Sancharam | By Santhosh George Kulangara | Timor 13 | Safari TV

  Рет қаралды 146,804

Safari

Safari

24 күн бұрын

Santhosh George Kulangara | Sancharam | Malayalam | Timor | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara #timor #timorindonesia #bali #indonesia #asia
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 138
@anithashaji2941
@anithashaji2941 2 күн бұрын
യാത്രകൾ ഇഷ്ടമാണ്. പക്ഷേ പോകാൻ സാധിക്കാത്തവർക്ക് ഇത്രയും മനോഹരമായ കാഴ്ചകളും വിവരണങ്ങളും സമ്മാനിച്ച് ആ രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന അനുഭൂതി സമ്മാനിക്കുന്ന സന്തോഷ് ജോർജിന് വളരെയധികം നന്ദി
@jkbk8333
@jkbk8333 21 күн бұрын
കോവിഡ്നു ശേഷം UBUD ഇൽ ഒരു 6 മാസം താമസിച്ചു ജോലി ചെയ്തിരുന്നു . അന്ന് എന്നും ആലോചിക്കും കേരളത്തിന് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ വേറെ ഒരു നാട്ടുകാർ നന്നായി ചെയ്തിരിക്കുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും നല്ല ടൂറിസ്റ്റ് സ്പോട് Ubud ആണ്.ലോകതിലെ തന്നെ ഏറ്റവും മികച്ച സർവീസ് മൈൻഡ് ആണ് ബലിനീസു ആളുകൾക്ക് , നല്ല മനുഷ്യർ , നല്ല നാട്
@MohandasMohandask-nt2gv
@MohandasMohandask-nt2gv 21 күн бұрын
നമ്മുടെ നാട് ഇങ്ങനെ ചിന്തിക്കാൻ പോലും കഴിയില്ല. ബാലീ യിലെ ജനങ്ങൾ ശാന്തരും വൃത്തി ക്ക് മുൻഗണന കൊടുക്കുന്നവരാണ്. നമ്മുടെ നാട്ടിൽ ബസ് സ്റ്റാൻഡിലോ റെയിൽവേ സ്റ്റേഷനിലോ ബോധം നഷ്ടപ്പെടാതെ ഒരു ടോയ്ലറ്റ് ഡോർ തുറന്നു നോക്കാൻ കഴിയില്ല.വെള്ളം തളം കെട്ടിയ റോഡും പിടിച്ചു പറിയും വൃത്തി ഹീന മായ പരിസരങ്ങളും വഴി നടക്കാൻ സമ്മതിക്കാത്ത തെരുവിൽ ജനങ്ങൾ ഏറ്റുമുട്ടുന്ന ഒടുക്കത്തിലെ ഹർത്താൽ ബന്ത് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുക... ഇതെല്ലാം ഈ നാടിന്റെ ഗുണങ്ങൾ ആണ്. ഇവിടെ ടൂറിസം അവർക്കനുസരിച്ചു ഉള്ള ഒരു സൗകര്യം ഇവിടെ കിട്ടില്ല....
@aram7117
@aram7117 2 күн бұрын
ടൂറിസ്റ്റ്കൾ ക്കുവേണ്ടി മാത്രം പൗരനികത എങ്ങനെയാണു നിലനിർത്തുക...
@aram7117
@aram7117 2 күн бұрын
താൻ ബാ ലിയിൽ താമസിക്കു
@cisftraveller1433
@cisftraveller1433 21 күн бұрын
Ubud ഒര് swpna ലോകം പോലേ ❤❤ ഇത് ഇത്രയും ഭംഗി ആയി കാണിച്ച sgk നന്ദി
@maiommmymu7106
@maiommmymu7106 21 күн бұрын
വളരെ നാളായി കാത്തിരിക്കുന്ന ശബ്ദം 😍 Great Sir 👏👏👏
@informationtruth9042
@informationtruth9042 21 күн бұрын
ഡബ്ബിംഗ് സ്റ്റൈൽ മാറിയപ്പോൾ ചിന്തിച്ചു...... ഈ അടുത്ത് sir ഡബ്ബിംഗ് ഏറ്റെടുക്കുമെന്ന് 😅😅
@sanaatanviswa
@sanaatanviswa 4 күн бұрын
Superb BALI arts and visuals... wow global ❤❤❤
@STORYTaylorXx
@STORYTaylorXx 21 күн бұрын
പക്ഷേ കൊറോണ പോലുള്ള മഹാവ്യാധി വന്നാൽ പെട്ടെന്ന് തകർന്നടിയുന്നത് ടൂറിസം തന്നെയാണ് അപ്പോൾ അത്രയും വലിയ മഹാവ്യാധി വന്നാൽ എങ്ങനെ ടൂറിസവുമായി ബന്ധപ്പെട്ട് നിൽക്കുന്നവരുടെ സാമ്പത്തികമായി നില തകരാതെ പിടിച്ചുനിൽക്കാൻ കഴിയുമെന്ന കാര്യത്തിൽ നമ്മൾ പഠനം നടത്തേണ്ടതുണ്ട്.
@jkbk8333
@jkbk8333 21 күн бұрын
കേരളത്തിൽ ഉള്ളതിന്റെ 100 മടങ്ങു കാശു ഇവർ ടൂറിസത്തിൽ നിന്ന് ഉണ്ടാക്കുന്നുണ്ട് . കേരളത്തിൽ തന്നെ എങ്ങനെ ടൂറിസം മേഖലയിൽ ഉള്ള ആളുകൾ കോവിടു കാലത്തു അതിജീവിച്ചു , ?? അപ്പോൾ കേരളത്തിലും നന്നായി ടൂറിസം നടപ്പാക്കുന്നവർക്കു അതിജീവന അതിലും ഈസി ആയിരിക്കില്ല ?
@arunbthomas5741
@arunbthomas5741 21 күн бұрын
കൊറോണ കഴിഞ്ഞു ഉള്ള കാഴ്ചകൾ ആണ് ഇത്... അതിനെ അവർ അതിജീവിച്ചു.ചിലപ്പോൾ 1-2 വർഷം കുറച്ച് ബുധിമുട്ടുകൾ ഉണ്ടാകും അത് കഴിഞ്ഞാൽ എല്ലാം നേരെ ആവും.
@akhil40
@akhil40 21 күн бұрын
Whuhan ഇപ്പൊ കൊറോണ ടൂറിസം നടക്കുന്ന പ്രദേശം ആണ് 😅
@STORYTaylorXx
@STORYTaylorXx 21 күн бұрын
@@akhil40 അആആ
@josecv7403
@josecv7403 21 күн бұрын
Vallapozhum varuna mahavyadhiye pedichu Tourism venda enu vakan patumo? Tourisathil ninu kituna panam,a samayath sahayam akum.Thousands of Tourists varanam.Avar Happy akanam. Avar Spend Cheyuna Doller namuk venam ❤
@kbroy3933
@kbroy3933 20 күн бұрын
സന്തോഷ്‌ സർ, അങ്ങയിലൂടെ ബാലി കാണുന്നു.. വിസ്മയിപ്പിക്കുന്നു ബാലി 💕.
@mohennarayen7158
@mohennarayen7158 21 күн бұрын
Natural traditions conservation persistence is amazing and awesome ❤❤❤
@Karthi87898
@Karthi87898 21 күн бұрын
സഞ്ചാരം ❤️🙏🏻
@PheonixVlogss
@PheonixVlogss 21 күн бұрын
If i could give more than one like, i would given a 1000 likes for Sancharam.
@arunbthomas5741
@arunbthomas5741 21 күн бұрын
❤നമ്മുടെ കോവളം, വർക്കല, ആലപ്പുഴ, കുമരകം, ഫോർട്ട്‌ കൊച്ചി, മൂന്നാർ,വയനാട് & കോഴിക്കോട് ഒക്കെ ഇത് പോലെ planned ആയിട്ടുള്ള ടൂറിസം ടെസ്റ്റിനേഷൻസ് ആക്കിയാൽ വളരെ നന്നായേനെ...( ട്രെഡിഷണൽ ബിൽഡിംഗ്സ്, ആർട്ട്‌, ഫുഡ്‌, കൾചർ❤ )...we need strict rules at least for tourism destinations
@godsignature6099
@godsignature6099 21 күн бұрын
ആരോട് പറയാൻ ആര് കേൾക്കാൻ😂😂😂
@SajiSajir-mm5pg
@SajiSajir-mm5pg 21 күн бұрын
​@@godsignature6099😂😂😂😂പിന്നല്ലാതെ
@GraceFruitsWorld-lp4ic
@GraceFruitsWorld-lp4ic 10 күн бұрын
പക്ഷെ നമ്മുടെ നാട്ടിലെ മാക്രികളെ എന്ത് ചെയ്യും കോവാലന്മാരെ എന്ത് ചെയ്യും അല്ലാതെ വല്ലതും നടക്കുമോ നരകത്തിൽ
@SajiSajir-mm5pg
@SajiSajir-mm5pg 10 күн бұрын
@@GraceFruitsWorld-lp4ic അവിടെ കമ്മ്യൂണിസം ഇല്ല.. ഉണ്ടായിരുന്നേൽ കാണാമായിരുന്നു 😅
@arunbthomas5741
@arunbthomas5741 10 күн бұрын
@@GraceFruitsWorld-lp4ic ചെയ്യാൻ കഴിവുള്ളവർക്ക് വോട്ട് ചെയുക അത്ര തന്നെ
@jeenas8115
@jeenas8115 21 күн бұрын
സർ താങ്കളുടെ ശബ്ദം, 🙏👌❤️
@somansoman7278
@somansoman7278 19 күн бұрын
മനോഹരം അതിമനോഹരം കാഴ്ചയും അവതരണവും ണ
@tonyjohn8020
@tonyjohn8020 10 күн бұрын
Thanks dear SGK & team safari TV.🙏🌻💐🌺🌸🌹
@jayalakskshmi7439
@jayalakskshmi7439 3 күн бұрын
Super place. Njan 2014 il poyittundu.
@tabasheerbasheer3243
@tabasheerbasheer3243 21 күн бұрын
ബാലിയും ഉബൂദും കേരളത്തിന് മാതൃകയാക്കാൻ പറ്റിയ സ്ഥലങ്ങളാണ് പ്രകൃതിക്ക് കേരളവുമായി ഏറെ സാമ്യമുണ്ട് ഒന്ന് മനസ്സ് വെച്ചാൽ നമ്മുടെ കേരളത്തെ ഒരു ബാലിയാക്കി മാറ്റിയെടുക്കാം 🎉🎉🎉
@shajudheens2992
@shajudheens2992 16 күн бұрын
No scope on Kerala
@aram7117
@aram7117 2 күн бұрын
ബാലിയെ കേരളം അനുവദിക്കരുത്... പൗരാ ണികത നിലനിർത്താൻ കേട്ടുകഴ്ച്ചകൾ.. അതൊക്കെ ഒരുനോക്ക് കാണാം അത്രതന്നെ.. 💪🌹🤼‍♀️
@jayachandran.a
@jayachandran.a Күн бұрын
Keralam is a 'balikeramala' !
@valsanSamsung
@valsanSamsung 21 күн бұрын
Your narration is fine. When Anish is on leave i think you take up that job. Keep it up
@DevaOffical-oe7wz
@DevaOffical-oe7wz 21 күн бұрын
Santhosh adipoli
@mohennarayen7158
@mohennarayen7158 21 күн бұрын
Amazing Ubud..in bali❤👏👏👏
@lizyshaji9730
@lizyshaji9730 20 күн бұрын
Super anu sound ❤
@sreerajn7725
@sreerajn7725 21 күн бұрын
Waiting for this❤
@ramamohananik346
@ramamohananik346 21 күн бұрын
സന്തോഷ് ജോർജ് ശബ്ദമാണല്ലോ കേൾക്കുന്നത് ശരിയാണോ
@kshivadas8319
@kshivadas8319 21 күн бұрын
Yes. .
@harikolakkode9522
@harikolakkode9522 21 күн бұрын
Love your sound at this program
@josecv7403
@josecv7403 21 күн бұрын
Sir ,Wonderful places ❤ Thankyou 🙏
@RashidVanimal
@RashidVanimal 21 күн бұрын
നിങ്ങളുടെ ശബ്ദം തന്നെയാണ് മാച്ച്... നല്ലൊരു ഫീലിംഗ് കിട്ടുന്നുണ്ട്..
@suhailjooy
@suhailjooy 21 күн бұрын
താങ്കളുടെ ശബ്ദം ❤️
@Vithurakkaran
@Vithurakkaran 16 күн бұрын
സഞ്ചരിയുടെ ഡയറികുറിപ്പുകൾ ൽ പറയുന്ന പോലെ ആയാൽ അടിപൊളി ആവും
@faisalfaisal3746
@faisalfaisal3746 21 күн бұрын
Nalla atractive avatharanam
@rajaniyer6144
@rajaniyer6144 21 күн бұрын
Fantastic Presentation Dear
@kga1866
@kga1866 21 күн бұрын
Great place to visit ❤
@prahladvarkkalaa243
@prahladvarkkalaa243 21 күн бұрын
സഫാരി 🙏🏻❤️❤️❤️❤️❤️
@indrakusumajayaindrakusuma6367
@indrakusumajayaindrakusuma6367 21 күн бұрын
Welcome to bali indonesia .
@buvaraj1
@buvaraj1 21 күн бұрын
wow😄
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 20 күн бұрын
സൂപ്പർ 👏🏻👏🏻👏🏻🎉🎉🎉👍🏻❤️🙏🏻
@lifehacks7560
@lifehacks7560 21 күн бұрын
❤❤❤❤
@NeelSebastian-tq9pf
@NeelSebastian-tq9pf 21 күн бұрын
സൗണ്ട് എന്തോ കുഴപ്പം പോലെ തോന്നുന്നു, എന്താ ഇവിടെ പറ്റിയത്? ഇല്ല ഇത് ഞാൻ കേട്ടു ലോകം കണ്ടത് ഇങ്ങനെ അല്ല
@SajiSajir-mm5pg
@SajiSajir-mm5pg 21 күн бұрын
ഇത് സന്തോഷ്‌ സാറിന്റെ ശബ്ദത്തിൽ ഉള്ളതാണ്
@pranavpreetha
@pranavpreetha 21 күн бұрын
Ubud..Ubud market.. beautiful..Bali നല്ലൊരു tourist place ആണ്...പിന്നെയും പോകാൻ തോന്നുന്ന ഒരു beautiful place..
@MohandasMohandask-nt2gv
@MohandasMohandask-nt2gv 20 күн бұрын
ടൂറിസ്റ്റ്കൾക്ക് പിന്നെയും പിന്നെയും നല്ല ഓർമ്മകൾ വെച്ചുകൊണ്ട് നമ്മുടെ നാട്ടിലേക്ക് (കേരളം )വരാൻ ആഗ്രഹിക്കുന്ന ടൂറിസ്റ്റുകൾ ഉണ്ടാവാൻ സാധ്യത വളരെ വിരളമായിരിക്കും. എന്തിന് ഏറെ പറയുന്നു ടൂറിസ്റ്റ് ആയാലും നാട്ടുകാർ ആയാലും പ്രാഥ മിക ആവശ്യം നിറവേറ്റാൻ ഒരു ടോയ്ലറ്റ് നല്ലത് ഈ നാട്ടിൽ ഉണ്ടോ? വെറുതെ ദൈവത്തിന്റെ സ്വന്തം നാട് നമ്പർ 1കേരളം എന്നൊക്കെ വിടുവായത്തം പറയാം എന്നല്ലാതെ.. ഒരു രാജ്യത്തിന്റെ അവസ്ഥ ഈ സാഹചര്യം കാണുമ്പോൾ അറിയും. ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം....
@shajudheens2992
@shajudheens2992 16 күн бұрын
Kerala God's own country just only a tourism department caption copied from Newzealand
@jayachandran.a
@jayachandran.a Күн бұрын
Why replace Punnen in the middle of a series ? SGK is acting on his whims and fancies.
@aneesh6108
@aneesh6108 5 күн бұрын
@user-py4ss8ge5v
@user-py4ss8ge5v 21 күн бұрын
❤️❤️❤️
@Prashob2198
@Prashob2198 21 күн бұрын
Sgk❤
@Tramptraveller
@Tramptraveller 21 күн бұрын
❤❤❤❤❤❤❤❤
@Sharafudheen4455Sharafu
@Sharafudheen4455Sharafu 21 күн бұрын
❤❤❤❤❤❤
@user-ss9tx1wn3h
@user-ss9tx1wn3h 21 күн бұрын
😍😍😍
@millionairementor007
@millionairementor007 14 күн бұрын
Your voice ❤❤❤
@kalakumar2687
@kalakumar2687 17 күн бұрын
Super
@josemariyan3586
@josemariyan3586 21 күн бұрын
SANCHARAM 💙💙💙
@shajushansha333
@shajushansha333 21 күн бұрын
❤❤❤❤❤
@noushad2777
@noushad2777 21 күн бұрын
👍👍👍🎉
@jeenas8115
@jeenas8115 21 күн бұрын
❤❤❤❤❤❤❤
@jayakrishnang4997
@jayakrishnang4997 6 күн бұрын
Pura Desa temple, Ubud palace, art market.
@Qamar-wk9xe
@Qamar-wk9xe 21 күн бұрын
👍
@TalibTalib-xt9wy
@TalibTalib-xt9wy 5 күн бұрын
EidMubarak
@laljivasu8500
@laljivasu8500 21 күн бұрын
🎉
@shajudheens2992
@shajudheens2992 16 күн бұрын
SGK voice makeover is good keep going
@kshivadas8319
@kshivadas8319 21 күн бұрын
☺️☺️
@augustinekj9765
@augustinekj9765 16 күн бұрын
👍🤚
@123rywhus
@123rywhus 4 күн бұрын
ഈ സംസാരത്തിൽ മൊത്തം " നമുക്കുമുണ്ട് ഒരുനാട്‌ " എന്നൊരു ധ്വനി 😅
@shajudheens2992
@shajudheens2992 16 күн бұрын
Ubud in Bali ancient epic city in south east Asia
@ravis4136
@ravis4136 21 күн бұрын
அருமை அருமை🙏💕
@SajiSajir-mm5pg
@SajiSajir-mm5pg 21 күн бұрын
ആമ, ആമ..
@mohammedmuhsin6695
@mohammedmuhsin6695 21 күн бұрын
Wouw 😂😂😂 skg sir .
@aiswaryauk3343
@aiswaryauk3343 21 күн бұрын
Munbb baliyill poya episode njin kanddittundd
@rahman90686
@rahman90686 20 күн бұрын
Sir plzzz nattil vrumbo ithokke aaa paranarri vijanu onnu kanich kodukknm plzz
@PrasadPrasad-kj2ts
@PrasadPrasad-kj2ts 21 күн бұрын
Thrissur
@Venu-im2pu
@Venu-im2pu 8 күн бұрын
സർ. ബാലി യിൽ കാണുന്ന ഈ പൂവ് ചെമ്പകപ്പൂവല്ല. ഇതിനെ പാല പൂവ് അല്ലെങ്കിൽ അലറി പൂവെന്നു പറയും ഞങ്ങളുടെ തൃശ്ശൂരിൽ 😘🙏
@user-wq6mo7et6y
@user-wq6mo7et6y 21 күн бұрын
ഇതു പോലെ നമ്മുടെ വൈക്കം മാറിയാൽ എങ്ങനെ നമ്മുടെ നാടു മാറും എന്റെ സാറെ. പറഞ്ഞറിയിക്കാൻ പറ്റില്ല.
@Vithurakkaran
@Vithurakkaran 16 күн бұрын
sancharam kanunna feel kittunnilla, ith sanchariyude diarykurippukal pole aayipoyi
@somanathannair9044
@somanathannair9044 13 күн бұрын
Now that Shri SG is the new Minister. Hope Cheruvally centred a tourism village with a vision to centuries ahead will projected with the guidance of people like Shri S Kulangara. Why Cheruvally proposed is investment may not be large and to reach tourism spots elsewhere may be easy .
@sasikunnathur9967
@sasikunnathur9967 12 сағат бұрын
കേരളത്തിന് തീർച്ചയായും കഴിയും.
@rennivijayan8497
@rennivijayan8497 21 күн бұрын
Don’t miss temple of death and kecak dance.
@unnikrishnanab4799
@unnikrishnanab4799 21 күн бұрын
ഇന്ന് അദ്യ കമൻ്റ്
@jayachandran.a
@jayachandran.a Күн бұрын
8:40 "opposite side" 🙄
@somansoman7278
@somansoman7278 19 күн бұрын
നമസ്കാരം
@raeezmohammed3519
@raeezmohammed3519 20 күн бұрын
Chakahadhur babu sandhaka enna peranh njn aadhaym ketey🤣
@faisalchungath7142
@faisalchungath7142 20 күн бұрын
Voice idhu veandaaaa🙆‍♂️🙏🙏
@user-qc1zt3nx3p
@user-qc1zt3nx3p 21 күн бұрын
സാർ വെജിറ്റേറിയൻ ഹോട്ടലുകൾ ബാലിയിൽ ഉണ്ടോ?
@Indiaworldpower436
@Indiaworldpower436 21 күн бұрын
ധാരാളം ഉണ്ട് 👍
@biniregi1817
@biniregi1817 16 күн бұрын
Anish sir àvide
@VanajaKarunakaran-om8wg
@VanajaKarunakaran-om8wg 20 күн бұрын
Pazhayasoundnallad
@unnikrishnanab4799
@unnikrishnanab4799 21 күн бұрын
Like 2ാമത് ആയി പോയി പരസ്യം വന്നു
@matrixxengineeringdynamics6625
@matrixxengineeringdynamics6625 13 күн бұрын
If you want to find Hindus Temple in the future, you must go to UBUD😊😃
@dreamaker55
@dreamaker55 19 күн бұрын
ഇ ടൈപ്പ് ടൂറിസത്തോട് പൂർണ്ണമായി യോജിക്കുന്നില്ല.ബാലീ,തായ്‌ലൻഡ്,ഫിലിപ്പിൻസ്...ഒക്കെ ഒരുമാതിരി വെസ്റ്റൻ ആളുകൾക്ക് വന്നു റിലാക്സ് ചെയ്യാൻ ആയി മാറ്റിയിരിക്കുന്ന ഒരുമാതിരി slave ടൂറിസം ആയാണ് അനുഭവപ്പെടുന്നത്. യൂറോപ്പിലെ,us ലെ ടൂറിസം, എന്റര്ടെയിന്മെന്റ് കേന്ദ്ര ങ്ങളിൽ സ്വദേശികളെയും വിദേശികളെയും കാണാം.നമ്മുടെ നാട്ടുകാർക്കും ഇതെല്ലാം അനുഭവിക്കാൻ കഴിയുന്ന രീതിയിലെ ടൂറിസം വളറാവു. അല്ലാതെ വല്ലവനും വേണ്ടി സർവ്വീസ് ചെയ്യാൻ വേണ്ടി മാത്രം നിൽക്കുന്ന ഒരു ജനതയായി നമ്മൾ മരുന്നതിനോട് യോജിപ്പില്ല.ക്വാളിറ്റി ഓഫ് ലൈഫ് ന് നമുക്ക് വരുമാനം വേണം ബട്ട് അത് ഇത് പോലെ ടൂറിസത്തെ മാത്രം ആശ്രയിക്കുന്ന നിലയിൽ ആവരുത്.
@gkmv31
@gkmv31 10 күн бұрын
Sometimes I think Kerala is not fit for tourism due uncleanliness situation most of the local hotels not keeping hygiene set up. The streets are dirty most people throw all garbages in the street and all over set up is very poor. Top of that traffic system is very poor , drivers not keeping law in place and totally rough driving every where. The heavy vehicles never give side for small vehicles and totally disorder system. Best way is learn from neighbouring countries not Pakistan.
@user-wq6mo7et6y
@user-wq6mo7et6y 21 күн бұрын
വെറുതെ കലാകരന്മാരായി കേരളത്തിന്റെ ഇപ്പഴത്തെ ഗ്രാമത്ത് തല്ലുപിടിച്ചു ജീവിക്കുന്ന നല്ല ഒരു പാട് കലകാതന്മാരുടെ അവസ്ഥ വിലയിരുത്തുകയാണ് .....
@Abhishek100.
@Abhishek100. 5 күн бұрын
🇮🇳 കാരണഭൂതൻ ഇതൊക്കെ കാണുന്നുണ്ടോ ?
@joseejose9238
@joseejose9238 21 күн бұрын
🔊 sound...santhosh allalo??
@praseedpg
@praseedpg 21 күн бұрын
uthamam....abhinandhanm for your constructive criticism....its our authentic traditional culture which they are following....unfortunately we lost our tradition and lineage due to invasion of 1000 yrs and rest due to our negligence
@vkvk300
@vkvk300 21 күн бұрын
കമ്മ്യൂണിസം പോയി ടുറിസത്തിൽ എത്തി നില്കുന്നു തൊഴിലാളിവർഗ്ഗത്തിന് അസാധ്യമല്ലേ ടൂർ
@anvarkoorimannilparapurath7939
@anvarkoorimannilparapurath7939 21 күн бұрын
ഡയലോഗ് എന്തോ ഒരു മാറ്റം ഉണ്ട്
@anvarkoorimannilparapurath7939
@anvarkoorimannilparapurath7939 21 күн бұрын
Kerala story യിലെ സംസാരം
@AbdulMajeed-pd5fu
@AbdulMajeed-pd5fu 21 күн бұрын
ടൂറിസത്തേക്കാൾ വേണ്ടത് കാർഷികാഭിവൃദ്ധിയു० വൃവസായികാഭിവൃദ്ധിയുമാണ്സ്വാശ്രയ० വളർത്തുക
@vasanthakumari1070
@vasanthakumari1070 21 күн бұрын
Yes athum kanum
@dhanu1221
@dhanu1221 21 күн бұрын
എന്നിട്ട് വല്ല മഴയോ വെയിലോ കൂടിയിട്ട് കൃഷി നശിക്കുമ്പോ ഗവണ്മെന്റ് ധനസഹായം ചെയ്തു മുടിയെണം. ടൂറിസം വഴി കിട്ടാവുന്ന അത്ര ലാഭം കൃഷിയും വ്യവസായവുംകൊണ്ടൊന്നും കിട്ടില്ല. വിദേശികളുടെ കയ്യിൽനിന്നും കോടികൾ ഒഴുകും. പിന്നെ വല്ല കൊറോണ വന്ന പോലെയുള്ള സാഹചര്യം ഉണ്ടായാൽ അതിനുമുന്നേ കുറേ സേവ് ചെയ്തു വെച്ചേക്കണം. ✌️
@faisalfaisal3746
@faisalfaisal3746 21 күн бұрын
ingane parayinnathan best mubathe sanjarathilullapole venda
@mymemories8619
@mymemories8619 21 күн бұрын
സായിപ്പന്മാർക്ക കുറഞ്ഞ നിരക്കിൽ പട്ട അടിച്ചു തിമിർക്കാൻ ഉള്ള ഡെസ്റ്റിനേഷൻ ആയിട്ടാണ് ഇത്തരം രാജ്യങ്ങൾ തുണിയുരിഞ്ഞ് നിൽക്കുന്നത് ഇങ്ങനെയൊരു ടൂറിസം നമുക്കാവശ്യമില്ല ചൈനയെയും ജപ്പാനെയും യുഎഇ എയും അമേരിക്കയെയും പോലെയുള്ള വ്യാവസായിക ടൂറിസം ആണ് നമുക്ക് വേണ്ടത്
@STORYTaylorXx
@STORYTaylorXx 21 күн бұрын
അങ്ങോട്ടു മാറി നില്ല്😊
@arunbthomas5741
@arunbthomas5741 21 күн бұрын
😂😂ആ പഷ്ട്ട് .. പോത്തിനോടാണല്ലോ വേദം ഓദിയത് (ഈ പറഞ്ഞ വ്യവാസായിക ടൂറിസം എന്താണ് എന്ന് ഒന്ന് വിവാരിച്ചാൽ കൊള്ളാം )
@SajiSajir-mm5pg
@SajiSajir-mm5pg 21 күн бұрын
ഇവൻ ആരാടാ.. ലോകത്തു വ്യവസായം മാത്രം മതിയോ 😮
@s9ka972
@s9ka972 21 күн бұрын
ഏതോ സുഡുവാണ്😂
@madhudamodarannair6526
@madhudamodarannair6526 Күн бұрын
ഉദാഹരണം കിട്ടെക്സ്,,,, പോരേ ​@@arunbthomas5741
@sharadhsubadra18
@sharadhsubadra18 21 күн бұрын
Sir, to be frank do we need tourists coming to Kerala? I mean if I dont have money, but I have a house, should i invite a stranger to take a look around my house, No.... If they come as a consequence of wealth then its fine... We need to make Kerala and hence India wealthier, and not dependent on tourism. If they come as a consequence of our wealth its OK...
@s9ka972
@s9ka972 21 күн бұрын
Kerala don't allow Industries . And now you says No for Tourism also . Then how 💵 reach Kerala . Monet don't grow on Trees .
@SajiSajir-mm5pg
@SajiSajir-mm5pg 21 күн бұрын
മമ്മദോളികൾ ബോംബ് വെച്ച് തകർക്കാതിരുന്നാൽ അടുത്ത തലമുറയ്ക്കും ഇതൊക്കെ കാണാം
@sekharanchellittan7280
@sekharanchellittan7280 12 күн бұрын
@Latheef007Nahil
@Latheef007Nahil 21 күн бұрын
❤❤❤
@VamozhiThootha
@VamozhiThootha 21 күн бұрын
❤❤❤❤
@lekshmiappukuttan108
@lekshmiappukuttan108 21 күн бұрын
👍👌👏👏👏
@user-cf6gp9ou2r
@user-cf6gp9ou2r 19 күн бұрын
❤❤❤❤❤❤❤
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 223 М.
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 57 МЛН
Ep 757 | Marimayam | Does this truly inspire teachers?
28:25
Mazhavil Manorama
Рет қаралды 292 М.
Ep 758 | Marimayam | Processing benefits can sometimes be slow
31:20
Mazhavil Manorama
Рет қаралды 389 М.