No video

ചിത്രലാഡ തിലാപ്പിയ വളർത്തൽ | Chithralada Fish Farming | Kairali Thilapia Farm Kerala | Fish Seeds

  Рет қаралды 159,768

Sani's Media

Sani's Media

Күн бұрын

#ChithraladaThilapiaFarmingKerala
റെഡ് തിലാപ്പിയ വളർത്തൽ
• തിലാപ്പിയ വളർത്തൽ | റെ...
Query to Solved
Chithralada Fish Farming
Thilapia Fish Farm
Fish Seeds
Nile Fish
ചിത്രലാഡ തിലാപ്പിയ വളർത്തൽ
identifying Chithralada And Nile Thilapia
Fish Farm Malayalam
നീണ്ട വർഷക്കാലമായി തിലോപ്പിയ വളർത്തലിലും കരിമീൻ കൃഷിയിലും അനുഭവ സമ്പത്തുള്ള കർഷകനാണ് ഫക്രുദ്ദീൻ അലി അഹമ്മദ്.
പുതുതായി മത്സ്യകൃഷിയിലേക്ക് ഇറങ്ങുന്നവർക്ക് വേണ്ട എല്ലാ സഹായങ്ങളും നിർദ്ദേശങ്ങളും നൽകുന്ന നല്ലൊരു കർഷകനുമാണ്. ഫക്രുദ്ദീൻ സാറിൻ്റെ കൃഷിരീതികൾ മനസ്സിലാക്കി തിലോപ്പിയ വളർത്തലിൽ മുന്നേറുന്ന യുവകർഷകനാണ് സഹിൽ ഈ രണ്ട് കർഷകരും പുതുതായി മത്സ്യകൃഷി മേഖലയിലേക്കിറങ്ങുന്നവർക്ക് ഗുണകരമാവും
ആലപ്പുഴ ജില്ലയിൽ തൃക്കുന്നപ്പുഴയ്ക്ക് മുൻപ് SN നഗർ എന്ന സ്ഥലത്താണ് ഇവരുടെ വലിയ ഫാം സ്ഥിതിചെയ്യുന്നത്
നേരിട്ട് ബന്ധപ്പെടാം :-
Fakrudheen: 89 21 55 20 22
Sahil: 95 26 25 17 87
പൂർണ്ണ സമയങ്ങളിലും കൃഷിയിടങ്ങളിൽ ചില വിടുന്ന കർഷകരാണ് മാക്സിമം വൈകുംന്നേരങ്ങളിൽ ബന്ധപ്പെടാൻ ശ്രമിക്കുക
#SanisMedia
For Business inquires Please Contact
Us On: ✉️Sani.mediamail@gmail.com
📲whatsapp: 70 12 96 20 63
🔸🔸🔸Follow me on 🔸🔸🔸
facebook: / biyassaniofficial
Instagram: / sanismedia

Пікірлер: 215
@greenvalley6640
@greenvalley6640 4 жыл бұрын
ഫുക്രി തീൻ സാറിന് ഒരുപാട് നന്ദി ഒരു മീൻ വളർത്തൽ കാരന് അറിയേണ്ട കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാടൊരുപാട് നന്ദി
@sr.raimarypathumpadam817
@sr.raimarypathumpadam817 3 жыл бұрын
എന്തൊക്കെ മീൻ കുഞ്ഞുങ്ങൾ ഇപ്പോൾ ഉണ്ട്? എന്ന് വന്നാൽ കിട്ടും
@binojkumar6527
@binojkumar6527 4 жыл бұрын
സാറിൻ്റെ വിലയേറിയ അനുഭവം പങ്കുവച്ചതിൽ. വളരെയധികം ...നന്ദി..(നമ്മുടെ രാജ്യം ലോകത്തിൻ്റെ നേതൃത്വം ഏറ്റെടുക്കട്ടെ സാർ. ) ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ നന്ദി
@santhoshvelayudhan6788
@santhoshvelayudhan6788 3 жыл бұрын
കുളത്തിൽ വളർത്താമോ
@rijin2024
@rijin2024 4 жыл бұрын
Fakrudheen sir you are really an inspiration for Indian youth. So happy to see someone having such a great vision about our country. 👏👏👏
@powerfullindia5429
@powerfullindia5429 3 жыл бұрын
രാജ്യ സ്നേഹിയായ സലാഹുദീൻ സബിനു അഭിവാദ്യങ്ങൾ ♥️♥️💪💪💪🇮🇳🇮🇳🇮🇳സല്യൂട്ട് u,.. Proud of u about ur great words god bless u♥️🌹
@siusjoy5994
@siusjoy5994 4 жыл бұрын
വില പെട്ട ഉപദേശം തന്നതിന് നന്ദി 👍👍🇮🇳
@rohithrnair430
@rohithrnair430 4 жыл бұрын
I salute sar.... സാറിന്റെ വാക്കുകൾ വലിയ insperation ആണ് ഞങ്ങൾക്ക്
@Jijijewel
@Jijijewel 4 жыл бұрын
Good video. KZfaq chanel mathram kandu meenkrishi aarum thudagarathu. Farm visit cheythu padicha shesham mathram meen valarthuka.
@abhilashy888
@abhilashy888 4 жыл бұрын
സൂപ്പറായിട്ടുണ്ട്. അഭിനന്ദനങ്ങൾ
@lofisongsonly4104
@lofisongsonly4104 4 жыл бұрын
അനുഭവങ്ങൾ പങ്ക് വച്ചതിനും ആത്മവിശ്വാസം തന്നതിനും ബിഗ് സല്യൂട്ട്
@hameedali5657
@hameedali5657 4 жыл бұрын
താങ്ക്സ്.. സാഹിൽ ആൻഡ് ഫക്രുദ്ധീൻ സർ !!!😍😍
@AnilKumar-gg9et
@AnilKumar-gg9et 4 жыл бұрын
വളരെ നല്ല വിശദീകരണം... 👍🇮🇳
@rijinraj692
@rijinraj692 3 жыл бұрын
ഞാൻ ആദ്യം nuttur ആയിരുന്നു ചെയ്യുന്നത്, അപ്പോള്‍ കുറച്ച് ചിത്രലാട യെ വാങ്ങി നല്ല growth rate ഉം ഉണ്ട്, നല്ലവണ്ണം food എടുക്കുന്നണ്ട്
@vipin2102
@vipin2102 4 жыл бұрын
Hats Off to Fakruddin Sir for an inspiring talk. A visionary farmer like u can only make Our Country propserous. Jai Hind
@bijuraj4089
@bijuraj4089 4 жыл бұрын
വളരെ വിലപ്പെട്ട സന്ദേശം
@visakhk4686
@visakhk4686 3 жыл бұрын
Evidelum valiya kulangalo meenketto enthelum ozhinju kidappundo meen valarthaanayi paattathinu kittiyaal mathi
@user-dn3nv9vu6u
@user-dn3nv9vu6u 4 жыл бұрын
ഫക്രുദ്ദീൻ സാറിനെ എനിക്ക് ഒരുപാട് ഇഷ്ടമായി നല്ല വയ്ക്തിത്വവും അറിവും ഉള്ള മനുഷ്യൻ ചെറോൻ വാരൽ തുടങ്ങിയ നാടൻ മീനുകളെയും വ്യാവസായികമായി വളർത്താൻ സാധിച്ചാൽ നല്ലതായിരുന്നു അത് ചെയ്യുന്ന ആൾക്കാരുടെ വിഡിയോ കൂടി ചെയ്യാമോ
@SanisMedia
@SanisMedia 4 жыл бұрын
തീർച്ചയായും ഉൾപ്പെടുത്താം
@user-dn3nv9vu6u
@user-dn3nv9vu6u 4 жыл бұрын
@@SanisMedia thanks bro
@paulfox3044
@paulfox3044 3 жыл бұрын
ഫു ക്രുദ്ദീൻ സായ് വ് തകർത്തു ജയ് ഹിന്ദ് !
@johnphilip393
@johnphilip393 4 жыл бұрын
Thankalude Information nallathayittundu.
@indianindian4426
@indianindian4426 4 жыл бұрын
rajya snehathine oru salute 💪👍
@shoukathpoolakkal5389
@shoukathpoolakkal5389 3 жыл бұрын
👍👌
@shijoaldrin6261
@shijoaldrin6261 4 жыл бұрын
നന്ദി
@DreamCapturing
@DreamCapturing 4 жыл бұрын
Salute you sir
@Mohammedali-qz5cl
@Mohammedali-qz5cl 4 жыл бұрын
ഫക്രുദീൻ സാർ സൂപ്പർ ആആആണ്... നന്ദി
@dileepvijay3871
@dileepvijay3871 3 ай бұрын
Fakrudin sarinu irikkatte oru jaihind
@niyasaj3547
@niyasaj3547 3 жыл бұрын
All best wishes & prayer for team Sani's media..😍
@varunkrishnanbs1543
@varunkrishnanbs1543 4 жыл бұрын
വളരെ നന്ദി സർ
@steephenp.m4767
@steephenp.m4767 3 жыл бұрын
Super informations, Thanks
@khtechs2967
@khtechs2967 4 жыл бұрын
Good Information Thanks ❤
@swathisobhanansobhanan8169
@swathisobhanansobhanan8169 4 жыл бұрын
Good message sir
@jmtech2738
@jmtech2738 2 жыл бұрын
Fakrudeen sir bige salute
@SanisMedia
@SanisMedia 2 жыл бұрын
😍😍😍
@dipink5668
@dipink5668 4 жыл бұрын
Pls help 1Airport kuttikale enganeyanu treat cheyyande 2. Enthengilum medicine kodukkano Potassium permanganatelum Iodine illatha uppilum mukkieduthal mathiy 3. Vere enthengilum tablets kodukkano 4 Food kodukkumbol enthokke sradhikkanam Chitralada kuttikal aanu
@hakeenshaju5360
@hakeenshaju5360 4 жыл бұрын
Thank U so much sir 🙂
@jithkjose6534
@jithkjose6534 4 жыл бұрын
Njn GIFT aanannu paranju MST kitty pattikapetitund. Anyway good information 😊
@artist6049
@artist6049 2 жыл бұрын
ഏതു ജോലിയ്ക്കും അതിന്റേതായ മഹത്വമുണ്ട്❤ സ്ഥലമില്ലെങ്കിലും ഉള്ള 6x4 ടാങ്കിൽ ഞാനും വളർത്തുന്നുണ്ട് കുറച്ച് മീനുകൾ.
@swethadinesh4815
@swethadinesh4815 3 жыл бұрын
Chithralatha kunjungale puthuthayi indakiya tankil ittu. Adhyam theeeta okke kazhichu. 1 weekinu shesham ipol theeta onum maryadik kazhikunnila. Enthukondanenh ariyumo
@BabuBabu-jn6vl
@BabuBabu-jn6vl 3 жыл бұрын
നല്ല അറിവ്
@rahulraju9351
@rahulraju9351 3 жыл бұрын
Thilopia meen olla home made feed ...?
@karitharayilmedicals9731
@karitharayilmedicals9731 4 жыл бұрын
Good one...
@sreekumars6029
@sreekumars6029 4 жыл бұрын
valuable information..thanks
@arunkumar-yx4iv
@arunkumar-yx4iv 4 жыл бұрын
very good information thank you
@solitude8359
@solitude8359 4 жыл бұрын
Bro poli.... nutter details video cheyyumo
@SanisMedia
@SanisMedia 4 жыл бұрын
ചെയ്യുന്നുണ്ട് ബ്രോ
@solitude8359
@solitude8359 4 жыл бұрын
@@SanisMedia പെട്ടന്ന് വേണം bro..... ഞാൻ കുഞ്ഞുങ്ങൾ വാംഗിട്ടുണ്ട്
@crickettrivandrum7800
@crickettrivandrum7800 4 жыл бұрын
Good information
@chithrumeloth6116
@chithrumeloth6116 4 жыл бұрын
Mazha vellam niracha padutha kulathil valarthamo
@mme3023
@mme3023 4 жыл бұрын
super happy onam
@sarinakperambra683
@sarinakperambra683 3 жыл бұрын
Thanks
@MOVIES-mj6cs
@MOVIES-mj6cs 4 жыл бұрын
Chetta nte meenukal theetta aduckan valare thamasam chetta chelappol educkare ella athukonde theetta orupadu veste akuva
@jabirjabi5534
@jabirjabi5534 4 жыл бұрын
Kood krishiye Patti oru video cheyyamo? Cost minimise chyth qualityill engane cood set cheyyam ennokke
@SanisMedia
@SanisMedia 4 жыл бұрын
തീർച്ചയായും ഉൾപ്പെടുത്താം ബ്രോ
@jabirjabi5534
@jabirjabi5534 4 жыл бұрын
Thanks
@Hari_plackel
@Hari_plackel 4 жыл бұрын
thank you
@sachinvenugopalan2540
@sachinvenugopalan2540 4 жыл бұрын
Thank you Mr.Fakrudheen. Well elaborated and explained.
@milinthjayan983
@milinthjayan983 4 жыл бұрын
Great words 😍
@12.aswinkp76
@12.aswinkp76 4 жыл бұрын
Nice information
@76anugrah76
@76anugrah76 4 жыл бұрын
Ikka paranjathu correctaaa💕💕💕
@mufeedmufi5714
@mufeedmufi5714 3 жыл бұрын
High breed Chithra ladayude kunjungal valarcha kuravayirikkumo
@arunmmkailasam6716
@arunmmkailasam6716 4 жыл бұрын
Njane biofloc cheyununde mahadavikadu. Chithraladaaa
@kisantechpictures2826
@kisantechpictures2826 4 жыл бұрын
Nice channel and informative
@kichus5515
@kichus5515 3 жыл бұрын
Sup
@ayadathilsuresh3786
@ayadathilsuresh3786 4 жыл бұрын
തിലോപ്പിയയിൽ എങ്ങനെ ആണിനെയും പെണ്ണിനെയും തിരിച്ചറിയാം
@vigneshdevavigneshdeva1768
@vigneshdevavigneshdeva1768 3 жыл бұрын
Super
@ayishaappu6701
@ayishaappu6701 3 жыл бұрын
Sr ithine uppu vellathil idamo
@arshadnaseer477
@arshadnaseer477 4 жыл бұрын
👌👌👍👍👍
@haneeshmannil3223
@haneeshmannil3223 4 жыл бұрын
Sir,pinnak meen theetta ayi upayogikkan pattumo
@sandeepbaby7314
@sandeepbaby7314 3 жыл бұрын
Good 👌
@rajeevkkmnd481
@rajeevkkmnd481 3 жыл бұрын
ചെകിള പെട്ടെന്ന് തിരിച്ചറിയാൻ പറ്റുന്നുണ്ട്...
@saseendranneeliveed7810
@saseendranneeliveed7810 2 жыл бұрын
Love you
@SanisMedia
@SanisMedia 2 жыл бұрын
👍❤️
@godgiftfamilyfilms5398
@godgiftfamilyfilms5398 4 жыл бұрын
Njana Karnataka yilanu. Enikku fish kunjine venamayrunnu. Red thilopiya ondo
@jayakrishnanps2255
@jayakrishnanps2255 3 жыл бұрын
ഞാൻ ഒരു തുടക്കക്കാരൻ ആണ്, ഒരു കിണർ റിങ് അത്ര വലിപ്പമുള്ള ഒരു പടുതകുളം റെഡി ആയിട്ട്ട്, അതിൽ ഇടാൻ അനുയോജ്യമായ മത്സ്യം ഏതാണ്? എയർ പമ്പ് കൊടുക്കാതെ എത്ര എണ്ണം ഇടാൻ പറ്റും? Replay pls?
@SanisMedia
@SanisMedia 3 жыл бұрын
More Details Pls Check video Description
@godparticle4012
@godparticle4012 3 жыл бұрын
1000 ltr il 20 muthal maximum 40 vare airation um filtration um illathe i suggest thilappiya or anabs
@mohammadshabin.a7444
@mohammadshabin.a7444 4 жыл бұрын
8000 liter Ulla padutha kulathil air pumb illaathe athra anabas valarthaam?
@binubhaskaran3232
@binubhaskaran3232 4 жыл бұрын
Try to do Hilsa Fish Farming.
@gulumalfamely1985
@gulumalfamely1985 4 жыл бұрын
Good
@AJ-tk8cq
@AJ-tk8cq 3 жыл бұрын
Chithralada aano gift aano better?
@sharon1834
@sharon1834 3 жыл бұрын
Chithralada salt water il kidakumo
@merinjohn8166
@merinjohn8166 4 жыл бұрын
👌👍
@maniyathfishhatchery58
@maniyathfishhatchery58 4 жыл бұрын
ചിത്രലാട പാലസിൽ വെച്ച് വികസിപ്പിച്ചെടുത്തു എന്ന് അല്ലെ
@rangeeshamal8709
@rangeeshamal8709 4 жыл бұрын
Chitralada ano gift ano nalle tilapiay Please reply
@ufkmalayalam9479
@ufkmalayalam9479 4 жыл бұрын
👍👍👍
@johnphilip393
@johnphilip393 4 жыл бұрын
Ithe thilappia njan ringinakathu valarthunnu 1year ayi .vellam pettannu cheethayakunnu .ippozhum 150gminu mukalil poittilla. fault enthanennu parayammo.
@SanisMedia
@SanisMedia 4 жыл бұрын
More Details pls Check video Description
@johnphilip393
@johnphilip393 4 жыл бұрын
Ee pond evideyanu .nerittu kanananu
@yadhukrishnayadhu7367
@yadhukrishnayadhu7367 4 жыл бұрын
Veeshu vala vedio edu bro
@SanisMedia
@SanisMedia 4 жыл бұрын
തീർച്ചയായും ചെയ്യാം ബ്രോ
@jabirjabi5534
@jabirjabi5534 4 жыл бұрын
I also waiting for this
@subishijo3631
@subishijo3631 4 жыл бұрын
Njan 1 Tim meen valarthunna aalanu .chithralada aanu ettirekunnathu.chila kunjungal chathu pogunnu .1.5 valippam ulla kunjugal aanu .njan enthanu chiyendathu
@SanisMedia
@SanisMedia 4 жыл бұрын
More Details Pls Check video Description
@secondshow24396
@secondshow24396 3 жыл бұрын
Bro rate ethrya orenathinu
@jayanck1423
@jayanck1423 4 жыл бұрын
Sar ningaleyethartha rajiya sehiyanu 100sathamanm Big saloot ✅✅✅✅✅✅✅✅✅
@wwfilmy9308
@wwfilmy9308 4 жыл бұрын
750ltr ethra red tilapia idan patum?
@akj3780
@akj3780 3 жыл бұрын
13
@abdulrahoofcc5393
@abdulrahoofcc5393 3 жыл бұрын
നട്ടർ മൊത്തമായും. എടുക്കാൻ ആളുണ്ടോ
@ameenthathoor4027
@ameenthathoor4027 3 жыл бұрын
Chitra lada marketil kg yetra kittum
@sajiks3417
@sajiks3417 4 жыл бұрын
Hai sar
@jyothipriya8308
@jyothipriya8308 3 жыл бұрын
Gift thilopia seeds kasaragod delivery undo
@ABINEEE_
@ABINEEE_ 4 жыл бұрын
😍😍😍🔥🔥🔥🔥🎈
@anandumb
@anandumb 4 жыл бұрын
എല്ലാം ശരി തന്നെ പക്ഷെ നമ്പറിൽ വിളിച്ചാൽ എടുക്കില്ല.
@akhibali8405
@akhibali8405 4 жыл бұрын
Sathyam
@gamogamer391
@gamogamer391 3 жыл бұрын
Ethu plaece avidaya
@bipinp2673
@bipinp2673 3 жыл бұрын
ചിത്രലാഡായ്ക് എന്തൊക്കെ ഭക്ഷണും കൊടുകാം
@vigneshdevavigneshdeva1768
@vigneshdevavigneshdeva1768 3 жыл бұрын
👌👌👌👌👌👌👌👍
@fzmedia4111
@fzmedia4111 3 жыл бұрын
21ആം വയസിൽ കേറി വന്ന ഞാൻ 😪
@samujohn9559
@samujohn9559 4 жыл бұрын
Sir I can buy from u how much for 500 nos I am from mavelikara where is this farm
@SanisMedia
@SanisMedia 4 жыл бұрын
More Details Pls Check Video Description
@sanjid6102
@sanjid6102 4 жыл бұрын
Theetayude per entha
@arunappachan8796
@arunappachan8796 4 жыл бұрын
Cherthala delivery ndo Price ethrayaa
@SanisMedia
@SanisMedia 4 жыл бұрын
More Details Pls check video Description
@fzmedia4111
@fzmedia4111 3 жыл бұрын
🥰
@jamesmananthavady5874
@jamesmananthavady5874 4 жыл бұрын
Enth manushyanade idu evidunn kitti
@ikusvlogs3504
@ikusvlogs3504 3 жыл бұрын
കൊറിയർ ഉണ്ട് bro
@santhoshkondotty9244
@santhoshkondotty9244 4 жыл бұрын
Super episode
@abdulhameedabdulhameed9428
@abdulhameedabdulhameed9428 4 жыл бұрын
കുഞ്ഞുങ്ങളെ എവിടെ കിട്ടും. എനിക്ക് താൽപര്യമുണ്ട്
@yaseenmediapresents5218
@yaseenmediapresents5218 3 жыл бұрын
Brother ithu enthu rate varund.100 enathinju.cash on delivery undow.keralathil elaavideyum courier undow.
@SanisMedia
@SanisMedia 3 жыл бұрын
More Details Pls Check video Description
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 50 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,2 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 21 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 50 МЛН