സൗഹൃദം🥹💔MUSIC&VOCAL NASEEB VALANCHERY LYRICS FARIS MAMNOON

  Рет қаралды 16,212

NASEEB VALANCHERY OFFICIAL

NASEEB VALANCHERY OFFICIAL

6 ай бұрын

LYRICS....
മഹിത മുത്തിൻ ജന്മസുദിനം
വർണ്ണ ശോഭയിൽ ആകെ ലോകം
മധുരമൊഴുകും ഇശലും അറബന താളമിൽ നിറയും
മനസ് കുളിരും കാഴ്ചകണ്ടിരു കണ്ണുകൾ കുഴയും
(ജവാബ്)
താജരാം നബി നൂറ് ലെങ്കും
താരകങ്ങൾ പുഞ്ചിരിക്കും
സാഗരത്തിര ഇശ്ഖിനിശലായ് ഇന്ന് ഉയർന്നീടും
സാരസുന്ദരമദ്ഹ് കേട്ട് നാട് ഉണർന്നീടും
(ജവാബ് )
കാതലായൊരു സ്നേഹമുല്ലേ
കാമിലുൽ ഇൻസാൻ റസൂലേ
ഖാത്തിമുന്നബി മുജ്‌തബാ നിധി ത്വാഹയാസീനേ
കാവലേകും സയ്യിദോരെ യാ മുബശ്ശിറരെ
(ജവാബ്)
പാപ ഭാരം പേറിയിവനും
പാടിടും നബിയോരെ മദ്ഹും
എന്നിലങ്ങല്ലാതൊരഭയം ഇല്ല സയ്യിദരെ
എന്റെ തെറ്റുകൾക്കെല്ലാം റസൂല്ലേ മാപ്പ് തന്നിടുമോ
(ജവാബ്)
കാണണം നബിയേ എനിക്ക്
കാണുകിൽ വിജയം ഉറപ്പ്
എങ്കിലും ഈ കണ്ണ് കൊണ്ടത് സാധ്യമോ നബിയേ
എന്റെ കണ്ണുകൾ ആ പുണ്യ മദ്ഹാൽ കഴുകണം കനിയെ
(ജവാബ്)
നാളെ മഹ്ശറ കൂടിടുമ്പോൾ
ആദിയാൽ ഞാൻ ഓടിടുമ്പോൾ
യാ ശഫീഎ എന്നെ അന്ന് കൈ പിടിക്കില്ലേ
ആറ്റൽ മുത്ത് നബിയെ എന്നെ അന്ന് മാറ്റി നിർത്തല്ലേ
(ജവാബ്)
ദുനിയാവിൽ സ്വർഗീയ സീനാ
ദുഃഖങ്ങൾ മാറ്റും മദീന
പുന്നാര മുത്തിൻ മസാറ
പുണരാൻ ഞാൻ എത്തുന്നതെന്നാ
(ജവാബ്)
സ്നേഹിക്കാൻ നബിയേക്കാൾ മീതെ
ഇല്ലല്ലോ മറ്റാരും തീരെ
മൗത്തിന്റെ നേരത്തുമെന്നെ
ഓർത്തുള്ള സ്നേഹപ്പൂങ്കാവേ
(ജവാബ്)
#naseebvalanjery #madhsong
#room #khajahusainwayanad
#umma
#nabidinasong
#nabidinasongs #malayalam2023
#nabidinasong2023
#nabidinaprasangam
#nabidinapattukal
#nabidinaganam
#nabidinasongs #malayalam2022
#nabidinaprasangam #malayalam2023
#nabidinakuttipattukal
#nabidinagroupsong
#nabidinapattu
#nabidinasongs #malayalam
#nabidinasongnew2023
#nabidinaprasangam #malayalamnewmadhso#ng2023
#newmadhsong
#newmadhsong2023 #malayalam
#newmadhsongs #malayalam
#newmadhsong2022
#newmadhsong2022 #malayalam
#newmadhusong
#newmadhikedesign
#newmadhmashupsong #2023
#newmadhsongstatus
#newmadhsong2023 #thwahathangal
#newmadh
#islamicsongmalayalam #lyrics
#islamicsongmalayalam #2022
#islamicsongmalayalam #withoutmusic
#islamicsongmalayalam #new
#islamicsongmalayalam #2023
#islamicsongmalayalam #status
#islamicsongmalayalam #cartoon
#islamicsongmalayalam #new2023
#islamicsongmalayalam #mashup
#islamicsongmalayalam #whatsappstatus
#islamicsongmalayalam #forjuniors
#islamicsongmalayalam #formadrasa
#islamicsongmalayalam
#islamicsongmalayalam #trending

Пікірлер: 133
@uhmediaofficial8296
@uhmediaofficial8296 6 ай бұрын
അവന്റെ ആഗ്രഹം ആയിരുന്നു ഒന്നല്ലങ്കിൽ ഒരു മുത്തഅല്ലിം ആയി മരിക്കുക അല്ലെങ്കിൽ മുത്ത് ഹബീബിന്റെ ചാരത് 😢😢അല്ലാഹ് അവന്റെ ഖബർ നീ സ്വർഗ പൂങ്കാവനം അക്കണേ 🤲🤲ആമീൻ
@thahirminhaj1986
@thahirminhaj1986 6 ай бұрын
آمين يا رب العالمين
@user-et9ut6dy2d
@user-et9ut6dy2d 6 ай бұрын
Ameen
@naseebvalanchery1020
@naseebvalanchery1020 6 ай бұрын
Aameen
@user-uj2mr4jk8z
@user-uj2mr4jk8z 6 ай бұрын
Ameen
@Kadeeja-yl8wt
@Kadeeja-yl8wt 6 ай бұрын
Ameen
@asiyaasiklm5909
@asiyaasiklm5909 16 күн бұрын
Allah harshu ikka ye ith kanich nee santhoshippikkene aa kabar jeevitham salamathil akkane yaa allh aameeen🤲🤲🤲🤲🥺🥺
@jahfarparammal2406
@jahfarparammal2406 6 ай бұрын
ഇത് കാണുന്നവരെല്ലാരും ഹർഷാദിന്റെ ഹള്റത്തിലേക്ക് ഒരു ഫാത്തിഹയെങ്കിലും ഓതണെ ✋
@favazpt9203
@favazpt9203 6 ай бұрын
😢 ജന്നത്തുൽ ഫിർദൗസിൽ അള്ളാഹു പ്രിയ കൂട്കരനൊപ്പം ഒരുമിച്ചുകൂട്ടട്ടെ ആമീൻ
@jishamsj
@jishamsj 6 ай бұрын
Aameen
@rafihfaizyap475
@rafihfaizyap475 6 ай бұрын
Masha allah... ഇത് കാണുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു...😢🤲🏻
@hafsapalakkal4268
@hafsapalakkal4268 6 ай бұрын
ഹൗ....ൻ്റെ മക്കളെ. ഹർഷു.. അവൻ നിങ്ങൾക്ക് ഈ സൗഹൃദഗാനത്തിന് മറക്കാനാവാത്ത ഓർമ്മയും ... ഹൃദയ നൊമ്പരവും കണ്ണുനീരിൻ്റെ നനവും...എന്തിന്... ഈണത്തിന് ചേർന്ന പുഞ്ചിരി പോലും സമ്മാനിച്ചാണല്ലോ പോയ്മറഞ്ഞത്...🥹 കരഞ്ഞോണ്ടല്ലാതെ കണ്ട് തീർക്കാൻ കഴിയില്ല💔😭 മുതഅല്ലിമീങ്ങളായി കൂടിച്ചേർന്ന നിങ്ങളെ അല്ലാഹു നാളെ അവൻ്റെ ജന്നതുൽ ഫിർദൗസിൽ.. ഒരാളെ പോലും എണ്ണം കുറക്കാതെ കൂട്ടിച്ചേർത്ത് തരട്ടെ🤲🤲🤲🤍
@thahirminhaj1986
@thahirminhaj1986 6 ай бұрын
آمين يا رب العالمين
@user-zi7lo4jg5k
@user-zi7lo4jg5k 6 ай бұрын
😢
@shifamolshifamol7186
@shifamolshifamol7186 6 ай бұрын
ആമീൻ
@muhammedayazm.k.8758
@muhammedayazm.k.8758 6 ай бұрын
Aameen
@anshadanshu4750
@anshadanshu4750 5 ай бұрын
The most beautiful moments of life are fresh in the twig of friendship. ..🫂😊🤍
@janiyamariyam6286
@janiyamariyam6286 6 ай бұрын
അല്ലാഹ്..... കേൾക്കുമ്പോ നെഞ്ചിൽ ഒരു വിങ്ങലാണല്ലൊ ....🥺🥺 🤲🏻🤲🏻🤲🏻 No more words ......😔😔
@user-qd8wb3np9e
@user-qd8wb3np9e 6 ай бұрын
Masha allah❤
@Paathuss201
@Paathuss201 6 ай бұрын
ഇതൊക്കെ കാണുബോൾ തോന്നുന്നു Harshu എവിടേം പോയിട്ടില്ല നിങ്ങളെ കൂടെ തന്നെ ഉണ്ട് 🥰
@MahsoonMashu
@MahsoonMashu 6 ай бұрын
😢😢😢
@fathimasuhra5673
@fathimasuhra5673 4 ай бұрын
അള്ളാഹു ഖബർ ജീവിതം വിശാലമാക്കി കൊടുക്കട്ടെ കണ്ണുപോൾ കണ്ണ് നിറയുകയാണ്
@raihanshamsheer4316
@raihanshamsheer4316 4 ай бұрын
Aameen
@muhammedmusthafa9599
@muhammedmusthafa9599 6 ай бұрын
അല്ലാഹു ഖബർ വിശാലമാക്കി കൊടുക്കാതെ 🤲🏻 കാണുമ്പോൾ കണ്ണ് നിറയുന്നു 🥺🤲
@Mubashira-yh8ji
@Mubashira-yh8ji 6 ай бұрын
Masha allah ❤😢
@user-bf7eq7th4m
@user-bf7eq7th4m 3 ай бұрын
@shamsiyafaiz7193
@shamsiyafaiz7193 6 ай бұрын
يا الله. ..😢 ഈ കൂട്ട് നാളെ നിന്റെ ജന്നത്തിൽ ഒരുമിപ്പിക്കണേ امين 🤲🏻💔
@naseebvalanchery1020
@naseebvalanchery1020 6 ай бұрын
Aameen
@HIJAZMEDIA
@HIJAZMEDIA 6 ай бұрын
മാഷാ അള്ളാഹ്..ഹൃദ്യം✨ സൗഹൃദം ❤
@anshadanshu4750
@anshadanshu4750 5 ай бұрын
നല്ല സൗഹൃദം മാത്രമേ എല്ലാകാലത്തും നമ്മളെ നന്മയിലേക്ക് നയിക്കൂ...🤝
@Shanavas111-kt8cu
@Shanavas111-kt8cu 6 ай бұрын
ഞങ്ങളിൽ നിന്ന് മറഞ്ഞ അമു ഖം💔😭
@Shanid1shanu
@Shanid1shanu 2 ай бұрын
മാഷാ അള്ള ഇനിയും ഉയരങ്ങളിൽ എത്തട്ടേ ആമീൻ
@ZeenathSeena-sq9th
@ZeenathSeena-sq9th 5 ай бұрын
❤️❤️👍
@MuhammedJalal-dj7hc
@MuhammedJalal-dj7hc 6 ай бұрын
Masha Allah ❤️ Katta waiting💯🔥 അല്ലാഹു നമ്മുടെ കൂട്ട് കെട്ട് പരലോകത്തും ഒരുമിപ്പിക്കട്ടേ ❤️💔😭 ആമീൻ 🤲🏻🥺
@thahirminhaj1986
@thahirminhaj1986 6 ай бұрын
آمين يا رب العالمين
@Rafi-qv3cs
@Rafi-qv3cs 5 ай бұрын
❤❤
@minnaashref6351
@minnaashref6351 4 ай бұрын
👍👍👍🎵🎵🎵
@jishamsj
@jishamsj 6 ай бұрын
അല്ലാഹു സ്വീകരിക്കട്ടെ ആമീൻ ❤
@nishamkoyilandy2244
@nishamkoyilandy2244 6 ай бұрын
🥺🥺🥺 അല്ലാഹ്..... സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കണേ നാഥാ...🤲🏻
@naseebvalanchery1020
@naseebvalanchery1020 6 ай бұрын
Aameen
@Halaalhenna4184
@Halaalhenna4184 6 ай бұрын
Ameen
@Shabeelshabi66
@Shabeelshabi66 6 ай бұрын
അള്ളാഹു ഖബർ ജീവിതം വിശാലമാക്കി കൊടുക്കട്ടെ🤲🤲
@thahirminhaj1986
@thahirminhaj1986 6 ай бұрын
آمين يا رب العالمين
@raihanshamsheer4316
@raihanshamsheer4316 5 ай бұрын
Harshu kakka ningale vittu evida yum poyittilla ningalude kude thanne und Nale ജന്നത്തുൽ ഫിറുതൗസിൽ harshuvinte kude harshuvinte kuttukareyum kutticherkkane padachavane ...... Ameen
@Zuhraibrahim...
@Zuhraibrahim... 6 ай бұрын
Allahu kabridam swargamakki kodukkatte
@user-yi7wp2sh4d
@user-yi7wp2sh4d 6 ай бұрын
Masha Allah
@user-uq9pu8uv9v
@user-uq9pu8uv9v 5 ай бұрын
Ethra vattam kyeettnn enikkanne areellaa❤ no wrds😢
@Afee_afeefa
@Afee_afeefa 6 ай бұрын
Mashallah 😢❤
@alainaalik39
@alainaalik39 6 ай бұрын
Masha allahh❤🥰
@mubeenanisar4344
@mubeenanisar4344 6 ай бұрын
Mashallahh ❤
@mohamedarshad2700
@mohamedarshad2700 6 ай бұрын
Maasha Allah❤❤❤
@nasarnachi3592
@nasarnachi3592 6 ай бұрын
അൽഹംദുലില്ലാഹ്
@itz__me__pathuzz
@itz__me__pathuzz 6 ай бұрын
Ithepole thenne jannathilum ningale orumich cherkkatte aameen😢🤍
@naseebvalanchery1020
@naseebvalanchery1020 6 ай бұрын
Aameen
@mohalledsuhailshaz6654
@mohalledsuhailshaz6654 6 ай бұрын
❤❤❤mashallah
@user-xj8ls3et2n
@user-xj8ls3et2n 6 ай бұрын
Masha allah
@Aysha4029
@Aysha4029 6 ай бұрын
mashaallah😰
@fathima78631
@fathima78631 6 ай бұрын
Masha Allah❤️
@user-ly7lw2pw2b
@user-ly7lw2pw2b 6 ай бұрын
Mashalla ❤️❤️ ekkakk poliyani❤️❤️❤️👌👌
@muhammedfavazem268
@muhammedfavazem268 6 ай бұрын
Mashallah
@sirajapsiruarmy7149
@sirajapsiruarmy7149 6 ай бұрын
Mashaallah 🔥😢😢
@Shanavas111-kt8cu
@Shanavas111-kt8cu 6 ай бұрын
Mashaallh
@aminaamii9683
@aminaamii9683 6 ай бұрын
Allah....🥺🤲💔
@MizaziNisha
@MizaziNisha 6 ай бұрын
Masha allah ❤
@user-zb9sg2zh3t
@user-zb9sg2zh3t 6 ай бұрын
❤😢
@damnx__3747
@damnx__3747 6 ай бұрын
Allah aa sahodarante kabaridam swargga poothopakanee aameen 😢😢😢😢 Vallatha feel 😢
@hashimpokkupadi1464
@hashimpokkupadi1464 6 ай бұрын
ജന്നാത്തിൽ ഒരുമിപ്പിക്കണേ നാഥാ...😥🤲
@thahirminhaj1986
@thahirminhaj1986 6 ай бұрын
آمين يا رب العالمين
@naseebvalanchery1020
@naseebvalanchery1020 6 ай бұрын
Aameen
@jasnafaizaljasnafaizal9356
@jasnafaizaljasnafaizal9356 6 ай бұрын
👍👍👍
@Nusaibhaaa
@Nusaibhaaa 5 ай бұрын
Ikakkanthe friend marichappol ikakka ezuthiya kath ezuthiyad kettapol njan karannu poyin 😢
@user-ly7lw2pw2b
@user-ly7lw2pw2b 5 ай бұрын
Enikki ikkakande song valare istthani ❤
@FathimaFidhaFadhila
@FathimaFidhaFadhila 6 ай бұрын
😢😢😢
@darussalammedia3055
@darussalammedia3055 4 ай бұрын
😢😢😢😢😢
@haseenakv8630
@haseenakv8630 5 ай бұрын
MaashaAllah ❤
@Navaskidangazhi
@Navaskidangazhi 6 ай бұрын
💔😢
@nubibinthmajeed7517
@nubibinthmajeed7517 6 ай бұрын
🥺🤲🏻💞💫
@mohalledsuhailshaz6654
@mohalledsuhailshaz6654 6 ай бұрын
😢😢
@razanvpz9767
@razanvpz9767 6 ай бұрын
❤😔😢
@muhammedhaneefahaneefa171
@muhammedhaneefahaneefa171 6 ай бұрын
❤❤❤😢
@uhmediaofficial8296
@uhmediaofficial8296 6 ай бұрын
😢
@khajafaseela8633
@khajafaseela8633 6 ай бұрын
😥😥😥
@user-rs8ih7mo5j
@user-rs8ih7mo5j 6 ай бұрын
🥰
@AbuAbumpm
@AbuAbumpm 6 ай бұрын
😢😢😢🤲🤲🤲
@rashidrashi8560
@rashidrashi8560 6 ай бұрын
ഇത് എപോൾ paadiyathaan
@Paathuss201
@Paathuss201 6 ай бұрын
ما شاء الله❤❤❤
@shameenaaneeshe8400
@shameenaaneeshe8400 6 ай бұрын
😢🤲❤
@safusafwan9333
@safusafwan9333 6 ай бұрын
💔💔💔
@uhmediaofficial8296
@uhmediaofficial8296 6 ай бұрын
Chonkee😢😢😢😢😢😢
@zaihamehrish8728
@zaihamehrish8728 6 ай бұрын
😢🤲🤲
@mubi2746
@mubi2746 6 ай бұрын
😢😥💔
@MahsoonMashu
@MahsoonMashu 6 ай бұрын
😢😢😢😢😢😢😢😢😢😢😢😢😢😢❤❤❤❤❤
@muneerkavvayi9473
@muneerkavvayi9473 6 ай бұрын
😢😢😢😢
@Fathimasifana-kj5bp
@Fathimasifana-kj5bp 5 ай бұрын
❤️‍🩹
@shafidesign786
@shafidesign786 5 ай бұрын
😢🤍🤲🏻
@user-rr7dq4oc7k
@user-rr7dq4oc7k 6 ай бұрын
Yaa allaaah.....ninak ariyallo..njngalude manassile vingal..... Priyappetta aa montte kabharidam vishalamakki kodukkanee.....😰😰😰😰😰😰😰😰😰 Hashad evadeem poyittilla...ningalude idayil ippalum ind.....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ...paralogath njngale okke orimippikkanee allaah......❤️... Njngalude duayil eppalum indavakunfld...iniyum indaagum insha allah.......
@rashidrashi8560
@rashidrashi8560 6 ай бұрын
Music ഉണ്ടല്ലോ
@RaihanRaihanshamsheer-dy3jb
@RaihanRaihanshamsheer-dy3jb 5 ай бұрын
Lyrics kittumo
@nisarommala8050
@nisarommala8050 6 ай бұрын
Mashallah 😢❤
@Ajla608
@Ajla608 6 ай бұрын
❤❤😢
@binthashraf3246
@binthashraf3246 6 ай бұрын
😢😢😢
@ramzeenarammi6855
@ramzeenarammi6855 6 ай бұрын
❤❤
@jaleelvavapbajaleelvavapba6610
@jaleelvavapbajaleelvavapba6610 6 ай бұрын
😢😢
@muhsinasaheed6129
@muhsinasaheed6129 6 ай бұрын
😭😭
@sj_____3799
@sj_____3799 6 ай бұрын
@pthzzvlg8509
@pthzzvlg8509 6 ай бұрын
😢😢😢
@suhainasinuz
@suhainasinuz 6 ай бұрын
❤😢
@nizamii3408
@nizamii3408 6 ай бұрын
😢😢😢
@Muhammadsavad-mv5lz
@Muhammadsavad-mv5lz 6 ай бұрын
❤❤😢
@AmeenanoufalAmeena
@AmeenanoufalAmeena 6 ай бұрын
😢😢
@___safuz...5.0___74
@___safuz...5.0___74 6 ай бұрын
😢
@shammasvakkodu5896
@shammasvakkodu5896 6 ай бұрын
😢😢
@anasmuhammed8973
@anasmuhammed8973 6 ай бұрын
😢
@ayishaayishu8434
@ayishaayishu8434 6 ай бұрын
😢
HITS OF NASEEB VALANCHERY
43:38
NASEEB VALANCHERY OFFICIAL
Рет қаралды 466 М.
Noorin Pukal
9:21
Release - Topic
Рет қаралды 7 М.
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 74 МЛН
HITS OF NASEEB VALANCHERY VOL2  #naseebvalanchery #hit #trending #madhsong #mashup
29:12
NASEEB VALANCHERY OFFICIAL
Рет қаралды 22 М.
ISHALIN VARIKAL|NASEEB VALANCHERY|HARSHAD PAVUKKONAM|LIGHT OF MADEENA
4:50
Erkesh Khasen -  Bir qyz bar M|V
2:43
Еркеш Хасен
Рет қаралды 1 МЛН
Stray Kids "Chk Chk Boom" M/V
3:26
JYP Entertainment
Рет қаралды 62 МЛН
Taxi
3:06
Sadraddin - Topic
Рет қаралды 174 М.
KeshYou x Snoop Dogg - Forever Sunday (Official Music Video)
3:06
BM PRODUCTION
Рет қаралды 178 М.
Жандос ҚАРЖАУБАЙ - Ауылымды сағындым (official video) 2024
4:25
IL’HAN - Pai-pai (lyric video) 2024
3:24
Ilhan Ihsanov
Рет қаралды 780 М.
Kenjebek Nurdolday & Baller - sokpe#сокпе#сөкпе
3:10
Kenjebek Nurdolday
Рет қаралды 105 М.