ആവേശം മനസ്സിൽ വന്നത് രോമാഞ്ചത്തിന്റെ സമയത്താണ് ~ Jithu Madhavan | Interview | Aavesham | Radio Mango

  Рет қаралды 43,601

Radio Mango

Radio Mango

2 ай бұрын

ആവേശം മനസ്സിൽ വന്നത് രോമാഞ്ചത്തിന്റെ സമയത്താണ്!
Fahadh Fasil നായകനായ ഏറ്റവും പുതിയ ചിത്രം ആവേശത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് director Jithu Madhavan on Radio Mango with RJ Manju
#radioamango #aavesham #aaveshammoive #FaFa #malayalam #malayalamactor #malayalamactors #fahadfazil #galatta #jaada #fahadh #fahadhfaasil #malayalammovies #malayalammovie #malayalamcinema #malayalamfilm #illuminati #Midhutty #RoshanShanavas #MithunJaiShankar #Hipzster #malayalamcomedy
► Subscribe: goo.gl/xY4tIm
► Visit our website:
www.radiomango.fm
► Follow us on Instagram:
/ radiomango
► Follow us on Facebook:
/ radiomango
► Follow us on 𝕏:
x.com/radiomango
Radio Mango, part of the 135-year-old Malayala Manorama group, is Kerala’s favourite radio network, present in Kochi, Alappuzha, Thrissur, Kozhikode, and Kannur.
An unmissable part of the daily life of a Keralite, we play popular music (Malayalam, Hindi, Tamil, English, and Telugu) throughout the day.
Tune into Radio Mango, and will never bother to switch stations again 😊

Пікірлер: 35
@twinkleb1108
@twinkleb1108 2 ай бұрын
രോമാഞ്ചം ഇഷ്ടം ആകാത്തവർകും ആവേശം ഇഷ്ടം ആകും എന്ന ജിത്തു മാധവ് അഭിപ്രായം വളരെ correct aanu. രോമാഞ്ചം ഇഷ്ടം ആകാത്ത എൻ്റെ പല ഫ്രണ്ട്സ് ഉണ് ആവേശം കണ്ട് ത്രിൽ അടിച്ചു
@boss50726
@boss50726 2 ай бұрын
This guy knows his stuff..he, chidambaram and Rahul Sadasivan..these guys are future.. malayalam needs super star director liek lokesh
@All_is_well610
@All_is_well610 2 ай бұрын
Romanchathil ouja bord game .,ithil dhamsharads game..iyalk games nalla kshtam analle😂❤..avesham🔥
@amarnath5708
@amarnath5708 2 ай бұрын
@lathamkutty9782
@lathamkutty9782 2 ай бұрын
Jithu❤
@surajkrishna
@surajkrishna 2 ай бұрын
Jithu, Proud of you Man🎉
@rijureji6804
@rijureji6804 Ай бұрын
Romancham real story oke chumma ntjokeyo full thallanu 😂 but this guy is incredible making the film & convincing it 👏
@suragps7352
@suragps7352 2 ай бұрын
Evana padachavan 10ill 10😌❤️
@amalgeorge6946
@amalgeorge6946 2 ай бұрын
Edek oru theri paranjadh arkum manasilaavathondu kozhapilla
@abz9635
@abz9635 2 ай бұрын
ഇവൻ അഹങ്കാരി..
@dipukp3720
@dipukp3720 2 ай бұрын
ആവേശം എന്ന സിനിമ മുന്നോട്ടു വെക്കുന്ന സന്ദേശം സമൂഹത്തെ സംബന്ധിച്ച് അപകടമാണ് എന്ന് പറയാതെ വയ്യ! തുടക്കം മുതൽ അവസാനം വരെ മദ്യം, പുകവലി എന്നിവയുടെ പശ്ചാത്തലത്തിലാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്! സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ മദ്യപാനം,പുകവലി ആരോഗ്യത്തിനു ഹാനികരം എന്ന മുന്നറിയിപ്പ് സ്‌ക്രീനിൽ കാണാം. ഒരിക്കലും ആഘോഷിക്കപ്പെടേണ്ട സിനിമയല്ല ആവേശം!
@roshanmk007
@roshanmk007 2 ай бұрын
അടിച്ചു നടക്കുമ്പോൾ പയ്യൻമാർക്ക് ലൈഫ് കയ്യിൽ നിന്നും പോവുന്നതും അവർ കള്ള് കൂടി നിർത്തുന്നതും ഉണ്ടല്ലോ വേണ്ടവർക്ക് മനസിലാകാം
@vakkanz3212
@vakkanz3212 2 ай бұрын
Pote chetta adutha padthil sheriyaakkam❤‍🔥
@azadrahman8063
@azadrahman8063 2 ай бұрын
അമ്മാവൻ പോയി രാമ:നാപം ജപിച്ചു വീട്ടിൽ ഇരിക്ക്, പ്രായത്തിന്റെ പ്രശ്ന കാര്യാക്കണ്ട
@lijomonne9894
@lijomonne9894 2 ай бұрын
Ithre dlg adikathe.. Aadhyam gov.. Ithike nirthan para.. Nthe?
@aswin9750
@aswin9750 2 ай бұрын
ഇത് പാടത്തിന് വേണ്ടി മാത്രം നിർമിച്ച മാറ്റൊരു ഒരു dimension ഒന്നുമല്ല ബാംഗ്ലൂർ പോയി പഠിച്ചവർക്ക് മനസ്സിലാകും, കൂടത്തെ വെള്ളമടിയും പുകഴലിയും കൊണ്ട് നമ്മുടെ ജീവിതം എങ്ങോട്ട് പോകുന്നു എന്ന് ഈ പാടത്തിൽ തന്നെ കണിക്കുന്നു, അത് അവർ തിരുത്തുന്നുമുണ്ട്
@user-fb7cx5yt5u
@user-fb7cx5yt5u 2 ай бұрын
ഏതാ ഈ അമ്മൂമ്മ
@abz9635
@abz9635 2 ай бұрын
എന്റെ പെണ്ണാ
@indiravijayakumar3041
@indiravijayakumar3041 2 ай бұрын
Jithu ❤❤❤
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН
Самое Романтичное Видео ❤️
00:16
Глеб Рандалайнен
Рет қаралды 3,5 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
JITHU MADHAVAN | INTERVIEW | AAVESHAM | GINGER MEDIA
27:19
Ginger Media Entertainments
Рет қаралды 23 М.
Aavesham Team Funny Interview 😂💥 | #hipster #fahadhfaasil
34:08
Indian Cinema Gallery
Рет қаралды 337 М.
Aavesham Team Fun Interview | Fahadh Faasil | Jithu Madhavan | Hipster Gaming
25:40
I Almost Crushed The Poor Cockroach😵🥲🥺
0:20
Giggle Jiggle
Рет қаралды 14 МЛН
🤣МАЛО КУПИТЬ ЛОШАДЬ
0:18
Бутылочка
Рет қаралды 2,8 МЛН
😁💸 @karina-kola
0:16
Andrey Grechka
Рет қаралды 3,1 МЛН