ആണവസ്‌ഫോടനം ശവപ്പറമ്പാക്കിയ ചെർണോബില്ലിലേക്ക് Oru Sanchariyude Diary Kurippukal EPI 256|Safari TV

  Рет қаралды 887,697

Safari

Safari

5 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal
ആണവസ്‌ഫോടനം ശവപ്പറമ്പാക്കിയ ചെർണോബില്ലിലെ കാഴ്ചകളെപ്പറ്റി ശ്രീ സന്തോഷ് ജോർജ് കുളങ്ങര പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ .
ORU SANCHARIYUDE DIARY KURIPPUKAL EPI 256|Safari TV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 796
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzfaq.info/get/bejne/nbeXhsmdqNanYGw.html Please Subscribe and Support Safari Channel: goo.gl/5oJajN To Buy Sancharam DVDs Online : bit.ly/2Mug1uv
@muralikrishnan8124
@muralikrishnan8124 5 жыл бұрын
സർ നിങ്ങളുടെ ഹിസ്റ്ററിയിലെ അറിവാണ് ഈ പരിപാടികളുടെ ഈ ചാനലിന്റെ നിലനില്പിന് കാരണം എന്നു തോന്നുന്നു ഈ ചാനൽ ജനഹൃദയത്തിൽ പതിഞ്ഞ ചാനലാണ് ഈ ചാനൽ കാണാൻ ഓരോ ദിവസവും കൊതിക്കും
@jeromeantony2936
@jeromeantony2936 5 жыл бұрын
If there is any chance to work with safari tv kindly consider me
@benz10021
@benz10021 5 жыл бұрын
2nd world war ഡോക്യുമെൻറ്ററി അപ്ലോഡ് ചെയ്യുമോ?
@arunambalamukh6047
@arunambalamukh6047 4 жыл бұрын
sir pls visit victoria waterfalls
@karthikeyann6253
@karthikeyann6253 2 жыл бұрын
@@muralikrishnan8124 yu
@elliotalderson4172
@elliotalderson4172 5 жыл бұрын
Chernobyl series kand kazhinju vannavar aarokke
@amithmohan2419
@amithmohan2419 5 жыл бұрын
Specs _Guys 😂😂 me meeee
@oneworld708
@oneworld708 5 жыл бұрын
👍✋️
@SYAMKRISHNA870
@SYAMKRISHNA870 5 жыл бұрын
🙋
@28CFC
@28CFC 5 жыл бұрын
Just finished the finale !!
@mallu1315
@mallu1315 5 жыл бұрын
Haha...
@avinash5435
@avinash5435 5 жыл бұрын
Hbo chernobyl series കാണാൻ തുടങ്ങി ഇവിടെ വന്നതാ എന്റെ അമ്മോ ഇത്രേം കിടു പ്രോഗ്രാം മലയാളത്തിൽ വേറെ ണ്ടാകില്ല മലയാളികൾ അർഹിക്കുന്ന ശ്രദ്ധ സഫാരിക്ക് കൊടുത്തിട്ടില്ല
@AjmalIqbal4u
@AjmalIqbal4u 5 жыл бұрын
Very late man☺️😊
@myfavoritevideosandsongs5192
@myfavoritevideosandsongs5192 5 жыл бұрын
downloading
@subeeshpanthroli
@subeeshpanthroli 5 жыл бұрын
Anyone here after watching HBO mini series Chernobyl?
@pranavraju3176
@pranavraju3176 5 жыл бұрын
Ye I'm here !
@akirakurosawa8223
@akirakurosawa8223 5 жыл бұрын
@RahulnTheLuci
@RahulnTheLuci 5 жыл бұрын
I am.
@cswhitefang4810
@cswhitefang4810 5 жыл бұрын
ee same cmnt idaan vanna le njan..oro episode kaanumbolum santhosh sir kanda chernobyl um aayi thaarathamyam cheythu nokkum njan
@you2vibe562
@you2vibe562 5 жыл бұрын
same here
@Americaneagle20
@Americaneagle20 5 жыл бұрын
എത്ര ഹൃദയസ്പർശി ആയാണ് താങ്കൾ ഇതൊക്കെ വിവരിക്കുന്നത്‌ സുന്ദരമായ മലയാള ഭാഷയുടെ മനോഹരമായ അവതരണം . വാക്കുകൾ തീർക്കുന്ന കാഴ്ചയുടെ ലോകത്ത് കൂടെ ഓരോ പ്രേഷകനും മറ്റൊരു സഞ്ചാരി ആയി മാറുന്നു .ഒരുപാടു നന്ദി സന്തോഷേട്ടാ ,താങ്കളുടെ യാത്രകളിൽ ഞങ്ങളെയും ഒപ്പം കൂട്ടുന്നതിനു...
@mmeworlds3044
@mmeworlds3044 5 жыл бұрын
Hbo ചെര്ണോബില് ശേഷം ഇവിടെ ആരെങ്കിലും ml 😍😍😍😍
@anirudh3161
@anirudh3161 5 жыл бұрын
@@ajithsabu7425 telegram
@MS-pp1kp
@MS-pp1kp 5 жыл бұрын
@@anirudh3161 Link
@anirudh3161
@anirudh3161 5 жыл бұрын
@@MS-pp1kp telegramil ith kodtha mathi
@kiran.kv_photography
@kiran.kv_photography 5 жыл бұрын
Yesssss
@arungx
@arungx 5 жыл бұрын
Yeah
@salalahdrops
@salalahdrops 5 жыл бұрын
പലപ്പോഴും താങ്കളുടെ എപ്പിസോഡ് കാണുബോൾ ഓർമയിൽ വരുന്നത് ചെറുപ്പത്തിൽ മുട്ടായി കഴിക്കുന്നത് പോലെയാണ് ...(തീർന്നു പോകല്ലേ എന്നുള്ള ആശ )
@VideoBucket
@VideoBucket 5 жыл бұрын
സന്തോഷ് ജോർജ്ജ് കുളങ്ങരയുമായ് ഞങ്ങൾ മലയാളികൾ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു 😍😍😍
@melbinjoseph7241
@melbinjoseph7241 5 жыл бұрын
അപ്പോൾ ആഴ്ചയിൽ 2 തവണ ആക്കിയല്ലേ... thanku സഫാരി.. thanku സന്തോഷ് ചേട്ടാ...😍😍😘
@veerveerlolek
@veerveerlolek 5 жыл бұрын
"നാളത്തെ ദുരന്ധത്തിനുവേണ്ടി കാത്തുവെക്കാനുള്ളതല്ല എന്റെ ജീവൻ.'' 👍
@mhdvk3265
@mhdvk3265 5 жыл бұрын
ഇത്രയും ആസ്വാദകരമായി😍😍 ഒരു പ്രോഗ്രാമും കേട്ടിരുന്നിട്ടില്ല കാത്തിരിക്കുന്നു അടുത്ത എപ്പിസോഡിനായി🙏🙏
@mhdvk3265
@mhdvk3265 5 жыл бұрын
@@praveenfrancisjames5914 ???
@praveenfrancisjames5914
@praveenfrancisjames5914 5 жыл бұрын
Brian Leon Vayechu nokettu comment edade
@praveenfrancisjames5914
@praveenfrancisjames5914 5 жыл бұрын
Muhammed Koyas Sorry athe ninakulla comment ayerunilla
@praveenfrancisjames5914
@praveenfrancisjames5914 5 жыл бұрын
Brian Leon Athukonde nan eppozhum sanjaram kanunnu
@sree5722
@sree5722 5 жыл бұрын
CHERNOBYL എന്ന HBO സീരീസ് കണ്ടാൽ ആ Nuclear Reactor Explosion ന്റെ Perfect visual presentation നമുക്ക് കാണാൻ സാധിക്കും....അവിടുത്തെ കാറ്റും,മണ്ണും നമ്മളെ ഭീതിപ്പെടുത്തും വിധം ചിത്രീകരിച്ച മികച്ച Mini Series✌️🔥
@nirshadpn
@nirshadpn 5 жыл бұрын
Sreenath .P link undo
@sree5722
@sree5722 5 жыл бұрын
@@nirshadpn Telegram ൽ ഉണ്ട്... 5 episodes
@sree5722
@sree5722 5 жыл бұрын
@Abhayan P.s Total 5 episode... Each one of 300-400MB . Available in Telegram
@FakeJV
@FakeJV 5 жыл бұрын
@Abhayan P.s chernobylhbo എന്നു ടെലിഗ്രാമിൽ സെർച്ച് ചെയ്യ് അപ്പൊ കിട്ടും
@jayamenon6146
@jayamenon6146 5 жыл бұрын
true. and i wonder whether all those animals dumped into the pit to be concreted are killed for this or just toys. it shook me to the core
@vishnusunilramapuram1749
@vishnusunilramapuram1749 5 жыл бұрын
സഫാരി ടീവി വാക്കുപാലിച്ചു subscriberes വർധിക്കുന്നത് അനുസരിച്ചു കൂടുതൽ വീഡിയോസ് ഇടും എന്ന് മുൻപ് പറഞ്ഞായിരുന്നു... Thank you Safari TV... Special thanks Santhosh Sir.. 😍😍
@yethuck9476
@yethuck9476 5 жыл бұрын
CHERNOBYLL MINI SERIES കണ്ട് ഇവിടെ വന്നവർ like here 👍
@elvin761
@elvin761 5 жыл бұрын
Whats thtt
@yethuck9476
@yethuck9476 5 жыл бұрын
@@elvin761 just google it
@shibinps
@shibinps 5 жыл бұрын
ചേർനോബിൽ സീരീസ് 'കാണാതെ' വന്നവർ ആരെങ്കിലും ഉണ്ടോ .!😊
@shijin.egnatious
@shijin.egnatious 5 жыл бұрын
Njan und
@aloshye9112
@aloshye9112 5 жыл бұрын
@@shijin.egnatious njan ond... ഇത് എന്താ സംഭവം... ചെര്ണോബില്.... 🤔
@muhammedruvaisam1424
@muhammedruvaisam1424 5 жыл бұрын
ഇത് കണ്ടിട്ട് കാണാൻ വേണ്ടി മാറ്റി വെച്ചിരിക്കുന്നു
@nishadnishad5436
@nishadnishad5436 5 жыл бұрын
Njan kettittund
@muhammadsemeelmp1713
@muhammadsemeelmp1713 5 жыл бұрын
Hot staril kanan pattum Trlegramil download cheyyam 5 parts und
@jayalalunni3604
@jayalalunni3604 5 жыл бұрын
ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരത്തിന് പോകുന്ന സന്തോഷ് സാറിന് അഭിനന്ദനങ്ങൾ
@HS-bj7cs
@HS-bj7cs 3 жыл бұрын
Mallu traveler ഇൽ chernobil കാണും മുൻപേ തന്നെ ഈ എപ്പിസോഡ് കണ്ടവർ ലൈക്ക്.. ഈ എപ്പിസോഡ് കണ്ട ശേഷം ആണ് ഞാൻ chernobil series കണ്ടത്.. thankyou സന്തോഷ്‌ സർ for this info
@shibilrehman9576
@shibilrehman9576 5 жыл бұрын
മലയാളികൾ എന്നും താങ്കളോട് കടപ്പെട്ടിരിക്കും ...
@jayachandranleojayan5030
@jayachandranleojayan5030 5 жыл бұрын
ഞാൻ ലോകം മുഴുവൻ ചുറ്റികാണുന്നു സന്തോഷ് ജോർജ് കുളങ്ങരയിലൂടെ. . കൂടുതൽ ജീവിതമൂല്യങ്ങളറിയുന്നു ഗോപിനാഥ് മുതുകാടിലൂടെ ......................................................................... നമ്മുടെ നാട് തിരിച്ചറിയാതെ പോയ അത്ഭുത പ്രതിഭയാണ് താങ്കൾ. പ്രകൃതിയെ നോവിക്കാതെ... നമ്മുടെ രാജ്യത്തെ (പ്രത്യേകിച്ച് കേരളത്തെ) എങ്ങനെയെല്ലാം വളരെ വളരെ സുന്ദരമാക്കാമെന്ന് അല്ലെങ്കിൽ വരുമാനമുള്ള TOURIST കേന്ദ്രങ്ങളാക്കാമെന്ന് താങ്കളിൽ നിന്ന് ഭരണാധികാരികൾ ഒത്തിരിയൊത്തിരി പഠിക്കാനുണ്ട്. താങ്കളെയാണ് എന്റെ രാജ്യം ആദരിക്കേണ്ടത്. (leojayan from Dubai)
@miltoncb
@miltoncb 4 жыл бұрын
True
@shehivlogs7065
@shehivlogs7065 5 жыл бұрын
*ഉക്രൈൻ. ചെർണോബ് സഞ്ചാരം കണ്ടു കഴിഞ്ഞാപ്പോൾ... വല്ലാത്ത ഒരു വിങ്ങൽ ഇന്നും മനസ്സിൽ തങ്ങി നില്കുന്നു.... ഒരു വലിയ നഗരം ശവപ്പറമ്പ് ആയ ദൃശ്യങ്ങൾ*.. 😭😭😭
@Gkm-
@Gkm- 5 жыл бұрын
സന്തോഷ് കുളങര വാവ സുരേഷ് ഇവരാണ് real heroes
@SanalTS.
@SanalTS. 5 жыл бұрын
നേരത്തെ കണ്ടതാണ് HBO ചെർണോബിൽ സീരീസ് കണ്ടതിന് ശേഷം വീണ്ടും ഇത് കാണാൻ വന്നു😍😍
@manuthankachan8370
@manuthankachan8370 5 жыл бұрын
HBO chernobyl series കണ്ടു വന്നവർ ആദ്യമായി ആണ് ഈ പ്രോഗ്രാം കാണുന്നതെങ്കില്‍ തീര്‍ച്ചയായും ഇനിയും കാണണം, കാരണം ഇതില്‍ വരുന്ന പ്രോഗ്രാം എല്ലാം സൂപ്പർ ആണ്. This channel deserves more subscribers
@pranavp895
@pranavp895 5 жыл бұрын
Comrade Legasove Fans undo?..❤️❤️
@binusivan122
@binusivan122 5 жыл бұрын
അവിടെ പോയ ഒരു അനുഭവം, സഫാരി വേറെ ലെവൽ ആണ്‌ അതുപോലെ നുമ്മ സന്തോഷ് ചേട്ടനും 😍😍😍😍
@MelodiousMay
@MelodiousMay 2 жыл бұрын
After OHF vlog
@santhoshktm3
@santhoshktm3 2 жыл бұрын
After being motivated by SGK sir's narration on chernobyl, I came yesterday to Ukraine, staying in same hotel and Today I visited the chernobyl & pripyat. Thankyou SGK sir !
@koduvallikkaran6431
@koduvallikkaran6431 5 жыл бұрын
Adipoli 👌 Watching HBO series "Chernobyl" will give u more heartbreaking experience.
@krishnanandv5495
@krishnanandv5495 4 жыл бұрын
ഇത് എല്ലാം ഉക്രൈനിൽ ഇരുന്നു കാണുന്ന ഞാൻ 🥺😳
@hardwin7461
@hardwin7461 5 жыл бұрын
മലയാളീസിനെ ലോകം കാണിച്ചുതന്ന ജിന്ന് #സന്തോഷ് ചേട്ടൻ
@rahmumtl
@rahmumtl 5 жыл бұрын
ശ്രീ സന്തോഷ് താങ്കളുടെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ അതിഗംഭീരമായ വിവരണം അതിമനോഹരമായ കാഴ്ചകൾ നമ്മൾ ശരിക്കും അവിടെ വന്നത് പോലെ
@creativefan2157
@creativefan2157 5 жыл бұрын
പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന നമുക്ക് ഇതുവരെ സന്തോഷ് സാറിൻറെ ആശയങ്ങളിൽ ഒന്ന് പോലും നമ്മുടെ നാട്ടിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല . നമ്മൾ നമ്മുടെ നാടാണ് ഏറ്റവും മഹത്തരം എന്നുള്ള ഒരു തെറ്റി ധാരണ വച്ച കൊണ്ടിരിക്കുന്നു എന്നല്ലാതെ .. പുച്ഛം തോന്നുന്നു സ്വയം ...!! ഓരൊ എപ്പിസോഡ് കാണുമ്പോഴും കരച്ചിൽ വരുന്നു ഇത്രയും അനുഗ്രഹീത പ്രകൃതിയെ അന്യ രാജ്യങ്ങൾ പോലെ വേണ്ടവിധം ഉപയോഗിക്കാനോ സംരക്ഷിക്കാനോ കഴിയുന്നില്ലല്ല്ലോ ചിന്തയാണ് ഇനിയെങ്കിലും നമ്മൾ ഉണർന്നു പ്രവർത്തിക്കണം കഴിവതും നമ്മുടെ ജനങ്ങളെ ബോധവാന്മാരാക്കി അവരെയും ഈ പാതയിൽ കൊണ്ടുവരണം അതിനായി ബോധവൽക്കരണം വേണം നമ്മുടെ ഭരണാധികാരികളോട് നമ്മൾ ആവശ്യപ്പെടണം നമുക്കും അതൊക്കെ പ്രാപ്യമാണെന്നും വേണം എന്നും അല്ലെങ്കിൽ അങ്ങനെയുള്ള ഒരു അധികാര വർഗത്തെ വാർത്തെടുക്കണം ചുമതല ഏൽക്കുന്ന വിഷയത്തിൽ അങ്ങേയറ്റം കഴിവും സർഗാത്മകതയും ഉള്ള ഭരണാധികാരികൾ ഇപ്പോഴും ചാലുകളിൽ പാർട്ടി ചർച്ചകൾ മാത്രം വിഷയം ആ നേതാവ് അത് ചെയ്തു അപ്പോൾ ഈ നേതാവിന്റെ അണികൾ ബസിനു കല്ലെറിഞ്ഞു ...ഇന്ന് ബന്ധ്‌ !!!!! പാർട്ടി ലേബലിൽ മാത്രം വിലയിരുത്തലുകൾ വിരളമായിട്ടെൻങ്കി ലും ഉണ്ടാവുന്ന നല്ലതും പലപ്പോഴും തെറ്റിദ്ധരിപ്പിക്കപ്പെടുന്നു ....!! ഒരു വ്യവസായവും വളരാൻ വിടില്ല ...!! സ്വന്തം പാർട്ടി ,സ്വന്തം മതം അതിൽഉറച്ച ശിലായുഗത്തോളം പഴയ ഇപ്പോഴും തുടരുന്ന ആശയങ്ങൾ ഇതിൽ നിന്നും മാറണം നമ്മൾ . ജാതി ,മത വർഗ്ഗ വർണ്ണ വിവേചനങ്ങൾ മുതലാക്കുന്ന ഈ രാഷ്ട്രീയ ചിന്താഗതി മാറണം പ്രകൃതിയെ അലങ്കരിച്ചു അതിനെ മലിന മുക്തമാക്കി ടൂറിസം സാദ്ധ്യതകൾ എല്ലാം വിദേശ രാജ്യങ്ങളെ വെല്ലും വിധം ഉപയോകിക്കാൻ കഴിവുള്ളവർ വരണം മലയാളികൾ കഴിവിൻറെ കാര്യത്തിൽ ഒട്ടും പിന്നിൽ അല്ലാതിരുന്നിട്ടും ഈ ദുർഗതി എന്നെ വീണ്ടും ദുഖിപ്പിക്കുന്നു
@cijoykjose
@cijoykjose 5 жыл бұрын
creative fan The society needs a shock treatment..
@abhimanyuk6317
@abhimanyuk6317 5 жыл бұрын
Yes currect
@hi-hi27
@hi-hi27 3 жыл бұрын
Mallu traveler - safari - ഇനി series കാണാൻ പൊണവർ......😎
@sayivlogz616
@sayivlogz616 3 жыл бұрын
കണ്ടു കഴിഞ്ഞ് വന്നതാണ് 😄
@lechumathew4821
@lechumathew4821 3 жыл бұрын
ഞാനും
@sreedar8166
@sreedar8166 2 жыл бұрын
Mallutraveller onnum ithu maai orikkalum compare cheyyaruth....
@hi-hi27
@hi-hi27 2 жыл бұрын
@@sreedar8166 ayinu Ara compare cheythe😂
@sreedar8166
@sreedar8166 2 жыл бұрын
@@hi-hi27 I mean orumich ezhuthukha polum cheyyunnath sheri alla enn
@manojkumarap9876
@manojkumarap9876 4 жыл бұрын
സന്തോഷേട്ടാ നിങ്ങള് പൊളിയാണ് ഭായ് , ഒരു മഗ്ഗ് നിറയെ നല്ല ചൂടു ള്ള കട്ടൻ ചായയും ഒരു പ്ലയിറ്റ് നിറ യെ മിക്സ്ചറുമായി ഒഴിഞ്ഞിരുന്ന് ഫോണിൽ ഹെഡ്സെറ്റും വെച്ച് സാറിന്റെ ഒരോ വീഡിയോകൾ കാണുമ്പോൾ ഉള്ള ഒരു ത്രില്ലിംഗ് ഉണ്ടല്ലൊ അത് വേറേ ല വ ലാണ്
@vilasthumbarathy6572
@vilasthumbarathy6572 2 жыл бұрын
സഫാരി ചാനൽ ഞാൻ ഡെയിലി കാണുന്ന ചാനൽ ആണ് ജോർജ് കുളങ്ങര സർ പുതിയ കൺട്രി കൾ കാണിച്ചു തരുന്നതിനു സഫാരിചാനൽ വളെരെ ബുദ്ധി മുട്ടിയാണ് എല്ലാം ഷൂട്ട് ചെയ്യുന്നത് എന്ന് ഇത് കാണുന്ന ഓരോ സ്രോതക്കെൾക്കു ഉം അറിയാം വളെരെ നില വാരം പുലർത്തുന്ന ഒരു ചാനൽ ആണ് സഫാരി ജോർജ് കുളങ്ങര സാറിനും ചാനിലിന്റെ അണിയറ പ്രവർത്തകർക്കും എന്റെ നന്ദി 🙏🏿👍🙏🏿
@nirmal624
@nirmal624 3 жыл бұрын
Anyone after 2 years😅?
@khaleelkc0
@khaleelkc0 3 жыл бұрын
No iam here after 30 years
@minhamoidu2112
@minhamoidu2112 5 жыл бұрын
എന്റെ മനസ്സിലെ ടൂറിസം വകുപ്പ് മന്ത്രി സന്തോഷ് ജോർജ് കുളങ്ങരയും മുഖ്യമന്ത്രി എം എ യൂസഫ് അലി യും മാത്രമാണ്
@amruthababuc7233
@amruthababuc7233 4 жыл бұрын
Nee poliyaada mutheww
@jesti988
@jesti988 3 жыл бұрын
Mallu travel kand vanavr undo
@mrrozz989
@mrrozz989 3 жыл бұрын
😘😘👍👍
@noormuhdz4087
@noormuhdz4087 3 жыл бұрын
Und....
@Omozstories
@Omozstories 2 жыл бұрын
OHF il dilu chettande Chernobyl video kand kooduthal ariyan vannavar undo?
@43arjunap28
@43arjunap28 3 жыл бұрын
Chernobyl nuclear disaster ഇന്നെ കുറിച്ച് പറയുമ്പോൾ മനസ്സിലേക്ക് വരുന്ന HBO yude Chernobyl web series ile ഒരു ഡയലോഗ് ആണ് "We are dealing with something that had never occurred in this planet before"
@muhammedshereef1005
@muhammedshereef1005 10 ай бұрын
അവതരിപ്പക്കുന്ന വിഷയം. വിശ്വലും വേ ർഡ്സും .. സന്തോഷും മനസ്സിൽ ലയിക്കുന്നു അതാണ് സഫാരി.
@aswinsurya5001
@aswinsurya5001 5 жыл бұрын
chernobyl series kandu vannavar aarengilum ondo
@alired2008
@alired2008 5 жыл бұрын
ഓരോ പ്രേഷകനും മറ്റൊരു സഞ്ചാരി ആയി മാറുന്നു .ഒരുപാടു നന്ദി
@dianabc8528
@dianabc8528 2 жыл бұрын
ലോകത്ത് വേറെ എവിടെയെങ്കിലും ഇങ്ങനൊരു മനുഷ്യൻ ഉണ്ടാവുമോ 🥰He is really great
@divyanandu
@divyanandu 5 жыл бұрын
സന്തോഷ് ചേട്ടാ ഒരുപാട് നന്ദി ഉണ്ട് . ഇങ്ങനെ ഒരു ചാനൽ ഞങ്ങൾക്ക് തന്നതിന്. Addicted to this channel.
@rajithmm445
@rajithmm445 5 жыл бұрын
ഞാൻ ഒരു ദിവസം പോലും മുടങ്ങാണ്ട് കാണുന്ന ചാന്നാലാണ് ഇത് വളെരെ വിജ്ഞാനാ പ്രദമായ ചാലാണിത് നന്ദി സന്തോഷ് സാർ
@evamaria221
@evamaria221 5 жыл бұрын
നല്ല വിവരണം 😍😍😍
@vsn2024
@vsn2024 5 жыл бұрын
നല്ലതിനെ കേരളീയൻ എത്ര നന്നായി ഹൃദയത്തിലേറ്റുന്നു എന്നതിന്റെ തെളിവാണ് സന്തോഷിന്റെ സഞ്ചാരം കണ്ടിട്ട് പറയുന്ന കമെന്റുകൾ
@cookingsmell7678
@cookingsmell7678 3 жыл бұрын
Ee സഞ്ചാരം കഴിഞ്ഞ് മല്ലു ട്രാവലർ കണ്ടു ഉക്രൈനെ ഉം ചേർന്നോബിൽ നെയും ഒന്നുടെ അതിനെ പറ്റി കാണാനും അടുത്തറിയാനും സാധിച്ചവർ ഉണ്ടോ 2021ഇൽ..
@highwott7
@highwott7 3 жыл бұрын
Mallu traveller❤️
@fathimasana9823
@fathimasana9823 3 жыл бұрын
Nan mallu traveller kandittan vannath😊
@Sana1-2-3
@Sana1-2-3 3 жыл бұрын
Me too
@fayiz9638
@fayiz9638 5 жыл бұрын
5.59 - 7.04, wish everyone understand those deep words
@cijoykjose
@cijoykjose 5 жыл бұрын
Fayiz Yahya Yes sure ...
@s9ka972
@s9ka972 4 жыл бұрын
True
@maneshellikkal9732
@maneshellikkal9732 4 жыл бұрын
Thanku santhoshetta...
@rezinmk5214
@rezinmk5214 3 жыл бұрын
Mallu nte video kandit vennavar undo???
@aromalkoonayil9829
@aromalkoonayil9829 3 жыл бұрын
Unde
@shyjuaugustine9527
@shyjuaugustine9527 5 жыл бұрын
മനോഹരമായ കാഴ്ഛകൾ അതിലേറെ മികച്ച വിവരണം കൂടുതൽ അറിവ് എന്നും പുതിയ എപ്പിസോഡുകൾ പ്രതിക്ഷിക്കുന്നു
@alisonvlogs619
@alisonvlogs619 3 жыл бұрын
Those who came here after watching mallu traveller video like here...
@sanuraj.k8546
@sanuraj.k8546 3 жыл бұрын
Malluvinte video kandu vannavarundo🤔
@abdullasvlog1780
@abdullasvlog1780 3 жыл бұрын
Njan unde
@gokulgovind1213
@gokulgovind1213 3 жыл бұрын
Ayyo.... Oormipikkalle..... Ponne...😑
@ajilleo5141
@ajilleo5141 2 жыл бұрын
Njanum
@vickyvishnu1908
@vickyvishnu1908 2 жыл бұрын
Pari
@midhunkrishnaalakod1670
@midhunkrishnaalakod1670 5 жыл бұрын
ചെർണോബിൽ സീരീസ് കഴിഞ്ഞ പാടെ ഇങ്ങോട്ട് വന്നു 😍😍😎😎..
@trollagape9345
@trollagape9345 5 жыл бұрын
Who is here after Chernobyl HBO mini series😃
@TROLLMAXX
@TROLLMAXX 2 жыл бұрын
Cherno byl. പേടിപ്പെടുത്തുന്ന ഒരു അത്ഭുതം..
@askarkalliyath4894
@askarkalliyath4894 5 жыл бұрын
Valiya arivukal nalkiyathil nandhi. Valare eshttapettu
@chrlztechy7442
@chrlztechy7442 3 жыл бұрын
mallu travellinte vdo kand varunnavar undo ivide🤓🤓
@sufnaznazar5322
@sufnaznazar5322 3 жыл бұрын
und. this is far better than his video the whole video of ukraine by mallu is total mess
@sidharthben
@sidharthben 5 жыл бұрын
8:41 Chernobyl disaster talk
@AthulKAneesh
@AthulKAneesh 3 жыл бұрын
Thanks
@Adil_Mash
@Adil_Mash 5 жыл бұрын
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളുടെ DVD എന്തുകൊണ്ട് ഇറക്കുന്നില്ല. തീർച്ചയായും സഞ്ചാരം പോലെ തന്നെ പ്രേക്ഷകർ അത് വാങ്ങി കുന്നതാണ്
@JohnyLaw
@JohnyLaw 5 жыл бұрын
HBO de Chernobyl Series kaanan thudangi.. Thanku സന്തോഷ് ചേട്ടാ 💓💓
@nihal6657
@nihal6657 5 жыл бұрын
Kollao.
@JohnyLaw
@JohnyLaw 5 жыл бұрын
@@nihal6657 Kidilan Series..enna feel annei
@englishmotivation5171
@englishmotivation5171 5 жыл бұрын
മനോഹരം💐💐💐💐💐
@srijila0002
@srijila0002 2 жыл бұрын
പാവം കീവ് നിവാസികൾ ☹️എത്ര happy ആയിരുന്നവർ ആണ്... ഇപ്പൊ യുദ്ധം എല്ലാം നശിപ്പിച്ചു 🥺
@mezmerizing710
@mezmerizing710 3 жыл бұрын
Mallu traveller video kandaver indooo
@sojeshsoman4891
@sojeshsoman4891 2 жыл бұрын
ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ തങ്ങളുടെ വീടും വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു പോകേണ്ടി വന്ന ഒരു ജനതയുടെ അവസ്ഥ, കേവലം മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ എല്ലാം സാധാരണ നിലയിലാകുകയും അപ്പോൾ അവിടുത്തെ ജനതയ്ക്ക് തിരികെ വരാം എന്ന വാക്കിൽ ആണ് അവർ തങ്ങളുടെ ഗ്രാമത്തിൽ നിന്നും ഒഴിപ്പിച്ചത് യഥാർത്ഥത്തിൽ ഇവിടെ സംഭവിച്ച ദുരന്തത്തിന്റെ കാരണം ആണവനിലയത്തിലെ എഞ്ചിനീയർ മാരുടെ അനാസ്ഥ കാരണമാണ് എന്ന് പരാമർശിക്കുന്നു,
@drjaya8838
@drjaya8838 4 жыл бұрын
Thank you, Mr. Santhosh. It was highly useful to teach an excerpt from Voices from Chernobyl by Svetlana Alexievich.
@annzrocky
@annzrocky 5 жыл бұрын
ചെർണോബിൽ ടിവി സീരീസ് കണ്ടു കഴിഞ്ഞു വന്നവരുണ്ടോ?
@mechbroi8032
@mechbroi8032 4 жыл бұрын
Ella
@stijomathew5193
@stijomathew5193 3 жыл бұрын
Illaa
@drishyavlogs2200
@drishyavlogs2200 2 жыл бұрын
മലയാളത്തിൽ ഇത്ര നല്ലൊരു പ്രോഗ്രാം വേറെ ഉണ്ടാവില്ല ... അത്രയ്ക്ക് മനോഹരം .. 🙏🙏🙏hats off sir👌👌👌
@dileepdas1456
@dileepdas1456 5 жыл бұрын
ചെർണോബെൽ, പ്രിപ്പയാറ്റ് കഥ മനസിനെ വല്ലാതെ ചിന്തിപ്പിച്ചു...
@sabithtkd1692
@sabithtkd1692 3 жыл бұрын
Ith 2021 il kaanunnavar undo
@adarshvijay5197
@adarshvijay5197 3 жыл бұрын
2021 il kanunnavar undoi
@ajithmohanan07
@ajithmohanan07 5 жыл бұрын
ചെർണോബിൽ മിനി സീരിസ് കണ്ടിട്ട് ഇതും കൂടി കണ്ടപ്പോഴാണ് ഇപ്പോഴുള്ള അവിടുത്തെ അവസ്ഥയുടെ ഒരു പൂർണത മനസിലാക്കാൻ പറ്റിയത്...........
@akhilbose704
@akhilbose704 5 жыл бұрын
Thank You. Bro.... Respect
@mimishiningstar4884
@mimishiningstar4884 5 жыл бұрын
nala episode...safari tv adipoliiiiii....
@wisetech2420
@wisetech2420 5 жыл бұрын
A big salute you santhosh sir... thankale pole.orumalyaaliye njan ente ee entire lifil njan kandittilla ee vivaranam ningal ennod thanne parayunnathu pole thonni povunnu....that much intersting but feel bad whenever finished this Episode. God bless you sir...
@ambadimnair
@ambadimnair 5 жыл бұрын
chernobyl series kandat ith kanan varunnavar aarokke?
@sibinkchedichery5791
@sibinkchedichery5791 5 жыл бұрын
എത്ര ആധികാരികമായ വിവരങ്ങൾ ആണ് അദ്ദേഹം വിവരിക്കുന്നത്... കൃത്യമായ വിവരങ്ങൾ... ✌🏼
@user-ps6bo2tz7c
@user-ps6bo2tz7c 5 жыл бұрын
Thanks sir
@harisonxavier9441
@harisonxavier9441 4 жыл бұрын
Thank you for the video upload.
@anishharidas2970
@anishharidas2970 3 жыл бұрын
Mallu traveller video kanathinu shesham vannavar undo ?
@travelfoodvlog2272
@travelfoodvlog2272 3 жыл бұрын
Yas
@ajilleo5141
@ajilleo5141 2 жыл бұрын
Yes
@sachinbtkm
@sachinbtkm 5 жыл бұрын
Best malayalam channel..
@dudei546
@dudei546 5 жыл бұрын
യൂറോപ്പിൽ എവിടെയും കൊണ്ഗ്രീറ്റ് വീടുകൾ കാണാൻ പറ്റുന്നില്ല......കൂടുതലും മരങ്ങൾ കൊണ്ടുള്ള പരിസ്‌ഥിതി സൗഹൃദ നിർമ്മിതികൾ. എന്താണ് അതിന്ന് കാരണം.
@bashakl
@bashakl 5 жыл бұрын
Thanupp predhirodhikkan maramaanu better
@NICE9713
@NICE9713 5 жыл бұрын
@@bashakl oh ..is it? thats new fr me! sitting in such a house, in sweden!
@Loki-rn6tw
@Loki-rn6tw 5 жыл бұрын
Pisa indaavillaa brooo
@babu00987
@babu00987 5 жыл бұрын
@@Loki-rn6tw oh ivide ishtamm pole paisa undallo
@murshidmogral8251
@murshidmogral8251 4 жыл бұрын
Avark buddi und atreyulu
@jometmathew4351
@jometmathew4351 5 жыл бұрын
Chernobyl series kandu kazhinju ithu kandappolu ulla oru feel....
@DotGreen
@DotGreen 3 жыл бұрын
മല്ലു ട്രാവല്ലറുടെ വീഡിയോ കണ്ടപ്പോൾ ഇതൊന്നും കൂടെ കാണമെന്ന് കരുതി
@shibilmohmd20
@shibilmohmd20 5 жыл бұрын
Safari channel my favourite channel 😍😍😍😍😍
@englishmotivation5171
@englishmotivation5171 5 жыл бұрын
Thanks safari💐💐💐💐
@racercarkimi
@racercarkimi 5 жыл бұрын
നല്ല അറിവുകളാണ് നാളത്തെ ഊർജ്ജം: ഒരുപാട് നല്ല അറിവുകൾ തരുന്നതിന് നന്ദി
@samvarghese588
@samvarghese588 4 жыл бұрын
Good information and very clearly explaing the same !!
@habeebcj3568
@habeebcj3568 3 жыл бұрын
Malluvinde video kandu vannu nokkiyatha
@sreerag.k2896
@sreerag.k2896 5 жыл бұрын
താങ്കൾക്ക് എങ്ങനെ ഇത്ര മനോഹരമായി ഈ യത്രകളെ കുറിച്ച് വിവരിക്കാൻ കഴിയുന്നു ,ഈ പരിപാടി ആഴ്ച്ചയിൽ ഒന്ന് എന്നതിൽ നിന്ന് രണ്ടെണ്ണം അവതരിപ്പിച്ച് കൂടെ, ഇത്ര നല്ല പരിപാടികൾ മലയാള ചാനലുകളിൽ തന്നെ. ഇല്ല ഞാൻ സഫാരി ചാനലിന്റെ ഒരു സ്ഥിരം പ്രക്ഷകനാണ്
@hamidaamiz8178
@hamidaamiz8178 5 жыл бұрын
ഇപ്പോൾ 2 എപ്പിസോഡ് ഉണ്ട് ബ്രോ
@kirandaskd120
@kirandaskd120 5 жыл бұрын
ചെര്ണോബില് കണ്ടിട്ട് ഇത് കേൾക്കുമ്പോൾ പൊളി
@jayathomas2737
@jayathomas2737 5 жыл бұрын
Thanks
@unaisvadakkangara6151
@unaisvadakkangara6151 5 жыл бұрын
ആഴ്ചയിൽ രണ്ടു പ്രാവശ്യം ആക്കിയോ.... അതെപ്പോ ഇനി പൊരിക്കും....... 😀😀😀😍😍😍
@santhoshsamuel1055
@santhoshsamuel1055 5 жыл бұрын
Thank You. Eagerly waiting for the next episode
@beforememoryfades
@beforememoryfades 5 жыл бұрын
Safari tv the most wanted malayalam channel. Great programs . All the very best Santhosh George Kulangara and Beeyar Prasad .
@sigmagrinder7648
@sigmagrinder7648 5 жыл бұрын
Mini series kannathe vannavar undo......
@bindusunil7750
@bindusunil7750 5 жыл бұрын
Love you safari😍