HisStory | Adolf Hitler-07 | Safari TV

  Рет қаралды 172,925

Safari

Safari

Жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#SafariTV #History #adolfhitler #worldwar
HisStory | Safari TV | Adolf Hitler
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 305
@masas916
@masas916 Жыл бұрын
*വർഗീയത* *പറയുന്നവർ* *ഈ* *ചാനൽ* *കാണേണ്ടതില്ല* *സന്തോഷ്‌* *സാർ* *മുൻപ്* *ഒരിക്കൽ* *പറഞ്ഞതാണ്* *അത്കൊണ്ട്* *ഈ* *ചാനലിലെ* *കമന്റ്* *ബോക്സ്‌* *മലിനമാക്കരുത്* *വളർന്നു* *വരുന്ന* *പുതു* *തലമുറക്ക്* *ഒരുപാട്* *പഠിക്കാനുണ്ട്* *ഈ* *ചാനലിൽ* 🙏
@Raoof-puzhakkara9173
@Raoof-puzhakkara9173 Жыл бұрын
വർഗീയത എന്ന് ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായില്ല🤔 നിലവിലെ ഇന്ത്യൻ സാഹചര്യത്തെ ഹിറ്റ്ലർ കാലത്തോട് ചേർത്ത് വായിക്കുന്നതിനെ ആണോ വർഗീയത എന്ന് ഉദ്ദേശിച്ചത്??
@Raoof-puzhakkara9173
@Raoof-puzhakkara9173 Жыл бұрын
നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ ഹിറ്റ്ലർ കാലത്തോട് ചേർത്തു വായിക്കുന്നത് വർഗീയത യാണെങ്കിൽ സഫാരി ചാനൽ ചെയ്യുന്നതും വർഗീയത ആണെന്ന് പറയേണ്ടിവരും😊 കാരണം സഫാരി ചാനൽ ഹിറ്റ്ലർ എപ്പിസോഡുകൾ ഇപ്പോൾ ടെലികാസ്റ്റ് ചെയ്യുന്നത് നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ ഈ എപ്പിസോഡുകൾ പ്രസക്തമായതിനാലാണ്.
@alemania2788
@alemania2788 Жыл бұрын
ചരിത്രം കേള്ക്കാൻ സഫാരി ചാനൽ തന്നെ 🥰🥰👍👍👍
@moinyougo
@moinyougo Жыл бұрын
"ഇപ്പൊൾ നാട്ടിലെ സമ്പന്നർ എല്ലാം നമ്മെ പിന്തുണക്കുന്നുണ്ട്.." 6:05 Ambani, Adani... 😀 എന്തൊക്കെയോ ഒരു സാമ്യത പോലെ.. ഹേ വെറുതേ തൊന്നണത് ആവും..അത് പോട്ടെ🌎
@sarathram88
@sarathram88 Жыл бұрын
പടച്ചോൻ അങ്ങയുടെ ആഗ്രഹം നടത്താൻ സഹായിക്കും.... ഞാനും പ്രാർത്ഥിക്കാം.....
@oru_sancharapriyan_
@oru_sancharapriyan_ Жыл бұрын
മലിനമാക്കല്ലേ സുഹൃത്തേ ഈ ചാനൽ
@niyasniyas1770
@niyasniyas1770 Жыл бұрын
ലോകത്തു ഉള്ള മനുഷ്യൻ മാർ ഹിറ്റ്ലർ മോഡൽ ആയി കൊണ്ട് ഇരിക്കുന്നു ദയ കരുണ സ്നേഹം ഇല്ലാതെ ജീവിക്കുന്നു
@AjithKumar-eq6gk
@AjithKumar-eq6gk Жыл бұрын
എന്റെമതമല്ലാതെ വേറൊരു മതവും പാടില്ല അവരെ കൊല്ലണം എന്ന് അഞ്ചു നേരം കുണ്ടി പൊക്കികാണിച്ചു പ്രാർത്ഥിക്കുന്ന ഒരു മതമാണ് അതിനൊക്കെ കാരണം
@ashique9647
@ashique9647 Жыл бұрын
Aano ayyo paavam
@JaiHind-70
@JaiHind-70 Жыл бұрын
ഇന്ത്യ prarhegichum
@mohansubusubu2116
@mohansubusubu2116 Жыл бұрын
തുർക്കി യിൽ എന്തോ നടന്നതിനു ഇങ്ങ് മലബാർ ൽ വംശ ഹത്യ നടത്തിയ മനുഷ്യ മൃഗങ്ങൾ ക്ക് ഇപ്പോഴും മാറ്റം ഒന്നും ഇല്ല അതേ പോലെ തന്നെ
@Linsonmathews
@Linsonmathews Жыл бұрын
Adolf Hitler... Waiting ആയിരുന്നു ഇവിടെ, നാസി പാർട്ടിയുടെ അധിപന്റെ കഥകൾക്ക് 👌👌👌
@ajmogral8487
@ajmogral8487 5 ай бұрын
സ്കൂൾ സിലബസിൽ visual content ആയി സഫാരി ചാനലിനെ ഉൾപ്പെടുത്തണം...
@nelsonchakco8362
@nelsonchakco8362 Жыл бұрын
എന്തോ ?🥺 .... ഇതു കേട്ടിട്ട് ഭാവിയിൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏതോ വിപത്തിന് മുന്നോടിയായിട്ടു തോന്നുന്നു🥲🥲🥲
@mumthasmariyam6064
@mumthasmariyam6064 Жыл бұрын
Comunist Muslims Daliths Congress
@basheerthangal319
@basheerthangal319 Жыл бұрын
വളരെ സത്യം എന്ന് എനിക്കും തോന്നുന്നു
@achusmon4680
@achusmon4680 Жыл бұрын
yes..ഭാവിയിലെ ഇന്ത്യ
@babufrancisfrancis4374
@babufrancisfrancis4374 Жыл бұрын
Nalla communist undagi onnum avilla but I don't like Kerala communism everyone wants personal needs
@anoopchalil9539
@anoopchalil9539 Жыл бұрын
oru bhootham illathakkiya bhavi...
@betaediting2359
@betaediting2359 Жыл бұрын
അന്നും ഹിറ്റ്ലർക്ക് ഒരു കൂട്ടരെ ഭയം ഉണ്ടെങ്കിൽ അതാണ് കമ്മ്യൂണിസം ❤️
@MalcolmX0
@MalcolmX0 Жыл бұрын
അതെ ജൂതരെ പോലെ കമ്മ്യൂണിസവും ഭൂമിക്ക് ആപത്ത് ആണ്...
@reality1756
@reality1756 Жыл бұрын
😂
@vishnuprasad9493
@vishnuprasad9493 Жыл бұрын
😂
@nishadbabu5249
@nishadbabu5249 Жыл бұрын
വിദ്വേഷം തീർക്കുന്നവർക്ക് ലോകം കാണിച്ച പാഠം.
@tonyjohn8020
@tonyjohn8020 Жыл бұрын
Thanks dear SGK team safari tv.🙏💎🌷💮🌸💐☘️
@mnivlgs
@mnivlgs Жыл бұрын
ഞാനൊക്കെ പണ്ടെ ഇതിന്റെ (സഫാരി ടിവി)ആരാധകനാണ്...🙏❤️
@aparnasheejan6462
@aparnasheejan6462 Жыл бұрын
Next episode vegam upload cheyy🔥waiting🔥
@jezzyjezz4559
@jezzyjezz4559 Жыл бұрын
ഈ വീഡിയോയുടെ കമന്റ് ബോക്സിൽ വരെ വന്നു മതം പറഞ്ഞു തമ്മിൽ തല്ലണമെങ്കിൽ ഒരു കാര്യം വ്യക്തം ചരിത്രം ആവർത്തിക്കും
@Gd1jj
@Gd1jj Жыл бұрын
Sadyatha und
@farahanraaz2052
@farahanraaz2052 Жыл бұрын
👍
@adfixadfix6472
@adfixadfix6472 Жыл бұрын
Waiting anu bro .. 🙌🏻
@sadajyothisham
@sadajyothisham Жыл бұрын
Waiting eagerly for next episode
@anuraj8612
@anuraj8612 Жыл бұрын
Eagerly waiting for each webisode
@salmanesmail2966
@salmanesmail2966 Жыл бұрын
Next episode waiting
@anasmianasibraheem7405
@anasmianasibraheem7405 Жыл бұрын
ഓരോ എപ്പിസോഡിനും വെയ്റ്റിങ്
@amalpv5600
@amalpv5600 Жыл бұрын
Waiting aayirunnu
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Excellent sir 🌹🌹🌹🌹🌹🌹
@rajann.m.3396
@rajann.m.3396 Жыл бұрын
ദാരിദ്ര്യവും രോഗവും പട്ടിണിയും ഉണ്ടെങ്കിൽ ഹിറ്റ്ലറെ ഇഷ്ട പ്പെടില്ലായിരുന്നു. സമൃധി വരുമ്പോൾ വല്ലവരുടെയും തലയിൽ കയറാൻ തോന്നും. മനുഷ്യ ത്വം എന്നത് മനപ്പൂർവം തെരഞ്ഞെടുക്കേണ്ട ധാർമികത എന്ന ഒന്നാണ്.
@kiranmnnr
@kiranmnnr Жыл бұрын
ഹിറ്റ്ലർ ഇന്റെ ക്രൂരതകൾ മാറ്റി വച്ചാൽ പുള്ളി ഒരു വലിയ സംഭവം തന്നെ ആണ് ഇച്ഛാശക്തി കൊണ്ട് ഒരു സാമ്രാജ്യം തന്നെ പടുത്തു ഉയർത്തി...
@kiranmnnr
@kiranmnnr Жыл бұрын
@Rahmath Electro world പക്ഷെ ഞാൻ കരുതുന്നു യുദ്ധത്തിൽ ചില തെറ്റായ തീരുമാനം കൊണ്ട് ആണ് അവർക്ക് തിരിച്ചു അടി നേരിട്ടത് അല്ലായിരുന്നു എങ്കിൽ ഈ ലോകം തന്നെ മാറി പോകുമായിരുന്നു.... തോറ്റു അത് കൊണ്ട് വിമർശിക്കുന്ന അത്രേം ഉള്ളു...
@E.S.Aneesh.N.I.S
@E.S.Aneesh.N.I.S Жыл бұрын
@@kiranmnnr തോറ്റു എന്നതുകൊണ്ടല്ല തെറ്റായതുകൊണ്ടാണ് അവർ അതിവിമര്ശനത്തിന് പാത്രമാകുന്നത്.
@reality1756
@reality1756 Жыл бұрын
🤣
@reality1756
@reality1756 Жыл бұрын
😂
@vajanps2126
@vajanps2126 Жыл бұрын
കുറച്ചു ദിവസം ആയിരുന്നു waiting❤❤
@samadc6025
@samadc6025 Жыл бұрын
ഒരു ഫഹദ് ഫാസിൽ ലുക്ക്‌ 😄
@sinanmon9594
@sinanmon9594 Жыл бұрын
ഈ ചാനലിൽ തന്നെ Anne Frank ൻ്റ ചരിത്രം കേട്ട് കരഞ്ഞ് പോയ ഞാൻ വിടരും മുമ്പ് കൊഴിഞ്ഞ് പോയ പൂവ്
@muhammedmansoorka7718
@muhammedmansoorka7718 Жыл бұрын
നീതിക്കാട്ടിയില്ല ഈ കൂട്ടിയോട് അതാണല്ലോ ഫലസ്തീനിൽ കാണുന്നത്.
@chegushafi3911
@chegushafi3911 Жыл бұрын
Sir indian history Plz i like ur all വീഡിയോ സഞ്ചാരം അപ്പോൾ തുടങ്ങിയതാ,.
@Ali_kizhisseri
@Ali_kizhisseri Жыл бұрын
Rss, ഭീകരർ
@kothu7440
@kothu7440 Жыл бұрын
❤️ safari ❤️
@shaikhu_08
@shaikhu_08 Жыл бұрын
Next part please
@jeenas8115
@jeenas8115 Жыл бұрын
👌👌👌❤️
@saidmuhammed7862
@saidmuhammed7862 Жыл бұрын
അതിഭികരൻ
@jijesh690
@jijesh690 Жыл бұрын
Good. Voice.
@fyzlpmna
@fyzlpmna 11 ай бұрын
എല്ലാം ഒരുപോലെ.. ഒരുപാട് സാമ്യതകൾ - വരച്ച ചിത്രങ്ങൾ തെരുവിൽ വിറ്റ് പട്ടിണി മാറ്റിയ ഹിറ്റ്ലർ മുതൽ
@poppinslollipops9108
@poppinslollipops9108 Жыл бұрын
History make people
@fathimae3315
@fathimae3315 Жыл бұрын
NEXT EPISODE 🔥💥🔥💥
@vishnuedeator9054
@vishnuedeator9054 Жыл бұрын
Screenplay of Hitler:" The rise of evil" Movie.... But good narration and coordination
@MuhammadAli11233
@MuhammadAli11233 Жыл бұрын
History repeats with some one and some where
@divergent_x
@divergent_x 8 ай бұрын
Probably in Iran...with Ayatollah khomeeni
@MuhammadAli11233
@MuhammadAli11233 8 ай бұрын
@@divergent_x I think you have set up many concentration camp for him..
@divergent_x
@divergent_x 8 ай бұрын
@@MuhammadAli11233 no sorry I am not in construction.....let someone else do that..
@mymemories8619
@mymemories8619 Жыл бұрын
ക്യാപ്ഷൻ കണ്ടു ഞാനും കരഞ്ഞു വീഡിയോ കണ്ട് ഞാൻ ഞെട്ടി
@vineethn1628
@vineethn1628 Жыл бұрын
ഗദ്ദാഫിയും സദാം ഹുസൈനും ഇതിന്റെ വേറൊരു പതിപ്പാണ്..
@fazilnaju
@fazilnaju Жыл бұрын
True 2 um marichu poyi ippo modhiyum Jinpingum ithu thanneyaanu adhikaramullavar ennum manushyanod cheyyunath ithokke thanne oru reethiyil allenkil mattoru reethiyil
@vineethn1628
@vineethn1628 Жыл бұрын
@@fazilnaju ഏതാണ്ട് ശരി തന്നെ.. പക്ഷേ ചില വ്യത്യാസങ്ങളുമുണ്ട്.. സദ്ദാം ഹുസൈനും ഗദ്ദാഫിയും രണ്ടും തോക്കിൻ കുഴലിലൂടെരക്തപ്പുഴ ഒഴുകി അധികാരത്തിൽ വന്നവരാണ് നേരിടുന്നവരെ ഇല്ലായ്മ ചെയ്യുക എന്നതാണ് അവരുടെ തത്വം. ഷിജിൻ പിങ് ആവട്ടെ വേറെ ഒരു തരത്തിലുള്ള ഇടപെടൽ നടത്തി എതിരാളികളെ ഒതുക്കുന്നു ( ജാക്ക് മാ തന്നെ ഉദാഹരണം ) പക്ഷേ ഈ മൂന്നുപേരുടെ രാജ്യത്തും ജനാധിപത്യം എന്നൊന്നില്ല. മാധ്യമസ്വാതന്ത്ര്യവും ഇല്ല പക്ഷേ ഇന്ത്യയിൽ സ്ഥിതി അതല്ല..
@SalamSalam-yo2tt
@SalamSalam-yo2tt Жыл бұрын
ഹിറ്റ്ലറിന്റെ പേര് സുലൈമാൻ ആയിരുന്നു എന്ന് പറയാതിരുന്നത് ഭാഗ്യം 🤣🤣
@vineethn1628
@vineethn1628 Жыл бұрын
@@SalamSalam-yo2tt അതെയതെ.. ഒസാമ ബിൻ ലാദൻ ജൂതൻ ആണെന്ന് "ചിലർ"പറഞ്ഞപോലെ..
@bichus8736
@bichus8736 Жыл бұрын
മോഡി AmitShah അല്ലേ കറക്റ്റ്
@shaabi4u
@shaabi4u 9 ай бұрын
Which movie that showing clips???
@basheerthangal319
@basheerthangal319 Жыл бұрын
എന്തൊക്കെ ഏതൊക്കെ രീതിയിലുള്ള ചിന്ത യുള്ള മനുഷ്യമ്മരണീ ദുനിയാവിൽ ജീവിച്ചു മരിച്ചത് ഇന്നും അങ്ങിനെ തന്നെ
@vishalhridhay1709
@vishalhridhay1709 Жыл бұрын
Hitler നേ എനിക്ക് ഇഷ്ടപ്പെട്ടു... അപാര charactor... പ്രസഗം കഴിഞ്ഞിട്ട് നീല ചടയൻ അടിക്കാതെ തന്നെ നീല ചടയൻ്റെ ഉന്മാതത്തിൽ ഇരിക്കാൻ ഉള്ള hitler nte കഴിവ്... ഹൊ, ഭയങ്കരം
@miles2gooo440
@miles2gooo440 Жыл бұрын
വിവരണം അലിയാർ മാഷിന്റെ ആയിരുന്നെങ്കിൽ നന്നായേനെ
@abdulhaseeb27
@abdulhaseeb27 Жыл бұрын
ഇയാളുടെ കഥ കേട്ടിട്ട് മറ്റൊരാളുടെ സാമ്യം പോലെ. ഇനി എനിക്ക് തോന്നിയതാണോ
@manaalenaayalaylamehrin4460
@manaalenaayalaylamehrin4460 Жыл бұрын
Please add with 30 minutes the videos about hitler...
@moideennishaf
@moideennishaf Жыл бұрын
👍
@vishnushivanand2538
@vishnushivanand2538 Жыл бұрын
Oru 3 , 4 episode idamo onich
@Arshadx123
@Arshadx123 Жыл бұрын
ഇതിൽ കാണിച്ച scence ഒക്കെ ഏതു film ilthe ആണെന്ന് പറഞ്ഞു തരാമോ ?
@midhunii4363
@midhunii4363 Жыл бұрын
Hitler the rise of an evil
@faisalfais2947
@faisalfais2947 Жыл бұрын
@@midhunii4363 thanks bro movie കിട്ടി
@afinf6903
@afinf6903 Жыл бұрын
Rise of evil
@sheemanambiar5725
@sheemanambiar5725 Жыл бұрын
👍👍👍
@nijufaris4900
@nijufaris4900 Жыл бұрын
Hitler germany യേ എങ്ങനെയാണോ കാണുന്നത് അത് പോലെ യാണ് നരേന്ദ്ര മോഡിയും bjp യും ഇന്ത്യയെ കാണുന്നത്. ☝️..ആ കാലം അത്ര ദൂരമല്ല..
@poppinslollipops9108
@poppinslollipops9108 Жыл бұрын
😛
@noblemottythomas7664
@noblemottythomas7664 Жыл бұрын
They goes the same strategies athill ninn namude Keralam raksha peduvo?? Janani yum janmabhoomiyum ethoralkkum valuth ann United Kerala ❤❤❤
@kumarp7136
@kumarp7136 Жыл бұрын
@@noblemottythomas7664 വ്യാമോഹമൊന്നും കൊണ്ടുനടക്കേണ്ട. വെറും വ്യാമോഹം മാത്രംഅച്ചായോ.
@k12musiczz29
@k12musiczz29 Жыл бұрын
@@noblemottythomas7664 കേരളം വെറും സംസ്ഥാനം മാത്രമാണ് അത് മനസ്സിൽ ആക്കിക്കോ 😡😡😡 രാജ്യം ആണ് വലുത്
@noblemottythomas7664
@noblemottythomas7664 Жыл бұрын
@@k12musiczz29 verum samsthanam verum samsthanam ath ann ath mathram aa thought ath ann Keralam ingane aarkum vendathe aye poyath ella malayalikalum ee nadd vitt vere nationality anweshich pokunnath….. pirann veena mann Hindikarrkk kooti kodukk
@vajanps2126
@vajanps2126 Жыл бұрын
ഉണ്ണേട്ടൻ First❤❤
@msfmedea4296
@msfmedea4296 Жыл бұрын
നമ്മുടെ രാജ്യത് നടന്നുകൊണ്ടിരിക്കുന്നതും ഇതൊക്കെത്തന്നെ
@adarshasokansindhya
@adarshasokansindhya Жыл бұрын
😍
@dalysaviour6971
@dalysaviour6971 Жыл бұрын
@MuhammadShakkirTp
@MuhammadShakkirTp Жыл бұрын
🌹
@Tramptraveller
@Tramptraveller Жыл бұрын
❤❤❤❤
@jissmonjohnymichaelm1990
@jissmonjohnymichaelm1990 Жыл бұрын
Why too slow🙏🏼🙏🏼🙏🏼🙏🏼
@gopalakrishnanalathur5494
@gopalakrishnanalathur5494 11 ай бұрын
ഹിറ്റലർ എങ്ങനെ ഇത്രയും ക്രൂരനായ ഭരണാധികാരിയായി?
@aswinmukkam5027
@aswinmukkam5027 Жыл бұрын
✌️
@aswanthvijayanchikku9837
@aswanthvijayanchikku9837 Жыл бұрын
1st like
@Go-on3rf
@Go-on3rf Жыл бұрын
Wherever communist make alliance with religion that religion will suffer and no communist will remain.
@tinusai2919
@tinusai2919 Жыл бұрын
💖💖💖
@gopikrishgp
@gopikrishgp Жыл бұрын
Stalin History Venam 👍
@nikkashtk
@nikkashtk Жыл бұрын
ഹിറ്റ്ലറുടെ ചരിത്രവും, അദ്ദേഹത്തിന്റെ ജീവിതരീതിയും നോക്കിയാൽ അദ്ദേഹം ക്രൂരനാണ് എന്ന് തോന്നുകയില്ല, എല്ലാം വായിച്ചു കഴിഞ്ഞാൽ തോന്നുന്നത് വിജയിച്ചവർ എഴുതുന്നത് എന്താണോ അത് ചരിത്രം
@user-vr3bc7wr5v
@user-vr3bc7wr5v Жыл бұрын
അത് ശരിയാണ്... ഹിറ്റ്ലറിന്റെ മാനസീകാവസ്ഥ ഉള്ളവർക്ക് അത് തോന്നില്ല. 70 ലക്ഷത്തോളം ജൂതർ ഓട്ടോ ഇടിച്ചാണ് മരിച്ചത്
@user-po2yi3cn4p
@user-po2yi3cn4p Жыл бұрын
@@user-vr3bc7wr5v എന്റെ my ഡിയറെ.... കുറച്ചു കാര്യങ്ങൾ കെട്ട് ചിലക്കാതെ.... അപ്പോൾ എന്ത് കൊണ്ട് ചർച്ചിലും സ്റ്റാലിനും മഹാന്മാരാവുന്നു? അവരൊന്നും കൊന്നില്ല എന്നാണോ?
@ibnu3426
@ibnu3426 Жыл бұрын
@@user-vr3bc7wr5v ❤🤣🤣😂😂😂
@faizalelayodethmusicarttip2484
@faizalelayodethmusicarttip2484 Жыл бұрын
താങ്കൾ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു...
@faisalfais2947
@faisalfais2947 Жыл бұрын
@@user-vr3bc7wr5v 😂😂😂
@shaheem3057
@shaheem3057 Жыл бұрын
😌
@abijithtr8781
@abijithtr8781 Жыл бұрын
World war 2 nirthiyo
@betaediting2359
@betaediting2359 Жыл бұрын
രാഷ്ട്രീയ ശത്രുക്കൾക്ക് ബുള്ളെറ്റ് കൊണ്ട് മറുപടി =ബുൾഡൗസർ കൊണ്ട് മറുപടി
@NOUSHADCLK
@NOUSHADCLK Жыл бұрын
✌🏻✌🏻✌🏻💕
@abdulsalamp7531
@abdulsalamp7531 Жыл бұрын
ചരിത്രം ഇന്ത്യയിൽ ആവർത്തിക്കുകയാണ് ലോക രാജ്യങ്ങൾ ഇത് ഗൗരവത്തോടെ കാണേണ്ട കാലം അതിക്രമിച്ചു
@krishnak4901
@krishnak4901 9 ай бұрын
Nanamindodoo swantham rajyathinu ethiryayi samsarikan
@aboobackersidheeque2033
@aboobackersidheeque2033 Жыл бұрын
മോദിയെയും അമിത്ഷായെയും പോലെ ഭാവി യിൽ അവർക്കും ഹിറ്റ്ലറിന്റ അവസ്ഥ വരും 👍
@Varian_t
@Varian_t Жыл бұрын
Muhammad Nabikku Vanna pole
@aboobackersidheeque2033
@aboobackersidheeque2033 Жыл бұрын
@@Varian_t കള്ള ku ണ്ണന് വന്ന പോലെ
@Varian_t
@Varian_t Жыл бұрын
@@aboobackersidheeque2033 eneettu podey
@ajithlallal1252
@ajithlallal1252 Жыл бұрын
മഹാനായ നബിക്ക് എന്തു സംഭവിച്ചു നിങ്ങൾ പറയുന മഹാൻ ഞാൻ പറയുന്നതല്ല കേട്ടോ
@rajkiran4962
@rajkiran4962 Жыл бұрын
athe sadam hussain, bin laden , gadafi ellarkum hitlerude gathi ayyirunnu
@travellandamazingvideos
@travellandamazingvideos Жыл бұрын
💝💝🥰
@rasheedkuruppath4342
@rasheedkuruppath4342 9 ай бұрын
സത്യം..ഇന്നത്തെ ഭരണാധികാരികൾ ഇയാളുടെ പാത പിന്തുടരുന്നു എന്ന് നിസ്സംശയം പറയാം , പിന്നെ , ഇത് കണ്ട് നമ്മൾ ഭയപ്പെടാൻ തുടങ്ങിയാൽ അതിനേ സമയം കാണൂ..നമുക്ക് നിർഭയമായി മുന്നോട്ട് പോകാം..💪
@akhilravi1838
@akhilravi1838 Жыл бұрын
👍🏻
@chirayinkeezhushaju4248
@chirayinkeezhushaju4248 Жыл бұрын
അറിയാതെ ഹിറ്റ്ലറെ ആദരിച്ചു പോകുമോ എന്ന് തോനുന്നു
@anto007joy2
@anto007joy2 Жыл бұрын
Hitler - rise of evil ( series)
@joser8787
@joser8787 Жыл бұрын
എത്രയോ നല്ല മനുഷർ ഉണ്ട് ലോകത്തിൽ അവർ ചെയ്തതായ കാര്യങ്ങൾ പറഞ്ഞോളൂ ഈ ക്രൂരന്റെ പേര് മാത്രം പറയരുത് പ്ലീസ്
@sherronsimon7689
@sherronsimon7689 Жыл бұрын
അതിനെന്താ we should know everything.
@habeebmadavoor9267
@habeebmadavoor9267 Жыл бұрын
എല്ലാം നമ്മൾ അറിയേണം bro എല്ലാം നാളേക്ക് ആവശ്യമുള്ള പഠങ്ങളാണ്
@afsalrifaafsal7130
@afsalrifaafsal7130 Жыл бұрын
@@habeebmadavoor9267 അതെ ഇനി ഇങ്ങനെ ആരും ചെയ്യാതെ ഇരിക്കയും ഇതൊക്കെ വേണം
@vysakhv5295
@vysakhv5295 Жыл бұрын
Than kelkkandedo
@mohamednavas7667
@mohamednavas7667 Жыл бұрын
Nee kelkanda
@krishnadass2785
@krishnadass2785 Жыл бұрын
ഫസ്റ്റ്
@hemands4690
@hemands4690 Жыл бұрын
😶‍🌫️
@zeroman5503
@zeroman5503 9 ай бұрын
ADOLF MODI
@favas5602
@favas5602 Жыл бұрын
Hi
@Ali_kizhisseri
@Ali_kizhisseri Жыл бұрын
ഇന്ത്യ യിലും നശികൾ വളരുന്നു
@kumaraanu
@kumaraanu Жыл бұрын
aynu popular friend ban aakiyallo arichillayirunno
@aboobackersidheeque2033
@aboobackersidheeque2033 Жыл бұрын
@@kumaraanu ചാണകങ്ങൾ ഉണ്ടല്ലോ
@user-jj5bc2jy1v
@user-jj5bc2jy1v Жыл бұрын
Ernest rom’adolf hitler. 2al ok yogi etha??
@saijanmathew491
@saijanmathew491 9 ай бұрын
Yeal oru manorogiyana
@abduraheemraheem7619
@abduraheemraheem7619 Жыл бұрын
ഒന്ന് ചീഞ്ഞാൽ മറ്റൊന്നിനു വളം
@rmkglife2654
@rmkglife2654 Жыл бұрын
അദ്ദാനി
@user-sf1em7wp7n
@user-sf1em7wp7n 4 ай бұрын
Juthanmar oru America polulla rajyam ayirunnel Bible pazhaya niyamathil parayunna pole vigraha aradhakar mrughangale aradhikunnare okke kollanam enu parayunnath pole nadathiyene
@rajeenak3980
@rajeenak3980 5 ай бұрын
Etu padija mongiyum kuttarum
@kumarankutty2755
@kumarankutty2755 4 ай бұрын
ചില ഭ്രാന്തന്മാർ അങ്ങനെയും ഉണ്ട്. പാട്ടുകേൾക്കുമ്പോൾ കരയും. ചില പൂർവ്വ സ്മരണകൾ ആവും കാരണം. അപ്പുറത്തു തന്ടെ ശത്രുക്കളെ വെട്ടിക്കൊല്ലുന്നതു കാണുമ്പോൾ ചിരിക്കും.
@wizardofb9434
@wizardofb9434 Жыл бұрын
Who is the actor? Doesn't look like Hitler. Poor casting.
@abhisheksankarj7763
@abhisheksankarj7763 5 ай бұрын
Poli casting you must watch the movie
@jabirjabiii170
@jabirjabiii170 4 ай бұрын
ഭാവി ഇന്ത്യ.... മോഡി ഇന്ത്യൻ ഹിറ്റ്ലർ - bjp Nasi പാർട്ടി
@pkstyle1891
@pkstyle1891 Жыл бұрын
എന്ത് കൊണ്ട് ജൂതന്മാർ ഫലസ്തീൻ പാവപ്പെട്ടവരെ konnudukkunnu ഇതൊക്കെ മുൻ കുട്ടി അറിഞ്ഞവനണ് ഹിറ്റ്‌ലർ തൻ്റെ ആളുകൾക്കും ഇതുപോലെ അവസ്ഥ വരും
@human1382
@human1382 Жыл бұрын
Onnu poda sudappiii theevravadhi 😃
@mumthasmariyam6064
@mumthasmariyam6064 Жыл бұрын
Ayyyo jamath islami soptted
@pkstyle1891
@pkstyle1891 Жыл бұрын
@@mumthasmariyam6064 falsteenikalokke jamayithislamanalle abdulla kutti ningale aaraa
@somangovdoctor
@somangovdoctor Жыл бұрын
അന്ന് ജർമ്മനി ഇന്ന് ഇന്ത്യ. അന്ന് ജൂതൻ ഇന്ന് ഇന്ത്യയിൽ മുസ്ലിം
@sunithababu4397
@sunithababu4397 9 ай бұрын
കാശ്മീർ പണ്ഡിറ്റുകളുടെ അവസ്ഥ
@jayakrishnang5574
@jayakrishnang5574 9 ай бұрын
ഒരിക്കലും ഇന്ത്യക്ക് അങ്ങനെ ആകാൻ പറ്റില്ല. പക്ഷെ ഓരോ സുടാപ്പിയും ഒരു ഹിറ്റ്ലറിനു തുല്യം ആണ്.ഇനി ഒരു ഹിറ്റ്ലർ വരുന്നുണ്ടങ്കിൽ അത്‌ ഒരു സുടാപ്പി മാത്രം ആയിരിക്കും
@Raoof-puzhakkara9173
@Raoof-puzhakkara9173 Жыл бұрын
സഫാരി ചാനൽ ഹിറ്റ്ലർ എപ്പിസോഡുകൾ ഇപ്പോൾ ടെലികാസ്റ്റ് ചെയ്യുന്നത് നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ ഈ എപ്പിസോഡുകൾ പ്രസക്തമായതിനാലാണ്.
@Gmjoseph-cy4sb
@Gmjoseph-cy4sb Жыл бұрын
ആളൊരു കഞ്ചാവ്.
@iqbalsari
@iqbalsari Жыл бұрын
😍
HisStory | Adolf Hitler-08 | Safari TV
18:18
Safari
Рет қаралды 225 М.
HisStory | Adolf Hitler-09 | Safari TV
17:56
Safari
Рет қаралды 151 М.
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 58 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 69 МЛН
HisStory | Joseph Stalin - 16 | Safari TV
20:55
Safari
Рет қаралды 156 М.
HisStory | Adolf Hitler-37 | Safari TV
17:54
Safari
Рет қаралды 170 М.
HisStory | Adolf Hitler-24 | Safari TV
22:42
Safari
Рет қаралды 102 М.
HisStory | Adolf Hitler-33 | Safari TV
18:52
Safari
Рет қаралды 142 М.
HisStory | Adolf Hitler-20 | Safari TV
21:01
Safari
Рет қаралды 141 М.
Ep 721 | Marimayam | When shame becomes ancient history
28:04
Mazhavil Manorama
Рет қаралды 792 М.
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 58 МЛН