No video

സദ്യ സ്പെഷ്യൽ അടപ്രഥമൻ || Ada Pradhaman || Sadhya Special Payasam|| Rcp:212

  Рет қаралды 567,229

Sheeba's Recipes

Sheeba's Recipes

Күн бұрын

Sadhya special 'Ada Pradhaman'
#SheebasRecipes
----------------------------------------------------------------------
FACEBOOK-
/ sheebasrecipes
-----------------------------------------------------------------------
Mail id👇
sheebasrecipes1@gmail.com
Ingredients:
Rice ada- 100g
Jaggery- 250g
Thick coconut milk(First extract)- 1 cup
Thin coconut milk (Second extract)- 2 cup
Coconut slices- 2 tbsp
Roasted cumin powder- 1/4 tsp
Cardamom powder- 1/4 tsp
Dry ginger powder- 1/4 tsp
Ghee

Пікірлер: 366
@nimisha23631
@nimisha23631 3 жыл бұрын
അട പ്രഥമൻ ഇഷ്ടമുള്ളവർ ഒരു Like
@kannanes8328
@kannanes8328 Жыл бұрын
Hi
@dilshadiluz5418
@dilshadiluz5418 Жыл бұрын
Tharoola
@bndslvrj
@bndslvrj 4 ай бұрын
👌🏼👌🏼👌🏼
@resmiraveendran9623
@resmiraveendran9623 2 ай бұрын
Njan adhymayi vechu super arunu. Thank you mam
@AnilKumar-pl5zn
@AnilKumar-pl5zn 4 жыл бұрын
ഇതു പോലെ വേണമെന്ന് പറഞ്ഞ് ക്ലാസ്സ് എടുക്കണം. ശർക്കരയിൽ കിടന്നാൽ അട വേവില്ല എന്ന് പറഞ്ഞത് വളരെ അത്യാവശ്യമുള്ളതാണ്. നന്ദി.
@SheebasRecipes
@SheebasRecipes 4 жыл бұрын
🤗😍😍😊😊
@Raji_KR
@Raji_KR Жыл бұрын
Su0r
@RajeevKumar-ez7pp
@RajeevKumar-ez7pp 8 ай бұрын
എനിയ്ക്കും തോന്നി ❤️
@pinkysandpilusworld7871
@pinkysandpilusworld7871 Жыл бұрын
ഓണം ആയപ്പോൾ പ്രഥമൻ റെസിപ്പി നോക്കി എല്ലായിടത്തും പോയി ഈ 2023ലും ഒരു തൃപ്തി തന്നത് ഈ വീഡിയോ 👍🏻👍🏻👍🏻
@SheebasRecipes
@SheebasRecipes Жыл бұрын
😍
@risilashiyas4297
@risilashiyas4297 3 жыл бұрын
എവിടെയൊക്കെ പോയാലും തൃപ്തി ആവണേൽ ഇവിടെ വരണം. എല്ലാവർക്കും മനസിലാകുന്ന അവതരണം. സൂപ്പർ ഡിയർ. അടിപൊളി ❤❤❤❤❤❤❤
@SheebasRecipes
@SheebasRecipes 3 жыл бұрын
😍😍❤❤❤
@sreevallydhanaraj9008
@sreevallydhanaraj9008 3 жыл бұрын
Athe
@thv.7740
@thv.7740 3 жыл бұрын
നല്ല അടയുടെ പേര് പറയുമോ പ്ലീസ്റിപ്ലൈ
@arsilayesudasan3642
@arsilayesudasan3642 3 жыл бұрын
I have fully agreed with you.
@simisamson9074
@simisamson9074 3 жыл бұрын
അത് സത്യം ആണ് നല്ലത് പോലെ മനസ്സിൽ ആകും.
@pjith9909
@pjith9909 Жыл бұрын
ഹലോ ചേച്ചി ഞാനൊരു പ്രവാസിയാണ്.. ഈ തിരുവോണത്തിന് (8/9/22) ഞങ്ങളുടെ റൂമിൽ ഞാനും സുഹൃത്തുക്കളും കൂടി ഓണസദ്യ ഉണ്ടാക്കി.. പായസമുണ്ടാക്കുവാനായി ഞാൻ യുട്യൂബിൽ തിരഞപ്പോൾ നിങ്ങളുടെ അടപ്രഥമൻ വീഡിയോ കാണുകയും അതുപോലെ തന്നെ ഉണ്ടാക്കുകയും ചെയ്തു... പത്ത് പേരോളം കഴിക്കുകയും ചെയ്തും കഴിച്ച എല്ലാ സുഹൃത്തുക്കളും എന്നോട് വളരെ നന്നായി എന്ന് പറഞ്ഞു... ഞാൻ അവരോട് പറഞ്ഞു യുടുബിൽ ഷീബാസ് റെസിപ്പി എന്ന ചാനലാണ് ഇതിന് കാരണം എന്ന്... താങ്ക്യൂ ചേച്ചി ഫോർ ദി വണ്ടർഫുൾ റെസിപ്പി...keep it up❤️
@SheebasRecipes
@SheebasRecipes Жыл бұрын
😍🥰❤❤
@GangaRaju-op5tq
@GangaRaju-op5tq 4 ай бұрын
അവതരണം സൂപ്പർ ഇങ്ങനെ വേണം പ്രഥമൻ കഴിച്ച പ്രതീതി
@lalithamurali4140
@lalithamurali4140 3 жыл бұрын
അടിപൊളി ഇങ്ങനെ നല്ലതുപോലെ മനസിലാകുന്നത് പോലെ പറഞ്ഞു തന്നു തിന് നന്ദി
@renjinirenjini7792
@renjinirenjini7792 2 жыл бұрын
വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി🙏🙏 സൂപ്പർ 👍👍👍👍❤️
@nimmym6514
@nimmym6514 4 жыл бұрын
Tried it...it came out perfect ❤❤❤❤...the quantity was enough for both me and my husband...he loved it....❤❤❤❤...this is your 2nd recipe I tried and both came out perfect...thankyouuuu sooo much chechiiiiii
@SheebasRecipes
@SheebasRecipes 4 жыл бұрын
🤗😍😍😊
@user-uz1re9bq5c
@user-uz1re9bq5c Жыл бұрын
അപ്പോൾ 2023 ഓണത്തിന് ഷീബ ചേച്ചി യുടെ പായസം തന്നെ ഉണ്ടാക്കും
@mumthazshajeer434
@mumthazshajeer434 2 жыл бұрын
കമന്റ് ഇടാറില്ല എന്നേ യുള്ളൂ പക്ഷേ ചാനൽ കാണും സ്ഥിരം... അവതരണം നല്ലതാണ്.. ഒരു വെയിറ്റ് ഇല്ലാത്ത സംസാരം പിന്നെ സാധാരണ കാർക്ക് പോലും നന്നായി ചെയാൻ പറ്റുന്ന recipy
@SheebasRecipes
@SheebasRecipes 2 жыл бұрын
😍❤
@markvasu364
@markvasu364 4 жыл бұрын
Very exlent explanation, thank you sister. From tamil nadu.
@SheebasRecipes
@SheebasRecipes 4 жыл бұрын
😍😍😊😊
@user-uz1re9bq5c
@user-uz1re9bq5c 6 ай бұрын
ഓണം പിറന്നാൾ ഒകെ വരുമ്പോൾ ഞാൻ ഓടി വരുന്നത് ഇങ്ങോട്ട് ആണ് ♥️♥️♥️♥️♥️
@SheebasRecipes
@SheebasRecipes 6 ай бұрын
😍❤️
@helan1227
@helan1227 2 жыл бұрын
This is the best recipe ever...you make it so simple and easy to follow...I was always hesitant to make this payasam because all the recipes I have come across seem so complicated...I just want to say thank you for this recipe...I made this for the first time and everyone loved it...🥰
@SheebasRecipes
@SheebasRecipes 2 жыл бұрын
😍❤❤💕
@mishamanuel5748
@mishamanuel5748 Жыл бұрын
Going to try this with red ada..Thank you mam for this super short video for prathaman 🤩
@varnikhaasree2992
@varnikhaasree2992 5 жыл бұрын
Hi Chechi കൊതിപ്പിച്ചു കൊന്നു 🤩🤩🤩🤩🤗🤗🤗😘😘🥰🥰🥰, Chechi ഞാൻ ആദ്യം നെയ്യിൽ വഴറ്റിയതിനു ശേഷം ആണ് ശക്കര പാനി ഒഴിക്കുന്നത്..
@SheebasRecipes
@SheebasRecipes 5 жыл бұрын
😊😍 ithupole cheythal mathi..
@varnikhaasree2992
@varnikhaasree2992 5 жыл бұрын
@@SheebasRecipes sure Chechi
@themist5486
@themist5486 4 ай бұрын
ഗംഭീരം!🙏
@cyrilabraham5918
@cyrilabraham5918 Жыл бұрын
Njan undakki nokki super ayirinu Ella recipe adipoli
@SheebasRecipes
@SheebasRecipes Жыл бұрын
😍❤
@mishalmishal1471
@mishalmishal1471 4 күн бұрын
ente favorite aanu palada..
@arjunshadow3367
@arjunshadow3367 4 жыл бұрын
തൃശ്ശൂർ ഭാഗങ്ങളിൽ അടപ്റഥമൻ ഉണ്ടാക്കുമ്പോൾ അണ്ടിപ്പരിപ്പ്, കിസ്മിസ്, തേങ്ങ കൊത്ത് എന്നിവ നെയ്യിൽ വറുത്ത് ചേർത്താണ് ഉണ്ടാക്കുക
@vineethp993
@vineethp993 11 ай бұрын
തൃശൂർ സ്ഥലങ്ങളിൽ മാത്രമല്ല മിക്ക സ്ഥലങ്ങളിലും അണ്ടിപരിപ്പ് കിസ്മിസ് 1 തേങ്ങാക്കൊത്ത് ഇവയൊക്കെ ചേർക്കുo. ഇവ ചേർത്തില്ലെങ്കിലും ഏലയ്ക്കായും ചുക്കപൊടിയും ഉണ്ടെങ്കിലും മതി.. നല്ല സ്വാദ് ആണ്.
@mrnreji
@mrnreji 2 жыл бұрын
ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടാണ് വെക്കുന്നത്.. നന്നായി പറഞ്ഞു തരുന്നു. മറ്റുള്ള ചാനൽ പോലെ നീട്ടൽ ഇല്ല..
@SheebasRecipes
@SheebasRecipes 2 жыл бұрын
😍❤
@anoopds1835
@anoopds1835 Жыл бұрын
Thanks.....bharya veettukare vare kayyil eaduthu......payasam soooper...... Thanks...
@SheebasRecipes
@SheebasRecipes Жыл бұрын
😍🥰
@rsreshma2358
@rsreshma2358 Жыл бұрын
Avatharanam valare ishttaeu
@seemamurali1592
@seemamurali1592 Жыл бұрын
Super വ്യക്തമായി പറഞ്ഞു തന്നു.
@PBS488
@PBS488 2 жыл бұрын
ഈ പ്രദമൻ കഴിഞ്ഞ വർഷo march1 5ചെയ്തു today cheyyan പോകുന്നു സൂപർ മാം thankyou
@SheebasRecipes
@SheebasRecipes 2 жыл бұрын
😍🥰❤❤❤
@mudracinemasmudra7373
@mudracinemasmudra7373 4 жыл бұрын
ചേച്ചിയുടെ റെസിപ്പി ഞാൻ മിക്കവാറും ഉണ്ടാക്കുന്നതാണ് എല്ലാം അടിപൊളി
@SheebasRecipes
@SheebasRecipes 4 жыл бұрын
Thank u 😍😍😊😊
@asharafsharafiyas3722
@asharafsharafiyas3722 5 жыл бұрын
നന്നായിട്ടുണ്ട്. ഇത് എങ്ങനെയെന്ന്ചോദിക്കണമെന്ന് കരുതിയതാണ് കിട്ടി. വളരെ നന്ദി
@SheebasRecipes
@SheebasRecipes 5 жыл бұрын
😊😍 Thank u..🙂
@asharafsharafiyas3722
@asharafsharafiyas3722 5 жыл бұрын
ഇനി അരവണ പായസം കൂടി വേണം
@SheebasRecipes
@SheebasRecipes 5 жыл бұрын
👍 pathukke idam keto...( kadumpayasamalle udhesichath...)
@vini9968
@vini9968 5 жыл бұрын
Are wah... Super.And njan munne paranja pole, chechi oru teacher aarnnel asset aarnnene, video kandu varumbol thonnunna doubtnulla answers mention cheythittundakum, ennaal anavashyamaya talks illa, lengthy alla, chila channelsile over talkative narration enikkathra ishtamalla. Their style it might be, but I like your kind of narration, short, crisp n to the point.
@SheebasRecipes
@SheebasRecipes 5 жыл бұрын
Thank u so much dear..☺😍
@SandhyachakkuChakkusandhya
@SandhyachakkuChakkusandhya 5 жыл бұрын
Chechi tenga paal allandu cover paal pattille
@pinkymohan8681
@pinkymohan8681 4 жыл бұрын
Yes.. I agreed with ur opinion..😍 chechy nannayum lalithamayum short aayum karyangal avatharippikkunni
@teresanelson3281
@teresanelson3281 2 жыл бұрын
Looks nice. I will try and let you know the result
@suryaajay9548
@suryaajay9548 3 жыл бұрын
അവതരണം നന്നായിട്ടുണ്ട് മനസ്സിൽ തങ്ങി നിൽക്കും ഒരു പ്രാവശ്യം കേട്ടാൽമതി
@SheebasRecipes
@SheebasRecipes 3 жыл бұрын
😍❤
@planetsky8839
@planetsky8839 2 жыл бұрын
Ade സത്യം എനിക്കും ഇഷ്ട്ടപെട്ടു aa ചേച്ചിയുടെ പായസം explanation okke
@sajithpillaipillai2013
@sajithpillaipillai2013 3 жыл бұрын
ചേച്ചി ഞാൻ ഇന്ന് വെച്ചു സൂപ്പർ ❤️💞❤️ ഹാപ്പി ഓണം ❤️❤️❤️
@SheebasRecipes
@SheebasRecipes 3 жыл бұрын
😍❤❤
@shajahanabdulkader3967
@shajahanabdulkader3967 6 ай бұрын
Id nokki payasam veychu supar supar avadharanam
@SheebasRecipes
@SheebasRecipes 6 ай бұрын
😍❤️
@sidharthrajesh2002
@sidharthrajesh2002 5 жыл бұрын
ഈ recipe പഠിക്കണം ഇന്ന് വിചാരിച്ചതാണ് അപ്പോൾ ആണ്‌ ഈ video kandathu, super video
@SheebasRecipes
@SheebasRecipes 5 жыл бұрын
👍 Thank u..☺
@suryaajay9548
@suryaajay9548 3 жыл бұрын
നന്നായിട്ടുണ്ട് ഞാനും വെച്ചുനോക്കാം ❤
@Manroshh
@Manroshh 7 ай бұрын
Tried it today for the first time , it was sooo good ❤
@SheebasRecipes
@SheebasRecipes 7 ай бұрын
😍❤️
@tasteandthoughts7448
@tasteandthoughts7448 5 жыл бұрын
Kothippiche. Super tasty.
@SheebasRecipes
@SheebasRecipes 5 жыл бұрын
Thank u..😊
@kannankizhakathara2542
@kannankizhakathara2542 11 ай бұрын
Chechi undaki vtil ellarkum eshttayi thanks chechi ❤🥰
@SheebasRecipes
@SheebasRecipes 11 ай бұрын
😍🥰
@krishnasurendran4759
@krishnasurendran4759 4 жыл бұрын
Thank u.i tried ..was good But pls mentioned tht the ingredients taken is for how may persons at the start of the video itself in future videos pls
@SheebasRecipes
@SheebasRecipes 4 жыл бұрын
👍Thank u 😍😍
@raveenag7819
@raveenag7819 5 жыл бұрын
Super Chechyy.....nthayalum try cheyammm........ Chechyy oru request undeyy.....tasty netholi curry engana undakunath onu kanikamoo
@SheebasRecipes
@SheebasRecipes 5 жыл бұрын
Thank u..☺😍 netholi pattichath ittittundu kandunokkane..pinne gravy aayitt vekkunnathano paranjath...
@raveenag7819
@raveenag7819 5 жыл бұрын
@@SheebasRecipes athe chechy gravy aayit...
@SheebasRecipes
@SheebasRecipes 5 жыл бұрын
👍☺
@22sarathr
@22sarathr 3 жыл бұрын
Tried this recipe for two times! It was simply super tasty. Thanks a lot for such a good recipe & brief presentation 👍👍👍
@SheebasRecipes
@SheebasRecipes 3 жыл бұрын
😍❤❤
@aswathyvs5461
@aswathyvs5461 Жыл бұрын
സൂപ്പർ ഞാൻ ഉണ്ടാക്കി ❤️❤️❤️🙏👍
@ss-vr8bq
@ss-vr8bq 2 ай бұрын
Njaan unddaakki pakshe jeerakathinte smel koodthal
@jijimolelalachan5199
@jijimolelalachan5199 3 жыл бұрын
എനിക്ക് ഒരുപാട്‌ ഇഷ്ട്ടം ആണ് Sister ന്റെ recepie's😍😍❤️❤️
@SheebasRecipes
@SheebasRecipes 3 жыл бұрын
😍❤❤
@jishathankachan6447
@jishathankachan6447 2 жыл бұрын
Super, I tried so many times Perfect recipe
@SheebasRecipes
@SheebasRecipes 2 жыл бұрын
😍❤
@sreelekha5655
@sreelekha5655 3 жыл бұрын
സൂപ്പർ👍👍
@SheebasRecipes
@SheebasRecipes 3 жыл бұрын
😍😍
@vini9968
@vini9968 5 жыл бұрын
Chechi, suggestion thannu shalyaannu orkkaruthu.. Pattuvanel, eppozhelum okke mathi, chilli beef,Fish cutlet,chapathi side dish series, karikku pudding, muthira upperi, shark curry.
@SheebasRecipes
@SheebasRecipes 5 жыл бұрын
Ok 👍 pathukke idam keto 😊
@SS-vy1of
@SS-vy1of 2 жыл бұрын
Tried today..came out excellent!!
@SheebasRecipes
@SheebasRecipes 2 жыл бұрын
😍❤❤
@ashaasha2792
@ashaasha2792 Жыл бұрын
Thank you for very very taste desh
@kkgeorgekoshi2962
@kkgeorgekoshi2962 10 ай бұрын
വളരെ നല്ല അവതരണം 👍👍👍👍❤❤
@thomascd4537
@thomascd4537 3 жыл бұрын
Adipoli 👍
@jeenasrshamnad7379
@jeenasrshamnad7379 Жыл бұрын
പറയേണ്ട രീതിയിൽ മുഷിപ്പിക്കാതെ പറഞ്ഞു.❤thanks
@SheebasRecipes
@SheebasRecipes Жыл бұрын
😍
@ruksana...misriyayasmin
@ruksana...misriyayasmin 3 ай бұрын
𝐀𝐝𝐚 𝐩𝐫𝐚𝐝𝐡𝐚𝐦𝐚𝐧 𝐦𝐲 𝐟𝐚𝐯 ❤❤❤
@sufyvlogs8927
@sufyvlogs8927 2 жыл бұрын
Nijan undaki super 👍
@shajahanpanthalam7893
@shajahanpanthalam7893 Жыл бұрын
One of my favourite food channel...
@ranjuammigangadharan8575
@ranjuammigangadharan8575 2 ай бұрын
Thanks cheachii🙏
@SheebasRecipes
@SheebasRecipes 2 ай бұрын
😍
@nazarporuvazhy5938
@nazarporuvazhy5938 3 жыл бұрын
Sprr😍🤩😍
@user-im8pf7dw8x
@user-im8pf7dw8x Жыл бұрын
Super❤ ente amma undaki nalla payisam❤❤
@SheebasRecipes
@SheebasRecipes Жыл бұрын
😍🥰
@resmiraveendran9623
@resmiraveendran9623 2 ай бұрын
Nannayi paranju thannu
@sheelavarghese3887
@sheelavarghese3887 Жыл бұрын
Super,ennu thanne undakkanam,new customer 👍🙏
@SheebasRecipes
@SheebasRecipes Жыл бұрын
😍
@rejikalathoor4748
@rejikalathoor4748 9 ай бұрын
നാളെ വെക്കണം അനുഗ്രഹിക്കണം 💞
@plantsworld7335
@plantsworld7335 4 жыл бұрын
Super payasam
@user-le8pc8cz5b
@user-le8pc8cz5b 4 ай бұрын
Sooper❤❤
@sumis9757
@sumis9757 3 жыл бұрын
Thank u sheeba chechi.
@bosco3385
@bosco3385 2 жыл бұрын
ഇതൊന്ന് ശ്രെമിച്ചുനൊക്കിയിട്ട്‌ അഭിപ്രായം പറയാം
@mumthazshajeer434
@mumthazshajeer434 2 жыл бұрын
എന്റെ ഇഷ്ട ചാനൽ ഷീബാസ് resipy എന്ത് spl ഉണ്ടാക്കണം എന്ന് വിചാരിച്ചാലും ഇങ്ങോട്ട് പോരും
@SheebasRecipes
@SheebasRecipes 2 жыл бұрын
😍🥰
@MIRACLE-FF48
@MIRACLE-FF48 Жыл бұрын
Super chechi ...🎉
@bndslvrj
@bndslvrj 4 ай бұрын
ഞാൻ ഉണ്ടാക്കി നന്നായിരുന്നു
@SheebasRecipes
@SheebasRecipes 4 ай бұрын
😍
@renjinijidheesh3954
@renjinijidheesh3954 2 жыл бұрын
Chacheii adipoly 👍👍
@mahatmaopportunities8915
@mahatmaopportunities8915 Жыл бұрын
മികച്ച അവതരണം
@ponammapn6843
@ponammapn6843 Жыл бұрын
I will try this for onam thank you mam
@reshmiudayan3994
@reshmiudayan3994 4 жыл бұрын
Chechi njan ennu try chaithu super
@SheebasRecipes
@SheebasRecipes 4 жыл бұрын
Thank u 😍😍😍😊😊
@suryas8037
@suryas8037 2 жыл бұрын
My fvrt this onam orapaitum cheyyum
@sibisidharthan4275
@sibisidharthan4275 4 жыл бұрын
Suprrrrrrr
@SheebasRecipes
@SheebasRecipes 4 жыл бұрын
😍😍😊😊
@sibisidharthan4275
@sibisidharthan4275 4 жыл бұрын
Sheeba's Recipes 😍😍
@sheebalalu5307
@sheebalalu5307 4 жыл бұрын
Super payasam kiduuù
@SheebasRecipes
@SheebasRecipes 4 жыл бұрын
😍😍😍
@fishfood1834
@fishfood1834 2 жыл бұрын
Excellent
@pradnyakulkarni4440
@pradnyakulkarni4440 Жыл бұрын
Plz give english subtitles so that i can understand ur language as i like ur recipes very much and
@ismailkalleparambil4311
@ismailkalleparambil4311 4 ай бұрын
Super
@jeweljoshy8c994
@jeweljoshy8c994 2 жыл бұрын
Super thank you chechi...
@ZairaYasmin
@ZairaYasmin Жыл бұрын
Thankyou for your recipe 😊
@tincysanthosh1864
@tincysanthosh1864 2 жыл бұрын
Superr
@salinimanohar7617
@salinimanohar7617 Жыл бұрын
സൂപ്പർ recepe
@SheebasRecipes
@SheebasRecipes Жыл бұрын
😍
@shynigeorge3318
@shynigeorge3318 4 жыл бұрын
Orupad ishtapettu
@SheebasRecipes
@SheebasRecipes 4 жыл бұрын
😍😍
@nasarmobilecare
@nasarmobilecare Жыл бұрын
സൂപ്പർ ചേച്ചി ഓക്കേ
@karunakaranm2245
@karunakaranm2245 2 жыл бұрын
Adipoli ♥️
@vidyakrishnan6245
@vidyakrishnan6245 7 ай бұрын
Etra perku e quantity il undakiyal serve cheyan pattum
@rahmatbeevi3233
@rahmatbeevi3233 4 жыл бұрын
Will try today itself..
@reshmivijayanreshmivijayan4648
@reshmivijayanreshmivijayan4648 2 жыл бұрын
ചേച്ചി, ചെറിയ അടയായാലും ഇതുപോലെ തന്നെ ചെയ്താൽ പോരെ?
@SheebasRecipes
@SheebasRecipes 2 жыл бұрын
Mathi
@reshmiaerat9177
@reshmiaerat9177 2 жыл бұрын
Superb 👍
@VinodKumar-jh5uf
@VinodKumar-jh5uf Жыл бұрын
Madam 5 Lt പാലിന് അട & ശർക്കരയുടെ അളവ് പറഞ്ഞ് തരുമോ ...
@shajirashameer166
@shajirashameer166 4 жыл бұрын
Chavari cherthilla ee videoyil cherkkunnillallo njanum edhu pole cheydhaya ☹️☹️☹️☹️😒😒😒
@vinoman6225
@vinoman6225 2 жыл бұрын
i will try today🥰🥰🥰
@kavithaganeshkavithaganesh5345
@kavithaganeshkavithaganesh5345 3 жыл бұрын
Thanku
@shashi3357
@shashi3357 Жыл бұрын
ഓരോ കാര്യങ്ങളും വ്യക്തമായി പറയുന്നുണ്ട്.... ലക്ഷ്മി നായർ ടെ വീഡിയോ കണ്ടിട്ട് അട direct ശർക്കരയിൽ ഇട്ടു കല്ലിച്ചു പോയിട്ടുണ്ട്...
@SheebasRecipes
@SheebasRecipes Жыл бұрын
😍
@aswathyniya6004
@aswathyniya6004 Жыл бұрын
Etra thengayude palanu edukande?
@niky525
@niky525 4 жыл бұрын
ചേച്ചി കുറച്ച് ചൗവരിയും കിസ്മിസും കൂടെ ചേർക്കാമായിരുന്നു. Ok കൊള്ളാം
@SheebasRecipes
@SheebasRecipes 4 жыл бұрын
👍 😍😍😊
@AnilKumar-ny9vp
@AnilKumar-ny9vp 3 жыл бұрын
Adipowli
@devkrishna6696
@devkrishna6696 3 жыл бұрын
Adipoli
@Shria2013
@Shria2013 Жыл бұрын
Super 👍
@anilakottayam7603
@anilakottayam7603 2 жыл бұрын
Suuper
@sheelurajesh5903
@sheelurajesh5903 4 жыл бұрын
Suppar
@SheebasRecipes
@SheebasRecipes 4 жыл бұрын
😍😍
@arunkutts007
@arunkutts007 2 жыл бұрын
👍👍👍
@sujimole9831
@sujimole9831 Жыл бұрын
Thank you ❤
Onam Series 8: How to Make Sadya Style Easy Ada Pradhaman || Lekshmi Nair
23:00
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 80 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 31 МЛН
UNO!
00:18
БРУНО
Рет қаралды 5 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 80 МЛН