#sahidpayyannur

  Рет қаралды 2,549

Sahid Payyannur

Sahid Payyannur

15 күн бұрын

സാഹിദ് പയ്യന്നൂർ
9567278363
AWH കോളേജ് പയ്യന്നൂരിൽ നിന്ന് മന:ശാസ്ത്രത്തിൽ ബിരുദവും പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദവും (മന:ശാസ്ത്രം) പൂർത്തിയാക്കി.
തുടർന്ന് AWH കോളേജിൽ തന്നെ മന:ശാസ്ത്ര വകുപ്പ് തലവൻ, മർകസ് ആർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, ഗ്രേസ് വാലി അർട്സ് & സയൻസ് കോളേജ് വകുപ്പ് തലവൻ, പരിയാരം നഴ്സിങ്ങ് കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ, മുകുന്ദ ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ്, കാസർഗോഡ് യുണൈറ്റഡ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റ്, എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
ഇപ്പോൾ പയ്യന്നൂർ, മലപ്പുറം, എടപ്പാൾ എന്നിവിടങ്ങളിൽ ഇൻ കെയറിലെ ചീഫ് സൈക്കോളജിസ്റ്റ്, പാലക്കാട് കുമ്പിടി, വളാഞ്ചേരി ലൈഫ് പ്ലസിലെ ചീഫ് സൈക്കോളജിസ്റ്റ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിക്കുന്നു.
ഒരു മന:ശാസ്ത്രജ്ഞൻ്റെ കേസ് ഡയറി സ്വപ്നങ്ങളുടെ ആത്മവ്, ബഹുമാന്യനായ ഉറുമ്പ് എന്നിവ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളാണ്.
/ sahid_payyannur

Пікірлер: 53
@hudhafathima8221
@hudhafathima8221 13 күн бұрын
മെൻ്റലിസവുമായി ബന്ധപ്പെട്ട് മുമ്പ് സാർ പല വീഡിയോ ചെയ്തിട്ടുണ്ടെങ്കിലും പല കാര്യങ്ങളും മറച്ച് വെയ്ക്കുന്നതായി തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് അനന്തുവുമായുള്ള ഇൻറർവ്യൂയിൽ നല്ല വിട്ടു വീഴ്ച ചെയ്യുന്നതായി തോന്നിയിട്ടുണ്ട്. അത് വേണ്ടായിരുന്നു എന്നാണ് എൻ്റെ പക്ഷം. ഏതായാലും ഈ തുറന്നു പറച്ചിലിന് നന്ദി🎉
@03.fadilmustafacv67
@03.fadilmustafacv67 13 күн бұрын
മെൻ്റലിസം എന്ന ഈ വിഷയത്തിൽ സാഹിദ് സാറുമായി അഭിമുഖം നടത്താനുള്ള മികച്ച അവസരമായിരുന്നു അത്. മെൻ്റലിസ്റ്റുകൾ അവരുടെ പ്രവർത്തനങ്ങളിലൂടെ നമ്മുടെ സമൂഹത്തിൽ നാശം സൃഷ്ടിക്കുകയാണ്. മെൻ്റലിസ്റ്റുകൾ പ്രയോഗിച്ച കൃത്രിമ തന്ത്രങ്ങൾ സാർ വ്യക്തമായി വിശദീകരിക്കുകയും അന്തർലീനമായ മാനസിക പ്രതിഭാസങ്ങളിലേക്ക് വെളിച്ചം വീശുകയും ചെയ്തിട്ടുണ്ട്. ഈ ശ്രമം ഉൾക്കാഴ്ചയുള്ള ചർച്ചകളിലേക്കും പ്രയോജനകരമായ സംവാദങ്ങളിലേക്കും നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സംശയങ്ങൾ താഴെ കമൻ്റ് ചെയ്യുക
@muhammedfaih4659
@muhammedfaih4659 13 күн бұрын
Clear cut precise interview... Mentalism enthaa ennullath correct manassilayi..... There is a trick behind every mentalism.. Well said❤
@shanijaffer9332
@shanijaffer9332 11 күн бұрын
ഇതൊക്കെ പറയണം sir... അല്ലെങ്കിൽ നമ്മുടെ സമൂഹം ചൂക്ഷണം ചെയ്യപ്പെടും... 🙏
@nabhannabeel9791
@nabhannabeel9791 13 күн бұрын
Nalla Clear interview 🔥🔥
@shamsudheenk.t5467
@shamsudheenk.t5467 9 күн бұрын
Thank you sir
@islamicpsychology7488
@islamicpsychology7488 13 күн бұрын
Well said😊
@jabirkp3409
@jabirkp3409 8 күн бұрын
👍🏻👍🏻👍🏻
@shahabasahamed121
@shahabasahamed121 13 күн бұрын
Wow, really informative one👍👍 Memtalisavumayi bandhappetta kure doubts n stigmas ee otta videoyiluude policchu
@muslimgal955
@muslimgal955 13 күн бұрын
Naan Sir nte counselling in poyit und... Adipoliyaan👍👌👏.. Details full paraayaathanne Sir n problem manassilaayin👍👌
@suhailpundoor7932
@suhailpundoor7932 12 күн бұрын
Great....gave important informations
@najiyafathima533
@najiyafathima533 13 күн бұрын
Very informative
@shahanask2086
@shahanask2086 13 күн бұрын
Thankyou for this informative video sir👏👏👏💯
@ReshmithaMalu
@ReshmithaMalu 13 күн бұрын
Well said sir👍
@suhanat949
@suhanat949 12 күн бұрын
It was really helpful vedio ❤ Mentalism , psychology aa rand field ne kurichh choicha psychology stdnt aayitt kudii sherkum nthann mentalism enn prnjukodkn thiryayrllayirunnu .mentalism enthann manssilakkan ee vedio really helpful 🤍🙌 Thank u sir..
@ayishahana2458
@ayishahana2458 13 күн бұрын
Sirinte ee vedio aalkkaarkk mentalisavum psychologyum thammilulla difference manassilaakkanum adhe poole thettidhaaranakal korakkaanum help cheyyum.
@Salahnotes
@Salahnotes 11 күн бұрын
സത്യം ഇതൊക്കെ വെളിപ്പെടുത്തിയതിനു നന്ദി ...ഈ മെന്റലിസം ഉപയോഗിച്ച് ഈ നിപിൻ niravathu പോലെ ഞാൻ വല്യ സൈക്കോളജിസ്റ് ആണെന്ന് പറഞ്ഞു കുറെ മണ്ടത്തരങ്ങൾ വിളമ്പുന്നവർ കൂടി വരുന്നുണ്ട്...അവർ മെന്റലിസം നടത്തട്ടെ അല്ലാതെ കൗൺസിൽ ചെയിതു ആളുകൾക് മണ്ടത്തരം വിളമ്പേണ്ട
@anshidasherin2940
@anshidasherin2940 12 күн бұрын
🎉🎉
@lavanyaav2054
@lavanyaav2054 13 күн бұрын
Very informative video sir✨ Mentalisavumayi bandhappetta doubts clr ayi👍🏻
@salamkinara8841
@salamkinara8841 12 күн бұрын
❤❤❤
@aseebvkp8738
@aseebvkp8738 12 күн бұрын
❤❤
@Salahnotes
@Salahnotes 11 күн бұрын
ഇപ്പൊ സമാധാനായി ഇതൊക്കെ എങ്ങനെ എന്ന് ആലോചിച്ചു നടക്കായിരുന്നു...ഇപ്പൊ അത് വിട്ട്..
@Afeefa__96.3
@Afeefa__96.3 13 күн бұрын
Thankyou sir for this valuable informations.🎉 .kure fake aayittullavar ipozhum namukkidayil und...athum psychologist aanenn paranjitt 😢
@aswanidinesan435
@aswanidinesan435 11 күн бұрын
Thank you for this valuable information sir. People should be aware that mentalism has nothing to do with psychology; its all about tricks.
@Astroedited
@Astroedited 6 сағат бұрын
Sir🙌🫡💎
@user-es8cm3ib3l
@user-es8cm3ib3l 5 күн бұрын
Sir thanne ee channil ethra mentalism tricks reveal cheythittund😢
@goodsoul6675
@goodsoul6675 13 күн бұрын
ഇപ്പൊ ഈ വീഡിയോ ഇടാൻ കാരണം? അനന്ദു പുതിയ വല്ല claim ആയി വന്നോ?
@SahidPayyannur
@SahidPayyannur 13 күн бұрын
ഇല്ല, മാത്രവുമല്ല. ഇത് അനന്തുവിനെതിരെയുള്ള വീഡിയോ അല്ല. മറിച്ച് മെൻറലിസ്റ്റ് ആദിയടക്കം പരസ്യമായി പറഞ്ഞ കാര്യങ്ങൾ പൊതുജനത്തിന് അറിഞ്ഞിട്ടില്ല. So അതൊക്കെ ഉൾപ്പെടുത്തിയ ഒരു Awareness വീഡിയോ ആയി കണക്ക് കൂട്ടിയാൽ മതി.
@goodsoul6675
@goodsoul6675 13 күн бұрын
@@SahidPayyannur Ok 👍
@binoyk4553
@binoyk4553 11 күн бұрын
ആനന്ദു ആയിട്ടുള്ള ഇന്റർവ്യൂ അയാൾ പറയുന്നുടലോ Trick ആണ് എന്നു എന്നാൽ trick ഇല്ലാതെ ചെയ്യാൻ പറ്റിയ മെന്റാലിസം ഉണ്ട് എന്നു പറയുകയും അയാൾ നിങ്ങളുടെ മുമ്പിൽ നിങ്ങളുടെ bro വച്ച് ഒരു പെർഫോമൻസ് കാണിക്കുന്നും ഉണ്ട് ok അത്‌ trick ആണ് എന്നാൽ നിങ്ങൾ അപ്പോൾ പറയണം ആയിരുന്നു ഇ വീഡിയോ തന്നെ നിങ്ങൾ പറയുന്നുണ്ട് ചെറിയ തോതിൽ സൈക്കോളജി യൂസ് ചെയുന്നുണ്ട് 😊
@fazlulrahman2804
@fazlulrahman2804 6 күн бұрын
ചുരുക്കിപ്പറഞ്ഞാൽ മെന്റലിസ്റ്റുകളും സൈക്കോളജിസ്റ്റുകളും തമ്മിൽ ഈഗോ ക്ലാഷും കച്ചവട കിടമത്സരവും നടക്കുകയാണ്. നിങ്ങളുടെ ഈ നീയോ ഞാനോ തർക്കം അധികം താമസിയാതെ രണ്ടിൻറെയും സാധ്യതകളെ ഇല്ലാതാക്കും. പ്രത്യേകിച്ചും കൂടുതൽ മേഖലകളിലേക്കുള്ള എഐയുടെ കടന്നുകയറ്റവും യൂട്യൂബ് വീഡിയോകൾക്ക് വേണ്ടിയുള്ള വിഷയ ദാരിദ്ര്യവും കൂടിയാകുമ്പോൾ. ചൈനയിൽ ഹോസ്പിറ്റലുകളിൽ ഡോക്ടർമാർക്ക് പകരം എ ഐ എന്ന വാർത്ത കേട്ട് ഇപ്പോൾ തന്നെ ഡോക്ടർമാരാകെ ഞെട്ടി ഇരിക്കുകയാണ്.
@SahidPayyannur
@SahidPayyannur 6 күн бұрын
വല്ലാതെ ചുരുക്കണ്ട... തൻ്റെ മനസ്സറിയാൻ Ai ക്ക് പറ്റുമോയെന്ന് ചിന്തിച്ചാൽ തന്നെ കുറച്ചൊക്കെ ഉത്തരം കിട്ടും
@melwinvincent
@melwinvincent 9 күн бұрын
Abinayam kalakiyitundu ivararum secret parayilla nam kandupidikanam,,,, ivande nadakam
@AngelicRealm-..-
@AngelicRealm-..- 11 күн бұрын
Rahasyam parayillenkil enthinaa monee ingane jangale vattam karakkunnath .??😮😮😅😅😅😅
@SahidPayyannur
@SahidPayyannur 11 күн бұрын
ചിലത് പറഞ്ഞിട്ടുണ്ട്...
@AngelicRealm-..-
@AngelicRealm-..- 11 күн бұрын
​@@SahidPayyannur താങ്കൾക്ക് ജിന്ന് റൂഹ് എന്നിവയിലെ വിശ്വാസം ഉണ്ടോ..?? അതോ താങ്കൾ നിരീശ്വര വാധി ആണോ..? അതോ താങ്കൾ മറച്ച് വെക്കാൻ ശ്രമിക്കുക ആണോ..?
@Earl_of_Kattegat
@Earl_of_Kattegat 5 күн бұрын
@@AngelicRealm-..-He is theist
@Own63645
@Own63645 11 күн бұрын
, നീ പിൻ നിരാവത്ത് ഉടായിപ്പൻ
@mindspirittherapy7201
@mindspirittherapy7201 10 күн бұрын
😂😂👌
@clearthings9282
@clearthings9282 11 күн бұрын
അതെ? അല്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ മാത്രം ഉള്ള ആളുകൾ മാത്രം അല്ല ഇത് കാണുന്നത്, ഇതെല്ലാം ഒന്നാം തരം ചാത്തൻ സേവയാണ്‌ , സിഹ്ർ, ശിർക് എന്ന് ഇസ്ലാമിൽ പറയും.ഓക്കേ? ഇനിയും സംശയമുണ്ടോ? ജിന്ന് സേവാ , ജിന്ന് വശീകരണം എന്നും പറയും, ഇസ്ലാമിൽ നിന്നും പുറത്തു പോകും, അത്രേയുള്ളൂ. ചാത്തന്സേവയിൽ കഴിഞ്ഞത് പറയാൻ പറ്റും, ഭാവി പറയുന്നത് നുണയും.ok.
@AngelicRealm-..-
@AngelicRealm-..- 11 күн бұрын
താങ്കൾ നിരീശ്വര വാദി ആണോ..??😮😮 താങ്കൾക്ക് ജിന്ന് റൂഹ് എന്ന കാര്യങ്ങളിൽ വിശ്വാസം ഇല്ലേ..?? Tricks മാത്രം ഉള്ളൂ എന്ന് എങ്ങനെ താങ്കൾ പറയും..?!!😮😮😮
@motionmallu4585
@motionmallu4585 11 күн бұрын
😮😮😮😮
@SahidPayyannur
@SahidPayyannur 11 күн бұрын
ഓ മെൻ്റലിസത്തിലാണല്ലേ ജിന്നും റൂഹും വന്ന് കളിക്കുന്നത്. ഭയങ്കരം തന്നെ !
@clearthings9282
@clearthings9282 11 күн бұрын
​@@SahidPayyannurഅതെ? അല്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ മാത്രം ഉള്ള ആളുകൾ മാത്രം അല്ല ഇത് കാണുന്നത്, ഇതെല്ലാം ഒന്നാം തരം ചാത്തൻ സേവയാണ്‌ , സിഹ്ർ, ശിർക് എന്ന് ഇസ്ലാമിൽ പറയും.ഓക്കേ? ഇനിയും സംശയമുണ്ടോ? ജിന്ന് സേവാ , ജിന്ന് വശീകരണം എന്നും പറയും, ഇസ്ലാമിൽ നിന്നും പുറത്തു പോകും, അത്രേയുള്ളൂ.
@dilber7869
@dilber7869 7 күн бұрын
താങ്കൾ ഈ ചെയുന്നത് എത്തിക്സിന് എതിരാണ്
@SahidPayyannur
@SahidPayyannur 7 күн бұрын
@@dilber7869 എന്ത് എത്തിക്സിന് ?
@shihabuddeen2037
@shihabuddeen2037 5 күн бұрын
ശരിയും സമാധാനവുമാണ് ജനത്തിന് വേണ്ടത് ശരിയുടെ തുറന്നു പറച്ചിൽ എല്ലാവരും ആഗ്രഹിക്കുന്നു
@optimus928
@optimus928 13 күн бұрын
👍👍👍
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 6 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 7 МЛН