No video

Street Food Haripad Kanjoor | 1 Dosa Curry Rs.2😋 Kerala 2 Rupee 2 രൂപയ്ക്ക് ദോശയും ചമ്മന്തിയും

  Рет қаралды 88,550

Sani's Media

Sani's Media

Күн бұрын

#streetfoodKerala #foodvlog
Street Food Haripad Kanjoor | 1 Dosa Curry Rs.2😋 Kerala 2 Rupee 2 രൂപയ്ക്ക് ദോശയും ചമ്മന്തിയും
ഒരു രൂപയ്ക്ക് രുചികരമായ ആഹാരം വിതരണം ചെയ്യ്ത് തുടങ്ങി സാധനങ്ങളുടെ വിലയും കഴിക്കാൻ വരുന്നവരുടെ നിർബന്ധത്താലും ഇപ്പോൾ രണ്ട് രൂപയ്ക്ക് ആഹാരം വിളമ്പുന്ന ഹോട്ടലാണ് തമ്പി ചേട്ടൻ്റെ വീടിനോട് ചേർന്നുള്ള കുഞ്ഞ് ഹോട്ടൽ ഹരിപ്പാട് കായംകുളം ദേശീയ പാതയിൽ കാഞ്ഞൂർ ക്ഷേത്രത്തിന് തൊട്ടടുത്താണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത് ദിവസവും വെളുപ്പിന് ഹോട്ടലിൻ്റെ പ്രവർത്തനം ആരംഭിക്കും
‪@SanisMedia‬
ഫേസ്ബുക്കിൽ വീഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട്👇
Facebook
/ biyassaniofficiaal
ഇൻസ്റ്റയിൽ എല്ലാം Update ചെയ്യുന്നുണ്ട് നോക്കാൻ മറക്കണ്ട👇
Instagram
/ sanismedia
For Business inquires Please Contact
Us On: ✉️Sani.mediamail@gmail.com
📲whatsapp: 70 12 96 20 63
Popular Video Playlist
• Fish Farming Kerala
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
Biyassani
Tharayil House
Pallipattumuri
Thrikkunnapuzha P.O
Alappuzha Dt, Pin 690515
Kerala,India
#Sani

Пікірлер: 119
@chandrasekharannair2103
@chandrasekharannair2103 2 жыл бұрын
👍👌ഇക്കാലത്ത് ഇങ്ങിനെയും ഒരു ഹോട്ടൽ .അടിപൊളി തന്നെ സന്തോഷം മാത്രം ...👍👍👌👌
@SanisMedia
@SanisMedia 2 жыл бұрын
😍😍❤️❤️👍👍
@rajanibabu7232
@rajanibabu7232 2 жыл бұрын
ആ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏♥️♥️
@SanisMedia
@SanisMedia 2 жыл бұрын
😍😍❤️❤️😋😋
@ajesh-xm6rp
@ajesh-xm6rp 2 жыл бұрын
നല്ല മനസുള്ള ആ ചേട്ടന് നന്മ ഉണ്ടാവട്ടെ 🙏🙏🙏
@SanisMedia
@SanisMedia 2 жыл бұрын
😍😍😍😋😋😋👍👍👍
@artips8485
@artips8485 2 жыл бұрын
ഇങ്ങനെ ഉള്ളവരെ ആണ് എല്ലാവരും സർക്കാരും സഹായിക്കേണ്ടത് എല്ലാ ജില്ലയിലും എങ്ങനെഉള്ള നല്ല മനസ് ഉണ്ടാവട്ടെ 😍
@SanisMedia
@SanisMedia 2 жыл бұрын
😍😍😍😋😋😋👍👍👍
@rejidevraveendran155
@rejidevraveendran155 2 жыл бұрын
sarkaru sahaykunnundallo ellarem oompiya sarkar swantham labham mathram
@SId-gb1qr
@SId-gb1qr 2 жыл бұрын
@@SanisMedia any other shop in every ജില്ല?
@jamesk.j.4297
@jamesk.j.4297 2 жыл бұрын
ഈ ഹോട്ടലിന്റെ അടുത്തൊട്ട് താമസം മാറ്റിയാലോ എന്ന് ആലോചിക്കുകയാണ് 🌹
@SanisMedia
@SanisMedia 2 жыл бұрын
😀😋😋😋
@SId-gb1qr
@SId-gb1qr 2 жыл бұрын
@@SanisMedia can u post gps coordinate?
@straightway333
@straightway333 2 жыл бұрын
എന്റെ റബ്ബേ😲😲 ഈ കാലഘട്ടത്തിൽ ഇങ്ങനെ കച്ചവടം ചെയ്ത് അവർക്ക് എന്ത് കിട്ടാനാ ഉള്ള കിടപ്പാടം വരെ പോകും വയസ്സമ്മർ കഴിച്ചോട്ടെ കോഴപ്പമില്ല ആരോഗ്യമുള്ള ജോലിയുള്ള ആൾക്കാർ ചുമ്മാ നക്കിട്ടു പോകല്ലേ അവർക്ക് ന്യമായ പൈസ കൊടുത്തിട്ട് പോകണെ പ്ളീസ്🙏🙏🙏 എവിടെ ഒസിക്കു കിട്ടും അതും നോക്കി നടക്കേല്ലേ പിന്നെങ്ങാനാ...
@SanisMedia
@SanisMedia 2 жыл бұрын
😍👍❤️❤️❤️
@ashrafmuhammad5484
@ashrafmuhammad5484 2 жыл бұрын
ആ ചേട്ടന് പെട്ടെന്ന് പണക്കാരനാകണ്ട ഇങ്ങനെ ഉള്ള വരെ വേണം സർക്കാർ സഹായിക്കാൻ സബ്സീടികൊടുത്തും ഗ്യാസിന് വിലകുറച്ചു കൊടുക്കണം
@SanisMedia
@SanisMedia 2 жыл бұрын
😍😍😍
@sreekumarta9712
@sreekumarta9712 2 жыл бұрын
ആ ചേട്ടനും കൂടു ബത്തിനും ദൈവത്തിന്റെ അനുഗ്രഹം കിട്ടിക്കഴിഞ്ഞു 🙏🙏🙏
@SanisMedia
@SanisMedia 2 жыл бұрын
😍😍❤️❤️😋😋
@khtechs2967
@khtechs2967 2 жыл бұрын
Nalla Hotel Good video👍 😍😍😍
@tg7491
@tg7491 2 жыл бұрын
ഈ ഹോട്ടലിന്റെ അടുത്തു വീടു വാടകക്ക് കിട്ടുമോ.
@SanisMedia
@SanisMedia 2 жыл бұрын
😀😀😀😋😋😋
@Seenasgarden7860
@Seenasgarden7860 2 жыл бұрын
😂😂😂
@onattukaraulsavangaludenad8869
@onattukaraulsavangaludenad8869 2 жыл бұрын
Thambi annan 😍
@lazybun_india5134
@lazybun_india5134 2 жыл бұрын
.. mouth watering 👌🏽👌🏽👌🏽👌🏽
@SanisMedia
@SanisMedia 2 жыл бұрын
😋😋😋
@AbdulSalam-st8ho
@AbdulSalam-st8ho 2 жыл бұрын
നമ്മുടെ നാട്ടിൽ ഒരു ദോശക്ക് 10. Roopa😔
@SanisMedia
@SanisMedia 2 жыл бұрын
😥
@jeshuaj6040
@jeshuaj6040 2 жыл бұрын
Great huminatrian work fr the public salute to the shop owner 🙏🙏🙏👍👍👍
@SanisMedia
@SanisMedia 2 жыл бұрын
😋😋😋😍😍😍❤️❤️❤️
@reshmakashi7213
@reshmakashi7213 2 жыл бұрын
Bro good job because u are introduced a new shop to us ,it's will a chance to get new customers
@SanisMedia
@SanisMedia 2 жыл бұрын
😋😋❤️❤️❤️
@shobanas4583
@shobanas4583 2 жыл бұрын
ഇങ്ങനെ ഒരു കട.നമ്മുടെ നാട്ടിൽ. വന്നു. എങ്കിൽ അത്. പവങ ൾസഹായം.ആയി.നെ.
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 25 күн бұрын
God bless you 🙏
@abhilashkerala2.0
@abhilashkerala2.0 2 жыл бұрын
Rs.2 vera level.. Valiya laabam onnum undakilla thonunnu.. Keep going..
@SanisMedia
@SanisMedia 2 жыл бұрын
❤️👍
@johnyoommen4375
@johnyoommen4375 2 жыл бұрын
Good video
@RAHULVISWAN
@RAHULVISWAN 2 жыл бұрын
Nalla hotel aanu✌️✌️
@SanisMedia
@SanisMedia 2 жыл бұрын
😍😍😍
@abhilashs8157
@abhilashs8157 2 жыл бұрын
God bless you &family
@SanisMedia
@SanisMedia 2 жыл бұрын
😍😍😍
@rajnrdrajraj6701
@rajnrdrajraj6701 2 жыл бұрын
സൂപ്പർ
@johnyoommen4375
@johnyoommen4375 2 жыл бұрын
Nalla hotel
@SanisMedia
@SanisMedia 2 жыл бұрын
👍😋❤️😍
@thajuthajuna7603
@thajuthajuna7603 2 жыл бұрын
"God Bless them ".
@SanisMedia
@SanisMedia 2 жыл бұрын
😍😍😍❤️❤️❤️
@thajuthajuna7603
@thajuthajuna7603 2 жыл бұрын
Thanks
@anooptvm5331
@anooptvm5331 2 жыл бұрын
❤️❤️❤️❤️❤️daivam anugrahikkum
@SanisMedia
@SanisMedia 2 жыл бұрын
😍😍😍
@jayakumari4279
@jayakumari4279 Жыл бұрын
Setan caril vanthoo . From kanyakumari district yovan
@thumkeshp3835
@thumkeshp3835 2 жыл бұрын
👍👍👍🙏 ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@SanisMedia
@SanisMedia 2 жыл бұрын
❤️❤️❤️
@user-cx6ef8kg6s
@user-cx6ef8kg6s Жыл бұрын
Vadakk enthara? Kadalakkari ethara?
@SandeepSandeep-qq6uk
@SandeepSandeep-qq6uk 2 жыл бұрын
Anna arinjilla njan 2016 mutual njan kareela kulangara undu njanoru Thrissur karan anu kanjoor oru ammacheede kadayil ninnum kazhikarundu eni varumbol theerchayayum vanirikum👍👍👍👍
@SanisMedia
@SanisMedia 2 жыл бұрын
👍😋😍😍
@jibingeorge2931
@jibingeorge2931 2 жыл бұрын
ഭക്ഷണം കഴിച്ച് തീർന്നശേഷം വിരൽ നക്കി വലിക്കുമ്പോൾ ഉള്ള ആ രുചി ഉണ്ടല്ലോ അതാണ് ഏറ്റവും നല്ല സംതൃപ്തി എല്ലാർക്കും ഇഷ്ടപ്പെടണമെന്നില്ല
@SanisMedia
@SanisMedia 2 жыл бұрын
😍😍😋😋😋
@wilsonvarghese2979
@wilsonvarghese2979 2 жыл бұрын
👌wonderful and looks yummy 😋
@SanisMedia
@SanisMedia 2 жыл бұрын
❤️❤️❤️
@rakeshpulappatta7256
@rakeshpulappatta7256 2 жыл бұрын
അപ്പുറത്തെ കടയിൽ 5രൂപക്ക് കൊടുക്കുന തു തന്നെ നഷ്ടമാണ് പിന്നെ എങ്ങനെ ഇവിടെ 2രൂപക്ക് കൊടുത്തു മുതലാവുന്നു
@kunju4691
@kunju4691 2 жыл бұрын
Al poliiii😍😍😍
@manumanu-iy2pl
@manumanu-iy2pl 2 жыл бұрын
ഒരു ഫുൾ സെറ്റ് ദോശ വട ഉൾപ്പെടെ എത്ര റേറ്റ് 🤔🤔
@user-mf9to6dc1k
@user-mf9to6dc1k 2 жыл бұрын
എറണാകുളത്ത് മാവേലി ഹോട്ടൽ ഉണ്ടായിരുന്ന കാലത്ത് ദോശക്ക് 8രൂപ വാങ്ങിയിരുന്നു എല്ലാ സാധനങ്ങളും കുറഞ്ഞ വിലക്ക് സപ്ലൈക്കോ കൊടുത്തിട്ടും നഷ്ടം
@SanisMedia
@SanisMedia 2 жыл бұрын
😄😋
@rathnakumaric4527
@rathnakumaric4527 Жыл бұрын
🙏🏻🙏🏻🙏🏻
@robbiejr1372
@robbiejr1372 2 жыл бұрын
👌👌
@SanisMedia
@SanisMedia 2 жыл бұрын
👍
@rageshraghavan3225
@rageshraghavan3225 2 жыл бұрын
Kazhikunnavarude mughathund santhosham
@SanisMedia
@SanisMedia 2 жыл бұрын
😍😍😋😋👍👍
@sinimasdigital8148
@sinimasdigital8148 2 жыл бұрын
Hi thampi annaaaaa
@SanisMedia
@SanisMedia 2 жыл бұрын
😋😋😋😍😍😍
@Seenasgarden7860
@Seenasgarden7860 2 жыл бұрын
👍🙏🙏
@SanisMedia
@SanisMedia 2 жыл бұрын
😋😍❤️
@alfaresemadambillath1909
@alfaresemadambillath1909 2 жыл бұрын
Ayaale manassinu nammal angot Vila kootil kodkanam
@SanisMedia
@SanisMedia 2 жыл бұрын
😍😍😍
@saraths4503
@saraths4503 2 жыл бұрын
🔥🔥🔥
@SanisMedia
@SanisMedia 2 жыл бұрын
😊😊😊
@chandrababud323
@chandrababud323 2 жыл бұрын
നല്ല കട.എത്ര മണിക്ക് തുറക്കും.ഭക്ഷണം എത്ര മണിവരെ കിട്ടും
@SanisMedia
@SanisMedia 2 жыл бұрын
രാവിലെ 6 മണി മുതൽ 10 മണിവരെ ഉണ്ടാവും
@saijuvarghese7417
@saijuvarghese7417 2 жыл бұрын
Great Video
@SanisMedia
@SanisMedia 2 жыл бұрын
😍😍😍
@akhiljayan3963
@akhiljayan3963 2 жыл бұрын
GOOD INFORMATION
@SanisMedia
@SanisMedia 2 жыл бұрын
😍😍😍
@BADBOY-kb6jl
@BADBOY-kb6jl 2 жыл бұрын
❤️💯
@sreekumarkuttan1142
@sreekumarkuttan1142 2 жыл бұрын
Chetta Thrikkunnappuzhayile meenpidutham onnum kaanunnillallo. Puthiya videos idane
@SanisMedia
@SanisMedia 2 жыл бұрын
Udane cheyyamm 😍
@sreekumarkuttan1142
@sreekumarkuttan1142 2 жыл бұрын
@@SanisMedia okkk
@kalharakannan1475
@kalharakannan1475 2 жыл бұрын
😍😍😍
@SanisMedia
@SanisMedia 2 жыл бұрын
😍😍😍
@vaisakhr.l8008
@vaisakhr.l8008 2 жыл бұрын
Kadala curry free aano!or else enthanu rate
@manumanu-iy2pl
@manumanu-iy2pl 2 жыл бұрын
ചായ എത്രയാണ് റേറ്റ്
@sajikarthiyan4813
@sajikarthiyan4813 2 жыл бұрын
🙋👍
@SanisMedia
@SanisMedia 2 жыл бұрын
🖐️
@vattapillysvlog551
@vattapillysvlog551 2 жыл бұрын
👍👍👍
@SanisMedia
@SanisMedia 2 жыл бұрын
❤️❤️❤️
@radhaweldingworks4150
@radhaweldingworks4150 Жыл бұрын
Ratha
@ABINEEE_
@ABINEEE_ 2 жыл бұрын
😃
@SanisMedia
@SanisMedia 2 жыл бұрын
😍😍😍
@sivaprasadcheppad2960
@sivaprasadcheppad2960 2 жыл бұрын
👍🏻👍🏻👍🏻👍🏻🌹
@SanisMedia
@SanisMedia 2 жыл бұрын
😍😍😍
@Gopeshgnair
@Gopeshgnair 2 жыл бұрын
500 meter apurath ann enta veed anitt ithuvare njan arinjilla 😤
@SanisMedia
@SanisMedia 2 жыл бұрын
😊
@BijuManatuNil
@BijuManatuNil 2 жыл бұрын
ഏറ്റവും വലിയ പണക്കാർ ഈ ഹോട്ടൽ തിരഞ്ഞു പിടിച്ചു വരും സംശയം ഇല്ല 😁😂😂😃
@SanisMedia
@SanisMedia 2 жыл бұрын
😋😋😋😍😍😍❤️❤️❤️
@safumhd1880
@safumhd1880 2 жыл бұрын
💕🔥🥰🥰🥰
@SanisMedia
@SanisMedia 2 жыл бұрын
😍😍😍
@tubemalayalam
@tubemalayalam 2 жыл бұрын
🙏👍🙏
@SanisMedia
@SanisMedia 2 жыл бұрын
😋😋😋
@ennakavi2129
@ennakavi2129 2 жыл бұрын
Please charge atleast 5. and if buying more than 20 give a bulk discount.
@lalprasad5664
@lalprasad5664 2 жыл бұрын
Hotel alla bhai,,, restaurant ennu parayu
@SanisMedia
@SanisMedia 2 жыл бұрын
Ok
@shibukockukuttan9832
@shibukockukuttan9832 2 жыл бұрын
ഇത്തരം ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചാൽ വയറിനും നല്ലതാണ്♥️♥️🫀ഒപ്പം പോക്കറ്റ് കൊള്ളയടിക്കുകയുമില്ല 🌹🌹🌹വീഡിയോ ഒത്തിരി വലിച്ച് നിട്ടാതെ ശ്രദ്ധിക്കുക ♥️♥️♥️
@SanisMedia
@SanisMedia 2 жыл бұрын
Ini Video Length kurakkammm
@basheerbas5162
@basheerbas5162 2 жыл бұрын
Free aakikude
@vaisakhr.l8008
@vaisakhr.l8008 2 жыл бұрын
5.29 bro this channel is good..but u know before having the food u shud not predict its taste...same in almost all the videos..nallathanel yes or no...athanu straight...
@user-oo4qc5oi2b
@user-oo4qc5oi2b 4 ай бұрын
വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുത് ഈ കാലഘട്ടത്തിലെ താങ്കളുടെ പ്രവർത്തനം വളരെ മോശമായി തോന്നുന്നു കുറഞ്ഞപക്ഷം സൗജന്യം സ്വീകരിക്കുന്ന ആളെ pratharsippikkathirikkuka
@khtechs2967
@khtechs2967 2 жыл бұрын
😍😍😍
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 159 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 20 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 43 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 159 МЛН