HisStory | Adolf Hitler-03 | Safari TV

  Рет қаралды 644,472

Safari

Safari

Жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#SafariTV #History #adolfhitler #worldwar
HisStory | Safari TV | Adolf Hitler
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 967
@SafariTVLive
@SafariTVLive Жыл бұрын
സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
@RnKao71
@RnKao71 Жыл бұрын
Amount
@rajucgeorge7266
@rajucgeorge7266 Жыл бұрын
Yes, Joseph Stalin is the most brutal.
@anishiype8164
@anishiype8164 Жыл бұрын
❤️❤️🌹😄
@alimathary1304
@alimathary1304 Жыл бұрын
🥴🤕🧐
@salmanesmail2966
@salmanesmail2966 Жыл бұрын
The video used in this docu from which movie?
@siddiqedv04
@siddiqedv04 Жыл бұрын
Informative story... ലോകമഹായുദ്ധ ചരിത്രവും ഹിറ്റ്ലർ എന്ന ഏകാധിപതിയുടെ ചരിത്രവും സ്പഷ്ടമായി സിനിമയെ പോലെ വിവരിച്ച സഫാരി ടിവി അണിയറ പ്രവർത്തകർക്ക് നന്ദി..
@akhilravi101
@akhilravi101 Жыл бұрын
സഫാരി ചാനലിൽ ഹിസ്റ്ററി കണ്ടതിൽ വെച്ച് ഏറ്റവും goosebumps തോന്നിയത് BGM ഹിറ്റ്ലറുടെതാണ്
@abhishekkariyaden2403
@abhishekkariyaden2403 Жыл бұрын
Stalin ന്റെ bgm pever ആണ് 🔥
@mahi_talk
@mahi_talk 9 ай бұрын
പക്ഷെ പുള്ളി തുടങ്ങിവച്ച ലോക മഹായുദ്ധം കാരണം ഇന്ത്യയുടെ സതന്ത്ര്യം കുറച്ചു മുന്നേ കിട്ടാൻ കാരണമായി 🙌
@tonyjohn8020
@tonyjohn8020 Жыл бұрын
Thanks dear SGK and team safari tv malayalam. 👍💐🎉🌹🙏
@deepakdelights7357
@deepakdelights7357 10 ай бұрын
SGK Comments വായിച്ച് ചിരിച്ചിട്ടുണ്ടാകും. അത്രയുണ്ട് ചില വേറിട്ട ചിന്തകൾ.
@libinkvarghese
@libinkvarghese Жыл бұрын
Thank you so much,,, Really one type of addiction to ur featuring stories As usual waiting for the next episode Hardly waiting for it
@harshancharuvilraman8133
@harshancharuvilraman8133 Жыл бұрын
The real Parton history.
@harshancharuvilraman8133
@harshancharuvilraman8133 Жыл бұрын
Good.
@godsongsbabu5135
@godsongsbabu5135 4 ай бұрын
നല്ല അവതരണം... ചരിത്രത്തിലെ ഓർമപ്പെടുത്തലുകൾ 👍👍👍👍❤
@ajscrnr
@ajscrnr Жыл бұрын
കാത്തിരിപ്പ് ആയിരുന്നു..❤️
@NANHSIRKNUHDIM
@NANHSIRKNUHDIM Жыл бұрын
ഒരു സമൂഹവും ചിലരുടെ ആശയങ്ങളും സാഹചര്യവും ഒരു മനുഷ്യനെ എങ്ങനെ എല്ലാം സ്വാധീനിക്കും എന്നതിൻ്റെ ഉത്തമ ഉദാഹരണം
@rkuppanath
@rkuppanath Жыл бұрын
സന്തോഷ്‌ ജോർജ് 👌👌👌👌👌an excellent personality with a scholars knowledge 👌👌👌👌
@shame1713
@shame1713 Жыл бұрын
ഇത് കാണുമ്പോ ഫാസിസം നമ്മുടെ ഭാരതത്തിൽ പുനർ ആവിഷ്കരിക്കുന്നത് പോലെ തോന്നുന്നവരുണ്ടോ സുഹൃത്തുക്കകളെ ? Germany's history' is India's Future..
@hareek3745
@hareek3745 Жыл бұрын
ഇല്ലാലോ..! 🍌
@dalysaviour6971
@dalysaviour6971 Жыл бұрын
ഇല്ല❕
@dianamoses7835
@dianamoses7835 Жыл бұрын
ഇല്ല കേരളത്തിൽ പുനരാവിഷ്കരിക്കുമോ എന്ന് തോന്നുന്നുണ്ട്
@SK-iv5jw
@SK-iv5jw Жыл бұрын
Aay...pfi ban cheythallo..
@MrSibish
@MrSibish Жыл бұрын
ഇല്ല
@hypercooldubai5056
@hypercooldubai5056 Жыл бұрын
ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ നേരിട്ടല്ലെങ്കിലും യൂറോപ്പിൽ അഡോൾഫ് ഹിറ്റ്ലിൻ്റെ നാസി മുന്നേറ്റങ്ങൾ ബ്രിട്ടീഷ് പതനത്തിന് കാരണമായിട്ടുണ്ട് രണ്ടാം ലോകമഹായുദ്ധം ശരിക്കും ബക്കിംഗ്ഹാം കൊട്ടാരത്തിന് ലോകത്ത് ഉണ്ടായിരുന്ന സ്വാധീനങ്ങൾ നഷ്ടപ്പെടുത്തി അതിലെ പ്രധാന പങ്കുവഹിച്ചത് അഡോൾഫ് ഹിറ്റ്ലിൻ്റെ യുദ്ധ വിജയങ്ങൾ തന്നെയാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ വിജയങ്ങളെ ഗണിക്കുമ്പോൾ അഡോൾഫ് ഹിറ്റ്ലറിനെ ഇവിടെ നാം സ്മരിക്കേണ്ടതുണ്ട് സുഭാഷ് ചന്ദ്രബോസിന് പ്രാഥമിക സൗകര്യങ്ങൾ നാസി ജർമ്മനി ഒരുക്കി കൊടുത്തിരുന്നു അച്ചുതണ്ടു ശക്തികൾ ഒപ്പം ചേർന്നു തന്നെയാണ് സുഭാഷ് ചന്ദ്രബോസ് ഐ എൻ എ രൂപീകരിച്ചത്- ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ നേരിട്ടല്ലെങ്കിലും യൂറോപ്പിൽ ബ്രിട്ടീഷ് സാമ്രാജ്യത്തെ നശിപ്പിക്കുന്നതിൽ നാസി ജർമ്മനി നിർണായക പങ്കുവഹിച്ചിട്ടുണ്ട് ഇത് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് നിർണായക സഹായകമായിട്ടുണ്ട്'
@thewild1445
@thewild1445 Жыл бұрын
ഇവിടെ ചിലർ ഷൂ നക്കുകയായിരുന്നതും ചരിത്രം .
@mohansubusubu2116
@mohansubusubu2116 Жыл бұрын
അക്കാലത്തു ജെറുസലേം ഇമാം ആയിരുന്ന അമിൻ അൽ ഹുസൈനി ഹിറ്റ്ലർ ന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്
@chinazieswillstartww3253
@chinazieswillstartww3253 Жыл бұрын
​@@thewild1445 അതെ ജിന്നയും നെഹ്‌റുവും മൌണ്ട് ബാറ്റന്റെ ഷൂ നക്കി ഇന്ത്യ രണ്ടായി മുറിച്ച് അധികാരം നേടി. ഇന്ത്യക്ക് സ്വാതന്ത്രം നൽകാൻ ധീരമായി പോരാടിയ നേതാജിയെയും INA പട്ടാളക്കാരെയും ബ്രിട്ടീഷുകാർക്ക് ഒപ്പം ചേർന്ന് നെഹ്‌റു എതിർത്തു. സ്വാതന്ത്രം കിട്ടിയ ശേഷം അവർക്ക് പെൻഷൻ പോലും കൊടുത്തില്ല നെഹ്‌റു
@syamsagar439
@syamsagar439 Жыл бұрын
അങ്ങനെ കിട്ടുന്ന സ്വാതന്ത്ര്യം എന്തിനാടോ
@hypercooldubai5056
@hypercooldubai5056 Жыл бұрын
@@syamsagar439 എങ്നെ കിട്ടുന്ന?
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Excellent sir 🌹🌹🌹🌹🌹🌹 🙏🙏🙏🙏👍🙏
@mridulbhasy7406
@mridulbhasy7406 Жыл бұрын
when someone's personal problems become the worlds problem
@robushri4653
@robushri4653 Жыл бұрын
Thank you sir
@kappithans9402
@kappithans9402 Жыл бұрын
അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു
@Linsonmathews
@Linsonmathews Жыл бұрын
Waiting ആയിരുന്നു 😍👌
@luther5563
@luther5563 Жыл бұрын
Me tooooo
@SHistoria
@SHistoria Жыл бұрын
Me too
@aneesaani7719
@aneesaani7719 Жыл бұрын
Yess😊
@syamake4190
@syamake4190 Жыл бұрын
Shettte daivame eghattu thirijalum nighal thanne🤣
@Louis97LS27
@Louis97LS27 10 ай бұрын
​@@syamake4190😂🤣
@mehfoospm3245
@mehfoospm3245 Жыл бұрын
Im waiting for this video
@butterflist
@butterflist Жыл бұрын
I was waiting for dis
@najmunnisashameerp6176
@najmunnisashameerp6176 5 ай бұрын
നല്ല അവതരണം👍👍❤❤
@joseph_augustine
@joseph_augustine Жыл бұрын
ഒരു സമൂഹം മറ്റൊരു സമൂഹത്തിൽ ജീവിക്കുമ്പോൾ പച്ചവെള്ളവും വെളിച്ചെണ്ണയും പോലെ പിരിഞ്ഞു നിന്നാൽ വെളിച്ചെണ്ണയ്ക്ക് ജലത്തിൽ ഒരു പാട് നാൾ നിലനിൽക്കാൻ സാധിക്കില്ല ഇത് യഹൂദരുടെ മാത്രം പ്രശ്നമല്ല ഇട കലർന്ന് ജീവിക്കുന്ന വ്യത്യസ്ത വംശ ,മത വിഭാഗകൾക്ക് ഒരു പാഠമാണ് ഹിറ്റ്‌ലർക്ക് ജനങ്ങളുടെ ഇടയിൽ നിന്ന് വലിയ പ്രതിരോധം ഒന്നും ഉണ്ടായില്ല ഇതിന് കാരണം ജർമ്മൻ വംശജരും യഹൂദരും തമ്മിൽ വലിയ ആത്മബന്ധം ഉണ്ടായിരുന്നില്ല അതിന് ഒരു കാരണം യഹൂദരുടെ വംശബോധവും വര്ധിച്ച മത ബോധവുമാണ്
@Peaceandhapppiness
@Peaceandhapppiness Жыл бұрын
ചരിത്രം പഠിച്ചവർ parayunnathi🙂ഹിറ്റ്ലറിനു യഥാർത്ഥ ജൂത വിരോധം ഇല്ലാരുന്നു, ഭരണം പിടിക്കാൻ ഒരു കാരണം mathram👍ആരുന്നു ജൂതവിരോധം. എല്ലാം പ്രതികൂലമാകുമ്പോൾ ആരെങ്കിലും വേണം എല്ലാത്തിനും കാരണഭൂതരാവാൻ.. അതാണ് യാഥാർഥ്യം..
@hanishbasheer
@hanishbasheer Жыл бұрын
എന്നിട്ട് ഭരണം പിടിച്ചതിനും ശേഷം ലക്ഷക്കണക്കിന് ജൂതന്മാരെ കൊന്നതോ?
@Peaceandhapppiness
@Peaceandhapppiness Жыл бұрын
@@hanishbasheer ഭരണം നില നിർത്തുക എന്നുണ്ട്. ഹിറ്റ്ലറുടെ മീശക്കും പറയാൻ ഉണ്ട്‌ കാരണങ്ങൾ. ടൂത്ബ്രഷ് മീശ ആണ് ഇടത്തരക്കാരായ ആണുങ്ങളുടെ സ്റ്റൈൽ ആരുന്നു. താൻ ഇടത്തരക്കാരൻ ആണെന്ന് കാണിക്കാൻ ഉള്ള വേറൊരു ശ്രമം ആരുന്നു അതു
@jeanjolly1298
@jeanjolly1298 11 ай бұрын
​@@hanishbasheer adehathinte prakadana patrikayil undayirikkum, athu palichathayirikkum.
@Vpr2255
@Vpr2255 9 ай бұрын
അപ്പൊ ജിപ്സികൾ ലേ കൊന്നത്
@musafirmalabari6814
@musafirmalabari6814 9 ай бұрын
@@jeanjolly1298 ആയിരിക്കും എന്നത് ചരിത്രമല്ല ബ്രൊ
@yoganandansivadasanpillai6261
@yoganandansivadasanpillai6261 Жыл бұрын
Waiting... Ayirunnu
@haseebaachich2863
@haseebaachich2863 Жыл бұрын
waiting aayirunnu😍
@akhil40
@akhil40 Жыл бұрын
ഇന്ത്യൻ ഹോക്കെ ഇതിഹാസം Major Dhyan Chand ഇനെ Hitler ജർമൻ ആർമിയിലേക് ഷെണിച്ച കഥ എത്രപേർക്ക് അറിയാം?
@nothing-iz5qb
@nothing-iz5qb Жыл бұрын
German army yilekk alla German Olympic team ilekk
@sandeepna9656
@sandeepna9656 Жыл бұрын
Isha iksha kakshathinte iksha
@peanutbutter8347
@peanutbutter8347 Жыл бұрын
ക്ഷ......
@shibugeorge1541
@shibugeorge1541 Жыл бұрын
Subhashinaayum,champakaramanaayum tattiya Katha atra paarkariyaamm...
@abdulazeezabdulazeez5079
@abdulazeezabdulazeez5079 Жыл бұрын
ഹിറ്റ്ലറിൽ നിന്നും ക്രൂരതയുടെ കാര്യത്തിൽ ഒട്ടും പിന്നില്ലല്ലോ സ്റ്റാൻലിൻ, story വരട്ടെ.
@mtred1375
@mtred1375 Жыл бұрын
ഫ്ഭാ......
@multitechartelectronicsand5450
@multitechartelectronicsand5450 Жыл бұрын
indiayile mugalanmar athupole mattu cruel bharanathikaride story parayumbolum ithupole parayanam...appol caste koottu pidikkallu mothalali
@abithahashii4180
@abithahashii4180 9 ай бұрын
​​@@multitechartelectronicsand5450nee yalleda vargheeyatha indakkane
@rajutb2138
@rajutb2138 Жыл бұрын
Nice
@sportshighlightscorner3078
@sportshighlightscorner3078 Жыл бұрын
Next episode epoza😍
@mohammedsaleem3357
@mohammedsaleem3357 Жыл бұрын
ചരിത്രത്തിൽ കേട്ടുകേൾവിയും self explained story യും ഉണ്ട്
@digitalmachine0101
@digitalmachine0101 Жыл бұрын
വളരെ നല്ല രീതിയിൽ അവതരണം
@user-zn1yw3yj7x
@user-zn1yw3yj7x Жыл бұрын
Randuhitlarmar👍👍👍ഭാരതംഭരിക്കുന്നു
@Rising_Ballers
@Rising_Ballers Жыл бұрын
Do WWII with every details please....!
@haroonsuresh2326
@haroonsuresh2326 Жыл бұрын
They already did.
@Rising_Ballers
@Rising_Ballers Жыл бұрын
@@haroonsuresh2326 where? I didn’t see link undo
@haroonsuresh2326
@haroonsuresh2326 Жыл бұрын
@@Rising_Ballers In the beginning of safari channel. Their first episode.
@Rising_Ballers
@Rising_Ballers Жыл бұрын
@@haroonsuresh2326 I could only find the promo, can you send the link here
@shaheem3057
@shaheem3057 Жыл бұрын
Set❤
@kothu7440
@kothu7440 Жыл бұрын
❤️ safari ❤️
@valsammageorge9482
@valsammageorge9482 Жыл бұрын
Santhosh john ന്റെ വിവരണവും, ശൈലിയും, അതിലുപരി സമ്പുഷ്ട വും, ഇമ്പവും ആയ സ്വരവും കഥ കേ ട്ടിരിക്കുന്നവരേ പിടിച്ചിരുത്തും.
@shameer5703
@shameer5703 9 ай бұрын
George
@nasru8915
@nasru8915 Жыл бұрын
Likes alot
@sankar3275
@sankar3275 Жыл бұрын
SUPER
@abulaisemuhammed1559
@abulaisemuhammed1559 Жыл бұрын
6.30 മുതൽ 6.37 വരെ ഹിറ്റ്ലറിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഇവിടത്തെ പ്രധാന മണ്ടനെ ഓർമിപ്പിച്ചു
@army12360anoop
@army12360anoop Жыл бұрын
Pinjani anno
@SanthoshKumar-zn2xb
@SanthoshKumar-zn2xb Жыл бұрын
ജിന്ന ആയിരിക്കും
@makitajapan
@makitajapan Жыл бұрын
ഉസ്തുന്റെ കുണ്ടനടി ആണോ
@papputrainer9651
@papputrainer9651 Жыл бұрын
ഹിറ്റ്ലർ ഹലാൽ മാത്രം തിന്നു.
@investorsheaven8914
@investorsheaven8914 Жыл бұрын
നമ്മള് ഊള മമ്മധിനെ ഓർത്തു 😂😂
@akarshvdharan1079
@akarshvdharan1079 Жыл бұрын
Waiting aaerunnu
@ameensadikh2854
@ameensadikh2854 Жыл бұрын
World war 2 discussed so many matters regarding Hitler
@balkeessainu5045
@balkeessainu5045 8 ай бұрын
Lokam oru kudakkeezhil vijayam munnil sunishchitham😢❤
@sasikumarrajan5334
@sasikumarrajan5334 Жыл бұрын
Society made him a war machine
@shebizfoodstories8276
@shebizfoodstories8276 Жыл бұрын
SGK sir thankl chyta video story 😮
@user-uf3lc7pp4r
@user-uf3lc7pp4r Жыл бұрын
ഗുഡ്
@abdulhazeeb3245
@abdulhazeeb3245 Жыл бұрын
മുസോളിനിയുടെ ചരിത്രവും പ്രേതിക്ഷിക്കുന്നു .
@danialkv
@danialkv Жыл бұрын
ജോസഫ് സ്റ്റാലിന്റെ വരും ചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരൻ😨
@christothomas8974
@christothomas8974 Жыл бұрын
@@danialkv no osma billdan
@__DEATH_00
@__DEATH_00 Жыл бұрын
@@christothomas8974 ninte mummy shagayil avaradhikan pokumbo avar paranju kodutha kadha kekale 🤣
@sjay2345
@sjay2345 Жыл бұрын
@@__DEATH_00 Osama yum mosham thanne aan😬 just because he belongs to Islam he isn't sacred!
@mohansubusubu2116
@mohansubusubu2116 Жыл бұрын
ഈദി ആമീൻ നെ കുറിച്ച് ഉള്ള ചരിത്രം കൂടി വേണം
@shamsu837
@shamsu837 8 ай бұрын
Which movie clips used in this ?
@sureshsuresh7167
@sureshsuresh7167 Жыл бұрын
👍👍
@elisabetta4478
@elisabetta4478 Жыл бұрын
Hitler is his family name. His name was Adolf. Stalin, Mussolini all these are family names.
@GodlyLovesYou
@GodlyLovesYou Жыл бұрын
Aver second name aanu vilikka
@Nishadenishanisha
@Nishadenishanisha Жыл бұрын
ഹിറ്റ്ലെർ പുനര്‍ജനിച്ചു, ഇന്ത്യയുടെ ഗുജറാത്തിൽ, പുതിയ നാമധേയം മോഡി
@sureshqatar5588
@sureshqatar5588 Жыл бұрын
ഇതിൻ അമീൻ എന്ന ആളെ കുറിച്ചു അറിയുമോ കോയ
@vimalkumarkv1838
@vimalkumarkv1838 Жыл бұрын
Not yet ....coming up...wait and ...no you will not see
@Saai1234
@Saai1234 Жыл бұрын
Koyaa😂
@ismailrahman8399
@ismailrahman8399 Жыл бұрын
@@vimalkumarkv1838 prrrr
@maveligarage4311
@maveligarage4311 9 ай бұрын
Nascist better than islamic terrorists, they don't care their country for jihad
@shibushalu2608
@shibushalu2608 7 ай бұрын
ഹിറ്റ്ലർ സ്വേച്ഛാധിപതി തന്നെ... പക്ഷേ ജൂത വിരോധത്തിൽ നല്ല അഭിപ്രായ വ്യത്യാസങ്ങളുണ്ട്.. ചരിത്രമല്ലേ... പത്തു പേർ എഴുതിയതും പത്തു വിധത്തിൽ.😢 തോറ മാറ്റിയെഴുതി അതിൽ വർഗീയത വരുത്തി അത് നടപ്പാക്കുന്നവരായിരുന്നു ജൂതർ.. ആ തോറയാണ് ഇന്നും ജൂതർ പിന്തുടരുന്നത്.. ജൂത രാജ്യമല്ല ജൂതലക്ഷ്യം.. ജൂത ലോകമാണ്.. ഏതൊരു കാര്യത്തിൻ്റെയും അടിസ്ഥാന ലക്ഷ്യങ്ങൾ ചികയുന്നത് വളരെ നല്ലതാണ്..
@Mil-vs_yan
@Mil-vs_yan 2 ай бұрын
You are wrong about the 'Jewish world!' Conversion to Judaism is not a frequent occurrence. Usually Jewish (religious elders/teachers) Rabbis discourage conversion. Are there conversion? Yes Do the Jews go around attracting potential converts to their religion? Nope They try to keep to themselves.
@kumaraanu
@kumaraanu Жыл бұрын
WW2 jpn കുറിച്ച് ചെയ്യാമോ
@noushadkaruvankandy5139
@noushadkaruvankandy5139 Жыл бұрын
ആദ്യത്തെ കുറച്ചു ശബ്ദ ശകലങ്ങൾ ഇന്നത്തെ ഇന്ത്യയെ കുറിച്ചുള്ളത് പോലെ തോന്നി..
@nishanthnarayanan6741
@nishanthnarayanan6741 Жыл бұрын
7 am nutandile yasreeb (madeena) mayum samyamundu
@alltech3987
@alltech3987 9 ай бұрын
Kakayalle തോന്നും
@devadasak7547
@devadasak7547 9 ай бұрын
അല്ല, പാക്കിസ്താൻ
@devadasak7547
@devadasak7547 9 ай бұрын
മുറിയൻ അല്ലെ തോന്നും
@B2W_remix
@B2W_remix 8 ай бұрын
അതെ
@NOUSHADCLK
@NOUSHADCLK Жыл бұрын
SGK ❣️❣️❣️
@kottayamkaran2251
@kottayamkaran2251 Жыл бұрын
Sgk and team ❤ 😍
@sheemanambiar5725
@sheemanambiar5725 Жыл бұрын
👍👍👍
@justinjames7186
@justinjames7186 Жыл бұрын
അവിടെ വന്നവർക്ക് സ്ഥലം ധനം എല്ലാം കൊടുത്ത് അവസാനം ജൂതർ മേധാവിത്വം നേടി .. അവിടെ ഉള്ളവർക്ക് ജൂതരുടെ മുൻപിൽ കൈ നീട്ടേണ്ടി വന്നു .. അത് അല്ലേ തുടക്കം ലളിതമായി പറഞാൽ..അങ്ങനെ കേട്ടിട്ടുണ്ട്
@footballloverlover6922
@footballloverlover6922 Жыл бұрын
അവരുടെ കഴിവ് കൊണ്ട് അവർ വളരുന്നെങ്കിൽ അതിന് മറ്റുള്ളവർ അസൂയ വെക്കുന്നത് എന്തിന്?
@anasudeenchambussery5802
@anasudeenchambussery5802 Жыл бұрын
Angineyengil kollamo Neeyum rss hitler endhanu defference
@justinjames7186
@justinjames7186 Жыл бұрын
@@anasudeenchambussery5802 മുസ്ലിം തീവ്രവാദം എന്താണ്
@messsboy5355
@messsboy5355 Жыл бұрын
അതാണ് സത്യം
@messsboy5355
@messsboy5355 Жыл бұрын
@@justinjames7186 ക്രിസ്ത്യൻ തീവ്രവാദം എന്താണ്
@jayeshkumar4973
@jayeshkumar4973 9 ай бұрын
ലോകത്തെ അവസാനത്തെ ജൂതൻ കല്ലിന്റെ പിന്നിലും മരത്തിന്റെ പിന്നിലും ഒളിക്കും അപ്പോ കല്ലും മരവും പറയും എന്റെ പിന്നിലിതാ ഒരു ജൂതൻ ഒളിച്ചിരിക്കുന്നു അവനെ കൊല്ലുക ....... ഇതല്ലേ യഥാർത്ഥ വംശീയ വിദ്വേഷം..... ഇത് ചെറുപ്പത്തിലേ പഠിക്കുന്ന ഒരു കുട്ടി ജൂതരെ വെറുത്തില്ലെങ്കിലല്ലേ അൽഭുതമുള്ളൂ...... ഇന്നത്തെ ഇസ്രയേൽ പലസ്സ്തീൻ പ്രശ്നത്തിനും കാരണം ഇത് തന്നെയല്ലേ?........
@rzvlog8083
@rzvlog8083 9 ай бұрын
😅😅
@arifmohammedyasars937
@arifmohammedyasars937 5 ай бұрын
Lol don't misquote....what is the context of this event....it tells about the end of times when the enemies will come to attack mehdi...Why spreading hate .. History is not as simple u guys makeout it to be ... Tante vamshiyaveri ellarkum ariyam ...colonial ruleil aaranu etavum uyarna stanath irunn benefits nediyath ennum ariyam
@navinthomas4956
@navinthomas4956 Жыл бұрын
SGK 🥰🥰🥰
@darkfacts5154
@darkfacts5154 Жыл бұрын
Aliyar voice missing❤❤
@moideennishaf
@moideennishaf Жыл бұрын
👌
@rejivarughese7893
@rejivarughese7893 Жыл бұрын
Hitlor destroyed UK economy so India got freedom
@bottaff273
@bottaff273 Жыл бұрын
Ur right
@syhuhjk
@syhuhjk Жыл бұрын
U r right.
@mohansubusubu2116
@mohansubusubu2116 Жыл бұрын
ഹിറ്റ്ലർ നെ ക്കാൾ ഏത്ര യോ ക്രൂരന്മാർ ആയിരുന്നു ബ്രിട്ടീഷ് കാർ ലോകം മുഴുവൻ ആക്രമിച്ച് കൊള്ളയടി ച്ച് ഓരോ നാടിന്റെ യും പരമാധികാരവും സ്വാതന്ത്ര്യവും കവർ ന്നെടുത്ത ബ്രിട്ടീഷ് കിരതന്മാരെ മഹത്വ വത്കരിച്ചിട്ട് ഹിറ്റ്ലറെ മാത്രം ക്രൂരത യുടെ പര്യായം ആക്കി മാറ്റുന്നു ലെനിൻ സ്റ്റാലിൻ പോൾപ്പോർട്ട് ചെഗുവേര ഈദി അമീൻ സദ്ദാം ഹുസൈൻ തുടങ്ങി യവർ കാട്ടിയതും ഏകാധിപത്യ കിരത പ്രവൃത്തി കൾ ആയിരുന്നു അവരെല്ലാം ഇന്ന് മഹാന്മാർ ആക്ക പ്പെട്ടു
@mtred1375
@mtred1375 Жыл бұрын
ചെ ഗുവേര ഏതു രാജ്യത്തെ ഭരണാധികാരി ആയിരുന്നു? വിവരമില്ലായ്മ ഒരു കുറ്റം അല്ല, അലങ്കാരമാക്കരുത് pls.
@Vpr2255
@Vpr2255 9 ай бұрын
ഓട്ടോമാൻ സുൽത്താൻ മാർ, മുഖൽ സുൽത്താൻ മാർ 😂 ok?
@maryjohn4636
@maryjohn4636 9 ай бұрын
സദ്ദാമിനെയും ഇദി അമിനെയും സ്റ്റാലിനെയും ഒന്നും ആരും മഹാന്മാരായി കാണുന്നില്ല.... ഇംഗ്ലീഷ്കാരെ ആർക്കാ ഇഷ്ടം.... അവരോടു പൊരുതാൻ കഴിവില്ലാതിരുന്ന അവർ സഹിച്ചു.... സമയം വന്നപ്പോൾ എല്ലാവരും അവരെ അടിച്ചു പുറത്താക്കിയില്ലേ....
@ummernambiathayil2340
@ummernambiathayil2340 9 ай бұрын
You forgot yanki.Vietnam Panama afganistan libiya Syria Iraq etc. Even they tried to destroy India during India Pakistan war😮
@nikhilpk4210
@nikhilpk4210 5 ай бұрын
ഇതോടൊപ്പമുള്ള വീഡിയോ ഏത് മൂവിയാണ്. കാണാൻ വേണ്ടി ചോദിച്ചതാണ്
@iconic_r1
@iconic_r1 Жыл бұрын
Next episode ennanu... E film name entha
@adarshasokansindhya
@adarshasokansindhya Жыл бұрын
😍😍😍
@nuhman9568
@nuhman9568 Жыл бұрын
വസ്കോടാ ഗാമയുടെ ചരിത്രം ചെയ്യുമോ പ്ലീസ് 😍
@Ambathoor_singam
@Ambathoor_singam Жыл бұрын
Koode mullan chandrappante storiyum😊
@niflac.v2087
@niflac.v2087 9 ай бұрын
Mashallah mashallah mashallah ❤
@Tramptraveller
@Tramptraveller Жыл бұрын
❤❤❤❤
@Rising_Ballers
@Rising_Ballers Жыл бұрын
which is the movie showing in the visuals,anybody?
@VishnuRam1994
@VishnuRam1994 Жыл бұрын
Hitler: The rise of evil (2003)
@Rising_Ballers
@Rising_Ballers Жыл бұрын
@@VishnuRam1994ty✨
@farhanaf832
@farhanaf832 Жыл бұрын
Arekillum corona vaccine kandupidikan help cheythavar undo? Folding at home, Rosetta at home ❤️
@shajahan9462
@shajahan9462 Жыл бұрын
ഹിറ്റ്ലറുടെ ക്രൂരതയെപ്പറ്റി സംസാരിക്കാൻ എല്ലാവർക്കും നൂറു നാവാണ് ഇന്ത്യയിൽ വന്നു 80 ലക്ഷത്തോളം ആളുകളെ കൊന്ന ബ്രിട്ടീഷ് ഗവർമെന്റ് നല്ലവരും .. ഇഗ്ലീഷ്കാരുടെ പ്രോപഗണ്ടയാണ് ഹിറ്റ്ലർ വില്ലനായതും സായിപ്പന്മാർ മഹാന്മാർ ആയതും .
@nitheeshvi6228
@nitheeshvi6228 Жыл бұрын
Hitler konnath jews aayath kondanu nee itraik okke vaazhthi paadunnath enn ellarkkum manasilaakum...😏😏😏
@devaraj006
@devaraj006 Жыл бұрын
History is written by the victors
@sainulabid.k.p.m7691
@sainulabid.k.p.m7691 9 ай бұрын
ഹിറ്റ്ലർ എന്നത് ക്രൂരതയുടെ പര്യായം.. കൃസ്ത്യൻ ഫണ്ടമെൻറലിസത്തിന്റെയും
@febinjose4597
@febinjose4597 9 ай бұрын
​@@sainulabid.k.p.m7691thaan mandanaano..Hitler etheist aanu
@salmabeevi1987
@salmabeevi1987 9 ай бұрын
Athum sheri thanneyaan
@jeenas8115
@jeenas8115 Жыл бұрын
❤️❤️❤️
@jophinekurisinkaljos8610
@jophinekurisinkaljos8610 Жыл бұрын
SAFARI👍👍
@chinazieswillstartww3253
@chinazieswillstartww3253 Жыл бұрын
ഹിറ്റ്ലർ ഒരു ഡിപ്രെസ്ഡ് narcissist ആയിരിക്കണം. ജീവിതത്തിൽ ഒന്നും ആകാതെ പോയതിൽ ഉള്ള സങ്കടം മറക്കാൻ ആയാൾ ജൂത വിരോധത്തിൽ അഭയം തേടി. ജീവിതം മടുത്ത ഹിറ്റ്ലർ ആത്മഹത്യ ചെയ്യുന്നതിനേക്കാൾ എന്തുകൊണ്ടും മഹത്വം യുദ്ധത്തിൽ പോരാടി മരിക്കുന്നത് ആണ് എന്ന് കരുതി. എന്നാൽ വിധി അയാളെ ഒന്നാം ലോക മഹായുദ്ധത്തിലെ ആർട്ടില്ലറി ഷെല്ലുകളിൽ നിന്നും വെടി ഉണ്ടകളിൽ നിന്നും രക്ഷിച്ചു. അയാളുടെ വിധി ലോക ചരിത്രം തന്നെ മാറ്റി എഴുതാൻ ആയിരുന്നു
@comrademallu9348
@comrademallu9348 Жыл бұрын
ഇതിൽ കാണിക്കുന്ന മൂവിയുടെ പേര് പറയൂ pls🙏🏻
@VishnuRam1994
@VishnuRam1994 Жыл бұрын
Hitler: The rise of evil (2003)
@jinojose1181
@jinojose1181 Жыл бұрын
Dairy of Anne frank and schendlers list. ,escape from Sobbibor .
@tinusai2919
@tinusai2919 Жыл бұрын
💖💖💖
@dreamhomedesign506
@dreamhomedesign506 Жыл бұрын
ഹിത്ലെറിനെ ഒരു ചാർലി ചാപ്ലിൻ ലുക്കുണ്ട്
@kollalayilashwin1609
@kollalayilashwin1609 Жыл бұрын
Hilter തോറ്റത് കൊണ്ട് ചരിത്രം ദുഷ്ട നാക്കിയവൻ 🧡
@sandeepk87
@sandeepk87 Жыл бұрын
Onnu poda oole vallathum arinjitaano parayane
@kollalayilashwin1609
@kollalayilashwin1609 Жыл бұрын
@@sandeepk87 oolakalkk എന്തെങ്കിലും അറിമോ എന്ന് എനിക്കറിയില്ല. പക്ഷെ ഞാൻ പറഞ്ഞത് വ്യക്ത മായ ബോദ്യത്തോട് കൂടിയാണ്.
@Themanwithholywounds
@Themanwithholywounds Жыл бұрын
ജയിച്ചാൽ തള്ളേ ഓളി ആക്കിയേനെ ചരിത്രം 🤣🤣 ഓട്രാ സുടു 🐖🐖🐖🐖
@unnikrishnan-iy4hv
@unnikrishnan-iy4hv 11 ай бұрын
👍
@jeanjolly1298
@jeanjolly1298 11 ай бұрын
Engine parayan thonnunnu. Oru nunapakshathe karuvakki booripakshathe thante varuthiyilakki adhikaram kayil eduthatgu muthal ayal thottu allengil ayalle tholpichu. Ellam manasukalil kuthivekkunna vidweshathinte vishangal ippozum pala pala Hitler mare uruvakkunnu. Hitler enna perilumappuram adehathinte asayathe annu lokam verukunathu.
@Indian5464jawaharlalNehru
@Indian5464jawaharlalNehru 9 ай бұрын
ഹിറ്റ്‌ലർ ക്ക് കുറച്ചു കൂടി ആയുസ് നീട്ടി കിട്ടിയിരുന്നെങ്കിൽ ഇന്നു അമേരിക്ക ബ്രിട്ടൺ ഇസ്രായേൽ ലോകത്ത് ഉണ്ടാവില്ല
@rajthkk1553
@rajthkk1553 5 ай бұрын
വെറുതേ വ്യാമോഹം.
@thomasstephen72
@thomasstephen72 4 ай бұрын
താങ്കൾ ഉൾപ്പെടെ കാണില്ലായിരുന്നു
@shijinmathew8598
@shijinmathew8598 2 ай бұрын
ഈ പറഞ്ഞത് ചരിത്രം അറിയാത്തതുകൊണ്ട് പറഞ്ഞ അബദ്ധമാണ്....ഹിറ്റ്ലർ ആത്മഹത്യ ചെയ്തിരിനില്ലെങ്കിൽ ജർമ്മനി കീഴടങ്ങിയിരുന്നില്ലെങ്കിൽ ജപ്പാനിൽ വീഴേണ്ട ആറ്റം ബോംബ് ബെർലിനിൽ പതിച്ചേനെ....അതോടെ ഹിറ്റ്ലറിന്റെയും ജർമ്മനിയുടെയും പതനം പൂർത്തിയായേനെ..ഹിറ്റ്ലർ ആത്മഹത്യ ചെയ്തില്ലേൽ പുള്ളിയെ ജീവനോടെ പിടിച്ചേനെ
@cardiology-d4h
@cardiology-d4h Жыл бұрын
Ith arude voice ആണ്?
@illiyasnarangavil7024
@illiyasnarangavil7024 Жыл бұрын
Gaddafiyude history udan varum ennu pratheekshikunnu
@babukuttanpkd4601
@babukuttanpkd4601 Жыл бұрын
എന്തായാലും അദ്ദേഹം എന്ന് പറയാതെ അയാൾ എന്ന് അവതരിച്ചു well-done
@vimalkumarkv1838
@vimalkumarkv1838 Жыл бұрын
He is better than you in anyway
@babukuttanpkd4601
@babukuttanpkd4601 Жыл бұрын
@@vimalkumarkv1838 ആര് ഹിറ്റാലരോ, ഹമ്പമ്പൊ മിത്രം തന്നെ
@blackbutterfly6756
@blackbutterfly6756 Жыл бұрын
7:01 to7:16 ഉളുപ്പില്ലാത്തവൻ 🤭
@danialkv
@danialkv Жыл бұрын
ഹിറ്റ്‌ലർകാൾ വലിയ ക്രൂരൻ ജോസഫ് സ്റ്റാലിൻ😨
@hasanhassan7360
@hasanhassan7360 Жыл бұрын
ചേട്ടൻ ബാവ അനിയൻ ബാവ
@mahelectronics
@mahelectronics Жыл бұрын
ബുഷും.
@mahelectronics
@mahelectronics Жыл бұрын
പലിശ = സയണിസം.
@sunilachary6588
@sunilachary6588 Жыл бұрын
ഇത് ആർക്കും അറിയില്ല അറിയിച്ചില്ല ഇവിടത്തെ communistukal
@danialkv
@danialkv Жыл бұрын
@@sunilachary6588ഹിറ്റിലേർന്റെ കഴിയുമ്പോ ഇനി ജോസഫ് സ്റ്റാലിന്റെ കാണിക്കും അപ്പൊ അറിയാം അങ്ങേരുടെ ക്രൂരതകൾ😱
@abdulazizshamsudeen
@abdulazizshamsudeen 8 ай бұрын
ഒരു കാരണവുമില്ലാതെ യഹൂദരോട് ആർക്കും വിരോധം തോന്നില്ലല്ലോ. അവരുടെ കയ്യിൽ ഇരിപ്പുണ്ട് എല്ലാർക്കും അവരെ ഭയമായി തുടങ്ങിയത് കാരണം അവർ അങ്ങനെ ഒരു സ്വഭാവക്കാരാണ്. കൂടെ നിന്നിട്ട് ചതിക്കും അവർ ഒരു സമൂഹമായി പ്രത്യേകം നിൽക്കും. ദൈവം പ്രത്യേകം തെരെഞ്ഞെത് ആണ് അവരെ എന്ന് ആണ് അവരുടെ വിശ്വാസം. മറ്റുള്ളവർ വെറും തൃണം.
@sadikebrahimebrahim
@sadikebrahimebrahim Жыл бұрын
🙏
@josephputhran4871
@josephputhran4871 Жыл бұрын
BJP kareyum Christain Muslim Samuthyangaleyum orthu poyi !!
@portgas_D_ace777
@portgas_D_ace777 Жыл бұрын
ഹിറ്റ്ലറെ മോദി ആയിട്ടും സാമ്യം തോന്നി 😹അല്ലെ
@lifestyle8353
@lifestyle8353 Жыл бұрын
ഇവരെ രോൾ മോഡൽ ഹിറ്റ്‌ലർ അണ്
@wildstylenk6882
@wildstylenk6882 Жыл бұрын
ക്രിസ്ത്യൻസ് ഇപ്പോൾ ഇന്ത്യയിൽ safe ആണ് എന്നാണ് തോന്നുന്നത്
@fathimashiyas
@fathimashiyas Жыл бұрын
ഇത് അവർത്തികത്തിരുന്നൽ ഭാഗ്യം.... എങ്കിൽ ഈ രാജ്യം നില നിൽക്കും എന്നും... ഇല്ലേൽ തുണ്ട് തുണ്ടായ് മുറിക്കപെടും.
@syhuhjk
@syhuhjk Жыл бұрын
As far reality is concerned keralathile christianiyakalde hitler mappila marann. Nimisha fatima okke ormiyile? Onn erattupetta poi nokk anthame
@najmalmanjaly824
@najmalmanjaly824 Жыл бұрын
🧡🧡
@AjithKumar-eq6gk
@AjithKumar-eq6gk Жыл бұрын
ഹിസ്റ്ററി ചാനലിന്റെ മനോഹരമായ visuals എവിടെ നിന്നും കിട്ടുന്നു
@jyothipk930
@jyothipk930 Жыл бұрын
ഇദി അമീന്റെ എപ്പിസോഡ് കണ്ടപ്പോൾ ഞാനും വിചാരിച്ചു.
@prespy
@prespy Жыл бұрын
Safari = copy
@ynptyty
@ynptyty Жыл бұрын
@@jyothipk930 Idi Ameen is a brilliant leader.
@jermyhassan
@jermyhassan Жыл бұрын
ഇതൊക്കെ സിനിമയിൽ നിന്ന് എടുക്കുന്നതാണ്.അല്ലെങ്കിൽ ഡോക്കുമെന്ററികളിൽ നിന്ന് ശേഖരിക്കുന്നു
@knightofgodserventofholymo7500
@knightofgodserventofholymo7500 Жыл бұрын
@@ynptyty അങ്ങനെ ഉഗാണ്ടക്കാർ പോലും പറയുന്നില്ല... അവിടുത്തെ ചരിത്രം തീരെ പറയുന്നില്ല...
@jismonsimon6828
@jismonsimon6828 Жыл бұрын
😍💥💥💥
@jibig09
@jibig09 Жыл бұрын
Aaliyar saarinte voice venam
@nihalnp
@nihalnp Жыл бұрын
Indiayile ippolthe sahacharyathin kore adhikam samyam thoninnu, Indiayilum nadakumo ennoru bayam.....
@muhammednihal7109
@muhammednihal7109 Жыл бұрын
അമിതമായ ദേശീയ ചിന്ത be a patriotic rather than a nationalist ആപത്താണ്.. പക്ഷെ ഇങ്ങനെ വന്ന ദേശീയവാദിളുടെയും dictators ന്റെയും പതനം എങ്ങനെ ആയിരുന്നു എന്നതിന് ചരിത്രം സാക്ഷിയാണ്.. 💯
@kavyar4948
@kavyar4948 Жыл бұрын
Spr
@firosaliali6829
@firosaliali6829 Жыл бұрын
💯
@vishnuprasad3103
@vishnuprasad3103 Жыл бұрын
Sudappikalude kailliruppu polirikkum 😂
@Assy18
@Assy18 9 ай бұрын
ജൂത വിരോധം രണ്ടായിരം വർഷം മുൻപേ തുടങ്ങിയതാണ് ക്രിസ്ത്യാനികൾ ജൂതനെ ഏറ്റവും വലിയ ശത്രു ആയിട്ടാണ് കണ്ടിരുന്നത് മറ്റാരോടും ഷെമിച്ചാലും ജൂതനോട് ഒരിക്കലും ക്ഷെമിക്കൻ ക്രിസ്ത്യാനികൾക്ക് സാധ്യമല്ലായിരുന്നു..യേശു ക്രിസ്തുവിന്റെ മരണത്തിനു കാരണകാർ ജൂതർ ആണെന്ന് അവർ വിസ്വാസിക്കുന്നു മിശിഹായുടെ രക്ത ശാപം ചുമക്കുന്ന ജനത എന്ന് അവരെ വിശേഷിച്ചു...ഇത് പിൽകാലത്തു വളർന്നു വന്നു യൂറോപ്പിൽ ജൂതരെ വളഞ്ഞിട്ട് കാശപ്പ് ചെയ്തു യൂറോപ്പ് നവോദ്ധാനം വന്നപ്പോൾ മതത്തിന്റെ പ്രാധാന്യം കുറഞ്ഞു മനുഷ്യൻ ആണ് വലുത് എന്ന് ജനങ്ങളെ പരിഷ്കരിച്ചു..ജൂത വിരോധികൾ ധാരാളം ഉണ്ടായിരുന്നു അവർ അതിനെ പതിയെ വംശവെറിയാക്കി മാറ്റി ഇതോടെ യൂറോപ്പിൽ പതിമടങ്ങു ശക്തിയിൽ ജൂത വിരോധം തിരിച്ചു വന്നു ജൂത വിരോധം ഉള്ള അഡോൾഫ് ഹിറ്റ്ലറെ അംഗീകരിക്കാൻ തുടങ്ങി അധികാരം കിട്ടി പിന്നെ നടന്നത് ഭീതിപെടുത്തുന്ന ചരിത്രം😢...രണ്ടാം ലോക മഹായുധം കഴിഞ്ഞതോടെ യൂറോപ്പിലെ ജൂത വിരോധം അവസാനിച്ചു..
@Mil-vs_yan
@Mil-vs_yan 2 ай бұрын
Yeshu ക്രിസ്തു വും ഒരു Jew അല്ലായിരുന്നോ? ക്രിസ്ത്യാനി എന്ന വാക്ക് വന്നത് തന്നെ യേശുക്രിസ്തു ഭൂമിയിൽ നിന്ന് മാറ്റപ്പെട്ട ശേഷം അല്ലെ? ചിലപ്പോൾ ആ idea പരന്നത് പേരിനു മാത്രം Christians ആയ കൂട്ടരുടെ ഇടയിൽ ആയിരിക്കാം. എന്നാൽ പിന്നെ ക്രിസ്തുവിനു വേണ്ടി യൂദൻമാരോട് പകരം വീട്ടാം എന്നായിരിക്കും! വെളിവില്ലാ ജനം!
@sajulmikthadmikthad1514
@sajulmikthadmikthad1514 Жыл бұрын
👍
@akshayharidas6170
@akshayharidas6170 Жыл бұрын
My Fuv Channel ❤
@optimus928
@optimus928 Жыл бұрын
അങ്ങനെ Hitler ചായക്കടയിൽ ചായയാടിക്കാൻ കേറി... പോരട്ടെ ചരിത്രം
@shymav373
@shymav373 Жыл бұрын
EàdamiranindaAmmanPoor
@SamSam-wd3ci
@SamSam-wd3ci Жыл бұрын
മോഡിയുടെ ദളിത് വിരോധം rss, അജണ്ടയിൽ നിന്ന് തുടക്കം അതല്ലേ ശരി അദാനി അംബാനി മാത്രമേ മനുഷ്യാ ഗണത്തിൽ പെടൂ?
@devadasak7547
@devadasak7547 9 ай бұрын
രാഷ്ട്ര പതി വരെ ദളിത് വംശജരാണ്. പിന്നെ എങ്ങിനെ ദളിത് വിരോധം
@shiyadvp6231
@shiyadvp6231 Жыл бұрын
Yennitt ee joothan Maru eppol enthanu palastheenikalodu cheyyunnath
@rinshadck5096
@rinshadck5096 Жыл бұрын
Next episode enna
@jermyhassan
@jermyhassan Жыл бұрын
ഗാന്ധി വധതെ പറ്റി എപ്പിസോഡ് ചെയ്യാമോ...
@ourworld4we
@ourworld4we Жыл бұрын
Ella karyom atil ulpedutanam with reasons kodathiyil kolayali godse paranja karyagalum ezhuthinkodutha aa letterum vnm
@devadasak7547
@devadasak7547 9 ай бұрын
മുസ്ലിം പ്രീണനം തന്നെ എന്ന് അയാൾ പറഞ്ഞിട്ടുണ്ട്
HisStory | Adolf Hitler-04 | Safari TV
19:52
Safari
Рет қаралды 264 М.
HisStory | Adolf Hitler-02 | Safari TV
20:01
Safari
Рет қаралды 515 М.
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 12 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 25 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 14 МЛН
HisStory | Adolf Hitler-39 | Safari TV
20:37
Safari
Рет қаралды 580 М.
HisStory | Adolf Hitler-06 | Safari TV
19:45
Safari
Рет қаралды 271 М.
HisStory | Adolf Hitler-15 | Safari TV
19:41
Safari
Рет қаралды 137 М.
HisStory | Adolf Hitler-10 | Safari TV
18:59
Safari
Рет қаралды 135 М.
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 12 МЛН