ഞങ്ങൾ പിരിയുന്നു 🥲കുറച്ചു നാളത്തേക്ക്|sangeethkumar|Tom&jerry🥰

  Рет қаралды 562,534

Sangeeth Kumar

Sangeeth Kumar

7 ай бұрын

#Sangeeth Kumar With family
Our Second Channel🥰 : / @sangeethkumarwithfami...
*** Follow us on ***
Facebook: / chembarathi1
Instagram: sangeethkumar70...
Sayooj Channel : / @sayoojmvstomjerry
Insta 👉 invitescon...
Enquire : mvsangeethkumar@gmail.com
sangeeth kumar mv
sayoojyam house
thillenkery [po]
palliam
670702
kannur
kerala

Пікірлер: 883
@nishanarayanan5443
@nishanarayanan5443 7 ай бұрын
കല്യാണം കൂടിയത് മുതൽ ഇത്രയും ദിവസം നല്ല സന്തോഷമായിരിക്കും വീട്ടുകാർക്ക്.. അവർക്കും നല്ല നല്ല കണ്ടെന്റുമായി നമ്മളെ സന്തോഷിപ്പിക്കുന്ന ഒരാളെന്ന നിലയിൽ സംഗീതിന്റെ missing ഈ ഫാമിലിക്കും അനുഭവപ്പെടും.. എങ്കിലും രാജ്യം കാക്കുന്ന പട്ടാളക്കാരന് ഒരു ബിഗ് സല്യൂട്ട്.🙏🏽
@jayavipin6211
@jayavipin6211 7 ай бұрын
Pattalamo avark thadi vekkamo
@Kannan--123
@Kannan--123 7 ай бұрын
@@jayavipin6211peace areal allaghil vekkam
@fahadthottiyil5279
@fahadthottiyil5279 7 ай бұрын
എല്ലാവർക്കും ഇങ്ങനെയാണ് 😢
@fahadthottiyil5279
@fahadthottiyil5279 7 ай бұрын
വരുമ്പോൾ എല്ലാവർക്കും സന്തോഷം ആയിരിക്കും തിരിച്ചുപോകുമ്പോൾ എല്ലാവർക്കും ദുഃഖം ആയിരിക്കും ഇങ്ങനെ എങ്ങനെയാണ് എല്ലാവരും
@shylasalim5948
@shylasalim5948 7 ай бұрын
അയോ പോവണോ... സംഗീതേ അവിടെ ചെന്നുട്ടുള്ള വീഡിയോ ഇടാൻ പറ്റോ 😍😄
@MubashiraAnas
@MubashiraAnas 7 ай бұрын
Sangeethettan പോക കേട്ടപ്പോൾ ന്തോ പോലെ... വല്ലാത്ത missing... രാജ്യം കാക്കുന്ന പട്ടാള ക്കാരന് എന്റെ ബിഗ് സല്യൂട്ട്....
@hubihubaibah7583
@hubihubaibah7583 7 ай бұрын
Crt
@sreehari_vlogs10
@sreehari_vlogs10 7 ай бұрын
romancham
@jenitkb
@jenitkb 7 ай бұрын
Sangeeth mon pokunnathukondu nalla sangadam undu. Ennirunnalum nammuday rajayam kakunna. Oru. Pattalakaranalle ennu orkubol santhoshavum. Poi varu makane. Njagaluday prathana ennum undavum ningalay ellavarayum miss cheyyumallo. Thirike varunna samayathu videos idanam. God bless. Oru pattalakaran anu ennu ketapol muthal monodu kooduthal njagalku attachu ment koody. Enday molum. Defence. Il. Randu pravashyam test ezhuthi ennitum kittiyilla. Ennal ningal randu perum. Oral pattalam oral policil ennu kelttpil thanne bayagara santhosham ayi. Ennum njagal randu perum. Santhoshamaylirikanamto. Njgale. Bayagaramayitu miss cheyyum. Anvikuttanay. Njagaluday veetile ellavarudayum anveshanam parayanam. God bless all
@user-yv4yg3bc6p
@user-yv4yg3bc6p Ай бұрын
sangeetha chettan army sayooj chettan enthan
@Jasnakp649
@Jasnakp649 7 ай бұрын
ഇനിയുള്ള videos l സംഗീത് ഏട്ടനെ വല്ലാതെ മിസ്സ് ചെയ്യും, ചേട്ടൻ ഉള്ളപ്പോൾ വീഡിയോ വേറെ തന്നെ vibe ആയിരുന്നൂ ❤ സംസാരം കേൾക്കാൻ വേറെ തന്നെ രസമാണ് സാരമില്ല നമ്മൾക്ക് എല്ലാവർക്കും സമാധാനത്തോടെ കഴിയാൻ പറ്റുന്നത് ചേട്ടനെ പോലെയുള്ള രാജ്യത്തെ കാവൽക്കാർ ഉള്ളത് കൊണ്ടാണ് 👍 Stay happy ❤
@saranyarahul6647
@saranyarahul6647 7 ай бұрын
നിങ്ങളുടെ നോട്ടിഫിക്കേഷൻ വന്നാൽ എത്ര തിരക്ക് ആയാലും അത് കണ്ടാൽ മാത്രം സമാധാനം കിട്ടു...🥰🥰👍👍സത്യം അത്രക്ക് ഇഷ്ട്ടം ആണ് നിങ്ങളുടെ family🥰🥰
@user-hr3gf1mm8r
@user-hr3gf1mm8r 7 ай бұрын
Athe
@gireeshkumarkc299
@gireeshkumarkc299 7 ай бұрын
അനിയാ ഞാനും ഒരു പട്ടാളക്കാരനാണ്.വിഷമിക്കരുത് എന്ന് ഒരിക്കലും പറയില്ല കാരണം നിങ്ങളുടെ അതെ അവസ്ഥയിലൂടെ കഴിഞ്ഞ 28 വർഷമായി പോകുന്ന ഒരാളാണ് ഞാൻ. ഒരു പട്ടാളക്കാരന്റെ ഓരോ തിരിച്ചുപോക്കും ഒരു പ്രതീക്ഷയാണ്. ഇനിയും വരുമല്ലോ എന്ന്. ഇതിന് നിങ്ങൾ മറുപടി തന്നില്ലെങ്കിലും സാരമില്ല. എപ്പോഴെങ്കിലും നമ്മൾക്ക് നേരിൽ കാണാം. Wish u all the best
@Sree___hari
@Sree___hari 7 ай бұрын
ഞാനും ഒരു പട്ടാളക്കാരന്റെ ഭാര്യയാണ് അതും ഒരു അഭിമാനമാണ് Happy Journey
@sunijoseph9359
@sunijoseph9359 7 ай бұрын
അവധി കഴിഞ്ഞ് പോകുന്നവരുടെ അവസ്ഥയെല്ലാം ഇങ്ങനെയാണ്. വർഷങ്ങളായി അനുഭവിക്കുന്ന കൊണ്ട് ഒരു പടു സങ്കടമായി സായു സംഗീതിന് യാത്രയാക്കുന്നത് കണ്ടപ്പോൾ.ഞങ്ങളുടെ പ്രാർത്ഥനയിൽ എപ്പോഴും ഉണ്ടായിരിക്കും രണ്ടു പേരും
@hibus2736
@hibus2736 7 ай бұрын
വീഡിയോ കണ്ടു തുടങ്ങിയ അന്നുമുതൽ ലൈക് ചെയ്യാറുണ്ട്. കമെന്റ്സ് ഇടാറില്ല... പക്ഷെ ഇന്നത്തെ വീഡിയോ ഹാർട്ടിനെ വല്ലാതെ ടെച്ഛ് ചെയ്ത്.. നിങ്ങളുടെ ഫാമിലിയെ ഒത്തിരി ഇഷ്ട്ടമാണ്. എല്ലാവരും അടിപൊളിയാണ് 😘😘
@dhanyakrishna7730
@dhanyakrishna7730 7 ай бұрын
God bless U dear brother നമ്മുടെ നാടിന്റെ കാവൽകരന് big salute ങ്ങങ്ങൾക്ക് തന്നെ സങ്കടം ആവുന്നു അപ്പോൾ വീട്ടുകാരുടെ അവസ്ഥ പറയണോ ആരോഗ്യത്തോടെ ദീർഘായുസോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു ❤❤❤❤നിങ്ങളുടെ family ഒരുപാട് ഇഷ്ടം ❤
@jishnu_nair27
@jishnu_nair27 7 ай бұрын
Happy Journey Brother ❤️ Love From കന്യാകുമാരി 💚
@achusuji123
@achusuji123 7 ай бұрын
Happy journey sangeeth bro😇
@sunithakrishnan617
@sunithakrishnan617 7 ай бұрын
സന്തോഷമായി പോയി വാ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ട് ഞങ്ങൾക്ക് വേണ്ടിയല്ലേ പോകുന്നത് 🙏🙏🙏🙏
@shanzafathima2019
@shanzafathima2019 7 ай бұрын
, നിങ്ങളെ നോട്ടിഫിക്കേഷൻ കണ്ടാൽ ഭയങ്കര സന്തോഷമായി പക്ഷെ ഇന്ന് വല്ലാത്ത വിഷമം aayi കുടുംബത്തിൽനിന്ന് ആരോ പോകുന്ന ഫീൽ 😢😢😢
@ponnuttan1445
@ponnuttan1445 7 ай бұрын
Orupad sagadam undegilum ellam ullilothukki chirikkunna mughavumayi samsarikkunna sangeeth Kumar .......great... Big salute
@limyavt5506
@limyavt5506 7 ай бұрын
ഇത് കണ്ടപ്പോൾ എനിയ്ക്ക് ഞങ്ങളെ തന്നെ ഓർമ്മ വന്നു ഞാനും ഒരു പട്ടാളക്കാരന്റെ ഭാര്യയാണ് ഇതേ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് Happy Journey🎉
@snhsooraj1909
@snhsooraj1909 7 ай бұрын
Me too
@archanabiju6049
@archanabiju6049 7 ай бұрын
Sathyam 😭😭😭
@rinirimi6877
@rinirimi6877 7 ай бұрын
Njanum 😘
@aadhi2010
@aadhi2010 7 ай бұрын
Sangeeth bro army yilano
@snhsooraj1909
@snhsooraj1909 7 ай бұрын
@@aadhi2010 s
@basheerbasheer3994
@basheerbasheer3994 7 ай бұрын
Happy journey Sharikkum ippravashyam sangeethettan povunnad kanditt karachil vannu Nammale veettnn oral povunnad pole Sangeedettante thamashakalum rasakaramaya samsaravum orupad miss cheyyum Adutha leavin varunnad vare njangalum wait .....
@sindusindu6250
@sindusindu6250 7 ай бұрын
സംഗീതിന് എല്ലാ നന്മകളും നേരുന്നു സന്തോഷമായിരിക്കുക. അടുത്ത ലീവിന് വരുമ്പോൾ കാണാം .❤❤
@marcuswhirldragon9825
@marcuswhirldragon9825 7 ай бұрын
Happy journey ! Be happy always! 😊😊😊😊
@SarithaUnnikrishnanSarithaUnni
@SarithaUnnikrishnanSarithaUnni 7 ай бұрын
സംഗീതേട്ടൻ ഉള്ള വിഡിയോയ്ക്ക് പ്രത്യേക vibe ആണ്, Happy journey bro❤❤
@SainaSaina-zy8oz
@SainaSaina-zy8oz 7 ай бұрын
Sheriya😊
@indhumathisamy1886
@indhumathisamy1886 7 ай бұрын
வாழ்த்துக்கள் சகோதரரே .... நாட்டைக்காக்கும் வீரருக்கு என் வணக்கங்கள். நான் வணங்கும் தெய்வம் உங்களையும் உங்கள் குடும்பத்தாரையும் காப்பாற்றுவார்......❤
@omanaaji1206
@omanaaji1206 7 ай бұрын
സംഗീത് കയറിയ ട്രെയിൻ പോയപ്പോൾ കണ്ണ് നിറഞ്ഞു പോയി 😢ഹാപ്പി ജേർണി 👍
@arifaathif8331
@arifaathif8331 7 ай бұрын
njanum aa mugathekk thanne nokki😢😢😢😢
@Fathimacool12345
@Fathimacool12345 7 ай бұрын
സത്യം 😥😥😥ഒരു family member പോയ ഫീൽ 😥😥😥പെട്ടന്ന് തിരിച്ചു വരണേ
@lekhavlekha75gmaillekha61
@lekhavlekha75gmaillekha61 7 ай бұрын
Happy journey Sangeeth, Big Salute 👍 adutha leavil kanam❤️❤️❤️
@famishareejfs877
@famishareejfs877 7 ай бұрын
സംഗീതേട്ടൻ കൂടി ഉണ്ടെങ്കിലേ vlog ഉഷാറാവും പോവുന്നത് കണ്ടപ്പോൾ സങ്കടം തോന്നി 😢 ഈ പിരിയൽ ഒരു വല്ലാത്ത വേദനയാണ് എന്ത് ചെയ്യാനാ പോയല്ലേ പറ്റു. അപ്പോൾ വന്നിട്ട് കാണാം 🤚🤚😍
@vanisreeshaji-zs1lw
@vanisreeshaji-zs1lw 7 ай бұрын
HAPPY & SAFE JOURNEY 😊
@rajeshtp5554
@rajeshtp5554 7 ай бұрын
Orikkalum marakkilla sangeethine Othiri miss cheyyum ❤❤❤😢😢😢
@shaheedats
@shaheedats 7 ай бұрын
ലാസ്റ്റ് യാത്ര പറയുന്നത് കണ്ടപ്പോ എന്തോ അറിയാതെ കണ്ണ് നിറഞ്ഞു ❤
@SanuzzzKichen
@SanuzzzKichen 7 ай бұрын
സ്വന്തം വീട്ടിലെ ഒരാൾ പോകുന്നപോലെയാണ് എനിക്കു തോന്നിയത് happy journey❤️❤️❤️
@rinirimi6877
@rinirimi6877 7 ай бұрын
ഞാനും ഒരു പട്ടാളക്കാരന്റെ ഭാര്യ ആണ്. ലീവിന് നാട്ടിലെത്തുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ്😍❤️. പക്ഷേ ലീവ് കഴിഞ്ഞ് പോകുന്നേൻറെ ഒരാഴ്ച മുൻപേ വിഷമം ആയിതുടങ്ങും. സംഗീതേട്ടൻ പറഞ്ഞപോലെ പോകുന്നത് ഒരു മൂന്നോ നാലോ മാസത്തേക്കാകും, എന്നാൽ അവർക്ക് അതൊരു പത്തുവർഷം പോലെയാണെന്ന് എപ്പോഴും എന്നോട് പറയും ☹️
@asharajesh6283
@asharajesh6283 7 ай бұрын
Anta veetilum ethae avasthaya ❤️❤️❤️❤️❤️
@user-xp7or6lj6s
@user-xp7or6lj6s 7 ай бұрын
അപ്പോൾ ഗൾഫുകാരുടെ ഭാര്യമാരുടെ കാര്യമല്ലേ ഇതിലും കഷ്ടം... അവര് പോയാൽ പിന്നെ ഒന്നോ രണ്ടോ വർഷം കഴിഞ്ഞേ വരുള്ളൂ.... ഇതിപ്പോ അങ്ങനെ അല്ലല്ലോ മൂന്നോ നാലോ മാസത്തെ കാര്യമല്ലേ ഉള്ളു.... ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ് 😢
@surendrank8904
@surendrank8904 7 ай бұрын
​@@user-xp7or6lj6spakshe jeevanu nth guarantee aado eppozhum yudhavum, boarder le duty um pinne eppozum vilikkan onnum pattilla avidathe situation num seniors nde behaviour um anusarich irikkum contacts nde karyam okke😢😢😢
@aswanirnair9109
@aswanirnair9109 7 ай бұрын
ഈ വീഡിയോ കാണുമ്പോൾ എനിക്ക് ഞങ്ങളെയാണ് ഓർമ്മ വരുന്നത് 🥹ലീവ് കഴിഞ്ഞു പോവുമ്പോ ഉള്ള ആ ഒരു വിഷമം പറഞ്ഞറിയിക്കാൻ പറ്റൂലാ 😪 anyway hapy journey bro🥰❤️❤️
@ratheeshramanan6066
@ratheeshramanan6066 7 ай бұрын
ഒരു പ്രവാസി എന്ന നിലയിൽ ഇതിന്റെ സങ്കടം എനിക്ക് മനസ്സിലാവും. രാജ്യം കാക്കുന്ന ഒരു പട്ടാളക്കാരന് ഒരു ബിഗ് സല്യൂട്ട്❤️👍
@sanha9772
@sanha9772 7 ай бұрын
Missing sangeeth eetta ❤❤ തിരിച്ചു വരവിനായി കാത്തിരിക്കുന്നു ഒത്തിരി പ്രാർത്ഥന യോടെ 💙💙
@linu.p.psharon3382
@linu.p.psharon3382 7 ай бұрын
Happy journey sangeeth❤❤.miss you..😢
@user-yy8kv2kg8p
@user-yy8kv2kg8p 7 ай бұрын
Happy journey sangeethettaa...kandapol vishamam thonni....Njagal orikalum marakkilla... Aduth varavinaayi waiting aanu...
@user-df3oe1hc3c
@user-df3oe1hc3c 7 ай бұрын
സംഗീത് ഉള്ളിൽ കരഞ്ഞു കൊണ്ട് പുറത്തു ചിരിക്കുന്നു 💝love happy journey
@Ivaani-o5q
@Ivaani-o5q 7 ай бұрын
Happy journey ☺️ ❤❤
@BeemaBurhan-nl4je
@BeemaBurhan-nl4je 7 ай бұрын
Ayyo sangeethu pokunath kandapol namuk thanne orupad sankadam thoni...vallathe feeel aayii...apol aa vtilullavarum reshuvum enthu sankadamayirikum........sangeethine Miss cheyum nammal.....ningale ellaream orupad ishtamaanu...❤❤❤
@snhsooraj1909
@snhsooraj1909 7 ай бұрын
Happy journey sangeethettaaa🎉
@sandhyaunni8258
@sandhyaunni8258 7 ай бұрын
Saramilla sangeethetta divasangal pettannu pokum. Pinne ethra naalukal kazhinjalum marakkillatto ningale aareyum 🥰🥰🥰🥰athrayum ishttamaanu. Eppozhum happy aayirikkuka god bless uu 🥰🥰❤️❤️
@binduamal3531
@binduamal3531 7 ай бұрын
Happy journey.......❤❤❤❤stay happy God with you
@leela57
@leela57 7 ай бұрын
Achoda.... pavam Reshma and Anvi😢 .. And same you too.😢 Happy journey dear Sangeeth. Enthayalum anujante kalyanam adichupolikkanum honeymoon trip koode pokanum okke ayallo. Diamond play Burton aduthuvarupol pottikkam. Poy varu ...be strong and happy.❤ .
@AleenaSThaj
@AleenaSThaj 7 ай бұрын
Miss uh nd happiee journey sangi broo❤️
@sruthisonu9930
@sruthisonu9930 7 ай бұрын
Happy journey bro..ee vattam ningale kanan kazhinjathil valare സന്തോഷം..njnum oru pattalakkaran aanu
@sreelakshmisree4355
@sreelakshmisree4355 7 ай бұрын
വൈകിയ വേളയിൽ Happy Journey dear സംഗീതേട്ടാ ❤
@AbhinayaKrishna-vn3qv
@AbhinayaKrishna-vn3qv 7 ай бұрын
Anne....I'm from Karnataka...I'll see all ur videos but idk ur soldier...now I got to know abt proud of u Anne....love u stay strong we all are there for u Anna......u guys are the only one who saves us.....love u Anne.....❤❤❤
@nivedyalathish3797
@nivedyalathish3797 7 ай бұрын
സത്യം.... ഇത് കണ്ടപ്പോ എനിക്കും ഞങ്ങളെ തന്നെ ആണ് ഓർമ വന്നത്... എന്റെ ഭർത്താവും ഒരു പട്ടാളക്കാരൻ ആയിരുന്നു കുറെ നാൾ നമ്മളും ഈ അവസ്ഥയിൽ കൂടി കടന്ന് പോയിരുന്നു.... പിന്നെ ആൾക്കും മോളെ ഒക്കെ വിട്ടു പോകുമ്പോ വിഷമം ഒക്കെ കൂടി പിന്നെ 17 yr ആയപ്പോ കൂട്ടി എഴുതിയില്ല.... ഇപ്പോ ഞങ്ങളെ കൂടെ തന്നെ ഉണ്ട് 😊
@sabithamurali6602
@sabithamurali6602 7 ай бұрын
Happy Journey Sangeeth❤❤❤
@sarinakperambra683
@sarinakperambra683 7 ай бұрын
Happy journey Broi ❤❤❤
@sruthishyam7715
@sruthishyam7715 7 ай бұрын
Miss u sangeethetttaa❤️❤️.happy journey 🥰🥰🥰
@justthetimingofyourlife
@justthetimingofyourlife 7 ай бұрын
Ee vedio വേണ്ടായിരുന്നു😢😢😢😢😢😢😢മിസ്സ് you sangeethettaa....വീട്ടുകാരെ പോലെ ഞങ്ങളും അടുത്ത വരവിനായി ക്കാത്തിരിക്കുന്നു😢
@sherinjinesh
@sherinjinesh 7 ай бұрын
Happy journey Sangeeth 🤗🥰🥰
@sreevallips3110
@sreevallips3110 7 ай бұрын
Happy journey sangeeth ഞാനും dehil ആണ് വീട്ടിൽ എത്തുമ്പോൾ ഭയങ്കര സന്തോഷം തിരിച്ചു പോരുമ്പോൾ സങ്കടം ഇതെല്ലാം ജീവിതത്തിന്റെ ഒരു ഭാഗമാണ് ♥️♥️🙂
@jibianujibianu5001
@jibianujibianu5001 7 ай бұрын
Happy journey ❤❤❤❤
@smokysmofy528
@smokysmofy528 7 ай бұрын
അടുത്ത വരവിനായി കാത്തിരിക്കുന്നു. സംഗീത് God bells you'
@Annisfamily76
@Annisfamily76 7 ай бұрын
Happy journey sangeeth.god bless you 🎉❤
@siddiqsiddiq8647
@siddiqsiddiq8647 7 ай бұрын
പോകുമ്പോൾ vtnn ആരോ പോയ പോലെ വിഷമം 😍.... Love the ഫാമിലി 💕
@suryasyam3062
@suryasyam3062 7 ай бұрын
അടുത്ത വരവിനായി ഞങ്ങളും കാത്തിരിക്കുന്നു ❤
@shynaachu6947
@shynaachu6947 7 ай бұрын
Happy journey Sangeeth❤
@DaniyaSajith-gt2lb
@DaniyaSajith-gt2lb 7 ай бұрын
God bless you🙏
@user-og3wh3yc5x
@user-og3wh3yc5x 7 ай бұрын
Happy journey sangeeth brooo 🥰🥰😊😊😊😊
@milnamilna9357
@milnamilna9357 7 ай бұрын
Happy journey bro💞❣️
@user-th5pt7tv1p
@user-th5pt7tv1p 7 ай бұрын
Miss you so much sangeethetta big salute adutha leavil kanam etta❤❤❤
@naveenkrishna3417
@naveenkrishna3417 7 ай бұрын
സങ്കടമായി ട്ടോ ഈ വീഡിയോ കണ്ടപ്പോൾ ഇത്രയും ദിവസം സംഗീത് aniyan വീട്ടിൽ ഉണ്ടായിരുന്നപ്പോൾ എന്തൊരു സന്തോഷമായിരുന്നു വീഡിയോ കാണാനും നല്ല ഇഷ്ടമായിരുന്നു ഒരുപാട് ഇഷ്ട്ടമാ എല്ലാവരെയും ഈ കുടുംബം ഇങ്ങനെ തന്നെ സ്നേഹത്തോടും സന്തോഷത്തോടും ഇരിക്കാൻ പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏
@Anu_34
@Anu_34 7 ай бұрын
Happy journey bro take care❤
@sheejasubi1401
@sheejasubi1401 7 ай бұрын
Happy Journey Sangeeth Miss you Reshu
@Chrisbasiadam
@Chrisbasiadam 7 ай бұрын
Miss u sangeeth chetta and happy journey❤
@ansilaharis2058
@ansilaharis2058 7 ай бұрын
Happy journey sangeeth brother 😇😇😍😍
@ushapillai3274
@ushapillai3274 7 ай бұрын
Happy Journey. take care. God bless you dear ❤❤❤
@user-yd2je4hp7g
@user-yd2je4hp7g 7 ай бұрын
Happu journey sangeeth chetta😍 big salute
@srisrikanth8718
@srisrikanth8718 7 ай бұрын
Happy Journey brother love from ❤❤❤ super hero anvi 😍💕😍 I mis u
@Sajitha-vt8ut
@Sajitha-vt8ut 7 ай бұрын
പോവാണ് ന്നു കേട്ടപ്പോസങ്കടം വരുന്നു.. God blessyou
@MaheshMM1985
@MaheshMM1985 7 ай бұрын
പോയല്ലേപറ്റു happy journey🎉🎉
@user-do7op8wf5t
@user-do7op8wf5t 7 ай бұрын
ശുഭയാത്ര നേരുന്നു... ഏട്ടാ.... ലവ് യൂ.....❤❤❤❤❤❤❤
@butterflies2990
@butterflies2990 7 ай бұрын
എന്തോ. ഭയങ്കര വിഷമം. കുടുംബത്തിൽ നിന്നും പോണ പോലെ..... മോനേ ദൈവം അനുഗ്രഹിക്കട്ടെ 🙌🙌🙌
@bindhuhariprasad8867
@bindhuhariprasad8867 7 ай бұрын
Happy journey .......
@rafeeqm5648
@rafeeqm5648 7 ай бұрын
Happy journey dear😍
@appuachuvlogs3133
@appuachuvlogs3133 7 ай бұрын
എനിക്ക് സംഗീത് ന ഭയങ്കര ഇഷ്ടം കൂടെ anvineyum❤️
@ponnuponnu8356
@ponnuponnu8356 7 ай бұрын
Miss you Sangeeth bro 💖💖
@nivedithar6491
@nivedithar6491 7 ай бұрын
സംഗീതേട്ടൻ പോയിട്ട് വേഗം വായോ.. ഒരുപാടിഷ്ടമാണ് നിങ്ങളുടെ കുടുംബത്തെ.. ഒരു ജാടയുമില്ല.. എല്ലാവരും nice ആണ്.. Happy journey brother🥰and miss you a lot🥰
@shreedhashine889
@shreedhashine889 7 ай бұрын
Happy and safe journey bro
@user-kr4vf3gv6r
@user-kr4vf3gv6r 7 ай бұрын
Happy journey Sangeeth ettaa
@aparnasmith
@aparnasmith 7 ай бұрын
Happy journey bro
@pigpig3590
@pigpig3590 7 ай бұрын
Happy journey brother ;love from Andhra
@beenajoseph7905
@beenajoseph7905 7 ай бұрын
Gonna miss you San bro.... Stay safe... Stay blessed💕
@diyadufamily.4770
@diyadufamily.4770 7 ай бұрын
Njangalkkum vallathe feel cheyyunnu.... Sangeethettan koode ulla videos kanan adipoli ayirunnu.... Ennum nannayirikkatte🙏🙏🙏
@arshidaa6460
@arshidaa6460 7 ай бұрын
Happy &safe journey♥️♥️♥️🥰🥰
@littishasaanu1297
@littishasaanu1297 7 ай бұрын
എന്റെ husbandum പ്രവാസിയാണ്.. ഒരുമിച്ചുണ്ടാവുമ്പോൾ കിട്ടുന്ന സന്തോഷമായിരിക്കും ഏറ്റവും നല്ല ദിനങ്ങൾ..... ഇതെല്ലാം ജീവിതത്തിന്റെ ഒരു ഭാഗമാണ്...
@akhilachandranp6252
@akhilachandranp6252 7 ай бұрын
Hi,... 😊 ningalde vedio ellam👌🏻👌🏻❤❤
@krishnapriyakichu2968
@krishnapriyakichu2968 7 ай бұрын
Ettan poyalle..... Eni evare vdo yil sangeethettana miss cheyyum nalonam...... Miss u bro❤️
@user-tk2nm1vu8x
@user-tk2nm1vu8x 7 ай бұрын
Ayyo sangeethettan pokuvano 😔 sugamayi avidey ethi ennu karuthunnu ini thirichuvaravinayi kathirikkam 🥰🥰🇮🇳🇮🇳
@sarithasanthosh2288
@sarithasanthosh2288 7 ай бұрын
Ethrayum divasam adipoli ayirunnu sangeeth pokunnathu kandapol vishamam thonni povathirikkan pattillyalo ❤❤
@AyshuMp-oc8rt
@AyshuMp-oc8rt 7 ай бұрын
NAMMADE VEETTIL NINNU IRANGIPPONA ORU FEEL...miss u chetta❤
@f4.hafizvlog29
@f4.hafizvlog29 7 ай бұрын
I like you and your family especially anvi❤️❤️. Ellarum nalla rasamund valare naturalyit 👍
@user-ki6ob2ic2q
@user-ki6ob2ic2q 7 ай бұрын
God bless u poyitu va brother❤❤❤
@user-si5qp2gw5y
@user-si5qp2gw5y 7 ай бұрын
Miss u sangeeth etta രാജ്യം കാക്കുന്ന പട്ടാളക്കാരൻ big സല്യൂട്ട്
@sandhyamanojmanoj6028
@sandhyamanojmanoj6028 7 ай бұрын
Happy journey bro❤❤❤
@shahanahanih8347
@shahanahanih8347 7 ай бұрын
Miss uu so much sangeethetta ........ Happy journey bro❤😢 ........
@nishakizhakkayil1081
@nishakizhakkayil1081 7 ай бұрын
എത്രയും പെട്ടന്ന് ഇനിയും. ലീവ് കിട്ടട്ടെ ബിഗ് സല്യൂട്ട് ❤❤❤🥰🥰😘😘😘🥰❤❤
@PreethimolremanyRemany
@PreethimolremanyRemany 7 ай бұрын
God bless you. Happy journey
@yousufsiddik5149
@yousufsiddik5149 7 ай бұрын
Miss u sangeethetta😢 Sangeethettan undangil video kanaan ushaaran
@Ana__a__gha
@Ana__a__gha 7 ай бұрын
Happy And Safe Journey Sangeethettaa❤ Miss Uhh🥹😢 Luv you fam❤
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
FOOLED THE GUARD🤢
00:54
INO
Рет қаралды 64 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 26 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 24 МЛН
Giving Water Source to a Poor Village Family
14:02
Nick vlogs
Рет қаралды 2,1 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27