GAYATHRI ASHOK 30 | Charithram Enniloode 1600 | SafariTV

  Рет қаралды 41,635

Safari

Safari

Күн бұрын

GAYATHRI ASHOK 30 | Charithram Enniloode 1600
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 67
@aslahahammed2906
@aslahahammed2906 4 жыл бұрын
ഇത് ഡെയിലി കേൾക്കാൻ വരുന്ന നമ്മൊളൊക്കെ ഇപ്പൊ ഒരു കുടുംബം പോലായി. അല്ലെ anyway ഹാപ്പി ക്രിസ്മസ് 👨‍👩‍👧‍👧👨‍👨‍👦
@indian6346
@indian6346 4 жыл бұрын
സത്യത്തിൽ എനിക്ക് സാറിനോടാണസൂയ. എത്രയെത്ര ക്ലാസിക് മഹാൻമാരുമായിട്ടാണ് സൗഹൃദം, പരിചയം ,സ്നേഹ ബന്ധം.സാറിൻറ്റേതായ മേച്ചിൽപ്പുറത്ത് സാർ സിംഹമായതുകൊണ്ടാണല്ലോ സമാനവും ഔന്നത്യവുമുള്ളവരുമായി ഇടപെടാൻ കഴിഞ്ഞത്.
@subeeshkv6170
@subeeshkv6170 4 жыл бұрын
അശോകൻ സാറിന്റെ ഒരു ഇന്റർവ്യൂയോ മറ്റോ കിട്ടാൻ വേണ്ടി വർഷങ്ങൾക്കു മുൻപ് Yout tubൽ Search ചെയ്യുമ്പോൾ അമൃത ടിവിയുടെ ലാൽ ജോസ് അവതരിപ്പിക്കുന്ന ഒരു പരിപാടിയുടെ clippings മാത്രമാണ് കിട്ടിയിരുന്നത്... എങ്കിലും പുതിയ അപ്ഡേഷൻ വല്ലതും വന്നോ എന്നറിയാൻ വേണ്ടി കൂടെ കൂടെ വീണ്ടും search ചെയ്യാറുണ്ടായിരുന്നു.. പക്ഷേ നിരാശയായിരുന്നു ഫലം.... ഇപ്പോൾ അതിന്റെയെല്ലാം പലിശ സഹിതം വിശേഷങ്ങളുമായി വന്ന സഫാരി ടി.വിയോടുള്ള കടപ്പാട് എത്ര പറഞ്ഞാലും തീരില്ല...
@jahamgeera1251
@jahamgeera1251 4 жыл бұрын
ഇന്നത്തെ എപ്പിസോഡ് O V വിജയൻ , കടമ്മനിട്ട സ്മരണാഞ്ജലി
@jigarthanda1262
@jigarthanda1262 4 жыл бұрын
അശോകേട്ടൻ നല്ല റിലാക്സിഡ് ആയി ഇപ്പൊ...
@baijusreeni202
@baijusreeni202 4 жыл бұрын
അശോകേട്ടന് എങ്ങിനെയാണ് അവസരങ്ങൾ നഷ്ടമായത്.... ഇപ്പോൾ എവിടെയാണ് അങ്ങ് തിരിച്ചുവരണം ഞങ്ങളുടെ. ആഗ്രഹമാണ്
@malluking5556
@malluking5556 4 жыл бұрын
എന്തൊരു അനുഭവങ്ങൾ, ശരിക്കും അമ്പരപ്പിച്ചു കളഞ്ഞു ,ശരിക്കും ഈ എപ്പിസോഡ്
@jagalnathgk
@jagalnathgk 4 жыл бұрын
I wish to see ‘MARAKKAR’ posters from GAYATHRI
@samad4323
@samad4323 3 жыл бұрын
ഇത്തിരി വൈകി എന്നാലും സാരമില്ല മനോഹര അവതരണം ജോലിക്കിടയിൽ ആണെങ്കിൽ തന്നെ മുഴുവൻ കേൾക്കാൻ പറ്റി
@Ajv2910
@Ajv2910 3 жыл бұрын
Very Knowledgeable
@00badsha
@00badsha 2 жыл бұрын
Thanks for sharing
@mrajiliss
@mrajiliss 4 жыл бұрын
Merry christmas..
@Skyline2006
@Skyline2006 4 жыл бұрын
Phoenix Enterprises..മാത്യു ചേട്ടൻ വളരെ ഡൌൺ ടു ഏർത് മനുഷ്യൻ ആണ് ...വെരി ഗുഡ് ഷോപ് ടൂ
@lisanezhuvathra7990
@lisanezhuvathra7990 4 жыл бұрын
OV വിജയന് പാർക്കിൻസൺസ് ആയിരുന്നു എന്നാണ് കേട്ടിട്ടുള്ളത്
@gmadhu712
@gmadhu712 4 жыл бұрын
Kalakki
@rajeshkukku2258
@rajeshkukku2258 4 жыл бұрын
Present sir..
@jagalnathgk
@jagalnathgk 4 жыл бұрын
If you can share some of your computer designed posters, it will be a great help for us. I lost many of the paper cuttings after my long stay abroad.Please...
@sreekanthk5454
@sreekanthk5454 4 жыл бұрын
ee paripadi kandittu nidhi chala sukhama search cheyyavar arokke
@adarshvijayan121
@adarshvijayan121 4 жыл бұрын
Nice
@jobinpallan6526
@jobinpallan6526 4 жыл бұрын
👏👏👍👍
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️
@jayathomas2737
@jayathomas2737 4 жыл бұрын
Christmas ആശംസകൾ
@nandakumarant2396
@nandakumarant2396 4 жыл бұрын
ഇന്നല്‍പമാത്ര മങ്ങുന്ന സൂര്യാ......
@shefeekhan3180
@shefeekhan3180 4 жыл бұрын
🙏❤️
@Basheercpy
@Basheercpy 4 жыл бұрын
Ashok sir nu shesham ee seat lek varendiyirunna all Victor George sir aayiruunnu :( Pranamam Victor sir
@hrsh3329
@hrsh3329 4 жыл бұрын
👍🏽👍🏽
@meenakshichandrasekaran4040
@meenakshichandrasekaran4040 4 жыл бұрын
Astounding Arbhutham Namaskarams Etta.
@AnilKumar-jc6fl
@AnilKumar-jc6fl 4 жыл бұрын
ഹായ് ....
@vinodininair5835
@vinodininair5835 4 жыл бұрын
Ashok sir thangalk exhuthan padilley etra nalla avatharabam
@shiv5341
@shiv5341 2 жыл бұрын
🙏
@jagalnathgk
@jagalnathgk 4 жыл бұрын
Can you please share your memory of ‘THE KING’ title.
@thusharaharilal4807
@thusharaharilal4807 4 жыл бұрын
First
@Madhu1305
@Madhu1305 4 жыл бұрын
Nice Timing!
@sanubk
@sanubk 4 жыл бұрын
Verum Vijaya?
@kpraj8515
@kpraj8515 4 жыл бұрын
kalathinu munne nadannu pokan .....bhagyam cheytha janmam. Pranamam.
@rajeshsarangadharan6912
@rajeshsarangadharan6912 4 жыл бұрын
But Ashok's Kalakaumudi covers were only average, and they deserve only that also.
@rosepcra
@rosepcra 4 жыл бұрын
നിഷ്കളങ്കമായ വാക്കുകൾ
@AngelVisionKerala
@AngelVisionKerala 2 жыл бұрын
രതിചാലസുഖമ
@thusharaharilal4807
@thusharaharilal4807 4 жыл бұрын
Unniyettan first
@ramith5313
@ramith5313 4 жыл бұрын
Haha
@ajithkalamassary84
@ajithkalamassary84 4 жыл бұрын
ഗ്രേറ്റ്‌
@stephenabraham3351
@stephenabraham3351 4 жыл бұрын
I can't believe that, he is 72 year old..I thought that, he is in 60s
@Paduvanpadan
@Paduvanpadan 4 жыл бұрын
Not 72 ,just 62 only
@rahimkvayath
@rahimkvayath 4 жыл бұрын
ഏയ്, 72 ഓ?
@rejishphilip6964
@rejishphilip6964 4 жыл бұрын
Kashtam school kanditilla alle
@jigarthanda1262
@jigarthanda1262 4 жыл бұрын
ഈ കമെന്റ് വായിച്ചു അശോകേട്ടൻ ഞെട്ടി എന്നാണ് കേട്ടെ... എന്തുവാ സ്റ്റീഫ ഇത്?
@stephenabraham3351
@stephenabraham3351 4 жыл бұрын
@@Paduvanpadan Sorry bro...When I heard, to my mind it came 1947... 😎😎
@johnchacko2007
@johnchacko2007 4 жыл бұрын
.....
@rahimkvayath
@rahimkvayath 4 жыл бұрын
മലയാളത്തിന്റെ വാനമ്പാടിയെ കരയിച്ച ആ കശ്മലൻ ആരാവും?
@jo-dk1gu
@jo-dk1gu 4 жыл бұрын
ആ കോട്ടയം കോയി...
@sringasworld854
@sringasworld854 4 жыл бұрын
.
@johnmathew8053
@johnmathew8053 4 жыл бұрын
This is exactly the central Travancore language or slang. Film makers are actually making mockery about the language...
@binduharikumar9813
@binduharikumar9813 4 жыл бұрын
അശോക് സർ ,ഈ ഉണ്ണികൃഷ്ണൻ കാഞ്ഞിരത്താനം രാമാനുജ്സ് നടത്തിയിരുന്ന ഉണ്ണികൃഷ്ണൻ സർ ആണോ?
@gayathriashok6
@gayathriashok6 4 жыл бұрын
അതെ. അദ്ദേഹം ഇപ്പോൾ ഇല്ല.
@gopakumarnair2895
@gopakumarnair2895 4 жыл бұрын
Dear sir Which film is your latest work??
@jissmkumar2922
@jissmkumar2922 4 жыл бұрын
@@gayathriashok6 sir, you are super 🙏
@Fx0511
@Fx0511 4 жыл бұрын
Comment cheyth thudangam
@mdjarif1264
@mdjarif1264 2 жыл бұрын
ഇദ്ദേഹം പറയുന്നത് വിഷയത്തിൽ നിന്നും മാറി പോകുന്നു. ഷിബു ചക്രവർത്തി, ഡെന്നിസ് ജോസഫ്നെപ്പോലെ പ്രേക്ഷകരരുടെ ശ്രേദ്ധ കൂട്ടികൊണ്ട് പോകുന്നില്ല
@aliasangamaly2634
@aliasangamaly2634 4 жыл бұрын
വിജയന്‍... വിജയൻ.. Irritable to much 🤨🤨
@Samayga
@Samayga 4 жыл бұрын
ബോർ ആയി തുടങ്ങിയപോലെ... എനിക്ക് തോനുന്നു..... 🤔🤔🤔
@SGFMalappuram
@SGFMalappuram 3 жыл бұрын
ആർക്ക്
@TheSreesreeraj12
@TheSreesreeraj12 4 жыл бұрын
ChAli aayi thudangi
@vijayanpillai80
@vijayanpillai80 Жыл бұрын
രാഷ്ട്ര ദീപിക സിനിമ എന്ന പ്രസി ദ്ധീകരണത്തിന് പെട്ടെന്ന് സർക്കുലേഷൻ കൂടാൻ കാരണം അതിന്റെ മധ്യത്തിലെ glamour photo ആണ് . ഇത് അന്ന് നാനയിൽ ഉണ്ടായിതന്ന തിനെക്കാൾ തുണി കുറവുള്ളതായിരുന്നു . അത്രയേ ഉള്ളൂ.
@Safar1967
@Safar1967 4 жыл бұрын
രാഷ്ട്രദീപിക -സിനിമ നിലവിലുണ്ടായിരുന്ന സിനിമാ പ്രസിദ്ധീകരങ്ങളിൽ നിന്നും ഏറെ വ്യത്യസ്ഥത പുലർത്തിയിരുന്നു. അതിന്റെ പുറകിൽ ഗായത്രി ആയിരുന്നു അല്ലേ, നാന സെറ്റ് അപ്പ് ൽ മോശം ആയിരുന്നു
GAYATHRI ASHOK 31 | Charithram Enniloode 1601 | SafariTV
26:12
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
GAYATHRI ASHOK 32 | Charithram Enniloode 1602 | SafariTV
24:44
GAYATHRI ASHOK 35 | Charithram Enniloode 1605 | SafariTV
27:22
GAYATHRI ASHOK 28 | Charithram Enniloode 1598 | SafariTV
27:06
George Joseph 17 | Charithram Enniloode 1622 | SafariTV
22:15
GAYATHRI ASHOK 25 | Charithram Enniloode 1595 | SafariTV
26:46
GAYATHRI ASHOK 29 | Charithram Enniloode 1599 | SafariTV
26:06