Рет қаралды 30,293
LYRICS FARIS MAMNOON LAKSHADWEEP
VOCAL NASEEB VALANCHERY
PRODUCTION MUHAMMAD FARHAAN
ഉമ്മാന്റെ ചാരത്ത് സ്നേഹക്കഥ കേട്ട് ഒത്തിരി നേരം ഇരുന്നു ഞാൻ
ഉപമിക്കാൻ പറ്റാത്ത പൂമുഖം നോക്കി കണ്ണിമ ചിമ്മാൻ മറന്നു ഞാൻ
അള്ളാഹുവേ എന്റെ ഉമ്മയില്ലാത്തെ നേരത്തെ ഞാൻ ഒന്ന് ഓർത്തു പോയ്
വള്ളാഹി വല്ലാത്ത വേദന കൊണ്ട് ഹൃദയം വിതുമ്പി കരഞ്ഞു പോയ്
മോനെ എന്നെനെ എന്റുമ്മ വിളിക്കും
പോലെ വിളിക്കാൻ വേറാർക്ക് സാധിക്കും [2]
തോരാത്ത കനിവിന്റെ കടലാണെന്റുമ്മാ
തോൽക്കുമാ അലിവിന്റെ മുന്നിൽ മറ്റെല്ലാം
ഉരുകും കരളിൽ തഴുകും സ്നേഹക്കുളിർക്കാറ്റായ് പൊന്നുമ്മാ -എന്റെ എല്ലാമെല്ലാമുമ്മാ
[.................]
പാവം എൻ പൊന്നുമ്മാ സന്തോഷം മാറ്റി
പാതിരാ പകലാക്കി അവരെന്നെ പോറ്റി [2]
സ്വർഗീയമാറിൽ നിന്നവരെന്നെ ഊട്ടി
സ്വപ്നങ്ങൾ ഏറെ കണ്ട് എന്നെ വളർത്തി
പകരം നൽകാനെനികാവുകില്ലേലും പ്രാർത്ഥനകൾ നൽകാം - ഉമ്മയിൽ ആഫിയത്തേകള്ളാഹ്
[....................]
#naseebvalanjery #madhsong
#room #khajahusainwayanad
#umma
#nabidinasong
#nabidinasongs #malayalam2023
#nabidinasong2023
#nabidinaprasangam
#nabidinapattukal
#nabidinaganam
#nabidinasongs #malayalam2022
#nabidinaprasangam #malayalam2023
#nabidinakuttipattukal
#nabidinagroupsong
#nabidinapattu
#nabidinasongs #malayalam
#nabidinasongnew2023
#nabidinaprasangam #malayalamnewmadhso#ng2023
#newmadhsong
#newmadhsong2023 #malayalam
#newmadhsongs #malayalam
#newmadhsong2022
#newmadhsong2022 #malayalam
#newmadhusong
#newmadhikedesign
#newmadhmashupsong #2023
#newmadhsongstatus
#newmadhsong2023 #thwahathangal
#newmadh
#islamicsongmalayalam #lyrics
#islamicsongmalayalam #2022
#islamicsongmalayalam #withoutmusic
#islamicsongmalayalam #new
#islamicsongmalayalam #2023
#islamicsongmalayalam #status
#islamicsongmalayalam #cartoon
#islamicsongmalayalam #new2023
#islamicsongmalayalam #mashup
#islamicsongmalayalam #whatsappstatus
#islamicsongmalayalam #forjuniors
#islamicsongmalayalam #formadrasa
#islamicsongmalayalam
#islamicsongmal
#umma
#abdullahfadillatestsong
#azharkallur
#nasifcalicutsongs
#firdouskaliyaroad
#suhailkoo
#mahirzain