താങ്കളുടെ ഒരു വിഡിയോയും ഞാൻ ഇപ്പോൾ മിസ് ചെയ്യാറില്ല. സ്ട്രീറ്റ് ഫുഡ് വ്ലോഗിന് ഉപരി താങ്കളുടെ നല്ല മനസ്സിന് ബിഗ് സല്യൂട്ട്
@binugopi2764 Жыл бұрын
👏👏👏 നല്ല വെടിപ്പുള്ള അഭിപ്രായം😍
@abhijithkss7029 Жыл бұрын
അടിപൊളി ഭക്ഷണം, കണ്ടിട്ട് വായിൽ വെള്ളം ഒഴുകുന്നു 🙏🙏🙏🙏
@kavithar535 Жыл бұрын
നമ്മുടെ കരുനാഗപ്പള്ളി ♥️
@mathewsonia7555 Жыл бұрын
പഴമയുടെ രുചി രീതികളെ (ചട്ടിയിൽ പാകം ചെയ്യുന്നു)പുതിയ ലോകത്ത് പകരുന്ന, നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.അത് പകർത്തി ലോകത്തിന് പരിജയപ്പെടുത്തിയ sani's ന് ഒത്തിരി അഭിനന്ദനങ്ങൾ.
@sureshnair2393 Жыл бұрын
Very nice video with tasty puttu and variety curries. Thanks for good presentation waiting for next video tomorrow
@leninvijayan9500 Жыл бұрын
ഇതിന്റെ ഓർണർ തന്നെ കേരളം മൊത്തത്തിൽ നല്ല ഹോട്ടലിൽ കേറി ഫുഡ് കഴിച്ച ആളാണ്. അതുകൊണ്ട് നല്ല ഫുഡ് കിട്ടും എന്നുള്ളത് ഉറപ്പാണ്........
@gireeshkumarkp710 Жыл бұрын
ഹായ്, സനിസ്, ബ്രോ, സൂപ്പർ, ഫുഡ്, സൂപ്പർ, വൈബ്,❤
@remadevi2173 Жыл бұрын
അടിപൊളി സൂപ്പർ കറികൾ എല്ലാ നന്നായിട്ടുണ്ട് ഇത് എല്ലാം പരിചയപെടുത്തിയതിനു നന്ദി
@shyamkumar1326 Жыл бұрын
Hai..AMBALAPUZHA കിഴക്കേ നട കഴിഞ്ഞു കിഴക്കോട്ട് കുറച്ചു പോകുമ്പോൾ ഞൊണ്ടിമുക്ക് എന്ന സ്ഥലത്ത് ചേച്ചിമാർ നടത്തുന്ന ഒരു തട്ട് കട ഉണ്ട്. അവിടെ ഒന്ന് പോയി വരാമോ..പറ്റുമെങ്കിൽ. മൂന്ന് മണി മുതൽ ആണ് കച്ചവടം... പ്ലീസ്..