No video

Samayamam Radhathil Njan | Kester | Elizabeth Raju | V Nagel | Malayalam Hopeful Songs

  Рет қаралды 654,639

Christian Devotional Manorama Music

Christian Devotional Manorama Music

Күн бұрын

സമയമാം രഥത്തിൽ ഞാൻ....
Lyrics & Music : V Nagel | Singers : Kester & Elizabeth Raju
V നാഗൽ സായിപ്പിന്‍റെ അനശ്വരഗാനങ്ങൾ
'സമയമാം രഥത്തിൽ ഞാൻ' മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത അനശ്വര ഗാനമാണ്. ആ ഗാനത്തിന് പിന്നിൽ ഒരു ജർമൻ മിഷനറിയുടെ തൂലികയാണെന്നുള്ളത് ഏറെ അത്ഭുതം. Volbrecht Nagel എന്ന V നാഗൽ മലയാളിക്ക് സമ്മാനിച്ച നിരവധി ക്രിസ്തീയ ഗാനങ്ങളിൽ ഒന്ന് മാത്രമായിരുന്നു ആ ഗാനം.
ഫോൾബ്രെഷ്റ്റ് നാഗൽ അല്ലെങ്കിൽ വി. നാഗൽ എന്ന പേര് മലയാളികളിൽ അധികം പേർക്കും അറിയാൻ വഴിയില്ല. ഒരു പക്ഷേ, മലയാളിക്രൈസ്തവർ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ഗാനമേതെന്നു ചോദിച്ചാൽ ഭൂരിപക്ഷവുംപറയുക ‘സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു’ എന്നതാകും. ശവസംസ്‌കാരവേളയിൽ മുഴങ്ങിക്കേൾക്കുന്ന ഈ ഗാനം യഥാർഥത്തിൽ വിലാപഗാനമല്ല. എഴുതിയത് ഒരു മലയാളിയുമല്ല. കേരളം രൂപീകൃതമാകും മുൻപ് മലയാളമണ്ണില്‍ പ്രവർത്തിച്ച ഫോൾബ്രെഷ്റ്റ് നാഗൽ എന്ന ജർമൻ മിഷനറിയാണ് ഈ ഗാനത്തിന്റെ രചയിതാവ്.
1893ല്‍ ആണ് ബാസൽ മിഷന്‍ മിഷനറിയായി നാഗൽ കണ്ണൂരിൽ കാലുകുത്തിയത്. നാഗൽ പിന്നീട് വാണിയംകുളത്തേക്കു പ്രവർത്തനമേഖല മാറ്റി. പിന്നാലെ ബാസൽ മിഷന്‍ ബന്ധം വിട്ടു. പിന്നീട് കുന്നംകുളം കേന്ദ്രീകരിച്ച് തൃശൂർ, നെല്ലിക്കുന്ന്, പറവൂർ എന്നിവിടങ്ങളായി പ്രവര്‍ത്തനമേഖല. റെയില്‍വേ ഉദ്യോഗസ്ഥനായ ജോസഫ് സാമുവൽ മിച്ചലിന്റെ മകളും അധ്യാപികയുമായ ഹാരിയറ്റ്‌ സബീന മിച്ചല്‍ എന്ന ആംഗ്ളോ ഇന്ത്യന്‍ യുവതിയും നാഗലും തമ്മിലുള്ള വിവാഹം 1896 ഏപ്രിൽ ഒന്നിന് കുന്നംകുളത്ത് നടന്നു. മലയാള ഭാഷയില്‍ നാഗലിനുണ്ടായിരുന്ന പോരായ്മകള്‍ പരിഹരിക്കാന്‍ സഹായിച്ചത് ഹാരിയറ്റാണ്. മിഷനറിയുടെ ഭാര്യയായതിനാല്‍ നഴ്‌സിങ് ജോലി അറിഞ്ഞിരിക്കുന്നത് നല്ലതെന്നു കണ്ട ഹാരിയറ്റ്, മദ്രാസിൽ നിന്ന് ഹ്രസ്വകാല മിഡ്‌വൈഫറി കോഴ്‌സ് പൂര്‍ത്തിയാക്കി ഭർത്താവിനൊപ്പം സേവനപ്രവർത്തനങ്ങളിൽ വ്യാപൃതയായി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ നമ്മുടെ നാട്ടിൽ വസൂരി, കോളറ, ക്ഷയം തുടങ്ങിയ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സമയമായിരുന്നു നാഗലിന്‍റെ പ്രവർത്തനകാലം. ഈ കൊറോണക്കാലത്തു നാഗൽ അന്ന് ചെയ്‌ത സേവനങ്ങൾ സ്മരണാര്‍ഹമാണ്. അക്കാലത്തു വസൂരി ധാരാളം പേരുടെ ജീവൻ അപഹരിച്ചിരുന്നു. രോഗികളെ വസൂരി നോട്ടക്കാരെ ഏൽപ്പിച്ചു വീട്ടുകാരും അടുത്ത ബന്ധുക്കളും യാത്രയാകന്നതായിരുന്നു ഏറെ വേദനാജനകം. അപൂർവം ചിലർ വീടുകളിൽ കിടത്തി ചികത്സ നടത്തിയിരുന്നു. അന്ന് ധാരാളം വസൂരിപ്പുരകൾ ഉണ്ടായിരുന്നു. അന്ന് ധാരാളം വസൂരിപ്പുരകൾ ഉണ്ടായിരുന്നു. കുടുംബാംഗങ്ങളുടെയോ ബന്ധുക്കളുടെയോ സാമീപ്യമില്ലാതെ രോഗികള്‍ അനുഭവിച്ചിരുന്ന ഏകാന്തത വസൂരിയെക്കാൾ ഭയാനകമായിരുന്നു. വസൂരിപ്പുരകളിൽ പരിചരണത്തിനു കുറെ ആളുകൾ ഉണ്ടാകും. ഇതില്‍ മിക്കവരും മദ്യപിക്കുമായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് നാഗല്‍ വസൂരിപ്പുരകൾ സന്ദർശിച്ചിരുന്നത്. പാവപ്പെട്ടവരുടെ വീടുകളിൽ കുമ്മായം കുഴയ്ക്കാനും വീടുപണിക്ക് മുളയും ഓലയും ചുമക്കാനും അവർക്കൊപ്പമിരുന്ന് കപ്പയും മുളകും കഴിക്കാനുമൊക്കെ സമയം കണ്ടെത്തിയിരുന്ന നാഗൽ തൃശൂരിനു സമീപം നെല്ലിക്കുന്നിൽ പെൺകുട്ടികൾക്കായി രെഹാബോത്ത് എന്ന അനാഥാലയവും ആരംഭിച്ചു. ഇരുപത്തിയൊന്ന് വര്‍ഷമായിരുന്നു നാഗലിന്റെ കേരളത്തിലെ പ്രവർത്തനം. ഏഴു മക്കളായിരുന്നു നാഗൽ - ഹാരിയറ്റ്‌ ദമ്പതികൾക്ക്. ഇതിൽ രണ്ടു പേർ ശൈശവത്തിൽ തന്നെ മരണപെട്ടു. മൂത്തമക്കളായ സാമുവലിനെയും തിയോഡറിനെയും ഉപരിപഠനത്തിനു ചേർക്കാനാണ് നാഗൽ 1914ൽ ജർമനിക്ക് പോയത്. ഭാര്യയും മറ്റ് മൂന്നു മക്കളും തൃശൂരിൽ. നിർഭാഗ്യവശാൽ അപ്പോഴത്തേക്കും ഒന്നാം ലോകമഹായുദ്ധത്തിന് കാഹളം മുഴങ്ങി. 1918ൽ യുദ്ധം അവസാനിച്ചശേഷം ഇന്ത്യയിലേക്ക് വരാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല തുടര്‍ന്ന് ജർമനിയിലെ വീഡനസ്റ്റിനിലുള്ള വേദപഠനശാലയിൽ അധ്യാപകനായി. 1921 ഫെബ്രുവരിയിൽ ഒരു ആഘാതം മൂലം രോഗാതുരനായ നാഗലിനെ ശുശ്രൂഷിക്കാന്‍ ഭാര്യ ഹാരിയറ്റ് ജർമനിയിലെത്തി. ഇതിനിടെ ഇന്ത്യയില്‍ മടങ്ങിയെത്താന്‍ അനുമതി ലഭിച്ചെങ്കിലും ഏറെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത മലയാള നാട് കാണാതെ 1921 മെയ് 21ന് നാഗല്‍ സായിപ്പ് സമയരഥത്തില്‍ യാത്രതിരിച്ചു. മാതൃഭാഷ ജർമൻ ആയിരുന്നെങ്കിലും നന്നായി മലയാളം സംസാരിച്ചിരുന്ന നാഗല്‍, ഇപ്പോഴും ക്രൈസ്തവ ആരാധനകളില്‍ മുഴങ്ങാറുള്ള ഒട്ടേറെ സ്തുതിഗീതങ്ങളും രചിച്ചു. അറുപതിലേറെ ഗാനങ്ങൾ രചിച്ച നാഗൽ മലയാളം നന്നായി സംസാരിക്കാനും എഴുതാനും വായിക്കാനും പഠിച്ചു. മലയാളവ്യാകരണത്തിലും സംസ്‌കൃതത്തിലും സാമാന്യജ്ഞാനം നേടി. സമയമാം രഥത്തിലെ... ഹൃദയസ്പര്‍ശിയായ വരികള്‍ ഉയരുമ്പോൾ ഹൃദയമിടിപ്പുണ്ടാകുമെങ്കിലും നിറകണ്ണുകളോടെ അവ പലരും മൂളിപ്പാടുമെന്നുറപ്പ്. അതുകൊണ്ടു തന്നെയാണ് നൂറ്റാണ്ടൊന്ന് പിന്നിട്ടിട്ടും ഗാനത്തിനും രചയിതാവ് നാഗല്‍ സായിപ്പിന്‍റെ ഓര്‍മകള്‍ക്കും മരണമില്ലാത്തതും. മരണഭയമുള്ളവരെയും ശാന്തതയിലേക്കു വിലയിപ്പിക്കുവാനുള്ള പരിചരണശേഷിയോടെ ഇന്നും ഈ ഗാനം ജനമനസുകളിൽ ജീവിക്കുന്നു.
Album : Yesu En Swantham
Content Owner : Manorama Music
Website : www.manoramamus...
KZfaq : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonl...
#SamayamamRadhathil #Kester #ElizabethRaju #funeral #funeralsongs #funeralsongsmalayalam

Пікірлер: 699
@s.t.scrutiny9737
@s.t.scrutiny9737 3 жыл бұрын
മലയാളി ക്രിസ്ത്യാനിയുടെ മരണപ്പാട്ട് എന്നാണ് 'സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു ' എന്ന ഈ ഗാനം അറിയപ്പെടുന്നത്... ശവസംസ്‌കാര വേളയിൽ മുഴങ്ങിക്കേൾക്കുന്നത് കൊണ്ടാണ് ഈ ഗാനം അങ്ങനെ പരിഗണിക്കപ്പെടുന്നത്.. എന്നാല്, ഈ ഗാനം യഥാർഥത്തിൽ ഒരു വിലാപഗാനമല്ല, എഴുതിയത് മലയാളിയും അല്ല... VolBrecht Nagel എന്ന ജർമൻ മിഷനറിയാണ് ഈ ഗാനത്തിന്റെ രചയിതാവ്. ഒരിക്കലും ഇതൊരു വിലാപ ഗാനം, അല്ലെങ്കിൽ മരണ സമയത്തെ ഗാനമാകുമെന്നു Nagel സ്വപ്നത്തില്‍പോലും കരുതിയിട്ടുണ്ടാവില്ല. 'അരനാഴികനേരം ' എന്ന ചലച്ചിത്രമാണ് ഈ ഗാനത്തെ ഏറെ പ്രസിദ്ധമാക്കിയത് എന്ന് തോന്നുന്നു. വയലാർ കേവലം ചില മാറ്റങ്ങൾ വരുത്തി ദേവരാജൻ സംഗീതം പകർന്നത് ആയി ആണ് ചിത്രത്തിൽ ഈ ഗാനം അവതരിപ്പിച്ചത്... മരണ വേളകളിൽ കേൾക്കുന്ന ഒരു ഗാനം ആയതിനാൽ മലയാളി ക്രൈസ്തവർ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ഗാനം എന്നും ചിലർ ഈ ഗാനത്തെ കുറിച്ച് പറയാറുണ്ട് എങ്കിലും കൃസ്തീയ ഗാനങ്ങളിൽ ഇത്രമനോഹരം ആയ, കേൾക്കുവാൻ ഇമ്പം ഉള്ള, ശാന്ത സുന്ദരം ആയ വേറെ ഒരു ഗാനം ഉണ്ടോ എന്ന് സംശയം ആണ്...
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@biluscaria9782
@biluscaria9782 2 жыл бұрын
Yes. You're right. This is not a funeral song Understand the meaning and enjoy in Almighty
@davidjwf1945
@davidjwf1945 2 жыл бұрын
കളിയാക്കലുകൾ ഭയന്ന് പലരും പാടാതിരിക്കുകയോ ഈണം മാറ്റി പാടുകയോ ചെയ്യുന്ന ഒരു പാട്ടും ഉണ്ട് - "എന്തതിശയമേ ദൈവത്തിൻ സ്നേഹം". എന്നാൽ എനിക്കു ആ പാട്ട് ശരിക്കും ഉള്ള ഈണത്തിൽ പാടുന്നതാണ് ഇഷ്ടം.
@navavlog1619
@navavlog1619 Жыл бұрын
ഇപ്പോളാണ് സാജൻ അറിഞ്ഞത് 😜മറുനാടൻ മലയാളി 😜നിങ്ങൾ പണ്ടേ മനസ്സിലാക്കിയ കാര്യം 😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sunilkm5883
@sunilkm5883 Жыл бұрын
ഭയപ്പെടുന്ന ഗാനം അല്ല യഥാർത്ഥ ക്രിസ്ത്യാനി പ്രത്യാക്ഷയോട് കേൾക്കുന്ന ഗാനം 🙏🙏
@shinsphilip5656
@shinsphilip5656 2 жыл бұрын
One of my Favorite song.... "രാത്രിയിൽ ഞാൻ ദൈവത്തിന്റെ കൈകളിൽ ഉറങ്ങുന്നു, അപ്പോഴും എൻ രഥത്തിന്റെ ചക്രം മുന്പോട്ടു ഓടുന്നു....." എന്തു മനോഹരമായ വരികൾ......
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@moncydanielj2009
@moncydanielj2009 2 жыл бұрын
എന്നാ വരികൾ....,
@kunjachanthomas2035
@kunjachanthomas2035 Жыл бұрын
Very good song , when I heard the songs I am with my Jesus.
@brintabaiju5612
@brintabaiju5612 Жыл бұрын
എന്റെ favorite song ഈ വരികൾ ആ
@bibinbibin2203
@bibinbibin2203 Жыл бұрын
Sathyam
@thomasmathew1605
@thomasmathew1605 2 жыл бұрын
യേശുയപ്പാ, നിത്യതയിൽ അങ്ങയോടു ഒപ്പം ആയിരിക്കാൻ ഞാൻ അതിയായി വാഞ്ജിക്കുന്നു.
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@sreeshnamk1674
@sreeshnamk1674 3 жыл бұрын
ഭൂമിയിൽ ജൻമമെടുത്ത ഏവരുടെയും ഗാനം.
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@ravikumarsree4647
@ravikumarsree4647 2 жыл бұрын
സത്യം.
@roymathew9869
@roymathew9869 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ഇതു. എന്റെ ജീവിതത്തിൽ ഒരുപാടു തെറ്റുകൾ ഞാൻ ചെയ്തിട്ടുണ്ട്. ഞാൻ കുടിച്ചു കുടിച്ചു എന്റെ ജീവിതം നശിപ്പിച്ചു എന്നെ ദൈവം സ്നേഹിച്ചത് കൊണ്ട് അതിൽ നിന്നും എന്നെ വിടുവിച്ചു, പക്ഷെ എന്റെ കുഞ്ഞിനെ പോലും കാണാൻ കഴിയാതെ ഞാൻ ആകെ വിഷമിക്കുന്നു, കൃപയാൽ ഞാൻ ഇന്ന് ഞാൻ ഞാൻ ജീവിക്കുന്നു. എന്നെ രക്ഷിച്ച എന്റെ ദൈവത്തിനു എന്റെ കുടുംബത്തെ കൂട്ടിവരുത്താൻ വേണ്ടി ഇതു കാണുന്നവർ പ്രാർത്ഥിക്കണേ എല്ലാ മഹത്വം എന്റെ അപ്പച്ചന്
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@adarshkalangara4912
@adarshkalangara4912 Жыл бұрын
ithu oru cinema pattanu
@jeswinkjose1829
@jeswinkjose1829 6 ай бұрын
നിങ്ങൾക്ക് തെറ്റി ഇത് സിനിമ ഗാനം അല്ല ഇതിൻ്റെ യഥാർത്ഥ രചയിതാവ് നാഗൽ എന്ന ജർമ്മക്കാരനാണ് വധശിക്ഷക്ക വിധിക്കപ്പെട്ട കുറ്റവാളിയുടെ മാസാന്തരം കേ പ്രാർത്ഥിച്ച നാഗൽ ട്ട് ആദ്യവരി കുറ്റ​റ്റവാളിയുടെ നാവിൽ നിന്ന് ഉതിർന്ന് വീണൂ ബാക്കി ഉള്ള വരികൾ സായിപ്പ് എഴുതി വയലാർ ആണ് എഴുതിയത് എന്ന് ഒരു തെറ്റിധാരണ ഉണ്ട് വയലാർ ഇത് അരനാഴിക നേരം എന്ന സിനിമയിൽ വാക്കുകൾ തിരുത്തി ഈ ഗാനം അവതരിപ്പിച്ചു എന്ന് മാത്രം@@adarshkalangara4912
@JoseVv-mz9bx
@JoseVv-mz9bx 2 ай бұрын
Yes​@@jeswinkjose1829
@bepositivemallu533
@bepositivemallu533 5 жыл бұрын
Im muslim ..i like this song..verry good feel song..thnkx
@shereena5081
@shereena5081 4 жыл бұрын
✌️
@shibu122
@shibu122 4 жыл бұрын
God love you that's y you like this song God bless you I will pray for you
@shereena5081
@shereena5081 4 жыл бұрын
Ithann matha souhardham enn parayunneee
@user-cd6it6fl3v
@user-cd6it6fl3v 4 жыл бұрын
😇😇
@shainojpj5597
@shainojpj5597 4 жыл бұрын
God bless you brother we pray for you ........ God is watching over you
@vandana4447
@vandana4447 Жыл бұрын
മരണത്തെ സ്നേഹിച്ചു പോകുന്നു ഇത് കേൾക്കുമ്പോൾ.ഭയം അപ്പാടെ ഇല്ലാതെ ആവുന്നു
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@jaimongeorge7824
@jaimongeorge7824 2 жыл бұрын
It's my favorite song😍 നാളെ എനിക്കുവേണ്ടി മറ്റുള്ളവർ പാടും 😪
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@anuramdeep948
@anuramdeep948 2 жыл бұрын
Amen😭
@SamSung-yr9wy
@SamSung-yr9wy 2 жыл бұрын
സമയം എല്ലാവരുടേതും വരും
@ragavans2880
@ragavans2880 Жыл бұрын
സമ്മൾ ഒന്നും പറയണ്ടാ സഹോദരാ
@sijinissac2347
@sijinissac2347 10 ай бұрын
അത് സത്യം
@mintudjoseph8270
@mintudjoseph8270 Жыл бұрын
ഓരോ second കഴിയുംതോറും നമ്മുടെ ആയുസിന്റെ നീളം നമ്മിൽ നിന്ന് കുറഞ്ഞു വരുന്നു.. നമ്മുക്ക് കർത്താവിന്റെ അടുക്കലേക്കുള്ള ദൂരം അടുക്കുന്നു... ശരിക്കും ഞാൻ അടക്കം ഉള്ള മനുഷ്യർക്ക് ഈ ഭൂമിയിൽ എന്താ സ്വന്തം എന്ന് പറയാൻ ഉള്ളത്... നിത്യതയിൽ കർത്താവിനോട് കൂടെ ഒരിടം.. അതാണ് ഈ ലോകത്തിൽ ജീവിക്കുമ്പോൾ നേടാൻ ഉള്ളത് 🙏അനുഗ്രഹിത ഗാനം...
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: KZfaq: kzfaq.info Facebook Page: facebook.com/ManoramaMusicChristian
@dascharuvil7484
@dascharuvil7484 3 жыл бұрын
ഈ ഗാനം മരിച്ചു കഴിയുമ്പോൾ മറ്റുള്ളവർ പാടുന്ന ഗാനമാണ് മരിച്ചവർ കേൾക്കുന്നില്ല എന്നാൽ ജീവിച്ചിരിക്കുമ്പോൾ കേട്ട ആസ്വദിക്കാം മനോഹരമായ ഈ ഗാനം
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@mottythomas7431
@mottythomas7431 3 жыл бұрын
This is not a funeral song it's a worship song by V Nagel
@nobledevasia9792
@nobledevasia9792 3 жыл бұрын
Crct........jeevichu erikubol kettu asuthikkanam.......eppoo ullavarku ethu paadan polum ariella.....maranathinu allathe eee pattu keekkan polum padiyaa...jeevichu erikubol prathiyashaode paadanite paattu anu ethu.
@denzilcheriyan2016
@denzilcheriyan2016 3 жыл бұрын
ഞാൻ ഇപ്പോഴും എപ്പോഴും കേൾക്കുന്നു ❣️
@mathaikuttykj2162
@mathaikuttykj2162 2 жыл бұрын
@@MalayalamChristianSongs lA
@preethyjoseph9812
@preethyjoseph9812 Жыл бұрын
ഒത്തിരി സങ്കടം വരുമ്പോൾ ഞാൻ കേൾക്കുന്ന...
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@martinfrancis7900
@martinfrancis7900 Жыл бұрын
My favorite song..
@user-ob6rx5td3g
@user-ob6rx5td3g 10 ай бұрын
Epol njanum kelkkan thudangi
@Flower-ks7jw
@Flower-ks7jw 6 ай бұрын
Sathyam
@albinmathew2525
@albinmathew2525 4 ай бұрын
Hi
@rajeshkthampy5330
@rajeshkthampy5330 3 жыл бұрын
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, please share and subscribe
@user-mmdark
@user-mmdark 2 жыл бұрын
എനിക്ക് ഈ പാട്ടു പാടാൻ ഒരുപാട് ഇഷ്ടമാണ്...ഓരോ മിനിട്ട് കഴിയുമ്പൊളും നാം മരണത്തോട് കൂടുതൽ അടുക്കുകയാണെന്ന് ചിന്തിക്കാതെ അഹങ്കരിക്കുന്നവരാണ് ഞാനടക്കമുള്ള മനുഷ്യർ. ഈ പാട്ട് കേൾക്കുമ്പൊൾ ഒരെ സമയം സന്തോഷവും സങ്കടവും ഉണ്ടാകുന്നു...ഇത്ര മാത്രമേ ഉള്ളു ഭൂമിയിലെ നമ്മുടെ ജീവിതം...
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@axabalan6386
@axabalan6386 Жыл бұрын
സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു എൻ സ്വദേശം കാണ്മതിന്നു ബദ്ധപ്പട്ടോടിടുന്നു 2 ആകെയൽപ്പനേരം മാത്രം എന്റെ യാത്ര തീരുവാൻ യേശുവേ നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാൻ 3 രാവിലെ ഞാൻ ഉണരുമ്പോൾ ഭാഗ്യമുള്ളോർ നിശ്ചയം എന്റെ യാത്രയുടെ അന്ത്യം ഇന്നലേക്കാൾ അടുപ്പം 4 രാത്രിയിൽ ഞാൻ ദൈവത്തിന്റെ കൈകളിലുറങ്ങുന്നു അപ്പോഴുമെൻ രഥത്തിന്റെ ചക്രം മുമ്പോട്ടോടുന്നു 5 തേടുവാൻ ജഡത്തിൻ സുഖം ഇപ്പോൾ അല്ല സമയം സ്വന്തനാട്ടിൽ ദൈവമുഖം കാൺകയത്രേ വാഞ്ഛിതം 6 ഭാരങ്ങൾ കൂടുന്നതിന്നു ഒന്നും വേണ്ടയാത്രയിൽ അൽപ്പം അപ്പം വിശപ്പിന്നും സ്വൽപ്പ വെള്ളം ദാഹിക്കിൽ 7 സ്ഥലം ഹാ! മഹാവിശേഷം ഫലം എത്ര മധുരം! വേണ്ട വേണ്ടാ ഭൂപ്രദേശം അല്ല എന്റെ പാർപ്പിടം 8 നിത്യമായോർ വാസസ്ഥലം എനിക്കുണ്ട് സ്വർഗ്ഗത്തിൽ ജീവവൃക്ഷത്തിന്റെ ഫലം ദൈവപറുദീസയിൽ 9 എന്നെ എതിരേൽപ്പാനായി ദൈവദൂതർ വരുന്നു വേണ്ടുമ്പോലെ യാത്രയ്ക്കായി പുതുശക്തി തരുന്നു 10 ശുദ്ധന്മാർക്കു വെളിച്ചത്തിൽ ഉള്ള അവകാശത്തിൽ പങ്കു തന്ന ദൈവത്തിന്നു സ്തോത്രം സ്തോത്രം പാടും ഞാൻ
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video
@krp7788
@krp7788 5 жыл бұрын
എന്റെ ഇഷ്ടം ഈ ഗാനം
@esmu-800-z-x
@esmu-800-z-x 3 жыл бұрын
💖me to
@sujabiju4968
@sujabiju4968 3 жыл бұрын
Me to
@elsythomas934
@elsythomas934 Жыл бұрын
Jhghhhopphgffkjzgu😜hghhhhh
@sajivarghese3807
@sajivarghese3807 10 ай бұрын
ക്രിസ്ത്യൻ വിശ്വാസിയായി ജനിക്കുവാൻ ഭാഗ്യം കിട്ടിയതിൽ സ്തോത്രം.. സ്തോത്രം.. എന്റെ യേശുവിനു... ഈ ഗാനം ആലപിച്ചു എനിക്ക് അന്ത്യയാത്ര നൽകുമല്ലോ.. ഞാൻ എപ്പോഴും കേൾക്കാൻ ഇഷ്ട പെടുന്ന ഗാനം.... ആമേൻ
@MalayalamChristianSongs
@MalayalamChristianSongs 10 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@aneetaaneeta1965
@aneetaaneeta1965 3 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട ഗാനം 🥰🥰🥰
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@preethyjoseph9812
@preethyjoseph9812 3 ай бұрын
ആകെ ആല്പ നേരം മാത്രം ഉള്ള ജീവിതം... ഒത്തിരി സങ്കടം വരുമ്പോൾ കേൾക്കുമ്പോൾ എന്തൊരു ആശ്വാസം 🙏🙏🙏
@thomasmathew6316
@thomasmathew6316 5 жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ സ്വർഗത്തിലേക്കു യാത്ര ചെയ്യുന്നതായി എനിക്കു തോന്നിപ്പോകുന്നു
@mathewinsurance1979
@mathewinsurance1979 4 жыл бұрын
Yes absolutely RIGHT
@blackpearl5334
@blackpearl5334 4 жыл бұрын
Yes
@rinu5756
@rinu5756 4 жыл бұрын
Thamasikkenda pettannu rannikku vitto
@esmu-800-z-x
@esmu-800-z-x 3 жыл бұрын
💖യെസ് ബ്രോ
@sajeevkumars9820
@sajeevkumars9820 3 жыл бұрын
സത്യം എനിക്കു o
@joelrobert5333
@joelrobert5333 2 жыл бұрын
എല്ലാവരും ഈ ഗാനം ജീവിച്ചിരിക്കുമ്പോൾ പാടട്ടെ 💕💕💕💕
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@keziahvava1407
@keziahvava1407 2 жыл бұрын
Amen
@s___j495
@s___j495 2 жыл бұрын
ജീവിച്ചു ഇരിക്കുമ്പോൾ ഈ സോങ് കേൾക്കണം അതാണ് വേണ്ടേ ❤️❤️
@vcsebastian5790
@vcsebastian5790 2 жыл бұрын
എത്ര അർത്ഥവത്തായ ഗാനം 🙏
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@shibuthambai1282
@shibuthambai1282 2 жыл бұрын
മനുഷ്യൻറെ ശരീരത്തിൽ കരളലിയിക്കുന്ന പാട്ട്
@aneetaaneeta1965
@aneetaaneeta1965 3 жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ എനിക്ക് സ്വർഗത്തിലേക്ക് പോകു ന്നതായി തോന്നുന്നു 😔😔😔😔😔😔
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@alvinthekkekkara4948
@alvinthekkekkara4948 2 жыл бұрын
Yes 🌹💞
@christo782
@christo782 Жыл бұрын
നല്ല ഫീൽ
@DSJrocks
@DSJrocks Жыл бұрын
Enkum
@shibujosephpr
@shibujosephpr 5 жыл бұрын
In fact this song was not composed for funeral. It was to remind the vanity of human achievement. Christians made it for burial. It is not "maranapattu", but shows the hope.
@shainojpj5597
@shainojpj5597 4 жыл бұрын
Yes..... It shows the hope.... We can sing anywhere right
@remyanair8635
@remyanair8635 3 жыл бұрын
👍👍👍
@jilcejose1241
@jilcejose1241 3 жыл бұрын
Yes... You are right. This rendition is not bad... But many people, especially me like the song from the movie 'Aranazhika neram', sung by P.Leela ma'am and P.Madhuri ma'am has a different mood. This new style made the song to funeral mood. Except some people, many people can not enjoy this type songs.
@meerajose6751
@meerajose6751 3 жыл бұрын
True.This song makes me powerful and hopefull
@francislonappan7279
@francislonappan7279 3 жыл бұрын
Yes exactly
@MathewsAlex-gk2wi
@MathewsAlex-gk2wi Жыл бұрын
ജീവനോടെ ഇരിക്കുമ്പോൾ കേൾക്കേണ്ട അതി മനോഹരമായ ഗാനം വളരെ അർത്ഥം ഉള്ള വരികൾ ഇ ലോകത്തിലെ സുഖം , നഷ്ടം , പ്രതാപം , ഒന്നും ഇല്ല എന്ന് വിളിച്ചോതുന്ന ഹൃദയ സ്പർശിയായ വരികൾ അതിനേക്കാൾ ഉപരി ദൈവ മുഖം കാണുവാൻ പ്രത്യാശയോടെ ഇ ലോകം വൃതാവെന്നു എണ്ണി മുൻപോട്ടു ഓടുന്ന ഒരു ഭക്തന്റെ പ്രത്യാശ വർധിപ്പിക്കുന്ന അതി മനോഹരമായ വരികൾ 🙏🏼
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@ajj9209
@ajj9209 6 жыл бұрын
One of my favourite . Song which inspires to look into ourselfes
@1WG772
@1WG772 2 жыл бұрын
അല്പം അപ്പം വിശപ്പിന് സ്വല്പം വെള്ളം ദാഹത്തിന് ❤
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@ThankarajThankaraj-if8hq
@ThankarajThankaraj-if8hq 7 ай бұрын
ഈ ഗാനം കേൾക്കുമ്പോൾ ജീവിതം മുഴുവനും കർത്താവിനായി ജീവിക്കാൻ ആഗ്രഹം, ആമേൻ, സോത്രം
@MalayalamChristianSongs
@MalayalamChristianSongs 7 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@propheticteacher4571
@propheticteacher4571 2 жыл бұрын
ഇത് വളരെ മനോഹരമായ പ്രത്യാശ ഗാനമാണ്, ജീവിച്ചിരിക്കുമ്പോൾ വേണം ഇതു പാടി കർത്താവിനെ മഹത്വപെടുത്തുവാൻ, അല്ലാതെ മരണ വീട്ടിൽ മാത്രം പാടാൻ ഉള്ള പാട്ടായി മാത്രം ഇതിനെ കാണരുത്, ഒരു ക്രിസ്തു വിശ്വസിയുടെ വലിയ പ്രത്യാശ ആണ് ഈ ഗാനത്തിൽ ♥.
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@sheebajacob1078
@sheebajacob1078 11 ай бұрын
Correct, yesterday l didn't sleep a little, so much domestic abuse, about 5: 30 am l was milking in cattle house and l was crying aloud then suddenly this song came into me and l automatically sang this song but l knew only first four words but l got a peace suddenly and now l searched and l got this full song, thank you Jesus 😢
@mathewinsurance1979
@mathewinsurance1979 4 жыл бұрын
Oh..so heart touching...i feel me ALSO on the way to eternity...amen
@philipjohn385
@philipjohn385 2 жыл бұрын
The sweetest song ever written in Christendom 🌹🌹🌹🌹
@baijus7849
@baijus7849 Жыл бұрын
ശരിക്കും നമ്മളൊക്കെ എന്ത് കണ്ടിട്ടാണ് നിഗളിക്കുന്നത്... ഒരു ചെറിയ ജീവിതം...
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@raymanfrancis2925
@raymanfrancis2925 Жыл бұрын
124 വർഷം കഴിഞ്ഞ ഒരു ഗാനം.... ആരാണെഴുതിയത് എന്ന് 95% ആളുകൾക്കും അറിയില്ല. പക്ഷെ ഒരു വിദേശി മലയാളം പഠിച്ചു സംഗീതം ചെയ്ത ഗാനം 😍😍😍😍
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@shajichacko7890
@shajichacko7890 2 ай бұрын
നാഗേൽ എന്നാ വിദേശി
@shainojpj5597
@shainojpj5597 4 жыл бұрын
I love to hear this song feels like very near to God God bless you Uncle more and more
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you so much, Pls share and Subscribe this channel for more videos
@s___j495
@s___j495 2 жыл бұрын
ആരും ഈ പാട്ട് കേൾക്കില്ല ശെരിക്കും ഈ പാട്ട് ജീവിച്ചിരിക്കുമ്പോൾ ആണ് നമ്മൾ. കേൾക്കേണ്ടത് ❤️❤️ അത്രയും മനോഹരമായ വരികൾ നടക്കുന്ന കാര്യങ്ങൾ എല്ലാം ❤️
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: KZfaq: kzfaq.info Facebook Page: facebook.com/ManoramaMusicChristian
@SriVasanthi
@SriVasanthi 2 ай бұрын
ഈയിടെയായി ഞാൻ അധികം കേൾക്കുന്ന സോങ് ആണിത്. 🙏🙏🙏🙏🙏🙏🙏 സൂപ്പർ ആലാപനം. അർത്ഥമുള്ള. വരികൾ 🙏
@filominafrancis516
@filominafrancis516 8 ай бұрын
മനസ്തേങ്ങുമ്പോൾ ഈ ഗാനവും പിന്നെ ദു:ഖത്തിൻ്റെ പാനപാത്രവും ഞാൻകേൾക്കാൻ ഇഷ്ടപ്പെടുന്നു.❤❤
@MalayalamChristianSongs
@MalayalamChristianSongs 8 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@dincemathew
@dincemathew 8 ай бұрын
തികച്ചും തെറ്റിദ്ധരിക്കപ്പെട്ട ഒരു പാട്ട്. ജീവിച്ചിരിക്കുന്നവർ അവർക്കു വേണ്ടി പാടേണ്ട പാട്ട്, വയലാർ വരികൾ മാറ്റിയപ്പോൾ മരിച്ചവരുടെ പാട്ടയായി. യഥാർത്ഥത്തിൽ ഇതാണ് ഇതിന്റെ വരികൾ.
@MalayalamChristianSongs
@MalayalamChristianSongs 8 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@basilpsunny3699
@basilpsunny3699 2 жыл бұрын
ആകെ അൽപ നേരം മാത്രം എന്റെ യാത്ര തീരുവാൻ... യേശുവേ നിനക്ക് സ്തോത്രം വേഗം നിന്നെ കാണും ഞാൻ......... രാത്രിയിൽ ഞാൻ ദൈവത്തിന്റെ കൈകളിൽ ഉറങ്ങുന്നു.... അപ്പോഴും എൻ രഥത്തിന്റെ ചക്രം മുമ്പോട്ടു ഓടുന്നു.... അർത്ഥവത്തായ വരികൾ..ജീവിച്ചു ഇരിക്കുമ്പോൾ കേട്ടു ആസ്വദിക്കുക.......
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, please share and subscribe
@binuemmanueljesus8373
@binuemmanueljesus8373 Жыл бұрын
കരയാൻ പറ്റില്ല എങ്കിലും ചങ്കിൽ ഒരു പെടച്ചിൽ ആണ് ഈ പാട്ട് കേൾക്കുമ്പോ.. ഇന്ന് കൂടെ നടന്നവരും. എല്ലാവരിൽ നിന്നും ഒരിക്കൽ ഒരു നാൾ വിട്ട് പോകണം എന്ന് ഓർക്കുമ്പോൾ.. 😔😔😔.. അമ്മ അപ്പൻ സഹോദർ സഹോദരിമാർ. കൂട്ടുകാർ നാട്ടുകാർ. അങ്ങനെ അങ്ങനെ എല്ലാവരിലും നിന്നും. 😔
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@hanna9483
@hanna9483 2 жыл бұрын
എന്റെ ഇഷ്ടപെട്ട song ആണ് ഇത്❤️❤️
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@preethyjoseph9812
@preethyjoseph9812 2 жыл бұрын
മരണം എപ്പോ വരും എന്ന് അറിയില്ല. മരിച്ച കേൾക്കാൻ പറ്റില്ല. അതുകൊണ്ട് ഇടക്കൊക്കെ ഇതു കേൾക്കണം. നമ്മുടെ സമയം എപ്പോ വരും എന്നറിയാത്ത കൊണ്ടു 🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@munnamattathil3897
@munnamattathil3897 2 жыл бұрын
Styam 👍👍
@Evangel1000
@Evangel1000 2 жыл бұрын
Yes
@susanpv6752
@susanpv6752 2 жыл бұрын
പ്രിയപ്പെട്ടവരെ, ഈ ഗാനം 50 വർഷം മുൻപ് മുതൽ ക്രിസ്ത്യനികൾ സന്ധ്യപ്രാർത്ഥന സമയത്തു പാടുന്നതാണ്. ഇതിന്റ ട്യൂൺ ഇതു തന്നെ ആണ്. എല്ലാ വീടുകളിലും പാടുമായിരുന്നു. എന്നാൽ ഇടക്കാലത്ത് മരണവീടുകളിൽ ചിലർ ഒരു ദുഃഖഗാനം എന്നതിൽ പെടുത്തി പാടാൻ തുടങ്ങിയത് മുതൽ ഇതു മരണ വീട്ടിലെ പാട്ട് ആയി മാറി. പണ്ട് മരണവീട്ടിൽ പാട്ട് ഇല്ലായിരുന്നു. ബൈബിൾ വായന മാത്രം. പാട്ട് പാടാൻ തുടങ്ങിയപ്പോൾ ഈ പാട്ട് പാടി തുടങ്ങിയപ്പോൾ അങ്ങനെ ആയി
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@lincysibi6768
@lincysibi6768 Жыл бұрын
Correct
@shijofrancis9589
@shijofrancis9589 2 ай бұрын
20 വർഷം മുൻപ് എന്റെ തറവാട്ടിൽ സന്ധ്യ പ്രാർഥന കഴിഞ്ഞു പാടുമായിരിന്നു
@renjumr930
@renjumr930 4 ай бұрын
ഇപ്പോൾ വന്നു വന്നു എന്നും ഉറങ്ങുന്നതിനു മുൻപ് കേൾക്കുന്ന പാട്ടു. ആരും ഇല്ലാത്തതുകൊണ്ടും ഈ ഒറ്റപ്പെടൽ മടുത്തതുകൊണ്ടും നാളെ ഉണരല്ലേ എന്നു ആഗ്രഹിച്ചു കേൾക്കുന്ന ഗാനം
@Jose-wk1kt
@Jose-wk1kt 5 жыл бұрын
This lines have a very deep theology
@sajeevkumars9820
@sajeevkumars9820 3 жыл бұрын
My favourite song എന്താ ഫീൽ സൂപ്പർ
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, please share and subscribe
@noblemottythomas7664
@noblemottythomas7664 5 жыл бұрын
The awesome heavenly anthem............. by our Nagel sayippp........ I m wondering with what savage mindset this composition was introduced and established as a funeral song ??????
@joelrobert5333
@joelrobert5333 2 жыл бұрын
ഇതൊരു പ്രത്യാശാ ഗാനമാണ്,.. ജീവിച്ചിരിക്കുമ്പോഴാണ് പാടേണ്ടത്,.. മരണത്തിനു പാടുമ്പോ നമുക്ക് പ്രത്യാശ ഒന്നും ഉണ്ടാകുന്നില്ല..!!
@mathewjohnable
@mathewjohnable 4 жыл бұрын
Whenever I hear this song I get motivated . Time is precious ❤️ , use it wisely .
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you very much, please share and subscribe this channel
@gloriachacko3858
@gloriachacko3858 3 жыл бұрын
Such beautifully rendered words, Definitely reminds us how futile our life is and how earnestly we have to run this race of life to me our Lord on the other shore...
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@HD-cl3wd
@HD-cl3wd 11 ай бұрын
It must be sung in the Protestant style
@saraswathyk9867
@saraswathyk9867 2 жыл бұрын
ആദ്യമേ കേൾക്കുന്ന ഗാനമാണ് അത്രക്കും ഇഷ്ട്ടപെട്ട ഗാനമാണ് ഈ ഗാനമൊന്നും epol കേൾക്കാറില്ല
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: KZfaq: kzfaq.info Facebook Page: facebook.com/ManoramaMusicChristian
@jamesphilip8442
@jamesphilip8442 3 ай бұрын
ഞാൻ മരിച്ചു കഴിഞ് കേൾക്കാൻ പറ്റില്ലല്ലോ അതുകൊണ്ട് ഇപ്പോൾ ഇപ്പൊ കേൾക്കാം
@johnbenadict416
@johnbenadict416 29 күн бұрын
മരിച്ചവർ പാടുന്നില്ല പാട്ട് കേൾക്കുന്നില്ല 🙏🙏
@manojantony8930
@manojantony8930 9 ай бұрын
ജീവിച്ചിരിക്കുന്ന സമയംദിനവും കേൾക്കാൻ നല്ല ഹൃദ്യമായ പാട്ടു, സ്വർഗത്തിലേക്കുള്ള തീർത്ഥയാത്രയിൽ ഈ ഗാനം നമ്മൾ ഓരോരുത്തരെയും മുന്നോട്ട് നയിക്കട്ടെ.
@MalayalamChristianSongs
@MalayalamChristianSongs 9 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@ThankarajThankaraj-if8hq
@ThankarajThankaraj-if8hq 7 ай бұрын
യഹോവയായ ദൈവത്തിന്റെ ജീവശ്വാസത്താൽ ജന്മം എടുത്ത ദൈവമക്കൾക്കായിയുള്ള ഗാനം, സോത്രം, ആമേൻ
@MalayalamChristianSongs
@MalayalamChristianSongs 7 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@the_rail__bag_packer_guy8465
@the_rail__bag_packer_guy8465 2 жыл бұрын
മനുഷ്യ ജീവിതത്തിന്റെ കേവലത 💯💯💯💯💯
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@thomasmathew5888
@thomasmathew5888 Жыл бұрын
.. can only feel . Inexplicable 🙏
@ExcitedFriedEgg-fm3gr
@ExcitedFriedEgg-fm3gr 25 күн бұрын
എത്ര മനോഹരമായ ഗാനം
@MalayalamChristianSongs
@MalayalamChristianSongs 24 күн бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@ancypoulose3804
@ancypoulose3804 3 жыл бұрын
I love this song very much.....
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@johncheckattuabraham4360
@johncheckattuabraham4360 3 жыл бұрын
A blessed song of blessed hope written by the great Lord servant V.Nagel.He learnt Malayalam and wrote many songs in Malayalam.
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@elg_
@elg_ 2 ай бұрын
"എന്‍റെ യാത്രയുടെ അന്ത്യം ഇന്നലെക്കാള്‍ അടുപ്പം"❤️❤️
@MalayalamChristianSongs
@MalayalamChristianSongs 2 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@user-hb1pz7ql6e
@user-hb1pz7ql6e 7 ай бұрын
Njan ithupolathe ashwasageethanglee kekarund enikk ishta marich kidakkmbo nammal lek nila appo kett asw athikam ❤😢😊
@MalayalamChristianSongs
@MalayalamChristianSongs 7 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@pmsudhakaran7687
@pmsudhakaran7687 5 жыл бұрын
ഈ ഗാനം വോൾബ്രിത് നാഗേൽ എന്ന സുവിശേഷകൻ ഒരു ജർമ്മൻ കമ്പോസറുടെ ഈണത്തിനൊത്ത് രചിച്ചതാണെന്നാണ് അറിവ് . പക്ഷെ സിനിമയിൽ രചന , സംഗീതം മറ്റ് രണ്ട് പേരുകളിലാണ് . അത് അനീതിയല്ലേ ! കുറഞ്ഞപക്ഷം , കടപ്പാട് -- വോൾബ്രിത് നാഗേൽ എന്നെങ്കിലും വയ്‌ക്കേണ്ടതല്ലേ ?
@aabiaabida9034
@aabiaabida9034 5 жыл бұрын
P M Sudhakaran eed filimila ee pattullad
@shibujosephpr
@shibujosephpr 5 жыл бұрын
Absolutely right..
@Krupalaya1
@Krupalaya1 5 жыл бұрын
@@aabiaabida9034 aranazhikaneram
@itsjefson
@itsjefson 4 жыл бұрын
നാഗേൽ ലുമൊരു ജർമൻ കാരനാണ് malayalam പഠിച്ച ശേഷം രചിച്ചതാണിത്
@babukpeter5949
@babukpeter5949 4 жыл бұрын
@@aabiaabida9034 Ara Nazhika Neram (1970) directed by K S Sethumadhavan. The song is originally written by German Missionary V Nagel. The song became popular after it was used in the film with slight changes lyrics.
@amuthavalli4138
@amuthavalli4138 4 жыл бұрын
Eppol venamengilum maranam ennde adukkal etthum ennu enne unarthiya oru ganamanidhu
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you very much, Please Share this song and Subscribe this channel for more videos
@ancydavid1284
@ancydavid1284 5 жыл бұрын
Nice song
@lucythomas2512
@lucythomas2512 4 күн бұрын
എന്റെ ഈശോയെ 🙏🙏❤️❤️
@MalayalamChristianSongs
@MalayalamChristianSongs 2 күн бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@sabithathambi9909
@sabithathambi9909 Жыл бұрын
My favorite song. Soopper ayitund padiyath
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: KZfaq: kzfaq.info Facebook Page: facebook.com/ManoramaMusicChristian
@jacobthomas4449
@jacobthomas4449 4 жыл бұрын
Kester n elizabeth teaminte kurissinte vazhi eeshoye krooshum thaangi poya ninte.....enna vershan kelkkaan kothikkunnu....request please do it
@ajaydaniel1075
@ajaydaniel1075 4 жыл бұрын
This song was written by a foreigner after learning Malayalam and was written as a morning song
@bijualexbiju9888
@bijualexbiju9888 3 жыл бұрын
Kester ഏട്ടൻ സൂപ്പർ ആണ് സോങ് പാടുന്നത് എന്തൊരു ഫീലിംഗ്
@jyothisantony2360
@jyothisantony2360 Жыл бұрын
I got a friend in your name
@jacobvarughese4462
@jacobvarughese4462 8 ай бұрын
Written by V Nagel Sayippu from Germany.
@SzJosephine
@SzJosephine 3 жыл бұрын
I lost my grandma and my both grandpa 😭😭😭😭😭 Rip to my grandparents
@febaphilip7233
@febaphilip7233 2 жыл бұрын
Ee pattu kelkkumpo nte chaachi(father's father ) ne aan oorma varunne. Chachik orupaad ishtam aayirunnu patt. Avasanam chachide marich adakkinu njn thanneya ee patt paadiye💔☺️
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@ulsahkkkunjumon2230
@ulsahkkkunjumon2230 4 жыл бұрын
Nice feeling kester song
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you very much, Please Share this song and Subscribe this channel for more videos
@ckrarichan5507
@ckrarichan5507 11 ай бұрын
ഞാൻ എല്ലാദിവസും ഉറങ്ങുന്നതിനു മുൻപ്,, ഈ ഗാനം ഹൃദയം തുറന്നു കേട്ട് ഉറങ്ങും... What ആ great ഫീൽ for the whole night... Sleep well and break the next day with truth of light... God's grace. Loka samastha suhino bhavantooo.... Almavu is flying from this body to another nest.... ഈ അൽമാവ് ഒരിക്കലും ഇല്ലാതാവുന്നില്ല....
@MalayalamChristianSongs
@MalayalamChristianSongs 11 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@MohamedAshraf-py8fu
@MohamedAshraf-py8fu 3 жыл бұрын
Hart and mind teching song..nice feel....
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@balasadhi
@balasadhi Жыл бұрын
Beautiful song - my heart weeps when I watch the Christian funeral coverages on YTube, so many young boys/girls/ mostly accidents, drowning accidents, O lord be with their families, they need you more than everyone. Amen.
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@user-tb3gd3rg1l
@user-tb3gd3rg1l 3 жыл бұрын
അനർവചനീയമായ ഫീൽ....
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@ibinmathew4332
@ibinmathew4332 4 жыл бұрын
This blessed song great feelings in my heart God is bless all
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you very much, Please Share this song and Subscribe this channel for more videos
@rony9747
@rony9747 2 жыл бұрын
യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല. 2 പച്ചയായ പുല്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു. 3 എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു. 4 കൂരിരുൾതാഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു. 5 എന്റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ടു അഭിഷേകംചെയ്യുന്നു; എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു. 6 നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@jbrightj
@jbrightj 3 жыл бұрын
Lyrics in English Samayamam rethatil njan sworga yathra cheyunnu en sodesam kanmathinai bethappettodidunnu Aake alppa neram mathram ente yathra theeruvaan yeshuve ninaku sthothram vegam ninne kaanum njan Ravile njan unarumpol bhagyamullor nichayam ente yathrayude andhyam innalekaal aduppam Rathriyil njan daivathinte kaikalil urangunnu appozhum en rethathinte chakram mumpottodunu Theduvaan jedathin sugam ippola alla samayam swondha naattil daiva mugam kaanka athre vaanchitham Bharangal koodunnathinu onnum venda yathrayil alpam appam visappinu solpa vellam dhahikil Sthalam ha maha visesham bhalam ethra madhuram venda venda bhoopredhesam alla ente paarppidam Nithyamayor vaasasthalam enikundu sworgathil jeeva vrikshathinte bhalam daiva parudeesayil Enne ethirelppanai daiva dhoothar varunnu vendum pole yathrakai puthu sakthi tharunnu Shuthanmarku velichathil ulla avakasathil panku thanna Daivathinnu sthothram sthothram paadum njan
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@esmu-800-z-x
@esmu-800-z-x 3 жыл бұрын
ഗുഡ് 💖സോങ് ബ്രോ 👍താങ്ക്സ്
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@user-cd6it6fl3v
@user-cd6it6fl3v 4 жыл бұрын
A good song that given by almighty god. ❤
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you very much, Please Share this song and Subscribe this channel for more videos
@aleyammayakp241
@aleyammayakp241 3 жыл бұрын
A marvelous song a, sorrowful
@esmu-800-z-x
@esmu-800-z-x 3 жыл бұрын
💖യെസ്
@UshaKumari-vd3wv
@UshaKumari-vd3wv 2 жыл бұрын
🙏🏻🙏🏻🙏🏻😭
@maheshms8042
@maheshms8042 Жыл бұрын
ഈശോയെ എന്നെയും കൊണ്ട് പോകണേ നേരെത്തെ
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@babynair5596
@babynair5596 3 жыл бұрын
Super Song☺️☺️☺️🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, please share and subscribe...
@gethsestudiosofficial8073
@gethsestudiosofficial8073 6 ай бұрын
Such a Joyful song!! Gives me hope and I long to finish this race fast, to see the Lord face to face. Counting down my days!!
@arulmani6612
@arulmani6612 5 жыл бұрын
Amen Amazing song Jacy Thanks jesus love us
@preethyjoseph9812
@preethyjoseph9812 Жыл бұрын
ആകെ അൽപ്പം നേരം മാത്രം എന്റെ യാത്ര തീരുവാൻ 🙏🙏🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@user-ep8nf8dn7q
@user-ep8nf8dn7q 2 жыл бұрын
This ain't a funeral song, it's is a song of hope 💗 written by V Nagel after he lost his family
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@jmattappadanp9277
@jmattappadanp9277 Жыл бұрын
ബ്രദറൺസഭയിലെ സുവിശേഷകനും ജർമ്മൻ സ്വദേശിയും ആയ വി. നാഗൽ മലയാളത്തിൽ എഴുതി സംഗീതം നല്കിയ ഈ പ്രസിദ്ധ ഗാനം ദൈവത്തെ സ്തുതിക്കുന്ന ആരാധന ഗീത മായാണ് ആദ്യ നാളുകളിൽ പാടിയിരുന്നത്.
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@lissyjose3235
@lissyjose3235 2 жыл бұрын
നല്ല പ്രേത്യയശായുടെ ഗാനം 🙏🙏
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@kpopbtsarmy6387
@kpopbtsarmy6387 2 жыл бұрын
My mother's favorite song 🥰🥰🥰
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@arunaparvathy
@arunaparvathy 2 жыл бұрын
Am waiting for my sweet death
@padmakumari1481
@padmakumari1481 2 жыл бұрын
സൂപ്പർ സോങ്
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@joyalpjoy3049
@joyalpjoy3049 6 жыл бұрын
No words ,great work manorama music.great combination kester and Elizabeth
@sojomonabraham3735
@sojomonabraham3735 4 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ എൻറെ അമ്മയെയാണ് ഓർമ്മ വരുന്നത് 🤧😭
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you so much, Pls share and Subscribe this channel for more videos
@esmu-800-z-x
@esmu-800-z-x 3 жыл бұрын
May peace be upon her soul
@jaisoncm5630
@jaisoncm5630 3 жыл бұрын
എന്റെ അമ്മക്ക് എന്നെ ഒത്തിരി ഇഷ്ടം ആയിരുന്നു അവസാനമായി എന്നെ കാണണം എന്ന് അമ്മക്ക് വലിയ ആഗ്രഹം ആയിരുന്നു അവസാനം എന്നെ കാണാതെ പോയി
@YESUDAS432
@YESUDAS432 4 жыл бұрын
Nice meaning song
@arulkumar8937
@arulkumar8937 Жыл бұрын
It’s a great song…❤ love it
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@jayasree.m4370
@jayasree.m4370 4 жыл бұрын
oh god and my lord....how truthful and sad rhymes.......
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you very much, Please Share this song and Subscribe this channel for more videos
@alen3373
@alen3373 Жыл бұрын
ഹൈലൈറ്റ് സോങ്
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@sreedharanpm7955
@sreedharanpm7955 4 жыл бұрын
Achane orupadddddddddddddd miss cheyyunnnuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuu
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@AmmachiyumKochumakkalumVlogs
@AmmachiyumKochumakkalumVlogs Жыл бұрын
Yidakkoke കേൾക്കും മരണത്തോടു aduthirikkunnu എന്ന തോന്നൽ ഉണ്ടാവും. മരിച്ചു കഴിഞ്ഞാൽ കേൾക്കാൻ കഴിയില്ലല്ലോ . എന്താ ഒരു feelings alle 🙏🙏❤
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@kadayalkadayal
@kadayalkadayal 8 ай бұрын
இனிமையான. பாடல் வரிகளும்.....இசையும்....தேன் அமுதம்.....
@MalayalamChristianSongs
@MalayalamChristianSongs 8 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@ramakrishnan9090
@ramakrishnan9090 2 жыл бұрын
Very meaningful song.
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@user-bk3qx1wk8y
@user-bk3qx1wk8y 9 ай бұрын
Each moment is precious to spend happily wisely live and enjoy life. One of my favourite song.
@MalayalamChristianSongs
@MalayalamChristianSongs 9 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@mariammamathews3077
@mariammamathews3077 2 жыл бұрын
This song is truly a song about our pilgimage journey to our GREAT CREATOR ,REDEEMER GOD.People may be singing when someone dies,but are they all going to THE TRUE GOD?we WHO TRULY KNOW HIM can sing OUT THE BEST.
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@christiandevotionalsongsta4052
@christiandevotionalsongsta4052 3 жыл бұрын
Beautiful worship song of all time 😍🥰😍❤
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@aamiaami1456
@aamiaami1456 4 жыл бұрын
സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു എന്‍ സ്വദേശം കാണ്മതിനു ബദ്ധപ്പെട്ടോടീടുന്നു. ആകെ അല്പ നേരം മാത്രം എന്‍റെ യാത്ര തീരുവാന്‍ യേശുവേ! നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാന്‍ 1 രാവിലെ ഞാന്‍ ഉണരുമ്പോള്‍ ഭാഗ്യമുള്ളോര്‍ നിശ്ചയം എന്‍റെ യാത്രയുടെ അന്ത്യം ഇന്നലെക്കാള്‍ അടുപ്പം- (ആകെ അല്പ...) 2 രാത്രിയില്‍ ഞാന്‍ ദൈവത്തിന്‍റെ കൈകളില്‍ ഉറങ്ങുന്നു അപ്പോഴും എന്‍ രഥത്തിന്‍റെ ചക്രം മുന്നോട്ടായുന്നു- (ആകെ അല്പ...) 3 തേടുവാന്‍ ജഡത്തിന്‍ സുഖം ഇപ്പോള്‍ അല്ല സമയം സ്വന്തനാട്ടില്‍ ദൈവമുഖം കാണ്‍കയത്രെ വാഞ്ഛിതം- (ആകെ അല്പ...) 4 ഭാരങ്ങള്‍ കൂടുന്നതിനു ഒന്നും വേണ്ട യാത്രയില്‍ അല്പം അപ്പം വിശപ്പിന്നു സ്വല്പ വെള്ളം ദാഹിക്കില്‍- (ആകെ അല്പ...) 5 സ്ഥലം ഹാ മഹാവിശേഷം ഫലം എത്ര മധുരം വേണ്ട വേണ്ട ഭൂപ്രദേശം അല്ല എന്‍റെ പാര്‍പ്പിടം- (ആകെ അല്പ...) 6 നിത്യമായോര്‍ വാസ സ്ഥലം എനിക്കുണ്ടു സ്വര്‍ഗ്ഗത്തില്‍ ജീവവൃക്ഷത്തിന്‍റെ ഫലം ദൈവപറുദീസായില്‍- (ആകെ അല്പ...) 7 എന്നെ എതിരേല്പാനായി ദൈവദൂതര്‍ വരുന്നു വേണ്ടുമ്പോലെ യാത്രക്കായി പുതുശക്തി തരുന്നു- (ആകെ അല്പ...)
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you very much, Please share this video and subscribe this channel for videos...
Malayalam Christian Worship songs with lyrics
33:17
Saxan Rappai
Рет қаралды 9 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 81 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 44 МЛН
Most Beautiful Christian Devotional Songs | Malayalam Christian Devotional Songs | Jino Kunnumpurath
30:57
Malayalam Christian Devotional Songs
Рет қаралды 3,9 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 81 МЛН