HisStory | Adolf Hitler-02 | Safari TV

  Рет қаралды 515,807

Safari

Safari

Жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#SafariTV #History #adolfhitler #worldwar
HisStory | Safari TV | Adolf Hitler
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 412
@SafariTVLive
@SafariTVLive Жыл бұрын
സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
@Misterheart623
@Misterheart623 Жыл бұрын
പാർട്ട്‌ കൾ ഡെയിലി ഇടു... രണ്ടു ദിവസം ആയി കാത്തിരിക്കുന്നു
@geomangara7354
@geomangara7354 Жыл бұрын
Ll
@hakeemchelari7604
@hakeemchelari7604 Жыл бұрын
Hitlerinu orupaadu nalla chinthakalum pravarthikalum undu athinnum innevare oraalum paranju kettilla
@moidukuttyc7435
@moidukuttyc7435 Жыл бұрын
@@foggnewsMedia ooOkoo oo
@moidukuttyc7435
@moidukuttyc7435 Жыл бұрын
@@foggnewsMedia ooOkoo oo
@muhammadsha9523
@muhammadsha9523 Жыл бұрын
ഒരു മനുഷ്യൻ രൂപപെടുന്നതിന് അവന്റെ കുട്ടിക്കാലം വളരെ പ്രധാനപെട്ടതാണ് 🙏
@geojoseph5254
@geojoseph5254 Жыл бұрын
Avane allenkil avale roopappeduthunnavarum
@ajithbabu9914
@ajithbabu9914 Жыл бұрын
അതേ..ശെരി ആണ്..പക്ഷേ സ്നേഹം കൊണ്ടും എലാം മറക്കാൻ കഴിയും..അതേയ് ഉള്ളൂ മരുന്ന്
@alokkrishna7338
@alokkrishna7338 Жыл бұрын
@@ajithbabu9914 angane athmarthamaayitt sneegikkaan oru aalu veendee ellaarkkum nammal different aayithoonnum angane vittu poovum...
@muhammadessa3252
@muhammadessa3252 Жыл бұрын
അത് സെരിയല്ല, എത്രയോ മോശപ്പെട്ട അവസ്ഥയിൽ ജീവിച്ച കുട്ടികൾ, നല്ല മനുഷ്യരായിട്ടുണ്ട്
@laijuthomas7841
@laijuthomas7841 Жыл бұрын
yes , parenthood is very important for any infant...
@homosapien5680
@homosapien5680 Жыл бұрын
Addicted to HISTORY 🔥💯
@shihabmuthuthala9264
@shihabmuthuthala9264 Жыл бұрын
ഞാനും
@Tesla1871
@Tesla1871 Жыл бұрын
💯🔥same❤️
@kumaraanu
@kumaraanu Жыл бұрын
Me 2
@kumaraanu
@kumaraanu Жыл бұрын
WW2 jpn കൂടെ പറയണം
@Blue-God
@Blue-God Жыл бұрын
IMPORTANT !!!! PLEASE READ : I KNOW MANY PEOPLE BELIEVE THAT HITLER WAS INSPIRED BY Hinduism and hate Indians for all the deaths ( especially in America , Pakistan and Canada) . It's not true , In the past most of the Asia continent was ruled by Hindu kings and India was the only exporter of silk , gold and other stuff to Europe ... Through exporting the culture , race and religious symbols were spread ... Christians used Swastika thinking it was a cross ( " HOOKEDCROSS " ) . Swastika was found in many religions and ornaments exported by India to Europe and then used by churches thinking it was a " Hooked cross " Hittler used " Hookedcross " as a symbol for Nazi Germany . Their ideology was to spread Aryan races which are believed to be the fittest humans on earth . Actually in the very past India was not connected to Asia And the human species from that land were called ARYANS which spread from Indian to Europe and many other parts ... Hitler thought as Indians are brown and small in height they can't be Aryans and the Aryan theory was born according to Germany Aryans were Germans ( which was not true ) they in the olympics between Germany and USA Germans lost hence it was proved that they were not Aryans ... But still influenced by Christianity and Darwin's theory they started killing jews and started spreading the so-called Aryans race . Some people still believe in Aryan theory but it's not true. THANKS A LOT FOR READING LOVE YOU 💕 PLEASE DONT HATE INDIAN
@siddiqedv04
@siddiqedv04 Жыл бұрын
ലോകചരിത്രത്തിലെ ഏറ്റവും വലിയ ക്രൂര കഥാപാത്രം ഹിറ്റ്ലർ... അയാൾ എങ്ങിനെ അത്തരം ഒരു നീചനായ ഭരണാധികാരിയായി മാറി... എന്നതിന്റെ സംക്ഷിപ്തരൂപം... ഏവർക്കും മനസ്സിലാകുന്ന വിധത്തിൽ വളരെ നന്നായി സഫാരി ടിവി ചാനൽ ഹിസ്റ്ററി... എന്ന പ്രോഗ്രാമിലൂടെ മനസ്സിലാക്കുവാൻ സാധിച്ചു സന്തോഷം... സഫാരി ടിവിക്കും ഈ പ്രോഗ്രാമിന്റെ അണിയറ പ്രവർത്തകർക്കും വളരെയധികം നന്ദി
@sruthyyr594
@sruthyyr594 Жыл бұрын
ഹിറ്റ്ലറെ കലയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയിരുന്നെങ്കിൽ..ആ വഴിക്ക് പോയേനെ.. തികച്ചും മറ്റൊരു വ്യക്തിയായേനെ 😔
@shantydaniel5937
@shantydaniel5937 Жыл бұрын
Sathyam
@toparmy251
@toparmy251 Жыл бұрын
Butterfly effect 🦋🦋🦋
@arunkumar-yq3ow
@arunkumar-yq3ow 11 ай бұрын
No... Never..... എത്ര നല്ല മനുഷ്യനെയും ചീത്തയാക്കാൻ മത, വംശീയ, തീവ്ര ദേശീയ ഫാസിസ്റ്റു ideology ക്കു പറ്റും..
@SojiSojimol
@SojiSojimol 8 ай бұрын
ഞാനും അതോർത്തു പക്ഷെ ഞാൻ എന്ന ഭാവവും ഉയർന്ന ജാതി ചിന്ത അച്ഛന്റെ സ്നേഹം ഇല്ലായ്മ മറ്റുള്ളവരുടെ നന്മയിൽ അസൂയ അവരെ പൊതു ശത്രുവായ മറ്റുള്ളവരുടെ മുൻപിൽ അവതരിപ്പിക്കുക എല്ലാം ചേർന്ന് അയാൾ ഒരു ദുഷ്ടൻ ആയി മാറി അത് അയാളുടെ ജീവിതത്തിൽ അയാൾ നടപ്പാക്കി അവസാനം ആത്മഹത്യാചെയ്യേണ്ടി വന്നില്ലേ അയാൾ ഒരു യഥാർത്ഥ ദൈവവിശ്വാസി ആയിരുന്നില്ല
@bindur1278
@bindur1278 5 ай бұрын
yes
@prasisravanam596
@prasisravanam596 Жыл бұрын
ചിത്രകലാ അക്കാദമി കാണിച്ച ഒരു വിഡ്ഡിത്തം.. എത്ര പേരുടെ ജീവൻ രക്ഷപ്പെട്ടേനെ ...
@sreekuty8452
@sreekuty8452 Жыл бұрын
ഇത്രയും ക്രൂരൻ ആയ മനുഷ്യൻ. എത്ര മനുഷ്യരെ ആണ് കൂട്ടാക്കൊല ചെയ്തത് എന്നിട് അവസാനം പേടിച്ചു സൂയിസൈഡ് ചെയ്തു
@shabirbaiju4553
@shabirbaiju4553 Жыл бұрын
🤫
@toparmy251
@toparmy251 Жыл бұрын
പേടിച്ചതല്ല, തോറ്റു കൊടുക്കുന്നതിലും ഭേദം ആൽമഹത്യ ചെയ്തതാണ്
@seema192
@seema192 Жыл бұрын
​@@toparmy251😂😂 സൂയിസൈഡ് ഒരു ഒളിച്ചോടാൽ അല്ലെ ?? to escape from the concequences??yes...
@sandeepksivadas9415
@sandeepksivadas9415 Жыл бұрын
ആൻ ഫ്രാങ്കിനെ കണ്ടു കഴിഞ്ഞപ്പോൾ.. ആഗ്രഹിച്ചതാ ഹിറ്റ്ലറെ കൂടി ഹിസ്റ്റോറിയിൽ കാണണമെന്ന്.. ❤
@msw9018
@msw9018 Жыл бұрын
ഹിറ്റ്ലർ വലിയൊരു ചിത്രകാരൻ ആയി.... ലോകഭൂപടം മാറ്റിവരച്ച ചിത്രകാരൻ...!!!
@thefilmmaker4932
@thefilmmaker4932 Жыл бұрын
അണ്ടി of മിഥുൻ സായി
@msw9018
@msw9018 Жыл бұрын
@@thefilmmaker4932 പാൽകുപ്പികളുടെ പരാക്രമങ്ങൾ 😌
@aslahahammed2906
@aslahahammed2906 Жыл бұрын
Athe. Paint 🎨 nu pakaram blood aanu use cheythath
@8m4L
@8m4L 3 ай бұрын
😂😂​@@aslahahammed2906
@rajeshen9828
@rajeshen9828 Жыл бұрын
BGM ഒരു രക്ഷയുമില്ല ❤️❤️❤️❤️. അവതരണം സൂപ്പർ
@krishnak4901
@krishnak4901 3 ай бұрын
Discription
@manuchikku4566
@manuchikku4566 Жыл бұрын
വെയ്റ്റിംഗ് ആയിരുന്നു ഇ എപ്പിസോഡിന് 🥰❤️
@badharistalks4866
@badharistalks4866 Жыл бұрын
വോയ്‌സ് എന്താ ഗംഭീര്യം... വിശദീകരണം spr👌
@ShihabEntertainment
@ShihabEntertainment Жыл бұрын
ഒരു മനുഷ്യൻ്റെ ജീവിതം ( പൂർണ്ണ മായി) രൂപപ്പെടുന്നത് അവൻ്റെ ബാല്യകാലത്തിൻ്റെ ശേഷിപ്പുകൾ വഴിയാണ് (ഓരോ ഫാസിസ്സിറ്റ് ചിന്താഗതിയുള്ളവർ) ഭൂതക്കാലത്തെ അഗാധമായി പ്രണയിക്കുന്നു അതിൽനിന്നും പൈശാചികമായ അക്രമവാസനകളെ മനസിലിട്ട് ഓമനിച്ച് വളർത്തി വലുതാക്കി ഹൃദയം സജ്ജമാക്കുന്നൂ 😪
@Sajimukhathala
@Sajimukhathala Жыл бұрын
പിണറായി..
@josepi9762
@josepi9762 Жыл бұрын
I love this sound, but sound of Aliyar is best. Present sound provider has to prove his best, wish him all the best.
@joseabraham1903
@joseabraham1903 Жыл бұрын
We trust safari's history
@shihabmuthuthala9264
@shihabmuthuthala9264 Жыл бұрын
അതെ.... മറ്റു പല ചാനലുകളും ( കുറ്റപ്പെടുത്തൽ അല്ല ) ഇത്രയും വ്യക്തമായി അവതരിപ്പിക്കൽ ഇല്ല
@Fyz_z
@Fyz_z Жыл бұрын
Everysingle Dictator be it Hitler, Stalin, Idi Amin or Saddam Hussein had underwent extreme physical & mental tortures during their childhood. Childhood traumas can cause irreversible consequences on a persons life. Let's be gentle & kind towards our Kids.
@hebrew80
@hebrew80 Жыл бұрын
True
@ashikanwar1780
@ashikanwar1780 Жыл бұрын
My father too
@ashikanwar1780
@ashikanwar1780 Жыл бұрын
Excellent point
@adarshpv9163
@adarshpv9163 Жыл бұрын
Hitler had not undergone such extreme torture in childhood, only that his father was very strict ( Not so uncommon ) and didn't had to suffer for longer and it is already written by historians that any kind of tortures were not a reason for Hitler's later views and actions.
@Fyz_z
@Fyz_z Жыл бұрын
@@adarshpv9163 I consider arguing with a person who doesn't have in-depth knowledge about a topic as utter waste of my precious time.
@tonyjohn8020
@tonyjohn8020 Жыл бұрын
Thanks dear SGK and team safari tv malayalam. 🙏💐🎉🌹👍
@akhilj7253
@akhilj7253 Жыл бұрын
Ee visuals okke ithrem match ayi engana edit cheyyunnu oru rakshem illa❤️
@Linsonmathews
@Linsonmathews Жыл бұрын
വെയ്റ്റിംഗ് ആയിരുന്നു വീഡിയോക്ക് 😍👌👌👌
@Tesla1871
@Tesla1871 Жыл бұрын
Bro onn help cheyyamo🙏plz reply🙏🥰oru dbt chodhikkan aan🙏
@teslamyhero8581
@teslamyhero8581 Жыл бұрын
ഒരു വ്യക്തി സ്വയം ആകുന്നതല്ല, ആക്കുന്നതാണ് 😥😥😥😥
@sinisini7233
@sinisini7233 11 ай бұрын
ആര്
@geethavkgeethavk7478
@geethavkgeethavk7478 9 ай бұрын
ഒരിക്കലും അല്ല അവനവൻ തന്നെ ആണ്
@naseernechu789
@naseernechu789 Жыл бұрын
ബാക്കി വരുന്ന എപ്പിസോഡ് പെട്ടന്ന് തന്നെ ഇടണേ യു ട്യൂബ്ൽ
@yoganandansivadasanpillai6261
@yoganandansivadasanpillai6261 Жыл бұрын
ഞാൻ കാത്ത് ഇരിക്കുകയായിരുന്നു...ഈ കഥ കേൾക്കാൻ
@alibhaidreamsworld3170
@alibhaidreamsworld3170 Жыл бұрын
Best reading
@yesiiqbal2445
@yesiiqbal2445 Жыл бұрын
Your Voice is Very Fantastic 🌹🙏🌹
@vvlogs9629
@vvlogs9629 Жыл бұрын
Thanks for giving us ,this free
@kumaraanu
@kumaraanu Жыл бұрын
'Either u die as a hero or long live yourself to become a villian' - harvey dent
@Fyz_z
@Fyz_z Жыл бұрын
Then what about the innumerable mediocre people who fall in between both the extremes.
@AbdulMajeed-jp4vn
@AbdulMajeed-jp4vn Жыл бұрын
ഹിറ്റ്ലേട്ടൻ്റെ ചരിത്രം നന്നായിട്ടുണ്ട്
@AbdulMajeed-jp4vn
@AbdulMajeed-jp4vn Жыл бұрын
ഹിറ്റ്ലർ ജനിതകപരമായി ജൂതനാണ് ഇതിനിടക്ക് Vladmeer putin അത് വ്യക്തമാക്കിയതാണ് പിന്നെ സിയോണിസ്റ്റുകൾ ഉള്ളിലൂടെ ഹിറ്റ്ലറെ support ചെയ്തിരുന്നു കാരണം Sonism യഹൂദമതവുമായി കടലും കടലാടിയും പോലെയാണ്
@rijuraghav1705
@rijuraghav1705 Жыл бұрын
@@AbdulMajeed-jp4vn pinne endinanu hitler joothanmaare konnodukkiyatu
@niflac.v2087
@niflac.v2087 9 ай бұрын
Mashallah mashallah mashallah mashallah ❤❤❤❤❤
@sharonpaul4925
@sharonpaul4925 Жыл бұрын
Evergreen content❤
@khalidrahiman
@khalidrahiman Жыл бұрын
ഹിറ്റ്ലറേക്കാൾ എത്രയോ ഇരട്ടി ക്രൂരനായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിൻസ്റ്റൺ ചർച്ചിൽൽ
@rajoasis6476
@rajoasis6476 Жыл бұрын
Joseph Stalin
@shebbhimk445
@shebbhimk445 Жыл бұрын
ഒപ്പം ഈതി അമീനും ഉൾപെടും....
@fayist6362
@fayist6362 Жыл бұрын
@@rajoasis6476 how is Joseph Stalin? Stalin always provide best for his country
@sankar3275
@sankar3275 Жыл бұрын
SUPER
@shammer3523
@shammer3523 Жыл бұрын
കാത്തിരുപ്പായിരുന്നു ഇനിയും കാത്തിരിക്കണമെല്ലോ എന്നോർക്കുമ്പോൾ ടെൻഷൻ
@annavisuals8168
@annavisuals8168 Жыл бұрын
Well explained
@A2zcom24
@A2zcom24 Жыл бұрын
അവതരണം👍👍👍👍 Bgm Super..
@libinkvarghese
@libinkvarghese Жыл бұрын
Please do release continuation part soon plz
@sankar3275
@sankar3275 Жыл бұрын
NICE
@andrewsmathew3901
@andrewsmathew3901 Жыл бұрын
വർത്തമാന കാലത്തെ ക്രൂര ആശയത്തെ പറ്റി ഒരു വീഡിയോ ചെയ്തു കൂടെ ...
@Tesla1871
@Tesla1871 Жыл бұрын
ഫാസിസം ഇപ്പോളും ഉണ്ട് അത് പണ്ടത്തെ അത്ര ഭീകര രൂപത്തിൽ ഇല്ലെന്നേ ഉള്ളു
@msw9018
@msw9018 Жыл бұрын
സിറ്റുവേഷൻ മാച്ച് ചെയ്യുന്ന 'bronski beat' ന്റെ BGM 👍🏻
@jplski7037
@jplski7037 Жыл бұрын
🤝
@sreerajplr7857
@sreerajplr7857 Жыл бұрын
Mother is precious for every persons on earth, if they are virtuous or cruel.
@ummusalma4340
@ummusalma4340 Жыл бұрын
What a intelligent words,because biology not god
@clearvibesme
@clearvibesme Жыл бұрын
Please consider Mohamed Ali and Steve jobs.. Tv യിൽ വന്നപ്പോൾ കണ്ടിരുന്നു.. വീണ്ടും കാണാൻ ആഗ്രഹം
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Excellent sir
@renjuvava3044
@renjuvava3044 Жыл бұрын
🔥🔥🔥
@f20promotion10
@f20promotion10 Жыл бұрын
അലിയാറിന്റെ ശബ്ദം കൊടുക്കൂ
@yesiiqbal2445
@yesiiqbal2445 Жыл бұрын
Very nice and beautiful Presentation 🌹🙏🌹👍🌹
@spidermanelsa4739
@spidermanelsa4739 5 күн бұрын
Hi guys I am mohammad sultan bhilhiya i am a professional footballer please like
@benjaminaxlerod7023
@benjaminaxlerod7023 Жыл бұрын
Comrade staline kurich video cheyyamo
@redpepper592
@redpepper592 Жыл бұрын
ഇനിയും ജനിച്ചു കാണുമോ ഹിറ്റ്ലർ അതും നമ്മുടെ നാട്ടിൽ
@arshadarsh7590
@arshadarsh7590 Жыл бұрын
ഇപ്പോൾ ഭരിക്കുന്നുണ്ടല്ലോ
@kuttymalu01
@kuttymalu01 11 ай бұрын
@@arshadarsh7590 keralam
@arshadarsh7590
@arshadarsh7590 10 ай бұрын
@thoughts_are_different_ ചായകടക്കാരൻ
@abhijithk5615
@abhijithk5615 10 ай бұрын
​@@arshadarsh7590chaya kadakarn alla ninta vappa aa muriyandi methan kandaroli
@Tramptraveller
@Tramptraveller Жыл бұрын
❤❤❤❤
@sajeevmanjadi6274
@sajeevmanjadi6274 Жыл бұрын
Yevida nammade Alliyar sir voice .. But good ..
@shihabtuvvur
@shihabtuvvur Жыл бұрын
അലിയാർ സാറിന്റെ സൗണ്ട് ആയിരുന്നെങ്കി കുറച്ചു കൂടി ഭീകരത ഉണ്ടായേനെ
@sheemanambiar5725
@sheemanambiar5725 Жыл бұрын
👍👍👌
@masteranasnazar4276
@masteranasnazar4276 Жыл бұрын
Background Dr Aliyar Kunj sir mathi.. Please Please 🙏🏼🙏🏼
@01kiranps86
@01kiranps86 Жыл бұрын
A man of strong will !!!!!! No matter what others say !
@adarshpv9163
@adarshpv9163 Жыл бұрын
A man who Murdered millions of common civillion in concentration camps. A cruel racist
@amo7348
@amo7348 Жыл бұрын
Strong will ? He committed suicide 🤔
@01kiranps86
@01kiranps86 Жыл бұрын
@@amo7348 suicide was considered as a symbol of bravery those days.... Now also it can be considered as bravery ........if you want it in a warrier way....
@gainviewer4936
@gainviewer4936 Жыл бұрын
@@01kiranps86 bravery 😂
@cinteshanand3034
@cinteshanand3034 Жыл бұрын
He is one true man who fought the evil communists
@sreejithks6993
@sreejithks6993 Жыл бұрын
Good....
@christianknight1810
@christianknight1810 8 ай бұрын
You either die a hero. Or live long enough to see yourself becoming the villian - The Dark Knight
@emjay1044
@emjay1044 Жыл бұрын
എത്ര തീവ്രമായ ജീവിതാനുഭവങ്ങൾ കടന്ന മനുഷ്യൻ!
@elsaj2485
@elsaj2485 11 ай бұрын
Bgm.. Excellent
@levi3895
@levi3895 Жыл бұрын
❤️❤️❤️
@Tesla1871
@Tesla1871 Жыл бұрын
Karl marx നെ പറ്റി ഇതുപോലെ ചെയ്യാമോ 🙏🙏🥰ആ മനുഷ്യന്റെ ആശയങ്ങൾ ഇന്നും തെറ്റായി വ്യാഖ്യാനിച്ചും പ്രയോഗിച്ചും ചിലർ അതിന്റെ ചൂടും വെളിച്ചവും കെടുത്തുന്നുണ്ട് 🙏
@rajaneeshpg6053
@rajaneeshpg6053 Жыл бұрын
കാൾ മാക്സ് ഓക്കേ രണ്ടു വര്ഷം മുന്നേ ഹിസ്റ്റോറിയിൽ വന്നിരുന്നു.
@Tesla1871
@Tesla1871 Жыл бұрын
@@rajaneeshpg6053 സാർ അത് കിട്ടാൻ വല്ല വഴിയും ഉണ്ടോ 🙏🥺കൊറേ അന്വേഷിച്ചതാ 🙏
@rajaneeshpg6053
@rajaneeshpg6053 Жыл бұрын
@@Tesla1871 സഫാരി പബ്ലിഷ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു. ചാനലിൽ വന്നിരുന്നു. അപ്പൊ ഞാൻ കണ്ടിരുന്നു.
@nithin5294
@nithin5294 Жыл бұрын
കഷ്ടപ്പെടുന്നവർ എല്ലായിടത്തും പറയുന്നു നമ്മളുടെ ദാരിദ്ര്യാത്തിന് കാരണം അവരാണ് ✌️
@moideennishaf
@moideennishaf Жыл бұрын
👌
@wildhunterbyfaisalfaisiy7198
@wildhunterbyfaisalfaisiy7198 Жыл бұрын
അലിയാർ സർ ന്റെ സൗണ്ട് മതിയായിരുന്നു 😔
@jessoneaso8998
@jessoneaso8998 Жыл бұрын
Please upload History old episodes Hiten is new episodes right upload old episodes
@kothu7440
@kothu7440 Жыл бұрын
❤️ safari ❤️
@adarshasokansindhya
@adarshasokansindhya Жыл бұрын
😍
@beenabenny7354
@beenabenny7354 Жыл бұрын
അമ്മമാർകൂടുതൽ ലാളിച്ചു വളർത്തുന്ന ആൺമക്കൾ താന്തോന്നികളായി മാറുന്ന കാഴ്ച എത്ര കണ്ടിട്ടും പഠിക്കാത്ത അമ്മമാർ തങ്ങളറിയാതെ ആ ആൺ മക്കളുടെ സർവ്വനാശത്തിന് കാരണക്കാരായിത്തീരുന്നു.
@fayist6362
@fayist6362 Жыл бұрын
appool acchante mardhanam aano hitlerine nannaakkiyath?
@Ambathoor_singam
@Ambathoor_singam Жыл бұрын
Ningalude makkal angane vallathum kanichenkil. Eee kadhayum athum thamil enth bentham 😂.
@SojiSojimol
@SojiSojimol 8 ай бұрын
അയാളെ സ്നേഹിക്കാൻ അമ്മയല്ലാതെ അയാൾക്കു ആരുമില്ലായിരുന്നു പക്ഷെ അയാൾ ആരെയും ഇഷ്ടപെടാത്ത അസൂയ കാരനായ ആളായിരുന്നു
@afsalkunnath8473
@afsalkunnath8473 Жыл бұрын
Voice its note goood.
@MuhammadShakkirTp
@MuhammadShakkirTp Жыл бұрын
🌹
@tinusai2919
@tinusai2919 Жыл бұрын
💖💖💖
@RahulSomans
@RahulSomans Жыл бұрын
Waiting for next episode
@nipukumarpn
@nipukumarpn Жыл бұрын
ഇത് സിനിമയുടെ കഥ അല്ലെ? ഹിറ്റ്ലറും സഹോദരിയും തമ്മിലുള്ള ചെറിയ സംഭാഷണങ്ങൾ വരെ ചരിത്രത്തിന്റെ ഭാഗമാണോ???
@tonyjoseph7458
@tonyjoseph7458 Жыл бұрын
Mikkadum movie scenes aa kanikunede
@Arshadx123
@Arshadx123 Жыл бұрын
ഏത് movie ആണ് ഇത്
@tonyjoseph7458
@tonyjoseph7458 Жыл бұрын
@@Arshadx123 Otta movie alla, pala movies lem scenes cut cheyte onnichu aakuneda
@SojiSojimol
@SojiSojimol 8 ай бұрын
ചരിത്രം സത്യം തന്നെ മൂവി സീൻ കാണിക്കുന്നു എന്നേയുള്ളു
@rijothampi7506
@rijothampi7506 Жыл бұрын
നെസ്റ്റ് എപ്പിസോഡ്?
@ART7N23
@ART7N23 Жыл бұрын
Intro thanna scary.
@rashidpatharakkal3046
@rashidpatharakkal3046 Жыл бұрын
RJ Saju ❤️
@haiwa-oh5qu
@haiwa-oh5qu Жыл бұрын
😊
@yesiiqbal2445
@yesiiqbal2445 Жыл бұрын
SAFARI CHANNEL REALLY I LIKE 🌹🙏🌹👍🌹🌹🌹✝️🌹⛪🌹
@christeenathomas1325
@christeenathomas1325 Жыл бұрын
Next part upload cheyamo
@mohammedkalendarpv9415
@mohammedkalendarpv9415 Жыл бұрын
Does anyone know the source of the video??
@fasalfas4746
@fasalfas4746 Жыл бұрын
👍👍👍👍
@artist6049
@artist6049 Жыл бұрын
A ഹിറ്റ്ലർ എന്ന കലാകാരൻ ഹിറ്റ്ലറായ നിമിഷം
@nuhman9568
@nuhman9568 Жыл бұрын
ഹിറ്റ്ലറിന് കാർ ഓടിക്കാൻ അറിയില്ല പൂച്ചയെ കണ്ടാൽ പേടിയാണ് എന്ന് കേട്ടിട്ടുണ്ട്
@simigeorge1597
@simigeorge1597 Жыл бұрын
And he was also a vegetarian too
@rajeshpannicode6978
@rajeshpannicode6978 Жыл бұрын
മഹാ പോരാളിയായ നെപ്പോളിയൻ ചക്രവർത്തിക്കും പൂച്ചയെ പേടിയായിരുന്നു എന്ന് കേട്ടിട്ടുണ്ട്
@bibinkc5271
@bibinkc5271 Жыл бұрын
😍😍
@sachithkn6512
@sachithkn6512 Жыл бұрын
Ithrayum krooratha cheytha ee naya engine manushyanayi pariganikkum.. Charithra nayakan polum...
@rajoasis6476
@rajoasis6476 Жыл бұрын
Ninte thanda nayano . Ninne pole kodichi patti alla Hitler
@rashinaduvannur
@rashinaduvannur Жыл бұрын
ഇത് ഏത് സിനിമയിലെ രംഗങ്ങൾ ആണെന്ന് പറഞ്ഞു തരാമോ.pls
@Arshadx123
@Arshadx123 Жыл бұрын
എനിക്കും അറിയണം 🙂
@bottaff273
@bottaff273 Жыл бұрын
ഒരാളെ ഒരുകാര്യംവും ഇല്ലാതെ ഒറ്റപ്പെടുത്തിയാൽ അയാൾ അവർക്കു എതിരെ അക്രമം ചെയ്യാൻ കാത്തുനിക്കാതെ ഇരിക്കില്ല 🙂😁😁 അതാണ് ഹിറ്റ്ലർ ചെയ്തത് 🤩🤩
@godofwar9325
@godofwar9325 Жыл бұрын
Ayinu thett cheythavare kollula... Ennittm dheeshyom maariyillel avarude family ee theerkuka.. Allathe onnm ariyaatha paavangale konnavan hero pooyitt Anti -Hero poolm alla... Nee parayunnathu vechaanenkil enne ente classmates orupaadu ottapeduthiyittundu.. Ennum paranju India yil ulla ellareyum njan kollan pooyo??
@najmalmanjaly824
@najmalmanjaly824 Жыл бұрын
🧡
@user-gn2pw3xd5d
@user-gn2pw3xd5d Жыл бұрын
ബാൽ താക്കറെ യും ഒരു കാർട്ടൂണിസ്റ് ആയിരുന്നു
@najmunnisashameerp6176
@najmunnisashameerp6176 5 ай бұрын
നല്ല അവതരണം👍👍❤❤
@acrossthewave
@acrossthewave Жыл бұрын
എന്തോ എവിടെയോ ഒരു സത്യം മറഞ്ഞ് കിടക്കുന്നു 🤔
@muraleekrishna.s1901
@muraleekrishna.s1901 Жыл бұрын
പരാജയപെട്ട ചിത്രകാരൻ ലോകത്തിലെ എറ്റവും വലിയ അപകടകാരൻ
@Shanza.media313
@Shanza.media313 Жыл бұрын
സൗണ്ടിന് ഒരു മാറ്റം
@ansajanthadigitals1834
@ansajanthadigitals1834 Жыл бұрын
അലിയാർ sir
@hemands4690
@hemands4690 Жыл бұрын
🙂😚
@pradipdivakaran9784
@pradipdivakaran9784 Жыл бұрын
സർ പ്ലീസ് സൗണ്ട് change ആക്കു
@realstorykerala
@realstorykerala Жыл бұрын
😪
@dalysaviour6971
@dalysaviour6971 Жыл бұрын
✨👍
@Sharoncdharan
@Sharoncdharan Жыл бұрын
Paranjath thanne paranju valichu neetanu. 🥵
@sudheeshulluruppi344
@sudheeshulluruppi344 Жыл бұрын
🥰👍🌹
@kannur8050
@kannur8050 Жыл бұрын
ജർമനി സെക്കന്റ് വാറിൽ ജയിച്ചെങ്കിലും ഇപ്പൊ ഹിറ്റ്ലർ ലോകത്തിലെ ഏറ്റവും നല്ല വ്യക്തി ആയേനെ ഹിറ്റ്ലറിൻറെ ആർമി കൊന്നതിലും 1000 മടങ് ആൾക്കാരെ അമേരിക്കൻ ആർമി കൊന്നിട്ടുണ്ട് പക്ഷെ അവർ ഇപ്പോഴും പുണ്യാളന്മാർ
@kumaraanu
@kumaraanu Жыл бұрын
Yes crct nuclear bombs☠️
@sreesreesreemelodies1378
@sreesreesreemelodies1378 Жыл бұрын
ഒന്ന് പോടോ പൊട്ട...3 കോടി ജൂതറെയാ ചിമ്മിണിയിൽ ഇട്ടും വിഷം ശ്വസിപ്പിച്ചും കൊന്നു തള്ളിയെ... നീ ആരെയാ വെളുപ്പിക്കുന്നെ... നീയും കൊച്ചു ഹിറ്റ്ലർ ano.. ഇങ്ങനെ ചിന്തിക്കാൻ
@viralvideogafoorkadosth
@viralvideogafoorkadosth Жыл бұрын
Keralkera-visame-kodute-kullunu-foodele-mernile-karipoweder-agenamàota-hotelele-englise-nadanemernukalil-5g-6g-waxine-alll-medcene-cancer-bloke-sailntekiller-allkerla-8lake-hospitel-fulle-rogigal🦁🦁🦁🦁🦁🦁🐏🐏🐏🐏🐏🐏
@yok0ai49
@yok0ai49 Жыл бұрын
Avar konadhu thrivravadhikala alaa
@mathewalex7824
@mathewalex7824 Жыл бұрын
Avr konnath thevrvadhikale ആണ് കമ്മിക്കുട്ടാ
@jessyummar2884
@jessyummar2884 Жыл бұрын
Kekandaaaaa
@setupcreator6313
@setupcreator6313 Жыл бұрын
Nombinu and construction
@vivek95pv14
@vivek95pv14 Жыл бұрын
Where's aliyar sir really miss him
HisStory | Adolf Hitler-03 | Safari TV
20:08
Safari
Рет қаралды 644 М.
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 89 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 47 МЛН
HisStory | Adolf Hitler-01 | Safari TV
19:43
Safari
Рет қаралды 653 М.
HisStory | Grigori Rasputin - 10 | Safari TV
17:38
Safari
Рет қаралды 11 М.
HisStory | Adolf Hitler-40 | Safari TV
21:02
Safari
Рет қаралды 1,5 МЛН
HisStory | Adolf Hitler-06 | Safari TV
19:45
Safari
Рет қаралды 271 М.
HisStory | Adolf Hitler-22 | Safari TV
22:19
Safari
Рет қаралды 153 М.
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 89 МЛН