No video

സമർപ്പണ പ്രാർത്ഥന Day - 22 | Br Jeffin Moolamkuzhy | 28 April 2024 | ഇപ്പോൾത്തന്നെ ഇത് Share ചെയ്യുക

  Рет қаралды 1,555

Elshaddai TV

Elshaddai TV

Күн бұрын

എല്ലാവരോടും പറയുക, ഇപ്പോൾത്തന്നെ ഇത് Share ചെയ്യുക... 👍
നിങ്ങളുടെ ഏത് ആവശ്യങ്ങളും കർത്താവ് നടത്തിത്തരുന്ന 43 ദിനങ്ങൾ...
സമർപ്പണ പ്രാർത്ഥന Day - 22
/ @elshaddaitv7
✅ ഈ ശുശ്രൂഷ എല്ലാ ദിവസവും നിങ്ങൾക്ക് ലഭിക്കുവാൻ, ഈ ചാനൽ Subscribe ചെയ്യുക..👆👆👆
chat.whatsapp....
✅ സമർപ്പണ പ്രാർത്ഥനയുടെ WhatsApp Group ൽ Join ചെയ്യാൻ ഇവിടെ Click ചെയ്യുക.👆👆👆
✅ 2024 ഏപ്രിൽ 7 മുതൽ മെയ് 19 വരെ നീണ്ടുനിൽക്കുന്ന 43 ദിവസത്തെ ശുശ്രൂഷയിൽ നിങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു കിട്ടാൻ പ്രാർത്ഥിക്കുന്നു.
✅ ഇന്ത്യൻ സമയം രാവിലെ 5.30 ന് Elshaddai TV എന്ന KZfaq ചാനലിൽ നിങ്ങൾക്ക് ഈ ശുശ്രൂഷ ലഭിക്കുന്നതായിരിക്കും.
✅ ഈ ശുശ്രൂഷയിൽ പങ്കെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ Whatsapp നമ്പറിൽ (+91 7736163700) മെസ്സേജ് അയക്കുക.
✅ നാളുകളായുള്ള നിങ്ങളുടെ ആവശ്യങ്ങൾ, ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ, ഇതുവരെ നടക്കാത്ത കാര്യങ്ങൾ, ജീവിതത്തിൽ ഒരിക്കലും നടക്കില്ലെന്ന് കരുതിയ കാര്യങ്ങൾ നടക്കാൻ പോകുന്നു.
✅ എല്ലാവരോടും പറയുക, ഇപ്പോൾത്തന്നെ ഇത് Share ചെയ്യുക...
അവർ വിളിച്ചുപറഞ്ഞു: ലോകത്തെ തലകീഴ്മറിച്ച ഈ മനുഷ്യർ ഇതാ, ഇവിടെയും വന്നിരിക്കുന്നു. അപ്പ 17 : 6
-------------------------------------------
ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
/ elshaddaitv7
സാധിക്കുന്നവര്‍ ഈ ലിങ്ക് 👆🏻പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...👍🏻
‪@JeffinMoolamkuzhy‬ ‪@ElshaddaiTV7‬
Please Subscribe Our Channels...👆🏻
-------------------------------------------
Message From Br Jeffin Moolamkuzhy
Director and Produced By Mr. Jeffin/ Elshaddai Television
-------------------------------------------
For More Videos...
Subscribe Our KZfaq Channel
/ elshaddaitv7
Like Our Facebook Page
/ jeffinmoolamkuzhi
Whatsapp : +91 7736163700
-------------------------------------------
#samarppana_prarthana #jeffin_moolamkuzhy #elshaddaitv
-------------------------------------------

Пікірлер: 79
@user-kv8sb6hy9o
@user-kv8sb6hy9o 3 ай бұрын
ഈശോയെ 43 ദിവസത്തെ സമർപ്പണ പ്രാർത്ഥന തീരുന്നതിനു മുമ്പായി വിദേശത്തുള്ള ഞങ്ങളുടെ മകന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കട്ടെ
@anuraju3055
@anuraju3055 3 ай бұрын
ഈശോയെ ഇന്നത്തെ വി. ബലിയിൽ ആഴമായ ദൈവസ്നേഹത്തോടെ പങ്കെടുക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ .....🙏🙏🙏
@fijimathewjohn8858
@fijimathewjohn8858 3 ай бұрын
Praise the Lord ഈ ശശ്രുഷയിൽ കൂടി ദുഖിക്കുന്നവർക്കും തകർന്നവർക്കും കർത്താവിൻ്റെ ആർദ്ര കരുണ ഒഴുകട്ടെ
@user-kv8sb6hy9o
@user-kv8sb6hy9o 3 ай бұрын
ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ
@merlinroy8712
@merlinroy8712 3 ай бұрын
കർത്താവെ ഞങ്ങളോട് കരുണയായിരിക്കണമേ അപ്പാ എന്റെ സഹോദരങ്ങൾ, മക്കൾ അലയുന്നു എല്ലാ രീതിയിലും തോട്ടു സ്പർശിച്ചു വിടുതലും കരുണയും ചൊരിഞ്ഞു അവിടുത്തെ മക്കളാക്കി മാറ്റി കൃപയായിരിക്കണമേ ആമേൻ ഈശോയെ ഹല്ലേലുയ 🙏🏻🙏🏻🙏🏻
@suniajayan230
@suniajayan230 3 ай бұрын
എൻ്റെ എല്ലാ രോഗവും വേദനയും കർത്താവിൽ ഏൽപിക്കുന്നു ആമേൻ
@seeniajacob661
@seeniajacob661 3 ай бұрын
കർത്താവായ ഈശോയെ ഞങ്ങളുടെ കുടുംബത്തിലേക്ക് എഴുന്നള്ളി വരണമേ.
@treasathomas7710
@treasathomas7710 3 ай бұрын
എൻറെ നടുവേദന കർത്താവിന്റെ തിരിമുറിവിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഈശോയെ എന്നെ സ്പർശിക്കണമേ. 🙏🙏🙏
@KevinJoseph-on7ih
@KevinJoseph-on7ih 3 ай бұрын
Praise the Lord 🔥🔥🔥🔥
@tomybinu_456
@tomybinu_456 3 ай бұрын
Amen Hallelujah 🙏
@issac_john4187
@issac_john4187 3 ай бұрын
Halleluya Prace the Lord Amen 🙏🙏🙏❤🌹
@deepthic703
@deepthic703 3 ай бұрын
കർത്താവെ എന്നെ സുഖപ്പെടുത്തേണമേ 🙏🙏🙏അങ്ങല്ലാതെ ആരും തുണയില്ല
@kumaryvarghese9224
@kumaryvarghese9224 3 ай бұрын
യേശുവേ ഞങ്ങളെ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു.
@kunjumolvarghese663
@kunjumolvarghese663 3 ай бұрын
Amen.. Hallelujah... 🙏🙏
@aleyammajohn3736
@aleyammajohn3736 3 ай бұрын
കർത്താവെ വിശുദ്ധിയോടെ വിശുദ്ധ കുർബാന അനുഭവിക്കാൻ, അർപ്പിക്കുന്ന ദാസന്മ്മാരെയും അനുഗ്രഹിക്കണേ, കൃപ tharene🙏🙏
@minithomas4064
@minithomas4064 3 ай бұрын
❤ യേശുവേ ദൈവമേ മഹത്വം❤ ഈ പ്രാർഥന കൂടുന്ന എല്ലാ മക്കളേയും ദൈവമേന ഗ്രഹിക്കണമേ ഇതു നടത്തുന്ന ബ്രദറിനേയും ദൈവകരങ്ങളിൽ സമർപ്പിക്കുന്നു ആമേൻ❤ ദൈവ എൻ്റെ മക്കളേച്ചും ഈ കുടുംബ ത്തേയും എല്ലാ ആവശ്യങ്ങളേയും മറ്റെല്ലാവരേയും പരിശുദ്ധത്രീത്വകരങ്ങളിൽ തിരുകുടുംബ കരങ്ങളിൽ സമർപ്പിക്കുന്നു ചേർത്തു പിടിച്ചു കൊള്ളണമേ പൊതിഞ്ഞു കൊള്ളണമേ എല്ലാ മക്കളുടെയും ഡിപ്രഷൻ എല്ലാം മാറ്റി കൊടുക്കണമേ ദൈവകരം യേശുനാമത്തിൽ മക്കളോടുകൂടി ഉണ്ടായിരിക്കണമേആമേൻ ഹാലേലുയ്യ ആവേ മരിയ❤❤❤❤❤
@ezansworld1919
@ezansworld1919 3 ай бұрын
Hallelujah 🙏🙏🙏🙏🙏🙏
@dollyjacob2600
@dollyjacob2600 3 ай бұрын
Amen🙏
@rupaeliyammaxavier9734
@rupaeliyammaxavier9734 3 ай бұрын
Amen
@jinothomas09
@jinothomas09 3 ай бұрын
Hallelujha🙏🔥
@georgeaj2543
@georgeaj2543 3 ай бұрын
Amen 🙏 🙏 🙏 ❤❤❤🎉🎉🎉
@sajimolsanthosh538
@sajimolsanthosh538 3 ай бұрын
Karthave 🙏ente muutha mole bharthaav upekshichu 🙏🙏karthave avalku nalloru jivitham kodukkane nalloru jivitha pankaliye koduthu anugrahikane 🙏🙏🙏
@lisammamathew9791
@lisammamathew9791 3 ай бұрын
Eeshoye arum sahayathinillatha Ella makkaleyum samarppiche prarthikkunnu Eeshoye karunayayirikkaname 🙏🙏🙏😥😥😥
@sreedevidominic4987
@sreedevidominic4987 3 ай бұрын
ഈശോയെ എന്റെ മക്കളെ സമർപിക്കുന്നു പരിശുദ്ധാന്മായാൽ നിറക്കേണമേ പ്രാർത്ഥിക്കാനുള നൃപ നൽകണമേ
@user-fe9vm7wj3w
@user-fe9vm7wj3w 3 ай бұрын
ആമേൻ
@celinegeorge4768
@celinegeorge4768 3 ай бұрын
അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍; മത്തായി 11 : 28 Amen 🙏🏽
@sitharak.k4637
@sitharak.k4637 3 ай бұрын
ജോലി തടസം മാറ്റി തരണേ ഈശോയെ
@kunjumolvarghese663
@kunjumolvarghese663 3 ай бұрын
Eeshoye ente makaneyum vivahathinte thadassam ulla ella makkaleyum samarppikkunnu anuyojyamaya Jeevitha pankaliye nalki avare anugrahikkaname 🙏
@sajimolsanthosh538
@sajimolsanthosh538 3 ай бұрын
Karthave 🙏njangalodu karuna thonnaname 🙏njangalude aavashyam sadichu tharane 🙏🙏🙏
@KavyaMohandas-jx2vv
@KavyaMohandas-jx2vv 3 ай бұрын
Eshoye ente makan samsarikkane🙏🙏🙏
@sheelathomas4756
@sheelathomas4756 3 ай бұрын
Yesuve bless John Mathew to get a family life
@sajimolsanthosh538
@sajimolsanthosh538 3 ай бұрын
Karthaave 🙏enne pole kadamhaadhyathaum saambhathika bhudhimuttum anubhavikunna ellaa makkaleum cherthupidikane
@angelinandrea7385
@angelinandrea7385 3 ай бұрын
Pray for Dibin for his drinking habit and for a peaceful life
@snehasaji-im8iq
@snehasaji-im8iq 3 ай бұрын
The LORD himself goes before you and will be with you; he will never leave you nor forsake you. Do not be afraid; do not be discouraged."Deuteronomy 31:8🔥
@celinegeorge4768
@celinegeorge4768 3 ай бұрын
ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്‍റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. മത്തായി 11 : 29 Amen 🙏🏽
@user-pw8ss9ei2f
@user-pw8ss9ei2f 3 ай бұрын
Esoye njagale deivasnham nalki angrhikaname
@user-tl3on9zo3i
@user-tl3on9zo3i 3 ай бұрын
🙏🙏🙏🙏
@gracythampy3818
@gracythampy3818 3 ай бұрын
Pray for my family
@leemaxavier9802
@leemaxavier9802 3 ай бұрын
എൻ്റെ മകൻജെഫിന് യോജിച്ച ജീവിത പങ്കാളിയെ കണ്ടെത്തി തരണമെ സ്വർഗ്ഗത്തിരിക്കുന്ന ഞങ്ങളുടെ സ്നേഹമുള്ള അപ്പാ ഞങ്ങളുടെ സങ്കടം കാണണേ യേശുവേ നന്ദി നന്ദി നന്ദി🙏🙏🙏🙏
@sheelathomas4756
@sheelathomas4756 3 ай бұрын
Yesuve Tony yum Joby yum tharanulla roopa thirikatharan manassu thonnaname
@celinegeorge4768
@celinegeorge4768 3 ай бұрын
അനാഥന്‍റെ പ്രാര്‍ഥനയോ വിധവയുടെ പരാതികളോ അവിടുന്ന് അവഗണിക്കുകയില്ല. പ്രഭാഷകന്‍ 35 : 17 Amen 🙏🏽
@mayaphilip851
@mayaphilip851 3 ай бұрын
Please pray for my family
@angelinandrea7385
@angelinandrea7385 3 ай бұрын
Pray for Angelin, Andrea and Anto Fidel
@sheelathomas4756
@sheelathomas4756 3 ай бұрын
Yesuve bless Evanamol to heal her leg pain,surgery vandyvaralle
@lailalailavk163
@lailalailavk163 3 ай бұрын
Amean 🙏🌹 Aveamaria 🙏🌹
@LeelammaTomy
@LeelammaTomy 3 ай бұрын
Manasamathanam tharane karthave
@sheelathomas4756
@sheelathomas4756 3 ай бұрын
Yesuve bless me to heal my cancer
@sajimolsanthosh538
@sajimolsanthosh538 3 ай бұрын
Eshoye 🙏aarupolumillaatha entte kochu makane angu cherthu pidikane 🙏🙏🙏
@lijisam5044
@lijisam5044 3 ай бұрын
Jeevithapankali eniyum englium bhariye almarthmai snehikkannum, kunjungalakku examil unntha vijayam kittannum prathikkanne
@manjumk1473
@manjumk1473 3 ай бұрын
Stalam vangi veedu vekkan prarthikane🙏
@rupaeliyammaxavier9734
@rupaeliyammaxavier9734 3 ай бұрын
Please pray for my children preparing for semester exams. We will pray for retreat.Amen.
@angelinandrea7385
@angelinandrea7385 3 ай бұрын
Pray for Rani for healing her urinary infection
@annietm277
@annietm277 3 ай бұрын
Eshoye koodasa jeevithathilninnum akannupoya makkale samarpikunu
@rupaeliyammaxavier9734
@rupaeliyammaxavier9734 3 ай бұрын
Please pray for my son to get good friends and not to be influenced by bad relationships and social media 🙏
@kcthomas4119
@kcthomas4119 3 ай бұрын
I c u vil kazhiyunna brotherinte fiver mattikodukkaname purna sukam nalkename Amen
@sheelathomas4756
@sheelathomas4756 3 ай бұрын
Pray for John Mathew to solve his bank case without giving any fine,travel ban maraname
@angelinandrea7385
@angelinandrea7385 3 ай бұрын
Pray for Bibin for getting his work permit
@daisygeorge7740
@daisygeorge7740 3 ай бұрын
Easoe ente kadabhadhyatha matitharanae
@monicamohan2504
@monicamohan2504 3 ай бұрын
Please pray for my daughters manisha and monica
@p.achacko7485
@p.achacko7485 3 ай бұрын
Njangalude sthalathinte kachavadam ethrayum pettennu nadathi tharaname Eshoye. Njangalku oru padu kadabathyathaundu. Ake thakarnna avasthayilanu Eshoye
@anshilwilson8042
@anshilwilson8042 3 ай бұрын
Fr liju life long best friend aakana eshoyaa🙏🙏🙏🙏
@sheelathomas4756
@sheelathomas4756 3 ай бұрын
Pray for me to heal my cancer,petscan result negative aakaname,yesuve bless me to heal my cancer
@daisygeorge7740
@daisygeorge7740 3 ай бұрын
Easoe ente kudumbathae thirukudumbam aki tharanae
@jollysimon7725
@jollysimon7725 3 ай бұрын
ഇന്ന് എഴുതുന്ന PSC Exam Neil മോൻ pass ആകാൻ പ്രാർത്ഥിക്കണേ
@user-sf6pl1jd4v
@user-sf6pl1jd4v 3 ай бұрын
എൻറെ കേസ് വിജയിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ എന്ന കേസിന് വെറുതെ വിടാൻ വേണ്ടി പ്രാർത്ഥിക്കണം പ്രത്യേകിച്ച് പോസ്കോ കേസ് ആണ് എൻറെ ദൈവം മാത്രം എനിക്ക് കൂടെയുള്ള എനിക്ക് ആരും ഇല്ല 😢😢
@user-zk3zf5rr3g
@user-zk3zf5rr3g 3 ай бұрын
Theerchyaum prarthikam
@lijisam5044
@lijisam5044 3 ай бұрын
Oru jolly kittannum prathikkanne
@SrAncyDDP-uc7dm
@SrAncyDDP-uc7dm 3 ай бұрын
Ajithnuo clerinuo austreliyak pokuvan visa seriyachi kodukaneme. Pray for me.
@mollycherian9922
@mollycherian9922 3 ай бұрын
Eassoye njangalude sthalam nalla vilayk vilkanum kadangal veetanum bhavanam jepthi varathirikan kariyachane parisudthalmavinal nirayanum vissuvasam varthikanum manasinte vizshamangal matane padikunna course complete cheyth jolinalki anugrahikane thettayaa prema benthangalil akapedathe yogicha jeevitha pankaliye kitan haritha Thomasinu ippol padippikunna cgil sthiramaya jolinalki anugrahikane njangalude chumaum swassam muttal matane monsyude pukavali madhyasakthi munkopam kallam paraunna swabhavam matane
@somycleetus4436
@somycleetus4436 3 ай бұрын
43daysprathanatheerumbolenteniyogangal sathichutharaname
@manjumk1473
@manjumk1473 3 ай бұрын
Department change kittan prarthikane🙏
@SrAncyDDP-uc7dm
@SrAncyDDP-uc7dm 3 ай бұрын
Esoye ente bpuo clostorel mattithareneme pray for me.
@daisygeorge7740
@daisygeorge7740 3 ай бұрын
Easoe ente makalk June 16th nadakunna exam nalla vijayam nalkanae
@nursyxavier3845
@nursyxavier3845 3 ай бұрын
Karthave yee vidhavayude prarthanakelkaneme nilaville cheyvikollaneme makante vivaham nadakan ,Maria Canada PR kittan jolynashttamakathirikan workpermit neety kittan ellekilnattilthiruchu varendy varum Eysoye edapedaneme oru vazye thurakaneme Daivathinu onnum asadhaymallanu Nan vishavasikunnu
@sheenas4569
@sheenas4569 3 ай бұрын
Amen
@lovismariamthomas8254
@lovismariamthomas8254 3 ай бұрын
Amen🙏🏻
@anshilwilson8042
@anshilwilson8042 3 ай бұрын
🙏🙏🙏🙏
@alan....
@alan.... 3 ай бұрын
Amen
@AntonyKiran-wz6qy
@AntonyKiran-wz6qy 3 ай бұрын
🙏🙏🙏🙏
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 28 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 48 МЛН
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 28 МЛН