No video

സമർപ്പണ പ്രാർത്ഥന Day - 20 | Br Jeffin Moolamkuzhy | 26 April 2024 | ഇപ്പോൾത്തന്നെ ഇത് Share ചെയ്യുക

  Рет қаралды 1,550

Elshaddai TV

Elshaddai TV

Күн бұрын

എല്ലാവരോടും പറയുക, ഇപ്പോൾത്തന്നെ ഇത് Share ചെയ്യുക... 👍
നിങ്ങളുടെ ഏത് ആവശ്യങ്ങളും കർത്താവ് നടത്തിത്തരുന്ന 43 ദിനങ്ങൾ...
സമർപ്പണ പ്രാർത്ഥന Day - 20
/ @elshaddaitv7
✅ ഈ ശുശ്രൂഷ എല്ലാ ദിവസവും നിങ്ങൾക്ക് ലഭിക്കുവാൻ, ഈ ചാനൽ Subscribe ചെയ്യുക..👆👆👆
chat.whatsapp....
✅ സമർപ്പണ പ്രാർത്ഥനയുടെ WhatsApp Group ൽ Join ചെയ്യാൻ ഇവിടെ Click ചെയ്യുക.👆👆👆
✅ 2024 ഏപ്രിൽ 7 മുതൽ മെയ് 19 വരെ നീണ്ടുനിൽക്കുന്ന 43 ദിവസത്തെ ശുശ്രൂഷയിൽ നിങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു കിട്ടാൻ പ്രാർത്ഥിക്കുന്നു.
✅ ഇന്ത്യൻ സമയം രാവിലെ 5.30 ന് Elshaddai TV എന്ന KZfaq ചാനലിൽ നിങ്ങൾക്ക് ഈ ശുശ്രൂഷ ലഭിക്കുന്നതായിരിക്കും.
✅ ഈ ശുശ്രൂഷയിൽ പങ്കെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ Whatsapp നമ്പറിൽ (+91 7736163700) മെസ്സേജ് അയക്കുക.
✅ നാളുകളായുള്ള നിങ്ങളുടെ ആവശ്യങ്ങൾ, ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ, ഇതുവരെ നടക്കാത്ത കാര്യങ്ങൾ, ജീവിതത്തിൽ ഒരിക്കലും നടക്കില്ലെന്ന് കരുതിയ കാര്യങ്ങൾ നടക്കാൻ പോകുന്നു.
✅ എല്ലാവരോടും പറയുക, ഇപ്പോൾത്തന്നെ ഇത് Share ചെയ്യുക...
അവർ വിളിച്ചുപറഞ്ഞു: ലോകത്തെ തലകീഴ്മറിച്ച ഈ മനുഷ്യർ ഇതാ, ഇവിടെയും വന്നിരിക്കുന്നു. അപ്പ 17 : 6
-------------------------------------------
ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
/ elshaddaitv7
സാധിക്കുന്നവര്‍ ഈ ലിങ്ക് 👆🏻പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...👍🏻
‪@JeffinMoolamkuzhy‬ ‪@ElshaddaiTV7‬
Please Subscribe Our Channels...👆🏻
-------------------------------------------
Message From Br Jeffin Moolamkuzhy
Director and Produced By Mr. Jeffin/ Elshaddai Television
-------------------------------------------
For More Videos...
Subscribe Our KZfaq Channel
/ elshaddaitv7
Like Our Facebook Page
/ jeffinmoolamkuzhi
Whatsapp : +91 7736163700
-------------------------------------------
#samarppana_prarthana #jeffin_moolamkuzhy #elshaddaitv
-------------------------------------------

Пікірлер: 105
@merymercyka6239
@merymercyka6239 3 ай бұрын
ഈശോയെ എന്റെ നടുവേദന മാറ്റിത്തരാൻ കനിയണമേ. ആമേൻ 🙏🙏🙏🙏
@user-kv8sb6hy9o
@user-kv8sb6hy9o 3 ай бұрын
ഈശോയെ 43 ദിവസത്തെ സമർപ്പണ പ്രാർത്ഥന തീരുന്നതിനു മുമ്പായി വിദേശത്തുള്ള ഞങ്ങളുടെ മകന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ
@sitharak.k4637
@sitharak.k4637 3 ай бұрын
ജോലിക്കായി പ്രാർത്ഥിക്കുന്ന എല്ലാ മക്കളോടും കരുണ കാണിക്കണേ ഈശോയെ
@cicymadhu750
@cicymadhu750 3 ай бұрын
ഒറു നല്ല ജോലി സ്ഥിരമായിട്ടുള്ളത് തന്ന് ഞങളുടെ സാമ്പത്തിക മേഖലയെ അനുഗ്രഹിക്കുവാൻ കടന്നു വരണേ ഈശോയെ 🙏🏼🙏🏼🙏🏼🙏🏼
@babydevassy2544
@babydevassy2544 3 ай бұрын
Amen. 🙏🏻Thank u Jesus. 🙏🏻
@user-kv8sb6hy9o
@user-kv8sb6hy9o 3 ай бұрын
ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്ക
@user-ud2qg3wx1x
@user-ud2qg3wx1x 3 ай бұрын
Amen 🙏🙏🙏 hallelujah 🔥🔥🔥🔥🔥🔥🔥
@seeniajacob661
@seeniajacob661 3 ай бұрын
ആമേൻ,ഹല്ലേലുയ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@georgeaj2543
@georgeaj2543 3 ай бұрын
Amen 🙏 🙏 🙏 ❤❤❤🎉🎉🎉
@sreedevidominic4987
@sreedevidominic4987 3 ай бұрын
ഈശോയെ എന്റെ എല്ലാ രോഗങമും സമർപിക്കുന്നു സുഖമാക്കണമേ
@theresascaria1940
@theresascaria1940 3 ай бұрын
Praise the lord 🙏🙏🙏
@sheenas4569
@sheenas4569 3 ай бұрын
Praise the Lord
@leemaxavier9802
@leemaxavier9802 3 ай бұрын
യേശുവേ അങ്ങ് മാത്രമാണ് ഞങ്ങളെ സങ്കടപ്പെടാത്തത് എല്ലാവരും ഞങ്ങളെ വിഷമിപ്പിയ്ക്കും ഞങ്ങളുടെ വേദന കാണണേ യേശുവേ ഞങ്ങൾ അങ്ങയെ സ്നേഹി ക്കുന്നു നന്ദി നന്ദി സ്തുതി🙏🙏🙏
@suniajayan230
@suniajayan230 3 ай бұрын
ഇതാണ് സത്യം എൻ്റെ അവസ്ഥ ഇതാണ് ദൈവമെ ആമേൻ ആമേൻ ആമേൻ
@rupaeliyammaxavier9734
@rupaeliyammaxavier9734 3 ай бұрын
Lord please bless my mother with good health and peace Amen
@minithomas4064
@minithomas4064 3 ай бұрын
❤ യേശു വേദൈവമേ മഹത്വം❤ ദൈവമേ ബ്രദറിനേയും ഈ ശുശ്രൂഷയേയും അനുഗ്രഹിക്കണമേ❤ ദൈവമേ ഈ പ്രാർഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിച്ചാശീർവദിക്കണമേ യേശുമ്പേ എൻ്റെ കുടുംബത്തിൻ്റെ മേൽ കരുണയായിരിക്കണമേ മക്കളേ ദൈവകരങ്ങളിൽ ഏൽപ്പിക്കുന്നു ചേർത്തിരുത്തേണമേ കൂടെ ഉണ്ടായിരിക്കണമേ പാപികളുടെമനസാന്തരത്തിനായി പ്രാർഥിക്കുന്നു യേശുവേ 1 കോടി പാപികളേ സമർപ്പിക്കുന്നു എൻ്റെ ഭർത്താവിനേയും എല്ലാവരേയും പൗലോസാക്കി മാറ്റണമേ യേശുവേ ഹാലേലുയ ആമേൻ ആവേ മരിയ❤❤❤❤❤ മോൻ്റെ നാളത്തെ യാത്രയെ അനുഗ്രഹിക്കണമേ നന്ദി ഈശോയ ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ മക്കൾ എല്ലാവരും ദൈവകരങ്ങളിലാണുള്ളത്❤
@leenaantony7842
@leenaantony7842 3 ай бұрын
Praise the lord
@kunjumolvarghese663
@kunjumolvarghese663 3 ай бұрын
Amen.. Hallelujah. 🙏🙏
@Shainytomycyriac
@Shainytomycyriac 3 ай бұрын
Thank You Jesus Christ Alleluia Ave Maria 🙏🔥🌹Shainy
@deepthic703
@deepthic703 3 ай бұрын
ആരോടും പറയാനില്ല എല്ലാം കർത്താവിൽ മാത്രം അർപ്പിക്കുന്നു 🙏🙏🙏🙏അവിടുന്ന് എന്നെ കൈവിടല്ലേ
@celinegeorge4768
@celinegeorge4768 3 ай бұрын
മനുഷ്യനില്‍ ആശ്രയിക്കുന്നതിനെക്കാള്‍ കര്‍ത്താവില്‍ അഭയം തേടുന്നതു നല്ലത്. സങ്കീര്‍ത്തനങ്ങള്‍ 118 : 8 Amen 🙏🏽
@user-fe9vm7wj3w
@user-fe9vm7wj3w 3 ай бұрын
Amen
@lovismariamthomas8254
@lovismariamthomas8254 3 ай бұрын
Amen🙏🏻
@fijimathewjohn8858
@fijimathewjohn8858 3 ай бұрын
Praise the lord 22 വർഷമായി കുഞ്ഞുങ്ങൾ ഇല്ലാത്ത എൻ്റെ ചേച്ചിക്ക് ഒരു കുഞ്ഞിനെ ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ ദൈവത്തിൻ വചനം സജീവവും ഉർജസലവും ആയി എല്ലാവരിലും അഭിക്ഷേകമായി നിറയട്ടെ
@aleyammajohn3736
@aleyammajohn3736 3 ай бұрын
Jesus i am sorry 😥 i slept unable to get up, കരുണയായിരിക്കണേ, കൂടെയിരിക്കണേ, വിശുദ്ധിയും വെടിപ്പും നിർമല ഹ്രദയം തന്നാനുഗ്രഹിക്കണേ 🙏🙏
@ezansworld1919
@ezansworld1919 3 ай бұрын
Hallelujah 🔥🔥🔥🔥
@Johnson-tl1zz
@Johnson-tl1zz 3 ай бұрын
Jefin brotherinte ellaa udhemangalum vijayikkaan vendi daivam thamburaanode prarthikkunnu AMEN
@lijajohn7871
@lijajohn7871 3 ай бұрын
Eeshoye prarthanakku Vila kodukkane Vila ellathathunu Vila kodukkunna ente jeevitha pangaliyeum makkaleyum ethrayum vegam ee bendhanathil ninnum viduthal nalki anugrahikkane amen
@sajimolsanthosh538
@sajimolsanthosh538 3 ай бұрын
Yeshuve 🙏njangalude jivithathil edapedane
@anuraju3055
@anuraju3055 3 ай бұрын
ഈശോയെ ഞങ്ങളുടെ മകന് ദൈവഹിതതമാണെങ്കിൽ ഒരു govt. ജോലി നൽകി അനുഗ്രഹിക്കണമേ....🙏🙏🙏
@celinegeorge4768
@celinegeorge4768 3 ай бұрын
പ്രഭുക്കന്‍മാരില്‍ ആശ്രയിക്കുന്നതിനെക്കാള്‍ കര്‍ത്താവില്‍ അഭയം തേടുന്നതു നല്ലത്. സങ്കീര്‍ത്തനങ്ങള്‍ 118 : 9 Amen 🙏🏽
@sajimolsanthosh538
@sajimolsanthosh538 3 ай бұрын
Karthaave 🙏ennepole kadabhaadhythaum saambhathika bhudhimuttum ulla ellaa makkaleum cherthu pidikane 🙏🙏
@rupaeliyammaxavier9734
@rupaeliyammaxavier9734 3 ай бұрын
Lord please bless my son to pass all his supplementary exams.amen
@annietm277
@annietm277 3 ай бұрын
Eshoye karunathonane
@celinegeorge4768
@celinegeorge4768 3 ай бұрын
എല്ലാവരിലുംനിന്നു സൗഹൃദം സ്വീകരിച്ചുകൊള്ളുക; എന്നാല്‍, ആയിരത്തില്‍ ഒരുവനില്‍നിന്നേ ഉപദേശം സ്വീകരിക്കാവൂ. പ്രഭാഷകന്‍ 6 : 6 Amen 🙏🏽
@rupaeliyammaxavier9734
@rupaeliyammaxavier9734 3 ай бұрын
Brother now my son is studying .more time than before. THANK YOU LORD.AMEN
@kunjumolvarghese663
@kunjumolvarghese663 3 ай бұрын
Eeshoye ente makaneyum vivahathinte thadassam ulla ella makkaleyum samarppikkunnu eeshoye avarkku anuyojyamaya Jeevitha pankaliye nalki anugrahikkaname 🙏
@anshilwilson8042
@anshilwilson8042 3 ай бұрын
🙏🙏🙏🙏
@sheelathomas4756
@sheelathomas4756 3 ай бұрын
Yesuve Tonyum Jobyyum tharanulla roopa thirikatharn manassu thonnaname
@molllysunny5739
@molllysunny5739 3 ай бұрын
മകളുടെരോഗപീഢകൾഅങ്ങ്എറ്റ്എടുക്കണമേസൗഖൃപ്പെടുത്തണമേകരുണതോന്നണമേആമ്മേൻ
@sureshr1775
@sureshr1775 3 ай бұрын
Eshoye njangalku kunjugale nalki anugrahikkaname
@mayaphilip851
@mayaphilip851 3 ай бұрын
Please pray for my family
@jessyjoseph8677
@jessyjoseph8677 3 ай бұрын
ആമേൻ നന്ദി ദൈവമെ പരിശുദ്ധ ത മാവെനങി
@nursyxavier3845
@nursyxavier3845 3 ай бұрын
Eysoye makante vivahamnadakan anugrahikaneme
@angelinandrea7385
@angelinandrea7385 3 ай бұрын
Pray for Dibin for his drinking habit and for a peaceful life
@tomybinu_456
@tomybinu_456 3 ай бұрын
Praise the Lord Amen 🙏
@georgeaj2543
@georgeaj2543 3 ай бұрын
🙏 🙏
@lailalailavk163
@lailalailavk163 3 ай бұрын
Amean 🙏🌹 Aveamaria 🙏🌹
@ligirajji824
@ligirajji824 3 ай бұрын
Please pray for my daughter,s job
@bijilinto1620
@bijilinto1620 3 ай бұрын
Esoyeeeeee
@rupaeliyammaxavier9734
@rupaeliyammaxavier9734 3 ай бұрын
Brother please pray for him to pass all the semester exams with good marks. Amen
@sajimolsanthosh538
@sajimolsanthosh538 3 ай бұрын
Eshoye 🙏njangalude jivitha bharam jivithasuham ellam angeyku samarpikunnu njangale kaividaruthe 🙏🙏
@sheelathomas4756
@sheelathomas4756 3 ай бұрын
Yesu bless snsha mathew to heal her chest infection
@daisybiju3691
@daisybiju3691 3 ай бұрын
Eshoye Ella divasavum holy massinu pokanulla Krupa nalki anugrahikkan prarthykkane 😭😭😭😭
@sujambiju1032
@sujambiju1032 3 ай бұрын
Amen please pray for my daughter's visa processing and job
@annammamonachan4044
@annammamonachan4044 3 ай бұрын
Ishoye njangalude aalmeeyavum saareerkavum maanasikavum Aya avshtaye samarpikunnu anugrahikane makante dhusheelangal maatitharane
@SrAncyDDP-uc7dm
@SrAncyDDP-uc7dm 3 ай бұрын
Esoye benith nalla swabavathil valareneme pray for me.
@jinothomas09
@jinothomas09 3 ай бұрын
സങ്കീർത്തനങ്ങൾ 118: 8-9
@angelinandrea7385
@angelinandrea7385 3 ай бұрын
Pray for Devassy
@cicymadhu750
@cicymadhu750 3 ай бұрын
ഈശോയെ ആൽവിന് plustwo വിന് നല്ല mark നൽകി തുടർ പറഞ്ഞതിനുള്ള വഴി തുറന്നു തരണേ 🙏🏼🙏🏼🙏🏼
@monicamohan2504
@monicamohan2504 3 ай бұрын
Please pray for my daughters manisha and monica
@sujambiju1032
@sujambiju1032 3 ай бұрын
Amen please pray for my daughter's exams results
@merymercyka6239
@merymercyka6239 3 ай бұрын
സങ്കീർത്തനം 118:8,9
@sreedevidominic4987
@sreedevidominic4987 3 ай бұрын
ഈശോയെ ദീപക്ക് ന്യൂസിലന്റ് വിസ നൽകണമേ
@sheelathomas4756
@sheelathomas4756 3 ай бұрын
Yesuve bless John Mathew to solve his bank case ,travel ban maraname,bless him to get a family lfe
@sajimolsanthosh538
@sajimolsanthosh538 3 ай бұрын
Karthaave 🙏eniku kaaluvedana kondu thire vayya eshoye aarkkum oru bhudhimuttaakkaruthe onnukil enne angaude adutheykuvilikane allenkil asuham eduthu maattaname 🙏🙏🙏
@snehasaji-im8iq
@snehasaji-im8iq 3 ай бұрын
may 4🔥
@jessyantony1671
@jessyantony1671 3 ай бұрын
🙏🙏🙏
@KavyaMohandas-jx2vv
@KavyaMohandas-jx2vv 3 ай бұрын
Eshoye ente makan samsarikkaname
@angelinandrea7385
@angelinandrea7385 3 ай бұрын
Pray for Angelin and Andrea
@lijisam5044
@lijisam5044 3 ай бұрын
Ente bhavanthil samadhanam kittannum, kunjungalakku examil unntha vijayam kittannum prathikkanne
@celinegeorge4768
@celinegeorge4768 3 ай бұрын
എന്നാല്‍, കര്‍ത്താവ് സാമുവലിനോടു കല്‍പിച്ചു: അവന്‍റെ ആകാരവടിവോ ഉയരമോ നോക്കേണ്ടാ. അവനെ ഞാന്‍ തിരസ്കരിച്ചതാണ്. മനുഷ്യന്‍ കാണുന്നതല്ല കര്‍ത്താവ് കാണുന്നത്. മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്ധിക്കുന്നു; കര്‍ത്താവാകട്ടെ ഹൃദയഭാവത്തിലും. 1 സാമുവല്‍ 16 : 7 Amen 🙏🏽
@angelinandrea7385
@angelinandrea7385 3 ай бұрын
Pray for Bibin for getting his work permit
@sumianish6625
@sumianish6625 3 ай бұрын
Ente veetile vazhakku Matti tharaname
@daisygeorge7740
@daisygeorge7740 3 ай бұрын
Easoe ente neyogathe sadhichu tharanae
@lucygeorge439
@lucygeorge439 3 ай бұрын
Alex നു നല്ല ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ
@angelinandrea7385
@angelinandrea7385 3 ай бұрын
Pray for Rani for her urinary infection
@ashwathik3606
@ashwathik3606 3 ай бұрын
Pray for my son justes is studying 2nd sem integrated msc bio science
@daisygeorge7740
@daisygeorge7740 3 ай бұрын
Easoe ente kadabhadhyatha matitharanae
@SrAncyDDP-uc7dm
@SrAncyDDP-uc7dm 3 ай бұрын
Esoye ajithnuo greetyko salary kootikodakaneme pray for me.
@anshilwilson8042
@anshilwilson8042 3 ай бұрын
Fr liju life long best friend aakana eshoyaa
@lucygeorge439
@lucygeorge439 3 ай бұрын
എന്റെ നിയോഗങ്ങൾ സാധിച്ചുതരണംമേ
@sheelathomas4756
@sheelathomas4756 3 ай бұрын
Yesuve bless me to heal my cancer,l took 8th cheemo,adutha petscan result samadhanam tharunnathakaname
@sheelathomas4756
@sheelathomas4756 3 ай бұрын
Yesuve bless Evanamol to heal her leg pain,surgery vanndi varalle
@SrAncyDDP-uc7dm
@SrAncyDDP-uc7dm 3 ай бұрын
Esoye ajith clerinuo sadoshathil gevikaneme
@nursyxavier3845
@nursyxavier3845 3 ай бұрын
Eysoye Maria Canada PR kittan,ielts highscore kittan Joly nashttamakathirikan ,workpermit neetykittan ,vivaham thirumanicha samayath nadakan anugrahikaneme Karthave ente prarthanakelkaneme ente nilavyle chevykollansme
@suniajayan230
@suniajayan230 3 ай бұрын
എല്ലാവരും ചതിക്കും ദൈവം മാത്രം ഉണ്ടാകൂ ആമേൻ
@manjumk1473
@manjumk1473 3 ай бұрын
Department change kittan prarthikane🙏
@shantimolpauly4680
@shantimolpauly4680 3 ай бұрын
എന്റെ ഈശോയെ Stanly മകന് UK ൽ പുതിയ വിസ ലഭിക്കുവാനും ഷാലുവിന് 7 മാസം ആയി ജോലിയും വിസയും ലഭിക്കാതെ വിഷമിച്ചിരിക്കുന്ന അവസ്ഥ ൽ സഹായിക്കണമേ ഈശോയെ🙏🙏🙏🙏🙏❤️‍🔥❤️‍🔥❤️‍🔥❤️‍🔥🔥🔥🔥
@swapnarajeev1967
@swapnarajeev1967 3 ай бұрын
Sanal loan kittunathinaye prarthikunu
@mollycherian9922
@mollycherian9922 3 ай бұрын
Eassoye njangalude sthalam nalla vilayk vilkanum kadangal veetanum bhavanam jepthi varathirikan Eassoye kariyachane thirurekthathal kazhukane parisudtha lmavinal nirakane viswasam varthipikane manasinte vizshamangal matane padikunna course complete cheyth jolinalki anugrahikane thettayaa prema benthangalil akapedathe kathukollane yogicha jeevitha pankaliye nalkane haritha samarpikunnu Eassoye thomasinu ippol padippikunna cgil sthiramaya jolinalki anugrahikane annamole parisudthalmavinal nirakane Eassoye monsyude pukavali madhyasakthi munkopam kallam paraunna swabhavam matane Eassoye ente lissiude kariyachante chumaum alergium swassam muttal skin allergi matane
@p.achacko7485
@p.achacko7485 3 ай бұрын
Njangalude sthalathinte kavhavadam ethrayum pettennu nadathi tharamo Enjoyed. Njangal mattullavari ninnum elkunna apamanavum parihasavum avidunnu kananame. Evarude munbil njagale oru anugrahamakaname Eshoye
@ajigeorge9611
@ajigeorge9611 3 ай бұрын
Ente esoye enikku e veettil joli cheyyan padane,,ethrayym pettnnu enikku verre ..countriyil pokanayi papper ready akki tharane
@daisygeorge7740
@daisygeorge7740 3 ай бұрын
Easoe ente makalk June 16th nadakunna exam nalla vijayathil ethikanae Easoe kude erikanae
@minisuresh6252
@minisuresh6252 3 ай бұрын
Psalms 118: 8,9 aanu Br
@ashwathik3606
@ashwathik3606 3 ай бұрын
കോഴ്സിന് eligibility
@molllysunny5739
@molllysunny5739 3 ай бұрын
എന്റെ മകന് സ്ഥിരമായി ഒരു ജേലീനൽകി അനുഗ്രഹിക്കണമേഞങ്ങൾക്ക്സ്വന്തമായിഒരുഭവനംനൽകിഅനുഗ്രഹിക്കണമേ മടുപ്പുതോന്നതെപ്രാത്ഥിക്കാനുള്ളകൃപതരണമേഎൻ്റെമകൻ്റെവിവാഹതടസ്സംഅങ്ങ്എറ്റ്എടുക്കണമേആമേൻ
@xavierpp2830
@xavierpp2830 3 ай бұрын
Stepheyuday.kudumbathil.samathanam.venam
@sheejareji2555
@sheejareji2555 3 ай бұрын
Amen
@dollyjacob2600
@dollyjacob2600 3 ай бұрын
Amen🙏
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 46 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 46 МЛН