No video

അൻവി അങ്ങനെ അംഗൻവാടിയിലേക്ക്🥰sangeethkumar |Tom&Jerry

  Рет қаралды 1,002,464

Sangeeth Kumar

Sangeeth Kumar

Күн бұрын

#Sangeeth Kumar With family
Our Second Channel🥰 : / @sangeethkumarwithfami...
*** Follow us on ***
Facebook: / chembarathi1
Instagram: ...
Sayooj Channel : / @sayoojmvstomjerry
Insta 👉 www.instagram....
Enquire : mvsangeethkumar@gmail.com
sangeeth kumar mv
sayoojyam house
thillenkery [po]
palliam
670702
kannur
kerala

Пікірлер: 735
@Fairoosarahim
@Fairoosarahim Жыл бұрын
സൂപ്പറാണ് രേഷു..... ഒരു കുഴപ്പവും ഇല്ല 🥰❤അൻവികുട്ടാ.......😘😘😘🥰❤
@മീനുക്കുട്ടി
@മീനുക്കുട്ടി Жыл бұрын
ഒരു കുഴപ്പവും ഇല്ല ചേച്ചി സൂപ്പർ വീഡിയോ അൻവി കുട്ടാ ❤️
@vidhyasuresh3573
@vidhyasuresh3573 Жыл бұрын
അൻവിക്കുട്ടൻ പൊളിയല്ലേ അച്ഛൻ വന്നു നോക്കുന്നത് നല്ല രസം ഉണ്ട് രേശു ചേച്ചി നന്നായി വീഡിയോ എടുത്തു ഇനിയും എടുക്കണം പൊളിക്കും
@remyacnair1528
@remyacnair1528 Жыл бұрын
നന്നായി പഠിച്ചു മിടുക്കൻ അവനോട്ട മുത്തേ, 🥰🥰🥰എല്ലാഅനുഗ്രഹങ്ങളും പ്രാർത്ഥനയും അൻവി കുട്ടന് 🥰🥰🥰
@MayaMaya-ry8sc
@MayaMaya-ry8sc Жыл бұрын
കളിച്ചും ചിരിച്ചും അച്ചാച്ചനും അമ്മാമക്യും എല്ലാർക്കും ടാറ്റാ കൊടുത്തു അമ്പോറ്റിയെ തൊഴുതു എന്റെ ചക്കര അൻവി മോൻ അംഗനവാടി പോയി ♥❤❤❤❤
@preethymolts1824
@preethymolts1824 Жыл бұрын
അൻവി പഠിച്ചു മിടുക്കൻ ആവാൻ ഒരായിരം ആശംസകൾ നേരുന്നു ❤❤❤ രേഷു അടിപൊളി ആയിട്ട് ഉണ്ട് 💕💕💕അച്ഛനും സായു അപ്പയും ഇല്ലാതെ പോയല്ലോ ഈ കാഴ്ച്ച കാണാൻ 💕💕💕💕
@devaanandhtjd3796
@devaanandhtjd3796 Жыл бұрын
Super 🥰🥰🥰🥰🥰anvi
@devaanandhtjd3796
@devaanandhtjd3796 Жыл бұрын
Gd blessed you Anvi
@SiyaSiny
@SiyaSiny Жыл бұрын
രേഷു vedio എടുത്തത് നന്നായിട്ടുണ്ട്... ആദ്യമായിട്ടല്ലേ ഒറ്റക്ക് ചെയ്യുന്നത് എന്നിട്ട് പോലും നന്നായിട്ടുണ്ട്.... അന്വി കുട്ടൻ ഇന്നാണ് ഏറ്റവും കൂടുതൽ സംസാരിച്ചത് കേട്ടത്... നല്ല cute ആണ് ❤❤❤ ദൈവം അൻവി കുട്ടനെ അനുഗ്രഹിക്കട്ടെ, പഠിച്ചു മിടുക്കൻ ആകാൻ ദൈവം സഹായിക്കട്ടെ 🙏🙏🙏
@dhanu0527
@dhanu0527 Жыл бұрын
ഇനി രേഷു വീഡിയോ എടുത്താൽ മതി. സമ്മതിച്ചു ക്യാമറയും ബാഗും ഫോണും അന വിയേയും ഒറ്റക്കു മാനേജ് ചെയ്തു നമ്മടെ രേഷു കുട്ടി💯All the best Anvikuttaa 🥰
@jollyelias1719
@jollyelias1719 Жыл бұрын
ഇത് പോലെ ഉള്ള ഒർജിനൽ ആണ് രേഷു ഞങ്ങൾക്ക് ഇഷ്ടം... ഇങ്ങനെ കുറച്ചു നല്ല ഒർജിനൽ ഫാമിലി വ്ലോഗ് ചെയുന്ന ഫാമിലി.ഉണ്ട് .. അത് കൊണ്ട് ജനങ്ങളുടെ ഫുൾ സപ്പോർട്ട് ഉണ്ടാകും.... ഇനീം ഒരുപാട് ഉയരങ്ങളിൽ എത്തും... 😘😘😘😘😘
@chippynair4336
@chippynair4336 Жыл бұрын
അനുവികുട്ടന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ❤❤
@prajushaanil2072
@prajushaanil2072 Жыл бұрын
Adfgrtu
@rajanurlaskar8702
@rajanurlaskar8702 11 ай бұрын
❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😅😅😅😅😅❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@shijur8526
@shijur8526 Жыл бұрын
അൻ വി യും രേശുവും സൂപ്പർ.രേശു വീഡിയോ എടുക്കാൻ പഠിച്ചു ഒരു കുഴപ്പവും ഇല്ല നല്ലതായി. അൻവിയുടെ നല്ലസംസാരം. അച്ഛനെയും ഈ വീഡിയോയിൽ കണ്ടു.🥰🥰🥰🥰🥰🥰
@divyamalu8891
@divyamalu8891 Жыл бұрын
അൻവി നല്ല സ്മാർട്ട് ആയി പറയുന്നട്, രേഷും 😘😘😘🌹🌹🌹
@soumyasoumya1445
@soumyasoumya1445 Жыл бұрын
രേഷു നല്ല സ്മാർട്ട്‌ ആയിട്ടുണ്ട് 😄😄
@user-vg4fp3wx4l
@user-vg4fp3wx4l 9 ай бұрын
Athe😊
@user-vq9nx2kk5z
@user-vq9nx2kk5z 5 ай бұрын
ADAIV ❤👍
@07aswanik70
@07aswanik70 Жыл бұрын
രേഷു എന്നും വീഡിയോ ഇടണേ എന്തായാലും കുഴപ്പമില്ല അമ്മയോടും സംസാരിക്കാൻ പറയണം എന്നും നോക്കും ഞാനും എന്റെ രണ്ടു മക്കളും നിങ്ങളെ കാണാഞ്ഞാൽ എന്തോപോലെ അനുവികുട്ടാ 🥰🥰🥰🥰🥰
@jabisharatheesh7053
@jabisharatheesh7053 Жыл бұрын
നല്ല രസമുണ്ട് അൻവി സംസാരിക്കുന്നത് കേൾക്കാൻ💕💕
@himashaibu5581
@himashaibu5581 8 ай бұрын
രേശു നല്ല കുട്ടി ആണുട്ടോ. എനിക്കിഷ്ടം ആണ്. ആദ്യം ആയി വീഡിയോ പിടിക്കുവാന് തോന്നില്ലാട്ടോ 👍🏻👍🏻അൻവികുട്ടൻ മിടുക്കൻ ആയി ഇരുന്നു. എല്ലാ കുട്ടികളും കരയും. സൂപ്പർ അൻവി 😊❤❤
@chinnumol9556
@chinnumol9556 Жыл бұрын
All the best അൻവികുട്ടാ....anvi ഇത്രയും സംസാരിക്കുന്നത് ആദ്യമായാണ് കേൾക്കുന്നത്
@__love._.birds__
@__love._.birds__ Жыл бұрын
അൻവി കുട്ടന് പുതിയ കുട്ടുകാർ എല്ലാം ആയല്ലോ.. ഇനി അൻവി പോളി ആവും. നന്നായി പഠിക്കണം നല്ല കൊച്ച് ആവണം കേട്ടോ.. 😘😘😘🥰🥰🥰
@rajiprabhurajiprabhu6102
@rajiprabhurajiprabhu6102 Жыл бұрын
അൻവി അടിപൊളിയാണല്ലോ കരഞ്ഞില്ല മിടുക്കൻ കുട്ടി, രേഷ്മ ,വീഡിയോ സൂപ്പർ ധൈര്യമായി മുന്നോട്ട് പൊയ്ക്കോ 👍🏼👍🏼
@santhoshkumar8517
@santhoshkumar8517 Жыл бұрын
இந்த குட்டி பையாவின் சேட்டைகள் சூப்பர் 🙏👌👌👌👌👌🔥
@shifanas4208
@shifanas4208 Жыл бұрын
അൻവി കുട്ടാ എന്നും മുടങ്ങാതെ അംഗൻവാടി പോണം കേട്ടോ 🥰🥰
@infinitezgram
@infinitezgram Жыл бұрын
Efforts🔥 10:30 great sis holding son and camera 🤗
@vinumanju1430
@vinumanju1430 Жыл бұрын
അടിപൊളി രേഷു 👍 അൻവികുട്ടാ all the best da മുത്തേ 😘😘😘😘
@sreepriyanka8264
@sreepriyanka8264 Жыл бұрын
വീഡിയോ സൂപ്പർ ആയിട്ട് എടുത്തിട്ടുണ്ട് ഇനിയും എടുക്കണം, അച്ഛൻ വന്നല്ലോ വീഡിയോയിൽ ഇനിയും പ്രോത്സാഹിപ്പിക്കണം അച്ഛനെ, അൻവി കുട്ടന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹
@shinesasi44
@shinesasi44 Жыл бұрын
അൻവി കുട്ടന് എന്നും നന്മകൾ മാത്രം വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ ഈ മോനുട്ടനെ..... 🙏🙏🙏😘😘😘🥰🥰
@gayathree2069
@gayathree2069 11 ай бұрын
പൊന്നുമോനെ.... മോന്റെ സംസാരം കേൾക്കാൻ എന്ത് രസം.. ഞാനിപ്പോ നിങ്ങളുടെ മിക്ക vdo സും കാണാറുണ്ട്. ഇസ്‌തം ഇസ്‌തം ഇസ്‌തം
@renjikl02kid
@renjikl02kid Жыл бұрын
സാധാരണ കുട്ടികൾ കരഞ്ഞു നിലവിളിച്ചിട്ട പോകാറ് 😁😁 ചെക്കൻ പൊളിയാ ❤️🤩
@sinchanasinchanasaju
@sinchanasinchanasaju Жыл бұрын
😮
@nikhilashok7064
@nikhilashok7064 9 ай бұрын
പഴയ കാലം ഓർമ വരുന്നു
@sindhucravindran566
@sindhucravindran566 Жыл бұрын
രേഷു.... Sooooooper ആയി വീഡിയോ എടുത്തിട്ടുണ്ട് ... ഇനി ആരും ഇല്ലെങ്കിലും അൻവി കുട്ടനും അമ്മേം കൂടി വ്ലോഗ് ചെയ്യും.. ഇത് സത്യം..... സത്യം..... സത്യം..... 😄😄😄😄🥰🥰🥰🥰😍😍😍
@usham4282
@usham4282 Жыл бұрын
അൻവി കുട്ടാ സ്വഗതം അംഗൻവാടിയിലേക് 🌹🍬നല്ല കുട്ട്യായിട്ട് ഇരിക്കണം പാട്ടും കഥയും പഠിക്കണം നല്ല കുട്ടിയായി വളരണം കേട്ടോ ❤🥰🥰
@prithignaprasadlal3087
@prithignaprasadlal3087 Жыл бұрын
Reshu ചേച്ചി video super👌👌👌anvikkutta 🥰🥰🥰🥰
@vedavlogs9269
@vedavlogs9269 Жыл бұрын
Reshu video super.. Anvi good boy thanne.. Nalla usharayi poyi
@snehamaluzzz6492
@snehamaluzzz6492 Жыл бұрын
ഇവിടെയും ind പിള്ളാര്‌ അമ്മമാർ പിള്ളേരെ അംഗൻവാടിയിൽ കൊണ്ട് ആക്കിയതും പിന്നെ അങ്ങോട്ട് കരച്ചിലും പിഴിച്ചലും okii ആയിട്ട് ആ അംഗൻവാടിയെ തല കീഴായി നിർത്തും 😂😂🤣🤣ഞാനും ഒട്ടും മോശം ആയിരുന്നില്ല 😁😁😂😂😂😂അൻവി സ്മാർട്ട്‌ ആണ് 😍😍😍😍😍
@amayaammu3666
@amayaammu3666 Жыл бұрын
Aganvadil ethra happyil povunna kunjana first time ah kanunna😃
@anumohan5547
@anumohan5547 Жыл бұрын
ഞാൻ അനുവിയുടെ ഫാൻ ആണ്. Love uu monuuu🥰🥰 god bluss you and your famly 🥰🥰🥰
@RevanthGamer123
@RevanthGamer123 Жыл бұрын
I don't know malayalam i am from Andhra pradesh telugu but i see your all videos
@anjalimr7329
@anjalimr7329 Жыл бұрын
അൻവിക്ക് എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ 🥰❤️😍❤️😘
@suniv9292
@suniv9292 Жыл бұрын
അൻവി കുട്ടന് എത്ര വയസ്സ് ആയി .നല്ല ഉത്സഹത്തോട് കൂടി പോയല്ലോ 🥰🥰
@ratheeshramanan6066
@ratheeshramanan6066 Жыл бұрын
അങ്ങനെ അൻവി അക്ഷരങ്ങളുടെ ലോകത്തേക്ക്. എല്ലാവിധ ആശംസകളും. ❤️👍വീഡിയോ പൊളിച്ചു കേട്ടോ👌
@vjoshy12
@vjoshy12 Жыл бұрын
നന്നായിട്ടുണ്ട് രേഷൂ .... ധൈര്യമായിട്ട് മുന്നോട്ടു പോകാം . അൻവി നന്നായിട്ട് പഠിച്ച് മിടുക്കനാകണം കെട്ടോ.
@sandra.k6054
@sandra.k6054 Жыл бұрын
Rasuu super anvisuper
@manjimap2798
@manjimap2798 Жыл бұрын
എന്റെ കുട്ടിയും ഇങ്ങനെയാ പോവുക അംഗൻവാടിയിൽ 😁😁😆anvine പോലെ തന്നെയാ കാണാനും
@steeven_saae5190
@steeven_saae5190 Жыл бұрын
I am a Telugu person but I like ur videos specially anvi....super kid 🤩
@jayasuthanjayanthi7476
@jayasuthanjayanthi7476 Жыл бұрын
Na Tamil I'm not understand your language...but I like your video... your son is sooo cute 🤗💯
@skrajsangee1945
@skrajsangee1945 Жыл бұрын
From Tamil Nadu ❤️😘😘
@anithasajan8368
@anithasajan8368 Жыл бұрын
അൻവി കുട്ടാ ❤️❤️❤️❤️❤️
@rkr-cx1lk
@rkr-cx1lk Жыл бұрын
Hm Uttar Pradesh se Aap ka loungwage samjh nhi ata pr bhawnao se samjh jate very nice All Videos including shorts
@user-rv5hx4hx4i
@user-rv5hx4hx4i 6 ай бұрын
Anvi Mon Super Aanu Happy Family God bless you 🙏🏻❤❤❤
@shifanas4208
@shifanas4208 Жыл бұрын
ഒരു കുഴപ്പവും ഇല്ല അടിപൊളി വീഡിയോ 🥰🥰🥰
@abdullaahsayyed9784
@abdullaahsayyed9784 Жыл бұрын
Anvi is so cute
@swarajvp4257
@swarajvp4257 Жыл бұрын
സൂപ്പർ ഞാൻ ചോദിച്ച വീഡിയോ കണ്ടു സന്തോഷം അമ്മയുംമകനും പൊളിച്ചു
@nishanthmp9019
@nishanthmp9019 Жыл бұрын
ഒരു കുഴപ്പവും ഇല്ല ചേച്ചി അടിപൊളി ആയി വീഡിയോ എല്ലാം പകർത്തിയിട്ടുണ്ട് 🙌🏻❤️
@resmimanim7327
@resmimanim7327 Жыл бұрын
ആൻവി മോനെ സർവ്വേശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടായിരിക്കട്ടെ ♥️♥️♥️
@balanammu8988
@balanammu8988 Жыл бұрын
Nannayi cheydulo.anvikuttan midukkan 😘😘😘😘😘😘😘😘😘
@90severgreen777
@90severgreen777 Жыл бұрын
respect From odisha 👍👍👍
@afnaafna4120
@afnaafna4120 Жыл бұрын
അൻപിക്കുട്ടൻ നല്ല സ്മാർട്ട് ആയിട്ടുണ്ട്😊😊
@ihasv236
@ihasv236 Жыл бұрын
Nigla vlogoke kanumbo ndo oru happymood anu ndnareelaaa🥰 reshu glamrayitund😊
@athirar8043
@athirar8043 Жыл бұрын
രേഷു ചേച്ചി സൂപ്പറായിട്ടുണ്ട് 👏👏👏 anvi മിടുക്കനാണ് 😘😘😘😘😘😘😘
@sajiyababeesh4642
@sajiyababeesh4642 Жыл бұрын
Super aayittund❤️ munnottum ingane thannavane reshu😍all the best anvi😘
@sheelammani9897
@sheelammani9897 Жыл бұрын
അൻവികുട്ടാ, രേഷു സൂപ്പർ🥰🥰🥰
@sayoojmvstomjerry
@sayoojmvstomjerry Жыл бұрын
😂😂😂
@RAMZANMUHEMMED
@RAMZANMUHEMMED Жыл бұрын
Nalla adipoli aayi thanne vlog kondupoyi chechi ❤️Anvikutta... 😘
@ramakrishnavenkataramakris6576
@ramakrishnavenkataramakris6576 Жыл бұрын
Hai Anna I'm Telugu from Andhra Pradesh your video's super Anna very video watched your son super action & very talented boy 🤩🤩🤩
@subisubi2734
@subisubi2734 Жыл бұрын
അടിപൊളി നല്ല മോൻ. ഉയരങ്ങളിൽ എത്തട്ടെ... God bless
@thilakanik3174
@thilakanik3174 Жыл бұрын
സൂപ്പറായിട്ടുണ്ട് അൻവി കുട്ടാ മിടുക്കനായിട്ട് പഠിക്കണം🥰🥰
@sowmyacoorg9508
@sowmyacoorg9508 Жыл бұрын
Reshu polichu super.anvi good.. God bless u
@anuaneesha5972
@anuaneesha5972 Жыл бұрын
അൻവി കുട്ടാ ❤️❤️ചക്കര കുട്ടിയാട്ടോ ❤️❤️❤️❤️❤️❤️❤️❤️
@Mosesjoshua702
@Mosesjoshua702 Жыл бұрын
En thangamee...ungaa voice so cute diiii...my loveable Baby...❣️❣️❣️❣️
@vennelaraj134
@vennelaraj134 Жыл бұрын
എനിക്ക് കുറച്ച് മലയാളം അറിയാം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ കുഞ്ഞേ iam from Telangana
@muzammilmuhammedali7463
@muzammilmuhammedali7463 Жыл бұрын
❤❤അൻവി കുട്ടാ cute 😘😘😘എല്ലാ വിധ അനുഗ്രഹം നേരുന്നു 😍😘😘😘
@praveenbasakaran
@praveenbasakaran Жыл бұрын
അൻവി മോന് നല്ലത് വരട്ടെ 🌹❤️❤️❤️രേശു സിസ്റ്റർ വീഡിയോ എടുത്തത് നല്ലതായിട്ട് ഉണ്ട് സൂപ്പർ 🌹🌹🌹❤️💕💕💪💪💪🌹🌹❤️
@jayamadu6169
@jayamadu6169 Жыл бұрын
മിടുക്കനായി വളരെട്ട് അൻവി ❤️❤️❤️❤️❤️❤️❤️❤️
@ayisharamees1331
@ayisharamees1331 Жыл бұрын
Anvikkutta all the best ini kadhayum paattum paranjum paadiyum therenee🥰🥰🥰❤
@unnimaya6467
@unnimaya6467 Жыл бұрын
Best of luck anvikutta
@honeymolraju9625
@honeymolraju9625 Жыл бұрын
Anvikutta god bless you🥰🥰 മിടുക്കൻ ആയിട്ട് പഠിക്കണം 👍
@passionmedia5159
@passionmedia5159 Жыл бұрын
എന്റെ അൻവികുട്ടന് എല്ലാവിധ ആശംസകളും നേരുന്നു.നല്ലോണം പഠിക്കണെ കുട്ടാ.പഠിച്ചു നല്ലൊരു ഭാവി ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@yatok9852
@yatok9852 Жыл бұрын
ഒരു കുഴപ്പവുമില്ല ചേച്ചി സൂപ്പർ ആയി വീഡിയോ എടുത്തു
@naufalnaufal5364
@naufalnaufal5364 Жыл бұрын
അൻവി കുട്ടന് എല്ലാവിധ അനുഗ്രങ്ങളും നേരുന്നു ❤❤🥰
@vijilamanoj9662
@vijilamanoj9662 Жыл бұрын
രേഷു, അൻവി സൂപ്പർ 🥰🥰
@bindhuv3608
@bindhuv3608 8 ай бұрын
രേഷു ഇനിയും വീഡിയോ ചെയ്യൂ ഒറ്റയ്ക്ക്. ഇ വീഡിയോ ചെയ്തപ്പോൾ ഒറ്റയ്ക്ക് ചെയ്തതാണ് എന്ന് തോന്നുന്നില്ല 😍👌👌👍👏
@rafiqsamse1842
@rafiqsamse1842 Жыл бұрын
anvi nalla kuttiyyayi 👨‍👩‍👧🍛🌯🍲👏👏💝❤💞
@jlsgaming1581
@jlsgaming1581 Жыл бұрын
Anvikuttan nannayi padich midukkanavan daivam anugragikkatte ♥️♥️ bag super ❤️👌
@prabhakaran1010
@prabhakaran1010 Жыл бұрын
Very smart boy👍🏽👍🏽 God bless you.anvi👍🏽👍🏽
@ramsundar6561
@ramsundar6561 Жыл бұрын
Genius little princes. My best wishes to him for a bright future and good health, may god bless this family members with good health and happiness.🙏🙏👍🙏🏽🙏🏽
@manjuscomputerclassroom
@manjuscomputerclassroom 9 ай бұрын
നന്നായിട്ടുണ്ട്. God bless you കുഞ്ഞാവേ 🙏
@ashakannan3998
@ashakannan3998 Жыл бұрын
അൻവി കൂട്ടാൻ പഠിച്ചു മിടുക്കാൻ ആവട്ടെ അമ്മയും മോനും സൂപ്പർ ആയിട്ടുണ്ട് ✌️✌️✌️✌️😘😘😘😘😘🤗🤗🤗🤗🤗🤗🍫🍫🍫🍫🍫🍫
@ManiMani-iz2kj
@ManiMani-iz2kj Жыл бұрын
നന്നായിട്ടുണ്ട് വീഡിയോ എടുത്തത് ചേച്ചി. അൻവി നല്ല കുട്ടി ആയിട്ട് എന്നും പോകണണം. 😊👏👌❤
@_Peintre_S_R_A
@_Peintre_S_R_A Жыл бұрын
നന്നായിട്ടുണ്ട് 🥰anvi super.. ❤️
@bettysam8838
@bettysam8838 Жыл бұрын
All the very best anivikuttaa 😍😍😍God bless you vava
@shijiputhanparambil5800
@shijiputhanparambil5800 Жыл бұрын
All the best Anvi💕💕💕
@kalyanigunachintala5419
@kalyanigunachintala5419 Жыл бұрын
All the best anvi boy.from Telugu Andhra Pradesh I love your vedios💖💖
@nandusmedia
@nandusmedia Жыл бұрын
അൻവി മിടുക്കൻ ആവട്ടെ ഈ ടീച്ചർ അമ്മ യുടെ എല്ലാവിധ അനുഗ്രഹം പ്രാർത്ഥന യും ഉണ്ടാവും .. കുറുമ്പൻ കുട്ടൻ നല്ല കുഞ്ഞു ആയി വളരട്ടെ.. എല്ലാർക്കും ആശംസകൾ 💞💞💞💞 സൂപ്പർ ആണ്വീഡിയോ എല്ലാം.....
@anjuzz_vloggzz
@anjuzz_vloggzz 11 ай бұрын
Super place ❤❤❤. തിരുവനന്തപുരത്ത് ഒന്നും ഇതുപോലെത്തെ സ്ഥലം ഇപ്പോൾ കാണാനില്ല. ഞാൻ ട്രിവാൻഡ്രത്ത് ആയതുകൊണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു കണ്ണൂർ.
@haneefathanchengoden2278
@haneefathanchengoden2278 Жыл бұрын
അൻവി സൂപ്പർ നല്ല മോൻ ഇന്നത്തെ വീഡിയോ അടിപൊളി 👍👍❤❤
@varshadaboobacker7536
@varshadaboobacker7536 Жыл бұрын
Reshu mone epoyaanu kandath Our video polum miss cheyyarilla Super aanu
@rajimolraji8834
@rajimolraji8834 Жыл бұрын
God bless you Anvikutta 👍👍Reshu vedio super anu keto 👍👍Anvikuttan innu nalla smart anallo 👍👍🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
@jithinnaths1288
@jithinnaths1288 Жыл бұрын
Adipoli anvi & mummy
@vaishnavmohanan4132
@vaishnavmohanan4132 Жыл бұрын
സൂപ്പർ ആണ് രേഷു ഞാൻ അംഗൻവാടി ടീച്ചർ ആണ് ഇല്ല വിഡിയോയും ഞാൻ കാണും നല്ലപോലെ പഠിച്ചു മിടുക്കൻ ആകണം 😘😘😘😘
@user-mu8ej8fy5m
@user-mu8ej8fy5m 10 ай бұрын
So cute anvi kutty😊
@jimmygeorge-db5my
@jimmygeorge-db5my Жыл бұрын
reshuchechy supper
@Timepass-rm6th
@Timepass-rm6th Жыл бұрын
Always my heart ❤️❤️❤️ Tom and Jerry 💙❤️❤️❤️
@midhunbhaskar30
@midhunbhaskar30 Жыл бұрын
Reshu chechi poliyayittundu.. engane okke alle padikkunne.. dhairyamayittu edutholuuu video .....Anvi mutheee.. chakkareee
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,6 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН