Prof. Aliyar - 11 | Charithram Enniloode 2392 | Prof. Aliyar | Safari TV

  Рет қаралды 18,480

Safari

Safari

Жыл бұрын

Prof. Aliyar - 11 | Charithram Enniloode 2392 | Prof. Aliyar | Safari TV
#charithramenniloode #safaritv #aliyar #safaritv #santhoshgeorgekulangara #voiceartist #actor
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 25
@haribhnairhari9254
@haribhnairhari9254 Жыл бұрын
Sir ന്റെ കഥ പറച്ചിൽ എത്രതവണ കേട്ടാലും മതിയാവില്ല ശബ്ദവും അവതരണ ശൈലിയും ആരെയും ആകർഷിക്കുന്നതുതന്നെ. അഭിനന്ദനങ്ങൾ!!!
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
സാറിന്റെ അവതരണം, ശബ്ദം excellent 🌹🌹🌹🌹🌹🌹🌹🌹
@imnoble4258
@imnoble4258 Жыл бұрын
നന്ദു ഊണ് കഴിക്കുന്ന scene പക്കാ.....😍😍...അത് കണ്ടാൽ നമ്മൾക്കും ഊണ് കഴിക്കാൻ തോന്നും..
@ABINSIBY90
@ABINSIBY90 Жыл бұрын
നന്ദു ആ സീനിൽ ജീവിക്കുകയായിരുന്നു
@rajeevs7661
@rajeevs7661 Жыл бұрын
Excellent voice Aliyar Sir❤
@balarama30s26
@balarama30s26 Жыл бұрын
Sir മമ്മൂട്ടിയുടെ talent ഒന്നു വിധേയൻ മറ്റൊന്ന് ധ്രുവം നരസിംഹ മന്നടിയാർ അതൊന്നും മറികടക്കാൻ സാക്ഷാൽ ഇപ്പൊഴത്തെ മമ്മൂട്ടിക്ക് പോലും ആവില്ല പിന്നെ ഗോപകുമാർ sir the most under rated actor
@lisan4u
@lisan4u Жыл бұрын
എല്ലാരേയും അടക്കി നിർത്തുന്ന പാട്ടേലരും, എപ്പോഴും ഒതുങ്ങി നിൽക്കുന്ന പൊന്തൻ മാടയും മൂപ്പര് ഏറെക്കുറെ ഒരേ സമയത്ത് ചെയ്ത വേഷങ്ങൾ ആണ്
@manoharanklm1569
@manoharanklm1569 Жыл бұрын
​@@lisan4u i😮......
@tosureshkkr
@tosureshkkr Жыл бұрын
സൂപ്പർ.... ഈ മഹാ നടനെ ആണ് കോമഡി യുടെ പേരിൽ അസഹ്യമായ രീതിയിൽ കോപ്രായങ്ങൾ ചെയ്യിച്ചത് !! 2006നു ശേഷം....
@tosureshkkr
@tosureshkkr Жыл бұрын
സൂപ്പർ.... ഈ മഹാ നടനെ ആണ് കോമഡി യുടെ പേരിൽ അസഹ്യമായ രീതിയിൽ കോപ്രായങ്ങൾ ചെയ്യിച്ചത് !! 2006നു ശേഷം....
@ABINSIBY90
@ABINSIBY90 Жыл бұрын
വിധേയൻ നോവലും സിനിമയും ഒരേ രസകരമാണ്..
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️
@arunkumara285
@arunkumara285 Жыл бұрын
@Tramptraveller
@Tramptraveller Жыл бұрын
❤❤❤❤❤
@pradeepsanthanaseelan383
@pradeepsanthanaseelan383 Жыл бұрын
👍👍👍
@alappuzha9
@alappuzha9 Жыл бұрын
👍
@venugobal8585
@venugobal8585 Жыл бұрын
M. R. Gopakumar is a great actor... His performance is Excellant... But.. Unfortunately up to now he did, nt become popular.. This is my opinion only...
@n.m.saseendran7270
@n.m.saseendran7270 Жыл бұрын
Shri M R Gopakumar is a very good actor. But film industry had not properly utilised him.
@venugobal8585
@venugobal8585 Жыл бұрын
😂😂Adoor Sir is an International director.. But... Actor Thilakan told in an interview, that, in his film he gave cheap remuneration only to the acters...😂😂
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
അടൂർപ്രതിഭാശാലി.പക്ഷേ ഏകതാനമാണ് സംവിധാനശൈലി.ലോകക്ളാസിക്സിനിമകൾകണ്ടാൽ സ്വയംവരവും നാലുപെണ്ണുങളും പിന്നെ യും, ഒക്കെ അതിൻറനിഴൽപോലുമല്ല.എലിപത്തായം,കഥാപുരുഷൻ ഒക്കെ യാണ് ഭേദം.വലിയപ്രതിഭകളായ അരവിന്ദൻ തുടങ്ങിയ സംവിധായകരെ അടൂർ അപഹസിക്കുന്നത് അല്പത്തം...അലിയാർ മാഷിനും ആഅടൂർ വിധേയതൃം കാണാനുണ്ട്.അത് കുറ്റമല്ല.വൃക്തികളെ തനിമയോടെ മറക്കാത്ത വിധം ആണ് അവതരണം.ആശംസ
@abdulazizshamsudeen
@abdulazizshamsudeen Жыл бұрын
അടൂർ ഗോപാലകൃഷ്ണൻ
@rajuco7470
@rajuco7470 Жыл бұрын
Thommi best patellar also
@mollythomas3648
@mollythomas3648 Жыл бұрын
Why you people praising mammoty. HE IS A BELOW AVERAGE ACTOR
@noushadkkunnath2335
@noushadkkunnath2335 Жыл бұрын
സാരമില്ല ക്ഷമിച്ചേര്
@abduljaleelpakara6409
@abduljaleelpakara6409 Жыл бұрын
❤❤❤
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 60 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 32 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 43 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 361 М.
JB Junction: Ghazal Singer Umbayi - Part 2 | 27th July 2014
45:02
K G Simon 24 | Charithram Enniloode 1863 | Safari TV
26:56
Safari
Рет қаралды 142 М.
Jubilee Joy - 06 | Charithram Enniloode | Safari TV
21:36
Safari
Рет қаралды 20 М.
SATHYAN ANTHIKAD  THARAPAKITTU
45:24
Kaumudy
Рет қаралды 45 М.
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 60 МЛН