Sajin Gopu Interview | Aavesham | CueRated Episode 2 | Cue Studio

  Рет қаралды 65,536

cue studio

cue studio

3 ай бұрын

അമ്പാൻ പൊസ്സസ്സീവാണ്, സ്ക്രിപ്റ്റിൽ ഇല്ലാത്ത പല കാര്യങ്ങളും അമ്പാനിൽ സംഭവിച്ചിട്ടുണ്ട്, ആവേശത്തിലെ ഫൈറ്റ് ചില്ലറ പരിപാടിയല്ല, അഭിനയം വൻ ടാസ്‌ക്കാണ്; ക്യുറേറ്റഡിൽ സജിൻ ഗോപു
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 177
@thecuestudio
@thecuestudio 3 ай бұрын
CueRated Episode 1 kzfaq.info/get/bejne/gMhiodSFttixdo0.html
@roshanvarghese3363
@roshanvarghese3363 3 ай бұрын
Ithu hareesh peradi interview aanu eposode 1 evde
@sachinbabuKARUPARAMBIL
@sachinbabuKARUPARAMBIL Ай бұрын
Episode 1st എവിടെ പോയി അമ്പാനെ.....
@lysoncv9866
@lysoncv9866 3 ай бұрын
ക്ലൈമാക്സ്‌ ആവുമ്പോ അണ്ണൻ കരയുമ്പോൾ പുറത്തു നിൽക്കുന്ന ഗുണ്ടകൾക്കിടയിൽ നിൽക്കുന്ന അമ്പാന്റെ മുഖത്തു വിഷമം വരുന്ന ഒരു എക്സ്പ്രഷൻ ഉണ്ട്... എന്റെ മോനെ.. 🥰
@vineethv5653
@vineethv5653 3 ай бұрын
പിണങ്ങി പോയി നിക്കുന്ന സീൻ 😄😄😄
@Jo-qp6mw
@Jo-qp6mw 2 ай бұрын
Super actor ആണ്.... 🥰🥰🥰
@rahulmenon1110
@rahulmenon1110 3 ай бұрын
This guy genuinely has the potential to be the next Cochin Haneefa/Innocent of this generation. His comic timing is so so good and can essay a variety of roles. Watch him be the next big thing!🔥
@cineenthusiast1234
@cineenthusiast1234 3 ай бұрын
Cochin haneefa anu match pulliyum kore gunda parupadi and comedy ille 🔥
@TheNorwayMachan007
@TheNorwayMachan007 3 ай бұрын
Kalabhavan Mani കുറേക്കൂടെ യോജിക്കുന്ന താരതമ്യം
@shankerramesh9673
@shankerramesh9673 3 ай бұрын
yes he is brilliant👌
@vishnuviswanath5129
@vishnuviswanath5129 3 ай бұрын
Yes bro ❤❤
@bhoomi2645
@bhoomi2645 2 ай бұрын
സത്യം ഞാനും അതോർത്തു കൊച്ചിൻ ഖനീഫ ആയാണ് കൂടുതൽ സാമ്യം
@NUMBER-qx9lf
@NUMBER-qx9lf 3 ай бұрын
ഇവനെ പടച്ചുവിട്ട കടവുളക്ക് പത്തിൽ പത്ത് 🔥
@RS-gn8nv
@RS-gn8nv 3 ай бұрын
Athe. 100il 100!
@Abhi36949
@Abhi36949 3 ай бұрын
അമ്പാനെ, ഇവരെ കാണുമ്പോൾ എനിക്ക് എൻ്റെ കോളേജ് വിദ്യാഭാസം ഓർമ്മവരുന്നു. അണ്ണൻ അയിന് കോളജിൽ പോയിട്ടില്ലല്ലാ അവരും പോകുന്നില്ലല്ലോ 😂
@shihabpk9741
@shihabpk9741 3 ай бұрын
🤣
@neo3823
@neo3823 2 ай бұрын
😂😂😂
@noble_kochithara8312
@noble_kochithara8312 3 ай бұрын
പുറത്തു 15 മത് വെട്ട് കൊണ്ട്‌ കാറിൽ പോകുമ്പോ അമ്പാന്റെ ഡയലോഗ് :-അണ്ണാ ചുമ്മാ ചിരിപ്പിക്കല്ലേ... ചോര പോകും 😂😂
@neo3823
@neo3823 2 ай бұрын
32 stitch 😂
@Sanchari_98
@Sanchari_98 3 ай бұрын
കോമഡിക്ക് കോമഡി., മാസിന് മാസ്സ്.. എല്ലാം അംബാന്റെ കയ്യിൽ ഭദ്രം 💥🔥
@TheNorwayMachan007
@TheNorwayMachan007 3 ай бұрын
കലാഭവൻ മണിയുടെ നഷ്ടം നികത്താൻ പുള്ളിക്ക് പറ്റുമായിരിക്കും
@cinemedia1982
@cinemedia1982 3 ай бұрын
Ingerku award kodukkanam, oh vanbam poli
@Parameswarantm931
@Parameswarantm931 3 ай бұрын
Ja ne man മുതൽ ശ്രദ്ധിച്ചു തുടങ്ങിയതാണ് നല്ല acting. Even in this film ഏറ്റവും നന്നായത് നിങ്ങളുടെ character തന്നെയാണ് അഭിനയവും .. Even ഫഹദ് ന് പഴയ film characters ന്റെ shade പലതും തോന്നിയിരുന്നു.. Keep going 👍🏻👍🏻👍🏻
@acquinogeorge1868
@acquinogeorge1868 3 ай бұрын
Aannaa pillerkk privacy koddukk😌
@ananthakrishnants8689
@ananthakrishnants8689 3 ай бұрын
😂😂
@TheNorwayMachan007
@TheNorwayMachan007 3 ай бұрын
കലാഭവൻ മണിയുടെ നഷ്ടം നികത്താനായി അവതരിച്ചതാണെന്നു തോന്നുന്നു. Keep going സജിൻ❤.
@muhammedanwar8018
@muhammedanwar8018 3 ай бұрын
Talented actor.... Ambaan 🔥🙌
@anvinanayadi149
@anvinanayadi149 3 ай бұрын
Sredhikk ambane😂❤️
@cineenthusiast1234
@cineenthusiast1234 3 ай бұрын
Ambanu athu off cheyyu 😂
@aneeshbabukochi8828
@aneeshbabukochi8828 3 ай бұрын
വണ്ടി ഹോസ്പിറ്റലിലേക്ക് വിട്ടോ...😂
@tibigeorge476
@tibigeorge476 3 ай бұрын
😂
@antonythomas7574
@antonythomas7574 2 ай бұрын
Ambane ellathinem paranju vidu " Ho ho ho" 😂
@kirlexff7201
@kirlexff7201 3 ай бұрын
അംബാനെ ഇവർക്കൊക്കെന്താ നല്ലബോധം. ബാ ബാറിപോവാം ❤😂
@rishikeshvasanth9891
@rishikeshvasanth9891 3 ай бұрын
Interval block ല്‍ പുള്ളിയുടെ അഴിഞ്ഞാട്ടം ആയിരുന്നു... 🤜🏼❤️‍🔥
@naveenbhavadasan1110
@naveenbhavadasan1110 2 ай бұрын
അതിനു തൊട്ട് മുന്നേ ചായക്കടേൽ അണ്ണൻ അമ്പാനോട് പിള്ളേരെ ഒക്കെ പറഞ്ഞുവിടാൻ പറയുമ്പോ അമ്പാണ് ഇടുന്ന ഒരു ഐറ്റം ഉണ്ട്. റിപീറ്റ് കണ്ടു ചിരിച്ചു കുറേ. 😂
@RS-gn8nv
@RS-gn8nv 3 ай бұрын
Love you my Ambaaaaaan. Ingalu ipo entha paraya. Chiripichu konnu. Marakillada machane. Ithrem Njan chirichu kaaaalam marannarnu
@RatnaAswin
@RatnaAswin 3 ай бұрын
You are handsome mahn🥵🔥
@mayavitalkies3563
@mayavitalkies3563 2 ай бұрын
Ambaan superaa. 🧡❤‍🔥Kidu performance and pwoli manushyan.
@ramith6592
@ramith6592 3 ай бұрын
എന്തൊരു vibe പടമാണ്... അപാരം
@vibinchandran8157
@vibinchandran8157 3 ай бұрын
നമ്മുടെ നിരോധ് 😅❤
@akshaykt4196
@akshaykt4196 3 ай бұрын
Ambane. Ithokke sradhikkande ! 🔥
@joa1729
@joa1729 2 ай бұрын
അംബാന്റെ ഇടി 👍👍അതൊരു ഒന്നൊന്നര ഇടിയാണ് 😀😀 👌👌 ശ്രെദ്ധിക്കണ്ടേ അംബാനെ... 15th വെട്ട് എപ്പോളാ ഇനി.. 37 സ്റ്റിച് എങ്കിലും വേണം 😂😂😂
@hwueiejej
@hwueiejej 3 ай бұрын
സജിചേട്ടാ ബിഗ് ഫാൻ ❤️👏
@ajithapsadanandan2975
@ajithapsadanandan2975 3 ай бұрын
നല്ല നടൻ 👌🏻👌🏻💞💞💞
@viewer4439
@viewer4439 3 ай бұрын
എന്താ അമ്പാനെ ഇവർകിത്ര ബോധം😂 ഇതൊക്കെ ശ്രധികണ്ടെ അമ്പാനെ
@binusonishreyank9275
@binusonishreyank9275 3 ай бұрын
Romancham the guy may give tough competition to others in coming days
@zainulabid4111
@zainulabid4111 2 ай бұрын
Good interview relaxing questions ..
@sabour9683
@sabour9683 3 ай бұрын
രംഗണ്ണൻ ഡാൻസ് കളിക്കുന്ന കണ്ടിട്ടുണ്ടോ😂
@sreeragsr7807
@sreeragsr7807 3 ай бұрын
He was fantastic in avesham🔥
@sanjuajith901
@sanjuajith901 3 ай бұрын
Qualis il keriyitt bodham poyi pettennu bodham varunna aa scene😂
@daneyraju8433
@daneyraju8433 2 ай бұрын
Njaanum shradhichu 😂
@AnandA2155
@AnandA2155 2 ай бұрын
Ath eth scene aa?
@akshay5672
@akshay5672 3 ай бұрын
നിങ്ങൾ പടത്തിൽ സ്കോർ ചെയ്തു 🔥💯🙌
@Dileepkumar-sg9gn
@Dileepkumar-sg9gn 3 ай бұрын
ബാലരമയിലെ മായാവി ലെ വിക്രമനെ ഓർമ്മ വരുന്നു അമ്പനെ കണ്ടപ്പോൾ 😂.
@bhoomi2645
@bhoomi2645 2 ай бұрын
😂😂ഞാൻ ഇത് ഇന്നലെ വീട്ടിൽ സിനിമ വന്നു കണ്ടപ്പോ പറഞ്ഞു പുള്ളി വിക്രമനെ പോലെ തോന്നി എന്ന് ഞാൻ കരുതി എനിക്ക് മാത്രം ആണ് അങ്ങനെ തോന്നിയത് എന്ന് 😂
@lincydavidsamson29
@lincydavidsamson29 2 ай бұрын
😁😁😁👍🏼👍🏼
@Uchiha_Itachi_00
@Uchiha_Itachi_00 2 ай бұрын
അമ്പൻ അല്ല അമ്പാൻ
@Dileepkumar-sg9gn
@Dileepkumar-sg9gn 2 ай бұрын
@@Uchiha_Itachi_00 എൻ്റെ അബാനെ ആവേശം കൊണ്ട് പറ്റിയതാ അങ്ങ് ക്ഷമിക്ക്..... ശ്രദ്ദിയ്ക്കാം ....
@Carl-og4ky
@Carl-og4ky 3 ай бұрын
Fighg okke oru reksha ilya ambane🥵🔥⚡
@bhoomi2645
@bhoomi2645 2 ай бұрын
ഇന്നലെയാണ് സിനിമ കണ്ടത് അമ്പോ കിടു ആക്ടിങ് ഫാൻ ആക്കി കളഞ്ഞു... 🔥🔥🔥ശരിക്കും ആവേശത്തില് ഈ പുള്ളിടേം fafa യുടേം ആക്ടിങ് കണ്ട് രോമാഞ്ചം വന്നു
@cineenthusiast1234
@cineenthusiast1234 3 ай бұрын
Sajin chetta ninga poli anu ❤ scene manushyan churuli, jan.e.man, romancham, avesham ellathilum ningal 🔥🔥🔥🔥
@rajeshgpillai4035
@rajeshgpillai4035 3 ай бұрын
Well done brother,
@jibindas7767
@jibindas7767 3 ай бұрын
Ambanea niga oru komban aaa ❤❤❤❤❤❤❤ love it
@sandheepkrishna6256
@sandheepkrishna6256 3 ай бұрын
അമ്പാനെ i love youuuu💥💥💥♥️👌
@shibinm5074
@shibinm5074 3 ай бұрын
Waiting for amban❤
@Youtubil_comment_idan_vannavan
@Youtubil_comment_idan_vannavan 2 ай бұрын
Sathyam paranna itharathylulla nadanmaran nammade industtykk avashyam,enth genuine aayittan ellam parayunnath onnum marach vekkunath poolum illa, allathe koree kallum kanjavum keyatty eetho lokhath ninnu samsarikynna koree vanangale celebrate cheyyunathineekal nammal itharathylulla genuine nature ulla aalukalen cinemakk aavahsyam
@shafisha8254
@shafisha8254 3 ай бұрын
Chotta mumbai scene was lit🤣🤌
@FARSARESTAURANTNILAMBUR
@FARSARESTAURANTNILAMBUR 3 ай бұрын
Annan meesha vachorattappuli🔥
@MrJeeni007
@MrJeeni007 3 ай бұрын
കോളജിൽ രംഗനും അമ്പനും കുടെ വരും എന്നിട്ട് അവിടെ ഇരിക്കുന്ന പിള്ളാരെ എണിയീപിച്ചു വിടുന്ന സീൻ ഉണ്ട്... എൻ്റമ്മോ 🤣🤣🤣🤣🤣
@jeringeorge3076
@jeringeorge3076 3 ай бұрын
അണ്ണനൊരു സ്‌പെഷ്യൽ ചായ .ബാക്കി രണ്ട് നോർമൽ ചായ
@vineethv5653
@vineethv5653 3 ай бұрын
അത് പൊളി സീൻ ആണ്
@sivadasnaduvil5739
@sivadasnaduvil5739 2 ай бұрын
സിംപിൾ മനുഷ്യൻ സാദരണക്കാരൻ😂😂❤
@renjithip2024
@renjithip2024 3 ай бұрын
ശബ്ദം പൊളി
@petergriffin03
@petergriffin03 3 ай бұрын
Ada mwone ❤️❤️
@assifm6308
@assifm6308 3 ай бұрын
കിടിലൻ കഥാപാത്രം😊
@Vinilalbeardedvillain
@Vinilalbeardedvillain 3 ай бұрын
Amban interval 🎉 Mass.
@ane786khan
@ane786khan 3 ай бұрын
"CueRated" ❤
@connectwitharun
@connectwitharun 3 ай бұрын
quintal edi 💥👊.. kuttiye thooki eduth odunna shot 👌
@ihsanas2729
@ihsanas2729 3 ай бұрын
Kidu Vibrant Actor ❤
@nandhu6665
@nandhu6665 2 ай бұрын
Kidilam actor aanu pulli❤️
@All_is_well610
@All_is_well610 3 ай бұрын
Best comedy actor of the year 💥🔥♥️
@ramzanbakthiyar1481
@ramzanbakthiyar1481 3 ай бұрын
1st episode evide
@Njanorusambhavama
@Njanorusambhavama 3 ай бұрын
നമ്മടെ സ്വന്തം അമ്പാൻ 🔥
@gkportmalayalam
@gkportmalayalam 3 ай бұрын
baburaj nod kooduthal samyam thoonunnu acting wise❤
@sadiqmuhammed2712
@sadiqmuhammed2712 3 ай бұрын
Super actor ❤❤❤❤
@SuhaibsideekSideek
@SuhaibsideekSideek 3 ай бұрын
ചിരിപ്പിക്കല്ല അണ്ണാ ചോര തെറിക്കും 🤣🤣🤣
@irfanvk3248
@irfanvk3248 2 ай бұрын
Unconditional love ❤️
@All_is_well610
@All_is_well610 3 ай бұрын
Nalla future illa nadan🔥💥❤..ethu role um iyalk pattum ennu manassilayi..hero avanum chance ind
@lordsyam
@lordsyam 3 ай бұрын
ആലുവാക്കാരൻ ♥️
@Akler133
@Akler133 2 ай бұрын
അമ്പാൻ 🔥💜
@zainulabid4111
@zainulabid4111 2 ай бұрын
Amban-sajin gopi❤❤❤
@Tharangam
@Tharangam 2 ай бұрын
Promising actor
@abinand6531
@abinand6531 2 ай бұрын
Caril nn mind out aavunna scene nte moonerr😂😂😂😂
@AnandA2155
@AnandA2155 2 ай бұрын
Bro aa scene eppol ullathaa?
@geethamadhuri4.033
@geethamadhuri4.033 Ай бұрын
Super amban 😃
@user-vb6xm4vv5n
@user-vb6xm4vv5n 3 ай бұрын
നല്ല Bass voice ആണ് signature
@VishnuSNair782
@VishnuSNair782 2 ай бұрын
Nalla strong acter anu
@renjoos95
@renjoos95 3 ай бұрын
Saji vypin, Niroopettan Now Amban🤩
@Timepass13111
@Timepass13111 3 ай бұрын
Thangu
@DrRahul4044
@DrRahul4044 2 ай бұрын
Sajin Gopu enn alleeee????
@suresh201862
@suresh201862 3 ай бұрын
@neelkandsharma4451
@neelkandsharma4451 2 ай бұрын
Aamban really the best supporting charecter ever
@saleeshck3539
@saleeshck3539 3 ай бұрын
❤❤❤
@hacklearndaily
@hacklearndaily 3 ай бұрын
Sredhikk ambane, ath off cheyy ambane😂
@cineenthusiast1234
@cineenthusiast1234 3 ай бұрын
😂😂 scene arnnu athu 🔥
@muhammedshamil9016
@muhammedshamil9016 3 ай бұрын
Ambetttahhh
@ppjango461
@ppjango461 3 ай бұрын
Athe athe
@Bringoski95
@Bringoski95 3 ай бұрын
❤❤
@AadithyanCm
@AadithyanCm 3 ай бұрын
Ambaan 🔥
@shahalem8567
@shahalem8567 3 ай бұрын
Quintal idi ennokke paranjal🔥 amban 🔥
@ppjango461
@ppjango461 3 ай бұрын
Athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe atge atge athe athe athe athe athe athe athe athe athe
@siju3634
@siju3634 3 ай бұрын
❤️❤️💕💕
@sourav___raj
@sourav___raj 3 ай бұрын
That anugrahilkunna scenes and, body movements kondum okke nannayi pulli chirippichu 😅😅😅
@shemin_art
@shemin_art 3 ай бұрын
ജനലിന്റെ അപ്പുറത്തുനിന്ന് അനുഗ്രഹം കൊടുക്കുന്ന സീൻ
@Dito01
@Dito01 3 ай бұрын
ithokke Sredhikende Ambane 😂
@24kmagic88
@24kmagic88 3 ай бұрын
35:13 that troll was made by my best friend Sumesh ❤
@binujames6015
@binujames6015 3 ай бұрын
Ambaan❤❤❤❤
@shafisha8254
@shafisha8254 3 ай бұрын
Sredhik ambane🤣
@cineenthusiast1234
@cineenthusiast1234 3 ай бұрын
Athu off cheyyu ambanue 😂
@user-pu9dk5jh3i
@user-pu9dk5jh3i 3 ай бұрын
Ambaan poli
@neo3823
@neo3823 2 ай бұрын
Puliide Body 🔥 natural and power 😊
@AnoopMr-nz9yk
@AnoopMr-nz9yk 3 ай бұрын
Da mowne
@Thereisnoplacelike
@Thereisnoplacelike 3 ай бұрын
I felt like Pablo Escobar’s Blackie in Narcos Series
@sinankp2132
@sinankp2132 3 ай бұрын
anna ith off aakhinnilla😹😹😹
@abhijithpraj3475
@abhijithpraj3475 3 ай бұрын
അമ്പാനെ ഇതൊക്കെ ശ്രദ്ധിക്കണ്ടേ
@nadeemnasirudeen3567
@nadeemnasirudeen3567 3 ай бұрын
Ambaan is my favorite Gunda of all the time 😄😄😄
@Mistakeolie
@Mistakeolie 3 ай бұрын
Ambane😂😂
@dileepdamodaran5573
@dileepdamodaran5573 3 ай бұрын
Alamban 🔥🔥🔥🔥
@sandheepkrishna6256
@sandheepkrishna6256 3 ай бұрын
എന്തൊക്കെ പറഞ്ഞാലും ഇവരെ ഉണ്ടാക്കി എടുത്ത Jithu madhavan director 💥💥💥 27:19
@wishnuss8362
@wishnuss8362 2 ай бұрын
പ്രേമം മൂവിയിലെ പാലം അല്ലെ ❤️
@shithinpmohan5678
@shithinpmohan5678 Ай бұрын
Yes..
@chrishnaad3621
@chrishnaad3621 3 ай бұрын
Where's Episode 1 ?? 🤔
@cineenthusiast1234
@cineenthusiast1234 3 ай бұрын
Typo arikkum 😂 itharikkum ep.1
@rashidknbr
@rashidknbr 3 ай бұрын
This is episode 2 of 'cuerated series', not this particular interview, the first interview in this series with hareesh peradi
@darknotz183
@darknotz183 3 ай бұрын
Sajiyettan×Niroob×Amban 💥
@Lijo8
@Lijo8 3 ай бұрын
ഇത് അമ്പാന്റെ film ആണ് ❤❤❤
🤔Какой Орган самый длинный ? #shorts
00:42
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 55 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 103 МЛН
Aavesham Team Interview | Hipster | Jithu Madhavan  | Sajin Gopu
40:53
Movie Man Broadcasting
Рет қаралды 44 М.
Playing hide and seek with my dog 🐶
0:25
Zach King
Рет қаралды 28 МЛН
МИША ПЛИТОЧНИК
0:19
KINO KAIF
Рет қаралды 10 МЛН
Кот Оказался В ЗАПАДНЕ🙀☠️
0:38
ИССЛЕДОВАТЕЛЬ
Рет қаралды 11 МЛН
ВОДА В СОЛО
0:20
⚡️КАН АНДРЕЙ⚡️
Рет қаралды 14 МЛН
Три с половиной в дюймах, ууу..😂
0:56
ЖВАЧКИ!!!
0:47
Li ALINA
Рет қаралды 1,3 МЛН