പൊറോട്ടയുടെ പകരക്കാരൻ ബട്ടൂര | Bhature recipe | Bhatura

  Рет қаралды 1,246,921

Saji Therully

Saji Therully

8 ай бұрын

bhatura recipe malayalam
#bhature #bhaturarecipe #bhatura #porota #sajitherully
പൊറോട്ടയുടെ പകരക്കാരൻ ബട്ടൂര | Bhature recipe | Bhatura #shorts #sajitherully

Пікірлер: 543
@binji4147
@binji4147 8 ай бұрын
ചേട്ടന്റെ പൂരി റെസിപ്പി try ചെയ്തു.. സൂപ്പർ ആയിരുന്നു.. ഇതും നോക്കാട്ടോ.. എന്നേ കൂട്ട് കൂടി...
@SajiTherully
@SajiTherully 8 ай бұрын
😍❤️ ഇതും ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ
@Aamies_Worldwide
@Aamies_Worldwide 8 ай бұрын
😋😋😋😋😋😋😋
@beenap.g3502
@beenap.g3502 4 ай бұрын
​@@SajiTherullySuper
@parrotguys8945
@parrotguys8945 3 ай бұрын
❤​@@SajiTherully
@sujathasurendran6999
@sujathasurendran6999 24 күн бұрын
😊😊
@lisaanil6885
@lisaanil6885 6 ай бұрын
ഹൃദയം തരാം attack വരാതെ സൂക്ഷിച്ചു വച്ചോണം 🤓👍
@thasnishaheer573
@thasnishaheer573 10 күн бұрын
😂😂😂😅😅😅, അതെ പാമോയിൽ അറ്റാക്ക് വരാൻ സാധ്യത ഉണ്ട് 😅😅😅
@thasnishaheer573
@thasnishaheer573 5 күн бұрын
കൊളസ്ട്രോൾ നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകും
@MeenaReji
@MeenaReji 11 сағат бұрын
😂😂
@ashik1853
@ashik1853 4 ай бұрын
ഹൃദയം ❤️ തന്നിരിക്കുന്നു ഇനി കിഡ്നി ചോദിക്കരുത് 🙏🙏🙏
@tfousiya
@tfousiya 4 ай бұрын
😂
@beenapv1455
@beenapv1455 4 ай бұрын
😂😂😂
@Gilgal71
@Gilgal71 4 ай бұрын
😂😂😂😂
@user-lo8mg2gr7d
@user-lo8mg2gr7d 3 ай бұрын
😂
@simijayaraj5447
@simijayaraj5447 2 ай бұрын
😂😂😂😂
@fousiygafoor7275
@fousiygafoor7275 23 күн бұрын
വളരെ simple ആയിട്ട് ബോറഡിപ്പിക്കാതെ കാര്യം അവതരിപ്പിച്ച് തന്നു. ഉണ്ടാക്കി നോക്കും Sure
@santhim4404
@santhim4404 8 ай бұрын
ചേട്ടന്റെ ഈ ചോദ്യം കേട്ടാൽ ആരായാലും ഹൃദയം തന്നു പോകും. 🥰🥰🥰
@SajiTherully
@SajiTherully 8 ай бұрын
😍😍
@sujathaaravind
@sujathaaravind 8 ай бұрын
Hridayavum kondu Pokumo😂
@Hehehef_
@Hehehef_ 7 ай бұрын
Koott koodi
@sujakuraikr114
@sujakuraikr114 4 ай бұрын
❤️❤️
@beenapv1455
@beenapv1455 3 ай бұрын
@@sujathaaravind 😂😂😂
@KeysDiminished
@KeysDiminished 8 ай бұрын
ചേട്ടാ വീട്ടിലോട്ടുള്ള ആ വഴി ഒന്ന് പറഞ്ഞു തരാമോ? രണ്ട് ലോഡ് ഹൃദയം കൊണ്ട് ഇറക്കാനാണ് ചേട്ടാ!?🚚❤
@naseeramuhammed7159
@naseeramuhammed7159 5 күн бұрын
😂
@pankajavallycs6249
@pankajavallycs6249 8 ай бұрын
സൂപ്പറല്ലേ പായകവും വാചകവും അതിഗംഭീരം . ഹൃദയവും തന്നു കൂട്ടും കൂടി❤😊😊🌹🌹🌹
@shamilaansar9924
@shamilaansar9924 8 ай бұрын
ഈ ഹൃദയം എല്ലാം കൂടി എവിടെ കൊണ്ട് പോയി വെക്കും ചേട്ടാ ❤
@SajiTherully
@SajiTherully 8 ай бұрын
അതൊക്കെ രഹസ്യമാണ്
@syamilym.s4876
@syamilym.s4876 8 ай бұрын
avayava mafiyaaa 😇😇😇
@user-ye1rl3cf3y
@user-ye1rl3cf3y 8 ай бұрын
​@@syamilym.s4876😂😂😂
@Themanwithholywounds
@Themanwithholywounds 8 ай бұрын
@@SajiTherully ❤
@vijayakumaru1422
@vijayakumaru1422 Күн бұрын
താങ്കളുടെ അവതരണം ഗംഭീരം. കേരളത്തിൽ നമ്മൾ പൂരി എന്നാണ് ഈ വിഭവത്തിന് പറയുന്നത്.
@nimmikundil1164
@nimmikundil1164 Сағат бұрын
അതല്ല ഇത്
@lalithakumari1823
@lalithakumari1823 3 күн бұрын
കേരളീയർ ഉപയോഗിക്കുമ്പോൾ വെളിച്ചെണ്ണ ഉപയിഗിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. ടേസ്റ്റും നല്ലതാണ്
@jameelamahammod-om2yd
@jameelamahammod-om2yd 4 ай бұрын
നിങ്ങളുടെ എല്ലാ റെസിപിയും ഞാൻ കാണാറുണ്ട് എല്ലാം ഇഷ്ടമാണ് അതികവും ഉണ്ടാക്കാറുണ്ട് കൂട്ട് കൂടി ❤
@shan7126
@shan7126 Күн бұрын
Ninga poliyaaan maashe, ingredients quantityum ningal parayunnathu polichu, 👍🏻new subscriber
@ahmedsiyaan373
@ahmedsiyaan373 8 ай бұрын
ഇന്നാ പിടിച്ചോ ഹൃദയം ❤️❤️❤️❤️❤️❤️
@SajiTherully
@SajiTherully 8 ай бұрын
😍❤️
@lathamanoj2127
@lathamanoj2127 23 күн бұрын
❤❤❤❤❤
@JamsheenaRafeeque
@JamsheenaRafeeque 8 ай бұрын
എന്റെ ഹൃദയം തന്നാൽ ഞാൻ മരിച്ചു പോവില്ല 😂
@Selinmthomascka
@Selinmthomascka 4 сағат бұрын
ഇന്ന് ഞങ്ങൾ ഉണ്ടാക്കിനോക്കാൻ പോവുകയാണ് chetta
@junaidmkn2424
@junaidmkn2424 8 ай бұрын
Last dialogue ath പൊളിച്ചു ❤️ LKGയിലെ കുട്ടിയെ പോലെ
@SajiTherully
@SajiTherully 8 ай бұрын
😍❤️
@RejinaRejina-uu6ox
@RejinaRejina-uu6ox 8 ай бұрын
Correct...👍❤️😍
@anithat7996
@anithat7996 3 күн бұрын
വളരെ ഇഷ്ടമാണ് ഭട്ടൂര ❤❤
@abdumkd7099
@abdumkd7099 8 ай бұрын
ഞാൻ battura ഉണ്ടാക്കിയത് ഇങ്ങനെ വേറെ രീതിയിലാ
@gokulrl5424
@gokulrl5424 3 сағат бұрын
Battura അന്യം നിന്നു പൊയി പഴയ കാല വിവാഹ സൽക്കാരത്തിന് food item's il പ്രധാനി ആയിരുന്നു. നല്ല tastey food
@nizalphayt3762
@nizalphayt3762 7 ай бұрын
ഹൃദയം തന്നിരിക്കുന്നു മാഷാ അള്ളാഹ് ❤️👍
@chinchuchinnu51
@chinchuchinnu51 8 күн бұрын
ഈ ചോദ്യമാണ് വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നത് 😊
@beenagomez9522
@beenagomez9522 7 ай бұрын
എൻ്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട ഭക്ഷണം എന്നെ കൂട്ടാണ്❤❤
@remyasmithesh-np2hd
@remyasmithesh-np2hd 8 ай бұрын
ഇങ്ങനെ ചോദിച്ചാൽ ആരും കൂട്ട് കൂടും ഹൃദയവും തരും 😃😃😃
@SajiTherully
@SajiTherully 8 ай бұрын
😍❤️
@Bloodysweet9626
@Bloodysweet9626 8 ай бұрын
അറ്റാക്ക് വന്ന ഹൃദയം എടുക്കുമോ 🤪
@SajiTherully
@SajiTherully 8 ай бұрын
😍❤️ അതൊക്കെ നമുക്ക് ശരിയാക്കാം
@Bloodysweet9626
@Bloodysweet9626 8 ай бұрын
@@SajiTherully ❣️😍
@shanhashimshanhashim7723
@shanhashimshanhashim7723 8 ай бұрын
😂😂😂😂😂
@abinit2126
@abinit2126 8 ай бұрын
🤣😂😂
@anshidambadam9616
@anshidambadam9616 6 ай бұрын
😂😂😂😂
@user-sp9iv3jt7k
@user-sp9iv3jt7k 4 ай бұрын
ഹൃദയം തരണേ കൂട്ടുകൂടണേ.... നിഷ്കളങ്കമായ ഈ വാക്കുകൾ കേൾക്കാൻ വേണ്ടി മാത്രം വീഡിയോ കാണുന്ന ഞാൻ😊
@Shanid1shanu
@Shanid1shanu 7 ай бұрын
എവിടെയായിരുന്നു ചേട്ടാ കുറേ ദിവസമായല്ലോ കണ്ടിട്ട്❤❤❤❤❤❤❤❤❤❤❤
@salisibi2296
@salisibi2296 8 ай бұрын
❤ശ്വാസം മുട്ടിച്ചേ അടങ്ങൂ ല്ലേ 😍😍😍😍സംഭവം നേരത്തേ ഉണ്ടാക്കിയാരുന്നു. 👌👌 തന്ന ഹൃദയം എങ്ങും കളഞ്ഞിട്ടില്ലല്ലോ ല്ലേ 🤭🤭🤭🥰🥰🥰🥰😍
@SajiTherully
@SajiTherully 8 ай бұрын
😍❤️ ഇല്ല
@annsworld8904
@annsworld8904 18 күн бұрын
പണ്ട് ഭയങ്കരserious ayrunnu സേട്ടൻ❤❤
@shajivv9050
@shajivv9050 8 ай бұрын
പൂരി ഉണ്ടാക്കി നോക്കി നന്നായിരുന്നു ഹൃദയം തന്നിരിക്കുന്നു
@SajiTherully
@SajiTherully 8 ай бұрын
😍❤️
@RajeshKumar-qt4py
@RajeshKumar-qt4py 7 ай бұрын
എന്റെ ഹൃദയം കൊടുത്തുപോയി
@miniachukrishna7222
@miniachukrishna7222 8 ай бұрын
പൂരി ഉണ്ടാക്കി നോക്കി സൂപ്പർ ആയി കിട്ടി താങ്ക്സ് ചേട്ടാ 🌹🌹🎉🎉🎉❤️
@ReshmiAnilnarayanan
@ReshmiAnilnarayanan 2 ай бұрын
കൂട്ടുകൂടി ഇരിക്കുന്നു ഹൃദയവും തന്നിരിക്കുന്നു❤❤❤
@sajeenaferozefifafi7998
@sajeenaferozefifafi7998 8 ай бұрын
റവ ചേർത്ത് ഉണ്ടാക്കിയിട്ടില്ല, ട്രൈ ചെയ്യാം 👍🏻
@SajiTherully
@SajiTherully 8 ай бұрын
😍 ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ
@vishakvijay6174
@vishakvijay6174 8 ай бұрын
ഇങ്ങള് പൊളിയാ... ഇന്നാ പിടിച്ചോ എന്റെ ഹൃദയമോ കിഷ്ണിയോ എന്താന്നു വെച്ചാ... 🥰😁
@soutff3777
@soutff3777 4 күн бұрын
Next contain how to measure all power in gram please say 😅😅😅😅
@jincythomas3599
@jincythomas3599 19 күн бұрын
Sirinte ella vedio yum super ane❤❤❤❤❤❤❤❤❤❤❤
@praveenvijay6922
@praveenvijay6922 8 ай бұрын
ചേട്ടായി നിങ്ങൾ കൊള്ളാം 😍ലവ് from tvm❤❤❤
@nafihyb9310
@nafihyb9310 4 күн бұрын
ഉണ്ടാക്കി നന്നായിരുന്നു....mashaallah
@aminasalfathhenasalfath5638
@aminasalfathhenasalfath5638 4 ай бұрын
ഞങ്ങള്ക്ക് അറിയാമെങ്കിലും ചേട്ടൻ പറയണം ❤️
@pikachu-hx4ow
@pikachu-hx4ow 8 ай бұрын
ചേട്ടന് ഹൃദയം തരാത്തവർ ആരും ഉണ്ടാകില്ല. ഞാനും തന്നു
@SajiTherully
@SajiTherully 8 ай бұрын
😍❤️
@sabeenau5002
@sabeenau5002 5 ай бұрын
ചേട്ടന്റെ എല്ലാ റസ്പിയും സൂപ്പറാ. എപ്പഴോ കൂട്ടuകൂടി
@user-tr2di6eh4o
@user-tr2di6eh4o 7 ай бұрын
അടിപൊളി റെസിപ്പി👍👍
@subha.2410
@subha.2410 12 күн бұрын
Super അവതരണം
@anjuaneeshanjuaneesh9143
@anjuaneeshanjuaneesh9143 5 ай бұрын
Nalla super arivu thannu thank you❤❤❤
@ashaprasad8558
@ashaprasad8558 10 күн бұрын
@michaelkuriakose1997
@michaelkuriakose1997 5 ай бұрын
ഹൃദയം ഇല്ല ഒള്ള കരൾ തന്നിരിക്കുന്നു ❤
@user-cx5xm1yi8y
@user-cx5xm1yi8y 11 күн бұрын
Undaki nokam
@divyaratheesh7292
@divyaratheesh7292 8 ай бұрын
Ithu ichiri pada chetta ......ennalum njan heart tharam😂❤❤❤❤❤❤❤❤😊😊😊
@SajiTherully
@SajiTherully 8 ай бұрын
😍❤️ എളുപ്പമാണ് ട്രൈ ചെയ്തു നോക്കൂ...
@leenamathew-rv4kz
@leenamathew-rv4kz 2 ай бұрын
I make it! But rawa I was just adding with maida. Thank u?
@sundareagles2540
@sundareagles2540 7 ай бұрын
Superb sir. Love your videos.
@imdadvlog8456
@imdadvlog8456 Ай бұрын
Nammude nattil ithin pooriyu bajiyum enn parayum
@TechGuru4U007
@TechGuru4U007 8 ай бұрын
ഒരു ലോഡ് ❤ തന്നിരിക്കുന്നു 🥰😍
@SajiTherully
@SajiTherully 8 ай бұрын
❤️
@risha7415
@risha7415 8 ай бұрын
Saji chettante puri recipy try cheyth. Super ayt fluffy puri kitty. Enik puri sheriyavarillayirunu😍. Katta thairum undaki athum fail ayilla😍. Ella recipy um ini chettante mathram❤
@SajiTherully
@SajiTherully 7 ай бұрын
Thank You ❤️
@shibinshibu9303
@shibinshibu9303 6 күн бұрын
Setttaa ningaleee veed evideee??
@noorjimohamed6402
@noorjimohamed6402 12 күн бұрын
ബട്ടൂര അടിപൊളി 👍👍👌👌
@lekshmir.s1300
@lekshmir.s1300 8 ай бұрын
Chole battoore super an. Delhiyil vach kazhich 👌👌👌
@ninnychikku7109
@ninnychikku7109 20 күн бұрын
ചേട്ടന്റെ ഭാര്യയുടെ ഭാഗ്യം 🥰🥰.. വെറൈറ്റി dishes try cheyalo
@shineysunil537
@shineysunil537 3 ай бұрын
Wonderful Chettan😊
@SajiTherully
@SajiTherully 3 ай бұрын
😍❤️
@KumaranMangalam
@KumaranMangalam 3 ай бұрын
Chana curry north indian style undakki kanikku
@afeefaafi1325
@afeefaafi1325 8 ай бұрын
Njan innan ee channel kaanunne.ottu mikka channelum kaanum ennallathe kore videos kand nalla pole aayaale subscribe cheyyarulloo Pakshe ee channel 2videos kandappazhe sub cheythu.simple and easy recipes. Madukkatha talk☺😍
@SajiTherully
@SajiTherully 8 ай бұрын
😍Thank You ❤️
@vijinambiyar
@vijinambiyar 2 күн бұрын
Without maida also you can do with wheat it comes in the same way
@user-zz6ph7mb4b
@user-zz6ph7mb4b Ай бұрын
സൂപ്പർ ചേട്ടാ ❤
@vyshnaviakr5568
@vyshnaviakr5568 8 ай бұрын
❤❤❤..സ്വാദിഷ്ടമായ batoora with chicken curry...
@SajiTherully
@SajiTherully 8 ай бұрын
😍❤️
@Selinmthomascka
@Selinmthomascka 13 сағат бұрын
Sunflower oil thanne veno chetta
@SajiTherully
@SajiTherully 13 сағат бұрын
ഇഷ്ട്ടമുള്ള ഓയിൽ ഉപയോഗിക്കാം
@mayasajeev9225
@mayasajeev9225 4 ай бұрын
Wonderful presentation
@binduks132
@binduks132 8 ай бұрын
A very well recipe!
@sreehari3127
@sreehari3127 8 ай бұрын
🫰🫰🫰 ഒരു സംശയം ഈ പൂരിയും ബട്ടുരയും തമ്മിൽ ഉള്ള വത്യാസം എന്താ? രണ്ടിൻ്റെയും place of origin?
@skchandiniskchandini1220
@skchandiniskchandini1220 3 ай бұрын
Thank you so much for this video ❤
@amisuhi4363
@amisuhi4363 17 күн бұрын
Wheat flouril pattumu? ❤
@bindumartin142
@bindumartin142 6 күн бұрын
വറുത്ത റവ ചേർക്കാമോ
@plantaddiction3889
@plantaddiction3889 8 ай бұрын
പൂരി റെസിപ്പി try ചെയ്തുട്ടോ.. അടിപൊളി ആയിരുന്നു... Ivide എല്ലാവർക്കും ഇഷ്ടായി.. 🥰
@SajiTherully
@SajiTherully 8 ай бұрын
😍❤️ഇതും ട്രൈ ചെയ്തു നോക്കി അഭിപ്രായം പറയണേ...
@plantaddiction3889
@plantaddiction3889 8 ай бұрын
@@SajiTherully തീർച്ചയായും
@user-es5sw4is5n
@user-es5sw4is5n 8 ай бұрын
Anikkothiri eshtayi.koottukoodam hridayam tharilla.ath barthavin koduthpoyi
@liyajaz
@liyajaz 7 ай бұрын
ലൈക്‌ വേണങ്കിൽ തരാം ഹൃദയം ചോദിക്കല്ലി 😂
@user-ox5sh2sk3y
@user-ox5sh2sk3y 12 күн бұрын
Hi bro ella Pajama kahani pizza pizza cheyyamo
@efatharealworld980
@efatharealworld980 8 ай бұрын
ഹൃദയം തരത്തില്ല കൂട്ടും കൂടത്തില്ല ഉണ്ടാക്കാൻ വേണ്ടി വീഡിയോ കാണാം
@3ddraft823
@3ddraft823 3 күн бұрын
Poori , batoore entha difrence. Ore taste ano
@sarysarath9812
@sarysarath9812 8 ай бұрын
Offcourse I will .....it's so.. delicious
@neenuvm626
@neenuvm626 5 ай бұрын
Chetta breakfast nu undakan ithu epol kuzhachu vekendi varum
@rashid.kfathima.kayisha.k5091
@rashid.kfathima.kayisha.k5091 8 ай бұрын
നോക്കണം❤️❤️
@SajiTherully
@SajiTherully 8 ай бұрын
😍❤️
@preethajagannadhan8309
@preethajagannadhan8309 10 күн бұрын
ഹൃദയവും തരുന്നു❤ കൂട്ടും കൂടാം😂
@njanmmalakannur
@njanmmalakannur 5 ай бұрын
രാവിലേക് വേണ്ടി രാത്രിയിൽ കുഴച്ചു വെക്കാമോ ചേട്ടാ
@nishacinu2494
@nishacinu2494 Ай бұрын
Super
@sahlfahma1168
@sahlfahma1168 8 ай бұрын
തൈര് ചേർക്കാതെ ഉണ്ടാക്കാൻ പറ്റുമോ
@manjuck1536
@manjuck1536 3 ай бұрын
❤❤❤❤❤
@sabastianmp5791
@sabastianmp5791 8 күн бұрын
Wow
@sahidasulaiman8162
@sahidasulaiman8162 7 ай бұрын
❤.. Enikku ippol heart illallo.. Enthu cheyyum..
@joshilanarshad3489
@joshilanarshad3489 6 күн бұрын
Supper ❤️❤️💕👌👌
@basheeraquat8672
@basheeraquat8672 8 ай бұрын
ഞങ്ങട നാട്ടിൽ ഫൂഊഊരി എന്ന് പറയും....
@jasjo_world
@jasjo_world 8 ай бұрын
സൂപ്പർ 👍🏻❤️
@petsworldbyzufallal5846
@petsworldbyzufallal5846 8 ай бұрын
Adipoli
@NirmalaDevi-ds3ly
@NirmalaDevi-ds3ly 3 ай бұрын
Recipe superb, പക്ഷേ കള്ളച്ചിരി ചിരിച്ചങ്ങ് മയക്കേണ്ട, ഒരിക്കലും തരില്ല ഞാനെൻ് ഹൃദയം
@SajiTherully
@SajiTherully 3 ай бұрын
അങ്ങിനെ പറയരുത് 😄
@omaskeralakitchen6097
@omaskeralakitchen6097 13 күн бұрын
Good 👍
@saudamusthafa3696
@saudamusthafa3696 8 ай бұрын
ഇപ്പൊ നിങ്ങളെ ഒരു വിധം vidios ഒക്കെ കണ്ടു. നല്ല മനസ്സിലാക്കി അവതരിപ്പിക്കുന്നു. 👍👍👍. ഞാൻ ഇപ്പൊ end സംശയം ഉണ്ടെങ്കിലും ഈ ചാനലിൽ ചാടിക്കേറി നോക്കും 🤣
@SajiTherully
@SajiTherully 8 ай бұрын
😍 Thank You ❤️
@SajiTherully
@SajiTherully 8 ай бұрын
😍❤️
@agnesdsilva6120
@agnesdsilva6120 6 күн бұрын
Giving heart' ❤
@sharmilagopinath915
@sharmilagopinath915 8 ай бұрын
സൂപ്പർ ഉണ്ടാക്കി നോക്കട്ടെ 👍🏻
@SajiTherully
@SajiTherully 8 ай бұрын
ഉണ്ടാക്കിയിട്ട് അഭിപ്രായം പറയണേ ❤️
@sharmilagopinath915
@sharmilagopinath915 8 ай бұрын
യെസ് തീർച്ചയായും 👍🏻
@sundarshyam1800
@sundarshyam1800 8 ай бұрын
Ningaludey bhakshnathekkal swathishtamyath avasanathey randu vakkanu bro.❤ Hrdyam thannirikunnu.😂
@Nootube-ho9jx
@Nootube-ho9jx 4 ай бұрын
നിങ്ങൾക് അറിയാം എന്നാലും ഞാൻ പറയാം എനിക്ക് അത് കേൾക്കാനാ ഇഷ്ട്ടം 🤭🤗🤗🤗
@ajithagopinath1851
@ajithagopinath1851 5 күн бұрын
❤ adipoli❤
@rajank5355
@rajank5355 7 ай бұрын
നന്നായിട്ടുണ്ട്‌ നോർത്ത് ഇന്ത്യൻ വിഭവം താങ്ക്സ് 👍❤️❤️❤️❤️
@KomalamPA-od2yx
@KomalamPA-od2yx 6 ай бұрын
ഇതാ പിടിച്ചോ❤
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 291 М.
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
🌊Насколько Глубокий Океан ? #shorts
00:42
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН