GAYATHRI ASHOK 20 | Charithram Enniloode 1590 | SafariTV

  Рет қаралды 62,018

Safari

Safari

4 жыл бұрын

GAYATHRI ASHOK 20 | Charithram Enniloode 1590
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 96
@stonehengearchitects3868
@stonehengearchitects3868 4 жыл бұрын
SAGA films.... ഇന്നും മലയാളികൾ ഓർക്കുന്നത് ഒറ്റ പേരിലൂടെയാണ്....... യോദ്ധ
@thomasmathewkunnumpurathua1127
@thomasmathewkunnumpurathua1127 4 жыл бұрын
ചരിത്രംഎന്നിലൂടെ പ്രോഗ്രാമിൽ ഇത്രയും ആകർഷണീയവും മനോഹരവും വിനയസ്വരവും ഇതാണ് കൂടുതൽ എപ്പിസോഡ് വേണമെ
@aslahahammed2906
@aslahahammed2906 4 жыл бұрын
ലെ സന്തോഷ്‌ സാർ : എത്ര എപ്പിസോഡ് വരെ പോകും ? .. അശോകൻ സാർ : എത്ര വേണേലും പോവാം 🙄
@gayathry8101
@gayathry8101 4 жыл бұрын
😂😂
@r_nandan_kannur
@r_nandan_kannur 4 жыл бұрын
😂😂
@vinayakashok
@vinayakashok 4 жыл бұрын
😂😂😂
@aneeshelambilan4169
@aneeshelambilan4169 4 жыл бұрын
അശോകൻ സർ എത്ര പറഞ്ഞാലും കേൾക്കാം...
@htallii1069
@htallii1069 4 жыл бұрын
Dasaratham was way ahead of its times, the movie will be remembered for another 100 years and more
@bessyvarghesepadinjaran586
@bessyvarghesepadinjaran586 4 жыл бұрын
ഇരുപതു എപ്പിസോഡും ആകാംഷയോടെ ആണ് കണ്ടത് !!
@bessyvarghesepadinjaran586
@bessyvarghesepadinjaran586 4 жыл бұрын
@@aneeshthomas7409 ഹോളി ലാൻഡിൽ ഉള്ളവർക്ക് ആകാംഷ പാടില്ല എന്ന് ഉണ്ടോ ഹ്ഹഹ്ഹ
@moidunniayilakkad8888
@moidunniayilakkad8888 4 жыл бұрын
Episode 21 ഇല്ലെ?
@bessyvarghesepadinjaran586
@bessyvarghesepadinjaran586 4 жыл бұрын
@@moidunniayilakkad8888 21 ഇന്ന് വന്നതേ ഉള്ളൂ
@user-ko9fg6cn6u
@user-ko9fg6cn6u 4 жыл бұрын
വര്‍ഷങ്ങളായി screen ല്‍ പേരു കാണ്‌ടു പരിചയമുള്ള ഗായത്രി അശോക്.... സത്യം പറഞ്ഞാല്‍ എന്താണ് ഇവരുടെയൊക്കെ റോള്‍ ഏന്ന് ഇപ്പഴാ അറിയുന്നത്.... കിടു....
@sujithnair8880
@sujithnair8880 4 жыл бұрын
സാഗാ ഫിലിംസ് നിർമിച്ച് വിതരണം ചെയ്ത മോഹൻ ലാൽ -ജഗതി കൂട്ട്കെട്ടിലെ അവിസ്മരണീയമായ "യോദ്ധാ" പരാമർശിക്കാതെ പോയത് ഒരു പോരായ്മയായി തോന്നി.
@saleembabuta
@saleembabuta 4 жыл бұрын
കട്ടയ്ക്ക് കട്ട അവതരണം: ഡെന്നീസ് ജോസഫ് = ഗായത്രി അശോകൻ
@aneeshelambilan4169
@aneeshelambilan4169 4 жыл бұрын
ശരിയാ...
@vishnulalkrishnadas6262
@vishnulalkrishnadas6262 3 жыл бұрын
Bcs of Kottayam slang.
@jairaj4999
@jairaj4999 4 жыл бұрын
പുതുകോട്ടയിലെ പുതു മണവാളൻ കണ്ടു ചിരിച്ചു ബോധം കെട്ടു പോവുന്ന പോലെ ആയിട്ടുണ്ട് 😀😀
@ckraju7762
@ckraju7762 4 жыл бұрын
ഗായത്രി അശോകൻ എന്ന പരസ്യകലാകാരൻ മലയാള സിനിമയുടെ ചരിത്രം എത്ര രസകരമായിട്ടാണ് അവതരിപ്പിക്കുന്നത് .സിനിമയുടെ വിജയം ഒരു ഡിസൈന റെ ആ ശ്രയിച്ച് നിലനിന്നിരുന്ന ഒരു കാലം. തിയേറ്ററിന്റെ പുറത്ത് ഒട്ടിച്ചിരിക്കുന്ന പോസ്റ്റർ കണ്ടാൽ ജനം അകത്ത് കയറി പടം കണ്ടിരിക്കും എന്ന സ്ഥിതി വിശേഷം ഉണ്ടാക്കിയത് ഗായത്രി അശോകൻ സാർ ആണ്. അദ്ധേഹത്തിന് ശേഷം പരസ്യ കലാരംഗത്ത് വന്നവർ അമ്പേ പരാജയം ആണ്. ന്യൂ ജൻ ആയി അഭിപ്രായം പറഞ്ഞാൽ ലോക തോൽവി.
@ajithnair3225
@ajithnair3225 4 жыл бұрын
Charithram enniloode...Ithile ettavum soopper episodes aanu Ashok sirntethu..
@nandumohan2533
@nandumohan2533 4 жыл бұрын
Watch Dennis Joseph and Alexander Jacob Sir episodes. oru anubhavam thanne aanu aa episodes.
@shahulhameed5312
@shahulhameed5312 4 жыл бұрын
ഇന്നത്തെ എന്റെ ലൈക് "പഞ്ചാബി ഹൗസ് " കൊണ്ട് പോയി. ആലോചിച്ച് കഴിഞ്ഞാൽ ചിരി വരും 😂😂
@abdullaharizz
@abdullaharizz 4 жыл бұрын
you are a great artist..
@shifasubair6718
@shifasubair6718 4 жыл бұрын
Ashokettan poliyaa
@crazzybizz
@crazzybizz 4 жыл бұрын
Puthukottayile Puthumanavalan direct cheyyunnathinu mumbu thanne Rafi - Mecartin established aayirunnello..Rajasenante sthiram script writers..Aadhyathe Kanmani, Aniyan Bava Chettan Bava thudangiya blockbusters. Punjabi House kurachu naal release cheyyan pattathe irunna film aanu ennu kettitundu
@augustinejoseph1219
@augustinejoseph1219 4 жыл бұрын
Great Episodes...Time poyatharanghila..Please dont stop the episodes eager to hear the stories behind Kaalapani and Aaram Thamburan Tittles...Pinne Rashtra Deepika Cinema cover Tittle too.
@ammubabuanamika4559
@ammubabuanamika4559 2 жыл бұрын
ഒരുപാടു നിങ്ങളെ കുറിച്ച് അറിയാമായിരുന്നു പക്ഷെ ആരാണ് നിങ്ങൾ എന്നു അറിയാൻ സഫാരിയിലോടെ അറിയാൻ കഴിഞ്ഞു അതിൽ വളരെ അധികം സന്ദോഷം നിങ്ങളെ പോലെ ഒരുപാടു പേര് കഷ്ടപ്പെട്ടിട്ടാണ് ഒരു സിനിമ ഉണ്ടാകുന്നത് അല്ലാതെ മമ്മൂട്ടിയും മോഹൻലാലും മാത്രമല്ല എന്ന് തിരിച്ചറിയാൻ പ്രേഷകർക്കു കഴിഞ്ഞു ഇതിലോടെ നിങ്ങളെല്വരും കൂടി ഞങ്ങക്ൾക്ക് നല്ല സിനിമകൾ കാണാൻ കഴിഞ്ഞു അതിനാൽ നിങ്ങളോടും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു ഒരായിരം നന്ദി
@sijukumars2100
@sijukumars2100 4 жыл бұрын
ഫസ്റ്റ് കമന്റിടാൻ കഴിയാതെ പിന്നെയും ഞാൻ , നമ്മളില്ലേ
@00badsha
@00badsha 2 жыл бұрын
Thanks for sharing
@htallii1069
@htallii1069 4 жыл бұрын
I think ‘In Harihar Nagar’ started the trend, not Mimics Parade. In harihar nagar released in 1990 and set the trend for ‘bachelor movies’ consisting of Mukesh, Jagadish, Siddique etc.
@rainbowdiamond7885
@rainbowdiamond7885 4 жыл бұрын
ഇത്‌ കണ്ട് അന്തം വിട്ട് 731 പ്രാവശ്യം കിലുക്കം കണ്ട v. C. P. മെക്കാനിക് ആയ ഞാൻ
@reachsino
@reachsino 4 жыл бұрын
Photoshop is used first for the movie " The abyss " directed by James Camaron :)
@gokulsn9262
@gokulsn9262 4 жыл бұрын
600k subscribers 🥰😍🥰
@vibivij1948
@vibivij1948 4 жыл бұрын
Adipolli avatharanam
@nisamnisu5591
@nisamnisu5591 4 жыл бұрын
600k safari ishtam
@vinodininair5835
@vinodininair5835 4 жыл бұрын
Athey sherikum oru kavitha pole 👍
@sajupayyanur2424
@sajupayyanur2424 3 жыл бұрын
നല്ല അവതരണം.
@lifeaftersunsetproductions5360
@lifeaftersunsetproductions5360 4 жыл бұрын
Photoshop reference 💛💛💛💛
@ajithkalamassary84
@ajithkalamassary84 4 жыл бұрын
great
@bimalprabha9361
@bimalprabha9361 4 жыл бұрын
അശോകേട്ടന് ക്രിസ്റ്മസ് ആശംസകൾ നേരുന്നു.
@gmadhu712
@gmadhu712 4 жыл бұрын
Good
@sanjaync
@sanjaync 4 жыл бұрын
@ 15.03... മുതലാളി ചങ്കചകചക...
@adarshvijayan121
@adarshvijayan121 4 жыл бұрын
Nice
@anilvelayudhan477
@anilvelayudhan477 4 жыл бұрын
വളരെ നല്ലത്.
@vishnulalkrishnadas6262
@vishnulalkrishnadas6262 3 жыл бұрын
SAGA yude own Production Contoller A R Shanmukham.
@9746474569
@9746474569 4 жыл бұрын
Safari 600K അടിച്ചെ!!!!
@madhukumarerumad8316
@madhukumarerumad8316 4 жыл бұрын
Lokathile thanne eettavum mikacha poster designer.Collegeil padikkunna kalath class cut cheyth cinema kanumbol sceenil randu moonnu perukanumbol kaiyadikkuayirunnu.Syam, GayathriThyagarajan.
@creativeentertainmentfacto2505
@creativeentertainmentfacto2505 4 жыл бұрын
Mimics parade move il Mukesh ela....
@shefeekhan3180
@shefeekhan3180 4 жыл бұрын
🙏❤️
@kishorkp6958
@kishorkp6958 4 жыл бұрын
ഉഷാർ
@sabunj822
@sabunj822 4 жыл бұрын
ഒരു അമ്പത് എപ്പിസോഡായാലും കുഴപ്പമില്ല
@MrAvinashboss
@MrAvinashboss 2 жыл бұрын
🙏🙏🙏👌👌👌👌
@thusharaharilal4807
@thusharaharilal4807 4 жыл бұрын
👍🏻
@anasshajahan2854
@anasshajahan2854 4 жыл бұрын
💐💐💐🌷🌷🌷🌈🌈
@amakco.3422
@amakco.3422 4 жыл бұрын
മിമിക്സ് പരേഡിന് മുൻപേ റാംജിറാവു സ്പീക്കിങ് വന്നല്ലോ സർ
@shakkeerpp
@shakkeerpp 4 жыл бұрын
ബെന്യാമിൻ വിഡിയോ എവിടെ എന്ത് പറ്റി
@Laljoby
@Laljoby 4 жыл бұрын
Jayaraam movie kale kurichu onnum parayunnillallo...
@nithulAyinikat
@nithulAyinikat 4 жыл бұрын
വാടാനപ്പള്ളി😋🤗
@jopjohn139
@jopjohn139 4 жыл бұрын
എത്തി
@binujose1208
@binujose1208 3 жыл бұрын
His narration is too good. Can be a very good writer
@vkk2019
@vkk2019 4 жыл бұрын
സാഗ ഫിലിംസ് എടുത്ത hit പടം ആണ് യോദ്ധ
@kingpin433
@kingpin433 4 жыл бұрын
Yodha flop ayirun irangiayapol
@sanc2439
@sanc2439 4 жыл бұрын
@@kingpin433 yodha was a hit film, it's telugu rights have been sold for record amount. Though it wasn't a superhit
@prakuvlogs4614
@prakuvlogs4614 4 жыл бұрын
5👍
@soorajlalcl1659
@soorajlalcl1659 4 жыл бұрын
Yodha. Saga movies anu production
@ajishmathew007
@ajishmathew007 4 жыл бұрын
Shaji Kailas first movie Doctor Pasupathi alle?
@crazzybizz
@crazzybizz 4 жыл бұрын
News aanu
@ajishmathew007
@ajishmathew007 4 жыл бұрын
@@crazzybizz thanks for correction
@jayathomas2737
@jayathomas2737 4 жыл бұрын
600K Safari 👍
@technow7992
@technow7992 4 жыл бұрын
Congratulations!. Safari Subscription cross 600,000. Size of Malayalee population require at least 4 Million subscribers and at least 1 Million view per video. (40 lakh subscription and 10 lakh views) Hope google payment would be supportive to Safari's future ventrus and may change Kerala's social behavioral change to Tourist and tourism industry. Please include programs support Kerala's people behaviours to tourist as majority are not aware about the Western/Far-East/Middle East social etiquettes so kindly include in your labour india as well as safri channel at least few articles (regularly).
@mathewemmanuvel
@mathewemmanuvel 4 жыл бұрын
Mimics Paradel Mukesh illaa.
@Paduvanpadan
@Paduvanpadan 4 жыл бұрын
2nd
@GLX822
@GLX822 2 жыл бұрын
ക്യാപ്ഷൻകാരാ..... കിലുക്കത്തിനെ കുറിച്ചറിയാൻ വീഡിയോ മുഴുവനും കാണേണ്ടി വന്നു
@sandeep4257
@sandeep4257 4 жыл бұрын
Mohanlal movie “ yodha” Saga filims alle distribute cheythath....aanannaanu nte oru orma...
@htallii1069
@htallii1069 4 жыл бұрын
സംഭവാമി യുഗേ യുഗേ I think he mentioned ‘new saga’ films, could be different from saga films?
@nazeerpt3451
@nazeerpt3451 4 жыл бұрын
പ്രമോദ് പപ്പൻ വജ്രം തസ്കരവീരൻ മുസാഫിർ എബ്രഹാം ലിങ്കൻ പ്രമോദ് ലെൻസ്‌ മാൻ ഷർട്ട് ഇറക്കിയിരുന്നു ഡെനീസ് മായുള്ള അടുപ്പത്തിൽ 2തിരക്കഥ കൊടുത്തു പടത്തിൽ മുഴുവൻ ദിയ അരി ബ്രൈറ്റ് ലൈറ്റ് എന്നിവയുടെ പരസ്യം ആയിരുന്നു
@jaganat3333
@jaganat3333 4 жыл бұрын
SAGA FILS FISRT PADAM .....DASHARATHAM AANU .......
@sertzui1
@sertzui1 4 жыл бұрын
Shaji kailas adhyam edutha padam Dr Pashupathy alle
@MrMrvimal
@MrMrvimal 4 жыл бұрын
Dr. പശുപതി 1990 ൽ ആണ്. ന്യൂസ് എടുത്തത് 1989ൽ ആണ്.
@royjoseph2335
@royjoseph2335 4 жыл бұрын
രണ്ട് മൂന്ന് നായകന്മാരായ രീതി തുടങ്ങുന്നത് ഇൻ ഹരിഹർ നഗറിലൂടെ അല്ലെ
@johnmathew8053
@johnmathew8053 4 жыл бұрын
In the 1970s there was a film named bhoogolam thiriyunnu. Director: Sreekumaran Thampi. Four heroes including Janardanan, Raghavan, Sudheer, Vincent...
@madhukumarerumad8316
@madhukumarerumad8316 4 жыл бұрын
Mohanlaline nayakanakki cheyyunnathayi Maharshi Mathews ulpede nalo anjo cinemakal akkalath SAGA announce cheythirunnu.
@vinodvarghese2399
@vinodvarghese2399 2 жыл бұрын
മഹർഷി മാത്യൂസിന് സത്യത്തിൽ എന്താണ് സംഭവിച്ചത് ആ പടം പിന്നീട് മറ്റേതെങ്കിലും പേരിൽ വന്നിരുന്നോ
@soorajlalcl1659
@soorajlalcl1659 4 жыл бұрын
Swargachithra. New saga films. , കാലഘട്ടങ്ങൾ ചേർന്നു pokunila. Manichithrathazhu., കഴിഞ്ഞു വന്നതല്ലെ പഞ്ചാബി house
@vijeshck9216
@vijeshck9216 4 жыл бұрын
പഞ്ചാബി ഹൌസ് അപ്പോൾ കഥ കേട്ടു എന്നേയുള്ളൂ.. എടുത്തത് 1998ൽ ആണ്.. അപ്പോൾ തന്നെ പടം എടുക്കണം എന്ന് ഇല്ലല്ലോ
@nucleus4science
@nucleus4science 4 жыл бұрын
സ്വര്‍ഗചിത്ര അപ്പച്ചനും സാഗാ ഫിലിംസ് അപ്പച്ചനും നവോദയ അപ്പച്ചനും എല്ലാം വേറെ വേറെ ആളുകളാണെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. 100 % ഉറപ്പില്ല കേട്ടോ...
@BGn882
@BGn882 4 жыл бұрын
@@nucleus4science Athe vere vere aalukal aanu
@Peeyesbee
@Peeyesbee 4 жыл бұрын
@@nucleus4science വേറെ ആളുകളാണ്.
@soorajlalcl1659
@soorajlalcl1659 4 жыл бұрын
Swargachithra. Navodaya. Appachan. 2um oral annenanu vijarichukindirunnath. Manichithathazhu godfather. Vietnam colony. Aniyathipravu. Ith ellem swarghachithra alle
@taeinnu_mta984
@taeinnu_mta984 4 жыл бұрын
Mimics pared film Mukesh . not Acting
@sandeepvenugopalan5343
@sandeepvenugopalan5343 4 жыл бұрын
Kilukkam Cinemail.. Innocent Lottery adichu scene oru English seriesil ninnu Priyadarshan copy adichuthannu.
@rajmohan8831
@rajmohan8831 4 жыл бұрын
ശരിയാണ് പക്ഷേ ഇവിടെ പ്രേക്ഷകർ അതും രസിച്ചും. അത് അങ്ങേരടെ കഴിവ് തന്നെ
@satheeshgopi7017
@satheeshgopi7017 2 жыл бұрын
Copy adichalum namukku ettavum asvadyakaramayi make cheyyan priyanu talent undu
@shafeekzm4357
@shafeekzm4357 4 жыл бұрын
മഹർഷി മാത്യൂസ് മുടങ്ങിയത് കൊണ്ട് അഭിനയിച്ചത് ദശരഥം ആണ്. സിബിമലയിൽ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്
@vinodvarghese2399
@vinodvarghese2399 2 жыл бұрын
മഹർഷി മാത്യൂസിനെ എന്താണ് സംഭവിച്ചത് മറ്റേതെങ്കിലും പേരിൽ സിനിമ പിന്നീട് വന്നോ
@shifasubair6718
@shifasubair6718 4 жыл бұрын
Good
GAYATHRI ASHOK 21 | Charithram Enniloode 1591 | SafariTV
23:11
Little girl's dream of a giant teddy bear is about to come true #shorts
00:32
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 31 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 1,7 МЛН
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,2 МЛН
GAYATHRI ASHOK 26 | Charithram Enniloode 1596 | SafariTV
27:04
Berny P J - 08 | Charithram Enniloode 2640 | Safari TV
23:33
GAYATHRI ASHOK 25 | Charithram Enniloode 1595 | SafariTV
26:46
Little girl's dream of a giant teddy bear is about to come true #shorts
00:32