GAYATHRI ASHOK 21 | Charithram Enniloode 1591 | SafariTV

  Рет қаралды 56,226

Safari

Safari

4 жыл бұрын

GAYATHRI ASHOK 21 | Charithram Enniloode 1591
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 72
@sadirasalam2655
@sadirasalam2655 4 жыл бұрын
ഓരോ സിനിമയുടെ പേര് പറയുമ്പോഴും ആ poster കാണിച്ചിരുന്നെങ്കിൽ.... i wish..
@Arjunkumarp
@Arjunkumarp 4 жыл бұрын
True ... But I am searching in Google and finding results :)
@kaleshkumarkl-3064
@kaleshkumarkl-3064 4 жыл бұрын
Athe valare sheriyanu, njanum idakk orkkarund oro cinemayepatti parayumpol...
@202jerin
@202jerin Жыл бұрын
@@Arjunkumarp me too
@sadirasalam2655
@sadirasalam2655 4 жыл бұрын
സിനിമയുടെ ഒരു പേരിൽ പോലും എന്തെല്ലാം കഥകൾ അനുഭവങ്ങൾ , !!!!great!!!
@jalajabhaskar6490
@jalajabhaskar6490 4 жыл бұрын
Watchinging Ashokan Sr is like listening to a Melody...
@praveeshmattayi4384
@praveeshmattayi4384 4 жыл бұрын
Awesome to hear the story of Malayalam Movie industry through Gayatri Asokh..👍Superb Narration👏
@designerpaperbags
@designerpaperbags 4 жыл бұрын
90 കളിൽ അഡോബ് ഫോട്ടോ ഡീലക്സ് ആയിരുന്നു എന്നാണ് ഓർമ്മ.. ആർട്ടിസ്റ്റ് ആയ ഞാൻ 1992 മുതൽ ഗൾഫിൽ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. ഇന്നും തുടരുന്നു.
@designerpaperbags
@designerpaperbags 4 жыл бұрын
@@ravenreyes9940 എന്റെ ഓർമ്മ കുറവാകാം....
@pillechan640
@pillechan640 Жыл бұрын
86 87 kalaghttathil എൻ്റെ സ്കൂളിൽ കമ്പ്യൂട്ടർ ക്ലാസ്സ് ഉണ്ടായിരുന്നു.
@dixonmarcel5985
@dixonmarcel5985 4 жыл бұрын
അതിപ്രശസ്തരായ ധാരാളം പേർ മലയാള സിനിമയിൽ ഉണ്ടായിട്ടും, അത്രയൊന്നും പ്രശസ്തനല്ലാത്ത അശോകൻ ചേട്ടനെപോലെയൊരാളെ അവതരിപ്പിക്കാൻ സഫാരി ചാനൽ കാണിച്ച ആ മനസ്സുണ്ടല്ലോ അതു നമ്മൾ കാണാതിരിക്കരുത്.
@jairaj4999
@jairaj4999 4 жыл бұрын
Gayathri nalla famous aanu saho
@Kazhcha-U
@Kazhcha-U 4 жыл бұрын
ഗായത്രി അശോകേട്ടൻ മലയാള സിനിമാ ലേകത്തെ അതിപ്രശസ്തൻ തന്നെയാണ്. അദ്ദേഹത്തിന്റെ വർക്കുകൾ അത് തെളിയുക്കുകയും ചെയ്തിട്ടുണ്ടല്ലോ..
@vishnudas4130
@vishnudas4130 4 жыл бұрын
Adheham cheytha workukal nokkiyaal njetti pokum....pinne parasya kala aarum adhikam sradhikkunnilla enne ollu....bt pandu ee vibhagam vallare athyavasyam aayirunnu...social medias illaathirunna tymil ....
@stock7764
@stock7764 3 жыл бұрын
ഈ കമെന്റ് എഴുതിയ ആൾക്ക് താരതമ്യേന പ്രായക്കുറവ് ഉള്ളത് കൊണ്ട്,അല്ലെങ്കിൽ 80 കളുടെ മധ്യ ഭാഗം തൊട്ടു മലയാള സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവരെ കുറിച്ചുള്ള ധാരണക്കുറവോ കൊണ്ടാവാം ഇദ്ദേഹത്തിന് ഗായത്രി അശോകൻ ചേട്ടൻ ആരാണ് എന്ന് മനസിലാവാത്തത് ..
@DilipTG
@DilipTG 4 жыл бұрын
Miss you Oduvil Unnikrishnan Sir.....
@jamshintovrebelovich8264
@jamshintovrebelovich8264 4 жыл бұрын
👍👍അടുത്ത എപ്പിസോഡ് വേഗം വന്നോട്ടെ..
@aslahahammed2906
@aslahahammed2906 4 жыл бұрын
നല്ല ഒരു ഡയലോഗ് കമന്റ്‌ ഇടാൻ വന്നതായിരുന്നു. മറന്നു പോയി. പോട്ടെ നാളെ വരാം
@aiswaryam8832
@aiswaryam8832 3 жыл бұрын
🤣🤣
@DilipTG
@DilipTG 4 жыл бұрын
Pranamam Kalamandalam Hyderaali Sir........Pranamam.
@sreekumarpanicker318
@sreekumarpanicker318 3 жыл бұрын
athe, great...
@DilipTG
@DilipTG 4 жыл бұрын
Sir, Sargam completed 200 days..... And Manoj K Jayan Sir got State award also. Why not mentioned Thilakan Sir.......
@123nash45
@123nash45 4 жыл бұрын
it will be more informative if showing images also when the narrator talk about a specific thing.
@vinoopok
@vinoopok 4 жыл бұрын
Super presentation
@00badsha
@00badsha 2 жыл бұрын
Thanks for sharing
@arunraj9411
@arunraj9411 4 жыл бұрын
Pls remove that end music, it's really distury
@srayan1306
@srayan1306 4 жыл бұрын
Ethu kanu na graphic designers❤️SGK ❤️Ashok G
@subairthechiyodan
@subairthechiyodan 2 жыл бұрын
സർഗം സിനിമ ഷൂട് ചെയ്തതിൽ കൂടുതലും എന്റെ നാട്ടിലെ. മരാട്ട് ഇല്ലാത്തതാണ് 1921 എന്ന സിനിമയും മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിൽ ചെമ്പ്രശേരി വില്ലേജിൽ
@johneyframes5755
@johneyframes5755 3 жыл бұрын
Wow!!!🤩🤩
@jayeshk3586
@jayeshk3586 4 жыл бұрын
Kuttan thamburan in sarggam.... athaayirunnu.... intelligent.. Athukondu thanne aa classic kandu
@pranavkp7584
@pranavkp7584 4 жыл бұрын
ഇദ്ദേഹം ഇപ്പോൾ പോസ്റ്റർ വർക്ക് ചെയുന്നുണ്ടോ അതോ നിർത്തിയോ ലാസ്റ്റ് ഏത് പടം ആണ് ചെയ്‌തത്‌ അറിയുന്നവർ ഒന്നു പറയു plz
@jobyjoseph6419
@jobyjoseph6419 4 жыл бұрын
@@kunju8449 ഇദ്ദേഹം ഏറ്റുമാനൂർ ആണോ സുഹൃത്തേ താമസിക്കുന്നത്....
@Athuldk
@Athuldk 4 жыл бұрын
Traffic and upcoming CBI 5. Last episode il പറയുന്നുണ്ട്
@ashaletha6140
@ashaletha6140 4 жыл бұрын
We all are so curious to see your creations. Can you please upload a ppt in video format of all your posters in You tube . So that by the end of your rememberance episodes ,we will be able to see .
@ratheeshkallayi5908
@ratheeshkallayi5908 3 жыл бұрын
ഡെന്നിസ് വന്നപ്പോൾ കണ്ടില്ലല്ലോ
@nisamnisu5591
@nisamnisu5591 4 жыл бұрын
bayangara aakamsha
@sudhtcr3831
@sudhtcr3831 4 жыл бұрын
Super
@sreenivasane9507
@sreenivasane9507 4 жыл бұрын
ആ കാലഘട്ടത്തില്‍ ഫ്ലോപ്പി ഡിസ്ക് ഉണ്ട്
@soorajlalcl1659
@soorajlalcl1659 4 жыл бұрын
Enthoram വിജയാഘോഷങ്ങൾ കിട്ടിയ shield ഇദ്ദേഹത്തിന്റെ അടുത്ത undakum. ചെയ്തത് ellam hit. Oru room full vekkan undakum
@jairaj4999
@jairaj4999 4 жыл бұрын
വല്ലാതെ ഇഷ്ട്ടപെട്ടു പോവുന്നു ഈ മനുഷ്യനെ
@cmprasanth
@cmprasanth 4 жыл бұрын
പത്മാ തീയേറ്ററിന് സമീപത്തായിരുന്നു പഴയ ഓഫീസ് അവിടെ ഷെൽഫിലും, സകല ടേബിളുകൾക്ക് മുകളിലും വച്ചതിനു ശേഷം ബാക്കിയുള്ളവ തറയിൽ നിരത്തിവച്ചിരിയ്ക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. കലൂരുള്ള പുതിയ ഓഫീസിൽ സ്ഥലസൗകര്യം കുറവായതുകാരണം വളരെ കുറച്ചു ഷീൽഡുകൾ മാത്രമേ ഡിസ്പ്ളേ ചെയ്തിട്ടുള്ളൂ. ബാക്കിയുള്ളവ പെട്ടികളിലാക്കി വച്ചിരിയ്ക്കുന്നത് കണ്ടു.
@cmprasanth
@cmprasanth 4 жыл бұрын
@@jairaj4999 വളരെ സിംപിൾ ആണ്. ഓർക്കുട്ടിലൂടെയാണ് പരിചയപ്പെടുന്നത്, 2008ൽ. പിന്നീട് രണ്ടുവർഷത്തിന് ശേഷമാണ് നേരിൽ കാണുന്നത്, ഏതാണ്ട് മൂന്ന് മണിക്കൂറോളം ഞങ്ങൾ സംസാരിച്ചിരുന്നു. അടൂർ, കെജി ജോർജ്ജ്, ഭരതൻ തുടങ്ങിയ മഹാരഥൻമാർ പോലും ബഹുമാനിക്കുന്ന ഈ മനുഷ്യൻ തന്നെയാണോ നമ്മളോട് സംസാരിയ്ക്കുന്നത് എന്ന് അദ്‌ഭുതപ്പെട്ടുപോകും
@jairaj4999
@jairaj4999 4 жыл бұрын
സഫാരിക്ക് ഒരുപാട് നന്ദി പറയണം ഇങ്ങനെയുള്ള ഒരുപാട് പേരെ നമുക്ക് മുന്നിലേക്ക് കൊണ്ടു വന്നു നിർത്തുന്നതിൽ
@sijukumars2100
@sijukumars2100 4 жыл бұрын
👍👍👍
@thusharaharilal4807
@thusharaharilal4807 4 жыл бұрын
👍🏻
@kishorkp6958
@kishorkp6958 4 жыл бұрын
ഉഷാർ
@vijeshvijesh2447
@vijeshvijesh2447 4 жыл бұрын
😍👍
@shefeekhan3180
@shefeekhan3180 4 жыл бұрын
🙏❤️
@ssyamkumarsyamkumar.s6988
@ssyamkumarsyamkumar.s6988 4 жыл бұрын
Rajyam kathunnu ennu parayan engane thonnunnu...
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️
@rejigopuran3928
@rejigopuran3928 4 жыл бұрын
കുട്ടൻ തമ്പുരാൻ poster ഞാൻ കണ്ടിട്ടുണ്ട്, ആശ്ചര്യപ്പെട്ടുമുണ്ട്. അന്നു ഞാൻ ഏഴാം ക്ലാസിൽ പഠിക്കുകയായിരുന്നു. ഞാനും അത്ഭുതപ്പെട്ടിട്ടുണ്ട്... എന്തുകൊണ്ട് ഇങ്ങനെ ഒരു പോസ്റ്റർ??? ഇപ്പോഴല്ലേ സംഗതി കത്തിയത്...
@jayachantharanchanthrakant9164
@jayachantharanchanthrakant9164 2 жыл бұрын
👍👍
@Paduvanpadan
@Paduvanpadan 4 жыл бұрын
2nd
@bessyvarghesepadinjaran586
@bessyvarghesepadinjaran586 4 жыл бұрын
ഇരുപത്തിയെട്ട് ലൈക്‌ ആറാമത്തെ കമന്റ്‌... ഇടക്ക് പൗരത്വ ബില്ലിന്റെ പുറകെ പോയി അതാണ്‌ ലേറ്റ് ആയത് രാജ്യം കത്തുമ്പോൾ ആകെ ആശ്വാസം ഈ പരിപാടി ആണ് !!
@DilipTG
@DilipTG 4 жыл бұрын
I too was behind that news, but nice to hear that new rule implemented. JAI India.
@muhammednajeeb3158
@muhammednajeeb3158 4 жыл бұрын
sambhashanam chovvalloor alle...athe...
@gopakumarvr7883
@gopakumarvr7883 4 жыл бұрын
Yes, Sargam was written by Chovvallur Krishnankutty, I too had doubt, it is good that you raised it👍
@jayathomas2737
@jayathomas2737 4 жыл бұрын
☺️👍
@saigathambhoomi3046
@saigathambhoomi3046 3 жыл бұрын
താങ്കൾ പറയുന്നത് വാടാനപ്പള്ളി ഷാനവാസ്‌, കിലുക്കത്തിന്റെ കാലത്ത് നാട് വിട്ടിരുന്നു എന്നാണ് ഓർമ്മ...
@vinayanco1298
@vinayanco1298 4 жыл бұрын
ഈ പടത്തിൽ ഞങ്ങൾ അഭിനയിച്ചിട്ടില്ല എന്ന് പറഞ്ഞു മോഹൻലാൽ, മമ്മൂട്ടി എന്നവരുടെ പോസ്റ്റർ ഉണ്ടായിരുന്നില്ലേ?
@user-ks3fk6rx8e
@user-ks3fk6rx8e 4 жыл бұрын
അത് ദേശാടനം സിനിമ
@mohamedikbal3128
@mohamedikbal3128 4 жыл бұрын
Lighting shariyayittilla kanninte bhagam dark anu
@tvoommen4688
@tvoommen4688 4 жыл бұрын
Camera on cheythu vechittu technicians ellarum beedi valikkan poyi......20 minute kazhinju vannaal mathiyallo.
@vishnudas4130
@vishnudas4130 4 жыл бұрын
@@tvoommen4688 munnil santhosh sir irrikkaarund....parayippikkunnath moopar aan..🥰
@tvoommen4688
@tvoommen4688 4 жыл бұрын
@@vishnudas4130 Joke only !
@sreekumarpanicker318
@sreekumarpanicker318 3 жыл бұрын
എന്തായിരിക്കാം ഇത് ഡിസ്‌ലൈക്ക് അടിക്കാൻ കാരണം...???
@santhoshcc5286
@santhoshcc5286 4 жыл бұрын
അശോക് താങ്കൾ പറയുന്ന വിഷയത്തിൽ ബാക്ക്ഗ്രൗണ്ട് അതിന്റെ സിറ്റുവേഷൻ കാണിച്ചാൽ കൂടുതൽ മികവും, ആകര്ഷകമാവും. സഫാരി സന്തോഷ് കുളങ്ങര ശ്രെദ്ധിക്കുക എഡിറ്റ്‌ ചെയ്യുമ്പോൾ.
@aseemazeez9381
@aseemazeez9381 4 жыл бұрын
Ist
@swinchannel2742
@swinchannel2742 4 жыл бұрын
Super
@colorads2163
@colorads2163 4 жыл бұрын
Sargam story by Chovvalloor Krishnankutty sir
GAYATHRI ASHOK 22 | Charithram Enniloode 1592 | SafariTV
25:47
GAYATHRI ASHOK 25 | Charithram Enniloode 1595 | SafariTV
26:46
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 43 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 8 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 79 МЛН
GAYATHRI ASHOK 27 | Charithram Enniloode 1597 | SafariTV
26:52
GAYATHRI ASHOK 32 | Charithram Enniloode 1602 | SafariTV
24:44
GAYATHRI ASHOK 28 | Charithram Enniloode 1598 | SafariTV
27:06
George Joseph 27 | Charithram Enniloode 1632 | SafariTV
23:06
GAYATHRI ASHOK 20 | Charithram Enniloode 1590 | SafariTV
26:31
GAYATHRI ASHOK 31 | Charithram Enniloode 1601 | SafariTV
26:12
George Joseph 31 | Charithram Enniloode 1636 | SafariTV
22:45
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 43 МЛН