No video

Beena Kannan 03 | Charithram Enniloode 2305 | Safari TV

  Рет қаралды 277,874

Safari

Safari

Жыл бұрын

Beena Kannan 03 | Charithram Enniloode 2305 | Beena Kannan | Safari TV
#CharithramEnniloode #SafariTV #Beena_Kannan #fashionstyle #fashiondesigner #businesswoman
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 242
@babuthomaskk6067
@babuthomaskk6067 Жыл бұрын
പുച്ഛം പറയുന്നവരോട് ഒറ്റ മകളാകുക ധാരാളം പ്രശ്നങ്ങൾ അഭിമുഖീകരിക്കാൻ ഇടവരുക ഇന്ന് കാണുന്ന പ്രൗഡി ഒന്നുമില്ലാതെ ആസ്തിയുടെ പകുതി ബാധ്യതയാണെന്ന് തിരിച്ചറിയുന്ന പെൺകുട്ടി വളർന്ന് കയറിയെങ്കിൽ അവൾ സൂര്യപുത്രിയാണ് പെൺകുട്ടികൾ തീർച്ചയായും ബീനാ കണ്ണന്റെ ജീവിതം കേൾക്കണം
@veenaprabhath6880
@veenaprabhath6880 Жыл бұрын
Ys u said it
@shyamaretnakumar5868
@shyamaretnakumar5868 Жыл бұрын
She's very efficient at the same time She should act her age
@sueats2729
@sueats2729 Жыл бұрын
@wildfunnyworld16
@wildfunnyworld16 Жыл бұрын
@@shyamaretnakumar5868 jealous
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
Oh really? Sadly it didn’t change her worldview. She has opened demonstrated that in the Happiness project. Athu troll aayappol pullikkari athu mukki
@muhsinma6906
@muhsinma6906 Жыл бұрын
തങ്ങളുടെ അച്ഛൻ ശ്രീമാൻ തിരുവെങ്കിടാം സർ നെ നമിക്കുന്നു. ഒപ്പം താങ്കളുടെ മലയാളം വളരെ മനോഹരമാണ്. കച്ചവടത്തിലും ജീവിതത്തിലും ഉള്ള താങ്കളുടെ അനുഭവങ്ങൾ എത്ര വൈകാരികതയോടും, ആത്മാർഥമായുംറ്റുമാണ് താങ്കൾ പറയുന്നത്. ഞങ്ങള്ക്ക് അതു വളരെ പ്രചോദനമാണ്. മാഡം.... നിർഭയം സംസാരിക്കൂ..... പ്രേക്ഷകരായ ഞങ്ങൾ കൂടെയുണ്ട്. 👍🏻
@jeejamithran1917
@jeejamithran1917 Жыл бұрын
Beena Kannen Awesome, ഇവരേകണ്ട് പലതും നമുക്ക് പഠിക്കാനുണ്ട്. ഇന്നത്തെ New generation കുട്ടികള്‍ ക്ക് ഈ Madam ഒരു പാഠമാണ്. God bless you Madam.
@xopclown936
@xopclown936 Жыл бұрын
Orupad Venda..
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
Lol ivaru Oru interview il valare biased aayittanu pennungallkkethire paranjathu
@xopclown936
@xopclown936 Жыл бұрын
@@user-yk5lv8iw8x her profesional life is good...but personal life is not good to follow ( especially for youngsters)
@fasambalathu
@fasambalathu Жыл бұрын
ചേച്ചി.. ഇന്നത്തെ അച്ഛൻഅമ്മമാരെ അഭിപ്രായം കേൾക്കാൻ വിമുഖത കാണിക്കുന്ന മക്കൾ ക്കു നല്ലൊരു മാതൃക ആണ്. ജീവിതം വളരെ വലിയ successful ആക്കി കാണിച്ചു ലോകത്തിനു മുന്നിൽ ❤🌹
@funwithcomputer5279
@funwithcomputer5279 Жыл бұрын
Always No need to here parents advice.some time their advice not correct,they will think in their imagination.
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
@@funwithcomputer5279 💯
@arungopi1092
@arungopi1092 24 күн бұрын
BUT CHATTA.ENNATHA GRADMA.AMMAYAMMA.SAMADIKULLA
@jagadishnair9317
@jagadishnair9317 Жыл бұрын
She's just far out, so brilliant, honest with no prejudices. Indeed a tour through her life experience, her narration in Malayalam with out a script is just simple and flawless.Bina is a role model for all women entrepreneurs. Her confidence, her perseverance and her ambitious out look could be the reason for her success. Since my child hood ,I have been hearing this name Seemati and still my first choice is Seemati. I love shoping at Seemati Ernakulam. All the very best Beena & team. She is indeed a woman of vision and a strategy of her own . God bless.
@sijishms
@sijishms Жыл бұрын
0:13 I can relate that very well. After learning everything in malayalam i was brought into english medium from 5th std onwards. This was done by my parents as they didnt want me to struggle during predegree course and it really helped. പക്ഷെ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്നും വൈകിട്ട് വീട്ടിൽ വന്ന് കരഞ്ഞിരുന്നത് ഞാൻ ഓർക്കുന്നു. നാലാം ക്ലാസ്സിൽ ഇംഗ്ലീഷ് ആൽഫബെറ്റ് പഠിച്ചു തുടങ്ങിയ എനിക്കുണ്ടോ ഈ മുഴുവൻ സമയ ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കുന്നത് വല്ലതും മനസ്സിലാകുന്നു!!!ആകെ ഒരു ആശ്വാസം മലയാളം പീരിയഡ് ആയിരുന്നു. ടെക്സ്റ്റ് ബുക്ക് മുഴുവനും കാണാതെ പഠിച്ചാണ് ഒരു വിധം ജയിച്ചു പോയത്. ഏഴാം ക്ലാസ്സ് ആയപ്പോഴേക്കും എല്ലാം ശരിയായി.
@jessyjose7240
@jessyjose7240 Жыл бұрын
Bakermemmorial school(കൊച്ചു സ്കൂളിൽ )എന്റെ classil പഠിച്ച Beena t.. യെ ഞാനും ഓർക്കുന്നു.. Best wishes
@1122madambutterfly
@1122madambutterfly Жыл бұрын
Beena Kannan speaks Malayalam so well. She should be a model for the individuals who pretended not to know Malayalam or who murder the beautiful language. I am glad she is talking about her life and experience which are very interesting.
@sujapanicker7179
@sujapanicker7179 Жыл бұрын
മലയാളത്തിൽ പറഞ്ഞുടെ
@nidhinn6296
@nidhinn6296 Жыл бұрын
@@sujapanicker7179 😂😂
@prakashsujaya7229
@prakashsujaya7229 Жыл бұрын
99
@user-zo7jt4ef8b
@user-zo7jt4ef8b Жыл бұрын
വസ്ത്ര വ്യാപര രംഗത്തുള്ളവർ ഏറെ ബഹുമാനിക്കുന്ന വനിതയാണ് ബീനാ കണ്ണൻ ***
@thampicrthampi4467
@thampicrthampi4467 Жыл бұрын
ഇതാണ് ഞങ്ങളുടെ മലയാളം.... ആലപ്പുഴയുടെ മലയാളം.....
@sindhujoshy1808
@sindhujoshy1808 Жыл бұрын
ജീവിതയാഥാർത്യങ്ങൾ ധീരതയോടെ നേരിട്ട് നേടിയെടുത്ത ഊർജസ്വലത എത്ര പ്രായമായാലും പോയ് പോകില്ല👍🙏❤️
@jancyjoy5000
@jancyjoy5000 Жыл бұрын
You are really inspirational ma’m. My wedding sari was bought from sheemati Kottayam in 1981 and I have preserved it. It still looks new and the motif, colour and the silk is true to its nature. We paid something like rs 500plus something at that time. May you achieve greater successes.
@pradeepramanand6672
@pradeepramanand6672 Жыл бұрын
Beena Kannan!! Truly a role model for all aspiring entrepreneurs! Honest life story.. Well presented. Business knowledge more than a manangement book can give us. 👍👍👍👍
@sheelavv8852
@sheelavv8852 Ай бұрын
കേട്ടിരിക്കാൻ നല്ല സുഖമുണ്ട് ഒട്ടും ബോറടിയില്ല ഒരു ധീരവനിതയുടെ ജീവിതം നമിക്കുന്നു മാഡം❤🙏🙏🙏🙏👌💐
@Kottayam14
@Kottayam14 Жыл бұрын
Thanks Beena Kennan. We are from Kottayam and always shopping from Seematti. Now with family we have been living in USA last 39 yrs.
@bibin_yks
@bibin_yks Жыл бұрын
She is so genuine. You deserve all the success
@soumyamolphilip3406
@soumyamolphilip3406 Жыл бұрын
Role model for everyone. Excellent talk....
@Geethpillai
@Geethpillai Жыл бұрын
I love you ma'am 💕 You are an awesome example of empowered Indian woman in every respect 🙏
@sujjacob4341
@sujjacob4341 Жыл бұрын
🙏🙏
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
Lol - do you know her view on feminism? Ivaru Happiness Project il poyi paranjathu kettal ningalithu parayilla
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
@മനുഷ്യൻ Wtf is talking to you?
@Linsonmathews
@Linsonmathews Жыл бұрын
ബീന കണ്ണൻ 😍 കാത്തിരുന്ന ഒരു എപ്പിസോഡ് 👌❣️❣️❣️
@mellowdrama7444
@mellowdrama7444 Жыл бұрын
R u working in ശീമാട്ടി?
@Linsonmathews
@Linsonmathews Жыл бұрын
@@mellowdrama7444 nope... our area is in the medical field.
@abim.s3419
@abim.s3419 Жыл бұрын
Beena kanna ne enik orupad ishttamanu.varshagalkumunb njan neril kandittund..samsarichittund.💕
@venugobal8585
@venugobal8585 Жыл бұрын
🙏Business is a tough task.. The life of a business man or business lady is not so smooth.. Always living with tension... To satisfy the customers, and others in the society... 🙏🙏🌹
@dakshinapadam7216
@dakshinapadam7216 Жыл бұрын
ബുദ്ധിമതിയും വിവേകശാലിയുമായ ഒരു മഹതിയുടെ ജീവിതം അനേകർക്ക് പ്രചോദനം നൽകുന്നതാണ്. അച്ഛനെക്കുറിച്ച് പറഞ്ഞപ്പോൾ ആ കണ്ഠമിടറുകയുണ്ടായി. ഈ മകളെ വളർത്തിയ ആ അച്ഛനും അമ്മയും ഏവർക്കും മാതൃക തന്നെ.
@marymanappurathu3228
@marymanappurathu3228 Жыл бұрын
Great talk. Enjoyed it . Thank you.
@ManojNambiarsTravelExperiences
@ManojNambiarsTravelExperiences Жыл бұрын
ഒരേ ഇരിപ്പിൽ മുഴുവനും കേട്ടിരുന്നു. ശക്തമായ പേരുള്ള വ്യക്തിയും അതിലും ശക്തമായ വാക്കുകളും അവതരണവും...
@ashrafnm2448
@ashrafnm2448 Жыл бұрын
Seematti, a big part of our society.
@neelanb7965
@neelanb7965 Жыл бұрын
Beena Kannan is an Angel. Ivar iswareeya sakthi Ulla oru vyakthiyanu, yes. Hats off mam. I know u consider the Lord alone as ur constant companion. Aum namashivaya 🙏
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
Iswaranu ivarku shakti koduthu business vardhippikkunna samayathu valla cancer rogikalem rekshapeduthikoode? Daivyathinte oru priority 😂
@sajilvlogs2617
@sajilvlogs2617 Жыл бұрын
Hai mam, nice to see you in safari 😊
@rukminimooss9429
@rukminimooss9429 Жыл бұрын
Superb Beena, I was your junior in BCM. I used to see you in admiration and dreamt if I have another birth I should born as you . I never thought you & your parents went through this difficult situation to run the business. Still I admire you. Love you
@beenamathew660
@beenamathew660 Жыл бұрын
I was also a junior Beena Kannan. You are still young and beautiful Mam. ❤
@ponnujose780
@ponnujose780 Жыл бұрын
ബീന കണ്ണൻ. ഞാൻ കാണാനാഗ്രഹിച്ച ഒരു ഒരാളായിരുന്നു. വളരെ ആരാധന തോന്നിയിട്ടുണ്ട്. കാരണം ശീമാട്ടിയുടെ ഉടമസ്ഥ എന്ന നിലയിലും ധൈര്യം ഉള്ള ഒരു വനിത എന്ന നിലയിലും ഇപ്പോ ഈ സംസാരം കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം തോന്നുന്നു. ശീമാട്ടി ബീന കണ്ണൻ ഒരു ജാഡക്കാരി എന്നാണ് ധരിച്ചു വന്നിരുന്നത്. തെറ്റിദ്ധരിച്ചതിൽ sory. God bles you ❤️
@eldhosepaul3777
@eldhosepaul3777 Жыл бұрын
Plan to tell the story in order.
@sushamohan1150
@sushamohan1150 Жыл бұрын
Wonderful narration 👌👏 Truly inspiring 👍 Hats off to you Mam 🙏
@abhiabhi3483
@abhiabhi3483 Жыл бұрын
എറണാകുളം ശീമാറ്റിയിൽ ഒരു മാസം ഞാൻ ജോലി ചെയ്തിട്ടുണ്ട് ബീന madathe ഞാൻ കണ്ടിട്ടുണ്ട് എന്നെ ഇന്റർവ്യൂ ചെയ്തത് മാഡം ആണ്. നല്ല ഒരു വ്യക്തിയാണ്
@urajesh4170
@urajesh4170 Жыл бұрын
_ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി എടുത്ത് പിരിഞ്ഞ ശേഷം , അതിന്റെ ഉടമയെ കുറിച്ച് നല്ലത് പറയുക എന്നതുതന്നെ " ഒരു നല്ല സ്വഭാവം " ആണ് ..._ 👍 ...
@alberteinsteinmx6426
@alberteinsteinmx6426 Жыл бұрын
Love you madam for this conversation ❤
@vinunair8437
@vinunair8437 Жыл бұрын
ഈ അടുത്ത കാലത്തു എന്റെ ഒരു തിരുവനന്തപുരം സുഹൃത്തും, ഭാര്യയും കല്യാണ സാരി എടുക്കാൻ ശീമാട്ടിയിൽ പോയി. അവിടെ Mrs. Beena കണ്ണനെ കാണാൻ ഇടയായപ്പോൾ സുഹൃത്തിന്റെ wife, അവർ ഒരു famous lady enterprenuer അല്ലേ ഞാനൊരു hii പറഞ്ഞു വരാം എന്ന് പറഞ്ഞു. അവർ Mrs. ബീനയോടു ഞങ്ങൾ മൂത്ത മോൾക്കുംകല്യാണ സാരി ഇവിടെ നിന്നാണ് എടുത്തതെന്നും, ഇപ്പോൾ രണ്ടാമത്തെ മകൾക്കു വേണ്ടി തിരുവനന്തപുരതു നിന്ന് വന്നു എന്നും സന്തോഷത്തോടെ പറഞ്ഞു. എന്നാൽ അവർ വളരെ indifferent ആയി അത് തീരെ mind ചെയ്തില്ല. Friendnte wife ചമ്മിപോയി. (ഇനി discount വല്ലതും ചോദിക്കാനാണോ എന്ന് വിചാരിച്ചോ എന്നറിയില്ല.) അത് കണ്ടു നിന്ന എനിക്കും അത് ആരോചകമായി തോന്നി. Mrs. Beenaku ഇത്ര അഹങ്കാരമോ എന്ന് ചിന്തിച്ചു പോയി
@jessyjessy4193
@jessyjessy4193 Жыл бұрын
പവർഫുൾ ലേഡി 🙏🙏
@srikumari6211
@srikumari6211 Жыл бұрын
Very nice speech may God help you to grow more in your business and fortune
@veenaprabhath6880
@veenaprabhath6880 Жыл бұрын
Beena kannan the power 💐lady
@diyasmks8869
@diyasmks8869 Жыл бұрын
ഒരു ഏച്ചു കെട്ടിലും ഇല്ലാതെ പച്ചയായ ജീവിതം പറഞ്ഞു. Mam 💕👍🏻
@mansoor9139
@mansoor9139 Жыл бұрын
M
@kochufabin490
@kochufabin490 Жыл бұрын
Bold and beautiful =Beena Kannan❤
@ranjithmeethal37
@ranjithmeethal37 Жыл бұрын
Maadam, There should be an order when things are presented
@prajithaganesh6217
@prajithaganesh6217 Жыл бұрын
Really insprational
@neelanb7965
@neelanb7965 Жыл бұрын
She takes care of all her employees. Iswaran ayurarogya saukyam thannu anugrahikkatte
@haseeb0313
@haseeb0313 Жыл бұрын
Great talk
@The.Daywalker
@The.Daywalker Жыл бұрын
_ഒന്ന് മുതൽ ആറ് വരെ ക്ലാസിൽ ഫസ്റ്റ് ആയ ഞാൻ ഏഴ് മുതൽ പ്ലസ് ടൂ വരെ സ്കൂൾ കണ്ട ഏറ്റവും വലിയ ഉഴപ്പൻ_ 😂🤣
@nikhilbabu3730
@nikhilbabu3730 Жыл бұрын
Same
@annievarghese6
@annievarghese6 Жыл бұрын
ഇന്നത്തെ കുട്ടികൾ എല്ലാം സ്യന്തമായി തീരുമാനിക്കും മാതാപിതാക്കളുടെഅഭിപ്രായം ചോദിക്കയില്ല
@The.Daywalker
@The.Daywalker Жыл бұрын
@@annievarghese6 മാതാപിതാക്കളും അങ്ങനെ തന്നെ 😂🤣
@jerinjk58
@jerinjk58 Жыл бұрын
Njanum
@prasanthv9207
@prasanthv9207 Жыл бұрын
ഇപ്പോൾ എന്ത് ചെയ്യുന്നു
@binunair2796
@binunair2796 Жыл бұрын
കോട്ടയത്തെ ശീമാട്ടി റൗണ്ടാന പൊളിച്ചു നീക്കി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവിടെ ആകാശ പാത എന്ന് പറഞ്ഞ് ഒരു ലോക മഹാദ്‌ഭുതം ഉണ്ടാക്കി വെച്ചിട്ടുണ്ട്.. അത് പൊളിച്ചു നീക്കാൻ നിർമാണ ചിലവിൽ കൂടുതൽ ചിലവ് വരുന്നതിനാൽ ഇപ്പൊ ആ അസ്ഥികൂടം കോട്ടയം നഗരത്തെ നോക്കി കൊഞ്ഞനം കുത്തുന്നു 🧐
@sureshnair5238
@sureshnair5238 Жыл бұрын
I miss the old charm of Kottayam town, Thirunakkara etc. Times have changed .. people say there is lot of progress .. but the town, the ugly waste thrown around .. the new structures poke in to your eyes, nobody thinks this is my town, my place and care about it. Politicians whom we thought will take care through good governance are a pathetic breed, not worth their pants.
@annievarghese6
@annievarghese6 Жыл бұрын
പിന്നീട് വന്ന ഗവൺമെന്റ് എന്തുകൊണ്ട് അതുപൂർത്തിയാക്കിയില്ല ജനങ്ങൾ ക്കുവേണ്ടിയല്ലേ തിരുവഞ്ചൂർ മാത്രം കേറിയിറാങ്ങാനാണോ ആകാശപാത
@binunair2796
@binunair2796 Жыл бұрын
@@annievarghese6 കഷ്ടം.. അതിലൂടെ ജനങ്ങൾ കയറിയിറങ്ങുമെന്ന് കരുതുന്ന ആളുകൾ ഇപ്പോഴും ഉണ്ടോ? 😂😂😂
@sonetsunnyanatharackal6556
@sonetsunnyanatharackal6556 Жыл бұрын
The failed sate 2.0 ഏതാണ് എന്ന് കൂടി പഠിച്ചു വച്ചോ
@ojohnk
@ojohnk Жыл бұрын
Politicians who think with their brains stuck between their arse....are a curse..
@RedRosejj
@RedRosejj Жыл бұрын
Powerful lady
@ojohnk
@ojohnk Жыл бұрын
An enterprising woman who has seen the ups and downs of life from a very tender age....
@bobby7232
@bobby7232 Жыл бұрын
What a lady 🥰🥰🥰 her greatness is visible while she refers about Nalli Swamy and about her tutors including her dad and grandad🥰🥰🥰
@toniyajohn4794
@toniyajohn4794 Жыл бұрын
Where is MBA course in Tripunithura in 1970s and 1980s
@rahabav6551
@rahabav6551 Жыл бұрын
Q: WHO is Women Entrepreneur Ans: Beena Kannan
@chameleon6120
@chameleon6120 Жыл бұрын
Ma'am ningalude oru ad il eniku oru model aakanam ennu oru agraham undu .
@habisvlog
@habisvlog Жыл бұрын
മലയാളം നന്നായി സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്✌️❤️
@tggopakumartg6573
@tggopakumartg6573 Жыл бұрын
പ്ലസ് ടു അല്ല മാഡം, അന്ന് പ്രീ ഡിഗ്രിയാണ് ഉണ്ടായിരുന്നത്
@sugathap7612
@sugathap7612 Жыл бұрын
അവർക്ക് അറിയാഞ്ഞിട്ടാവില്ല.ഇപ്പോൾഅങ്ങനെആയതുകൊണ്ട്
@jovannaandrions7174
@jovannaandrions7174 Жыл бұрын
Ellavarkkum manasilakan vedi agane paranjathakum.
@HakkimPetsWorld
@HakkimPetsWorld Жыл бұрын
Super Video Full support
@n.m.saseendran7270
@n.m.saseendran7270 Жыл бұрын
In Chennai Nalli is the best for Kancheepuram pattu sarees.
@etharkkumthuninthavanet6925
@etharkkumthuninthavanet6925 Жыл бұрын
ശീമാട്ടിയിൽ ഡ്രെസ്സിനു നല്ല rate ആണ് 🙏🙏🙏
@Kottayam14
@Kottayam14 Жыл бұрын
Binu Nair Pl understand the facts behind the Seematti Roundana at Kottayam. Thiruvanchoor Radhakrishnan did a wonderful job but political background was different and money was the big factor. I hope the constitution going to finish soon.
@ratheesankariathara377
@ratheesankariathara377 Жыл бұрын
Interesting 🙏
@തനിനാടൻ-ഘ3ഝ
@തനിനാടൻ-ഘ3ഝ Жыл бұрын
Njan 7 vare school top,after 8 finish
@neenamathew5079
@neenamathew5079 Жыл бұрын
Great talk.. proud of you
@surendradas8782
@surendradas8782 Жыл бұрын
The real Personality......
@Sonia-hsj
@Sonia-hsj Жыл бұрын
Inspirational talk
@jobm565
@jobm565 Жыл бұрын
Super lady
@cloweeist
@cloweeist Жыл бұрын
Very very interesting series by Beena Kannan Ma'am !! Waiting for more :)
@beyula5609
@beyula5609 Жыл бұрын
എനിക്ക് 40 വയസ്. ഇവര് എന്റെ അമ്മ ആകാനുള്ള പ്രായം ഉണ്ട്. പക്ഷെ ഇവരെ കണ്ടാൽ 40 വയസു തോന്നിക്കും
@mehaloshnithin4715
@mehaloshnithin4715 Жыл бұрын
Best Wishes Beena Kannan🎉🎉 You are so inspiring ❤
@chelseafc9806
@chelseafc9806 Жыл бұрын
രാധാ അണ്ണാച്ചി കൊള്ളാലോ
@bluej6127
@bluej6127 Жыл бұрын
Seematti is the best place to shop . Been shopping there for years
@amaldas6922
@amaldas6922 Жыл бұрын
🥰
@indiranair2416
@indiranair2416 Жыл бұрын
Proud of you 👏
@jayashreeshreedharan7853
@jayashreeshreedharan7853 Жыл бұрын
You are amazing👍👍
@lekshmi6649
@lekshmi6649 Жыл бұрын
Marunadan TV oru episode cheythirunnu metto related
@abdullahsadath784
@abdullahsadath784 Жыл бұрын
Govt schools should not only teach Malayalam . Half of the subjects should be thought in English like science maths. Children will have English vocabulary fed by this. ഇപ്പൊ പൈസ ഉള്ളവൻ ഇംഗ്ലീഷ് സ്ക്കൂളിൽ പഠിക്കും. പാവപ്പെട്ടവന് മലയാളവും.
@pscguru5236
@pscguru5236 Жыл бұрын
There are english medium schools in govt.
@abdullahsadath784
@abdullahsadath784 Жыл бұрын
@@pscguru5236 all should be made. Everyone should have basic English knowledge.
@sudharamakrishnan1968
@sudharamakrishnan1968 Жыл бұрын
Beena Beena thanne Proud of u
@ajayyadhu6788
@ajayyadhu6788 Жыл бұрын
very nice talk... madam..
@aswathisk9869
@aswathisk9869 Жыл бұрын
You are very open i think so i admire and respect 🌹🌹🌹🌹👍🙏🙏🙏🙏🙏
@aswathisk9869
@aswathisk9869 Жыл бұрын
So attractive talk
@DevusVlog
@DevusVlog Жыл бұрын
Mom am big fan god blessed
@sathyanmenon9261
@sathyanmenon9261 Жыл бұрын
Inspiring
@abdulnasar3368
@abdulnasar3368 Жыл бұрын
നീ അരുമയാണ് തങ്കം 👌
@jitheshdevaragam1101
@jitheshdevaragam1101 Жыл бұрын
Glad to know that time machine was there. Because + 2 was started after 1990 only.
@ashwinnair3782
@ashwinnair3782 Жыл бұрын
Cbse il +2 illarnno
@jose-qb6zm
@jose-qb6zm Жыл бұрын
She did pre degree. It is for the new generation she used the word plus two..
@prakasants3320
@prakasants3320 Жыл бұрын
Pl don’t magnify it, just for the present relevant course she might have used as plus two, excuse our inquisitiveness to find fault with
@sindhukamalamma1594
@sindhukamalamma1594 Жыл бұрын
ഈ അച്ഛന്റെ ഒരു കാര്യം , ഒന്നിനും സമ്മതിക്കൂല
@KK-kx8ir
@KK-kx8ir Жыл бұрын
Beena mam nalla malayalam👍👍👍👍👍💯💯
@ushamathew5026
@ushamathew5026 Жыл бұрын
Goaheadgodwithyou🌹🌹🌹
@jaseenanazar1208
@jaseenanazar1208 Жыл бұрын
Mam❤️👍
@nice-xy8ey
@nice-xy8ey Жыл бұрын
Poor girl. She was unable to pursue any course that she liked. But she is self made.
@sandhyamanoj1973
@sandhyamanoj1973 Жыл бұрын
God bless you😘😘😘😘
@sobhanabalakrishnan1627
@sobhanabalakrishnan1627 Жыл бұрын
She speaks Malayalam so well.Still finding fault with her.
@lissyeldho7746
@lissyeldho7746 Жыл бұрын
Great madam
@ushachandran5690
@ushachandran5690 Жыл бұрын
My favourite lady
@rafaind8014
@rafaind8014 Жыл бұрын
Interested ....
@shreenathashokacharya8872
@shreenathashokacharya8872 Жыл бұрын
😍😍
@jaseenanazar1208
@jaseenanazar1208 Жыл бұрын
Good present mam
@DrGayathri323
@DrGayathri323 Жыл бұрын
Great woman
@sunusunusudesh9046
@sunusunusudesh9046 Жыл бұрын
My dream girl
@ignatiusdavid7397
@ignatiusdavid7397 Жыл бұрын
Madam, you should plan your story telling in an order.
@neenakaitharath8966
@neenakaitharath8966 Жыл бұрын
True..... Adukkum chittayum illatha pole..... Confusion in telling..... Story telling is a skill
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
@@neenakaitharath8966 Athinu Mukesho Innocento venam!! 😊
@antonythomas1026
@antonythomas1026 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ?
@busharaashraf3177
@busharaashraf3177 Жыл бұрын
Nan ernamkulathu ninny 20000 Rupak purchase cheydu ende vivahathinu 1994 year
@indukumari1185
@indukumari1185 Жыл бұрын
+2 അല്ല pre degree
@sairabasheer
@sairabasheer Жыл бұрын
Ippol uduthirikuna Sari Seemattiyil vannal kiumo Madom? Nalla bhangiyundu. Sleeve blouse kudi ayirunenkil athimanoharam ayene!
@mellowdrama7444
@mellowdrama7444 Жыл бұрын
ഇതൊരു 12 എപ്പിസോഡ് പോലും അയക്കത്തില്ല?
Beena Kannan 04 | Charithram Enniloode 2306 | Safari TV
21:12
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 50 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 52 МЛН
Алексей Щербаков разнес ВДВшников
00:47
Beena Kannan 01 | Charithram Enniloode 2303 | Safari TV
22:19
R K Jayarajan - 30 | Charithram Enniloode 2598 | Safari TV
22:18
George Joseph 25 | Charithram Enniloode 1630 | SafariTV
22:53