ഫത് വ ഇറങ്ങിയത്
@ahmedbaheejk3296
@ahmedbaheejk3296 2 жыл бұрын
Athe. Nabiyude hadeesokke wisdom vibagam irakkiyathanu. Avastha
@nasarkm1836
@nasarkm1836 2 жыл бұрын
നബിയുടെ ഹദീസല്ല ചുണ്ടിനു താഴെ നാല് രോമം വന്നപ്പോൾ ഞങ്ങൾ മാത്രമാണ് ഏറ്റവും വലിയ പണ്ഡിതർ എന്ന് സ്വയം തോന്നിയ കുറെ കോലങ്ങൾ ഇത്തരം പല പുതിയ ഫത് വകളും ഇറക്കി ഇവർ ഈ മതത്തെ തകർക്കുവാൻ ശ്രമിക്കയാണ്
@truthfinder9654
@truthfinder9654 2 жыл бұрын
ഇസ്ലാം ആയ ഒരുവൻ സംഗീതം കേൾക്കരുത്. സംഗീതം പാടരുത്. സംഗീതത്തിൽ നിന്നും അകലനം. സിനിമ കാണരുത് നൃത്തം ചെയ്യരുത് നൃത്തം കാണരുത്. ചിത്രം വരക്കരുത് വീട്ടിൽ ജീവനുള്ള ഒന്നിൻ്റെയും ചിത്രങ്ങൾ വെക്കരുത്. വാക്സിനേഷൻ ഒന്നും എടുക്കരുത്. ഹറാം ഉപേക്ഷിക്കണം ഹലാൽ സ്വീകരിക്കണം.
@pkaliismail9632
@pkaliismail9632 2 жыл бұрын
വാക്സിനേഷനെ എന്തിനാണാവോ കൂട്ടിയത്, ആക്കിയതാണോ?
@saiduak
@saiduak 2 жыл бұрын
ഈ മറുപടി നീച് ഓഫ് ട്രൂത്ത് പ്രഭൃതികൾക്ക് കൂടിയുള്ളതാണ്.
@AbbasAbbas-yv2bm
@AbbasAbbas-yv2bm 2 жыл бұрын
Dr മാറ്റർക്കോ വേണ്ടി സംസാരിക്കുന്നതു പോലെ
@enshacreations6673
@enshacreations6673 2 жыл бұрын
മാറ്റാർക്കോ വേണ്ടിയല്ല... ഞങ്ങളെപ്പോലെ ഒരുപാടുപേർ ചിന്ദിക്കുനതാണ് Dr. Anil മുഹമ്മദ്‌ പറഞ്ഞത്. Jam-aath ഇസ്ലാമിക്ക് സംഗീതം കേൾക്കാം.... ചുരുക്കം പറഞ്ഞാൽ ഓരോ സംഘടനയിൽ നിൽക്കും പോലെ ആവാം.. മുജാഹിദ് ആയാൽ സംഗീതം പറ്റൂല്ലാ... Jamayath ആയാൽ സംഗീതം ആവാം 😓
@muhammedrazi7991
@muhammedrazi7991 2 жыл бұрын
Quran ഉള്ളപ്പോൾ എന്ത് പാട്ട്
@abdulkareempa523
@abdulkareempa523 2 жыл бұрын
പ്രവാചകന്‍ (സ) യുടെ കാലഘട്ടത്തില്‍ അവിടുത്തെ സാന്നിദ്ധ്യത്തില്‍ വെച്ച് പോലും വാദ്യ ഉപകരണങ്ങളോടെ പാട്ടും സംഗീതവുമാലപിച്ചതായി നിരവധി ഹദീസുകള്‍ കാണാന്‍ കഴിയും. ഉദാഹരണത്തിന്: ആയിശ(റ) നിവേദനം ചെയ്യുന്നു: മിനാ ദിവസങ്ങളില്‍ തിരുമേനി തന്റെ അരികില്‍ വന്ന് താമസിച്ചു. രണ്ടു പെണ്‍കുട്ടികള്‍ ആ സമയത്ത് തന്റെയടുത്ത് ദഫ്ഫ് മുട്ടി പാട്ടുപാടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. തിരുമേനിയാകട്ടെ, വസ്ത്രം കൊണ്ട് തന്നെ മുഖം മറച്ചിരുന്നു. അവരോട് എന്തെങ്കിലും ആജ്ഞാപിക്കുകയോ വിലക്കുകയോ ചെയ്തില്ല. അന്നേരം അബൂബക്ര്‍ (റ) കടന്നുവരികയും അവരെ വിലക്കുകയും ചെയ്തു. ഉടനെ തന്റെ മുഖത്തുനിന്ന് തുണി മാറ്റിക്കൊണ്ട് തിരുമേനി പറഞ്ഞു: ''അവരെ വിട്ടേക്കൂ അബൂബക്കര്‍. കാരണം ഇത് ആഘോഷ ദിവസമാണ്'' (അഹ്മദ്, നസാഈ, ഇബ്‌നു ഹമ്പല്‍). മറ്റൊരു രിവായത്തില്‍ നബിയുടെ സന്നിധിയില്‍ പിശാചിന്റെ തംബുരുവോ എന്ന് ചോദിച്ചുകൊണ്ട് അബൂബക്കര്‍ തടഞ്ഞെന്നും അപ്പോള്‍ തിരുമേനി(സ) അദ്ദേഹത്തിന്റെ നേരെ തിരിഞ്ഞ് അവരെ വിട്ടേക്കൂ എന്ന് പറഞ്ഞു എന്നും കാണാം. 3. ബുറൈദഃ അല്‍ അസ്‌ലമി പറയുന്നു: അല്ലാഹുവിന്റെ ദൂതര്‍ ഒരു യുദ്ധത്തിന് പോയി തിരിച്ചുവന്നപ്പോള്‍ ഒരു നീഗ്രോ അടിമയായ പെണ്‍കുട്ടി വന്നു പറഞ്ഞു: ''അല്ലാഹുവിന്റെ റസൂലേ, അല്ലാഹു താങ്കളെ സുരക്ഷിതനായി തിരിച്ചെത്തിച്ചാല്‍ താങ്കളുടെ അടുത്തുവന്നു കൊണ്ട് ദ്ഫ്ഫുമുട്ടി പാട്ടുപാടുമെന്ന് ഞാന്‍ നേര്‍ച്ച നേര്‍ന്നിട്ടുണ്ടായിരുന്നു.'' അപ്പോള്‍ തിരുമേനി (സ) അവളോട് പറഞ്ഞു: ''നേര്‍ച്ചയാക്കിയിട്ടുണ്ടെങ്കില്‍ അങ്ങനെ ചെയ്തുകൊള്ളൂ. ഇല്ലെങ്കില്‍ വേണ്ട.'' അങ്ങനെയവള്‍ ദഫ്ഫ് കൊട്ടി പാടാന്‍ തുടങ്ങി (തിര്‍മുദി). അറബി ഭാഷയില്‍ 'മആസിഫ്' എന്നതില്‍ ദഫ്ഫും പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വാദ്യോപകരണങ്ങള്‍ എന്നാണതിന്റെ അര്‍ത്ഥം. അപ്പോള്‍ വാദ്യമേളത്തോടെ പാട്ടു പാടാമെന്നും അത് കുറ്റകരമല്ലെന്നും ഈ സംഭവം വ്യക്തമാക്കുന്നു. കാരണം കുറ്റം ചെയ്യാനായി നേര്‍ച്ചയാക്കിയിട്ടുണ്ടെങ്കില്‍ ആ നേര്‍ച്ച പാലിക്കരുതെന്ന് തിരുമേനി(സ) പറഞ്ഞിട്ടുണ്ട് (മുവത്വ, ബുഖാരി, മുസ്‌ലിം). വാദ്യോപകരണങ്ങളുപയോഗിച്ച് ഗാനമാലപിക്കല്‍ തെറ്റായ കാര്യമായിരുന്നുവെങ്കില്‍ തിരുമേനി(സ) അതനുവദിക്കുമായിരുന്നില്ല
@pasht667
@pasht667 2 жыл бұрын
താടി ഫർള്, അത് വടിച്ചവൻ കാഫിർ എന്നാണ് wisdom സലഫികൾ പറയുന്നത്. അറിയാൻ മേലാത്തവർ ചോദിച്ചു മനസിലാക്കു. ഇതുപോലെ ഇനിയും ദുർവ്യാഖ്യാനങ്ങൾ കാണാം.
@shameeraavaz2916
@shameeraavaz2916 2 жыл бұрын
Njan Sunni madrasayil aanu padichathu.avde musical instruments te sabdham kelkkal haramaanu ennu padippichittundu.ella muslingalkkum ariyavunna karyamaanu ithu.pinne kelkkanamenkil nyaeekarikkendivarum.athrelloo.ennu vechu haram s haram.halal avillallo
@nabilzan
@nabilzan 4 ай бұрын
Bro Anil, don’t interfere on Islamic matter unless you have deep knowledge in it!!for few likes and applaud from people you need to answer to Allah almighty tomorrow in this matter, majority of the scholars already said music is haram, you can upload videos other than Islamic but don’t judge and argue for winning your ego in the matter against who has more knowledge than you in the subject!! Islam is not for your wish of life , Islam has certain rules and regulations, you need to strictly follow it,if you don’t want ,it’s up to you , but don’t discourage people for following it,like keeping beard and followings prophet important Sunnahs. Prophet said cut you mustache and grow your beard, any child knows this prophet Hadith, and you’re opposite to that Hadith, and you follow as per your likeness !!!! Jazakallah .
@usmannedumbram8717
@usmannedumbram8717 2 жыл бұрын
ഈ വിഷയവുമായി ബന്ധമില്ലാ കാര്യങ്ങൾ പലതവണ ആവർത്തിപഞ്ഞതല്ലാതെ സംഗീതം നിഷിദ്ധമാണന്ന ഒരു ഹദീസ് നേർക്കുനേരെ പറയാതെ നിങ്ങൾ വേറെ എന്തൊക്കെയോ പറഞ്ഞ് സമയം കളഞ്ഞു '..
@clearthings9282
@clearthings9282 2 жыл бұрын
Music, instruments, haraamaanu, haraamaaanu, haraaamaaaanu 100%, 100%, 100%%%%%%%, athu manassilaakkanamenkil ee mekhalayilullavar uchathil quran kettu nokkoo, chevi vedanayedukkummmmmm, ANIL MUHAMMADUMAAYI CHARCHA NADATHENDA KAARYAMILLAAAA.
@sajidchungam4697
@sajidchungam4697 2 жыл бұрын
Try to hear from mm Akbar ..
@NAZAR786100
@NAZAR786100 2 жыл бұрын
Who 👣follows this Dr...?! Ignore him..! He is only a blogger. Why Islamists r this much worries?! I have already unsubscribed his channel years back..!!!!!!!
@bushairpuvvathy5208
@bushairpuvvathy5208 2 жыл бұрын
Mathathinte vidhiye kurch parayaan nth arhatha angerkund.... We have to think about it...
@abdulnazerabi9724
@abdulnazerabi9724 2 жыл бұрын
Anil Muhammad inte chanal Njan sthiram kannumayirinu epol kannarilla
@safeermp1522
@safeermp1522 2 жыл бұрын
മുജാഹിദിൻ്റെ പൂർവികരായ നേതാക്കൾ ജീവിച്ചിരുന്ന കാലം കുറ്റിപ്പുറം മുജാഹിദ് സമ്മേളനത്തിന് സംഗീതത്തിൻ്റെ അകമ്പടിയോടെ ഉള്ള തൗഹീദ് ഗാനങ്ങൾ ഇറക്കിയിരുന്നു. അന്നത്തെ മുജാഹിദ് പണ്ഡിതന്മാർക്ക് ഒന്നും ഈ ഹദീസ് അറിയില്ലാ എന്നാണോ. അതോ ഇമാം ഗസ്സാലി യെ പോലെ ഉള്ള മഹാൻ മാർ പറഞ്ഞതിന് ഒപ്പം നിന്നത് ആണ്.കെപി മുഹമ്മദ് മൗലവി ഉൾപ്പടെ ഉള്ളവർ ഹദീസ് നിഷേധികൾ ആയി എന്ന് പറയുമോ. ഇന്ന് സംഗീതമില്ലാത്ത ഒരു news channel കാണാൻ കഴിയുമോ ? Football cricket കാണാൻ കഴിയുമോ? പൊതു ബസ്സ്സിൽ യാത്ര ചെയ്യാൻ കഴിയുമോ ? ഉസ്താദ് മാർക്ക് car ഉണ്ടാഗുമായിരിക്കും... ഒരു മനുഷ്യൻ്റെ ജീവിതം കൂടുതൽ ബുദ്ധി മുട്ടാകുനതല്ല് ഇസ്ലാം. ഇസ്‌ലാം എളുപ്പമാണ്...
@salampl2554
@salampl2554 2 жыл бұрын
ഇമാമീങ്ങളേക്കാളും എന്തോ . മുന്തിയ ആളാണ് താനെന്ന് ആണ് .അനിൽ മുഹമ്മദിന്റെ വിജാരം
@aliasgaraliasgar851
@aliasgaraliasgar851 2 жыл бұрын
Anil muhammed paranjhadum hadees thanneyaanu maulavee nerkkuner samvathikkaan anil vilichirunnu dhairyamundo?youtub varumaanathinuvendi chilachittu kaaryamilla
@sajidchungam4697
@sajidchungam4697 2 жыл бұрын
Quranil evdeya mashe... Ningal urund urund evdekka...Hadeesil evdeya music haram ....one question one answer
@6666openwarrior
@6666openwarrior 2 жыл бұрын
Nishpaksham nilapaadu enna peeru parannu thannishtam nilapaadu kaanikkunna Anil Muhammad...
@sirajkckc6314
@sirajkckc6314 2 жыл бұрын
ഇങ്ങനെ ആണെല്ലോ മുജാഹിദുമാർ ഖുർആനിൽ ഇല്ല എന്ന് പറഞ് തള്ളാർ ...
@sarjaspk1441
@sarjaspk1441 2 жыл бұрын
Chindhikkunnavarkke drishthandhamund
@mohdishak5199
@mohdishak5199 2 жыл бұрын
Adhe chegannoorinn pattiyqdh hadheesh nishedam thanneya ayirinnhu Mooparude nyayavum same aaan avasanam piyachu poyi
@michumanu4593
@michumanu4593 2 жыл бұрын
അനിൽ മുഹമ്മദ് സാമുഹ്യ വിമർശകനാണ് അയാൾ മതം ആഴത്തിൽ പടിച്ച ആളല്ല.
Мы сделали гигантские сухарики!  #большаяеда
00:44
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,3 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Мы сделали гигантские сухарики!  #большаяеда
00:44