No video

സമർപ്പണ പ്രാർത്ഥന Day - 29 | Br Jeffin Moolamkuzhy | 05 May 2024 | ഇപ്പോൾത്തന്നെ ഇത് Share ചെയ്യുക

  Рет қаралды 1,318

Elshaddai TV

Elshaddai TV

Күн бұрын

എല്ലാവരോടും പറയുക, ഇപ്പോൾത്തന്നെ ഇത് Share ചെയ്യുക... 👍
നിങ്ങളുടെ ഏത് ആവശ്യങ്ങളും കർത്താവ് നടത്തിത്തരുന്ന 43 ദിനങ്ങൾ...
സമർപ്പണ പ്രാർത്ഥന Day - 29
/ @elshaddaitv7
✅ ഈ ശുശ്രൂഷ എല്ലാ ദിവസവും നിങ്ങൾക്ക് ലഭിക്കുവാൻ, ഈ ചാനൽ Subscribe ചെയ്യുക..👆👆👆
chat.whatsapp....
✅ സമർപ്പണ പ്രാർത്ഥനയുടെ WhatsApp Group ൽ Join ചെയ്യാൻ ഇവിടെ Click ചെയ്യുക.👆👆👆
✅ 2024 ഏപ്രിൽ 7 മുതൽ മെയ് 19 വരെ നീണ്ടുനിൽക്കുന്ന 43 ദിവസത്തെ ശുശ്രൂഷയിൽ നിങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു കിട്ടാൻ പ്രാർത്ഥിക്കുന്നു.
✅ ഇന്ത്യൻ സമയം രാവിലെ 5.30 ന് Elshaddai TV എന്ന KZfaq ചാനലിൽ നിങ്ങൾക്ക് ഈ ശുശ്രൂഷ ലഭിക്കുന്നതായിരിക്കും.
✅ ഈ ശുശ്രൂഷയിൽ പങ്കെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ Whatsapp നമ്പറിൽ (+91 7736163700) മെസ്സേജ് അയക്കുക.
✅ നാളുകളായുള്ള നിങ്ങളുടെ ആവശ്യങ്ങൾ, ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ, ഇതുവരെ നടക്കാത്ത കാര്യങ്ങൾ, ജീവിതത്തിൽ ഒരിക്കലും നടക്കില്ലെന്ന് കരുതിയ കാര്യങ്ങൾ നടക്കാൻ പോകുന്നു.
✅ എല്ലാവരോടും പറയുക, ഇപ്പോൾത്തന്നെ ഇത് Share ചെയ്യുക...
അവർ വിളിച്ചുപറഞ്ഞു: ലോകത്തെ തലകീഴ്മറിച്ച ഈ മനുഷ്യർ ഇതാ, ഇവിടെയും വന്നിരിക്കുന്നു. അപ്പ 17 : 6
-------------------------------------------
ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
/ elshaddaitv7
സാധിക്കുന്നവര്‍ ഈ ലിങ്ക് 👆🏻പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...👍🏻
‪@JeffinMoolamkuzhy‬ ‪@ElshaddaiTV7‬
Please Subscribe Our Channels...👆🏻
-------------------------------------------
Message From Br Jeffin Moolamkuzhy
Director and Produced By Mr. Jeffin/ Elshaddai Television
-------------------------------------------
For More Videos...
Subscribe Our KZfaq Channel
/ elshaddaitv7
Like Our Facebook Page
/ jeffinmoolamkuzhi
Whatsapp : +91 7736163700
-------------------------------------------
#samarppana_prarthana #jeffin_moolamkuzhy #elshaddaitv
-------------------------------------------

Пікірлер: 60
@kcthomas4119
@kcthomas4119 3 ай бұрын
യേശുവേ ഞങ്ങളെ സമർപ്പിക്കുന്നു.ആവശ്യമുള്ളത് വേണ്ട സമയത്തു നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ
@leemaxavier9802
@leemaxavier9802 3 ай бұрын
യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ ഞങ്ങളോട് കരുണ കാണിക്കണമെ പാപിയായ ഞങ്ങളുടെ പ്രാർത്ഥനകൾ സാധിച്ചു തരണമേ ആമേൻ🙏🙏🙏
@user-kv8sb6hy9o
@user-kv8sb6hy9o 3 ай бұрын
ഈശോയെ 43 ദിവസത്തെ സമർപ്പണ പ്രാർത്ഥന തീരുന്നതിനു മുമ്പായി വിദേശത്തുള്ള ഞങ്ങളുടെ മകന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ
@theresascaria1940
@theresascaria1940 3 ай бұрын
Hallelujah hallelujah hallelujah hallelujah praise the lord 🙏🙏
@deepthic703
@deepthic703 3 ай бұрын
കർത്താവെ എന്റെ ശരീരം സൗഖ്യമാക്കണേ 🙏🙏🙏🙏ഉച്ചി മുതൽ ഉള്ളം കാൽ വരെ സൗഖ്യം തരേണമേ 🙏🙏🙏🙏
@user-ud2qg3wx1x
@user-ud2qg3wx1x 3 ай бұрын
Amen 🙏🙏🙏 hallelujah 🔥🔥🔥🔥🔥
@reethajose956
@reethajose956 3 ай бұрын
ഈശോയെ എന്റെ മോളെ അനുഗ്രഹിക്കേണമേ
@kcthomas4119
@kcthomas4119 3 ай бұрын
യേശുവേ അവിടുത്തേക്കു ഇഷ്ടം എങ്കിൽ എന്റെ ആറു നിയോഗം സാധിച്ചു തരണമേ ആമേൻ
@user-kv8sb6hy9o
@user-kv8sb6hy9o 3 ай бұрын
ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി ഞങ്ങൾക്ക് ഒരു ഭവന നൽകി അനുഗ്രഹിക്കണമേ
@pennammathomas9677
@pennammathomas9677 3 ай бұрын
Karthave kudumbathe mokele anugrahikeneme amen
@sreedevidominic4987
@sreedevidominic4987 3 ай бұрын
ഈഗോയെ എന്റെ മകൾക്ക് വിസ നൽകി അനുഗ്രഹിക്കണമേ
@merlinroy8712
@merlinroy8712 3 ай бұрын
ഈശോയെ നന്ദി ആമേൻ 🙏🏻🙏🏻🙏🏻
@shantimolpauly4680
@shantimolpauly4680 3 ай бұрын
ഈശോയെ പാപിയായ എന്നിലും അങ്ങ് ദാനമായി തന്ന എന്റെ മക്കളിലും കരുണ ആയിരിക്കണമേ🙏🙏🙏
@issac_john4187
@issac_john4187 3 ай бұрын
Halleluya Prace the Lord Amen 🙏🙏❤🌹
@dollyjacob2600
@dollyjacob2600 3 ай бұрын
Amen🙏
@sureshr1775
@sureshr1775 3 ай бұрын
Amen
@ezansworld1919
@ezansworld1919 3 ай бұрын
Eshoyeeeee🙏🙏🙏🙏
@janestephen6967
@janestephen6967 3 ай бұрын
Thank you Lord
@anuraju3055
@anuraju3055 3 ай бұрын
ഈശോയെ നന്ദി🙏🙏🙏
@cicymadhu750
@cicymadhu750 3 ай бұрын
ഈശോയെ ആൽവിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏼🙏🏼
@georgeaj2543
@georgeaj2543 3 ай бұрын
Amen 🙏 🙏 🙏 ❤❤❤🎉🎉🎉
@minithomas4064
@minithomas4064 3 ай бұрын
❤യേ ശുവേ ദൈവമേ മഹത്വം❤ ദൈവമേ ഈ പ്രാർഥനയിൽ പങ്കെടുക്കുന്ന എല്ലാ ദൈവമക്കളെയും യേശുനാമത്തിൽ അനുഗ്രഹിക്കണമേ ആ വര്യങ്ങളല്ലാം സാധിച്ചു കൊടുക്കണമേ ഹാലേലുയ ആമേൻ ആവേ മരിയ❤ ദൈവമേ ഈ കുടുംബത്തേയും ഞങ്ങളോരോരുത്തരേയും ദൈവകരങ്ങളിൽ ഏറ്റെടുത്തു കൊള്ളണമേ സംരക്ഷിച്ചു കൊള്ളണമേ ദൈവമേ നങ്ങയുടെ പ്രിയ പുത്രിയായ പരിശുദ്ധ അമ്മയേ ഞങ്ങൾ കൂട്ടായി തരണമേ പരിശുദ്ധത്രീത്വം കൊണ്ടും തിരുകുടുംബം കൊണ്ടും പൊതിഞ്ഞു സംരക്ഷിച്ചു കൊള്ളണമേ ആയുസും ആരോഗ്യവും രോഗ സൗഖ്യവും നൽകണമേ ആമേൻ ആമേ മരിയ ഹാലേല്ലയ❤❤❤❤❤
@ashwathik3606
@ashwathik3606 3 ай бұрын
ഈശോയേപ്‍നന്ദി
@aneshrock6428
@aneshrock6428 3 ай бұрын
ഈശോയെ എന്റെ ഭർത്താവിന്റെ നടുവേദന മാറ്റികൊടുക്കണേ 🙏🙏
@kumaryvarghese9224
@kumaryvarghese9224 3 ай бұрын
Jesus,ente prarthana kelkkanamennu.
@aleyammajohn3736
@aleyammajohn3736 3 ай бұрын
വിശുദ്ധിയോടെ വിശുദ്ധ കുർബാന അനുഭവിക്കാൻ കൃപ threne🙏
@shantimolpauly4680
@shantimolpauly4680 3 ай бұрын
ദൈവമേ നന്ദി സ്തുതി ആരാനധ മഹത്വം🙏🙏🙏🔥🔥🔥
@anshilwilson8042
@anshilwilson8042 3 ай бұрын
asugam marana🙏🙏🙏
@annietm277
@annietm277 3 ай бұрын
Eshoye karunathonane
@sajimolsanthosh538
@sajimolsanthosh538 3 ай бұрын
Karthaave 🙏njangalodu karuna thonnaname 🙏njangalude avashyam saadichu tharane 🙏angucheythu thanna ellaa anugrahangalkum kodaanukodi nanni nanni nanni 🙏🙏🙏
@kunjumolvarghese663
@kunjumolvarghese663 3 ай бұрын
Eeshoye ente makaneyum vivahathinte thadassam ulla ella makkaleyum samarppikkunnu eeshoye anuyojyamaya Jeevitha pankalikale nalki anugrahikkaname 🙏
@sajimolsanthosh538
@sajimolsanthosh538 3 ай бұрын
Yeshuve 🙏jithuvinte madhyapaanam maattikodukaname
@sajimolsanthosh538
@sajimolsanthosh538 3 ай бұрын
Eshoye 🙏saambhathika pradisandiyil ninnum njangale rakshikane
@lailalailavk163
@lailalailavk163 3 ай бұрын
Amean 🙏🌹 Aveamaria 🙏🌹
@dollysebastian8768
@dollysebastian8768 3 ай бұрын
ജീസസ് എൻ്റെ മക്കളെ അനുഗ്രഹിക്കണമേ
@lillymichael1610
@lillymichael1610 3 ай бұрын
എന്റെ പേരക്കുട്ടി മൊബൈലിന് അഡിക്റ്റായി ഇരിക്കുവാ അവനു മൊബൈലിൽ നിന്നും മോചനം നൽകണമേ ദൈവമേ🙏🙏🙏🙏.....
@sheelathomas4756
@sheelathomas4756 3 ай бұрын
Yesuve Joby yum Tony yum tharanulla roopa tharan manassu thonnaname
@sheelathomas4756
@sheelathomas4756 3 ай бұрын
Yesuve bless Evanamòl to heal her leg pain
@sheelathomas4756
@sheelathomas4756 3 ай бұрын
Yesuve bless John Mathew to get a family life
@jessyantony1671
@jessyantony1671 3 ай бұрын
🙏🙏🙏
@lillymichael1610
@lillymichael1610 3 ай бұрын
ജഗന് സ്ഥിരമായ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ ദൈവമേ🙏🙏...
@sheelathomas4756
@sheelathomas4756 3 ай бұрын
Pray for me to heal my cancer
@KavyaMohandas-jx2vv
@KavyaMohandas-jx2vv 3 ай бұрын
Eshoye ente makan samsarikkane
@sheelathomas4756
@sheelathomas4756 3 ай бұрын
Yesuve bless John Mathew to solve his bank case without giving any fine,travel ban maraname,
@dollysebastian8768
@dollysebastian8768 3 ай бұрын
യേശുവേ എൻ്റെ മോൻ ഉണ്ണിക്കുട്ടൻ്റെ PR ,വിവാഹം എല്ലാം വേണം. വൈകല്ലേ സമയം ചുരിക്കി വേഗം കൊടുക്കണമേ
@daisybiju3691
@daisybiju3691 3 ай бұрын
Eshoye ente jeevithapangaliyude madhyapanam smokingum marunnathinayee prarthykkane kumbathodu uthara vadithyam kanikkanum veetil nerathe varanum prarthykkane njagalude sampathyka budhymuttukkal Matty tharane 😢😢😢😢
@daisygeorge7740
@daisygeorge7740 3 ай бұрын
Easoe ente kadabhadhyatha matitharanae
@anshilwilson8042
@anshilwilson8042 3 ай бұрын
Frliju life long best friend aakana eshoya🙏🙏
@SrAncyDDP-uc7dm
@SrAncyDDP-uc7dm 3 ай бұрын
Esoye shajuvite muncobem mattitheraneme. Sjaju sagodra snegathil valareneme. Shaju ennuo church poi massil pagudakaname.
@nursyxavier3845
@nursyxavier3845 3 ай бұрын
Eysoye ente prarthana kelkaneme ente nilavelly chevykollaneme entemakante vivaham nadakan anugrahikaneme Maria Canada PR kittan Joly nashttamakathirikan company workpermit extent kodukan vivaham nadakan anugrahikaneme karam neetaneme
@daisygeorge7740
@daisygeorge7740 3 ай бұрын
Easoe ente makalk June 16th nadakunna exam nalla vijayam nalkanae
@manjumk1473
@manjumk1473 3 ай бұрын
Department change kittan, amrutha ktet passakan, stalam vangi veedu vekkan prarthikane🙏
@lijisam5044
@lijisam5044 3 ай бұрын
Yeasuve kudbhajeevithil mattullar praysm undakkunnu, husband eniyum englium bhariye almarthmai snehikkannum thrunnu sasarikkannum ediyakkan prathikkkannae, kunjungalakku University examil unntha vijayam kittannum prathikkanne
@sheelathomas4756
@sheelathomas4756 3 ай бұрын
Yesuve bless me to heal my cancer,may 9th le petscan result samadhanam tharunnathakaname yesuve karunathonnaname,sukappeduthaname,surgery yum radiation num vandy varalle
@merlinroy8712
@merlinroy8712 3 ай бұрын
ഈശോയെ അവിടുന്ന് കരുണ ചൊരിഞ്ഞു അനുഗ്രഹിക്കണമേ ആമേൻ ഈശോയെ 🙏🏻🙏🏻🙏🏻
@Marsilliesk
@Marsilliesk 3 ай бұрын
Eeoysoa entha kochmoluda mobile addition maran vendy parathkkaname
@sumianish6625
@sumianish6625 3 ай бұрын
Ente husband nu nale thanne joliku select aayitulla confirmation labkikkaname
@alleywilson1755
@alleywilson1755 3 ай бұрын
Esoye entr skin allergy samarpikkunnu
@tomybinu_456
@tomybinu_456 3 ай бұрын
Amen 🙏
@anshilwilson8042
@anshilwilson8042 3 ай бұрын
🙏🙏🙏
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 20 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 7 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 20 МЛН