No video

സഹിക്കാനുള്ള ഒരു blessing | Fr. Daniel Poovannathil | Agape Full Video

  Рет қаралды 199,200

EnChristo Youth

EnChristo Youth

4 жыл бұрын

സഹിക്കാനുള്ള ഒരു blessing | Fr. Daniel Poovannathil | Agape Full Video #Inchrist
Please follow us:
KZfaq: / enchristoyouthwebsite: www.enchristoy...
Facebook Page: / enchristoyouth
Instagram: / enchristoyouth
Helo: EnChristo Youth
Twitter: / enchristoy
Sharechat: sharechat.com/...

Пікірлер: 496
@MayaMaya-ww5il
@MayaMaya-ww5il Жыл бұрын
കാൻസർ രോഗത്തെ സന്തോഷത്തോടെ നേരിടുവാൻ തന്ന ഈ കൃപയ്ക്ക് ഈശോയെ നന്ദി
@shezonefashionhub4682
@shezonefashionhub4682 13 күн бұрын
❤🙏
@minijacob3237
@minijacob3237 3 жыл бұрын
അച്ചാ, ഇങ്ങനെ വചനം പങ്കുവെച്ചു ഞങ്ങളെ ആശ്വസിപ്പിക്കാൻ ഈശോ അച്ചനെ അനുഗ്രഹിച്ചല്ലോ. നന്ദി ദൈവമേ.🙏🙏🙏
@sherlyjoseph8094
@sherlyjoseph8094 Жыл бұрын
0
@sicilyanto6533
@sicilyanto6533 Жыл бұрын
​@@sherlyjoseph8094😊😊😊
@agnesmathew-pn8sc
@agnesmathew-pn8sc Жыл бұрын
P+look
@mariettomy830
@mariettomy830 Жыл бұрын
😊 14:51 k 14:51 14:52
@aloshythomas5492
@aloshythomas5492 Жыл бұрын
സത്യം 🙏🏻
@chosenonevlogs
@chosenonevlogs 3 жыл бұрын
ഇത്ര മനോഹരമായി വചനം പറയുന്ന വേറെ ആരെയും ഞാൻ കണ്ടിട്ടില്ല🔥🔥🔥 Too strong🔥
@amalp9784
@amalp9784 Жыл бұрын
You're right
@chosenonevlogs
@chosenonevlogs Жыл бұрын
@@amalp9784 🤍hallelujah🤍
@aleyammakurian4780
@aleyammakurian4780 Жыл бұрын
​@@amalp9784Ade eeeeeeeeeeeeee 8:55
@reenamathew237
@reenamathew237 Жыл бұрын
Yes , Father Daniel is a blessings for us , thank you JESUS. ❤
@Rosilyvarghese-zl6zk
@Rosilyvarghese-zl6zk 3 ай бұрын
ഈശോ എൻ്റെ വിശ്വാസം വർദ്ധിപ്പിക്കണമേ ഈശോ യെ നന്ദി അപ്പാ ദൈവമേ രക്ഷിക്കണമേ❤❤❤❤❤❤❤❤❤
@cibilathomas6402
@cibilathomas6402 3 жыл бұрын
ഈശോയെ അച്ചനിലൂടെ വചനം മനസിലാക്കിത്തരുന്നതിന് നന്ദി
@rosammapeter6468
@rosammapeter6468 Жыл бұрын
😊
@ancyjohn8659
@ancyjohn8659 Жыл бұрын
അച്ഛനിലൂടെ ലോകം മുഴുവൻ കൃപയും വിശ്വാസവും നിറയട്ടെ എന്ന് ബലഹീനരായ ഞങ്ങൾ പ്രാർത്ഥിക്കുന്നു 🙏🙏🙏
@neethupramod6998
@neethupramod6998 3 жыл бұрын
ഞാനും എന്റെ കുടുംബവും എന്റെ കർത്താവിന്റെ കയ്യിൽ സുരക്ഷിതരാണ്. ഇപ്പോഴുള്ള എല്ലാ പ്രയാസങ്ങളും ഒരു രാത്രിയെന്ന പോലെ മാറിപ്പോകും. വെളിച്ചം ഞങ്ങളുടെ മേൽ പ്രകാശിക്കും. ആമേൻ. I love you appaaaaaaa
@molybaby9299
@molybaby9299 Жыл бұрын
Amen.i too believe appa..
@beenajoseph1108
@beenajoseph1108 25 күн бұрын
എൻ്റെ ഈശോയേ എൻ്റെ മക്കളെ യും മറ്റ് എല്ലാ മക്കളെയും anugrahikaname
@soumiapa9214
@soumiapa9214 Ай бұрын
ഈശോയെ ഏല്ലാവിധത്തിലുള്ള സൗഖ്യം നൽകുവാൻ കരുണയുണ്ടാകണമെ
@kevinmikebinil1a401
@kevinmikebinil1a401 3 жыл бұрын
Eniku e corono kalathu cancer pidichu 6 chemo kazhinju.anapole vannu eli pole poyi.karanam ethryullu niyamavarthanam 31.6 vachanathinte shakthi.vishudha kurbana.vishvavasathode prathichal devam edapedum.achan parayunathu sathyaumanu.praise the lord .e sahanamthiluude ene esow othiri snehichu.ente manasinte murivanu esow e sahanathiloode mattiyathu.athu kondu kittunna sahanam santhoshathode sveekarikuka.😍
@aneymathew8842
@aneymathew8842 2 ай бұрын
ഈശോയെ.. എന്റെ സഹനം അനേക ആത്മക്കളെ നെടുവാൻ ആക്കി തീർക്കണമേ. ക്രൂശ്..... കിരീടം ധരിക്കുന്നതിനാക്കി theerkanamee🙏🏻 അപ്പാ... 🙏🏻🙏🏻🙏🏻
@aneymathew8842
@aneymathew8842 2 ай бұрын
ഈ ഭൂമിൽ എന്റെ സഹനങ്ങൾ വളരെ വലുതാണ്. അതിലും വലുതാണ്. എന്റെ അപ്പന്റെ എന്നോടുള്ള സ്നേഹം 🙏🏻🙏🏻🙏🏻
@raphaelpm891
@raphaelpm891 2 жыл бұрын
നന്ദി യേശുവേ, സ്തോത്രം യേശുവേ, സ്തുതി യേശുവേ, ആരാധന യേശുവേ, മഹത്വം യേശുവേ, ഹല്ലെലൂയ സ്തുതി ആമേൻ ആമേൻ ആമേൻ 🙏🌱
@annapeter5633
@annapeter5633 Ай бұрын
ഇന്നോളം എന്നേ ഈ ഭൂമിയിൽ കാത്തു സുഷിച്ചതിനെ ഓർത്തു നന്ദി നന്ദി ദൈവമേ🙏🙏🙏.
@LissyThankachan-fp2jn
@LissyThankachan-fp2jn Жыл бұрын
അച്ഛാ വളരെയേറെ ബുദ്ധിമുട്ടിലും മാനസിക പ്രശ്നത്തിലും നിൽക്കുന്ന ഞങ്ങൾക്ക് അച്ഛന്റെ ഈ വചനങ്ങൾ കേൾക്കുമ്പോൾ ജീവിതത്തോട് വളരെ വളരെ ഇഷ്ടം തോന്നും സഹിക്കാനുള്ള ശക്തി കിട്ടും. അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
@jencyjomon2172
@jencyjomon2172 4 жыл бұрын
എൻ്റെ മക്കളെ ദൈവത്തിലേക്ക് അടുക്കാൻ പ്രാർത്ഥിക്കണേ :- അവരുടെ തെറ്റായ പ്രവൃത്തികളിൽ നിന്ന് അവരെ മോചിപ്പിക്കണമേ ഈശോയെ ...
@maryfrancis5974
@maryfrancis5974 3 жыл бұрын
0
@benny-cw7ms
@benny-cw7ms 4 жыл бұрын
Amen ജീവിതവിശുദ്ധിയിൽ വളരാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@bigbro8538
@bigbro8538 2 жыл бұрын
അച്ഛാ ജോബിനും കൂട്ടുകാരനും എൻജീനീറിഗ് മെക്കാനിക്കൽ എടുത്തു. ഇപ്പോൾ പഠിക്കാൻ പ്രയാസം ആണെന്ന് എല്ലാവരും പറയുമ്പോൾ കുട്ടികൾക്ക്‌ വിഷമം ആണ്. എല്ലാ പരീക്ഷയും പാസ്സ് ആകാൻ വലിയ കഴിവ് ഇല്ലാത്ത ഈ മക്കൾക്ക് വേണ്ടി പ്രാർത്തിക്കണേ അച്ഛാ അച്ചന് നമുക്ക് ദൈവം തന്നതാണ്
@bigbro8538
@bigbro8538 2 жыл бұрын
എനിക്ക് പല അസുഖം ഉണ്ട് ഡോക്ടർക്ക്‌ പറഞ്ഞൽ മനസ്സിൽ ആകില്ല. എന്റെ ഈശോക്ക് അറിയാം. ഞാൻ ഈശോയിൽ മാത്രം ആശ്രയിച്ചു ജീവിക്കുന്നു. എനിക്ക് വേണ്ടി പ്രാർത്ഥിക്കണെ എന്റെ പേര് ബീന വയസ്സ് 44
@sindhujayakumar4062
@sindhujayakumar4062 2 жыл бұрын
ഈശോയെ..... സ്തുതിക്കുന്നു 🙏 ഈശോയെ........ ആരാധന 🙏 ഈശോയെ...... മഹത്വം 🙏 ഈശോയെ. .... നന്ദി 🙏 അച്ഛന്മാര്...... സിസ്റ്റേഴ്സ്.... ഇവരിലൂടെ എന്നും നിന്റെ വചനം കേൾക്കാൻ എനിക്ക് ശക്തി തരേണമേ..... 🙏 അപ്പാ.... അവിടുന്ന് എല്ലാവരെയും അനുഗ്രഹിക്കേണമേ..... 🙏
@premilapremi8660
@premilapremi8660 Жыл бұрын
❤❤❤❤❤❤❤❤❤❤
@thomasjose.t5534
@thomasjose.t5534 2 жыл бұрын
Thank God for giving Daniel Achan for Us.. Praise the Loard.. 🙏🙏🙏🙏🙏🙏🙏
@shynipynadath8878
@shynipynadath8878 19 күн бұрын
Yesuve ente udambadi niyogangal sweekarichu ethrayum pettennu sadhichu tharane 🙏🙏🙏amme swargam muzhuvaneyum kutty parishudha threethathodu ganghalkkuvendy madhyastham apekhsikkane amen
@bettysebastian3023
@bettysebastian3023 3 жыл бұрын
വചനം പോലെ സത്യം മായ കാര്യം ആണ് അച്ഛന്റെ സനേശം( സഹനം)( സഹിക്കാനം)🙏🙏🙏🙏
@anilpthomas4352
@anilpthomas4352 3 жыл бұрын
അച്ഛാ ഞങ്ങളുടെ കുടുബത്തിനു വേണ്ടി പ്രാർത്ഥിക്കേണമേ ഞങ്ങൾക്ക് വീടു പണിയണമെന്ന് ആഗ്രഹിക്കുന്നു അതിനു വേണ്ടിയും എന്റെ അച്ചാച്ചൻ മക്കൾ അലൻ അലോനക്കു വേണ്ടിയും പ്രാർത്ഥിക്കേണമേ ക്കു
@jessyjoseph8053
@jessyjoseph8053 4 жыл бұрын
Acha,your speeches are really helped me to get more close to God
@shynipynadath8878
@shynipynadath8878 19 күн бұрын
Prarthanayil sthirathayodu nilkkan anugrahikkane easawye 🙏🙏🙏
@kevinmikebinil1a401
@kevinmikebinil1a401 Жыл бұрын
Praise the lord 🙏🙏
@kcpaulkc3246
@kcpaulkc3246 4 жыл бұрын
We praise and adore You O,Lord!
@josephvarkey7789
@josephvarkey7789 Жыл бұрын
Christ's spirit , the gushing power from spiritual reservoir ,a divine light in our darkness. ...ie word of god....fr pla pray for my family
@sanjeevashaji..
@sanjeevashaji.. 3 жыл бұрын
Through sufferings, our lord is refining us to make holy. Amen.
@minithomas6783
@minithomas6783 4 жыл бұрын
Thank you Father Thank you Jesus for leading me through sorrows...l trust you Praise you....adore you... Hallelujah...
@divyasabu5923
@divyasabu5923 2 жыл бұрын
11 we 1 to 211
@joseantony9046
@joseantony9046 3 күн бұрын
My Jesus Ilove you.Thank you Jesus and Thank you Daniel Acha.
@ranjana9022
@ranjana9022 3 жыл бұрын
കര്‍ത്താവേ ഈ അച്ഛന് സമൃദ്ധമായി അനുഗ്രഹിക്ക ണെ
@leenabiju1793
@leenabiju1793 Жыл бұрын
Thank You Father 🙏🙏🙏
@salyzachariah5109
@salyzachariah5109 Жыл бұрын
Sahanashakthi tharaname Eshoye
@wilfredantony9323
@wilfredantony9323 3 жыл бұрын
പ്രാർത്ഥിക്കണമേ ഞങ്ങൾക്കുവേണ്ടിയും ആമേൻ ആമേൻ ആമേൻ
@joseantony9046
@joseantony9046 3 күн бұрын
My Jesus I love you.Amen.
@vasundharamaria3920
@vasundharamaria3920 4 жыл бұрын
I love you jesus
@neethadavidsonrasalam640
@neethadavidsonrasalam640 Ай бұрын
Jesus bless my family. Bless my son with a very good job 🙏
@32jibin59
@32jibin59 3 жыл бұрын
ഓരോ സഹനങ്ങളും നമ്മുടെ ഉപരിനന്മയ്കായി ഉള്ളതാണ് അതുകൊണ്ട് സഹനം വരുമ്പോൾ ആരും തളരരുത്. god bless you father
@mobinmathew8267
@mobinmathew8267 Жыл бұрын
thanks God for giving this preast 🙏🙏🙏🙏👍🙏👍
@babyabraham1402
@babyabraham1402 4 жыл бұрын
When we hear the speech of Daniel Achan, we get more and more courage to face crisis in life. His is like Paulose Appostole of present day who explains Words of GOD which we can understand easily.
@thressiamajohny8705
@thressiamajohny8705 3 жыл бұрын
എൻ്റെ ദൈവമേ എന്തിനിത്രയും സഹനം എന്നു ചിന്തിച്ച ഒരു സമയം എൻ്റെ ജീവിതത്തിൽ ഉണ്ടായിരുന്നു.. ഇന്ന് ആ കാലങ്ങളെ ഓർത്ത് ഞാൻ എൻ്റെ ദൈവത്തെ സ്തുതിക്കുന്നു. സഹനം വിശ്വാസവും ശക്തിയും പ്രത്യാശയും പ്രദാനം ചെയ്യുന്നു: എൻ്റെ ഈശോ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു എല്ലാറ്റിനും നന്ദി പറയുന്നു. ആമ്മേൻ
@leenajoy1916
@leenajoy1916 2 жыл бұрын
Praise the Lord 🙏🏼 God Bless 🙏🏼
@kurianscreatives
@kurianscreatives 3 ай бұрын
Yesuve ente prasanagalk pariharam tharename
@sujasalahudeen8867
@sujasalahudeen8867 3 жыл бұрын
Thank you jesus Christ.
@techniquestar375
@techniquestar375 3 жыл бұрын
ഇതിനൊക്കെ അൺലൈക്ക് ചെയുന്നവരെ എന്താ പറയുക God Bless You
@selinvarghese3195
@selinvarghese3195 2 жыл бұрын
ഒന്നും പറയേണ്ട തന്നത്താൻ തിരിച്ചറിവ് ഉണ്ടായി ക്കൊള്ളും 🙂
@paulsonvn7860
@paulsonvn7860 2 жыл бұрын
@@selinvarghese3195 you
@Mahimajibi
@Mahimajibi 4 жыл бұрын
Thank you Jesus for everything 🙏🙏🙏hallelujah hallelujah hallelujah amen amen 🙏
@chosenonevlogs
@chosenonevlogs 3 жыл бұрын
Hallelujah🔥🔥
@annammavarghese7213
@annammavarghese7213 Жыл бұрын
Fr. Most of your words/ speech are very correct 🙏 ❤🙏...
@charlesaugustine3695
@charlesaugustine3695 4 жыл бұрын
Lord Pls give us the strength to face life.. Nothing else...
@sabishaju7462
@sabishaju7462 3 жыл бұрын
തൊണ്ടയിലെ എല്ലാം രോഗപ്രയാസങ്ങൾ മാറാനുംവയറിലെ ഗ്യാസ് മാറാനും ശ്യാസതടസം മാറാനുംവയറിലെ പുകച്ചിൽ മാറാനും പ്രാർത്ഥിക്കുന്നു
@jessyjoseph8053
@jessyjoseph8053 4 жыл бұрын
May God bless you more and more to glorify His name through your speeches
@valsammavarghese5285
@valsammavarghese5285 4 жыл бұрын
Glory to Lord. Amen
@Ali__0418
@Ali__0418 11 ай бұрын
Acha vachanathal dharayam pakarnnu thannathinayi nandhi ☺️🙏🏻💌
@gracythomas6418
@gracythomas6418 3 жыл бұрын
സഹിക്കാനുള്ള കൃപ ഈശോയുടെ കഷ്ട്ടാനുഭവത്തിൽ ഇന്നും തരണമേ ഈശോയെ
@antonypunnackal5841
@antonypunnackal5841 Жыл бұрын
Praise the lord
@Umachandrika--
@Umachandrika-- 2 жыл бұрын
Tq appacha..Amen
@bhoomikacp7998
@bhoomikacp7998 3 жыл бұрын
ഈശോയെ ഒരായിരം നന്ദി 🙏🙏🙏
@brigitbrigit4566
@brigitbrigit4566 Жыл бұрын
Acha, thank you for teaching us Vachanam
@kurianscreatives
@kurianscreatives 3 ай бұрын
Yesuve samadhanam tharename
@lijianna571
@lijianna571 Жыл бұрын
God bless you Acha.
@paulijoseph604
@paulijoseph604 Жыл бұрын
Really very inspiring and heart touching. You are blessed with God's abundant graces nd blessings.
@jacinthaandrews4248
@jacinthaandrews4248 Жыл бұрын
Thank you Jesus
@suniroymalayalamsuniroy6072
@suniroymalayalamsuniroy6072 4 жыл бұрын
യേശുവേ നന്ദി ammen
@brigitbrigit4566
@brigitbrigit4566 Жыл бұрын
Karthave karuna ayirikaname
@dellapereira1163
@dellapereira1163 3 жыл бұрын
ഫെസ്റ്റയുടെ ഇന്റർവ്യൂ നു പോകാനുള്ള എല്ലാ തടസ്സം matitharane പിതാവേ..... അവൾക്കു ധൈര്യം കൊടുക്കണേ പിതാവേ
@febajacob11
@febajacob11 Жыл бұрын
Amen thankyou jesus abba
@treesamary756
@treesamary756 Жыл бұрын
Kudumbhathilea vishamgal sahikkan shakthi tharanea
@alicemichael406
@alicemichael406 4 жыл бұрын
Halleluiah.. Nothing is impossible for our God.. Thank you father for this strong message...
@simijustin8374
@simijustin8374 Жыл бұрын
Praise the Loard🙏🙏🙏🙏
@anilashaji7938
@anilashaji7938 4 жыл бұрын
Thank God for giving patience and endurance in life.amen.🙏🙏🙏.
@simysebastian.sebastian
@simysebastian.sebastian 4 жыл бұрын
Amen,praise the Lord
@bhavyars9478
@bhavyars9478 2 жыл бұрын
Yesoye ente pithave enne ange makalakkename
@336Antony
@336Antony Жыл бұрын
ഈശോയെ സഹിക്കാൻ ഉള്ള കൃപ തരണെമ🙏🙏🙏💚💙💛
@elizabethjacob3797
@elizabethjacob3797 3 жыл бұрын
Very anointed message achan.Pray for my family.Pray for our financial situations achan.Thank you very much.May God bless you abundantly dear achan.Amen
@jessyjoseph8053
@jessyjoseph8053 4 жыл бұрын
Very inspiring
@margaretreji3432
@margaretreji3432 4 жыл бұрын
Yesuve sahikkanulla anugraham tharaname
@ashmijoseph3535
@ashmijoseph3535 Жыл бұрын
Great message
@anithomas136
@anithomas136 2 жыл бұрын
Thank You so much Father God it's so much comforting/ powerful/ encouraging message. 🙏🙏🙏
@brigitbrigit4566
@brigitbrigit4566 Жыл бұрын
I love you Jesus
@elmyouseph9420
@elmyouseph9420 Жыл бұрын
Nannayi act cheyyaanum manushyrude hrudayathilekku vithukal erinjutharumbol (vachanam) ath appol thanne azhathil verukal eragi nangalil falam vilayunnu really tanq fr you are a very very faithful and graceful talker
@elmyouseph9420
@elmyouseph9420 Жыл бұрын
Avide vannu oru day dhynam koodaan aagrahamudu but ageover aayi oru pad akale alle ngalude palliyil achan oru divassam varumennu aassikkunnu divine dhyaana kendra aduthu ELINJIPRA capuchin assissi chruch vicari achanode request cheyyum if god bless nadakkum ennu viwassikkunnu thanks lovely fr
@jaqulinsunil7617
@jaqulinsunil7617 4 жыл бұрын
Amen🙏
@user-wu5cr7mw4r
@user-wu5cr7mw4r 11 ай бұрын
Appa erangi vannu enne aswasippichathinu nandi
@nohaneldho3208
@nohaneldho3208 11 ай бұрын
Yesuve nanni yesuve sthothram
@salomiwillson6171
@salomiwillson6171 4 жыл бұрын
Pithave Eniku sahikan krupa tharaname amen. 🙏🙏🙏🙏🙏
@avilavsccg8397
@avilavsccg8397 Жыл бұрын
Fr.Daniel, I am very much enriched and encouraged by every Word that you speak. My love for Jesus is growing every moment. Every pain and suffering is becoming more meaningful. Thank you for opting for the proclaiming the Word of God.
@elmyouseph9420
@elmyouseph9420 Жыл бұрын
Oru pad daivaanugraham ulla achan aanu yenku fr mathew vayalamannil achandeyum talk valare estam njan sthiram kelkkunnunu oru pad massinu sakhthy tharunnu vachanangal god bless you fr thank you for your graceful talk
@aneymathew8842
@aneymathew8842 2 ай бұрын
ഹല്ലേലുയ 🙏🏻🙏🏻🙏🏻
@jademaria8308
@jademaria8308 3 жыл бұрын
യേശുവേ നന്ദി
@jaisonjerome3382
@jaisonjerome3382 4 жыл бұрын
Thank you so much to enchritoyouth team for this powerfull talk
@jaisonjerome3382
@jaisonjerome3382 3 жыл бұрын
@Molly jorge Molly jorge mansilayilla
@marydasgeorge-tc2kj
@marydasgeorge-tc2kj Жыл бұрын
കർത്താവേ ഞങ്ങളുടെ സഹനലും .രോഗങ്ങ്ലൂം.യേ ശു .വിൻ , കു രി ശിൻ .ചുവട്ടിൽ .ഞങ്ങൾ. കാ ഴ്ച വ്യക്കുന്നു .
@bindhyaasstory2115
@bindhyaasstory2115 3 жыл бұрын
Thank you Father for your wonderful words 🙏🏻
@athulyaannaanish4109
@athulyaannaanish4109 2 жыл бұрын
Thank you Father 🙏🙏🙏
@mathewsbenny5055
@mathewsbenny5055 3 жыл бұрын
അച്ച൯െറ വചനങ്ങൾ എനിക്ക് എന്നു൦ ശക്തി പകരുന്നു ദെയ്വമേ അച്ചനെ വചന൦ കൊണ്ട് നിറയ്ക്കേണമേ ഞങ്ങളിലേയ്ക്ക് പക൪ന്നീടുവാ൯😱🙏🙏🙏🙏
@daisy6620
@daisy6620 4 жыл бұрын
Eshooooo..ente APPA.. nandhi sthuthi sthothram Hallelujah 🙏 amme mathave njangalkuvendi apekshikkaname..
@boneymathew1023
@boneymathew1023 4 жыл бұрын
Ente eshoye
@judysanil2837
@judysanil2837 Ай бұрын
ഈ അച്ഛനെ ഒന്ന് നേരിൽ കാണണം എന്ന് നല്ല ആഗ്രഹം ഉണ്ട് .
@lincythomas6475
@lincythomas6475 4 жыл бұрын
I know......🥰🥰he loves me so much.......🥰🥰love you god......Isaiah 43.10
@anilashaji7938
@anilashaji7938 3 жыл бұрын
Our God is strengthening us through the painful experiences of life. Amen.🙏🙏🙏
@priyaramesh7323
@priyaramesh7323 3 жыл бұрын
Thank you Jesus for giving good messages by our loving daniel achan..
@jeseenthabijoy5436
@jeseenthabijoy5436 4 жыл бұрын
Ente vedhanakal sahikkanulla sakthi thannanugrahikkane
@shinychirayath5919
@shinychirayath5919 Жыл бұрын
This priest really empower you as a catholic/Christian. Stay Blessed!
@shijomaliyekkal5690
@shijomaliyekkal5690 Жыл бұрын
Praise the lord.. Halleluyaaa.. Thank you father... Thank God almighty
@user-yz6jc8qw7d
@user-yz6jc8qw7d Жыл бұрын
Lord i trust you
@kevinmikebinil1a401
@kevinmikebinil1a401 3 жыл бұрын
enikku cancer undayi.santhoshathode sahichu cancer thottu.esow ene rekshichu😍
@sajjikuruvillachacko2530
@sajjikuruvillachacko2530 Жыл бұрын
HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH HALLELUJAH AMEN. . . . . .
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 24 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 26 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 56 МЛН
Fr. Daniel Poovannathil Powerful Talk | Hear This If You Are Going Through Hard Times
43:48
തലോർ ബൈബിൾ കൺവെൻഷൻ | Fr. Daniel Poovannathil
2:44:32
MOUNT CARMEL RETREAT CENTRE Trivandrum
Рет қаралды 329 М.
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН