സർവ്വീസ് ചാർജുകളും മിനിമം ബാലൻസ് പരിധിയും ഒഴിവാക്കുന്നു |Bank Account July Updates

  Рет қаралды 46,754

dcb media

dcb media

6 күн бұрын

ജൂലൈ 1 മുതൽ ബാങ്കിൽ പോകുന്നവർ ശ്രദ്ധിക്കുക പുതിയ നിയമം വന്നു എല്ലാ ബാങ്ക് അക്കൗണ്ടുകൾക്കും ബാധകം സർവ്വീസ് ചാർജുകളും മിനിമം ബാലൻസ് പരിധിയും ഒഴിവാക്കുന്നു| Bank Account latest updates
|ATM
|SBI, HDFC
Nationalized Banks
|UPI
ATM Card| Bank Account latest updates
Bank loan procedures
New changes in Bank loans
Bank savings account updates
Bank KYC
Bank service charges
Bank deposit
Follow us on Facebook :
/ dcbmediachannel
For any feedback, Mail us :
dcbmediatm@gmail.com
📢📢📢Disclaimer:
📌ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെൻറ് സ്കീമുകൾ ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്
#dcbmedia
#bank
#bankaccount
#savingaccount
#bankloan

Пікірлер: 20
@user-dh1uc9gz1w
@user-dh1uc9gz1w 4 күн бұрын
c SB യുടെ കൊള്ള നിർത്തുക. സ്വർണ്ണ പണയം ഇടപാടു തീർത്താലും പണ്ടം കിട്ടാൻ പല തവണ കയറി ഇറങ്ങണം പണ്ടത്തിന്റെ ഭാഗം നഷ്ടപ്പെട്ട സംഭവ ഉണ്ടായിട്ടുണ്ട്. ഇതിനെല്ലാം പരിഹാരം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ക്ഷേമ പെൻഷൻ ചെല്ലുമ്പം 2500 deposit വേണം. പെൻഷൻ കിട്ടാത്ത അവസ്ഥ. ഇതകേരള ബാങ്ക് പോലെ പരിധി നിർത്താൻ നടപടി ഉണ്ടാകണം. പലരും c S B ഒഴിഞ്ഞു പോയി.
@sandhrasujeesh3066
@sandhrasujeesh3066 4 күн бұрын
Yes.. Minimum balance illennu paranju 2000 roopayolam uncleared effects paranju pizhiju... 🤦‍♀️🤦‍♀️
@greenplants5472
@greenplants5472 4 күн бұрын
ആരെങ്കിലും റെയിൽവേ ട്രാക്കിൽ കൊണ്ടുപോയി തല വെക്കുമോ കേരള ബാങ്കിനെ പാർട്ടി ബാങ്ക് എന്ന് പറഞ്ഞാൽ കുറച്ചു വ്യക്തമായും 😂
@chandranmk9801
@chandranmk9801 4 күн бұрын
കേരള ബാങ്ക് തന്നെ ഇല്ലതാകാൻ പോകുന്നു പിന്നെ
@sainudheenpokkarathvaliyka7959
@sainudheenpokkarathvaliyka7959 3 күн бұрын
Reseve bank തരം താഴ്ത്തി പിന്നെ ഇതല്ലാതെ മാർഗ്ഗമില്ല
@jeevanandane2802
@jeevanandane2802 4 күн бұрын
Kerala Bankinte Rating RBI thazthiyallo?. Kerala Sarkarinte Niyantharathilulla Sahakarana Bank alle, Appol ella Service Chargeukalum ozhivakkum, Avsanam Karuvannur Kandala Bankukalude Gathiyakum ennu mathram.😂😂😂😂
@mohandasmohanan7857
@mohandasmohanan7857 4 күн бұрын
തെ രെഞ്ഞടുപ്പിൽ വോട്ട് തന്നെ
@mollymani8895
@mollymani8895 4 күн бұрын
തെരഞ്ഞെടുപ്പ്
@AjeeshAji-uv7gg
@AjeeshAji-uv7gg 4 күн бұрын
🌹🌹🌹
@muhammadkunhikk
@muhammadkunhikk 2 күн бұрын
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ക്‌ മോഡിയോടും അമിത്ഷായോടുമുള്ള ബന്ധം വാട്ട്‌
@user-ov8xw4bu7e
@user-ov8xw4bu7e 4 күн бұрын
കുറച്ചു നാളേക്ക് മാത്രം
@covidsettan3967
@covidsettan3967 4 күн бұрын
അല്ല സുഹൃത്തേ കാണിക്കാതിരിക്കുക
@MiniK-cf5el
@MiniK-cf5el 4 күн бұрын
😅
@abdhulsathrabdhulsathar7418
@abdhulsathrabdhulsathar7418 4 күн бұрын
Charge.koppu.kutakkum
@ravigeetha3191
@ravigeetha3191 4 күн бұрын
കരുവന്നൂർ ബാങ്ക് ഓർക്കുക
@thampitg
@thampitg 3 күн бұрын
👍👍👍
@neerozhikkalsreekanth3690
@neerozhikkalsreekanth3690 3 күн бұрын
suhrithe orusahakarana bankil ninnum panam thirichu kittunnilla vasavan sir palathum parayum kittanullathu tharathumilla evidepoyi ittapanam ennarkkum ariyukayumilla vallatha orubharanam
pinarayi vijayan|ഇതിലും നല്ലത് രാജി
15:01
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 101 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15