Sanal Edamaruku l വൈരുദ്ധ്യാത്മക ഭൗതികവാദം അന്ധവിശ്വാസം

  Рет қаралды 17,962

Rationalists

Rationalists

2 жыл бұрын

വൈരുധ്യാത്മക ഭൗതികവാദത്തെക്കുറിച്ച് സനൽ ഇടമറുക് "പുതുചിന്തകളുടെ ലോകം" എന്ന ക്ലബ് ഹൗസ് റൂമിൽ നടത്തിയ പ്രഭാഷണം. ഈ പ്രഭാഷണത്തെത്തുടന്ന് നടന്ന ചോദ്യോത്തരങ്ങളുടെ വീഡിയോ: • Sanal Edamaruku l വൈരു...
Sanal Edamaruku speaking in Malayalam about the fallacy of Dialectical Materialism.
Subscribe to the KZfaq channel for updates:
/ rationalists
Website (English): www.SanalEdamaruku.com
Website (English): www.Rationalists.net
Website (Malayalam): www.therali.org
FaceBook Page: SanalEdamaruku.official
Instagram Page: sanaledamaruku
Clubhouse Page: www.clubhouse.com/@sanaledamaruku
Twitter: sanaledamaruku
#SanalEdamaruku #Rationalist #DialecticalMaterialism

Пікірлер: 41
@PkSupran
@PkSupran 2 жыл бұрын
ചില വിശ്വങ്ങൾക്ക് ഭംഗം വന്നു കൂടുതൽ തിരിച്ചറിവ് ഉണ്ടായി... നന്ദി സർ
@muralimekm8019
@muralimekm8019 4 ай бұрын
Dear Sanal sir, I have been an ardent admirer of Sri Joseph Edamaruku, even though I am a staunch Hindu by birth and by conviction. Your boldness in openly criticising Communism in its unsustainable basics is admirable. That shows you are as honourable and decent and impartial as your truly honoured father. Big salute, sir.
@sajinkurian4699
@sajinkurian4699 7 ай бұрын
Sir, പറ്റുമെങ്കിൽ കമ്മ്യൂണിസതെക്കുറിച്ചു കൂടുതൽ videos ചെയ്യാമോ? അടിസ്ഥാന ആശയങ്ങൾ എല്ലാം cover ചെയ്യുന്ന തരത്തിൽ..കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയും, ദാസ് ക്യാപിറ്റലും എല്ലാം...
@SanthoshKaitheri
@SanthoshKaitheri Жыл бұрын
ചില കാര്യങ്ങളിൽ യോജിക്കാൻ സാധിക്കുന്നില്ലെങ്കിലും താങ്കളുടെ വിശദീകരണ കഴിവിനെ അംഗീകരിക്കുന്നു... അഭിനന്ദിക്കുന്നു. It was an exceptional attempt to explain the concept of dialectical materialism. Crisp and clear..to the point.
@Asokankallada
@Asokankallada 2 жыл бұрын
Very good. Well said.
@shajip4082
@shajip4082 2 жыл бұрын
Very informative
@rennyantony5326
@rennyantony5326 2 жыл бұрын
Congratulations👍👍👍
@subrahmanyanvishwambaran4137
@subrahmanyanvishwambaran4137 8 ай бұрын
thank you sir
@sudeeppm3434
@sudeeppm3434 Жыл бұрын
Thank you so much Sanal Sir 🙏
@cpmnair
@cpmnair Жыл бұрын
ß
@velumanickathevar8224
@velumanickathevar8224 2 жыл бұрын
Very good presentation... ഈ വിഷയം കുറച്ചുകൂടി വിശദമായി പറയുന്ന ഒരു വീഡിയോ ഇടണം എന്ന് അഭ്യർത്ഥിക്കുന്നു.
@TheAdru
@TheAdru 2 жыл бұрын
👍🤝
@sujithsukumaran6309
@sujithsukumaran6309 2 жыл бұрын
👍
@varkalaasokkumar231
@varkalaasokkumar231 2 жыл бұрын
Very Good sir nte Ph ni kittumo...?
@mohananpillai3401
@mohananpillai3401 Ай бұрын
ഭൗതികതയുടെ മുകളിൽ ആശയത്തെ വെക്കുന്ന അടവ്. താങ്കൾ ഒരു ആശയവാദിയാണ്.
@hrsh3329
@hrsh3329 9 ай бұрын
🍿
@bijuv7525
@bijuv7525 Жыл бұрын
തത്വചിന്ത ഒരു ചത്ത ചിന്തയാണ്.
@bijuv7525
@bijuv7525 2 жыл бұрын
ജോലി ചെയ്യാനുള്ള മടിയും പണമുണ്ടാക്കാറുള്ള മോഹവും ആണ് മാർക്സിസമെന്ന് പറയാമോ?
@josephsamuel5
@josephsamuel5 2 жыл бұрын
नमस्कार जी । कोयी डीप्पणी न है जी । थनयवाद । Wayanad Bathery से ।
@bhoopeshnp8702
@bhoopeshnp8702 2 жыл бұрын
അത് തീർത്തും തെറ്റാണ് എന്നാണ് എന്റെ അഭിപ്രായം
@jim409
@jim409 2 жыл бұрын
🤣
@beeguyfree
@beeguyfree 2 жыл бұрын
ഇല നക്കുന്നവന്റെ ചിറി (ചുണ്ട് ) നക്കുന്നവർ. ഇവിടെ ഒരു പൗരന് രക്ഷപെടാനുള്ള എല്ലാ വഴികളും അടയ്ക്കുക. അപ്പോൾ രക്ഷയില്ലാതെ അയാൾ വിദേശത്തു കടക്കും. അവിടെ നിന്നും അവൻ കുറച്ചു പണം ഉണ്ടാക്കി തിരിച്ചുവന്നു ഇവിടെ ഇൻവെസ്റ്റ് ചെയ്യുന്ന സമയത് അവനെ പിടികൂടുക. പിഴിഞ്ഞെടുക്കുക. വിജയകരമായി പരീക്ഷിച്ച സ്ട്രാറ്റജി.
@kunhalavikadambot7069
@kunhalavikadambot7069 26 күн бұрын
ജീവനെപറ്റിറിയാത്തവർക്കങ്ങിനെതൊന്നും
@maradona447
@maradona447 2 жыл бұрын
മുതലാളിത്തത്തിൽ നിന്ന് സമൂഹം സ്വമേധായ സോഷ്യലിസത്തിലേക്കു പോകുകയില്ലന്നും തൊഴിലാളിവർഗത്തിന്റെ നേതൃത്വത്തിൽ വിപ്ലവം നടത്തി അതിനുകീഴിൽ വര്ഷങ്ങളോളം സോഷ്യലിസ്റ്റ് ജീവിതം കൊണ്ട് തൊഴിലാളിവർഗ സർവ്വധിപത്യവും അവസാനിച്ചു കമ്മ്യൂണിസത്തിലേക്കു ലോകം പോകുമെന്നാണ് മാർക്സ് അഭിപ്രായപ്പെട്ടത്...
@user-dc6zd1sd2m
@user-dc6zd1sd2m Жыл бұрын
😂😂
@SanthoshKaitheri
@SanthoshKaitheri Жыл бұрын
@@user-dc6zd1sd2m എന്താ പൊട്ടൻ *** കണ്ട പോലെ ഇളിക്കുന്നത് ?
@georgekp1522
@georgekp1522 6 ай бұрын
💯👍👍🤍
@josesebastian5120
@josesebastian5120 2 жыл бұрын
സ൪ നമസ്കാരം
@user-jd3gk5vj5q
@user-jd3gk5vj5q 13 күн бұрын
വൈരുദ്ധ്യാത്മക ഭൗതികവാദം, ഒരു കടങ്കഥ.
@divakaran.mullanezhi
@divakaran.mullanezhi 12 күн бұрын
അദ്ധ്വാനത്തിൻ്റെ കണക്കാണ് മൂല്യനിർണ്ണയമെങ്കിൽ ആ ബിസിനസ്സ് പൊട്ടി പാളീസാകും .
@RaviKumar-vi9tb
@RaviKumar-vi9tb Жыл бұрын
വാദങ്ങൾ വാദങ്ങൾ മാത്രം. ജനങ്ങളെ വഴി തെറ്റിക്കാൻ
@mohananpillai3401
@mohananpillai3401 Ай бұрын
Marx ചിന്ത ചിന്ത എന്ന Hegal വരെയുണ്ടായിരുന്ന രീതിയെ മാറ്റി മനുഷ്യജീവിതവുമായി ബന്ധിപ്പിച്ച വ്യക്തിയല്ലേ.Best of all possible world പറഞ്ഞ വലതുപക്ഷ ചിന്തകർ പറഞ്ഞ ലോകത്താണോ അത് മനഷ്യരെ ഇന്ന് എത്തിച്ചിരിക്കുന്നത്.
@abuhanan486
@abuhanan486 Жыл бұрын
പറയുന്ന പല കാര്യങ്ങളും വെറും അനുമാനങ്ങൾ മാത്രം. പാറ്റേൺ സീക്കിംഗ്, ഇൻസ്റ്റിങ്ങ്റ്റ് തുടങ്ങിയവ വെറും മനുഷ്യ മസ്തിഷ്കത്തിൽ മാത്രമല്ലല്ലോ. എന്നാൽ മറ്റു ജീവികളൊന്നും ശാസ്ത്ര സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നില്ല. കാരണം?
@mohananpillai3401
@mohananpillai3401 Ай бұрын
Dialectical Meterialism തെറ്റ്എന്നതിൽ നിന്ന് താങ്കൾ മൊത്തം മാർക്സിസത്തിലേക്ക് പോയി .അതും ശരിയായിട്ടല്ല താനും.
@sanalthachara7203
@sanalthachara7203 27 күн бұрын
പച്ച മലയാളത്തിൽ പറഞ്ഞാൽ നടക്കാത്ത സ്വപ്നം.
@rajans6857
@rajans6857 Жыл бұрын
അന്ത വിശ്വാസം അല്ല ത്ത ത് ഏതാണ് സത്യം വിശ്വാസം
@SanthoshKaitheri
@SanthoshKaitheri Жыл бұрын
സ്റ്റാലിൻ ശാസ്ത്രീയമായ പഠനമൊന്നും നടത്താത്തതു കൊണ്ട് ശാസ്ത്രീയമായ വിശകലനമൊന്നും നടത്താനുള്ള യോഗ്യതയില്ല എന്നാണ് താങ്കൾ ഒരു ഘട്ടത്തിൽ സൂചിപ്പിച്ചത്... യുക്തിവാദികൾ ശാസ്ത്രത്തെക്കുറിച്ചുള്ള വിശകലനങ്ങളെല്ലാം നടത്തുന്നത് ശാസ്ത്രീയമായ പഠനങ്ങൾ സ്വയം നടത്തിയിട്ടാണോ ?
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 14 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 65 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 20 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН