No video

സമർപ്പണ പ്രാർത്ഥന Day - 26 | Br Jeffin Moolamkuzhy | 02 May 2024 | ഇപ്പോൾത്തന്നെ ഇത് Share ചെയ്യുക

  Рет қаралды 1,619

Elshaddai TV

Elshaddai TV

Күн бұрын

എല്ലാവരോടും പറയുക, ഇപ്പോൾത്തന്നെ ഇത് Share ചെയ്യുക... 👍
നിങ്ങളുടെ ഏത് ആവശ്യങ്ങളും കർത്താവ് നടത്തിത്തരുന്ന 43 ദിനങ്ങൾ...
സമർപ്പണ പ്രാർത്ഥന Day - 26
/ @elshaddaitv7
✅ ഈ ശുശ്രൂഷ എല്ലാ ദിവസവും നിങ്ങൾക്ക് ലഭിക്കുവാൻ, ഈ ചാനൽ Subscribe ചെയ്യുക..👆👆👆
chat.whatsapp....
✅ സമർപ്പണ പ്രാർത്ഥനയുടെ WhatsApp Group ൽ Join ചെയ്യാൻ ഇവിടെ Click ചെയ്യുക.👆👆👆
✅ 2024 ഏപ്രിൽ 7 മുതൽ മെയ് 19 വരെ നീണ്ടുനിൽക്കുന്ന 43 ദിവസത്തെ ശുശ്രൂഷയിൽ നിങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു കിട്ടാൻ പ്രാർത്ഥിക്കുന്നു.
✅ ഇന്ത്യൻ സമയം രാവിലെ 5.45 ന് Elshaddai TV എന്ന KZfaq ചാനലിൽ നിങ്ങൾക്ക് ഈ ശുശ്രൂഷ ലഭിക്കുന്നതായിരിക്കും.
✅ ഈ ശുശ്രൂഷയിൽ പങ്കെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ Whatsapp നമ്പറിൽ (+91 7736163700) മെസ്സേജ് അയക്കുക.
✅ നാളുകളായുള്ള നിങ്ങളുടെ ആവശ്യങ്ങൾ, ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ, ഇതുവരെ നടക്കാത്ത കാര്യങ്ങൾ, ജീവിതത്തിൽ ഒരിക്കലും നടക്കില്ലെന്ന് കരുതിയ കാര്യങ്ങൾ നടക്കാൻ പോകുന്നു.
✅ എല്ലാവരോടും പറയുക, ഇപ്പോൾത്തന്നെ ഇത് Share ചെയ്യുക...
അവർ വിളിച്ചുപറഞ്ഞു: ലോകത്തെ തലകീഴ്മറിച്ച ഈ മനുഷ്യർ ഇതാ, ഇവിടെയും വന്നിരിക്കുന്നു. അപ്പ 17 : 6
-------------------------------------------
ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
/ elshaddaitv7
സാധിക്കുന്നവര്‍ ഈ ലിങ്ക് 👆🏻പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...👍🏻
‪@JeffinMoolamkuzhy‬ ‪@ElshaddaiTV7‬
Please Subscribe Our Channels...👆🏻
-------------------------------------------
Message From Br Jeffin Moolamkuzhy
Director and Produced By Mr. Jeffin/ Elshaddai Television
-------------------------------------------
For More Videos...
Subscribe Our KZfaq Channel
/ elshaddaitv7
Like Our Facebook Page
/ jeffinmoolamkuzhi
Whatsapp : +91 7736163700
-------------------------------------------
#samarppana_prarthana #jeffin_moolamkuzhy #elshaddaitv
-------------------------------------------

Пікірлер: 100
@user-kv8sb6hy9o
@user-kv8sb6hy9o 3 ай бұрын
ഈശോയെ 43 ദിവസത്തെ സമർപ്പണം പ്രാർത്ഥന തീരുന്നതിനു മുമ്പായി വിദേശത്തുള്ള മകന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ
@alvinmichaeljoy6365
@alvinmichaeljoy6365 3 ай бұрын
ഈശോയെ വിജയം കാത്തിരിക്കുന്ന എല്ലാർക്കും നല്ല വിജയം നൽകകണമേ. യാ ചിക്കുന്നു ഈശോയെ.... 🙏🙏🙏
@deepthic703
@deepthic703 3 ай бұрын
ഇന്നും ഈസന്നിധിയിൽ എത്തിപ്പെടാൻ കർത്താവുതന്ന അനുഗ്രഹത്തെ ഓർത്തു നന്ദി പറയുന്നു 🙏🙏🙏🙏🙏എന്റെ ആവശ്യങ്ങളിൽ അങ്ങ് ഇടപെടേണമേ 🙏ആമേൻ
@suniajayan230
@suniajayan230 3 ай бұрын
യേശുവേ അങ്ങയുടെ കാരുണ്യം കൊണ്ട് എന്നെ അനുഗ്രഹിക്കണമേ ആമേൻ
@kunjumolvarghese663
@kunjumolvarghese663 3 ай бұрын
Amen... Thank you Jesus... 🙏🙏
@user-tl3on9zo3i
@user-tl3on9zo3i 3 ай бұрын
ഈശോയുടെ സ്നേഹം കൊണ്ട് എന്നെ നിറക്കണമേ 🙏🙏🙏
@alan....
@alan.... 3 ай бұрын
Amen
@pailoa.p8118
@pailoa.p8118 3 ай бұрын
ഈശോയെ ഞങ്ങളെ പരിശുദ്ധൽമാവ് കൊണ്ട് nirakaname എന്റെ ജീവിത പങ്കാളിയുടെ 6മാസമായി ഉള്ള ചുമ മാറ്റി തരണമേ
@RoyRoy-fj3rp
@RoyRoy-fj3rp 3 ай бұрын
കർത്താവേ എനിക്ക് ഒരു കുഞ്ഞിനെ തന്നനുഗ്രഹിക്കണമേ ഈ 40ദിവസത്തെ ധ്യാനത്തിൽ അനുഗ്രഹിക്കണമേ.. Amen🙏🙏🙏🙏🙏🙏
@user-kv8sb6hy9o
@user-kv8sb6hy9o 3 ай бұрын
ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ
@seeniajacob661
@seeniajacob661 3 ай бұрын
ആമേൻ.മക്കളെ മൂന്ന് പേരെയും വിശ്വാസത്തിൽ വളർത്തണമേ.🙏🏻🙏🏻🙏🏻🙏🏻🙏🏻
@gracyben3216
@gracyben3216 3 ай бұрын
ആമേൻ
@anuraju3055
@anuraju3055 3 ай бұрын
ഈശോയെ പരി. അഭിഷേകം നൽകി അനുഗ്രഹിക്കണമേ.....
@user-ud2qg3wx1x
@user-ud2qg3wx1x 3 ай бұрын
Praise the lord 🙏 hallelujah 🔥🔥🔥
@shantimolpauly4680
@shantimolpauly4680 3 ай бұрын
യേശുവേ നന്ദി യേശുവേ സ്തുതി ആരധാന മഹത്വം❤️‍🔥❤️‍🔥❤️‍🔥🔥🔥🔥
@Shainytomycyriac
@Shainytomycyriac 3 ай бұрын
Yeshuve..... Thank You Jesus Christ Alleluia Ave Maria 🙏🔥🌹
@tomybinu_456
@tomybinu_456 3 ай бұрын
Amen 🙏
@ezansworld1919
@ezansworld1919 3 ай бұрын
Hallelujah 🙏🙏🙏🙏
@sreedevidominic4987
@sreedevidominic4987 3 ай бұрын
ഈശോയെ എന്റെ എല്ലാരോഗങ്ങളും സമർപിക്കുന്നു ഈശോയെമെയ് 17 ഉള്ള ഞങ്ങളുടെ യാത്രയെ സമർപി അന്നു
@georgeaj2543
@georgeaj2543 3 ай бұрын
Amen 🙏 🙏 🙏 ❤❤❤🎉🎉🎉
@ashwathik3606
@ashwathik3606 3 ай бұрын
ഈശോയെ നന്ദി എന്റെ മകനെയും മകളെയും അവളുടെ മകളെയും അങ്ങേയ്ക്യ സമർപ്പിക്കുന്നു
@issac_john4187
@issac_john4187 3 ай бұрын
Eshuve njagalil kaniyename Amen 🙏🙏❤🌹
@kumaryvarghese9224
@kumaryvarghese9224 3 ай бұрын
മകളുടെ വിവാഹ തടസ്സം കർത്താവെ ,മാറ്റിത്തരണമെ
@leemaxavier9802
@leemaxavier9802 3 ай бұрын
എൻ്റെ നല്ല ഈശോയെ ഞങ്ങളെ സഹായിക്കാൻ വരില്ലേ ഞങ്ങൾ അങ്ങയെ സ്നേഹി ക്കുന്നു ആരാധി ക്കുന്നു നന്ദി പറയുന്നു🙏🙏🙏🙏
@merlinroy8712
@merlinroy8712 3 ай бұрын
അപ്പാ നന്ദി ഹല്ലേലുയ അപ്പാ അടിയന്റെ കുടുംബത്തിൽ മക്കളിൽ സഹോദരങ്ങളിൽ ലോകം മുഴുവൻ കരുണ ആയിരിക്കണമേ ഹല്ലേലുയ 🙏🏻🙏🏻🙏🏻
@user-pw8ss9ei2f
@user-pw8ss9ei2f 3 ай бұрын
Deivame arunmine nalla oru joli nalki anugrhikaname🙏🙏🙏
@sujambiju1032
@sujambiju1032 3 ай бұрын
Amen please pray for my family
@kunjumolvarghese663
@kunjumolvarghese663 3 ай бұрын
Eeshoye ente makaneyum vivahathinte thadassam ulla ella makkaleyum samarppikkunnu eeshoye anuyojyamaya Jeevitha pankalikale nalki anugrahikkaname 🙏🙏
@annietm277
@annietm277 3 ай бұрын
Eshoye karunathonane
@sreedevidominic4987
@sreedevidominic4987 3 ай бұрын
ഈശോയെ എന്റെ മകൾക്ക് വിസക്ക് തടസം ഉണ്ടാകല്യേന്യം സിലന്റ് വിസതൽകി ജോലി നൽകണമേ
@lisammamathew9791
@lisammamathew9791 3 ай бұрын
Eeshoye bhavanathinte panikke thadassamayi nilkkunna Ella karyangaludemrlum karunayayirikkaname 🙏🙏🙏
@somycleetus4436
@somycleetus4436 3 ай бұрын
Vivaham.jolythadasammattytharaname yesuve.❤
@sujambiju1032
@sujambiju1032 3 ай бұрын
Amen please pray for my daughter's exams results
@SrAncyDDP-uc7dm
@SrAncyDDP-uc7dm 3 ай бұрын
Benith nalla swabavathil valareneme. Pray for me.
@sujambiju1032
@sujambiju1032 3 ай бұрын
Amen please pray for my daughter's visa processing and job
@sheelathomas4756
@sheelathomas4756 3 ай бұрын
Yesuve bless Evanamol to heal her leg pain
@sheelathomas4756
@sheelathomas4756 3 ай бұрын
Yesuve bless John Mathew to get a family life
@thelifeofgames130
@thelifeofgames130 3 ай бұрын
🙏🙏🌹
@minithomas4064
@minithomas4064 3 ай бұрын
❤ യേശുവേ ദൈവമേ മഹത്വം❤ ദൈവമേ എല്ലാ യുവതി യുവാക്കളേയും ദൈവകരങ്ങളിൽ ഏൽപ്പിക്കുന്നു ദൈവത്തേ അറിഞ്ഞു ജീവിക്കുവാൻ അവരുടെ മേൽ കരുണ തോന്നി കൈപിടിച്ചു നടത്തണമേ ഭക്തിയും വിശ്വാസവും ആത്മീയതയും വിശുദ്ധിയില്ലം ജിവിക്കുവാൻ ആശീർവദിക്കണമേ അനുഗ്രഹിക്കണമേ അഭിഷേകം ചെയ്യണമേ 1 കോടി മക്കളേ സമർപ്പിക്കുന്നു എൻ്റെ മോനേ സാമ്പത്തികമായി സഹായിച്ചവരേ അനുഗ്രഹിക്കണമേ യേതുവേ വേ കോടാനു കോടി നന്ദി അവോൻ ഹാലേലുയ ആവേ മരിയ❤ അമ്മേ മാതാവേ എല്ലാ മക്കളേയും അമ്മയെ ഏൽപ്പിക്കുന്നു അമ്മ നോക്കി കൊള്ളണമേ പഠന മേഖല വിജയം സാമ്പത്തികം ജോലി നല്ല ഭാവി യാത്ര സമർപ്പിതജീവിതം യുവതീയുവാക്കൾ പാപികൾ മാനസാന്തരം കുടുംബജീവിതം രോഗികൾ സമാധാനം സന്തോഷം കാലാവസ്ഥ മദ്യപാനികൾ പുകവലി മുറുക്കുന്നവർ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവർ വിവാഹ പ്രായം കഴിഞ്ഞു നിൽകുന്നവർ ജോലിയില്ലാത്ത വെള്ളം ഇല്ലാത്തവർ വഴിയില്ലാത്തവർ അയൽപക്കം സഹായിക്കാൻന്ന രുമില്ലാത്തവർ പാസ്പോർട്ട് വിസ ഗ്രീൻകാർഡ് ലൈസൻസ് എല്ലാ ആവശ്യങ്ങളും അഗ്രഹങ്ങളും യാചനകളും പരിശുദ്ധത്രീത്വകരങ്ങളിലും തിരു ടുംബകരങ്ങളിലും ഏൽപ്പിക്കുന്നു സഹായിക്കണമേ അനുഗ്രഹിക്കണമേ അഭിഷേകം ചെയ്യണമേ ഡോക്ടർ നേഴ്സുമാർ രോഗികൾ എല്ലാവരേയും ഏൽപ്പിക്കുന്നു ആമേൻ ആവേ മരിയ ഹാലേലുയ❤❤❤❤❤
@mayaphilip851
@mayaphilip851 3 ай бұрын
Please pray for my family
@dollyjojnson3248
@dollyjojnson3248 3 ай бұрын
മകന്റെ ജോലി തടസ്സം മാറ്റി തരണമേ🙏🙏🙏
@sajimolsanthosh538
@sajimolsanthosh538 3 ай бұрын
Karthaave 🙏harikkuttyude viittile prashnangalellaam angu edapettu eduthu maattaname avar santhoshathode jivikane 🙏🙏
@fijimathewjohn8858
@fijimathewjohn8858 3 ай бұрын
Praise the lord❤ ഈ ശുശ്രഷയിൽ കൂടി യേശുവിൻ്റെ അളവില്ലാ സ്നേഹം നിറഞ്ഞു ഒഴുകട്ടെ
@KavyaMohandas-jx2vv
@KavyaMohandas-jx2vv 3 ай бұрын
Eshoye ente makan samsarichu thudangane🙏🏻
@jessyantony1671
@jessyantony1671 3 ай бұрын
🙏🙏🙏
@jollysimon7725
@jollysimon7725 3 ай бұрын
ഈശോയെ മോനും മോൾക്കു ഒരു ജോലി കിട്ടി അനുഗ്രഹിക്കണേ
@sajimolsanthosh538
@sajimolsanthosh538 3 ай бұрын
Karthave 🙏njangalodu karuna thonnaname 🙏ente avashyam സാധിച്ചു tharane 🙏ennepolulla kadabhadhyathaum saambhathika bhudhimuttumulla ellaa makkaleum sherthu pidikaname 🙏🙏🙏
@sophyjoseph8975
@sophyjoseph8975 3 ай бұрын
🌹🌹🌹
@jollykoshy7906
@jollykoshy7906 3 ай бұрын
Praying for Ammu and kevin to fill with holy spirit and to live with peace and joy. Praying for them to get government seat in pg entrance exam with government fees. Bless them with children
@ashwathik3606
@ashwathik3606 3 ай бұрын
എന്റെ മകളുടെ അപസ്‌മര രോഗം അവളെ വിട്ടു പോകണമെന്ന് പ്രാർത്ഥിക്കുന്നു
@lisammamathew9791
@lisammamathew9791 3 ай бұрын
Bhavanathinte panikke nalla ooru contractore nalki anugrahikkaname 🙏🙏🙏🙏😥😥
@user-pw8ss9ei2f
@user-pw8ss9ei2f 3 ай бұрын
Esoye njagaludeum makkaludeyum jeevithathile thadasagal mattaname
@sheelathomas4756
@sheelathomas4756 3 ай бұрын
Yesuve bless John Matthew to solve his bank case with out giving fine,travel ban maraname
@SrAncyDDP-uc7dm
@SrAncyDDP-uc7dm 3 ай бұрын
Fr. Bennykamericail greencard kittaname,. Pray for me.
@user-pw8ss9ei2f
@user-pw8ss9ei2f 3 ай бұрын
Njgakalu ennu vare cheithanna ealla anugrahagalum kodanukodi nanni esoye
@janestephen6967
@janestephen6967 3 ай бұрын
Help my son Jude from his drinking habit, and his heart bothering sadness, family worries, and help to get strength Lird. You are the only one can help. Help Holy Spirit in Juse
@elsamalikal4945
@elsamalikal4945 3 ай бұрын
Please pray for my daughter marriage O lord give her mental strength Chang my life. Change my husband
@sitharak.k4637
@sitharak.k4637 3 ай бұрын
ജോലി തടസം മാറ്റി തരണേ ഈശോയെ
@RoslineSebastian
@RoslineSebastian 3 ай бұрын
Amen
@sheelathomas4756
@sheelathomas4756 3 ай бұрын
Yesuve bless me to heal my cancer,today ĺam going to take the9th cheemo
@jollykoshy7906
@jollykoshy7906 3 ай бұрын
Eashoyea endea makandea joli thadasavum vivaha thadasavum matti avanea anugrahikkanamea. Parishudhatmavinal nirakkanamea
@sajimolsanthosh538
@sajimolsanthosh538 3 ай бұрын
Karthave 🙏ente sreekkuttyku kunjinum orunalla vazi kaanichu kodukkaname ente makkale cherthu pidikane 🙏
@anshilwilson8042
@anshilwilson8042 3 ай бұрын
Fr liju life long best friend sakana eshoyaa🙏🙏🙏
@ElshaddaiTV7
@ElshaddaiTV7 3 ай бұрын
ഈശോയുടെ കൂടെ മരണം വരെ നിലനിൽക്കാനുള്ള അഭിഷേകത്തിനു വേണ്ടി പ്രാർത്ഥിക്കാം ...
@minisabu1739
@minisabu1739 3 ай бұрын
Enta eshoyae anughrahikkanamae Nala enta moludae exam thudaggunnu. Nannayette ezhuthan edayakkanamae enne prarthikkunnu. Pass Akan edayakkanamw wine prarthikkunnu. 🙏🙏🙏
@mollycherian9922
@mollycherian9922 3 ай бұрын
Eassoye njangalude sthalam nalla vilayk vilkanum kadangal veetanum bhavanam jepthi cheyyathirikan kariyachane parisudthalmavinal nirayanum vissuvasam varthikanum manasinte vizshamangal maran padikunna course complete cheyth nallajolikitanum thettayaa prema benthangalil pedathirikan yogicha jeevitha pankaliye kitan thomasinu ippol padippikunna cgil sthiramaya jolinalki anugrahikane
@daisygeorge7740
@daisygeorge7740 3 ай бұрын
Easoe ente kadabhadhyatha matitharanae
@sheelathomas4756
@sheelathomas4756 3 ай бұрын
Ýesuve Joby ýum Tony yum tharanulla roopa tharan manassu thonnaname
@lijisam5044
@lijisam5044 3 ай бұрын
Yeasuve kudbhajeevithil samadhanam kittannum, kunjungalakku examil unntha vijayam kittannum prathikkanne
@SrAncyDDP-uc7dm
@SrAncyDDP-uc7dm 3 ай бұрын
Shaju.k. l. Ennuo churchil poi massil pakudakaneme. Pray for me.
@monicamohan2504
@monicamohan2504 3 ай бұрын
Please pray for my daughter manisha she is pregnant 🙏🙏🙏
@sheelathomas4756
@sheelathomas4756 3 ай бұрын
Yesuve karuna thonnaname,heal my cancer,petscan result negative aayirikkaname
@snehasaji-im8iq
@snehasaji-im8iq 3 ай бұрын
♥️🫂
@daisygeorge7740
@daisygeorge7740 3 ай бұрын
Easoe ente husband manasandharam nalkanae
@daisygeorge7740
@daisygeorge7740 3 ай бұрын
Easoe ente makalk June 16th nadakunna exam nalla vijayam nalkanae
@manjumk1473
@manjumk1473 3 ай бұрын
Department change kittan prarthikane🙏
@aleyammajohn3736
@aleyammajohn3736 3 ай бұрын
കർത്താവെ open ഹാർട്ട്‌ സർജറി ക്കു ഇന്ന് vaikittu)വേണ്ടി wait cheyunnna makan saji geoge, ന്റെ clot അലിയിപ്പിച്ചു കളഞ്ഞു op. ക്യാൻസൽ ആക്കാൻ idayakkane🙏
@cicymadhu750
@cicymadhu750 3 ай бұрын
ആൽവിന് plustwo വിന് നല്ല mark കിട്ടി തുടർ പഠനത്തിനുള്ള വഴി തുറന്നു തരണേ ഈശോയെ 🙏🏼🙏🏼🙏🏼
@p.achacko7485
@p.achacko7485 3 ай бұрын
Njangalude sthalathinte kavhavadam ethrayum pettennu nadathi tharaname Eshoye
@annammamonachan4044
@annammamonachan4044 3 ай бұрын
Ealla rogikaleyum samarpikunnu eante sarirathinte aseasthalaleyum BP monitor mumbottulla treatment and test kalum normal akan prarthikunnu പ്രഭാ 30:14,15,16 ആരോഗ്യ മേഖലയെ anugrahikane
@nursyxavier3845
@nursyxavier3845 3 ай бұрын
Eysoye entemakante vivaham nadakan anugrahikaneme ,Maria Canada PR kittan company workpermit extentkodukan ,Joly nashttamakathirikan canadagovernment oru PR ,n vazythurakan vivaham thirumanicha samayathnadakan anugrahikaneme
@user-yk7yw8ii6h
@user-yk7yw8ii6h 3 ай бұрын
സിബിയുടെ കള്ളുകുടി സമർപ്പിക്കുന്നു
@abdonrajan
@abdonrajan 3 ай бұрын
Enta.makala.anúgrahikanam
@jollykoshy7906
@jollykoshy7906 3 ай бұрын
Eashoyea endea ammakku roga soukhyam kodukkanamea
@sumianish6625
@sumianish6625 3 ай бұрын
Ente husband April 30th nu attend cheytha interview il select aavanuum nannayi joli cheyyanum anugrahikkane
@lijisam5044
@lijisam5044 3 ай бұрын
Njan chyatha kuttathinnu,avarude thettu marachuvach,ennne kannerkudipikkkunnu, yeasuve karuna chyanne
@animmamathew6249
@animmamathew6249 3 ай бұрын
27 ഡേ kittunnilla
@dollyjojnson3248
@dollyjojnson3248 3 ай бұрын
Amen..Thank you Jesus🙏🙏🙏
@gracyben3216
@gracyben3216 3 ай бұрын
ആമേൻ
@dollyjacob2600
@dollyjacob2600 3 ай бұрын
Amen🙏
@abdonrajan
@abdonrajan 3 ай бұрын
Amen
@issac_john4187
@issac_john4187 3 ай бұрын
Eshuve njagalil kaniyename Amen 🙏🙏❤🌹
@anshilwilson8042
@anshilwilson8042 3 ай бұрын
🙏🙏🙏
@sheejareji2555
@sheejareji2555 3 ай бұрын
Amen
@sureshr1775
@sureshr1775 3 ай бұрын
Amen
@Ilaiysa-hc4li
@Ilaiysa-hc4li 3 ай бұрын
Amen
@user-fe9vm7wj3w
@user-fe9vm7wj3w 3 ай бұрын
ആമേൻ
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 15 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 41 МЛН
നമുക്കൊന്ന് നടന്നു പ്രാർത്ഥിക്കാം|  ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN
27:38
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 15 МЛН