ഇസ്ലാമിനകത്ത് നടന്ന യുദ്ധങ്ങൾ😱 കേരളത്തിലെ ഷിയാക്കൾ| part:2 | Shia-Sunni detailed video

  Рет қаралды 236,808

Sabi inspires

Sabi inspires

11 ай бұрын

part:2 ഇസ്ലാമിനകത്ത് നടന്ന യുദ്ധങ്ങൾ|കല്ല് കട്ടു 😱 കേരളത്തിലെ ഷിയാക്കൾ🤦‍♂️ Shia-Sunni detailed video
The origin of Shia-Sunni relations can be traced back to a dispute over the succession to the Islamic prophet Muhammad as a caliph of the Islamic community. After the death of Muhammad in 632, a group of Muslims, who would come to be known as the Sunnis, believed that Muhammad's successor should be Abu Bakr, whereas a second group of Muslims, who would come to be known as the Shias, believed that his successor should have been Ali. This dispute spread across various parts of the Muslim world, which eventually led to the Battle of Jamal and Battle of Siffin. Sectarianism based on this historic dispute intensified greatly after the Battle of Karbala, in which Husayn ibn Ali and some of his close partisans, including members and children of the household of prophet (Ahl al bayt), were killed by the ruling Umayyad Caliph Yazid I, and the outcry for revenge divided the early Islamic community, albeit disproportionately, into two groups, the Sunni and the Shia. This is known today as the Islamic schism.[1]
The present demographic breakdown between the two denominations is difficult to assess and varies by source, with most approximations stating that roughly 90% of the world's Muslims are Sunni and 10% are Shia; with about 85% of Shias belonging to the Twelver tradition, and the rest divided between other small groups.[2] Sunnis are a majority in almost all Muslim communities around the world. Shia make up the majority of the citizen population in Iran, Iraq, Bahrain, and Azerbaijan, as well as being a minority in Pakistan, Lebanon, Saudi Arabia, Syria, Yemen, Nigeria, Afghanistan, Chad and Kuwait.
#shia #muharram10 #shiasunnidifference #sabiinspires #karbala #ashura #sunni #kerala #gcc

Пікірлер: 997
@Sabiinspires
@Sabiinspires
Usthdnde koodeyulla ella videosum ivide kanam👇
@asoorabiasoora7380
@asoorabiasoora7380
സാബിയുടെ യാത്ര കൊണ്ട് ഞങ്ങൾക്ക് ഒരുപാട് അറിവ് കിട്ടാൻ കാരണമാവുന്നു... അള്ളാഹു അനുഗ്രഹിക്കട്ടെ....
@ladeethdgd7030
@ladeethdgd7030
ഈയൊരു വീഡിയോ വന്നതുകൊണ്ട് ഈ പണ്ഡിതനെ മനസ്സിലാക്കാൻ പറ്റി. എന്തുകൊണ്ട് ഇത്രയും അറിവുള്ള ഒരു പണ്ഡിതൻ ഈ അറിവുകൾ ഒന്നും ഇതിനുമുമ്പ് എവിടെയും പറയാതിരുന്നത് . എന്റെ കുറെ സംശയങ്ങൾക്ക് ഉത്തരം തന്നു ഈ വീഡിയോ😊. രണ്ടുപേർക്കും അല്ലാഹു അനുഗ്രഹം ഉണ്ടാകട്ടെ 💚
@sameerpp8902
@sameerpp8902
മാഷാ അള്ളാ ഇസ്ലാമിന്റെ ചരിത്രം എത്ര കേട്ടാലും മതിയാവില്ല ഉസ്താദിന് ദീർഘായുസ്സ് ആരോഗ്യം നൽകുമാറാകട്ടെ രണ്ടുപേർക്കും❤
@Sc-ht4qg
@Sc-ht4qg
എന്റെ മതത്തെ കുറിച്ച് ഇത്രയും വിശദമായി അറിവ് ലഭിക്കുന്നതിൽ അൽഹംദുലില്ലാഹ് വളരെ ഉപകാരമായ പരിപാടിയാണ് ❤❤❤❤
@aslamKL1461
@aslamKL1461
ഉസ്താദിൻ്റെ ചരിത്ര വിവരണം അതി ഗംഭീരമാണ്...✨✨💚💚
@farissalmansalman8457
@farissalmansalman8457
ഇസ്ലാമിക ചരിത്രത്തെ കുറിച്ച് പഠിക്കണമെങ്കിൽ നമ്മുടെ ഒരായുസ്സ് കാലം മുഴുവനും മതിയാവുന്നില്ല എന്ന് ഞാൻ കരുതുന്നു
@mubshiraismail542
@mubshiraismail542
ഉസ്താദ് il നിന്ന് നല്ലൊരു പുസ്തകം വരും തലമുറ പ്രതീക്ഷിക്കുന്നു..... ഉസ്താദ് അത് നിർബന്ധമായും ചെയ്യണം നമ്മെപോലുള്ളവരുടെ അജ്ഞത മാറാൻ...ഇൻ ശ അല്ലാഹ്
@kamarukamaru3081
@kamarukamaru3081
മതം നഷ്ട്ടപെട്ട എനിക്ക് പിന്നെയും വെളിച്ചം കിട്ടിയത് ഉസ്താതിന്റെ ക്ലാസ്സ്‌ കാരണം, njn ഇരുന്ന് അത്ഭുതംടത്തോടെ video കാണുന്നു, എന്തൊരു ചരിത്രം, ഇങ്ങേനേം അറിവുള്ളർ undo masha alllh
@shahanworld8851
@shahanworld8851 21 сағат бұрын
ഇതൊന്നും പഠിപ്പിച്ചിട്ടില്ല. തമ്മിലടി ഒന്നുo പഠിപ്പിക്കാതെ ഞങ്ങൾ എത്ര വിഡികൾ
@outdoorcooking3631
@outdoorcooking3631
ഹുസൈനി ബ്രഹ്മൺസ് നെ കുറിച്ച് ആദ്യമായി ആണ് അറിയുന്നത്
@sharafudheenvarnam3632
@sharafudheenvarnam3632
ചോദിച്ചയാളെയും , ഉത്തരം നൽകിയവരെയും ഒരുപാട് ഇഷ്ടായി നല്ല അറിവുകൾ, ഇനിയും കേൾക്കാൻ താത്പര്യമുണ്ട് , ഇത് വരെ കേൾക്കാത്ത ചരിത്രം എന്നാൽ കേൾക്കാൻ കൊതിച്ച ചരിത്രം ...
@anuanshid3954
@anuanshid3954
പ്രിയപ്പെട്ട ഉസ്താദിനും സാബിക്കും അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ഹിൽമിൽ അള്ളാഹു ബർക്കത്ത് നൽകട്ടെ പ്രിയ ഉസ്താദിന് ഒരു പാട് നന്ദി❤❤❤❤
@hope......8865
@hope......8865
ഒറ്റ ഇരുപ്പ് ഉസ്താദിന്റെ രണ്ടു വീഡിയോകളും കണ്ടു.. അൽഹംദുലില്ലാഹ് ഒരുപാട് സംശയങ്ങൾക്ക് ഉള്ള ഉത്തരം കിട്ടി.. നിങ്ങളുടെയും ഉസ്താദിന്റെയും ഇൽമിൽ ബർക്കത്ത് ചെയ്യട്ടെ ആമീൻ....
@mustafamukkolamuhammed5552
@mustafamukkolamuhammed5552
വിജ്ഞാന സാഗരം . വിവിധ വിഷയങ്ങൾ സംബന്ധിച്ച ആഴത്തിലുള്ള പഠനങ്ങൾ. എല്ലാം വളരെ നന്നായി അവതരിപ്പിച്ച ഉസ്താദിനെയും സാബിതിനെയും അഭിനന്ദിക്കുന്നു. ഉസ്താദിനെ പരിചയപ്പെടുത്തുവാൻ അഭ്യർത്ഥിക്കുന്നു.
@naatinpuragallaf9306
@naatinpuragallaf9306
ഉസ്താദിന് ഇനിയും കൂടുതൽ ഓർമശക്തിയും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണേ നാഥാ....
@hamzap457
@hamzap457
മറ്റെവിടുന്നും കിട്ടാത്ത, ഒരു പാട് പുസ്തകങ്ങൾ വായിച്ചാൽ പോലും ഇത്ര വിശദീകരിച്ചു പഠിക്കാൻ കഴിയാത്ത കാര്യങ്ങൾ വിശദീകരിച്ചു തന്ന നിങ്ങളുടെ രണ്ട് പേരുടെയും ഉദ്യമത്തിന് അല്ലാഹ് പ്രതിഫലം തരട്ടെ ആമീൻ.
@alikizhekkethil8883
@alikizhekkethil8883
Arakkal usthathine സമ്മതിച്ചു. അദ്ദേഹത്തെ പോലെ ഇത്രയും നന്നായി വിവരിക്കുന്ന ഉസ്താദിനെ ഞാൻ വളരെ ബഹുമാനിക്കുന്നു. കൂടെ അഭിനന്ദനങ്ങൾ 🌹👌
@mohammedkutty9478
@mohammedkutty9478
അള്ളാഹു നമ്മൾ കെല്ലാവർക്കു ദീര്ഗായുസും ദീൻ വിഷയ ചരിത്രം മനസ്സിലാക്കാനും, കേട്ടുകേൾവി യായി കിട്ടിയ അറിവ് തിരുത്താനും സഹായ മാകും ഇന്ഷാ അല്ലാഹ്, ചരിത്ര സത്തിയം കേൾക്കുമ്പോൾ വല്ലാത്ത സങ്കടവും ഉണ്ടാവുന്നു, എല്ലാം അല്ലാഹുവിന്റെ കണക്കിലുണ്ടല്ലോ, അള്ളാഹു എല്ലാവർക്കും പൊറുത്തു കൊടുക്കട്ടെ,നമ്മൾ എല്ലാവർക്കും, സത്തിയ ചരിത്ര അറിവ് തുടരാൻ അല്ലാഹ് രണ്ട് പേർക്കും ദീര്ഗായുസും സഹായവും ഉണ്ടാവട്ടെ 🤲 🌹അസ്സലാമുഅലൈക്കും 🤝🏻🌹
@nasarparappan823
@nasarparappan823
ഇങ്ങനെയുള്ള ചർച്ചകൾ എത്ര കേട്ടാലും മതിവരാത്തതാണ് . അല്ലാത്ത വെറെ ആനാ വശ്യ സംസാരം രാഷ്ട്രീയ വിഴിപ്പലകലുകൾക്കൊണ്ട് മലീമസമാവതെ ഇതാണ് നമ്മുടെ സംസ്കാരം പൈതൃകം എല്ലാം മനസ്സിലാക്കേണ്ട കഴിഞ്ഞു പോയ കാലം...
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 28 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 102 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 28 МЛН