ഉപ്പാനോട് യാത്ര പറഞ്ഞപ്പോൾ സങ്കടമായി 😥😥😥

  Рет қаралды 129,595

Sana Miyaz

Sana Miyaz

Ай бұрын

Пікірлер: 134
@farhanshahin1577
@farhanshahin1577 Ай бұрын
പടച്ചോന് എല്ലാഠ ശിഫയാകി തരട്ടെ ആമീന് ആമീന്
@RRR073
@RRR073 Ай бұрын
Ethre Nalla manasullavarude Dua unddavum bagyam chaitha uppaya Njan Dua cheyyunnundd ❤🤲🤲👍
@haznathedpl9305
@haznathedpl9305 Ай бұрын
vegam sugavattey Aameen
@user-om8oe7ib4m
@user-om8oe7ib4m Ай бұрын
സൗഫിക്ക് ഒരു സമാധാനം ഉണ്ടാവൂല. ഉപ്പാന്റെ ഉമ്മാന്റെ... അടുത്ത് ആയിരിക്കും. മനസ്സ്..
@Shilpa-yd7cn
@Shilpa-yd7cn Ай бұрын
കളിച്ച് ചിരിച്ചു വീഡിയോ ഇടുന്നത് കണ്ടിട്ടു കളിയാക്കി പറഞ്ഞതാണല്ലേ ..
@musthafamusthafa-st4jg
@musthafamusthafa-st4jg Ай бұрын
ബിലാൽ നല്ല കാകു ആണ്
@manumv80
@manumv80 Ай бұрын
Avan muthannn🥰🥰🥰
@Shilpa-yd7cn
@Shilpa-yd7cn Ай бұрын
ഒന്നുകിൽ കാക്ക എന്നു പറയ് അല്ലേ അണ്ണൻ എന്നു പറയ് അതും അല്ലേ ഇക്ക എന്നു പറയ് അല്ലേ ചേട്ടൻ എന്നു പറയ് . ഇതെന്ത് കാകൂ 😂😂😂😂
@nusrathnus6834
@nusrathnus6834 Ай бұрын
​@@Shilpa-yd7cnmalppurm.ok
@anfasabdulla7288
@anfasabdulla7288 Ай бұрын
Chakkrakkum undu kakkuoo
@abdulsaleem3978
@abdulsaleem3978 Ай бұрын
​@@manumv80😅😊
@user-ez4tw9hi7t
@user-ez4tw9hi7t Ай бұрын
സോഫിത്ത നിങ്ങളുടെ കാക്കു നല്ല മനുഷ്യനാണ് അള്ളാഹു നിങ്ങളുടെ കുടുബത്തിന് ആഫിയത്തോടെ ഉള്ള തീർഗായുസ് തരട്ടെ
@sakkeenaaboobacker1076
@sakkeenaaboobacker1076 Ай бұрын
Asugam shifayakatte🤲🤲
@vineethasajeev5175
@vineethasajeev5175 Ай бұрын
വേഗം അസുഖം മാറട്ടെ
@user-hn4cl3fj3q
@user-hn4cl3fj3q Ай бұрын
Vegam sugavatte
@ayishaayirin3079
@ayishaayirin3079 Ай бұрын
Soufy oarayunnathu kondu onnum thonnaruthu ithil ningal parayunnundu ennem chakkaranem nijasinem kandapo usharayi ennu apo ninglude husband aarayi ayale kandapo uppaku santhosham aayille. Ika oru nalla manuahyan aayathu kondu onnum paranjilla. Innalathe oke video kandal ariyam ikka uppane nokunnathu . Ninteoke valiya baagyam aanu inagne oru husbnadine kittiyathu. Pavm ikka.
@sowdamini2368
@sowdamini2368 Ай бұрын
ബിലാൽ ❤️🥰👍🏼👍🏼👍🏼👍🏼ഇ ന്നെ തെ ലൈക് 👍🏼👌🏼
@royalbabu8214
@royalbabu8214 Ай бұрын
സാരമില്ല മോളെ molde പരിമിധിക്കുള്ളിൽ നിന്നുവന്നു കണ്ടുപോയല്ലോ അതുമതി... കുറച്ചു ഹെൽപ്പായല്ലോ നൗഫലിന്...
@thesneek3531
@thesneek3531 Ай бұрын
എത്രയും പെട്ടന്ന് ഉപ്പാക് ശിഫനൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@lordsmoke1343
@lordsmoke1343 Ай бұрын
ബിലാൽ ഇക്കാ നിജാസ് 🥰🥰👍👍👍👍🌹🌹🌹
@aizamariyamaiza3857
@aizamariyamaiza3857 Ай бұрын
Soufi tha vannath ummak valare help aayi tto penmakkkal undayaal ummamarkk inghane okke help aaaavuu ❤❤poyitt vaaa makkal cheruthalle 😢😢
@nabeesaattasheri2367
@nabeesaattasheri2367 Ай бұрын
പാവം ഉപ്പാനെ കണ്ടിട്ട് വേഗം അള്ളഹു സിഫ യാക്കി കൊടുക്കട്ടെ ആമീൻ
@Abdullatheef-by2xf
@Abdullatheef-by2xf Ай бұрын
അളിയൻ ❤
@mrabu3255
@mrabu3255 Ай бұрын
Aagalayum pengalum 😊
@ris3046
@ris3046 Ай бұрын
പുതിയൊരു അദ്ധ്യയന വർഷവും തുടങ്ങി 🛑🛑എന്റെ കുട്ടി പഠനത്തിൽ പിന്നോട്ടാണെന്ന് ഓർത്ത് ടെൻഷൻ ആണോ നിങ്ങൾ. വിഷമിക്കേണ്ട .... ഇതാ ഒരു പരിഹാരം. എല്ലാ ഭാഷയുടെയും seperat ആയിട്ടുള്ള ക്ലാസുകൾ തുച്ഛമായ ഫീസിൽ നൽകുന്നു. രണ്ട് മാസത്തെ ക്ലാസ്സ് കൊണ്ട് കുട്ടികളെ എഴുതാനും വായിക്കാനും മെച്ചപ്പെടുത്തുന്നു.സ്കൂൾ, മദ്രസ ട്യൂഷൻ, Drawing&painting, hand എംബ്രോയ്‌ടറി, tailaring, calligraphy....... Etc തുടങിയ അനേകം കോഴ്സ് കളും പഠിപ്പിക്കുന്നു..ഇതിലെ കോഴ്സ് കളെ കുറിച്ച് അറിയാൻ താല്പര്യം ഉള്ളവർ...ഏഴ്. പൂജ്യം. രണ്ടു അഞ്ചു. മൂന്ന്. ഏഴ്. പൂജ്യം ഒന്ന്. ഒന്ന്. ഒമ്പത് .👍
@busharahakeem378
@busharahakeem378 Ай бұрын
😢🤲🤲🤲🤲
@alimongammongam91
@alimongammongam91 Ай бұрын
🤲🤲🤲
@ayishaayirin3079
@ayishaayirin3079 Ай бұрын
Ammale ellavareyum kandapo uppa kurachu usharayi ennanu soufy parayendathu.
@ZubaidaMysore
@ZubaidaMysore Ай бұрын
First comend njhaan saoufi
@ansif__x.x
@ansif__x.x Ай бұрын
പടച്ചോനെഉപ്പാൻറെ അസുഖം എത്രയും പെട്ടെന്ന്ഷിഫ ആക്കി കൊടുക്ക് റബ്ബേ
@HaseenaTRehoof-ie3uy
@HaseenaTRehoof-ie3uy Ай бұрын
❤❤
@sajida9136
@sajida9136 Ай бұрын
സീരിയൽ എപ്സോഡ് എത്ര ayi
@sabi.....4024
@sabi.....4024 Ай бұрын
പാവം ഉപ്പാനെ കണ്ടിട്ട് 😔😔
@haseenamohammedashraf
@haseenamohammedashraf Ай бұрын
Kidanna bed sheet okke neet aayi viririchitt ponam . Room eduthathanelum angane itt povaruth
@Feminafemi-ci5qq
@Feminafemi-ci5qq 15 күн бұрын
Oh ഓഹ് ഫയങ്കരം
@user-fj3yy8kq6q
@user-fj3yy8kq6q Ай бұрын
@Galaxy_Gaming2200
@Galaxy_Gaming2200 Ай бұрын
Oru private hospitalil kondpoyikude ennal shariyavum
@FathimaRahman-lg4vy
@FathimaRahman-lg4vy Ай бұрын
Allah Kananvayya uppane😪😪😪
@SaheeraMf-qd6qt
@SaheeraMf-qd6qt Ай бұрын
🤲🤲
@Rafeek1-hf9pk
@Rafeek1-hf9pk Ай бұрын
🤲🤲😢😢😢
@Thanooja-gj3bs
@Thanooja-gj3bs Ай бұрын
Vegam sugamavatte
@sivapriya7433
@sivapriya7433 Ай бұрын
🤲🏻🤲🏻🤲🏻
@malusanthosh3405
@malusanthosh3405 Ай бұрын
❤❤❤❤❤❤❤
@mufeedauk8798
@mufeedauk8798 Ай бұрын
Bilal nalloru manushyanaaa
@Mujeeb-ly9od
@Mujeeb-ly9od Ай бұрын
പെൺ കുട്ടികൾ ക്കാണ് രക്ഷിതാക്കളോട് കൂടുതൽ സ്നേഹം ഉണ്ടാവുക
@shahabanashahabana3873
@shahabanashahabana3873 Ай бұрын
Angane onnum illa
@jaseelasulfikkerjaseela1616
@jaseelasulfikkerjaseela1616 Ай бұрын
നല്ല സ്നേഹം ഉണ്ടകിൽ ആണ്മക്കൾക്കും പെണ്മക്കൾക്കും ഒരേ സ്നേഹം തന്നെ ആയിരിക്കും
@mufailarafeek7558
@mufailarafeek7558 Ай бұрын
Ivide vare etheet naufalinte kuttiye kanadhe pokkunne endha.
@us6027
@us6027 Ай бұрын
Eppo avarude situation athano sister😢😢uppa alle valuth
@mallutricks1722
@mallutricks1722 Ай бұрын
നിങ്ങൾ എല്ലാവരും മാസ്ക് ഉപയോഗിക്കണം പ്രതേകിച്ചു ഉമ്മനോടും പറയണം
@safiyahamsa5469
@safiyahamsa5469 Ай бұрын
😢😢
@mohammedhaadi898
@mohammedhaadi898 Ай бұрын
❤😊🤲🏻
@user-ch7rg7hr8f
@user-ch7rg7hr8f Ай бұрын
🤲🤲🤲🤲
@user-pi2px2tj5m
@user-pi2px2tj5m Ай бұрын
പാവം സൗ ഫി ഉപ്പാ നോ ട് യാ ത്ര പ റ യു മ്പോൾ നല്ല വി ഷമ മു ണ്ട് ❤
@yoosufkwt5325
@yoosufkwt5325 Ай бұрын
Saicatriist ൻ്റെ സഹായമാവശ്യമാണ്Readdyയാവും
@RaseenaRaseena-gn2td
@RaseenaRaseena-gn2td Ай бұрын
പടചോന് എല്ലാം ഗിഫയാകി തരട്ടെ ആമിന്
@Fareedamp-zs3jn
@Fareedamp-zs3jn Ай бұрын
ഒരു സമാധാനം ഉണ്ടാവില്ല അവിടെ മക്കളെ കാര്യം ഇവിടെ ഉപ്പാന്റെ കാര്യം ആലോചിച്ചിട്ടും ഒരു കാര്യത്തിലും ടെൻഷൻ ഒന്നും വേണ്ട പടച്ചോനെ എല്ലാം ശരിയാക്കി തരും Inshallah🤲
@jamsheerm8454
@jamsheerm8454 Ай бұрын
എന്തിന് മക്കളെ നിങ്ങളുടെ ഉപ്പ അങ്ങനെ കിടക്കുമ്പോൾ നിങ്ങൾ വീഡിയോക്യാഷ്ഉണ്ടാക്കുവാൻകഴിയുന്നത്നിനക്ക് സങ്കടം തോന്നിയത് എനിക്ക്എനിക്ക് ഇന്ന്ഉപ്പഇല്ലഅത് ഇല്ലാത്തപ്പോൾ നിങ്ങൾക്ക് അറിയുംഅതിന് എത്രവിലയുണ്ട്
@KamaruneesaKamaruneesa-wp4ox
@KamaruneesaKamaruneesa-wp4ox Ай бұрын
🤲🤲😭😭😭😢😢😢
@Mujeeb-ly9od
@Mujeeb-ly9od Ай бұрын
കാക്കു എന്ന് പറഞ്ഞാൽ നമ്മുടെ നാട്ടിൽ കാവൽ എന്നാണ് അതിന്റെ അർത്ഥം എന്റെ നാട്ടിൽ ഇക്ക എന്നാണ് പറയാറ് കാക്കണേ റബ്ബേ എന്നും പറയും
@SummayaSumi-rd9jj
@SummayaSumi-rd9jj Ай бұрын
Wadakkanchery സ്റ്റേഷൻ
@muhammadmusthafa7180
@muhammadmusthafa7180 Ай бұрын
Ee negativolikalk kanathirunnal pore enthina bad commentidunnath
@mariyamariyam1492
@mariyamariyam1492 Ай бұрын
Nigel.. Ingaeonnum..paryanda.abar.. Abere. Jolicheunnn.. Ark. K.. Asugambernnad.. Parham.. Pattillha
@lordsmoke1343
@lordsmoke1343 Ай бұрын
സോഫി അളിയാ 👍👍👍
@dhhjjtkl6989
@dhhjjtkl6989 Ай бұрын
പോണ്ടിച്ചേരി കൊണ്ട് പോയിക്കൂടെ ഉപ്പാനെ
@Samah_kb
@Samah_kb Ай бұрын
അമലയിൽ കൊണ്ട് പോവുമെന്ന് നൗഫൽ പറഞ്ഞു വീഡിയോയിൽ
@AyshaAmal-ls4by
@AyshaAmal-ls4by Ай бұрын
Hi
@fasmilameelu3203
@fasmilameelu3203 Ай бұрын
GCC രാജ്യങ്ങളിൽ ഉള്ള കുട്ടികൾക്ക് ഓൺലൈൻ ആയിട്ട് സ്കൂൾ പഠനം ചേരാൻ താല്പര്യം ഉണ്ടോ... ഒൻപത്.ഒൻപത്. നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്.നാല്
@rajulamujeeb9674
@rajulamujeeb9674 Ай бұрын
Nthayalum aa uppaade makkalk nalla time aanu😂
@suhailasulu7865
@suhailasulu7865 Ай бұрын
Nigal entha ethra dhairathil parayunnu. Araka eppoya asugam varann parayan pattillaaa.. 😢😢
@Sathyam301
@Sathyam301 26 күн бұрын
അന്തം ഇല്ലാത്ത മൂന്നു മക്കൾ... വാപ്പാന്റെ ഹോസ്പിറ്റൽ ജീവിതം condent ആക്കി പൈസ ഉണ്ടാകുന്നവർ.. ഇതിലേറെ നിങ്ങൾക് നല്ലത് തീ.... തിന്നുന്നതാ... പാവം ആ ഉപ്പ
@sajida9136
@sajida9136 Ай бұрын
ഇപ്പോ 😂ഇവിടെ സീരിയൽ ഫിലിം ഒന്നും ആർക്കും കാണണ്ട ജീവിതം ആണ് കാണണ്ടേ 🤣🤣🤣🤣🤣🤣
@MuhsinaAM-bo5ko
@MuhsinaAM-bo5ko Ай бұрын
ഉപ്പാനെ content ആക്കി cash ഉണ്ടാക്കുന്നു 😒😒😒😒shame on you😓
@user-ub9fs9bl2d
@user-ub9fs9bl2d Ай бұрын
Ayinne
@ammuammoos2023
@ammuammoos2023 Ай бұрын
❤❤❤
@sejisuni7161
@sejisuni7161 Ай бұрын
ബിലാൽ പൊളിയാണ് 👍🏽
@minhaminha6478
@minhaminha6478 Ай бұрын
Ggggfççfççdddddddddd
@Qalbul_in.saan___
@Qalbul_in.saan___ Ай бұрын
ഇതൊക്കെക്കാണാനും കുറെ ആൾക്കാർ
@regeenamohammed8418
@regeenamohammed8418 Ай бұрын
Appol thangal ithu kaanathe aano comment ittathum. Kashtam.
@nazarinak2195
@nazarinak2195 Ай бұрын
❤❤❤❤
@Asnavavachi
@Asnavavachi Ай бұрын
വേഗം ശിഫ ആവും
@sumairamuneer8118
@sumairamuneer8118 Ай бұрын
ആ ഉമ്മ വയസ്സാം കാലത് ഇങ്ങനെ നിലതെല്ലൊ ഇരിക്കാനും കിടാക്കാനും കയ്യോ ഒരു റൂം എടുത്തു അതിലേക് മാറിക്കൂടെ അതിനും ഇവരെക്കെ ക്യാഷ് ഇല്ലേ
@jazankv5878
@jazankv5878 Ай бұрын
Private ഹോസ്പിറ്റൽ അല്ല സഹോദരി.... Dr വന്ന് നോക്കില്ല റൂം എടുത്ത് നിന്നാൽ.. Dr ഉള്ള സ്ഥലത്ത് ഞമ്മൾ നിൽക്കണം അല്ലാതെ dr നമ്മളെ തിരഞ്ഞു നടക്കൂല
@Hisana320
@Hisana320 Ай бұрын
Private hospital treatment cheydhoode kure ayille evide kidathunn pavam
@sumairamuneer8118
@sumairamuneer8118 Ай бұрын
അപ്പൊ ഇവർക് പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയിക്കൂടെ ഇവർക് ഇപ്പൊ നല്ല വരുമാനം ഉണ്ടല്ലോ ഭാര്യ പ്രസവിച്ചത് ഗവര്മെന്റിൽ അല്ലാലൊ അതിനൊക്കെ ക്യാഷ് ഉണ്ട് ഉപ്പാക് ചിലവിടാൻ കാശില്ലേ
@ArisSaleena
@ArisSaleena Ай бұрын
Uppakk anthaa soufi asugam
@user-ub9fs9bl2d
@user-ub9fs9bl2d Ай бұрын
Ay i nne
@Adhi....648
@Adhi....648 Ай бұрын
Uppak enthaan
@sajida9136
@sajida9136 Ай бұрын
കലികാലം പടച്ചോനെ എന്തൊക്കയാ e കാണുന്നെ ജീവിധം നാടകം പോലെ ഓരോ എപ്പിസോഡ് ജീവിതം വീഡിയോ ചെയ്യുന്നു 😂😂😂😂😂
@justrelax9964
@justrelax9964 Ай бұрын
താത്താക്ക് കുറച്ച് ദിവസത്തേക്കുള്ള content ആയി 😅 ഇനി നാട്ടിൽ പോയിട്ട് shopping content 😅
@jesnashafi7312
@jesnashafi7312 Ай бұрын
മനസാക്ഷി കഷ്ട്ടം
@Samah_kb
@Samah_kb Ай бұрын
എടൊ അവർക്ക് മക്കൾ ഉണ്ട് അവരെ അധിക ദിവസം വേറെ ആളെ വീട്ടിൽ നിർത്താൻ പറ്റില്ല പിന്നെ അവർക്ക് സ്കൂൾ മദ്രസ ഒക്കെ ഉണ്ട് അത് മുടക്കിട്ട് ആണ് അവർ ഉപ്പാനെ കാണാൻ വന്നത് പിന്നെ സൗഫിടെ ഭർത്താവിന് ജോലി ഉണ്ട് തുടക്കത്തിൽ അവർ പറയുന്നുണ്ട്. നിങ്ങൾക്ക് കാണാൻ താല്പര്യം ഉണ്ടെങ്കിൽ കണ്ടാൽ മതി കാണാൻ ഇഷ്ടം ഇല്ലെങ്കിൽ unsub ചെയ്തോളു
@Samah_kb
@Samah_kb Ай бұрын
​@@HaseenaAnwar-jv4gmനെഗറ്റീവ് കണ്ടാൽ റിപ്ലൈ കൊടുക്കും അതിനെന്താ നിങ്ങൾക്ക് പേടി ഉണ്ടെങ്കിൽ നിങ്ങൾ അവരെ അടുത്ത് പോയി നിന്ന് സഹായിച്ചു കൊടുക്ക്
@deepanair5723
@deepanair5723 Ай бұрын
​@@Samah_kbകാര്യം മനസിലാവാതെ സംസാരിക്കുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല ബ്രോ ഒരുപാട് ദൂരത്തു നിന്നും വന്നതാ മക്കൾ അവിടെ ഇതൊക്കെ ആണേലും നിക്കാൻ പറ്റിയല്ലോ പിന്നെ epol ഹോസ്പിറ്റലിൽ ആളുണ്ട് ഇവർ പോയാലും അതൊന്നും നെഗറ്റീവ് പറയുന്നവർ chindikilla
@Shilpa-yd7cn
@Shilpa-yd7cn Ай бұрын
സത്യ സന്തമായ ഒരു കമന്റ് കണ്ടു. ഈ പറയുന്നത് നൂറ് ശതമാനം കറക്റ്റ് ആണ്.
@user-ns9st7zy2n
@user-ns9st7zy2n Ай бұрын
ഉപ്പാക് വേഗം സുഗമാവട്ടെ
@zayan3322
@zayan3322 Ай бұрын
സ൭ഫീനേറചേരിപിനേതാഒരുവേറേതനേസ൭ട്
@RaheemjubaRaheem-g7r
@RaheemjubaRaheem-g7r Ай бұрын
..
@shibila3251
@shibila3251 Ай бұрын
കാണുമ്പോൾ കരച്ചിൽ വരുന്നു
@sahidasahi954
@sahidasahi954 Ай бұрын
ഉപ്പ ഈ അവസ്തയിൽ കിടക്കുമ്പഴും എന്തിനാ നിങ്ങൾ മക്കളെ വീഡിയോ ഇട്ട് ക്യാഷ് ഉണ്ടാക്കുന്നത് ആ സമയമെങ്കിലും നിങ്ങൾക്ക് ഉപ്പാനെ നോക്കി ഇരുന്നു ടെ
@abdulkulappadam
@abdulkulappadam Ай бұрын
Ithittak bothamilla
@Benaads
@Benaads Ай бұрын
Adhe​@@abdulkulappadam
@safasafa9298
@safasafa9298 Ай бұрын
നിങ്ങളെന്താ നൗഫലിനെ കുട്ടിയെ കാണാൻ പോകാത്തത്
@Samah_kb
@Samah_kb Ай бұрын
അവർ പിന്നെ എപ്പോയെങ്കിലും പൊക്കോളും ഇതിപ്പോ ഉപ്പാനെ കാണാൻ ആയിട്ട് വന്നതല്ലേ പിന്നെ കുറച്ചു ദിവസം കഴിഞ്ഞാൽ അവർ വീണ്ടും വരും 40 90 കഴിഞ്ഞാൽ ഒരു ചടങ്ങ് ഉണ്ട് അപ്പൊ വരും എല്ലാവരും കൂടി
@user-hb8qq9mp3d
@user-hb8qq9mp3d Ай бұрын
Avarude situation manassilaku
@user-ve6ly4lv7o
@user-ve6ly4lv7o Ай бұрын
എന്തൊരു കഷ്ടം ആണ് ആർക്കെല്ലാം എന്തെല്ലാം അറിയണം 😢
@rasrasi2759
@rasrasi2759 Ай бұрын
ഇപ്പോൾ കുട്ടിയെ കാണാൻ പോകാം പറ്റിയ സാഹചര്യം ആണോ. ഉപ്പാടെ അവസ്ഥ കണ്ടില്ലേ.
@richad6242
@richad6242 Ай бұрын
ആനകാര്യത്തിനിടയില ചേനകാര്യം 🤦🏻‍♀️
@manumv80
@manumv80 Ай бұрын
Bilal uir👍👍❤❤ Kuwait🇰🇼🇰🇼 fans
@user-ou2yx2lo8x
@user-ou2yx2lo8x Ай бұрын
ഉപ്പാക്ക് അസുഖം ആയാലും വിഡിയോ ഇട്ട് ക്യാഷ് ഉണ്ടാക്കുന്ന ടീം vlogermar
@abdulkulappadam
@abdulkulappadam Ай бұрын
Pothochoru
@pscconnect6023
@pscconnect6023 Ай бұрын
ഉപ്പാനെ വിറ്റ് ക്യാഷ് ആക്കുന്നു എങ്ങനെ സാധിക്കുന്നു 😭
@Samah_kb
@Samah_kb Ай бұрын
എടൊ അവർക്ക് മക്കൾ ഉണ്ട് അവരെ അധിക ദിവസം വേറെ ആളെ വീട്ടിൽ നിർത്താൻ പറ്റില്ല പിന്നെ സ്കൂൾ മദ്രസ ഒക്കെ ഉണ്ട് പിന്നെ സൗഫിടെ ഭർത്താവിന് ജോലി ഉണ്ട് തുടക്കത്തിൽ അവർ പറയുന്നുണ്ട്. നിങ്ങൾക്ക് കാണാൻ താല്പര്യം ഉണ്ടെങ്കിൽ കണ്ടാൽ മതി കാണാൻ ഇഷ്ടം ഇല്ലെങ്കിൽ unsub ചെയ്തോളു ആരും നിർബന്ധിച്ചു കാണാൻ പറഞ്ഞില്ലലോ
@ShameemaShameema-ms6du
@ShameemaShameema-ms6du Ай бұрын
എന്താടോ nannavathe.. Che
@firozfawas2708
@firozfawas2708 Ай бұрын
Nigalkku vere paniyinnum illado vellatha jathi agane parayan thonunnudallo kashttam
@ammus_photo_frame
@ammus_photo_frame Ай бұрын
🤬🤬🤬
@RamlaPP-bl3ln
@RamlaPP-bl3ln Ай бұрын
ബിലാൽ നല്ല മോനാണ്
@user-ng6xz4oz4w
@user-ng6xz4oz4w Ай бұрын
ഓൺലൈൻ ആയി അറബിക് calligraphy പഠിക്കാൻ താല്പര്യം ഉണ്ടോ. ( 15 വയസ് മുതൽ... താല്പര്യം ഉള്ളവർ plz കോൺടാക്ട്.. ഏഴ്. മൂന്ന്. പൂജ്യം. ആർ. അഞ്ച്. മൂന്ന്. നാല്. പൂജ്യം. മൂന്ന്. അഞ്ച്
@sharivaigasharivaiga4477
@sharivaigasharivaiga4477 Ай бұрын
🤲🤲🤲
@user-no2op1et1b
@user-no2op1et1b Ай бұрын
❤❤
@Hezamol977
@Hezamol977 26 күн бұрын
🤲🤲🤲🤲
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 22 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 79 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 926 М.
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 20 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 22 МЛН