സന്യാസിയുടെ ഗുഹയിൽ ശ്വാസം കിട്ടാതെ | Buddhist Monk's Cave | TravelGunia | Vlog 50

  Рет қаралды 25,579

TravelGunia

TravelGunia

Күн бұрын

For Enquiries Jayadev: 9633605205
*** Follow us on ***
Instagram: / travel_gunia
Facebook: / travelguniaamindfultra...
WhatsApp: wa.me/message/...
ശ്വാസം കിട്ടാതെ സഞ്ചാരികൾ ഗുഹക്കുളിൽ പെട്ടു എന്നൊരു പത്രവാർത്ത ഉണ്ടാക്കാൻ പാകത്തിനൊരു അപകടം ഞങ്ങളെ കാത്തിരുന്നു. കൃത്യസമയത്തൊരു തിരിച്ചറിവും പെട്ടെന്നെടുത്ത തീരുമാനങ്ങളും വേണ്ടിവന്നു ജീവൻ രക്ഷിക്കാൻ.
500 മീറ്ററോളം നീളമുള്ള ആ ഗുഹയിൽ പാതി വഴി പിന്നിടാനേ ഞങ്ങൾക്കായുള്ളു, എങ്കിലും ജീവൻ തിരിച്ചുകിട്ടിയത് വലിയ കാര്യം.മുൻപരിചയം ഇല്ലാത്തിടത് തുണയായി നിന്നത് ഏതോ ഉൾവിളി. കണ്ടതെല്ലാം മനോഹരം കാണാത്തത് അതിമനോഹരം.
Ayyan mada cave is an adventurous tourist spot near palakayam hill station.
It is the longest and naturally evolved cave in Kerala, where a Buddhist monk was believed to have meditated, is a cavern of varied biodiversity. A 500m deep cave exciting and thrilling to explore.Without considering the real risky elements we entered inside the cave, and we were struck by an accident that could have created a bad news. Timely recognition and decisive decisions were required. Something called out to the assistant was our own intuitive feelings. At the end the best thing we would like to share is that "Everything you have seen is beautiful and what you don't see is the best."
#AyyanGuha #Cave #Kannur #Guha #ancientcave #AyyanMada #AyyanMadaGuha #touristplacesinkannur #ഗുഹ #TravelGunia
#caveexploration #caveadventure #cavetrecking#gunacave #cavehideout #cavesinkerala #cavesinmalabar #granitecave #lateratecave #cavetourism #mada #narimada #leopordcave #caveanimals #batcave #caveaccident #puliyallu #pulimada #tippucave #tunnel #cavetreasure #cavesinindia #deapcave #dangerouscave #mysteriouscave #wondercave #ancientcave #cavewriting #cavepainting #cavemen #cavelife #guha #kuzhi #cavevlog #hiddencave #caves #manmadecave #naturalcave #caveresearch #cavehickong #cavecamping #edakkalcave #cavefilmlocation #spiritualcave #cavedwelling #forbidencave #hauntedcave #devilskitchen #caverescue #thailandcave #cavetrap #cavepeople

Пікірлер: 195
@gamersir6841
@gamersir6841 3 жыл бұрын
എനിക്ക് പുരാതന കാലം വളരെ ഇഷ്ട്ടം ആണ് അതുകൊണ്ടാണ് ഞാൻ ഈ channel subscribe ചെയ്തത് പഴയ ഗുഹയും rajabaranakaalathe സാധനങ്ങളും ആഹാ അന്തസ്സ്😁
@TravelGunia
@TravelGunia 3 жыл бұрын
Thanks 😊😊😊
@nishasaji22
@nishasaji22 3 жыл бұрын
എനിക്കും ഇപ്പറഞ്ഞതൊക്കെ ഇഷ്ടമാ 😊
@vavaentertainment
@vavaentertainment 3 жыл бұрын
Enikum
@vavaentertainment
@vavaentertainment 3 жыл бұрын
Raja kudumbha jeevitham annu eshttam
@adhi7610
@adhi7610 3 жыл бұрын
സത്യം എനിക്കും ചിലപ്പോൾ വിചാരിക്കും വട്ടാണോ എന്ന്
@Gunter06
@Gunter06 3 жыл бұрын
ഗുഹകളുടെ അകത്തു പോകുമ്പോൾ ഒരു മെഴുകുതിരി കൊണ്ടുപോവുക oxygen കുറയുമ്പോൾ മെഴുകുതിരി യുടെ തീ നാളം കുറയും അങ്ങനെ ഓക്സിജന്റെ അളവ് മനസിലാക്കാൻ പറ്റും 🔥
@TravelGunia
@TravelGunia 3 жыл бұрын
Thanks bro😊
@muhammedmusammil9589
@muhammedmusammil9589 2 жыл бұрын
Orikalum cheyall fire cheyan vendi oxygen koduthal venam
@sreejamadhu228
@sreejamadhu228 3 жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട് ഒപ്പം ദുഃഖവും ഉണ്ട് 😔😔😔എത്രയും റിസ്ക് എടുത്ത് നിങ്ങൾ ചെയ്യുന്ന ഓരോ വീഡിയോസും 😔😔 നിങ്ങളെ സമ്മതിക്കണം🙏🙏🙏 നന്നായി ശ്രദ്ധിക്കണംട്ടോ
@TravelGunia
@TravelGunia 3 жыл бұрын
Okay Done🤗🤗🤗
@mohandaspkolath6874
@mohandaspkolath6874 Жыл бұрын
ധൈര്യം അപാരം' പക്ഷെ ശ്രദ്ധിക്കണം' അയ്യൻ - അപ്പൻ ഇതൊക്കെ ബുദ്ധ പര്യായങ്ങളാണ്. ബുദ്ധ സന്യാസിമാർ നിർമ്മിച്ചിട്ടുള്ള ഇത്തരം നിർമ്മിതികൾ ഇനിയും ധാരാളമുണ്ട്.
@midlajmkl9633
@midlajmkl9633 3 жыл бұрын
നിങ്ങളുടെ video കാണാൻ വല്ലാത്തരു വൈബാണ് ❤
@TravelGunia
@TravelGunia 3 жыл бұрын
😊😊😊
@ashishenna4299
@ashishenna4299 3 жыл бұрын
Hello bro,, I am history student,,, lots of love from Karnataka... Plz take care of ur self whn u walking these historical places... U r such a brave man... Keep it up, nd good luck brothers😍
@TravelGunia
@TravelGunia 3 жыл бұрын
Thanks for ur inspiring words
@geethug8003
@geethug8003 3 жыл бұрын
ജീവൻ പണയം വെച്ചു ഒന്നിനും നിൽക്കണ്ട ചേട്ടന്മാരെ....... നിങ്ങളുടെ ധൈര്യ സമ്മതിച്ചേ പറ്റു...... 😐
@TravelGunia
@TravelGunia 3 жыл бұрын
🤗🤗🤗
@anathadam.komban_
@anathadam.komban_ 3 жыл бұрын
അടുത്ത വട്ടം ഗുഹ പോകുമ്പോൾ എന്തായാലും ടോർച്ച് ലൈറ്റ് കൊണ്ടുപോകാൻ മറക്കല്ലേ..
@TravelGunia
@TravelGunia 3 жыл бұрын
Sure
@Vellam-adi-kalam
@Vellam-adi-kalam 3 жыл бұрын
ഗുഹക്ക്‌ അകത്തൂടെ നടന്നു അവസാനം ചെന്ന് എത്തിയത്... മറ്റൊരു യൂണിവേഴ്സിൽ ആണെങ്കിലോ... ടൈം ട്രാവൽ പോലെ 😄😄😄😄😄👌
@TravelGunia
@TravelGunia 3 жыл бұрын
പടച്ചോനേ🏃🏃🏃
@renjithrenjithr5560
@renjithrenjithr5560 3 жыл бұрын
മൂഞ്ചി
@athulya_anu
@athulya_anu 3 жыл бұрын
Social science ishtamalaa 😂 travel gunia ishtamanuu❤️
@TravelGunia
@TravelGunia 3 жыл бұрын
😊😊😊
@sreeLakshmi-rz8yf
@sreeLakshmi-rz8yf 3 жыл бұрын
Wow പഴയ കാലത്ത് ഇങ്ങനത്തെ ഒരു ഗുഹ ഉണ്ടാർന്നു എന്ന് പറഞ്ഞാൽ ഇക്കാലത്ത് ആരും വിശ്വസിക്കില്ല😇എന്ത്‌ നീളം ആണ് ആ ഗുഹയ്ക്ക്.amazing ✨️
@TravelGunia
@TravelGunia 3 жыл бұрын
പണ്ട് കൂടുതൽ വലിപ്പം ഉണ്ടായിരുന്നു മണ്ണടിഞ്ഞു പോയതായിരിക്കാം
@sreeLakshmi-rz8yf
@sreeLakshmi-rz8yf 3 жыл бұрын
@@TravelGunia അതെ കാണുമ്പോൾ തന്നെ മനസിലാവും Next video എപ്പോഴാണ് I'm waiting
@TravelGunia
@TravelGunia 3 жыл бұрын
Tuesday
@neenujoseph4478
@neenujoseph4478 3 жыл бұрын
Aa itha paranja pole ithupolulla sthalangalokke kanan pattunnathu thanne oru valiya bhagyamaanu.... You were so lucky persons.. keep going
@TravelGunia
@TravelGunia 3 жыл бұрын
Thanks 😊😊😊😊
@indur6796
@indur6796 3 жыл бұрын
കണ്ടിരുന്ന എനിക്ക് ശ്വാസം കിട്ടിയില്ല.. സമ്മതിച്ചിരിക്കുന്നു
@TravelGunia
@TravelGunia 3 жыл бұрын
🤗🤗🤗
@remyaakhil7456
@remyaakhil7456 3 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോസ് ഓരോ സ്ഥലത്തു പോകുമ്പോഴും careful ആയിട്ടിരിക്കണം,wish you good luck 👍👍👍😄😄
@TravelGunia
@TravelGunia 3 жыл бұрын
Thanks 🤝🤝🤝🤝
@archanakm1362
@archanakm1362 3 жыл бұрын
Last athinte akath ninn oru പുലി ചാടി വരുന്നു 😌... വീഡിയോ colour ആവുന്നു.... ശുഭം 🙏
@TravelGunia
@TravelGunia 3 жыл бұрын
Aywaaa
@archanakm1362
@archanakm1362 3 жыл бұрын
@@TravelGunia 🤪😝
@MadhMedia_
@MadhMedia_ 3 жыл бұрын
Njnkalku vendi ivar yethra kashtapedunu ❤️❤️❤️❤️❤️❤️
@TravelGunia
@TravelGunia 3 жыл бұрын
😊😊😊
@k.svlogs9012
@k.svlogs9012 3 жыл бұрын
ഇത്രയും റിസ്ക്കെടുത്ത ചെയ്‌താദിൽ നന്ദി bro
@TravelGunia
@TravelGunia 3 жыл бұрын
Thanks
@fousimammu1127
@fousimammu1127 3 жыл бұрын
Ningal sraddikkannee
@sunrise7990
@sunrise7990 3 жыл бұрын
വല്ലാത്ത ധൈര്യം സമ്മതിച്ചു 🙏
@TravelGunia
@TravelGunia 3 жыл бұрын
🤗🤗🤗
@SOORAJ_PAUL_9091
@SOORAJ_PAUL_9091 3 жыл бұрын
Nattil vannit Bike aayitt njan kanan varum Broye..enikum ithokke neritt kananam..Love from Abudhabi ❤️
@TravelGunia
@TravelGunia 3 жыл бұрын
So Nice Bro.Thanks🤗🤗🤗
@bineedbasheer5458
@bineedbasheer5458 3 жыл бұрын
Travelgunia is doing great ...avatharanam aanu ere ishtam ....keep going dears. ..u people rocks ....adventure trips at its maximum ...am a big fan of travelgunia
@TravelGunia
@TravelGunia 3 жыл бұрын
Thanks Bro😊😊😊🤝🤝🤝🤝
@vishnukanthrd
@vishnukanthrd 3 жыл бұрын
super 👌 , ini guhakalil pokumbol onnu plan cheythettu pokuka.😀😀👍👍
@TravelGunia
@TravelGunia 3 жыл бұрын
Aaaaa
@nadiyaaari1225
@nadiyaaari1225 Жыл бұрын
ബോധം പോവാഞ്ഞത് നന്നായി ☺️👍.... നൈസ് വീഡിയോ ☺️
@TravelGunia
@TravelGunia Жыл бұрын
Thanks
@jijoyjayaraj4398
@jijoyjayaraj4398 3 жыл бұрын
തീർച്ചയായും ഒരു ടോർച് കയ്യിൽ കരുതണം....
@TravelGunia
@TravelGunia 3 жыл бұрын
Sure
@dreamerexo
@dreamerexo 3 жыл бұрын
Prakrithide ororo vigirthy...adipoli vdo...eniyum engane ulla adipoli vdos kanan waiting..
@TravelGunia
@TravelGunia 3 жыл бұрын
Sure😊😊😊🤝🤝🤝🤝
@sree9432
@sree9432 3 жыл бұрын
എന്റെ പൊന്നോ.. ഭയങ്കര ധൈര്യം തന്നെ
@TravelGunia
@TravelGunia 3 жыл бұрын
🤗🤗
@anisreemanohar3223
@anisreemanohar3223 3 жыл бұрын
സാഹസം തന്നെ ല്ലേ...
@TravelGunia
@TravelGunia 3 жыл бұрын
🤝🤝🤝
@provocaudio1388
@provocaudio1388 3 жыл бұрын
ഒയരം ❤️
@TravelGunia
@TravelGunia 3 жыл бұрын
😊
@Smp419
@Smp419 3 жыл бұрын
Annan idunna vedios poliyan chettan massan
@TravelGunia
@TravelGunia 3 жыл бұрын
Thanks Machaaa
@vedavinod10
@vedavinod10 Жыл бұрын
Kanditt peti thonunnu. Ithra risk atukkalle. ❤️
@mojmechine9446
@mojmechine9446 3 жыл бұрын
Kannur peweresh🔥🔥💪
@TravelGunia
@TravelGunia 3 жыл бұрын
🤝
@michu4287
@michu4287 3 жыл бұрын
Malayalikalude man vs wild
@TravelGunia
@TravelGunia 3 жыл бұрын
🤗🤗🤗
@BayanaBOMS
@BayanaBOMS 3 жыл бұрын
നല്ല സഥലം... ജയദേവേട്ടാ... ട്രാവല്‍ ബാഗില്‍ head torch um കൂടെ വെക്കണേ...
@TravelGunia
@TravelGunia 3 жыл бұрын
Sure
@rajendrankarotrajendran2985
@rajendrankarotrajendran2985 3 жыл бұрын
Palathum aadhymayi ariyan saadhichu. Thanks. All the best 👍
@TravelGunia
@TravelGunia 3 жыл бұрын
🤝
@deepavk287
@deepavk287 3 жыл бұрын
ഞാൻ വയനാട്ടിൽ പോയി കേട്ടോ താങ്ക്സ്
@TravelGunia
@TravelGunia 3 жыл бұрын
🤝🤝🤝
@sujasreechokkathodi65
@sujasreechokkathodi65 3 жыл бұрын
Enikku puradhana karyagal isthamanu atukondanu njan ee channel subscribe cheythathu
@TravelGunia
@TravelGunia 3 жыл бұрын
Thanks 😊😊
@12BMEDIA-BY-RAMEEZ
@12BMEDIA-BY-RAMEEZ 3 жыл бұрын
Super brooooo ❤❤❤ ningal poly yaaa
@TravelGunia
@TravelGunia 3 жыл бұрын
Thanks Bro
@shobitha9072
@shobitha9072 3 жыл бұрын
First
@TravelGunia
@TravelGunia 3 жыл бұрын
🤝
@mahadevanr6078
@mahadevanr6078 3 жыл бұрын
Woww travel gunia presenting very very interesting places... Super aanu...🤗🤗🤗🤗👏👏👏. Oru suggestion ullath enthanu ennu vechal... Ithu pole ulla caves explore cheyyumbol oru spot light torch karuthuka.. so light nte prblm undakilla... Pinne oru pantham pole enthenkilum kathichu pidichu nadannal oxygen passing from out side kurachum koody speed aakum.. bcz... Fire katthan oxygen venamallo.. athu purathinnu vannondirikumalo🤗🤗😎😇😇 pinne oru karyam koody.. suppose aa fire off aayal theerumanicho chaagarayi ennu..Bcz avide vare oxygen undakullu...😂😂😂😂
@TravelGunia
@TravelGunia 3 жыл бұрын
Thanks
@Sonudrgod
@Sonudrgod 3 жыл бұрын
Pwoli bro.. Keep it up.. You guys got a good future ahead 👍👍
@TravelGunia
@TravelGunia 3 жыл бұрын
Thanks Bro
@bijuabraham6587
@bijuabraham6587 2 жыл бұрын
Swaasam kittathe chathupokum jagrathai...ho
@fousimammu1127
@fousimammu1127 3 жыл бұрын
Be careful
@TravelGunia
@TravelGunia 3 жыл бұрын
🤝
@AmalVSXF
@AmalVSXF 3 жыл бұрын
I am proud of you ❤❤
@TravelGunia
@TravelGunia 3 жыл бұрын
താങ്ക്സ്
@preethaok2206
@preethaok2206 3 жыл бұрын
സൂപ്പർ
@TravelGunia
@TravelGunia 3 жыл бұрын
Thanks
@powerfootball6152
@powerfootball6152 3 жыл бұрын
Nan poyitund 😍😍
@TravelGunia
@TravelGunia 3 жыл бұрын
Nice
@learnandearn3211
@learnandearn3211 3 жыл бұрын
പവർ കൂടിയ ടോർച്ച് ലാംപ് ഒക്കെ കൂടെ കൂട്ടൂ...
@TravelGunia
@TravelGunia 3 жыл бұрын
Done🤝
@jasminajasu7375
@jasminajasu7375 3 жыл бұрын
Ighl thiruvadhanapurathile British beglav kk poyi video edthoode
@jasminajasu7375
@jasminajasu7375 3 жыл бұрын
Ighl ighala health on srethikanam ttoi iniyum ighla Ed polathe video kananam ighl athikam Forrest kadakkim
@TravelGunia
@TravelGunia 3 жыл бұрын
Mmm
@user-nk6nu8dc5n
@user-nk6nu8dc5n 3 жыл бұрын
😉😍😃😃
@noufalrahman2343
@noufalrahman2343 3 жыл бұрын
Muthe adipili
@TravelGunia
@TravelGunia 3 жыл бұрын
Thanks Bro
@Savu130
@Savu130 3 жыл бұрын
Yes ith pole mysterious ayittulla sthalangal ane njangalk vendath😁
@TravelGunia
@TravelGunia 3 жыл бұрын
Sure 🤗🤗🤗
@Savu130
@Savu130 3 жыл бұрын
@@TravelGunia ath full explore cheyanam part 2 ayitt... oxygen cylinder oke vech...
@TravelGunia
@TravelGunia 3 жыл бұрын
😥
@reunknown5258
@reunknown5258 3 жыл бұрын
Good videos cheta❣️✔️
@TravelGunia
@TravelGunia 3 жыл бұрын
Thanks 🤝🤝🤝
@rrchanals8663
@rrchanals8663 3 жыл бұрын
Nice
@TravelGunia
@TravelGunia 3 жыл бұрын
🤗🤗🤗
@anjuanjuzz6835
@anjuanjuzz6835 3 жыл бұрын
🥰🥰🥰
@TravelGunia
@TravelGunia 3 жыл бұрын
😊
@aswingopi3498
@aswingopi3498 3 жыл бұрын
ഇക്ക ഇവിടെ കുടി ഇരുത്തണോ.... ഒരു രുദ്രാക്ഷം കെട്ടി ഇരുത്താം 🤣🤣അത് കലക്കി 😂
@TravelGunia
@TravelGunia 3 жыл бұрын
😊😊😊
@nandhub.r910
@nandhub.r910 3 жыл бұрын
ചിലപ്പോൾ തീവ്രവാദികൾ നീളം കൂട്ടിയതായിരിക്കും😜 . ഓക്സിജൻ സിലണ്ടറും കൊണ്ട് ഒന്ന് കൂടെ കേറു ബ്രോ 😁.
@TravelGunia
@TravelGunia 3 жыл бұрын
😥
@rizasworld5865
@rizasworld5865 3 жыл бұрын
പേടി ആയിട്ടാണോ സ്വർഗം കാണുന്നത്. സൂപ്പർ
@TravelGunia
@TravelGunia 3 жыл бұрын
🤗🤗
@powerfootball6152
@powerfootball6152 3 жыл бұрын
Kannur kar💞💞
@TravelGunia
@TravelGunia 3 жыл бұрын
🤝🤝
@flashtide___
@flashtide___ 3 жыл бұрын
😊😊
@TravelGunia
@TravelGunia 3 жыл бұрын
😊
@kmnairpalode3503
@kmnairpalode3503 3 жыл бұрын
hi,
@TravelGunia
@TravelGunia 3 жыл бұрын
Hi
@nilamburyathra7564
@nilamburyathra7564 3 жыл бұрын
👍👌👌
@TravelGunia
@TravelGunia 3 жыл бұрын
🤗
@rrchanals8663
@rrchanals8663 3 жыл бұрын
Guna cave il povo
@amalrrj288
@amalrrj288 3 жыл бұрын
Map please
@TravelGunia
@TravelGunia 3 жыл бұрын
Near Palakkayam Thattu
@armytoday9643
@armytoday9643 3 жыл бұрын
നിങ്ങൾ ഇനി ഗുഹകലിൽ പോകുമ്പോ നല്ല ടോർച് കൊണ്ട് പോകണം
@TravelGunia
@TravelGunia 3 жыл бұрын
ഇന്നത്തെ വീഡിയോയിൽ ടോർച്ച് ഉണ്ട്
@renjithjoseph4121
@renjithjoseph4121 3 жыл бұрын
👌👌
@TravelGunia
@TravelGunia 3 жыл бұрын
😊
@Abhijithlal1
@Abhijithlal1 3 жыл бұрын
Avide Internet undarne quarantine irikarnnn
@TravelGunia
@TravelGunia 3 жыл бұрын
🤣
@thwalhathp2292
@thwalhathp2292 3 жыл бұрын
Poli Bro
@TravelGunia
@TravelGunia 3 жыл бұрын
Thanks Bro
@suryats3470
@suryats3470 2 жыл бұрын
ശ്വാസം മുട്ടുന്നുണ്ടോ ശ്രദ്ധിക്കണം
@gtrm3855
@gtrm3855 3 жыл бұрын
ini enth ennariyan vallathoru curiosity chilappo oru charithram athinullil urangunnundengilo? oru oxygen cylinder enth kond pariganich kooda?😎😋
@TravelGunia
@TravelGunia 3 жыл бұрын
🤣
@powerfootball6152
@powerfootball6152 3 жыл бұрын
Poli ❤
@TravelGunia
@TravelGunia 3 жыл бұрын
😊😊😊
@rafeekrubiya6338
@rafeekrubiya6338 2 жыл бұрын
പ്രോഗ്രാം സൂപ്പർ പക്ഷെ താങ്കൾ മൊബൈൽ ലൈറ്റ് മാറ്റി ടോർച് ലൈറ്റ് യൂസ് ചെയ്തു കൂടെ കുറച്ചു കു‌ടെ ക്ലിയർ ആകും.
@TravelGunia
@TravelGunia 2 жыл бұрын
ഇപ്പോൾ ഓക്കെ ആക്കിയിട്ടുണ്ട്
@mohammedafnan6910
@mohammedafnan6910 3 жыл бұрын
👍❤
@nishasaji22
@nishasaji22 3 жыл бұрын
പേടിയാവൂലെ 🙄
@ratheeshs4649
@ratheeshs4649 3 жыл бұрын
വർക്കല ശിവഗിരിയിൽ ഗുഹകൾ ഉണ്ട് അറിയോ അതിന്റെ വീഡിയോ ചെയ്യാമോ
@TravelGunia
@TravelGunia 3 жыл бұрын
ഒന്നു പഠിക്കട്ടെ🤝
@Amalashok776
@Amalashok776 3 жыл бұрын
❤️❤️❤️
@TravelGunia
@TravelGunia 3 жыл бұрын
🤗
@comedienne......6833
@comedienne......6833 3 жыл бұрын
❤️❤️❤️❤️❤️👌👌👌👌👌
@babyedathikudy5196
@babyedathikudy5196 3 жыл бұрын
Ningalude full name enna
@TravelGunia
@TravelGunia 3 жыл бұрын
🤔
@gamersir6841
@gamersir6841 3 жыл бұрын
Oxigen silender ഉപയോഗിക്കു 😂
@TravelGunia
@TravelGunia 3 жыл бұрын
ഇനി ഒന്നു സെറ്റ് ആകണം😊
@appusworld1939
@appusworld1939 3 жыл бұрын
ℙ𝕠𝕨𝕝𝕚𝕚𝕚𝕚🔥🔥🔥🔥🔥🔥🔥
@TravelGunia
@TravelGunia 3 жыл бұрын
Thanks 🤝
@ebin5555
@ebin5555 3 жыл бұрын
Ithokke ente naatil undaayirunno
@TravelGunia
@TravelGunia 3 жыл бұрын
Aaaa
@jasee918
@jasee918 3 жыл бұрын
❤️👌
@TravelGunia
@TravelGunia 3 жыл бұрын
😊
@adv_sreeshma__suresh
@adv_sreeshma__suresh 3 жыл бұрын
😍😍😍❤
@TravelGunia
@TravelGunia 3 жыл бұрын
🤝
@rashimrt9981
@rashimrt9981 3 жыл бұрын
ഇതിനൊക്കെ ഇറങ്ങി purapedumbol അത്യവിശം നിറമുള്ള ഒരു ടോർച്ച് കയ്യിൽ കരുതേണ്ട???
@TravelGunia
@TravelGunia 3 жыл бұрын
ഇനി മുതൽ ശ്രദ്ധിക്കാം
@ansarraufan9545
@ansarraufan9545 3 жыл бұрын
Bekal fort cheyo
@TravelGunia
@TravelGunia 3 жыл бұрын
Cheyyam
@user-fv4fx5mw8r
@user-fv4fx5mw8r 3 жыл бұрын
ഒന്നും കാണാൻ പറ്റുന്നില്ല ഇരുടായൊണ്ട് നിങ്ങൾ നല്ല പവറുള്ള ലൈറ്റ് വാങ്ങണം
@TravelGunia
@TravelGunia 3 жыл бұрын
ഇനി മുതൽ ശ്രദ്ധിക്കാം
@jainjoseph7093
@jainjoseph7093 3 жыл бұрын
ഇങ്ങനെ ഉള്ള ഗുഹ കകത്തു കയറുമ്പോൾ നല്ല ടോർച്ചു കരുതുക എന്നാൽ അല്ലെ നല്ല visibility കിട്ടുകയുള്ളു
@TravelGunia
@TravelGunia 3 жыл бұрын
ഇനിമുതൽ എന്തായാലും പരിഗണിക്കും
@rajusukumaran4436
@rajusukumaran4436 2 жыл бұрын
അൽപം കൂടി വെട്ടം ആ വാം അല്ലെങ്കി ഗുഹയിൽ കയറണ്ട
@TravelGunia
@TravelGunia 2 жыл бұрын
Mmm
@safnapsychologist6928
@safnapsychologist6928 3 жыл бұрын
Aayooo.... Kandtt ennk shwasam muttunna pole....🥴
@TravelGunia
@TravelGunia 3 жыл бұрын
☹️
@safnapsychologist6928
@safnapsychologist6928 3 жыл бұрын
@@TravelGunia 😆
@AmalVSXF
@AmalVSXF 3 жыл бұрын
Chetta ee സ്ഥാലത്തിന്റ പേര് പറയാമോ
@TravelGunia
@TravelGunia 3 жыл бұрын
പാലക്കയം തട്ടിനിൻറെ താഴെയാണ്
@AmalVSXF
@AmalVSXF 3 жыл бұрын
@@TravelGunia ok njan povan onn nokatta
@abhijithvinod3264
@abhijithvinod3264 3 жыл бұрын
അടുത്ത ഗുഹയിൽ കേറുമ്പോ നമ്മുടെ ക്യാമറ മാനെ മുൻപിൽ വിടാം, ജയദേവ് പുറകെ വരട്ടെ...😂😂😂 ക്യാമറ മാന്റെ ധൈര്യം ഒന്ന് അളക്കാം....😂😂😂
@TravelGunia
@TravelGunia 3 жыл бұрын
🤣🤣🤣
@meghanathnm5801
@meghanathnm5801 3 жыл бұрын
ᴀʀᴜᴍ ᴅɪsʟɪᴋᴇ ᴀᴅɪᴋᴋᴀʟᴇ ɴᴀᴍᴍᴜᴅᴇ ᴍᴀᴄʜᴀɴᴍᴀʀ ᴀʟʟᴇᴡ🤩🤩
@TravelGunia
@TravelGunia 3 жыл бұрын
🤝🤝🤝
@user-bm1he5mt3p
@user-bm1he5mt3p 3 жыл бұрын
പക്ഷെ ഞാൻ ഡിസ്‌ലൈക്ക് അടിച്ചു
@TravelGunia
@TravelGunia 3 жыл бұрын
🤝
@user-bm1he5mt3p
@user-bm1he5mt3p 3 жыл бұрын
😄
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 20 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 40 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 76 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 20 МЛН