സൈന്യത്തിൽ നിന്നും തിരിച്ചെത്തിയ ഭർത്താവിന് ഭാര്യ കൊടുത്ത സർപ്രൈസ് കണ്ടോപ്പോൾ! | INDIAN ARMY

  Рет қаралды 27,897

Marunadan Exclusive

Marunadan Exclusive

5 күн бұрын

സൈന്യത്തിൽ നിന്നും തിരിച്ചെത്തിയ ഭർത്താവിന് ഭാര്യ കൊടുത്ത സർപ്രൈസ് കണ്ടോ... #INDIAN #army #BINUKUMAR #WIFE #surprise #surprisegift #ME008 #mr002

Пікірлер: 88
@shajukulakkattil6456
@shajukulakkattil6456 4 күн бұрын
നമ്മുടെ രാജ്യം സംരക്ഷിക്കാൻ പോയ ഒരു യുവാവ് സൈനികനായി പ്രൊമോഷൻ പലതരത്തിൽ ലഭിച്ചു വിരമിച്ചു സ്വന്തം ഗ്രാമത്തിൽ വരുമ്പോൾ അവരെ സ്വീകരിക്കാനോ അഭിനന്ദിക്കാനോ ഒരു സർക്കാരുകളും ഒരു രാഷ്ട്രീയക്കാരോ ഒരു മതമോ വേണ്ട ആ വാർഡിലെ ഒരു പൗരപ്രമുഖനോ കാണുകയില്ല. ഇതാണ് സാക്ഷരതാ ഇന്ത്യാ / കേരളം ജയ് ജവാൻ .......
@santhoshmundayat5798
@santhoshmundayat5798 3 күн бұрын
ചേച്ചിയുടെ അച്ചടക്കവും പ്രാർത്ഥനയുമാണ് ഭർത്താവിന് മേക്സിമം റാങ്ക് കിട്ടി വിരമിക്കാൻ സാധിച്ചത് ❤
@devassypl6913
@devassypl6913 4 күн бұрын
വളരെ അഭിനന്ദനങ്ങൾ അർഹിക്കുന്നു നമ്മൾ ഏറ്റവും കൂടുതൽ ബഹുമാനിക്കേണ്ട ഒരു വിഭാഗം 🙏🏽❤🙏🏽
@Dare5
@Dare5 4 күн бұрын
രാജ്യം രക്ഷിക്കുന്നവരെ കേരളത്തിലെ ജനങ്ങൾക്ക് വിലയില്ല! വിവരക്കേട് !!
@Syamala_Nair
@Syamala_Nair 3 күн бұрын
അഭിനന്ദനങ്ങൾ രണ്ടു പേർക്കും 🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤
@venunair1579
@venunair1579 4 күн бұрын
തമിഴ് നാട്ടിൽ ജവാൻമാർ മാത്രമുള്ള ഒരു ഗ്രാമം തന്നെയുണ്ടെന്ന് കേട്ടിട്ടുണ്ട്... ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും പട്ടാളത്തിൽ ചേരാൻ പോകുന്നവർക്കും വിരമിച്ച് നാട്ടിൽ എത്തുന്നവർക്കും സമൂഹം വലിയ ആദരവാണ് കൊടുക്കുന്നത്... No.1 കേരളത്തിൽ വിരമിച്ച് നാട്ടിൽ വരുന്ന ജവാന്മാരെക്കുറിച്ച് അറിയുന്നുപോലുമില്ല...!!!
@satheeshss9638
@satheeshss9638 4 күн бұрын
Congratulation ചേച്ചി 💐
@thomaskuttianil
@thomaskuttianil 4 күн бұрын
നോർത്തിൽ ഒരാള് ആർമി സെലക്ഷൻ ആയാൽ നാട്ടുകാർ ഫ്ലക്‌സി അടിച്ചു പഞ്ചായത്ത് മുഴുവനും ആഘോഷിക്കും😂😂..കേരളത്തിൽ ഇടിയും അടിയും
@valsalakumari7858
@valsalakumari7858 4 күн бұрын
A big salute for the couple🎉🙏
@jitheshjithesh5582
@jitheshjithesh5582 3 күн бұрын
ജയ് ഹിന്ദ് രണ്ടുപേർക്കും സന്തോഷപൂർണമായ ജീവിതം ആഘോഷിക്കൂ ❤
@nandalalpoduval1225
@nandalalpoduval1225 3 күн бұрын
നമ്മ്മുടെ ബിനു സാബിനു ആശംസകൾ
@renjithkklm
@renjithkklm 3 күн бұрын
ഇനി സിവിൽ ലൈഫ് ആഘോഷിക്കു.... 🙏🏻ജയ്‌ഹിന്ദ്‌
@VinodKumar-wm8cc
@VinodKumar-wm8cc 3 күн бұрын
Once a soldier is Always a soldier,oru sainikan orikkalum viramikkunnilla,
@sanjeevanushya5209
@sanjeevanushya5209 4 күн бұрын
Big salute❤
@anishkk2724
@anishkk2724 4 күн бұрын
അഭിനന്ദനങ്ങൾ 👍👍👍🥰🥰
@ajs3205
@ajs3205 3 күн бұрын
THANKYOU FOR YOUR 30YEARS SERVICE TO THE NATION JAI HIND JAI BHARATH
@ponnappanks4254
@ponnappanks4254 3 күн бұрын
എല്ലാവിധ ആശംസകളും നേരുന്നു 🙏🤝
@mohandasnair5949
@mohandasnair5949 4 күн бұрын
Jai Hind Namaste 🙏
@scariam1742
@scariam1742 2 күн бұрын
സാബിനും കുടുംബത്തിനും അഭിനന്ദനാശംസകൾ 💐💐💐 ഞാനും സൈന്യത്തിൽ സുബേദാർ മേജർ റാങ്കിൽ വിരമിച്ചു വന്ന സൈനികനാണ്. സ്വസ്ഥമായ ജീവിത സ്വപ്നങ്ങളുമായി ഒരു സൈനികനെ സംബന്ധിച്ച് ലഭിച്ച ഈ രണ്ടാം ജന്മം നാട്ടിൽ എത്തിയപ്പോഴാണ് മനസ്സിലായത് ഞാനെത്തിയത് Devils own country യിലാണെന്ന്. എന്റെ ഭൂസ്വത്ത് കൈയ്യേറാൻ വ്യാജ രേഖയും സൃഷ്ടിച്ചു കുറച്ചു രാഷ്ട്രീയകോമരങ്ങളുടെ ഒത്താശയോടെ അതിക്രമം നടത്തുന്ന ചില മനുഷ്യമൃഗങ്ങളുടെ ഇടയിൽ ഞാൻ ഇന്നു നിയമ യുദ്ധത്തിലാണ്. സൈന്യം നൽകിയ കരുത്തിൽ ജയിക്കും വരെ അനീതിക്കെതിരെ യുദ്ധം ചെയ്യും. ജയ് ഹിന്ദ് 🙏
@KrishnaKumar-sf5gy
@KrishnaKumar-sf5gy 4 күн бұрын
Big salute 🙏🏻🙏🏻🇮🇳❤️🇮🇳🌹
@minimanukumar2008
@minimanukumar2008 4 күн бұрын
Very good
@elizabathxavier318
@elizabathxavier318 3 күн бұрын
Very good.. Really appreciating this wife.... Good lesson to all so called literate keralites
@ksparvathyammal5473
@ksparvathyammal5473 4 күн бұрын
ഗ്രേറ്റ് 👍👏👏👏💐
@sobhu449
@sobhu449 4 күн бұрын
Congratulations ❤❤❤❤❤❤
@ranjitoog7265
@ranjitoog7265 3 күн бұрын
Jai Hind... Proud of you🙏🙏🙏
@Sherlymohan934
@Sherlymohan934 4 күн бұрын
Big salute sab❤
@ravindranmankuzhi3360
@ravindranmankuzhi3360 4 күн бұрын
Congratulations ❤❤
@jeenak5947
@jeenak5947 4 күн бұрын
അഭിനന്ദനങ്ങൾ❤❤❤
@rajalekshmis464
@rajalekshmis464 4 күн бұрын
Very good Thank you Madam❤❤❤🙏👍👋👋👋
@bipinkumars4502
@bipinkumars4502 4 күн бұрын
Super
@kuriakosegeorge5461
@kuriakosegeorge5461 3 күн бұрын
Good Evening Sister. Congratulations. Jail Jawan.
@muraleedharannair9185
@muraleedharannair9185 4 күн бұрын
Good initiative congratulations.
@jessyjoseph6159
@jessyjoseph6159 3 күн бұрын
Super Congrats dear we can follow this example
@shobithkmbabu7796
@shobithkmbabu7796 4 күн бұрын
🙏ബിഗ് സല്യൂട്ട്
@salinithampi2369
@salinithampi2369 3 күн бұрын
Congratulations 🎊
@antonyleon1872
@antonyleon1872 4 күн бұрын
Congratulations 💐🙏❤️🤝
@ramachandranp8965
@ramachandranp8965 3 күн бұрын
സൂപ്പർ 👍👍👌👌
@walteralfred8285
@walteralfred8285 3 күн бұрын
Congratulations to you respected your husband so great 👍 God bless you forever 🙏 💖
@sureshdeepa-sq1nh
@sureshdeepa-sq1nh 3 күн бұрын
ജയ് ഹിന്ദ് ജയ് ജവാൻ
@user-ht5kp4bb8h
@user-ht5kp4bb8h 4 күн бұрын
Congrats binu
@georgeadv6305
@georgeadv6305 3 күн бұрын
God bless you
@soorajm462
@soorajm462 Күн бұрын
Nalla oru post kandu 😍Adipwoli ❤️
@user-ci8xu1xg2z
@user-ci8xu1xg2z 4 күн бұрын
Congratulations mole 🌹👍 proud of you
@AnujaKr-t7w
@AnujaKr-t7w 4 күн бұрын
Congratulations
@thomasthomas-ny6km
@thomasthomas-ny6km Күн бұрын
Jai jawan. Giving appreciation is good. Husband and wife is one and not two. Public should give appreciation. Any way he served 30 years in Army. Lot of soldiers are working.
@sureshkumar-by5ex
@sureshkumar-by5ex 4 күн бұрын
JAIHIND
@joiceeverghese302
@joiceeverghese302 3 күн бұрын
Salute you major saab. It is pity gov of kerala never consider an ex soldier
@safeelathahir1466
@safeelathahir1466 4 күн бұрын
👍👍👏👏
@abhijith-rf5mx
@abhijith-rf5mx 3 күн бұрын
അഭിനന്ദനങ്ങൾ🥳🥳🥳
@TheSwiftonline
@TheSwiftonline 4 күн бұрын
Congratulations 🎈🎊🎉
@satheeshkumarav2002
@satheeshkumarav2002 4 күн бұрын
👏🏻👏🏻👏🏻
@kalathilasokan752
@kalathilasokan752 3 күн бұрын
Supper 🎉 marunadan.e subject koduthadini.samuhika droham cheythu jailil ninnum varunnavark swekaranam kodukkunna nammude nadu😂. Sister nalla mathruka.🎉 Actualy atleast panchayath adisthanathikengilum rajyam kaathavark swakaram kodukkanam🎉
@renjithr2636
@renjithr2636 2 күн бұрын
ആദ്യമായിട്ടല്ല 2019 Dec 5ന് നാട്ടിൽ വന്ന എനിക്കു നൽകിയ സ്വീകരണം ഇതല്ല അതുക്കുമേലെ ആയിരുന്നു എന്റെ ഭാര്യയും മകനും ചേർന്നു ഒരു ഉത്സവം തന്നെയാക്കി.
@heartbeatz1808
@heartbeatz1808 3 күн бұрын
Jai Hind...❤
@sujithsujith-ke1xq
@sujithsujith-ke1xq 2 күн бұрын
Congrats sab
@abedgeorgesam8782
@abedgeorgesam8782 3 күн бұрын
Sarikkum nammal evare orkkanam
@marathsivadasansivadasan
@marathsivadasansivadasan 3 күн бұрын
Big salute ❤❤❤
@jayavenu2946
@jayavenu2946 4 күн бұрын
💖💖💖💖💖
@haria.o.7947
@haria.o.7947 2 күн бұрын
Binu congratulations ❤❤❤
@krishnadaskizhepat4870
@krishnadaskizhepat4870 3 күн бұрын
Happy retired life🎉🎉
@Hashim-vc6wr
@Hashim-vc6wr 4 күн бұрын
❤❤❤❤
@dkn99100
@dkn99100 3 күн бұрын
🙏👍
@sureshdasan757
@sureshdasan757 2 күн бұрын
@sandeeps5045
@sandeeps5045 3 күн бұрын
🎉🎉🎉
@jancyjohnson200
@jancyjohnson200 3 күн бұрын
❤❤
@baburajanbaburajan.c.p5490
@baburajanbaburajan.c.p5490 3 күн бұрын
❤❤❤
@bireeshbs3958
@bireeshbs3958 3 күн бұрын
❤❤❤❤❤❤
@sumeshvasu7524
@sumeshvasu7524 3 күн бұрын
❤❤❤❤❤❤❤❤❤❤
@user-kf8uh2tr9b
@user-kf8uh2tr9b 4 күн бұрын
MEG❤❤❤
@chinnammajolly7161
@chinnammajolly7161 3 күн бұрын
@maryjoseph8986
@maryjoseph8986 4 күн бұрын
💖👌😘🇮🇳💐
@gangadharan8441
@gangadharan8441 4 күн бұрын
🇮🇳🇮🇳🇮🇳❤️❤️❤️
@aneesh103
@aneesh103 11 сағат бұрын
ജയ് ഹിന്ദ്
@wtf_in
@wtf_in 3 күн бұрын
🫡 from a soldier
@user-bi5zl7xv8z
@user-bi5zl7xv8z 4 сағат бұрын
ധര്‍മ്മപത്നി 🙏
@user-bi5zl7xv8z
@user-bi5zl7xv8z 4 сағат бұрын
🧡🧡🧡🇮🇳👌🙏
@prasanthnavaloor
@prasanthnavaloor 14 сағат бұрын
Bakkttu pirivu nadathum keralam.. chinaudee charanmar
@syamsasi7188
@syamsasi7188 Күн бұрын
22 alla 32 year akum
@antonyleon1872
@antonyleon1872 4 күн бұрын
Al koralam 🎉Al Jihad Support Hamasolikal madhe Njammal ku Keralam NO 1 Mafia 🤝 politics
@theophine3878
@theophine3878 4 күн бұрын
അഭിനന്ദനങ്ങൾ 🌹🌹🌹
@aadizzworld1397
@aadizzworld1397 4 күн бұрын
Big sult ❤❤❤
@anil540
@anil540 Күн бұрын
Let it be a trendsetter for all Soldiers and their family members. Unfortunately Kerala Is the most neglected state for soldiers and their families inrespect of welfare meaures from the government
@lissythomas6857
@lissythomas6857 4 күн бұрын
Super
@jareeshjareesh6303
@jareeshjareesh6303 2 күн бұрын
Congratulations 🎉🎉🎉
@shobithkmbabu7796
@shobithkmbabu7796 4 күн бұрын
🙏ബിഗ് സല്യൂട്ട്
@mathewvm4938
@mathewvm4938 4 күн бұрын
❤❤❤❤
@binoygeorge6487
@binoygeorge6487 3 күн бұрын
❤❤❤
@sijuthomas3011
@sijuthomas3011 3 күн бұрын
Super
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 101 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 30 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 50 МЛН
红尘为救闺蜜使出了浑身解数
0:39
侠客红尘
Рет қаралды 7 МЛН
БЕЛКА ПЕРЕПУТАЛА ТАРЕЛКИ #юмор #cat #топ #cats
0:13
Мужчина С Золотыми Руками 💪
0:42
EpicShortsRussia
Рет қаралды 2,2 МЛН
Became invisible for one day!  #funny #wednesday #memes
0:25
Watch Me
Рет қаралды 52 МЛН