സനൽ ഇടമറുക് x സ്വാമി ചിദാനനന്ദപുരി l ഗീതാസംവാദം

  Рет қаралды 178,965

Rationalists

Rationalists

2 жыл бұрын

A dialogue on Bhagavad Gita between Swami Chidanandapuri and Sanal Edamaruku.
Subscribe to our KZfaq channel: / rationalists
Website (English): www.SanalEdamaruku.com
Website (English): www.Rationalists.net
Website (Malayalam): www.therali.org
FaceBook Page: SanalEdamaruku.official
Instagram Page: sanaledamaruku
Clubhouse Page: www.clubhouse.com/@sanaledamaruku
Twitter: sanaledamaruku
#SanalEdamaruku #SwamiChidanandapuri #BhagavadGita
Creative credits:
The video of this online dialogue was recorded and produced by Rationalists KZfaq channel for Indian Rationalist Association, with permission from both Mr. Sanal Edamaruku and Swami Chidanandapuri, during a Clubhouse discussion organised by "Sathyameva Jayathe" club. Moderators of the dialogue: Ravishankar, Venugopal, Sriya Jyothi, Dr Vijay Arajan, Parvathy Nair, Kishore N, Subha Ajith, Sarath, and Rahul Raj.

Пікірлер: 1 000
@babugopinath6544
@babugopinath6544 Жыл бұрын
വളരെ ഉയർന്ന നിലവാരം പുലർത്തിയ സംവാദം സ്വാമിജിക്കും സനൽ ഇടമറുകിനും അഭിനന്ദനങ്ങൾ
@Kkpn420
@Kkpn420 Жыл бұрын
നമസ്കാരം
@ajithkm4645
@ajithkm4645 2 жыл бұрын
മികച്ച ഒരു സംവാദമായി തോന്നി. ഭഗവത് ഗീതയെ ക്കുറിച്ച് കൂടുതൽ അറിയാനും , അതിലെ ആശയങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറാനും സംവാദം സഹായിച്ചു. രണ്ടു സംവാദകർക്കും , സംഘാടകർക്കും നന്ദി.
@shivbaba2672
@shivbaba2672 2 жыл бұрын
Bhagavath geetha is not about physical war, dharma ( or sanathana dharma means 100% non violent in your thoughts words and action, and also good wishes for the whole world for suffering, It is gods plan to destroy the old world of sorrow war and violence rape disease and oppression and create world of happiness and joy with no sorrow no war and no rape ect( heaven). that is dharmic . Here you are no killing the Ravana ( he represent five vices of sexlust anger greed etc).
@sreenivasanskt2757
@sreenivasanskt2757 2 жыл бұрын
നമസ്ക്കാരം, സനൽ ജി യും ചോദ്യകർത്താക്കളും കാരണം സ്വാമിജിയുടെ ഭ ഗീതയുടെ സന്ദേശങ്ങൾ ലഭിച്ചതിന് നന്ദി. 🙏
@sonofnanu.6244
@sonofnanu.6244 Жыл бұрын
അഭിനന്ദനാർഹമായ നല്ലൊരു സംവാദം. ഇതുമായിബന്ധപ്പെട്ട ഏവർക്കും അഭിനന്ദനങ്ങൾ.
@sandeepmenon30
@sandeepmenon30 2 жыл бұрын
ഒരു സംവാദം എങ്ങനെയാവണം എന്നതിന്റെ ഉത്തമ ഉദാഹരണം. 👌👌👌
@arunaampaadi558
@arunaampaadi558 Жыл бұрын
വളരെ പോസിറ്റീവ് ആയ സംവാദം. തെറിവിളിയില്ല കൊലവിളിയില്ല. തെറി കമന്റുകൾ തീരെ ഇല്ല. വീണ്ടും ഇത്തരം സംവാദങ്ങൾ ഇതരമതസ്ഥരുമായും പ്രതീക്ഷിക്കുന്നു
@adv.ramachandran6568
@adv.ramachandran6568 Жыл бұрын
അത് നടക്കൂല - ബ്രോ
@balakrishnanpulpetta4866
@balakrishnanpulpetta4866 2 жыл бұрын
സനൽ ചേട്ടന്റെ മനോഹരമായ ചർച്ചയും ഇടപെടലും ചർച്ചയെ വളരെ വലിയ തലത്തിലേക്ക് ഉയർത്തി
@subhashijk
@subhashijk Жыл бұрын
Comment ഇട്ട ആൾകാർ നല്ല നിലവാരം പുലർത്തി. Dharma ബോധം ഉള്ളവർ ഇങ്ങനെ ആണ് ❤️
@vijayalakshmioy.k4703
@vijayalakshmioy.k4703 Жыл бұрын
Consecutive reasoning will take you no where. In renaissance man is the measure of everything, other things in nature r subordinate to the interest of man. This concept is erroneous and is a potential threat to the existence of other beings in Nature.
@shibuunnithan8196
@shibuunnithan8196 Жыл бұрын
ഇങ്ങനെയാവണം സംവാദം, respect &love to both sides😊🙏🕉️
@akshays949
@akshays949 Жыл бұрын
മികച്ച ഒരു സംവാദം. യുക്തിവാദം എന്നാൽ മതങ്ങളെയും പാരമ്പര്യത്തെയും എല്ലാം വെറുക്കുക എന്നല്ല. മതഗ്രന്ഥങ്ങളെയും യുക്തി പൂർവ്വം പഠിക്കുന്നതാണ്. സനൽ ഇടമറുക് സർ ന് സല്യൂട്ട്
@sheelae.k3919
@sheelae.k3919 Жыл бұрын
മാന്യമായഈ സംവാദം കേൾക്കാൻ കഴിഞ്ഞ ത് ഭാഗ്യം . എല്ലാവർക്കും നന്ദി
@rajankrishnan6205
@rajankrishnan6205 Жыл бұрын
അപ്രതീക്ഷിതമായി കേള്ക്കാനിടവന്നതു കൊണ്ട് ഒരു ബ൦ബ൪ ലോട്ടറിയടിച്ച അനുഭൂതി.ആരോടൊക്കെ നന്ദി പറയണമെന്നറിയുന്നില്ല.
@muhamedkutty9572
@muhamedkutty9572 2 жыл бұрын
സനൽ ഇടമാരുകു, സ്വാമിയും, രണ്ടുപേരും മഹത്തായ ജ്ഞാണികളാണ്. ധർമ്മ ബോധം ഉള്ളവരായ മഹത്വംക്കൾ. ശാന്തി.
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
എന്താണ് സനലിന്റെ ധർമ്മം.? 🤔
@mahaboobmodon1647
@mahaboobmodon1647 2 жыл бұрын
@@krishnakrishnakumar2587 എന്താണ് സ്വാമിയുടെ ധർമം.
@aaaultimatesincerity3094
@aaaultimatesincerity3094 2 жыл бұрын
@@krishnakrishnakumar2587 സകലരെയും സകലതിനെയും മുൻ വിധി ഇല്ലാതെ കാണാതെ പറ്റുന്നതിൽ കവിഞ്ഞ ധാർമ്മികത എന്നതാണ് ചേട്ടാ ....
@sukeshsudhakaran9414
@sukeshsudhakaran9414 2 жыл бұрын
@@krishnakrishnakumar2587 എന്താ അങ്ങനെ ചോദിക്കുന്നത്. ചിന്തിക്കാനും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതും ഭാരതീയ ഗ്രന്ഥങ്ങൾ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. വിശ്വാസിയും അവിശ്വാസിയും നമ്മുടെ കണ്ണിൽ ഒന്നുപോലെയാകണം. ജ്ഞാനമാണ് വലുത്. മതമായി കണ്ടാൽ ഒന്നും മനസ്സിലാകില്ല.
@craftskerala7653
@craftskerala7653 2 жыл бұрын
മാമദ് കുറ്റി വാക്കുകൾ ശരിയല്ലാതെ എഴുതി തകിയ കാണിക്കുകയാണോ.. സ്വർഗം ലെ... 🤔🤔🤔അമ്പട കള്ള
@thankappanv.m7051
@thankappanv.m7051 2 жыл бұрын
സ്വാമിജിയുടെ അറിവും സംവാദത്തിനുള്ള കഴിവിനെയും നമിക്കുന്നു
@binoyvp1611
@binoyvp1611 Жыл бұрын
4rrdഡെddd
@binoyvp1611
@binoyvp1611 Жыл бұрын
ഡ്ഢിക്സർദ്ദ്4
@binoyvp1611
@binoyvp1611 Жыл бұрын
xdedrr Dr Dr rddded exd ex dddde4 Rd ഈഡ്
@anupkumarp.k6777
@anupkumarp.k6777 Жыл бұрын
Swami is great fool all most all religion's books are dangerous
@sushamaprakash1620
@sushamaprakash1620 Жыл бұрын
ഈ സംവാദം കേൾക്കാൻ കഴിഞ്ഞതിൽ നന്ദി പറയുന്നു 🙏
@santhoshsidharth4797
@santhoshsidharth4797 Жыл бұрын
സനൽ സർ. താങ്കളുടെ അറിവിനേയും വിനയത്തേയുoബഹുമാനിക്കുന്നു.സംവാദത്തിൻ്റെ അന്തസത്ത എന്താണന്ന് മനസിലാക്കുവാനും കഴിയുന്നു. .സ്വാമിയേയും ഒത്തിരി ഇഷ്ടമായി.ചിന്തിപ്പിക്കാൻ കഴിയുന്ന ആരോഗ്യകരമായ സംവാദം
@jijeshk6693
@jijeshk6693 2 жыл бұрын
ഈ സംവാദം കേൾക്കാൻ അവസരം ഉണ്ടായത് തന്നെ എന്റെ ഭാഗ്യമായി കാണുന്നു.
@vijayanpk5478
@vijayanpk5478 2 жыл бұрын
ഭഗവത് ഗീതയെപ്പറ്റിയും, മഹാഭാരതത്തെപ്പറ്റിയും പൂർണ്ണമായ അറിവില്ലാത്തവരുമായി സംവാദം നടത്തുന്നത് അങ്ങയുടെ വിലപ്പെട്ട സമയത്തെ പാഴാക്കലാകും. ജ്ഞാന സൂര്യൻ ചിദാനന്ദപുരി സ്വാമിജിക്ക് പ്രണാമങ്ങൾ.🙏🙏🙏
@sreejithMU
@sreejithMU 2 жыл бұрын
പൂർണമായ അറിവുള്ളടിത്തു സംവാദത്തിന് എന്തർത്ഥം?
@anilkumarbhaskarannair5623
@anilkumarbhaskarannair5623 2 жыл бұрын
@@sreejithMU അറിവുള്ളവർ നടത്തുന്ന സംവാദം അറിവില്ലാത്തവർക്ക് പ്രയോജനപ്പെടും.
@sreejithMU
@sreejithMU 2 жыл бұрын
@@anilkumarbhaskarannair5623 ഒരറിവും ആത്യന്തികമായി നമ്മുക്ക് പ്രയോജനപ്പെടുകയില്ല.
@anilkumarbhaskarannair5623
@anilkumarbhaskarannair5623 2 жыл бұрын
@@sreejithMU പ്രയോജനപ്പെടുത്തുന്നവർ പ്രയോജനപ്പെടുത്തട്ടെ. സനൽജി തന്നെ സമ്മതിക്കുന്നു ഒത്തിരി കാര്യങ്ങൾ അദ്ദേഹത്തിന് നന്നായി തോന്നിയിട്ടുണ്ട് എന്ന്. ഒരു യുക്തിവാദി അങ്ങനെ പറയുമ്പോൾ മറ്റുള്ളവർക്ക് എന്തെങ്കിലും ഒക്കെ കിട്ടാതിരിക്കുമോ..????
@sreejithMU
@sreejithMU 2 жыл бұрын
@@anilkumarbhaskarannair5623 ഇടത് കാലിലെ മന്തു രോഗം വലത് കാലിലേക്കു മാറ്റിയാൽ വല്ല പ്രയോജനവും ഉണ്ടോ?
@mohanachandran3137
@mohanachandran3137 Жыл бұрын
It was an outstanding debite. Mutual respect and deep knowledge seemed in both of them. But Swamiji was excellent. Thanks to both of them.
@sreejagopalan9379
@sreejagopalan9379 Жыл бұрын
വിശ്വരൂപം explain ചെയ്തില്ലായിരുന്നെങ്കിൽ എല്ലാവരും തെറ്റിദ്ധരിച്ചു പോകുമായിരുന്നു 🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
@reghupk7277
@reghupk7277 2 жыл бұрын
ലോകമുള്ള കാലത്തോളം ചർച്ച ചെയ്യാൻ വേണ്ടതെല്ലാമുള്ള മഹത് ഗ്രന്ഥം.
@yokk8760
@yokk8760 2 жыл бұрын
@@invisoble Qur'an edukkaatt
@invisoble
@invisoble 2 жыл бұрын
@@yokk8760 😒😔
@alinajai7142
@alinajai7142 3 күн бұрын
​@@yokk8760 എന്തിന്? പോക്സോ ക്രൈം ഇവിടെ ചർച്ച ചെയ്യണം?
@TheSainu123
@TheSainu123 2 жыл бұрын
ഹൃദ്യമായ സംവാദം , അഭിനന്ദനങ്ങൾ
@sukeshsudhakaran9414
@sukeshsudhakaran9414 2 жыл бұрын
നല്ലൊരു സംവാദം. അറിവ് ലഭിക്കാൻ കഴിഞ്ഞു. ഭഗവത് ഗീത ഇതുവരെ വായിച്ചിട്ടില്ല. ഇവരുടെ ചർച്ചയിലൂടെ മനസ്സിലാക്കാൻ കഴിയുന്നു. ഇതുപോലുള്ള ചർച്ചകൾ ഇനിയും കൊണ്ടുവരിക. രണ്ടുപേരും നല്ല അറിവുള്ളവരാണ്.
@panyalmeer5047
@panyalmeer5047 Жыл бұрын
ഭഗവത് ഗീത എന്ന ബാലരമ കഥ ബുദ്ധനെ എറിഞ്ഞ വെറും ഒരു കല്ല് ആണ്‌ 🥵
@vinodhannm7809
@vinodhannm7809 Жыл бұрын
ബാലരമ കഥകൾ പോലും ഉൾക്കൊള്ളാൻ കഴിയാത്ത മദ്രസ്സ പൊട്ടനാണെന്നു മനസ്സിലായി 🤣🤣
@PradPramadeni
@PradPramadeni Жыл бұрын
@@panyalmeer5047 ഇപ്പറഞ്ഞതിന് തെളിവ് തരൂ. ബാലരമക്കും കല്ലിനും.
@rishitn58
@rishitn58 Жыл бұрын
@@panyalmeer5047 panni alamara 😆 8
@rajanimadhu3132
@rajanimadhu3132 Жыл бұрын
യൂട്യൂബിൽ ഭഗവത്‌ ഗീതാ ക്ലാസ്സ് പഠിക്കാൻ സൗകര്യം ഉണ്ടല്ലൊ പഠിച്ചു കൂടെ . ഉദിത് ചൈതന്യ, നെച്ചൂർ വെങ്കിട്ട സ്വാമി എന്നിവരുടെ എന്നിവരുടത്. ചിദാനന്ദപുരി സ്വാമി യുടെ ഒത്തിരി ക്ലാസ്സുകളും ഉണ്ട്.
@kochukrishnan5954
@kochukrishnan5954 Жыл бұрын
മികച്ച സംവാദം. വലിയ നിലവാരം പുലർത്തിയ സംവാദം 👏👏👏👏💐
@sivanandan1109
@sivanandan1109 Жыл бұрын
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്ന ശ്രദ്ധേയമായ ചർച്ച . സ്വാമിജിയുടെ പ്രഭാഷണങ്ങൾ സ്ഥിരമായി കേൾക്കുന്ന ഒരാളായതു കൊണ്ട് അദ്ദേഹത്തിന്റെ പാണ്ഡിത്യം , ഭാഷാ നിപുണത, വാദങ്ങളിലെ യുക്തി ഭദ്രത എന്നിവ എല്ലാം പലവുരി അനുഭവിച്ചതാണ് . സനൽജിയെ രണ്ടോ മൂന്നോ പ്രാവശ്യമേ കേട്ടിട്ടുള്ളൂ , അദ്ദേഹത്തിന്റെ എളിമ , ഭാഷയിലുള്ള വൈദഗ്ദ്യം , പ്രതിപക്ഷ ബഹുമാനം എന്നിവ തികച്ചും ആദരണീയമാണ് എന്നത് എടുത്ത് പറയേണ്ടതുണ്ട് . ചില നിരീക്ഷണങ്ങൾ : 1 > ഉന്നതമായ ചിന്തകൾക്ക് ഔന്നത്യമുള്ള ഭാഷയും അത് ഉപയോഗിക്കാനുള്ള കഴിവും വേണമെന്ന് തെളിയിച്ച ചർച്ച . രവിചന്ദ്രനുമായുള്ള സംവാദത്തിലും ഉയർന്ന നിലവാരം പുലർത്താൻ ഈ ചർച്ചക്ക് കഴിഞ്ഞത് അത് കൊണ്ടാണ് എന്ന് തോന്നുന്നു . 2 > തത്വ ശാസ്ത്രങ്ങൾ (philosophy ) പലപ്പോഴും പരമാർത്ഥിക തലത്തിലാണ് (absolute terms ) ചർച്ച ചെയ്യപ്പെടുന്നത് , വ്യവഹാരിക തലത്തിൽ (transactional layer ) അല്ല ,സനൽജി ഇത് രണ്ടും കൂട്ടി കുഴക്കുന്നതായി തോന്നി . ഉദാഹരണത്തിന് തുല്യത യെ അല്ലെങ്കിൽ സമത്വം എന്നതിനെ പറ്റി പറഞ്ഞപ്പോൾ : പരമാർത്ഥിക തലത്തിൽ എല്ലാവരും തുല്യർ എന്ന് പറയാമെങ്കിലും , നിത്യജീവിതത്തിൽ വ്യത്യസ്ത കഴിവുകളാണ് , സാഹചര്യങ്ങളാണ് ഓരോത്തർക്കും ,അതനുസരിച്ചു ജീവിത വിജയത്തിലും ഏറ്റ കുറച്ചിലുകൾ ഉണ്ടാകുമല്ലോ . ഞാനും സനൽജിയും തുല്യരല്ലല്ലോ . അതുകൊണ്ടു വ്യവസ്ഥകൾക്കു ആകെ ഉറപ്പുവരുത്താവുന്നത് എല്ലാവര്ക്കും തുല്യ അവസരം എന്നത് മാത്രമാണ് . 3 > കൊല്ലങ്ങൾ പഴക്കമുള്ള മഹാഭാരതത്തെ , 21 നൂറ്റാണ്ടിന്റെ ആശയങ്ങളായ Universal Human Rights Declarations യുമായി താരതമ്യം ചെയ്യേണ്ടി വന്നത് അനുചിതമായി തോന്നി , ഏത് ഇതിഹാസവും അത് പ്രതിനിധാനം ചെയ്യുന്ന സ്ഥല -കാല -സന്ദർഭങ്ങളിൽ (time -space -context ) നിന്നല്ലേ നോക്കി കാണേണ്ടത് , 21 നൂറ്റാണ്ടിലെ മാറി വന്ന മൂല്യങ്ങൾ അതിൽ തിരഞ്ഞിട്ടു കാര്യമില്ലല്ലോ , മറിച്ചു അതിലെ മൂല്യങ്ങൾക്ക് പിന്നിലെ തത്വങ്ങൾക്ക് ഇന്ന് പ്രസക്തിയുണ്ടോ എന്നല്ലേ നോക്കേണ്ടത് . 4 > ശ്രുതിയും ,സ്‌മൃതിയും തമ്മിലുള്ള വ്യത്യാസം സനൽജി മനസ്സിലാക്കിയിട്ടില്ല എന്ന് തോനുന്നു . അദ്ദേഹത്തിന്റെ പല വാദങ്ങളും സ്‌മൃതിയെ ആസ്പദമാക്കി കൊണ്ടുള്ളതാണ് , സ്‌മൃതി സ്ഥല -കാല സന്ദർഭങ്ങൾ അനുസരിച്ചു് മാറുന്നതാണ് , തത്വശാസ്ത്രത്തിൽ ശ്രുതിക്കാണ് പ്രാധാന്യം അത്കൊണ്ട് വാദങ്ങൾ അതിനെ ആസ്പദമാക്കിയാകണം എന്നാണ് എന്റെ അഭിപ്രായം . ഈ വിരുന്ന് ഒരുക്കിയ സംഘാടകർക്ക്‌ അഭിവാദനങ്ങൾ , ഇനിയും ഇത്തരം നിലവാരമുള്ള ചർച്ചകൾ പ്രതീക്ഷിക്കുന്നു , നന്ദി .
@sreedharanthadathil4060
@sreedharanthadathil4060 Жыл бұрын
വയക്തിപരമായി
@indirapillai4959
@indirapillai4959 Жыл бұрын
ഈ സംഭാഷണം വളരെയധികം മികച്ചതായി.സാധാരണ കാണാറുള്ള സ്വാമിമാരിൽ നിന്നും വ്യത്യസ്തനായി ഇദ്ദേഹത്തിനെ അനുഭവപ്പെട്ടു.അദ്ദേഹത്തിന്റെ നിലപാടിനനുസരിച്ച് അദ്ദേഹത്തിന്റെ സംഭാഷണം യുക്തി ഉള്ളതായി. പ്രതിശബ്ദത്തോട് അസഹിഷ്ണുത കാട്ടിയില്ല.എന്നു വിചാരിച്ച് അദ്ദേഹത്തിന്റെ നിലപാട് ആവർത്തിച്ചു സമർതഥിക്കാൻ ശ്രമിച്ചു. എന്നാൽ ആധുനിക മനഷ്യനാവാൻ അദ്ദേഹത്തിന് കഴിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം ആധുനികനാകാൻ രണ്ടു പാധികൾ ആവശ്യമാണ്:ശാസ്ത്രബോധവും യുക്തി ചിന്തയും.ഗീതയും മറ്റും ശാസ്ത്രമാണ,അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ നടത്താൻ നടത്തുന്ന ചിന്താരീതി യുക്തിചിന്തയിൽ വരില്ല. ആയിരത്തോളം വർഷം മുമ്പ് നടന്നെന്ന് കരുതുന്ന ഒരു കല്പിത കഥയും അതിന്റെ ഭാഗമായി ഭഗവാൻ നടത്തിയെന്ന് കരുതുന്ന ഒര കല്പിത സംവാദവും യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചതാണ് എന്നു കരുതി ചർച്ച ചെയ്തൽ സംഭവിക്കുന്ന കുഴപ്പമാണ് ഇവിടെ തെളിയുന്നത്. ഭഗവാന്റെ ജോലി ഈ മാതിരി സംവാദം നടത്തുകയാണോ.ഭഗവാൻ വിചാരിച്ചാൽ ഇതൊക്കെ നടക്കാതെ ഒരു പ്രശ്‌നവുമില്ലാതെ കാര്യങ്ങൾ ശുഭമാക്കാമല്ലോ.അപ്പോൾ കാര്യം എന്താണ് എന്ന് ചിന്തിക്കുന്നവർക്ക് മനസിലാകും.ഇതൊക്കെ സമൂഹത്തിൽ നടത്തുന്നത് ചില സ്ഥാപിത താൽപര്യങ്ങൾ നിലനിർത്താൻ ആണെന്ന് ആർക്കും മനസ്സിൽ ആകും. അഭിപ്രായങ്ങൾ സംഘടിപ്പിച്ച രീതി അതിനു തെളിവാണ്. ഒരു പക്ഷപാതം അലരെ തെരഞ്ഞുപിടിച്ച് അവതരിപ്പിക്കുന്ന തിൽ കാണാം. സംഘാടകരുടെ ലക്ഷ്യവും അതുതന്നെയല്ലേ.അതുകൊണ്ട് ഇന്നത്തെ ലോകത്ത് ചർച്ചകൾ നടത്തേണ്ട ത് ആധുനിക മനുഷ്യനെ സൃഷ്ടിക്കാനാകണം.അതിനു വേണ്ടത് യുക്തി ബോധവും ശാസ്ത്ര ബോധവുമാണ്.സനൽ ബദലാണ്.
@shyam7895
@shyam7895 Жыл бұрын
@@indirapillai4959 ആരാണ് ഈ ആധുനിക മനുഷ്യൻ...? അവനെ നിശ്ചയിക്കുന്നതും certificate കൊടുക്കുന്നതും ആരാണ്....അവൻ പറയുന്ന ശാസ്ത്രബോധം മാത്രമേ ശരിയുള്ളൂ എന്ന് നിങ്ങളെ പഠിപ്പിച്ചത് ആരാണ്...? ആധുനിക മനുഷ്യനും അവൻ്റെ ശാസ്ത്രബോധവും വരച്ചിടുന്ന വരകൾക്കപ്പുറം സത്യമുണ്ടെങ്കിൽ അത് അംഗീകരിക്കാൻ പാടില്ല എന്നാണോ...? ആധുനിക മനുഷ്യൻ അംഗീകരിക്കുന്ന കാര്യങ്ങൾ മാത്രം ഭയങ്കര സംഭവവും ബാക്കിയുള്ളവ എല്ലാം logic ഉള്ളതാണേൽ പോലും സ്ഥാപിത താത്പര്യമുള്ളതും ആകുന്നത് എന്തുകൊണ്ടാണ്...? നമ്മൾ വരച്ചിടുന്ന വരകൾ മാത്രം ശരിയും ബാക്കിയുള്ളവരെല്ലാം മണ്ടന്മാരും എന്നതാണ് നിങ്ങളുടെ ശാസ്ത്രബോധവും യുക്തിചിന്തയും എങ്കിൽ അത് വിശാലമല്ല സങ്കുചിതമാണെന്ന് തിരിച്ചറിയുക.... പിന്നേ ഭഗവാന് പറ്റുമെങ്കിൽ യുദ്ധവും ബാക്കി എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കിക്കൂടെ എന്ന് ചോദിക്കുന്നു.... ഒരു game developer നോട് പ്രശ്നങ്ങളൊന്നും ഇല്ലാതെ ലക്ഷ്യത്തിൽ എത്താൻ കഴിയുന്ന തരത്തിൽ game ഉണ്ടാക്കിക്കൂടെ എന്ന് ചോദിക്കുന്ന പോലുള്ള യുക്തിയാണ് അത്... അതിൻ്റെയൊക്കെ ആന്തരിക അർത്ഥ തലങ്ങൾ മനസിലാവണമെങ്കിൽ മേൽപറഞ്ഞ സങ്കുചിത മുൻവിധികളിൽ നിന്നും ആദ്യം പുറത്തുകടക്കണം... അപ്പോൾ മാത്രമേ അവയെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും പറ്റുള്ളൂ...
@santhsohkumar9522
@santhsohkumar9522 3 ай бұрын
​@@indirapillai4959////ഒരു പ്രശ്നവും ഇല്ലാതെ കാര്യങ്ങൾ ശുഭം ആക്കുക എന്ന ഒരു മണ്ടത്തരം പറഞ്ഞു.. മഹാഭാരതം നല്ലവണ്ണം മനസിലാക്കാതെ അഭിപ്രായം പറയുന്നത് കൊണ്ടുള്ള പ്രശ്നം ആണിത്.. കേട്ടറിവ് വച്ചു മഹാഭാരതത്തെ അളക്കുന്നു.. സങ്കൽപ്പികമായും കെട്ട് കഥയും. കുറച്ചു കാലം കഴിഞ്ഞാൽ താങ്കളും കെട്ട് കഥയാകും.. ഒരു പ്രശ്നവും ഇല്ലാതെ ശരിയാകുകയാണെകിൽ ദുഷ്ടന്മാമാരെ നിഗ്രഹിക്കേണ്ട ആവശ്യവുമില്ല.. അവരവർക്കുള്ള കർമ്മ ഫലവും നൽകേണ്ട കാര്യവുമില്ല.. ഓരോരുത്തരുടെയും കർമ്മങ്ങൾക്ക് അനുസരിച്ചു അവർക്കുള്ള ഫലം കാലം നിശ്ചയിച്ചു വച്ചിട്ടുണ്ട്.. എപ്രകാരമാണോ ഒരു ബീജം മണ്ണിൽ വിതച്ചാൽ അത് വളർന്നു ഫല പ്രാപ്തി വരുന്നത്.. അപ്രകാരം എല്ലാ കർമ്മങ്ങൾക്കും ഫലം ഉണ്ട്.. ഒരു സുപ്രഭാതത്തിൽ ഒന്നിനെയും ഇല്ലാതാക്കാൻ കഴിയില്ല.. അങ്ങനെ ഒരു പ്രശ്നവും ഇല്ലാതെ ഇല്ലാതാക്കാൻ ആണെങ്കിൽ മഹാഭാരതം ഇന്ന് നമ്മുടെ മുന്നിൽ ആയിരക്കണക്കിന് വര്ഷങ്ങളായി മനുഷ്യന് മാർഗ്ഗ ദർശനം ആയി നിലകൊള്ളില്ല. മഹാഭാരതം പഞ്ചമവേദത്തിന് തുല്യമായ ഒന്നാണ്... അത് കൊണ്ടാണ് ഇതെഴുതിയ വ്യാസ ഭഗവാൻ പറഞ്ഞത് ഇതിൽ ഉള്ളത് നിങ്ങൾക്ക് എല്ലായിടത്തും ദർശിക്കാൻ സാധിക്കും.. എന്നാൽ ഇതിൽ ഇല്ലാത്തതു എവിടെയും കാണാൻ കഴിയില്ല.. അതെനി എത്ര വർഷങ്ങൾ മുന്നോട്ട് പോയാലും ശരി.. മഹാഭാരതത്തിന്റെ പ്രസക്തി എപ്പോഴും ഉണ്ടാകും.. എല്ലാ പ്രശ്നങ്ങളും അപ്പോൾ തീർത്താൽ പോരെ എന്ന് ഉള്ള ചോദ്യം മഹാഭാരതത്തിൽ ഗാന്ധാരി കൃഷ്ണനോട് ചോദിക്കുന്നുണ്ട്.. അതായത് താങ്കളുടെ അതേ സംശയം.. അതിന് വ്യക്തമായ മറുപടി കണ്ണൻ കൊടുക്കുന്നുണ്ട്.. ആദ്യം മഹാഭാരതം വായിക്കാൻ ശ്രമിക്കൂ.. കഥയറിയാതെ ആട്ടം കാണരുത്.. താങ്കൾ ആട്ടം പോലും കണ്ടിട്ടില്ല എന്ന് മനസിലാക്കുന്നു..
@santhsohkumar9522
@santhsohkumar9522 3 ай бұрын
​​@@indirapillai4959///പിന്നെ താങ്കൾ പറയുന്ന യുക്തി ചിന്തയും ശാസ്ത്ര ബോധവും എന്നു പറയുന്ന വസ്തുത പരിശോധിക്കണം.. യുക്തി എന്ന് പറയുന്നത് തന്നെ മനുഷ്യന്റെ പരിമിതമായ അറിവുകൾ കൊണ്ട് ചമയ്ക്കപ്പെടുന്ന ഒരു സാധനം ആണ്.. ആരാണ് യഥാർത്ഥ യുക്തി എന്ന് എങ്ങനെ പറയാൻ സാധിക്കും.. പിന്നെ യുക്തി എന്ന് പറയുന്നത് സ്ഥല കാല ദേശത്തിന് തിന് അനുസരിച്ചു മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്... എക്കാലത്തും ഒരു യുക്തി ഉണ്ടാകില്ല.. കാലം ഇന്നിങ്ങനെ മാറിയത് കൊണ്ട് മാറിയ കാലത്തിനു അനുസരിച്ചു ഇന്നത്തെ യുക്തി ചമയ്ക്കുന്നു. ഇന്നത്തെ ശാസ്ത്ര ബോധം ആയിരിക്കില്ല നാളെ.. നാളെ ഇതെല്ലാം തെറ്റാണെന്നു പറഞ്ഞു മറ്റൊരു ശാസ്ത്ര ബോധം വരും.. താങ്കളുടെ മനസ്സിലെ അഹം കാരമാണ് താങ്കളെ ഇതെല്ലാം പറയിപ്പിക്കുന്നത്.. മനുഷ്യന് ഇന്നും കാലത്തിന്റെ കൈയ്യിലെ ഒരു ചട്ടുകം മാത്രമാണ്.. കെട്ടു കഥകളും സങ്കൽപ്പികവും ആകുന്നത് മനസ്സുകളിൽ മാത്രമാണ്.. അങ്ങനെ വിചാരിക്കുന്നവർക്ക് അതങ്ങനെ.. അത്രയേ ഉള്ളൂ.. താങ്കളുടെ വിചാരമാണ് ശരി എന്നുള്ളത് താങ്കളുടെ അഹം കാരം മാത്രമാണ്.. യഥാർത്ഥ സത്യം അങ്ങനെ ആയിരിക്കണം എന്നില്ല
@johnyd8347
@johnyd8347 Жыл бұрын
ഇത് കേട്ടപ്പോൾ ഓർമവന്നത് സ്വാമി നിർമലനന്ത ഗിരിയെ ആണ് സ്വാമിയുടെ ഭാഗവഗീതയ്ക്ക് ഒരാമുഖം കേട്ടാൽ ഗീതയെ കുറിച്ചുള്ള ഒരു clarification കിട്ടും ഉറപ്പാണ്
@krishnakumarkfm
@krishnakumarkfm Жыл бұрын
you said it
@lalithasubramani5935
@lalithasubramani5935 2 ай бұрын
😊😊😊😊
@ZoologyInMalayalam
@ZoologyInMalayalam Жыл бұрын
വാദിക്കാനും ജയിക്കാനും അല്ല , അറിയാനും അറിയിക്കാനുമാണ് എന്ന ഗുരുദേവ വാക്യം മുൻപിൽ തെളിയിച്ചു തന്ന ഇതിലെ എല്ലാ ഘടകങ്ങൾക്കും 🙏🙏🙏
@jayarajk7211
@jayarajk7211 Жыл бұрын
Mr Sanal Ji സ്വമിജി പറയുന്നത് വളരെ ശരിയാണ് ഭഗവാൻ വ്യകതി സ്വതന്ത്യത്തിൽ ഇടപെടുന്നില്ല. സ്വയം വിലയിരുത്തി കർമ്മം ചെയ്യാൻ മാത്രം പറയുന്നു.
@NejmalhussainKallingal-kz6ew
@NejmalhussainKallingal-kz6ew Жыл бұрын
ശ്രീകൃഷ്ണൻ സ്വയം വിലയിരുത്തിയാണോ കർമം ചെയ്തത്
@MalluSanjaari
@MalluSanjaari Жыл бұрын
​@@NejmalhussainKallingal-kz6ewതീർച്ചയായും
@NejmalhussainKallingal-kz6ew
@NejmalhussainKallingal-kz6ew Жыл бұрын
@@MalluSanjaari അങ്ങിനെയെങ്കിൽ മറ്റെല്ലാ അവതാരങ്ങളും നേരിട്ടുതന്നെയാണ് ദുഷ്ട നിഗ്രഹം നടത്തിയത്. ശ്രീകൃഷ്ണന്റെ കാര്യത്തിൽ അങ്ങനെയല്ലല്ലോ.
@jayarajk7211
@jayarajk7211 Жыл бұрын
@@NejmalhussainKallingal-kz6ew അല്ല തന്റെ ഉപദേശം നേടിയിട്ടുണ് ഒന്നു പോയേ
@jayarajk7211
@jayarajk7211 Жыл бұрын
എന്റെ അഭിപ്രയം ഞാൻ പറയും പോകാൻ പറയാൻ താനാര ?
@unnivellat
@unnivellat Жыл бұрын
To get two contradictory view points simultaneously on one table, is an excellent idea . Thanks to the Organizers for this opportunity. I learnt a few things from this debate. 🙏
@rcsnair3829
@rcsnair3829 2 жыл бұрын
The essence of this mutual discussion is highly appreciable .both critics are very much maintained their respected position .മാമ മാദ്ധ്യമ ചാനൽ ചർച്ചക്കാർ കണ്ടു പഠിയ്ക്കട്ടെ സംവാദമെന്നാൽ എന്താണെന്നു...Happly impressed their discussions
@gopinathancherakulam4838
@gopinathancherakulam4838 2 жыл бұрын
This became an ideal debate just because both were highly knowledgeable.
@sreejithsomanatl
@sreejithsomanatl 2 жыл бұрын
Great conversation about Bhagavad Gita.Thanks. ..
@tshabuyt
@tshabuyt 2 жыл бұрын
നന്ദി സ്വാമിജി
@SANDEEPKUMAR-mv7qd
@SANDEEPKUMAR-mv7qd Жыл бұрын
വളരെ ഉയർന്നനിലയിലുള്ള സംവാദം. പാർട്ടിസിപ്പന്റ്സിനും സംഘാടകർക്കും എല്ലാവിധ ആശംസകൾ 🌷🌷🌷
@sreekumarpk8403
@sreekumarpk8403 Жыл бұрын
ഇതുപോലെ സംവാദം സംഘടിപ്പിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ
@sugathangopinathan9411
@sugathangopinathan9411 Жыл бұрын
ഇത്പോലെ സംവാദം പാടില്ലെന്ന് ഗീത പഠിച്ചാൽ മനസിലാകും
@emharidasannamboodiri3556
@emharidasannamboodiri3556 Жыл бұрын
Excellent... SWAMIJI, SANALJI&EVERYBODY. Enneppolulla sadharanakarane kuzhappikkan Sanaljikkyu kazhiyum. Swamijikyu thettiddharanakal maattanum. HARIAUM..
@dhilipkumar1561
@dhilipkumar1561 Жыл бұрын
ഒരു സംവാദം എങ്ങനെയായി ഇരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണം വളരെ നന്ദി
@shinysasi6090
@shinysasi6090 2 жыл бұрын
Swamiji..,..excellent explanation patharavindangalil namaskarikkunnu🙏🙏🙏🙏🙏🙏🙏🙏🙏
@shivanshivan5178
@shivanshivan5178 2 жыл бұрын
MM അക്ബർ &ചിധാനന്തപുരി സ്വാമിയും തമ്മിലുള്ള സ്നേഹസംവാദം എന്ന ഇസ്ലാം ഫൗണ്ടേഷൻ നടത്തിയ നാടകം അവർ യൂടൂബിൽ ഇട്ടില്ല കാരണം അവർ MM അക്ബർ ടീം ഒരു വിവരവും ഇല്ലാത്തവരെ കൊണ്ടുവന്നു മിടുക്കർ ആയി ഇസ്ലാം വലുത്എന്ന് പറയുന്നത്ആണ് അവരുടെ സ്ഥിരം പരുപാടി അത് സ്വാമി പൊളിച്ചടുക്കി ആ വീഡിയോ എല്ലാവരും കാണുക 🙏🏽🙏🏽🙏🏽🙏🏽
@sukeshsudhakaran9414
@sukeshsudhakaran9414 2 жыл бұрын
അതിന്റെ വീഡിയോ എവിടെ കിട്ടും?
@ratheeshpanicker3652
@ratheeshpanicker3652 2 жыл бұрын
Great conversation. This is really a bench mark. Namasthe Swamiji, Namasthe Sanal Ji.
@mayinthidil8653
@mayinthidil8653 Жыл бұрын
ഇരു ബാഗവും മാനിയത പുലർത്തി . അഭിനനന്ദനം ,ചിരിച്ചു കൊണ്ട് യാതൊരു പതർച്ചയുമില്ലാതെ സനൽ .
@vkvk300
@vkvk300 2 жыл бұрын
യുക്തിയിൽ അധിഷ്ടിതമാണ് ഇന്ത്യൻ ചരിത്രം ഏവരെയും അംഗീകരിക്കൽ തന്നെയാണ് മഹത്വം
@TheCazhar091
@TheCazhar091 Жыл бұрын
അധിഷ്ഠിതം
@vkvk300
@vkvk300 Жыл бұрын
@@TheCazhar091 ഉദ്ദേശം മനസിലാക്കുക എന്നതാണ് ഭാഷ എഴുതിയത് പോലെ ഉച്ചരിക്കൽ പോലും സുലഭമല്ല
@udaythazhoor
@udaythazhoor 2 жыл бұрын
നല്ല മനോഹരമായൊരു സംവാദം 🌹🌹👍
@Anonymous-io6dj
@Anonymous-io6dj 2 жыл бұрын
Shri Swamiji looks at Bhagwat Geetha in a Philosophical angle. But Mr. Sanal is looking in a Political angle. So there is no chance for compromise. Even in our present century, Law is not defined for it’s meaning. Reason is that,Laws varies on according to situations,interests etc. That is why Mankind has strong Muncipal laws and weak International laws (Ref: Salmond on Jurisprudence). But the Natural Law is quite permanent in nature. The man-made laws which are more in compliance with natural law is also relatively permanent and well acceptable to the society for the particular situations and reasons. Such laws are Dharma. If everyone in society follows Dharma in an “instinctive manner”, there is no chance to make any Muncipal laws, and literally a “lawless society”(a society without present kind of Muncipal laws) can be brought in, otherwise called a system of ANARCHY, or a lawless society in very positive sense. So Bhagwat Geetha, being the text of Dharma,instructs for the annihilation of those elements, which are diabolical to the nature. In such situations relevance of a second thought,based on relation, morale,etc are totally meaningless. That is why Lord Krishna, who is symbol of “Natural law” advises Arjuna, the symbol of “Muncipal law” to act more in compliance to Natural Law. Many times Mr.Sanal has failed to realise these facts. So all these confusions.
@babup.o4785
@babup.o4785 2 жыл бұрын
അനിവാര്യമായ സംവാദ തീരുമാനം Good :
@Athultoathul
@Athultoathul 2 жыл бұрын
Swami Chithanathapuri is the ultimate man for explain bhagavath geetha👍 nice debate
@GLPSbatchthanikkunnu
@GLPSbatchthanikkunnu Жыл бұрын
നല്ല സംവ്വാ ദ മാ യി അഭിനന്ദനങ്ങൾ
@bijukrishnankutty319
@bijukrishnankutty319 2 жыл бұрын
വലിയ അറിവുകൾ പകർന്നു തരുന്ന സംവാദം.
@BelovedbakthA
@BelovedbakthA Жыл бұрын
ചിതാനന്ദപുരി മഹാരാജ് 🙏🏼❤️ പ്രണാമം 🌹❤️... And to SANAL sir... You didn't get the GITA properly... Very sorry for you... Study well.. One day you will come across its inner secret or the real meaning or the inner meaning 🙏🏼
@Keralaforum
@Keralaforum 6 ай бұрын
Mr Beloved, from your post it is clear you didn't get Geetha at all! Blind worship is not understanding mistar!
@dipuparameswaran9253
@dipuparameswaran9253 2 жыл бұрын
Great debate.Thanks Swami&Sanalji
@sasidharansasidharan1101
@sasidharansasidharan1101 2 жыл бұрын
നല്ല പഠനങ്ങൾ...
@anumohan639
@anumohan639 2 жыл бұрын
ഒന്നിനെയും ഭയക്കാതെ ചിരിച്ചു കൊണ്ടു സംസാരിക്കുന്ന സനൽ ഇടമറുകിനെ ഞാൻ വളരെ ഇഷ്ട്ടപ്പെടുന്നു
@madhujithmnair6382
@madhujithmnair6382 2 жыл бұрын
Same here
@sreejithMU
@sreejithMU 2 жыл бұрын
ആകെ ഒരു ഭയമേ ഉള്ളൂ അത് മരണഭയം ആണ്. മരണത്തിനെ ഭയം ഇല്ലാത്തവന് പിന്നെ ഒന്നിനേയും ഭയക്കേണ്ട കാര്യം ഇല്ല. സനലിനു ഭയം ഇല്ല എന്നു നിങ്ങൾക്ക് എങ്ങനെ മനസ്സിലായി?
@anumohan639
@anumohan639 2 жыл бұрын
@@sreejithMU ഭയമുള്ള ഒരാൾക്ക് ഇങ്ങനെ സംസാരിക്കാൻ കഴിയില്ല
@sreejithMU
@sreejithMU 2 жыл бұрын
@@anumohan639 ഭയം ഇല്ലാത്തവൻ സംസാരിക്കുകയോ, പ്രവർത്തിക്കുകയോ ചെയ്യില്ല.
@MAdhawanPRakash
@MAdhawanPRakash 2 жыл бұрын
കഥ പ്രകാരം ഉള്ള Hypothetical question, assuming യുധിഷ്ഠിരൻ is the rightful heir, it's not a small area under dispute, etc, ആധുനിക ലോകത്തെ എല്ലാ അറിവുകളും ധാർമികത യും അറിയാവുന്ന ഒരാൾ കുരുക്ഷേത്ര ഭൂമിയിലേക്ക് time transport ചെയ്യപ്പെട്ടാൽ, considering പാണ്ഡവര് പകുതി രാജ്യം, ഇല്ലെങ്കിൽ 5 ഗ്രാമങ്ങൾ, ഇല്ലെങ്കിൽ 5 വീടുകൾ വരെ എന്നിവ already യുദ്ധം ഒഴിവാക്കാൻ ഉള്ള ഉപാധികൾ ആയി മുന്നോട്ട് വച്ചു , ആധുനിക കോടതികൾ ലഭ്യം അല്ല എന്ന സാഹചര്യത്തിൽ എന്ത് ഉപദേശമാണ് ആ ആധുനിക മനുഷ്യൻ അല്ലെങ്കിൽ സനൽ ഇടമറുക് അർജ്ജുനന് നൽകുക?
@harikumartp9542
@harikumartp9542 2 жыл бұрын
Fantastic programme
@nayananeyyala2850
@nayananeyyala2850 2 жыл бұрын
സനൽ സാറിന്റെയും രാഹുൽ ഈശ്വറിന്റെയും മറ്റൊരു ഗീതാസംവാദം കാണുമ്പോൾ രണ്ടും രണ്ടു വഴിക് നീങ്ങുന്നതയാണ് തോന്നിയത്.. എന്നാൽ ഇവിടെ ഈ രണ്ട് വ്യക്തികളും പരസ്പര ബഹുമാനത്തോട് കൂടി അതിലുപരി വ്യക്തവും സ്പെഷ്ടവുമായി തങ്ങളുടെ വാദങ്ങൾ വിവരിച്ചു തന്നു എന്നുള്ളതാണ്.. രണ്ടാളുടെയും വീക്ഷണങ്ങൾ പലകുറി മുൻപ് കേട്ടിരുന്നു.. അന്ന് വിചാരിച്ചതാണ് ഇങ്ങനൊരു സംവാദം വേണമായിരുന്നു എന്ന്... നന്ദി... സ്പഷ്ടതയില്ലാതെ അവിടിവിടെയായി അന്യഭാഷകൾ തിരുകി കയറ്റി അലോസരപ്പെടുത്തുന്ന രീതിയിൽ സംസാരിക്കുന്നവരെ മാറ്റി നിർത്തികൊണ്ട് ഇതുപോലുള്ള സംവാദങ്ങൾ സംഗടിപ്പിക്കുന്നത് സ്വാഗതർഹമാണ്.. അഭിനന്ദനങ്ങൾ..
@mohanachandran3137
@mohanachandran3137 Жыл бұрын
When it reached to the final stage, Sree Sanalji became a great philophasor. By this argument sanalji proved that he is an outstanding debater. Congradulations and Sree Sanalji. Thanks.
@SivaPrasad-zy1ci
@SivaPrasad-zy1ci 2 жыл бұрын
Both of You are Correct , Because Your Perspective Leads to Your Conclusion, That is the Effect of "Maya".
@ashrafalipk
@ashrafalipk 2 жыл бұрын
A very good conversation with both persons at their best 👍
@manikj962
@manikj962 Жыл бұрын
Kama sasthrem ezhuthia manusion orikalum sanyasi alla. Kama porthikaranathite thalem thedi nadannavenanu.
@manikj962
@manikj962 Жыл бұрын
Innu oru eye doctor surgery ilude kanninu kazhchaillathavanu kazhcha kodukumbol anthanaya oru rajavinu krishnan kazhcha koxukkumairunnenkil mahaaaa bharatha utham ozhivakamairunnu. Swamy kannada vechu kondu mahabharatha utha kalaghatathile geevitha sukam parayan ulu...... Ia. Iniyenkilum science inte lokathe angeekarikku
@vigilurs
@vigilurs Жыл бұрын
​@@manikj962 ithu common commentil parayathe ivde ithinu reply ayi kodukkan thonniya chethovikaaram manasilavunnilla?🤔
@veniathira2816
@veniathira2816 4 ай бұрын
​@@manikj962സന്യാസി എന്നു പറയില്ല. മഹർഷിയാണ്.
@jineeshkumar4365
@jineeshkumar4365 Жыл бұрын
വളരെ മികച്ച സംവാദം❤ സ്വാമിജി വലിയ ഒരു മുതൽ ക്കൂട്ടു തന്നെ... ❤
@dreamIndia121
@dreamIndia121 Жыл бұрын
ശ്രീ സനൽ ഇടമറുക് താങ്കളുടെ പിതാവിന് അഭയം നൽകിയ ആ പാരമ്പര്യമാണ് ഹിന്ദുത്വ ധർമ്മം
@syamalakumari4176
@syamalakumari4176 Жыл бұрын
TV സംവാദങ്ങളും ഇതേപോലെ ആകണം
@najith
@najith Жыл бұрын
I stumbled at this program by mistake. I am a new student of Gita and this discussion was worth it. Wonderful program - well organized and well moderated. Please promote such discussions. One problem I felt with the Sanalji's argument was that the thought he was brining forward was of a superficial reading of Gita or Mahabharata and from various translations or commentaries by the like Mahatma Gandhi or Vivekananda. As a Hindu, I felt that the questions missed a few contexts of understanding of the Mahabharata which we are taught from childhood. For example, Krishna's diplomacy before the war is one that is taught to us repeatedly. We never had a doubt of Krishna being a war monger as protrayed in the debate. What I understand is that Krishna after failing to convince Duryodhana to avoid war goes to Karna. He tells Karna that he is the eldest son of Kunti and Karna being the eldest Pandava and a close friend of Duryodhana, no side will have a problem in crowning him the king. To that Karna replies that he is not interested and that has taken a promise to kill Arjuna and war is only way to fulfill it. Krishna asks him if the lives of the many killed is more important or your promise and to which Karna replies that it is his promise. He also tells Krishna not to tell anyone that he is son of Kunti. The same problem was there in the debate with Swamiji had with C Ravichandran. What I would request is dig deeper into the philosophy and have a samvad on it. But I give credit to Sanalji on brining new angles to the discussions, very well articulated and easy for the audience to understand and relate. Thanks Again.
@homeofhumanity4362
@homeofhumanity4362 Жыл бұрын
You r a believer. It is evident from your biased views. Chidananda puri is telling pure lies.
@universalphilosophy8081
@universalphilosophy8081 Жыл бұрын
Hindus are not believers!! They are seekers!! First become a seeker. If you believe in atheism, then you are only another Abrahamic follower. What is Dharma? What is dharma of a steering wheel? What is the dharma of flywheel!! Understand the difference. If there is issue in performance of dharma of any object or entity, then it will lead to disaster!! If we put a steering wheel as four wheels of a car, then there is varna samkaram. Confusion of dharma. The word dharma is misinterpreted by Abrahamic religions and gets translated as religion!! That is the sad state!! One has to refer original Sanskrit meaning as Sanskrit is the most scientific cultured language!! In the Mahabharata, Karna is a jealous person. That is why he couldn’t take up the kingdom offered to him and save millions of people from war. Sanal thinks that what he learned from English is Dharma. Mahabharata cannot be measured in a specific timeline of modern history because the timeline is about the 4 Yugas. The Satya yuga is about truth and transparency. The treta yuga is the third yuga is about greed. Like the lust and greed of Ravana. The dwapara yuga is the second yuga is about denial beyond greed. The fourth yuga is Kali Yuga where everything is determined by time. Kaal also means darkness. Where devotion and submissiveness and aggressiveness leads to blind belief. All these yugas can also be considered within any human life from babyhood, childhood, youth, and old age.
@universalphilosophy8081
@universalphilosophy8081 Жыл бұрын
@@homeofhumanity4362 Sanal is trying to merge history and many findings of western biased historians. Therefore, unless he removes his block thinking, he will become a block head!!
@homeofhumanity4362
@homeofhumanity4362 Жыл бұрын
@@universalphilosophy8081 You are a very big fool ! There is no free seeker in Hinduism. U hv to believe in a sect and its goal and path. Better u keep mum. Dont show ur foolishness outside !
@RKV8527
@RKV8527 Жыл бұрын
@@homeofhumanity4362believers are Christiana and mulsims. Sanatana dharma is a way of living, a culture, traditions,and much broader than “ believing “ . Sanatana dharma is not a religion or circled around GOD . ADWAITHAM means = not two = one. Sanatana Dharma is Adwaitha sidhandham. God and devotee is one. Aham Brahmasmi. Tatwamasi. I am the god. There is need to believe in oneself only
@santoshsivaraman2613
@santoshsivaraman2613 9 күн бұрын
Firstly let me congratulate both Swamiji and Sanal ji for their deep knowledge about Bhagwat Gita...the level of debate was excellent and was conducted very cordially which is very rare nowadays.... Swamiji was par excellent in clarifying the contrarian views of Sanal ji and thus making the entire discussion very interesting and knowledgeable to one and all till the very end... Kudoos to organizers for producing this mind-boggling debate. Wish them every success in their future endeavours..Jai Hind.
@ramakrishnancredits7982
@ramakrishnancredits7982 2 жыл бұрын
വ്യത്യസ്ത ആശയങ്ങളിൽ വിശ്വാസ സന്ദേഹങ്ങൾ ഉള്ളപ്പോൾ സൗഹാർദ്ദ സംഭാഷണം നടത്തി ഗീതയിൽ അനു ശാസിക്കും പോലെ എന്താണ് തോന്നുന്നത് അതു ഇഷ്ട്ടം പോലെ സ്വീകരിക്കുക. എന്ന സമീപനത്തിയിൽ ഈ സംഭാഷണം അവ സാനിപ്പിച്ചതിൽ എനിക്ക് ഏറെ ഇഷ്ട്ടമായി. ഇരുസം വാദതകർക്കും എന്റെ അഭിനന്ദനങ്ങൾ. ഒപ്പം സംഘാടകർക്കും നന്ദി രേഖ പെടുത്തുന്നു.🙏
@prakashasprakash7423
@prakashasprakash7423 Жыл бұрын
സ്വാമി ജി നമസ്കാരം 🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹
@sadanandan.ppayyada4465
@sadanandan.ppayyada4465 Жыл бұрын
Geetha speaks about different spiritual സാധന methods for different souls. Hence I think it is a practical book for sadhakas... The main obstacle, in spirituality is attachment towards his relatives...... 🙏
@muhammedrafi259
@muhammedrafi259 Жыл бұрын
സനൽ ഇടമറുകിനും സ്വാമിജിക്കും ഇത് സംഘടിപ്പിച്ചവർക്കും അഭിനന്ദനങ്ങൾ
@rishitn58
@rishitn58 Жыл бұрын
Hats off 👏 both thought of school
@surendrankochukudiyil7343
@surendrankochukudiyil7343 Жыл бұрын
Namasthey swamiji
@Dwarakadishdas
@Dwarakadishdas 2 жыл бұрын
ഒരു ആധികാരിക ഗുരുവിനെ ആശ്രയിക്കാതെ കടയിൽ നിന്നൊരു ഭഗവദ്ഗീത വാങ്ങി സ്വയം പഠിച്ച് മനസിലാക്കാനാവുന്ന ഒന്നല്ല ഗീത. ഗാന്ധിജി, Dr. രാധാകൃഷ്ണൻ തുടങ്ങി ഒട്ടേറെ പേർ വ്യത്യസ്തമായ രീതിയിൽ ഗീതയെ വ്യാഖ്യാനിച്ചിട്ടുണ്ട്. അതിനാലാണ് ശ്രീല പ്രഭുപാദർ "ഭഗവദ്ഗീത യഥാരൂപം " എന്ന് തന്റെ വ്യാഖ്യാനത്തിന് പേരിട്ടത്. ശ്രീചൈതന്യമഹാപ്രഭു അടക്കമുള്ള, ഭക്തിയിലൂന്നികൊണ്ടുള്ള ഒരു ആചാര്യപരമ്പരയെ പിൻപറ്റി, ഭഗവാൻ ശ്രീകൃഷ്ണൻ യഥാർത്ഥത്തിൽ എന്ത് ഉദ്ദേശിച്ചോ അതാണ് അദ്ദേഹം തന്റെ വ്യാഖ്യാനത്തിൽ കാണിച്ചു തന്നത്.
@triplerose491
@triplerose491 Жыл бұрын
Hare Krishna🙏🙏🙏🌹🌹🌹
@padmanair505
@padmanair505 Жыл бұрын
Swamiji നമോവാകം 🙏
@radhakrishnanpanicker788
@radhakrishnanpanicker788 Жыл бұрын
Very Healthy Debate. Higher order thought process indeed. It requires listening keenly, many times. Comments too exceptional and golden ones! Shri. Sanal, has not perceived the real depth of Swami Chidananda Puri's explanations on Dharma per se. Shri. Sanal perceives Dharma from a human perceptive only ie called Ethics and Human Values. Very correct in that sense. But Dharma, when placed in the perceptive of entire creations in its existence and functioning assumes larger meanings. Shri Narayana Guru gives a glimpse of this Dharmic responsibility of a flower. A flower is expected do its Dharma by blossoming and giving out all its qualities in terms of its fragrance, color and production of seeds (with exceptions, ofcourse ) and perish. The same is true for non- living entities too. A star, will shine and eventually burn out, out or perhaps become a black hole etc. Thus every particle and energy body, with or without life sings its own song for a period of time and dissolves away. That is the Dharma in a wider perceptive. Majority of the Dharmic processes are natural as such. But when man came into the picture, his ego started interfering with the natural process and changed the scenario by giving definitions of Human Ethics, some good, some not so good. 'Ethics' in some civilization is not acceptable to some other civilization. Is it an ethical behaviour to go naked or to have sex in the public in modern India? No, definitely not our laws forbid that. Yet in jungles of South America, it is perfectly fine to live without clothes in community. In some societies, they do sex openly, etc. In modern Scientific Philosophy, a term, Qualia Consciousness is coined to give such wider meanings of Dharma. The mental qualities of animals and their way of life is their Dharmic life as dictated by the ' awakening' Consciousness in them. It has not changed much since time immemorial. The same is true in animal kingdom too. Yet, in man's case, evolution made a big change in advanced civilizations and he perceived Dharma in terms of ethical concepts, which, unfortunately differs within the human civilizations. Thnks for reading.
@ratnavathishariyakkal2282
@ratnavathishariyakkal2282 Жыл бұрын
ചിദാനന്ദപുരി സ്വാമി പറഞ്ഞ ത് എത ശരിയാണ് കൃഷ്ണൻ പറയുന്നത് നല്ല വണ്ണം കേൾക്കുക
@subhadrabalakrishnan1379
@subhadrabalakrishnan1379 Жыл бұрын
സ്വാമി അങ്ങയെ ഞാൻ പ്രണയിക്കുന്ന🙏🙏🙏
@fijijoseph
@fijijoseph Жыл бұрын
പ്രണയിക്കുകയാണോ പ്രണമിക്കുകയാണോ ? 🧐
@mahavatar5703
@mahavatar5703 Жыл бұрын
@@fijijoseph randayalum onnuthanne
@memories4368
@memories4368 Жыл бұрын
🤣
@shahulhameed-vr7gx
@shahulhameed-vr7gx 2 жыл бұрын
Ideal discussion 👍 Both sanal and swami maintained very good qualities of a true discussion. Special thanks to swamiji for nicely explaining geetha .🙏🙏🙏
@sulochanadevi3441
@sulochanadevi3441 Жыл бұрын
🙏
@praveenraj1479
@praveenraj1479 2 жыл бұрын
Great debate
@somasekharantr3092
@somasekharantr3092 2 жыл бұрын
ധാരണം ചെയ്യുന്നതു് - നിലനിറുത്തുന്നതു് - ധർമ്മം . പരമാണുമുതൽ മുഴുജഗത്തുവരെ എല്ലാറ്റിൻെറയും നിലനില്പു് ഘടകങ്ങളുടെ പാരസ്പര്യം മൂലമാണെന്നു പ്രത്യക്ഷം. അതിൻെറ നിയമം - സാർവലൗകികപാരസ്പര്യനിയമം ( Law of universal mutuality ) ആണു് ധർമ്മം . അതു സർവത്ര പ്രവൃത്തിയാണു്. നിവൃത്തിധർമ്മം മിഥ്യാവാദമാണു്. പറയപ്പെട്ട നിയമം നിത്യമായതുകൊണ്ടു് സനാതനധർമ്മം എന്നു പറയുന്നു . മാറി മാറി വരുന്ന അവസ്ഥകളിൽ എന്താണോ ജഗത്തിൻെറ സ്ഥിതിക്കു് ആവശ്യമായതു് അതു് ആവസ്ഥികധർമ്മം - സനാതനധർമ്മത്തിൻെറ താത്കാലികമായ രൂപം. ഇതാണു എല്ലാ മനുഷ്യരും ചെയ്യേണ്ടതു്. അതുകൊണ്ടു് എല്ലാവർക്കും സ്വധർമ്മം. വർണ്ണധർമ്മം കൊളോണിയലിസ്റ്റുകളായ ആര്യന്മാരുടെ ദുരാചാരമാണു്.
@suseendrakumar5619
@suseendrakumar5619 2 жыл бұрын
താങ്കൾ ഗീതയും 108 ഉപനിഷത്തും വായിച്ച് പഠിക്ക് അവിടെ ജാതി . മതം.. വർഗ്ഗം, നിറം, ജീവരാശികളുടെ അവസ്ഥയാണ് പറയുന്നത് ആയതിനാൽ ഈ പ്രപഞ്ചം നശിച്ചാലും സനാധന ധർമം നിലനിൽക്കും : സംശയനമുള്ളവർ ഗീത : 2: . 11 മുതൽ വായിക്ക് താനാരാന്നെന്ന് തനിക്ക് മനസ്സിലാകും
@k.prajasekharan5488
@k.prajasekharan5488 2 жыл бұрын
Sanal Edamaruku is very specific and presenting his arguments with modern wisdom
@bappuabdulla3544
@bappuabdulla3544 2 жыл бұрын
ചൂത് കളിച്ച് യുധിഷ്ഠരൻ രാജ്യം പണയം വെക്കുമ്പോൾ അജ്ഞാതവാസം വരെ ആണോ ഈ പണയം വെക്കൽ? മടങ്ങി വന്നാൽ രാജ്യം തിരികെ കൊടുക്കാം എന്ന് വ്യവസ്ഥ ഉണ്ടായിരുന്നോ?
@krishnakumarkfm
@krishnakumarkfm Жыл бұрын
@@bappuabdulla3544 അതേ .12+1 കൊല്ലം .1 കൊല്ലത്തിൽ പിടിക്കപ്പെട്ടാൽ വീണ്ടും 12+1
@harekrishna6497
@harekrishna6497 Жыл бұрын
നന്മകൾ ഭവിക്കട്ടെ 🙏🙏🙏🙏ലോകാ സമസ്താ സുഖിനോ ഭവന്തു 🙏🙏🙏🙏🌹🌹🌹🌹
@ArunKumar-xw8sq
@ArunKumar-xw8sq Жыл бұрын
Great dialogues
@thilakannarayanan7253
@thilakannarayanan7253 2 жыл бұрын
ഉന്നതമായ ആശയങ്ങളിൽ സംസാരിക്കുമ്പോഴും സനൽ ഇടമറുകു പുലർത്തുന്ന എളിമയും പ്രതിപക്ഷബഹുമാനവും പക്വതയും അനിതരസാധാരണമാണ്.യുക്തിയെ ഭയക്കുന്നവർ പോലും യുക്തിയുടെ തെളിമയായി സനൽ ഇടമറുകിനെ സ്നേഹിക്കുന്നു.
@abhinavkuttu2614
@abhinavkuttu2614 2 жыл бұрын
Correct aanu👍👍
@shivanshivan5178
@shivanshivan5178 2 жыл бұрын
ഗീത പഠിക്കാൻ കുറച്ചു പാടാണ് എതിർക്കാൻ ആർക്കും പറ്റും
@62ambilikuttan
@62ambilikuttan 2 жыл бұрын
സനൽ മാത്രമാണോ എളിമയും പ്രതിപക്ഷബഹുമാനവും പുലർത്തിയത്?ചിദാനന്ദപുരി സ്വാമി പുലർത്തിയ ഉന്നതമായ പ്രതിപക്ഷബഹുമാനവും സരളതയും മാനവികതയും താങ്കളുടെ കണ്ണിൽ പെട്ടില്ല എന്നുണ്ടോ?സനലിനെ സനൽജി എന്ന് മാത്രമേ സ്വാമിജി അഭിസംബോധന ചെയ്തുള്ളു. എന്നാൽ സനൽ ആവട്ടെ ശ്രീ.ചിദാനന്ദപുരി എന്നാണ് അദ്ദേഹത്തെ സംബോധന ചെയ്തത്.കൊടുക്കേണ്ട ബഹുമാനം കൊടുത്തിട്ടില്ല എന്നതിന് നേരെ താങ്കൾ കണ്ണടച്ചുപോയത് ഖേദകരമാണ്.
@snehaprabhavv8554
@snehaprabhavv8554 2 жыл бұрын
@@shivanshivan5178 വളരെ വളരെ ശരിയാണ്. അത് പഠിക്കാനും മനസ്സിലാക്കാനും വേണം ഭഗവാന്റെ അനുഗ്രഹം.
@anilvanajyotsna5442
@anilvanajyotsna5442 2 жыл бұрын
അതാണ് സംസ്ക്കാരമുള്ള നല്ല മാതാപിതാക്കൾക്ക് ജനിച്ചതിന്റെ മേന്മ.. ഈശ്വരാനുഗ്രഹം 💖
@shobharajnmbr
@shobharajnmbr Жыл бұрын
യഥാർത്ഥ സംവാദം ❤🙏
@mohanachandrannairps8415
@mohanachandrannairps8415 Жыл бұрын
❤❤❤❤❤❤❤
@sureshktv7796
@sureshktv7796 Жыл бұрын
ഇത്തരം സംഭാഷണങ്ങൾ ഇനിയും ഉണ്ടാവട്ടെ ഇതിന് വേദി ഒരുക്കിയ എല്ലാ അണിയറ പ്രവർത്തകർക്കും വിനീതമായ നമസ്ക്കാരം🙏🙏🙏
@nidhinvs1339
@nidhinvs1339 Жыл бұрын
qqq
@mohanankg1094
@mohanankg1094 Жыл бұрын
Good debate. Swami and Sanal Edamaruk , well presented
@shamenon1265
@shamenon1265 Жыл бұрын
Pranamam 🙏...Ethanu samvadam... ethupole ayirikkanam🙏 really great
@kumkum4527
@kumkum4527 Жыл бұрын
രണ്ടുപേരെയും ബഹുമാനിക്കുന്നു. 🙏🏻 സ്വാമിജിയുടെ വാക്യങ്ങളിൽ നല്ല വ്യക്തത. "സംഭാവമി യുഗേ യുഗേ "... എന്ന വാക്യം പോരെ ധർമവും കലാകാലങ്ങളിൽ മാറ്റത്തിനു വിധേയമാണ് എന്നതിന്.. 🙏🏻
@triplerose491
@triplerose491 Жыл бұрын
Hare Krishna🙏❤
@muralimenon5078
@muralimenon5078 2 жыл бұрын
Engrossing and educating. It is so valuable to have a broad- thinking teacher like Sri Chidanandapuri amidst us. Sanalji's arguments are impeccable. Does he have a lineage with Reputed Idamaruk of yesteryears?
@sankaimal
@sankaimal 2 жыл бұрын
Yes sir, Sanalji is son of Joseph Idamaruku
@muralinair4527
@muralinair4527 Жыл бұрын
Thank You, Sanalji. You are an intellectual and great scholar. The angle of deviation you could bring out is appreciable. I may not be able to identify these minute angle as I have been trying to understand "Geeta" from a default point of view being born practicing Sanathana Dharmam. With due respect to you Sanalji, the explanation and argument by Swami Ji has made me even clearer that Geeta Upadesham is eternal and is applicable to anyone and everyone at any stage of life. I understand that SwamiJi's non-biase explanation can be understood when somebody has spent enough time connecting the dots listening and reading Hindu text for a while. Thanks Sanalji once again for your efforts.
@sivasobh
@sivasobh 2 жыл бұрын
Very nice discussion
@krish3164
@krish3164 Жыл бұрын
നന്ദി.. ഗീതയെപ്പറ്റി കൂടുതൽ അറിയാൻ സാധിച്ചു.What a useful session... Thanks . 🙏🙏
@vishnumahesh3588
@vishnumahesh3588 Жыл бұрын
Swamiku dheergayussu kodukanne bagavane.🙏🙏🙏🙏🙏
@ramachandranm1301
@ramachandranm1301 10 ай бұрын
വളരെ വളരെ യേറെ സന്തോഷമായി ഇനിയും ഈ സംഭാഷണ ആരോഗ്യകരമായ,(സംവാദം) അനുസ്യുതം സംഭവിക്കട്ടെ എന്ന് ജഗതീശ്വരനോട് പ്രാർത്ഥിക്കുന്നു
@user-vt2fr3se9l
@user-vt2fr3se9l Жыл бұрын
സനൽ ഇടമറുക്❤❤❤❤
@Superman-46
@Superman-46 2 жыл бұрын
ഈതൊരു ഉസ്താദുമായിട്ടാണ് സംവാദമെങ്കിൽ എങ്ങെനിയിരിക്കും എന്നു ചിന്തിച്ചു നോക്കു
@adv.ramachandran6568
@adv.ramachandran6568 Жыл бұрын
ഹാലിളക്കം -ഹലാലാക്കാം
@rasheeda2349
@rasheeda2349 2 ай бұрын
Y enthine
@rasheeda2349
@rasheeda2349 2 ай бұрын
Ea parnja pugzhukalellam nasamakkaruthe coment ittit
@ramachandranr8060
@ramachandranr8060 Жыл бұрын
Swamiji has presented his views logically to counter the misconceived arguments of his opponent with the support ofwhat Srikrishna has said in the bhagaat geeta. Bhagavat geeta is more than 5000 years old n not an event which happened in the second or third century as claimed by Mr Sunil. Pranams to Swamiji.
@preethasreenivasan9681
@preethasreenivasan9681 Жыл бұрын
A great thought provoking conversation. Sanal sir you go with Arjun and we the hindu lot go with Krishna. But finally you will reach Krishna only......
@user-tt9ss1ls1e
@user-tt9ss1ls1e 2 жыл бұрын
സ്വാമി ചിദാനന്ദപുരിയോട് ബഹുമാനം തോന്നുന്നു. കാവിക്കാരിലും യുക്തിബോധമുള്ളവരുണ്ടെന്നത് പുതിയ അറിവാണ്. ഇരുവർക്കും നമസ്കാരം.
@mangalanandansukumaran2475
@mangalanandansukumaran2475 2 жыл бұрын
In santana Dharma all knowledge is in the form of discussions not commandments ......like Gita, Upanishads, etc...are in the form of healthy discussions..om.
@pvagencies7958
@pvagencies7958 2 жыл бұрын
വിവേകാനന്ദ സ്വാമികൾ പൊട്ടക്കിണറിൽ താമസിക്കുന്ന തവളയുടെ കഥ പറഞ്ഞിട്ടുണ്ട്. നമ്മളിൽ പലരും ഇത്തരം പൊട്ടക്കിണറിൽ കിടന്ന് ഇതാണ് ലോകം എന്നു കരുതുന്നവരാണ്. കാവിക്കാരിലും യുക്തിബോധമുള്ളവരുണ്ടെന്ന തിരിച്ചറിവ് പൊട്ടക്കിണറിൽ നിന്നും പുറത്തു വന്നു കരുതാം.
@prabhadprabhadkr5898
@prabhadprabhadkr5898 2 жыл бұрын
Ooh unde yukthi....😁😁😁 sabarimalayil sthreekal kayaranamengil ente nenjjathu koode pokan pattooo.....🤣🤣🤣
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
കാവി കാരിലെ യുക്തി ബോധം മാറ്റാർക്കുണ്ട് അന്തം കമ്മിയെ..? നിന്റെ കമ്മി തരം മാറ്റി വച്ച് ഈ തത്വ ചിന്തകളെ നേരിട്.... ഇതുപോലുള്ള മോങ്ങൽ പിന്നീട് ആവാം.. അന്തം മുടിയെ..?
@anilkumarbhaskarannair5623
@anilkumarbhaskarannair5623 2 жыл бұрын
അതിന് ശ്രമിച്ചിട്ടില്ല എന്നതല്ലേ സത്യം.
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
സനൽ ജീ മുന്നോട്ടു വച്ച ധർമ്മ സംഘൽപ്പം തീർത്തും തെറ്റാണ്... ആ ധർമ്മത്തിൽ ജീവനുള്ള ഒന്നിനും മുന്നോട്ടു പോകാൻ കഴിയില്ല... പ്രകൃതിയുടെ ധർമ്മവും മനുഷ്യന്റെ ധർമ്മവും തമ്മിൽ ചേരുക ഇല്ല... പ്രകൃതിയുടെ ധർമ്മത്തിന് അനുസരിച്ചു മനുഷ്യൻ നീങ്ങിയില്ല എങ്കിൽ ഇന്നത്തെ യൂറോപ്പിന്റെ ഗതി ആവും ആ മനുഷ്യർക്ക്‌ സംഭവിക്കുക...
@akvmediaentertainment3397
@akvmediaentertainment3397 Жыл бұрын
ഭഗവത് ഗീത എന്ന അമൂല്യ ഗ്രന്ഥം രണ്ടു തലങ്ങളിൽ മനസിലാക്കാം. ഭൗതിക തലത്തിലും,ആത്മീയ തലത്തിലും.സനൽജീ ഭൗതിക തലത്തിൽ കാണുന്നു. സ്വാമിജി ആത്മീയ തലത്തിലും. ഭൗതികമായി ഭഗവത് ഗീത പഠിക്കുന്ന വ്യക്തി എപ്പോഴും യുക്തിപരമായി സംശയങ്ങൾ തിരഞ്ഞു നടക്കും ആത്മീയ തലത്തിൽ എത്താൻ ശരീര ബോധം കടന്ന് ആത്മ ബോധത്തിൽ എത്തണം. അവിടെ ശരീരം തേരും, അർജുനൻ ആത്മാവും, കൃഷ്ണൻ പരമാതമാവും. അങ്ങനെ കണ്ടുകൊണ്ട് ഭഗവത് ഗീത വായിച്ചാൽ, സ്വാമിജി പറഞ്ഞ യാഥാർഥ്യം മനസ്സിലാവും.
@vipvipin1980
@vipvipin1980 2 жыл бұрын
Verygood 💖
@radhabai313
@radhabai313 Жыл бұрын
ഉയർന്ന നിലവാരത്തിലുള്ള സംവാദം 🙏🙏
@haseebkpfazily8518
@haseebkpfazily8518 2 жыл бұрын
പ്രതിപക്ഷ ബഹുമാനം ഉള്ള വ്യക്തി... വിമർശനം ഒരു കലയാണ്...
🤔Какой Орган самый длинный ? #shorts
00:42
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 59 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 24 МЛН
Are Gita & Vedanta Scientific ? (Malayalam) C Radhakrishnan Vs Prof Ravi Chandran
1:02:27
Kerala Freethinkers Forum - kftf
Рет қаралды 219 М.
🤔Какой Орган самый длинный ? #shorts
00:42