No video

സമസ്ത ആദർശ സമ്മേളനം || കോഴിക്കോട് || Salahudheen Faisy Vallappuzha

  Рет қаралды 35,944

SKICR TV

SKICR TV

Күн бұрын

Event Details:
Place:
Speakers :
Facebook: www. ski...
Instagram : / skicrtv
Twitter : / skicrtv
Web : www.skicrtv.in
Telegram : t.me/skicrtvlive
Event Broadcasting by:
© Copyright : SKICR TV
#SAMASTHA#SKSSF#SKICRTV #SKSSFLIVE#Malayalamislamicspeech

Пікірлер: 88
@bukharamedia5235
@bukharamedia5235 Жыл бұрын
എന്റെ ഉസ്താദ് 6 വർഷം എന്നെ പഠിപ്പിച്ചു ഫൈസി എന്ന ബിരുദവും വേടിച്ചു തന്ന എന്റെ പൊന്നു ഉസ്താദ് അള്ളാഹു ആഫിയത്തും ആയുസും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@akbarkaruvaattilmuthuthala1199
@akbarkaruvaattilmuthuthala1199 Жыл бұрын
ആമീൻ 🤲
@abinazree9742
@abinazree9742 Жыл бұрын
ആമീൻ
@suhaildarimipathiyankara8214
@suhaildarimipathiyankara8214 Жыл бұрын
ആമീൻ
@rinsiyafathima6932
@rinsiyafathima6932 Жыл бұрын
Aameen
@abufarhan1988
@abufarhan1988 Жыл бұрын
എന്റെ സമസ്ത അജയ്യം !
@raeeschavatt4191
@raeeschavatt4191 Жыл бұрын
പൊളി 🔥
@zainulabideenthangalhudavi8208
@zainulabideenthangalhudavi8208 Жыл бұрын
വല്ലപ്പുഴയുടെ അഭിമാനം 🌹
@NaushadAli-xe6xy
@NaushadAli-xe6xy Жыл бұрын
ഉസ്താദ്.. പൊളിച്ചു 🤲🏻
@sulfikaraliahmed2502
@sulfikaraliahmed2502 Жыл бұрын
nerittt kettu speach
@abdullahkunhikizhur9819
@abdullahkunhikizhur9819 Жыл бұрын
Masha Allah....v gud speech
@hassankutty5205
@hassankutty5205 Жыл бұрын
അൽഹംദുലില്ലാഹ്
@Aburushada
@Aburushada Жыл бұрын
👍👍al hamdulilla good speech
@ashrafkp1135
@ashrafkp1135 Жыл бұрын
ما شاء الله ما شاء الله تبارك الله
@ashrafkp1135
@ashrafkp1135 Жыл бұрын
Super speech
@ameenasiancurtan3592
@ameenasiancurtan3592 Жыл бұрын
Masha allah👍👍👍👍
@abdulmajeed1126
@abdulmajeed1126 Жыл бұрын
Salam Walekum rahmtullahi Wa Barakatuh Mashallah
@bavahajikarat
@bavahajikarat Жыл бұрын
Masha Allah.............👌💐
@rafeequeathimannil3841
@rafeequeathimannil3841 Жыл бұрын
Waalikumussaalam...
@MuhammedAli-jz6il
@MuhammedAli-jz6il Жыл бұрын
നല്ല ഉശിരുള്ള കാലഘട്ടത്തിന്ന് അനിയോജ്യനായ സുന്നത് ജമാ അതിന്റെ ഉജ്ജ്വല വാഗ്‌മി
@Noushu983
@Noushu983 Жыл бұрын
👍👍👍
@iqbalnm6829
@iqbalnm6829 Жыл бұрын
good speech
@muthumon411
@muthumon411 Жыл бұрын
Great
@abdulkadarabdulkadar3789
@abdulkadarabdulkadar3789 Жыл бұрын
ഇനിയൊരു വഹാബിക്കുംസമസ്തക്കാർവോട്ട്നൽകില്ലരാഷ്ടറീയക്കാർവഹാബികളെസ്ഥാനാർഥികളാക്കാതിരിക്കുക ്് ഇനികാൻതപുരവുംജിഫ്രിതങ്ങളുംഒറ്റക്കെട്ട് വഹാബിരാഷ്ടറീയംതകർന്നിടിയും
@hydermavadayan7276
@hydermavadayan7276 Жыл бұрын
👍👍👍❤️❤️❤️
@ccm4557
@ccm4557 6 ай бұрын
18:24 strongly statement ❤
@abdulgafoor4744
@abdulgafoor4744 Жыл бұрын
30 kollam mumbe Nam agrahichath Eppol safalamyi alhamdulillah
@maharoofali6953
@maharoofali6953 Жыл бұрын
👍
@abdulkadarabdulkadar3789
@abdulkadarabdulkadar3789 Жыл бұрын
വഹാബികളെനവോഝാനനായകൻമാരാക്കുന്നത്പിണറായിനിർത്തണംവഹാബികളെപൊക്കിയാൽസുന്നികളുടെവോട്ട്ചോരും
@abdulrahoofabdulrahoof7129
@abdulrahoofabdulrahoof7129 Жыл бұрын
ഒരു പണ്ഡിതൻ ഇവിടെ പ്രസംഘിക്കുന്നത് കണ്ടു 73 വിഭാഗം ആകും അതിൽ onnu മാത്രമേ സ്വർഗത്തിൽ പോകൂ. അവർ ആരെന്നും അദ്ദേഹം വിശദീകരിക്കുന്നു ما ان عليه واصحابه 1 ഇതിൽ അവരുടെ പ്രാർത്ഥനയിൽ ربي ربنا الهم എന്നല്ലാതെ മൂഹിയദ്ധീൻ ഷൈകേ എന്റെ രോഗം മാറ്റാണെ, എനിക്കൊരു കുട്ടിയെ തരണേ ഇത് പോലുള്ള ഒരു പ്രാർത്ഥന കാണിക്കാൻ പറ്റോ????
@user-lw7sm1ix1d
@user-lw7sm1ix1d Жыл бұрын
ما انا عليه و اصحابي എന്നാണ് പൊട്ടാ....😊
@Aburushada
@Aburushada Жыл бұрын
വഹാബിക്ക് ബോധം വരില്ല. ബോധം പോകുമ്പോളാണ് വഹാബിയാകുക
@nabeelakadhernabeelakadher1550
@nabeelakadhernabeelakadher1550 11 ай бұрын
കാന്തപുരം മോഡലിലേക്ക് സമസ്തയും
@ismuismail3816
@ismuismail3816 Жыл бұрын
ഇബ്രാഹിം നബിയോട് സലാം പറഞ്ഞിട്ടുണ്ടാകും, എന്നാൽ നബിയോട് പ്രാർത്ഥിച്ചിട്ടില്ല, അതാണ്‌ ശെരി
@jasjas6664
@jasjas6664 Жыл бұрын
👍
@Aburushada
@Aburushada Жыл бұрын
വഹാബി എന്നും പരമ വിഡ്ഢി....
@basheerbasheer807
@basheerbasheer807 Жыл бұрын
വഹാബിസം ഇനി പാതാളത്തിക്ക് - ഇനി രക്ഷയില്ല. സുന്നി പടനായകൻമാർ ഒരിങ്ങി - വഹാബികൾ അന്ത്യശ്വാസം വലിക്കുന്നു.
@Firoz8259
@Firoz8259 Жыл бұрын
ഒന്നും സംഭവിക്കില്ല
@shereefshereef3069
@shereefshereef3069 Жыл бұрын
@@Firoz8259 വഹാബിസത്തെ അറബി കടലിൽ താഴ്ത്തും
@sakeervphusain9169
@sakeervphusain9169 Жыл бұрын
@@shereefshereef3069 അതിന് നിന്റെ മുതു മുത്തച്ഛൻ വന്നാൽ പോലും നടക്കില്ല ഖുറാഫീ ...😋
@sakeervphusain9169
@sakeervphusain9169 Жыл бұрын
വഹാബികൾ സമസ്തയെയും കൊണ്ടേ പോകൂ ... അറബിക്കടലിന്റെ ആഴിയിലേക്ക്
@Aburushada
@Aburushada Жыл бұрын
@@Firoz8259 ഒന്നും സംഭവിച്ചിട്ടില്ല 8 കഷ്ണമായിട്ടുള്ളു 😁😁
@abdaulaabdala6519
@abdaulaabdala6519 Жыл бұрын
Tala marakkathadkkond, hab.mustafa.sallallh. tangalude ummath enne parayane arehadayilla.......
@usmanus5544
@usmanus5544 Жыл бұрын
മുജാഹിദ് സദസ്സ് ൽ പോയി നവോതാന നായകരായി പുകഴുത്തുന്ന സമദാനി അടക്കം മുള്ളവർ മനസ്സിലാക്കേണ്ട പ്രഭാഷണം മാണ് ഇത് സമാധാനി സാഹിബ്‌ പ്രവാചക (സ ) യുടെ സ്നേഹ പ്രഭാഷകനായത്കൊണ്ട് വിശ്വാസികൾ പ്രത്യേകം ബഹുമാനം കാണുന്നു പക്ഷെ റസൂൽ (സ ) യെ ഇകഴുത്തുകയും സഹാബാക്കളെ തള്ളി പറയുകയും പാണ ക്കാട്ടെ തങ്ങൻ മാരെ ബഹു ഭൂരിപക്ഷം വരുന്ന മുസ്ലിംമീങ്ങളെ മൊത്തം മുഷിരിക്ക് ആക്കുകയും യുക്തി വാദവും മായി നടക്കുന്ന ഓഹാബികളെ പുകഴ്ത്തുകയും അവർക്ക് ശക്തി കിട്ടാൻ വേണ്ടി അവരുടെ പരിപാടികളിൽ സജീവ മായി എപ്പോഴും പങ്കെടുത്ത് പ്രാർത്ഥിക്കുകയും ചെയ്യുന്നു ജന പ്രതിനിതി എല്ലാത്ത സമയത്തും ഇങ്ങനെ തന്നെയായിരുന്നു ഇതിൽ പ്രവാചക സ്നേഹികൾ ക്ക് വേദന ഉണ്ട് റസൂൽ (സ ) യോട് ഉള്ള മഹബ്ബത്ത് പൂർത്തി യാകണം മെങ്കിൽ ഇകഴുത്തുന്നവരെ നാം വെറുക്കേണ്ടത് എല്ലേ
@muhammedmufliha7267
@muhammedmufliha7267 Жыл бұрын
അയാൾ വഹാബിയാണ് എന്ന് ഞങ്ങൾ നാട്ടുകാർക്ക് അല്ലെ അറിയൂ തനിച്ച വഹാബിയാണ്
@abdullaa.v661
@abdullaa.v661 Жыл бұрын
അസ്സലാമുഅലൈക്കും ❗️ ഇദ്ദേഹം ഇവിടെ പറയുന്നത് മുജാഹിദ് യാസീൻ സൂറത്തോ ഫാത്തിഹ സൂറത്തോ ഓതാറില്ല മരിച്ച സ്ഥലത്ത് വെച്ച് ഖുർആൻ പാരായണം ചെയ്യുന്നവരെ കോളർ പിടിച്ചു പുറത്താക്കി ഖുർആൻ കീറി കളഞ്ഞു 🤔 എനിക്ക് ചോദിക്കാനുള്ളത് ഫാത്തിഹ സൂറത്ത് ഓതാതെയാണോ മുജാഹിദ് നിസ്കരിക്കാർ ❓️കുറെ കാലമായി മുജാഹിദിന്റെ കൂടെ ഗൾഫിൽ ഞാനും എന്നെ പോലുള്ള സഹോദരങ്ങളും ജമാഅത്തായി നിസ്കരിക്കാൻ തുടങ്ങീറ്റ് ഗൾഫിൽ ഇമാമീങ്ങൾ മിക്കവാറും മുജാഹിദ് ആശയക്കാരാണ് ഞങ്ങളാരും തന്നെ ഇതുവരെയായി ചോദിച്ചില്ല ഇമാം മുജാഹിദോ സുന്നിയോ ❓️ഗൾഫിൽ വന്നാൽ ഈ പറയപ്പെട്ട വ്യക്തികൾ അവരെ തുടർന്ന് നിസ്കരിക്കാറുണ്ട് കഴിഞ്ഞു 2 മാസം മുൻബ് ജിഫ്രി തങ്ങൾ KMCC യുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് ബഹ്‌റൈൻ വന്നിരുന്നു അദ്ദേഹവും നിസ്കരിച്ചത് ഇവിടെ യിള്ള മുജാഹിദ് ഇമാമിന്റെ പിന്നിലാണ് ❗️കൂടാതെ A. P. ബഹ്‌റൈൻ വന്നു ഒരു വെള്ളിയാഴ്ച ജുമാക്ക് അദ്ദേഹം നമ്മളുടെ സ്ത്രീകളെ പള്ളിയിൽ കണ്ടപ്പോൾ സ്ത്രീകൾ പള്ളിയിൽ വരാൻ പാടില്ല എന്നോ ജാറത്തിൽ പോകാമെന്നൊന്നും പറഞ്ഞു കേട്ടില്ല ഇവരുടെ മായാവി കഥകൾ നാട്ടിലോ പണിപോകും ഇവിടെ വന്ന് ഒന്ന് പറഞ്ഞു നോക്കൂ വിവരമുള്ള ആണ് കുട്ടികളോട് ഇവരുടെ നാടകം വില പോകില്ല ❗️മുജാഹിദിനോട് സലാൻ ചെല്ലാൻ പാടില്ല ഗൾഫിൽ വന്നാൽ പിരിവിനു സമീപ്പിക്കുന്നത് മുജാഹിദിന്റെ കൈ പിടിച്ചു കുലിക്കി കൈ മുത്തിയാണ് ഈ കാണുന്ന സാമ്രാജ്യo മുഴുവനും ഉണ്ടാക്കിയത് ജാറ ബിസിനെസ്സ് ലക്ഷ്യം വെച്ചുള്ളത് കൊണ്ടാണ് മുജാഹിദിനെ ഐത്യം കണക്കാക്കുന്നത് ❗️ഇൻഷാഹ് അല്ലാഹ് നാളെ മുജാഹിദ് സമസ്തയും A. P. യും പറയുന്നത് അനുസരിക്കാൻ ബാധ്യസ്ഥരാണെന്ന് പറഞ്ഞാൽ നമ്മുടെ നാട്ടിലുള്ള ഒട്ടു മിക്ക പ്രശ്നവും തീരും , ജാറത്തെയും മായാവി കഥയും മുജാഹിദ് എതിർക്കുന്നതാണല്ലോ ഇവരുടെ പ്രശ്നം ❗️ഗൾഫിൽ ഒരു നിയമവും നാട്ടിൽ മറ്റൊരു നിയമവും ഇവരെ പോലുള്ളവർ ഈ ദീനിനെ നശിപ്പിക്കുക തന്നെ ചെയ്യും കഷ്ടം ❗️എനിക്ക് മിക്ക സംഘനയിലും മെമ്പർഷിപ്പ് ഉള്ളത് കൊണ്ട് തുറന്നു പറഞ്ഞു എന്ന് മാത്രം ❗️ഫാത്തിഹയിൽ 5 മത്തെ ആയത്ത് നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്ന നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു , ഇതാണല്ലോ നമ്മുടെ ദീൻ അല്ലാഹു കാണുപോലെ കാണുമെന്നു ഒരാൾ വിശ്വസിച്ചാൽ അദ്ദേഹത്തിന്റെ സ്ഥാനം ദീനിൽ എന്താണ് വിധി ❓️അതുകൊണ്ട് നല്ലത് അല്ലാഹുവും അവന്റെ ദൂതനും പഠിപ്പിച്ചു തന്നത് മുറുകെ പിടിച്ചു ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ , അല്ലാഹു നമ്മളെ എല്പിച്ചത് റസൂൽ മേഖേന ഖുർആനും ആദൂതന്റെ ചര്യയുമണ് അതു രണ്ടും മുറുകെ പിടിച്ചു ജീവിക്കാൻ തൗഫീഖ് നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീൻ ❗️ആകാശത്തിന് താഴെ ഏറ്റവും മോശപെട്ടവർ പണ്ഡിതമാരാണ് നബി ( സ ) പറഞ്ഞതാണ് ഇപ്പോൾ കാണുന്നതും അങ്ങനെതന്നെയാണ് , നമ്മൾ വിശ്വസിച്ചു കുട്ടികളെ മദ്രസയിൽ പോലും അയക്കാൻ പറ്റാത്ത ഒറ്റപ്പെട്ട സംഭവം വരെ കേരള കരയിൽ നടന്നത് ഓർക്കണം ❗️ഏതു പ്രസ്ഥാനത്തെയും കണ്ണടച്ചു അവിശ്വസിക്കുന്നതിന് മുൻബ് ആ പ്രസ്ഥാനത്തെ പറ്റി ഒരു തവണഎങ്കിലും പഠിക്കാൻ നോക്കണം ❗️ഭിമാ പള്ളി 7¹/2 കോടി രൂപക്ക് ലേലം ചെയ്തു ഒരു മനുഷ്യന്റ ശപം (ജാറം )വില്പന ചരക്കാണോ ❓️ഇത്തരം ബിദ്ഹത്ത് കാണുമ്പോൾ ജാറത്തിൽ സ്ത്രീകൾ നഗ്നമായി പുരുഷന്മാർ ഇട കലർന്നുള്ളത് അവിടെ നടക്കുന്ന തോന്നിയവാസം സമാദാനി മുൻബ് പറഞ്ഞതാണ് ഇതൊന്നും സമസ്ത പണ്ഡിതന്മാർ കാണാത്തത് കൊണ്ടാണോ ❓️ഒരു കുട്ടി ശരീരം മറയണ്ടത് മുഴുവനും മറച്ചു കൊണ്ട് പ്രോത്സാഹനം വാങ്ങാൻ സ്റ്റാജിൽ കയറിയപ്പോൾ നമ്മളുടെ നാട്ടിലുണ്ടായ പുകിൽ പറയണോ ❓️ മുസ്ലിം വർഗ്യയ വാദികൾ ഏറ്റെടുത്തുകൊണ്ട് ട്രോൾ ഇടാൻ സമസ്ത പണ്ഡിതന്മാർ അവസരം ഉണ്ടാക്കി കൊടുത്തത് കൊണ്ട് ഈ സമുദായത്തെ മലീമസമാക്കിയതിനുള്ള കാരണകാർ ആരാണ് ❓️ നട്ടാൽ മുളക്കാത്ത ഈ കള്ളം പ്രചരിപ്പിക്കുമ്പോൾ ഉളുപ്പ് വേണം ❗️ഇതിനൊക്കെ നാളെ അല്ലാഹുവിന്റെ മുന്നിൽ കണക്ക് പറയണ്ട ദിവസം കണക്ക് പറയുക തന്നെ വേണം🙏🏽അല്ലാഹു നമ്മൾക്ക് നല്ലത് ചിന്തിക്കാനും പ്രചരിപ്പിക്കാനും അതനുസരിച്ചു പ്രവർത്തിക്കാനും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ ❗️വായിച്ച ശേഷം മറുപടി എഴുതുന്നവർക്ക് എഴുതാം 🙏🏽 മറ്റൊരു കാര്യം മുജാഹിദ് 9 ആം സമ്മേളനത്തിൽ പാണക്കാട് കുടുംബം പങ്കെടുത്തതിന്റെ വീഡിയോ നാട്ടിൽ കിട്ടുന്നുണ്ട് , നമ്മുടെ നേതാവ് നാസ്സർ ഫൈസിയും കൂടാതെ ഒരു കഥയും അറിയാത്ത മറ്റുള്ള പണ്ഡിതന്മാരുടെ കള്ള പ്രചരണം ഞാൻ കേട്ടത് തെറ്റാണ് അതും ഞാൻ ഇപ്പോൾ ഓർക്കുന്നു ❗️നേരും നെറിയുമുള്ള പണ്ഡിതന്മാർ നമ്മൾക്കുണ്ടായിരുന്നു പക്ഷെ കാലഹാരണപെട്ടുപോയി ❗️
@haavlogs5833
@haavlogs5833 Жыл бұрын
നിസ്കാരത്തിൽ ഫാത്തിഹ ഓതുന്നില്ല എന്ന് ഉസ്താദ് പറഞ്ഞിട്ടില്ല ശ്രദ്ധിച്ച് കേട്ട് ചിലക്കൂ
@haavlogs5833
@haavlogs5833 Жыл бұрын
എല്ലാത്തിലും കൊത്താതെ മഹാൻമാർക്ക് പിന്നിൽ അണിനിരക്കൂ
@haavlogs5833
@haavlogs5833 Жыл бұрын
പറയുന്നത് അല്ലാഹുവിന്റെ പണ്ഡിതൻമാരെ ആണ് എന്നുള്ള ബോധം വേണം
@ismuismail3816
@ismuismail3816 Жыл бұрын
എത്ര കുരച്ചിട്ടും കാര്യമില്ല, ബുദ്ധിയുള്ളവർക് അറിയാം, ഏത് സത്യം എന്നത്
@shibilyshibilyshibily8042
@shibilyshibilyshibily8042 Жыл бұрын
Muth rasoolinte charithram padikkadaaa Enna ninakk manassilavum
@ismuismail3816
@ismuismail3816 Жыл бұрын
@@shibilyshibilyshibily8042 മുത്ത് റസൂലിന്റെ ചരിത്രത്തിൽ പെട്ടതാണോ ഖബർ വ്യവസായം, ക്രിമിനൽ റാത്തീബ്, നബിദിനാഘോഷം, സ്ത്രീകളെ പള്ളിയെ തൊട്ട് തടയൽ,???
@Aburushada
@Aburushada Жыл бұрын
ബുദ്ധിയുള്ളവർ സമസ്തയിൽ നിൽക്കും. അല്ലാത്തവർ സിറിയയിലേക്ക് വണ്ടി കയറും. കബർ വ്യവസായം എന്ന് എന്തു ഉദ്ദേശിച്ചാണ് പറഞ്ഞത് എന്ന് മനസ്സിലായില്ല. നബിദിനം ആഘോഷം നബി ജനിച്ച അന്ന് മുതലേ ഉണ്ട്.
@yourchoice1454
@yourchoice1454 Жыл бұрын
സ്വഹാബത്തിനെ മാത്രമല്ല സ്വഹീഹായ ഹദീസിനെ പോലും നിങ്ങളുടെ ഇമാമീങ്ങളോടുള്ള അന്തമായ തഖ്ലീദിന്നടിസ്ഥാനത്തിൽ സ്വീകരിക്കരുതെന്ന് പറഞ്ഞ നിങ്ങൾക്ക് ഇത് പറയാൻ എന്ത് യോഗ്യതയാണുള്ളത്
@abdulmajeed1126
@abdulmajeed1126 Жыл бұрын
Wahabi denil fitna
@yourchoice1454
@yourchoice1454 Жыл бұрын
സ്വലാഹി പച കുബ്ബ പൊളിക്കണമെന്ന് പറഞ്ഞതിന്റെ പശ്ചാത്തലം അദ്ദേഹം വിശദീകരിച്ചിട്ടുണ്ട് മഹാനായ ഇമാം അലി (റ) അൻഹു തന്റെ അരുമ സ്വഹാബിയോടു പൊന്തി നിൽക്കുന്ന ഖബറുകളെ തട്ടി നിരപ്പാക്കാൻ റസൂലിന്റെ കല്പനയുണ്ടെന്ന് പറഞ്ഞിട്ടാണ് അത് ചെയാൻ കൽപ്പിച്ചത് അത് മാത്രമേ സ്വലാഹിയും പറഞ്ഞിട്ടുള്ളൂ അത് കൊണ്ടാണ് അദ്ദേഹം മരിച്ചത് എങ്കിൽ നിങ്ങളുടെ വലിയ്യിന്റെ ദറജയിലുണ്ടായിരുന്ന ഒരു മുസ്ലിയാര് കേൻസർ വന്നിട്ടാണ് മരിച്ചത് അദ്ദേഹത്തെ അവഹേളിക്കുകയല്ല മറിച്ച് മരണം പലർക്കും പല രീതിയിലായിരിക്കും അത് മനസ്സിലാക്കാൻ അല്ലാഹു തന്ന ബുദ്ധി ഉപയോഗിച്ചാൽ മതി മഹാനായ രണ്ടാം ശാഫിഇ എന്നറിയപ്പെടുന്ന നവവി (റ) ഏത് പ്രായത്തിലാ മരിച്ചത്ത് ? ചെറുപ്രായത്തിൽ മരിച്ചത് അദ്ദേഹത്തിന് വല്ല കുറവും ഉള്ളത് കൊണ്ടാണോ ? നാവിൽ എല്ലില്ലാ എന്ന് പറഞ്ഞ് എന്ത് നെറികേടും വിളിച് പറയരുത്.
@Aburushada
@Aburushada Жыл бұрын
സകരിയ സ്വലാഹിക്ക് മാത്രമേ ആ അദീസ് മനസ്സിലായിട്ടൊള്ളു. അല്ലേ? അതു ഏത് ഖബർ ആണ് എന്നും കൂടെ പഠിക്കണം. പിന്നെ ഖുബ്ബ എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്ന് ഒന്ന് മദീനയിൽ പോയി നോക്കണം.
@kphousegifri4808
@kphousegifri4808 Жыл бұрын
Samastha muttaoonpel paripadi
@hashimaboobacker2983
@hashimaboobacker2983 Жыл бұрын
Mayyathileak madanganam Mayyath uppappa ningalallathe njangalk matoru rekshathikariyum illa enn prarthikkanam samastayileak madanganam 😀
@rasheedkottedath4899
@rasheedkottedath4899 Жыл бұрын
ശിർക്കിന്റെ ആശാന്മാർ പൊട്ടത്തരം വിളിച്ചു പറയാതെ കഷ്ടം
@Aburushada
@Aburushada Жыл бұрын
എന്താണ് പൊട്ടത്തരം. വിവരം ഉള്ള നീ ഒന്ന് പറഞ്ഞെ
@basheerbasheer807
@basheerbasheer807 Жыл бұрын
വഹാബി കുരുപ്പൻമാരെ നേരിടാൻ ഒറ്റക്കെട്ടായി നേരിടുക
@desamangalam4209
@desamangalam4209 Жыл бұрын
കൂരിയാട് മൗലവി എവിടെ
@yoosafalipa31
@yoosafalipa31 Жыл бұрын
അവർ തിരക്കിലാവും, വേൾഡ് മെമ്പർ അല്ലേ
@al-noor1065
@al-noor1065 Жыл бұрын
സ്റ്റേജിലുണ്ട്
@desamangalam4209
@desamangalam4209 Жыл бұрын
@@al-noor1065 No
@abdulsaleem4284
@abdulsaleem4284 Жыл бұрын
എന്താടോ പണ്ഡിതന്മാരെ ഇങ്ങനെയാണോ വിളിക്കേണ്ടത്.... അവർ ആ സ്റ്റേജിൽ ഉണ്ട്... താങ്കൾ സമ്മേളനത്തിന് വന്നിരുന്നെങ്കിൽ കണ്ടിരുന്നു
@desamangalam4209
@desamangalam4209 Жыл бұрын
@@abdulsaleem4284 മൗലവി എന്നത് തെറിയാണോ.
@basheerm9671
@basheerm9671 Жыл бұрын
Aa vazhiyil aano ningal
@basheerm9671
@basheerm9671 Жыл бұрын
Balishamaya vaakugal
@basheerm9671
@basheerm9671 Жыл бұрын
Chiricholin kuruppugale
@AbdulRasakK.M-wu7zh
@AbdulRasakK.M-wu7zh 6 ай бұрын
ഇ കെ സമസ്തക്ക് എന്ത് ആദർശമാണ് ഉള്ളത് ഇ കെ സമസ്തയുടെ ഒരു പാണക്കാട്ട് നേതാവ് പറഞ്ഞത് മഹല്ലത്തിലുള്ള ഹിന്ദുവിനെയും മുസ്ലിമിനെയും ജമാഅത്ത് കാരനെയും മുജാഹിദിനെയും എല്ലാവരെയും മഹല്ല് കമ്മിറ്റിയിൽ ഉൾപ്പെടുത്തണം എന്ത് പറഞ്ഞ് സമസ്തയുടെ നേതാവിനെ പിന്നെ എന്ത് ആദർശമാണ് ഉള്ളത് സമസ്ത എന്ന് പറയുന്ന നിനക്ക് എന്ത് ആദർശമാണ് ഉള്ളത് പാണക്കാട് എന്ത് ആദർശമാണ് നീ സംസാരിക്കുന്നത് മാറിയവനായ
@XxneonxX227
@XxneonxX227 Жыл бұрын
നിങൾ കുർആൻ ഹദീസ് ഇവയുടെ മലയാള പരിഭാഷ വായിച്ച് യഥാര്ത ഇസ്ലാമിനെ മനസ്സിലാക്കുക. നബി,സ, യുടെ നാട്ടിൽ ജാര മൂടൽ ഇല്ല മൗലൂദ് ഏലസ്സ് ഉറൂസ് ഇല്ല മുടി വെളളം ഇല്ല
@basheerm9671
@basheerm9671 Жыл бұрын
Yethra jaaram ketti pokkiyirunnu sahabigal
@ambrammal
@ambrammal Жыл бұрын
ഖുബൂരികൾക്കെന്ത് ആദർശം?
@ahmedramees8126
@ahmedramees8126 Жыл бұрын
👍👍👍
@abdulkadarabdulkadar3789
@abdulkadarabdulkadar3789 Жыл бұрын
കാലംസുൽതാനുൽഉലമയെശരിവെക്കുന്നുഇരുസമസ്തയുംവഹാബികൾക്കെതിരെഒറ്റക്കെട്ടായിനീങുക
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 14 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН