സ്ലൊവേനിയയിൽ ജോലിചെയ്യുന്ന മലയാളിയുവാക്കൾ | Oru Sanchariyude Diary Kurippukal | Safari TV

  Рет қаралды 563,409

Safari

Safari

5 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal
സ്ലൊവേനിയയിൽ ജോലിചെയ്യുന്ന മലയാളിയുവാക്കളെപ്പറ്റി ശ്രീ സന്തോഷ് ജോർജ് കുളങ്ങര പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ .
ORU SANCHARIYUDE DIARY KURIPPUKAL|Safari TV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 653
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzfaq.info/get/bejne/nbeXhsmdqNanYGw.html Please Subscribe and Support Safari Channel: goo.gl/5oJajN To Buy Sancharam DVDs Online : bit.ly/2Mug1uv
@midhunknply3368
@midhunknply3368 5 жыл бұрын
ആദ്യം മുതൽ ഉള്ള എപ്പിസോഡ് ഇപ്പോൾ കാണുന്നില്ല. ഉണ്ടെങ്കിൽ ഒന്ന് അപ്‌ലോഡ് ചെയ്യണെ.....
@abrahamrajashekar8548
@abrahamrajashekar8548 5 жыл бұрын
Safari hardwork and determination pays off.Hats off sir,ur story was an inspiration and a motivation
@rameshraghavan9316
@rameshraghavan9316 5 жыл бұрын
I think Santosh Bhai never visited Colombia?
@abdulrashidpp5026
@abdulrashidpp5026 5 жыл бұрын
L
@sijogeorge8636
@sijogeorge8636 4 жыл бұрын
SAFARl
@binusivan122
@binusivan122 5 жыл бұрын
സഫാരി ചാനൽന്റെ ചങ്ക് സപ്പോർട്ടേഴ്‌സ് ഉണ്ടോ ഇവിടെ 😍😍😍😍
@vishnups5849
@vishnups5849 5 жыл бұрын
🙋
@imtiazahamed7959
@imtiazahamed7959 5 жыл бұрын
Undeee
@user-jy6lo2mg8l
@user-jy6lo2mg8l 5 жыл бұрын
ഉണ്ടല്ലോ
@manusarath5651
@manusarath5651 5 жыл бұрын
🖐🖐🖐
@rajaneeshgnath846
@rajaneeshgnath846 5 жыл бұрын
Undeeee
@noufalkoormath6354
@noufalkoormath6354 5 жыл бұрын
എല്ലാവരുടെയും അഭ്യർത്ഥന മാനിച്ചു സന്തോഷേട്ടൻ ആഴ്ചയിൽ 2 പ്രാവിശ്യം ആക്കിയിരിക്കുന്നു✌️സന്തോഷേട്ടൻ ഫാൻസ് എവിടെ അടിക്ക് ലൈക്ക് സന്തോഷേട്ടൻ...🤞👍💪
@hamidaamiz8178
@hamidaamiz8178 5 жыл бұрын
Fans association undaakkiyaalo.? Atho undo.?
@unaisvadakkangara6151
@unaisvadakkangara6151 5 жыл бұрын
ഉള്ളതാണോടാ
@bijojose1605
@bijojose1605 5 жыл бұрын
@@unaisvadakkangara6151 Ass
@abinvincent2297
@abinvincent2297 5 жыл бұрын
Nice
@muhammedshereef1005
@muhammedshereef1005 11 ай бұрын
അമയെന്റുള്ളമുഹമ്മദ്, ഞാൻ
@roopeshlakshmananlaksmanan1817
@roopeshlakshmananlaksmanan1817 5 жыл бұрын
നമ്മുടെ കുട്ടികള്‍ എന്ന് സന്തോഷേട്ടന്‍ പറയുമ്പോള്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം 👌
@jamsheerali899
@jamsheerali899 5 жыл бұрын
അഫ്ഘാന്‍ യുവാവിന്‍റെ വിവരണം വളരെ ഹൃദ്യമായി തോന്നി.
@Eleanor_World
@Eleanor_World 5 жыл бұрын
ഇതൊക്കെ കാണാതെ പോകുന്ന മലയാളികൾക്ക് വൻ നഷ്ടമാണ്. ഇതിലും മികച്ച മലയാളം പ്രോഗ്രാം വേറെ ഉണ്ടാകില്ല. കൂടുതൽ വ്യൂവേഴ്‌സിനെ അർഹിക്കുന്നുണ്ട്
@user-vf2ks6bw8h
@user-vf2ks6bw8h 5 жыл бұрын
Yes
@mohd.8258
@mohd.8258 5 жыл бұрын
Ath thaniye koodikkolum
@manasirkk3280
@manasirkk3280 3 жыл бұрын
😍
@exploringworld4262
@exploringworld4262 3 жыл бұрын
Defnitly
@geo9664
@geo9664 3 жыл бұрын
@@exploringworld4262 കാലത്തെ അതിജീവിക്കുന്നവ ഇങ്ങനെയാണ് ആളിക്കത്തില്ല പതിയെ കത്തു പക്ഷേ കെടില്ല
@chandlerbandhopadhyay5311
@chandlerbandhopadhyay5311 5 жыл бұрын
9:30 ഇന്ത്യക്കാർ അഫ്‌ഗാനിസ്ഥാനെ എത്ര സഹായിച്ചെന്നു അവർക്കറിയാം... നന്ദിയുള്ളവരാണ് അഫ്‌ഗാനികൾ
@reemkallingal1120
@reemkallingal1120 3 жыл бұрын
seriya,Nepal,Bangladesh,SriLanka, Mal deevs.poley nannikettavaralla Afghan
@Midhun2401
@Midhun2401 5 жыл бұрын
പണ്ട് ബലരാമയ്ക് കാത്തിരുന്ന കാത്തിരിപ്പാണ് ഇന്ന് ഈ പ്രോഗ്രാമിന്.
@jaymohanpn7127
@jaymohanpn7127 5 жыл бұрын
Midhun 2401 😀👌
@rejoymraj5700
@rejoymraj5700 5 жыл бұрын
Midhun 2401 സത്യം....
@mohamedriyas6784
@mohamedriyas6784 5 жыл бұрын
Athokke Oru kaalam
@ashikmohan7577
@ashikmohan7577 5 жыл бұрын
SATHYAM
@muhammedshejis2101
@muhammedshejis2101 5 жыл бұрын
Parama sathyaaam
@sajimohan9283
@sajimohan9283 5 жыл бұрын
ശരിക്കും ഇദ്ധേഹത്തിനൊക്കെയല്ലെ നമ്മൾ ഫ്ലക്സ് വക്കേണ്ടത് The real hero
@sreedev218
@sreedev218 5 жыл бұрын
മുഹമ്മദ് ... ഞങ്ങൾ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സുഹൃത് തന്നെ ആണ് നിങ്ങൾ. നന്ദു നി എവിടെയാണ്. ?
@rexrover7441
@rexrover7441 4 жыл бұрын
നന്ദു വിനെ എനിക്കറിയാം . ആ യാൾടെ ഭാര്യ അയാളെ ഒന്നിനും സമംദിക്കില
@sidheekvahid2869
@sidheekvahid2869 4 жыл бұрын
അഫ്ഗാൻറെ സെക്കന്റ് ഹോം ആണ് ഇന്ത്യ
@muhammedsahal258
@muhammedsahal258 3 жыл бұрын
@@rexrover7441 sathyam aano
@Human-kp5ze
@Human-kp5ze 3 жыл бұрын
@@rexrover7441 ഞാനും അത് ചിന്തിച്ചു... അങ്ങനെ വരാൻ ആണ് വഴി ഒള്ളു...
@josephcc5208
@josephcc5208 2 жыл бұрын
njanum chinthichu
@SahadCholakkal
@SahadCholakkal 5 жыл бұрын
അഫ്ഗാനിസ്ഥാൻ കിടുവാണ്... അവരുടെ ക്രിക്കറ്റ് ടീമും സൂപ്പറാണ്..
@pabloescobar9664
@pabloescobar9664 5 жыл бұрын
Sahad Cholakkal എനിക്കിഷ്ടം ഷെഹ്‌സാദ് rിദ്‌കാൻ നബി എന്നിവരെ
@TravelWithAmeer.
@TravelWithAmeer. 4 жыл бұрын
100%
@akhilkannan5564
@akhilkannan5564 3 жыл бұрын
റാഷിദ്‌ ഖാൻ ചങ്ക്
@unaisvadakkangara6151
@unaisvadakkangara6151 5 жыл бұрын
ഡിസ്‌ലൈക് അടിച്ചവരെ മഹാദുരന്തങ്ങൾ ആയി പ്രഖ്യാപിച്ചതായി അറിയിക്കുന്നു...
@mohamedriyas6784
@mohamedriyas6784 5 жыл бұрын
Endha cheyya
@shutupandgo451
@shutupandgo451 5 жыл бұрын
Vinodini AV Othiri nalla kaaryam parayumbol chila thettukal varam. We don't mind it. Thettukandupidikkal alla njanngalude pani.
@leonadaniel7398
@leonadaniel7398 5 жыл бұрын
മനോരോഗികൾ തൂണിലും തുരുമ്പിലും ഉണ്ട്‌
@rexrover7441
@rexrover7441 4 жыл бұрын
നന്ദു വിൻ്റെ കുട്ടുകാരോ തിരുവനന്തപുരം കാരാണ്
@melbinjoseph7241
@melbinjoseph7241 5 жыл бұрын
സന്തോഷ് ചേട്ടാ thanku ...😍😍 ഇനി ആഴ്ചയിൽ 2 തവണ കാണാമല്ലോ..സഫാരി ഇഷ്ടം..😍😘
@azharibrahim6804
@azharibrahim6804 5 жыл бұрын
Athengine?
@hdmihdmi2984
@hdmihdmi2984 5 жыл бұрын
Atheppo?!
@melbinjoseph7241
@melbinjoseph7241 5 жыл бұрын
Usually saturday night arunu upload cheyunath.so atha paranje..Eni next saturday upload cheyumarikum..Oru guess..😀😀😁
@worldviralvideos6790
@worldviralvideos6790 5 жыл бұрын
പ്രിയ സഹോദരൻമാരേ / സന്തോഷേട്ടാ ... നിങ്ങൾ പറഞ നന്നു ഞാനാണ് .സ്ലൊവേനിയയിൽ ഇരുന്നു ഞാനും എന്റെ ഭാര്യ വാലൻസിയ ഗ്ലൂകോനിസ്റ്റും നിങ്ങളുടെ പരിപാടി കാണുന്നു .ഇനി വിളിച്ചാൽ തിർച്ചയായും ഫോണെടുക്കാം . നന്ദക്രിഷ്ണ മാരാർ തിരുവനന്തപുരം വള്ളക്കടവ്
@noorudheenkalliyil5616
@noorudheenkalliyil5616 5 жыл бұрын
ഒരു മടുപ്പും ഉളവാക്കാത്ത ഒരു പ്രോഗ്രാമാണ് താങ്കളുടേത് താങ്കളുടെ വിവരണം വളരെ നന്നായിട്ടുണ്ട് താങ്ക്യൂ സന്തോഷ് ജി
@shefeekmuhammed
@shefeekmuhammed 5 жыл бұрын
വളരെ ഇഷ്ടമുള്ള മലയാളം ചാനൽ
@mohamedriyas6784
@mohamedriyas6784 5 жыл бұрын
"സുഹൃത്ത് "ഈ വാക്ക് താങ്കൾ പറയുന്നത് കേൾക്കാൻ തന്നെ സുഗം
@Rockyhandsome1111
@Rockyhandsome1111 5 жыл бұрын
ഹയ്യോ... എന്റെ പൊന്നു innocent മലയാളിസ്... നന്ദുവിന്റെ കാര്യത്തിൽ ഒരു mistry യും ഇല്ല. വീട്ടിൽ ചെന്ന് വൈഫിനോട് പറഞ്ഞപ്പോൾ അവർ "ഈ ബ്ലഡി മല്ലൂസിനോട് അധികം ചങ്ങാത്തം വേണ്ട" എന്ന് പറഞ്ഞിട്ടുണ്ടാകും...!! അല്ലെങ്കിൽ നാട്ടിൽ പറഞ്ഞിരിക്കുന്നത് അമേരിക്കയിൽ സൂപ്രണ്ട് ആണെന്നായിരിക്കും..!😂😂😂
@chiefofoperationstechnical2893
@chiefofoperationstechnical2893 4 жыл бұрын
Rock Hard Romio yes correct . Nandhu e program kand pinne vilicho ?
@powerelectronics8640
@powerelectronics8640 5 жыл бұрын
യെസ് സർ, 90% അഫ്ഗാനിസ്ഥാൻ കാർക്ക് ഇന്ത്യ എന്നാൽ ജീവൻ ആണ്, അവർ കേക്കുന്നത് ഇന്ത്യൻ സോങ്‌സ്!, കാണുന്നത് ഇന്ത്യൻ മൂവീസ്!!, സത്യത്തിൽ നിഷ്‌കലാംഗരായ സ്നേഹിക്കാൻ മാത്രം അറിയാവുന്നവർ!!
@sarathcbbabu6345
@sarathcbbabu6345 5 жыл бұрын
പ്രോഗ്രാം കഴിഞ്ഞപ്പോ മനസിൽ ഉടക്കിയ ഒരു പേര്‌ നന്ദു.. ആപത്ത് ഒന്നും പറ്റികാണരുതെ എന്നൊരു പ്രാർത്ഥന മാത്രേ ഒള്ളൂ..
@sarathcbbabu6345
@sarathcbbabu6345 5 жыл бұрын
@@TheKalikalam മറന്നതല്ല അയാൾ സുരക്ഷിതൻ ആണ്.. അവിടെ എന്നാൽ നന്ദു അങ്ങനെ അല്ല.. ഒരു വിവരവും ഇല്ല.. താങ്കൾ വീഡിയോ മുഴുവൻ ആയി കണ്ടിട്ടില്ല എന്നു തോന്നുന്നു. ഉണ്ടെങ്കിൽ ഇതുപോലെ ചോദിക്കില്ലയിരുന്നു..
@MATHEWS_AUGUSTINE
@MATHEWS_AUGUSTINE 5 жыл бұрын
എന്റെ ഓർമ സെറിയനാകിൽ സഞ്ചാരം കാണാൻ കാണാൻ ഞാൻ എല്ല ഞാറാഴ്ചയും 10.30 ടിവിക്ക് മുന്നിലേക്ക് ഓടി വരും. എന്നു വർഷങ്ങൾ കടന്നു പോയി. എന്നും ഈ മനുഷ്യൻ അണിക് ഒരു പ്രചോദനം ആണ്.
@FirasK
@FirasK 3 жыл бұрын
മുഹമ്മദ്...നീ ഹൃദയം കവർന്നു...🥀
@radhakrishnanvkjayan9859
@radhakrishnanvkjayan9859 5 жыл бұрын
വീണ്ടും SUN DIRECT ൽ സഫാരി ചാനൽ വന്നതിൽ വളരെ സന്തോഷം .
@shutupandgo451
@shutupandgo451 5 жыл бұрын
The book *KERALAISM* written by Sri Santhosh George kulangara must be included in *Kerala sylubus curriculum* one of the most valuable book that I have ever been read in *Malayaalam* language
@leonadaniel7398
@leonadaniel7398 5 жыл бұрын
Shut up and go! അതേ
@manojkaniyerymano5864
@manojkaniyerymano5864 5 жыл бұрын
ഇന്നെന്താ പതിവില്ലാതെ അപ്‌ലോഡിങ് നേരത്തെ കേൾക്കാൻ പറ്റിയതിന് താങ്ക്സ് എല്ലാദിവസവും അപ്‌ലോഡ് ചെയ്യുവാൻ സാധിച്ചെങ്കിൽ സന്തോഷം. എങ്കിലും ഉക്രൈനിലെ ബാക്കിഭാഗം കാണിക്കാതെ മാറ്റി വെക്കരുത് അതിനുവേണ്ടി കട്ട വെയിറ്റിംഗ്.....
@cijoykjose
@cijoykjose 5 жыл бұрын
manojkaniyery mano Entho oru kayyiabadham ..
@manojkaniyerymano5864
@manojkaniyerymano5864 5 жыл бұрын
@@cijoykjose ഹഹഹ.. ആയിരിക്കും എങ്കിലും രണ്ടുദിവസം മുന്നേ നമുക്ക് ഈ പരിപാടി കാണാൻ സാധിച്ചല്ലോ അതിന് സഫാരി ടിവി യോട് പ്രത്യേക നന്ദി
@maheshpalliyara
@maheshpalliyara 5 жыл бұрын
വളരെ മനോഹരമായ മറ്റൊരു എപ്പിസോഡ്... Thankuuu
@SahadCholakkal
@SahadCholakkal 5 жыл бұрын
ഈ പരിപാടി കാണുമ്പോ തന്നെ മനസ് നിറയും...
@baijusivaram8832
@baijusivaram8832 3 жыл бұрын
ചരിത്രവും പശ്ചാത്തലവും വളരെ സൂക്ഷമമായി വീക്ഷിക്കുന്ന സന്തോഷ് ചേട്ടൻ എന്തുകൊണ്ടണ് അഫ്ഗാനിലെ മുഹമ്മദ് നമ്മളെ പിന്തുണക്കുന്നത് എന്ന ചോദ്യം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി . എന്റെ സന്തോഷ് ചേട്ടാ , കോടിക്കണക്കിനു രൂപയും , പല മനുഷ്യജീവനുമാണ് ഇതുവരെ അഫ്ഗാന്റെ പുനര്നിര്മാണത്തിനായി വര്ഷങ്ങളായി ചിലവഴിക്കുന്നത് . ഇതിനിടയിൽ വളരെ അധികം പേരുടെ ജീവനും നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട് . അവിടെ നമുക്ക് എതിരെ ഒരു ശക്തി വളർന്നു വരരുത് എന്ന് നമുക്ക് നിര്ബന്ധബുദ്ധിയുണ്ട് അത് ഇന്ത്യയുടെ ഒരു സ്ട്രാറ്റജിക് പ്ലാൻ ആണ് .പ്രേത്യേകിച്ചു അവിടുത്തെ ഹൈവേ പോലുള്ള നിർമാണം നടത്തുന്നത് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോര്പറേഷന് ഓഫ് ഇന്ത്യ ആണ് .
@jestuspoulose8984
@jestuspoulose8984 5 жыл бұрын
ഗഭീരം , ഇത്രം മനോഹരമായ നാടുകൾ ഉണ്ട് എന്ന് ബോധിപ്പിച്ചു തന്നതിൽ വളരെയധികം നന്ദി
@vishnusunilramapuram1749
@vishnusunilramapuram1749 5 жыл бұрын
എന്നും യൂട്യൂബ് എടുക്കുമ്പോൾ ആദ്യം നോക്കുന്നത് സഫാരി ടീവിയുടെ നോട്ടിഫിക്കേഷൻ ആണ് 😍😍
@abhilashkk3380
@abhilashkk3380 5 жыл бұрын
20:52 അവിടെയാണ് നമ്മുടെ 'കുട്ടികൾ' പോയി ജോലി ചെയ്യുന്നത്.... Real human lover.
@jayachandranleojayan5030
@jayachandranleojayan5030 5 жыл бұрын
ശ്രീ. സന്തോഷ് ജോർജ് കുളങ്ങര തിരുവനന്തപുരം തൈക്കാട് V-Tracks ൽ സിനിമാട്ടോഗ്രാഫർ ഉദയൻ അമ്പാടിയോടൊപ്പം തമ്മിൽ കണ്ടിരുന്ന വളരെ പഴയ സുഹൃത്ത്. താങ്കളുടെ യാത്രാനുഭവങ്ങൾ മാത്രം കാണുന്ന.... ഇത് ലഹരിയായി മാറിയ ആയിരങ്ങളിലൊരാൾ ഞാൻ. . നമ്മുടെ നാട് തിരിച്ചറിയാതെ പോയ അത്ഭുത പ്രതിഭയാണ് താങ്കൾ. പ്രകൃതിയെ നോവിക്കാതെ... നമ്മുടെ രാജ്യത്തെ (പ്രത്യേകിച്ച് കേരളത്തെ) എങ്ങനെയെല്ലാം വളരെ വളരെ സുന്ദരമാക്കാമെന്ന് അല്ലെങ്കിൽ വരുമാനമുള്ള TOURIST കേന്ദ്രങ്ങളാക്കാമെന്ന് താങ്കളിൽ നിന്ന് ഭരണാധികാരികൾ ഒത്തിരിയൊത്തിരി പഠിക്കാനുണ്ട്. താങ്കളെയാണ് എന്റെ രാജ്യം ആദരിക്കേണ്ടത് (leojayan from Dubai)
@manujoseph257
@manujoseph257 5 жыл бұрын
സന്തോഷ് സർ താങ്കൾ ആണ് എന്റെ ഹീറോ
@muhammednisarvk2024
@muhammednisarvk2024 5 жыл бұрын
This programme is an adiction actually, My hands automaticaly click on these videos whenever I open KZfaq.
@naveenkjose8457
@naveenkjose8457 5 жыл бұрын
You said it sir! Train journey is the essence of travelling through European countries . I feel always the same in Switzerland ❤
@ratheeshvalamchuzhy2874
@ratheeshvalamchuzhy2874 5 жыл бұрын
you are lucky man
@xcruisegamer3020
@xcruisegamer3020 5 жыл бұрын
ആഴ്ചയിൽ 2 പ്രാവശ്യം ആക്കിയതിൽ ഒരുപാട് നന്ദി....SOOPER 👌😘
@MegaShemil
@MegaShemil 5 жыл бұрын
സർ , താങ്കളുടെ ഓരോ വീഡിയോ കാണുമ്പോളും ഒരു പ്രത്യേക ഫീൽ ആണ് , അവിടെയൊക്കെ ഇത്പോലെ ഒന്ന് പോയി കാണാൻ തോന്നുന്നു .....യാത്രകളോട് പ്രണയം തോന്നുന്നു 😍
@wayfarerdreamz
@wayfarerdreamz 5 жыл бұрын
നന്ദു ഇത് കാണുന്നുവെങ്കില്‍ ഒരു മറുപടി പ്രതീക്ഷിക്കുന്നു..
@shuhaibsainulabdeen
@shuhaibsainulabdeen 5 жыл бұрын
നന്ദുവിന്റെ ഫോട്ടോ ഉൾപെടുത്തിയിരുന്നെങ്കിൽ തിരിച്ചറിയാൻ പറ്റിയേനെ
@jasnapalakkal1855
@jasnapalakkal1855 5 жыл бұрын
I've a close attachment with Slovenia. My first foreign destination was Slovenia 💐
@OppenChad
@OppenChad 3 жыл бұрын
what's the story behind it?
@vivekchandran5086
@vivekchandran5086 Жыл бұрын
👍👍
@judhan93
@judhan93 5 жыл бұрын
*കുട്ടിക്കാലത്ത് ലേബര്‍ ഇന്‍ഡ്യ മേടിക്കുന്നത് തന്നെ അവസാന പേജിലെ സഞ്ചാരം വായിക്കാനാണ്*
@manumanik4081
@manumanik4081 4 жыл бұрын
Sathyam
@ajeshkunnathur
@ajeshkunnathur 4 жыл бұрын
Well said
@yasirmon3
@yasirmon3 4 жыл бұрын
1st page alle
@asifjaleel1682
@asifjaleel1682 4 жыл бұрын
1st page aanu
@manukj5264
@manukj5264 5 жыл бұрын
ദൃശ്യ മാധ്യമങ്ങളിലെ നൂറ്റാണ്ടുകളിലെ അതി വിശിഷ്ടമായ "ചരിത്രമാണ് സഫാരി ...
@unaisvadakkangara6151
@unaisvadakkangara6151 5 жыл бұрын
സന്തോഷ് ഭായ് വലിയ വിഷയങ്ങൾ ഒന്നും പറയാൻ ഇല്ലെങ്കിലും എന്തെങ്കിലും ഒക്കെ നിങ്ങൾ രണ്ടുപേരും അവിടെ ഇരുന്നു പറഞ്ഞാലും മതി ഞങ്ങൾ കേട്ടു ഇരുന്നോളാം ആഴ്ചയിൽ രണ്ടു ദിവസം ആക്കിക്കൂടെ....... ഇത് ഒരു ലഹരി പോലെയായി അതുകൊണ്ടാണ്....
@younusms4803
@younusms4803 5 жыл бұрын
Thanks a lot for making this program more frequent!
@akhilzachariah8253
@akhilzachariah8253 5 жыл бұрын
കാണാൻ കൊതിയാണ് പെട്ടന്നു അപ്ലോഡ് ചെയ്യ് ഞങൾ സ്‌പോർട് ഉണ്ട്😍😍🌷🌷🌷
@shihabudheenpulikkal6365
@shihabudheenpulikkal6365 4 жыл бұрын
മനുഷ്യർ തമ്മിലുള്ള സ്നേഹ ബന്ധങ്ങൾ സാർ വിവരിക്കുമ്പോൾ വല്ലാത്ത നെമ്പരം, മുഹമ്മദ് നീ സൂപ്പറാ
@farisameen6874
@farisameen6874 5 жыл бұрын
ഓരോ എപിസോഡും ഒന്നിനൊന്നു മെച്ചം The one and only SGK
@tijo6600
@tijo6600 5 жыл бұрын
Thanks for the Upload Safari channel and Mr.Santhosh Glad to watch your episodes as always.
@arjunsmadhu810
@arjunsmadhu810 Жыл бұрын
യാദൃശ്ചികമായി കണ്ടുമുട്ടുന്നതും പിന്നീട് നമുക്കും ഒരു പരിചയമുള്ള ഒരാളായി മാറിയ മുഹമ്മദിനെപ്പോലെയുള്ള എത്രയോ വിദേശികളെയാണ് നമ്മുടെ മനസ്സിൽ വാക്കുകൾ കൊണ്ടും ദൃശ്യചാരുതകൊണ്ടും Sgk പ്രതിഷ്ടിച്ചിട്ടുള്ളത്... I'm a Real Sgk Fan. 🤩
@shajinkt5788
@shajinkt5788 5 жыл бұрын
നാടൃങ്ങളില്ലാത്ത ലോക സഞ്ചാരി താങ്കളുടെ മുംബോട്ടുള്ള ഓരോ പ്രയാണത്തിനും എന്റെ വിജയാശംസകൾ ദൈവം തംബുരാൻ താങ്കൾക്ക് ദീർഖായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
@shutupandgo451
@shutupandgo451 5 жыл бұрын
Name safari implies all its motto in any region, any place. The programs are also can be translated into any language. But the heart touching program 'sanchariyude dairikkurippukal' is unique for us
@noufalbabu549
@noufalbabu549 5 жыл бұрын
Thanks for early adding..
@despatches5877
@despatches5877 5 жыл бұрын
താങ്കളുടെ, ദീർഘവീക്ഷണമുള്ള "അനുഭവ വിശകലന" രീതിയാണ് ഈ പരിപാടിയെ വേറിട്ടതാക്കുന്നത്.
@muhammedjazeel4726
@muhammedjazeel4726 5 жыл бұрын
Keralathile yuvaakkalkku puthiya oru job sadyatha kaanicchu koduttha saarinu oru big salute
@shortvideosofanas7566
@shortvideosofanas7566 4 жыл бұрын
നന്ദുവിന്റെ വൈഫ് പഞ്ഞിക്കിടും എന്ന് തോന്നുന്നു അതായിരിക്കും പിന്നെ ഫോൺ അറ്റൻഡ് ചെയ്യാതിരുന്നത് 🤪🤪🤪🤪
@sreeraj1963
@sreeraj1963 5 жыл бұрын
Ee Episode kand Nandu reply ayakunnundooo enn noki Comments Nokiyavar arelum undo 😉😌😌
@sethumadhavan7216
@sethumadhavan7216 5 жыл бұрын
താങ്കൾ റെയിൽവേസ്റ്റേഷനിൽ നിന്നും കാർ ഒഴിവാക്കി നടക്കാൻ തീരുമാനിച്ചത് അതാണ് ഒരു സഞ്ചാരി അപ്പോളല്ലേ കൂടുതൽ മനസ്സിലാക്കാൻ പറ്റും
@shanavasak8137
@shanavasak8137 4 жыл бұрын
നന്ദു തെക്ക നെ നമ്പിനാൽ ഊമ്പിനാൽ എന്ന പഴംചൊല്ല് അന്വർത്ഥമാക്കി ഒരിക്കൽ കൂടി
@msc8927
@msc8927 4 жыл бұрын
@@shanavasak8137 😂😂സത്യം.. ഒരു ചൊല്ലുണ്ട് തെക്കനേയും..... കണ്ടാൽ.. 😜.. അങ്ങനെ അന്വർത്ഥമാക്കുന്ന കാര്യങ്ങൾ ആണല്ലോ ഇതിൽ
@pabloescobar9664
@pabloescobar9664 5 жыл бұрын
എനിക്ക് ഈ പരിപാടി വളരെ ഇഷ്ടമാണ്
@premnam
@premnam 5 жыл бұрын
i met an iraq man from a malayali restaurant fujairah UAE years back..he was eating kerala meals ...he had a good knowledge about india ..he like mumbai city ..he know many details about india
@naeemnofz1642
@naeemnofz1642 3 жыл бұрын
ഓരോ വാക്കുകളിലും പുതിയ അറിവുകളും അതൊടൊപ്പം യാത്രാനുഭൂതിയും! Santhosh george kulangara👌👌
@rafikappen2370
@rafikappen2370 5 жыл бұрын
സന്തോഷേട്ടാ നന്ദി
@ARJOOKP
@ARJOOKP 5 жыл бұрын
മലയാളികൾ വേറെ ലെവൽ ആണ്...💜
@mbigul
@mbigul 3 жыл бұрын
ഈ വഴിയിലൂടെ ഇതേപോലൊരു ട്രെയിനിൽ 2016 ൽ എനിക്ക് യാത്ര ചെയ്യാൻ അവസരമുണ്ടായിട്ടുണ്ട്. അതിസുന്ദരമാണ് അവിടത്തെ ഭൂപ്രകൃതി
@ramjikurup
@ramjikurup 3 жыл бұрын
You are correct sir,I have gone Germany 🇩🇪, France 🇫🇷 ,Hungary , Switzerland,,Slovenia, Austria,Czech republic etc . Your message to the Malayalis are Sen percent truth
@ajithmnx5601
@ajithmnx5601 5 жыл бұрын
You are my next tourism minister. Shashi tharoor is my next prime minister. Proud to be a malayali.. Look at this guy, he got a broader vision. He is an asset for everyone of us. Cheers dude. You are one hell of a story.
@amal0363
@amal0363 5 жыл бұрын
സന്തോഷ് ചേട്ടോ ur voice👏👏👏👏👏👌👌
@shaheemsha551
@shaheemsha551 5 жыл бұрын
അഫ്ഗാൻ ബോയ് പൊളിച്ചു
@hamdanmon6414
@hamdanmon6414 5 жыл бұрын
This Video really impressed me bcz he showing us new job opportunity in Europe actually I am so struggling grip on Midle east
@rajeshsr6419
@rajeshsr6419 2 ай бұрын
സന്തോഷേട്ടാ അങ്ങനെ ഞാനും എത്തി സ്ലോവെനിയയിൽ... Love this place🥰
@jijo5721
@jijo5721 5 жыл бұрын
Thanks for sharing the new opportunities abroad 🙏🏼
@subynarayan
@subynarayan 5 жыл бұрын
അന്ന് വളരെ അധികം ആഹ്ലാദഭരിതനായി ആണ് അദ്ദേഹം വീട്ടിലെത്തിയത്. വീട്ടിലെത്തി ഭാര്യ മാർത്തയെ വിളിച്ചു ആ സന്തോഷ വർത്തമാനം അറിയിച്ചു, തന്റെ സ്വന്തം രാജ്യത്തു നിന്ന്, തന്റെ സ്വന്തം സംസ്ഥാനത്തു നിന്നു, തന്റെ സ്വന്തം ഭാഷ സംസാരിക്കുന്ന ഒരു അഥിതി ഈ നാട്ടിൽ എത്തിയിരിക്കുന്നു.. ഈ വാർത്ത കേട്ട മാർത്തയും പ്രസന്നവതി ആയി. താമസിയാതെ ആ അതിഥിയെ നാളെ അത്താഴവിരുന്നിനു ക്ഷണിച്ചിരിക്കുന്ന കാര്യം കൂടി അദ്ദേഹം മാർത്തയെ അറിയിച്ചു.. മാർത്ത കൂടുതൽ പ്രസന്നവതിയായി.. സന്തോഷം കൊണ്ട് ചുമന്നു തുടുത്ത മുഖത്തോടെ മാർത്ത ചോദിച്ചു "ഈ വരുന്ന അഥിതി ചേട്ടന്റെ അനിയനോ ചേട്ടനോ ആയിരിക്കും അല്ലെ?" "അല്ല" ..അദ്ദേഹം പറഞ്ഞു. അപ്പൊ പിന്നെ ചേട്ടന്റെ കുഞ്ഞമ്മേടെ നാത്തൂന്റെ മോൻ ആയിരിക്കും അല്ലെ? "അല്ല" എന്നാൽ പിന്നെ ചേട്ടന്റെ കൂടെ പഠിച്ച ആരെങ്കിലും ആയിരിക്കും അല്ലെ? "അല്ല" ഓ ..അയാൾ ചേട്ടന്റെ അയൽക്കാരൻ ആയിരിക്കും അല്ലെ? "അല്ല" കൂടെ ജോലി ചെയ്ത ആരെങ്കിലും? "അതും അല്ല" പിന്നെ ഇദ്ദേഹം ആരാണ്? "ഇദ്ദേഹം ലോകം മുഴുവൻ കറങ്ങുന്ന ഒരു സഞ്ചാരിയാണ്".. ആര് മോദിജിയോ ...മാർത്ത സന്തോഷം കൊണ്ട് തുള്ളി ചാടി.. "അല്ല മോദിജി അല്ല..ഇത് വേറൊരാൾ".. ചേട്ടന് നേരിട്ട് പരിചയം ഉള്ള ആൾ ആയിരിക്കും അല്ലെ? "നേരിട്ട്പരിചയം ഒന്നും ഇല്ല".. അദ്ദേഹം പറഞ്ഞു .. അപ്പൊ ചേട്ടന്റെ പ്ലാൻ എന്താ ചേട്ടൻ നാളത്തോടു കൂടി അത്താഴം കഴിപ്പ് നിർത്തുന്നൊ, അതോ എന്നും കഴിക്കുവോ? ഈ ചോദ്യം കേട്ടതും പിന്നെ അദ്ദേഹം ഒന്നും ആലോചിച്ചില്ല മൊബൈൽ എടുത്തു സിം ഊരി വടക്കോട്ടും, ബാറ്ററി ഊരി തെക്കോട്ടും ബാക്കി വന്ന ഹാൻഡ്സെറ്റ് കിഴക്കോട്ടും ഒരു ഏറു കൊടുത്തിട്ടു ടീവി കാണാനിരുന്നു - അപ്പോൾ ടീവിയിൽ ഡൊണാൾഡ് ട്രംപ് ചൈനയെ ചീത്ത പറയുകയായിരുന്നു.... ( ഈ സംഭവത്തിനു ഈ എപ്പിസോഡുമായി ഒരു ബന്ധവും ഇല്ല എന്നറിയിച്ചു കൊള്ളുന്നു)
@jineeshjineeshpakkath2658
@jineeshjineeshpakkath2658 5 жыл бұрын
Suby Narayanan 🤠🤠🤠🤠
@sankunniable
@sankunniable 5 жыл бұрын
Congrats
@ChamayamAestheticMot
@ChamayamAestheticMot 5 жыл бұрын
Sadyata illathila. Ingane sambgavikkan ulla possibility thallikalayan avilla😅
@vijayasmithamforkeralapsc5279
@vijayasmithamforkeralapsc5279 5 жыл бұрын
@@sankunniablehi sir..enkilum. Nanduvine Patti ningal pinneeed anweshichathe ille
@GMG_Gopi
@GMG_Gopi 5 жыл бұрын
Enthu resakaram aane ee channel 👍 thank you sir...
@TerrainsAndTraditions
@TerrainsAndTraditions 5 жыл бұрын
Adipoli... Full kettu irunnu poyi... 😍
@aswaniratheesh2613
@aswaniratheesh2613 5 жыл бұрын
Santhosh ji thankal parayunnathu kelkkumbol oru nadhiyude ozhukku poleyanu enikku feel cheyyunnathu pathiye thenni thenni manoharamayi ozhukkunnu wonderful
@Itsme-ft3ji
@Itsme-ft3ji 5 жыл бұрын
Great channel in the world
@teaclub3873
@teaclub3873 5 жыл бұрын
Great speach..
@saleemvtvadakkekara2165
@saleemvtvadakkekara2165 5 жыл бұрын
അതിരുകൾ ഇല്ലാത്ത സഞ്ചാര അറിവുകൾ😍😘
@9446655105
@9446655105 5 жыл бұрын
എന്ത് മനോഹരം ആയ പ്രോഗ്രാം
@mohamedsinoob3093
@mohamedsinoob3093 5 жыл бұрын
Chettananu chetta chettan
@9605643453
@9605643453 4 жыл бұрын
My lifes favorite program, sancharam, no comparison with any other channels in the world
@dilludillu6628
@dilludillu6628 5 жыл бұрын
You are an inspiration...
@vishakvinod457
@vishakvinod457 5 жыл бұрын
Nice episode ,thanks to santosh sir
@s_Kumar770
@s_Kumar770 5 жыл бұрын
DTH connection eduthit aake ee channel maatre kaanaarullu. Kidu channel.
@jovk8087
@jovk8087 3 жыл бұрын
നന്തുവിനെക്കാൾ എത്രയോനല്ലവനാണ് മുഹമ്മദ്‌ 💞
@chandupj9519
@chandupj9519 5 жыл бұрын
Comment cheyyathe pokaan kazhiyunnila....Athraku ishtam😍
@chandramohan8237
@chandramohan8237 5 жыл бұрын
Thanks sanothsh for the new information
@pradeepanthulaseedalam1568
@pradeepanthulaseedalam1568 4 жыл бұрын
Sir.fantastic each and every episode. Wish you the best of luck
@beemashameer4404
@beemashameer4404 4 жыл бұрын
Safari chanalum santhosh srum ente changhane big salute sir
@akhilhari8230
@akhilhari8230 5 жыл бұрын
സന്തോഷ് ജി ഇങ്ങൾ ഒരു ജിന് ആണ്😍
@manukumaras4898
@manukumaras4898 5 жыл бұрын
Njaanoru Malayaliyaan. Njaan Karnataka stateile Mangalore(Mangalapuram) enna sthalat thaamasikunu. I am a big a fan of Sancharam, Oru Sanchariyude Diary Kurippukal and other programs too. Santhosh cheta your programs are incredible and good sanchari infrmation. Keep ahead
@Unknown-xj2qe
@Unknown-xj2qe 5 жыл бұрын
Entha oru vivaranam santhoshettan ishttam 😍
@fanbase_fc
@fanbase_fc 3 жыл бұрын
നന്ദുവിന്റെ കഥ പറഞ്ഞപ്പോൾ ഷെർലക് ഹോംസിന്റെ സ്റ്റോറികളും അതിലെ കഥാപാത്രങ്ങളും ഓർമ വന്നു
@robinvarghese5865
@robinvarghese5865 5 жыл бұрын
One of the best shows on TV
@alavimv9678
@alavimv9678 5 жыл бұрын
എന്റെ ഇഷ്ട ചാനൽ
@annmaria2004
@annmaria2004 3 жыл бұрын
Fav channel....😍
@jaiync
@jaiync 5 жыл бұрын
when i went to slovania and vienna ,one afgan came to me , he was very happy seeing me . the we hugged each other . i told him we love Afghanistan. he was so happy meeting me.
@SahadCholakkal
@SahadCholakkal 5 жыл бұрын
നന്ദുവിനെ കാണാതായി ഇനി കൈരളി ചാനലിൽ പ്രവാസ ലോകവുമായി ഒരു എപ്പിസോഡ് വരും..
@xmaxman5392
@xmaxman5392 5 жыл бұрын
Katta support unde
@anasanu5274
@anasanu5274 5 жыл бұрын
Thank you safari
@aprilviolet195
@aprilviolet195 5 жыл бұрын
Great story telling, I enjoyed the journey!!! Just thought about Nandu, would something drastic have happened to him?
@interestingvideos361
@interestingvideos361 5 жыл бұрын
Fav program since safari started year .. ഇതും ഡിസ്‌ലൈക്ക് അടിക്കുന്ന ആൾക്കാർക്ക് എന്തോ മാനസികരോഗം ഉണ്ട്
@joshikorath2421
@joshikorath2421 5 жыл бұрын
I like your narration
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,3 МЛН
ORU SANCHARIYUDE DIARIKURIPPUKAL EPI 234
27:58
Safari
Рет қаралды 541 М.
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН