No video

സംസാരം കുറക്കൂ ജീവിതം ആസ്വദിക്കൂ | Why silent people are highly successful

  Рет қаралды 154,038

MT Vlog

MT Vlog

Күн бұрын

ഇംഗ്ലീഷ് / അറബി ആത്മവിശ്വാസത്തോടെ സംസാരിക്കാൻ ആഗ്രഹിക്കുന്നുവോ ? ഉടൻതന്നെ EMTEES Language Academy യിൽ join ചെയ്യൂ ! 100% Guaranteed & Certified Course WhatsApp wa.me/91906128...
Call +919061282877
MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.
play.google.co...
Society thinks introversion is a bad thing. But in actual practice introverts are highly successful. Here is a brief explanation why Introverts are successful in their life.

Пікірлер: 631
@rmsrms9019
@rmsrms9019 3 жыл бұрын
സംസാരം കുറവുള്ളവരെ പറ്റി ആളുകൾ അഹങ്കാരിയാണെന്നും ജാഡയാണെന്നും പറയും എന്റെ അനുഭവം
@adarsh1736
@adarsh1736 3 жыл бұрын
Parayunnavan marodu poy pani nokkan para. Nammude satisfaction Anu valuthu.
@mashaalmuhammad3123
@mashaalmuhammad3123 3 жыл бұрын
Yes
@arunpsukumaran4740
@arunpsukumaran4740 3 жыл бұрын
@@adarsh1736 സെൽഫിഷ് മനോഭാവം മാറ്റണം , നമ്മുടെ satisfaction അ വലുത് ആകുമ്പോൾ അതിൽ ഒരുപാട് കാര്യങ്ങൾ പെടും
@dreamfighter8794
@dreamfighter8794 3 жыл бұрын
Yeah.but namukk parayunnavarekkal Jada kuravayirikkum
@rohithtechy
@rohithtechy 3 жыл бұрын
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ചാനൽ visit ചെയ്യുക.ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക.
@noushadpk7797
@noushadpk7797 3 жыл бұрын
നല്ലത് പറയുക, ഇല്ലെങ്കിൽ മിണ്ടാതിരിക്കുക - മുഹമ്മദ് നബി.
@muhammedafin4606
@muhammedafin4606 3 жыл бұрын
Crt
@bibinthomas7822
@bibinthomas7822 3 жыл бұрын
നിന്റെ നാവിനെ സൂക്ഷിച്ചു കൊള്ളുക- Holy Bible
@hellooohaiii
@hellooohaiii 3 жыл бұрын
ഒന്ന് എടുത്ത് പോയടാ അവന്റെ നബി
@vishnupalode477
@vishnupalode477 3 жыл бұрын
ചുരുക്കി പറഞ്ഞാൽ മുഴുവൻ പറയാം !
@smartparenting1160
@smartparenting1160 3 жыл бұрын
waeddderereeedeeeeeeഈ dddede
@sajinams650
@sajinams650 3 жыл бұрын
ഈ സ്വഭാവം കാരണം കുടുംബത്തിൽ ഒറ്റപ്പെടാറുമുണ്ട്.... But enjoying..
@vijithv7012
@vijithv7012 3 жыл бұрын
Sathyam
@shabinashajahan313
@shabinashajahan313 3 жыл бұрын
Crct aanu
@jithuts9405
@jithuts9405 3 жыл бұрын
Njanum
@drstrange3556
@drstrange3556 3 жыл бұрын
Crt same situation 😊😊
@akbarshanr7022
@akbarshanr7022 3 жыл бұрын
Crct aa
@sujiths3631
@sujiths3631 3 жыл бұрын
ഞാൻ അവശ്യത്തിനെ സംസാരിക്കുകയുള്ളു അതിനാൽ നാട്ടുകാർക്കും വീട്ടുകാർക്കും നല്ല മതിപ്പാണ് കുറച്ചു സംസാരിക്കു ലൈഫ് ഫുൾ കളർ ഫുൾ ആകും im so happy 😊
@selinbincy7147
@selinbincy7147 3 жыл бұрын
100%
@chaseyourdreams1077
@chaseyourdreams1077 3 жыл бұрын
ഈ പ്രശ്നം കാരണം ഫ്രണ്ട്സ് ആരും ഇല്ല..😔 എന്റെ അനിയന്മാരും പെങ്ങളും ആണ് എന്റെ കൂട്ട് ❣️
@aminathasnimuhsin7373
@aminathasnimuhsin7373 3 жыл бұрын
Samet
@chaseyourdreams1077
@chaseyourdreams1077 3 жыл бұрын
@@aminathasnimuhsin7373 🤝
@aji..puthanpurakkal9067
@aji..puthanpurakkal9067 3 жыл бұрын
Athu mathi bhayi
@Harshadhrx
@Harshadhrx 3 жыл бұрын
അല്ലെങ്കിലും ഒരുപാട് ഫ്രണ്ട്സ് ഉണ്ടയിട് കാര്യം ഇല്ല
@sajikv2841
@sajikv2841 3 жыл бұрын
😁😁
@swathymr5644
@swathymr5644 3 жыл бұрын
അധികം സംസാരിക്കാത്തത് കുറവായി കരുതിയിരുന്നു. Listening, observation 100%anu. Thank you sir🥰
@dreamfighter8794
@dreamfighter8794 3 жыл бұрын
me
@rohithtechy
@rohithtechy 3 жыл бұрын
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ചാനൽ visit ചെയ്യുക.ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക.
@swathymr5644
@swathymr5644 3 жыл бұрын
@@rohithtechy okk Rohith
@hiba366
@hiba366 3 жыл бұрын
Me 2
@sreevinayakksalbin9686
@sreevinayakksalbin9686 3 жыл бұрын
Mee too sissy
@muhammedmk5771
@muhammedmk5771 3 жыл бұрын
Silent ആയതിന്റെ പേരിൽ ഒരുബാഡ് കുത്തു വാക്കുകൾ കെട്ടവൻ ആണ് ഞാൻ. Sir പറഞ്ഞ മിക്ക അടയാളങ്ങളും എനിക്കുണ്ട് ഇത് പറഞ്ഞു തന്ന sir ന് ഒരുബാഡ് tnks. 😍🌹
@rohithtechy
@rohithtechy 3 жыл бұрын
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ചാനൽ visit ചെയ്യുക.ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക.
@shijith1000
@shijith1000 3 жыл бұрын
കുത്തുവാക്ക് പറയുന്നവരെ മന: പൂർവ്വം Avoid ചെയ്യുക... അവർക്കത് മനസ്സിലാകുമ്പോൾ പൊയ്ക്കോളും.
@rohithtechy
@rohithtechy 3 жыл бұрын
@@shijith1000 എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ചാനൽ visit ചെയ്യുക.ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക.
@dannysebastian867
@dannysebastian867 3 жыл бұрын
ഒറ്റയ്ക് ഒരുപാട് സംസാരിക്കും അവരെ ee കൂട്ടത്തിൽ പെടുത്തുവോ? ബാക്കി ആരോടും മിണ്ടാറില്ല
@mbilal6101
@mbilal6101 2 жыл бұрын
Njanum athe kore kuthuvakkukal kettitund😔
@jomeshjose1475
@jomeshjose1475 3 жыл бұрын
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് ഒരു പാട് സന്തോഷം. ഞാൻ അധികം സംസാരിക്കാത്ത ഇതിൽ പറഞ്ഞാത്പൊലേ ഉള്ള ആളാണ് ഫ്രണ്ട്സിന്റെ കാര്യങ്ങളും മറ്റും എല്ലാം പറഞ്ഞത് വളരെ ശരിയാണ് അധികം സംസാരിക്കാത്തതിന്റെ പേരിൽ ഒരുപാട് പേര് പരാതി പറയ്യാറും ഉണ്ട്
@vishnu.s_
@vishnu.s_ 3 жыл бұрын
Introverts ഇന് ഒരു motivation കൂടെ ആണ് ഇത്.എന്നെ പോലെ ഉള്ളവരെ പുറത്ത് ഇറങ്ങാതെ മുരടിച്ച മനസ്സുള്ളവർ എന്നാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത് കേട്ടു കേട്ടു അങ്ങനെ ആണോ എന്ന് പോലും ചിന്തിച്ചിട്ടുണ്ട് പക്ഷെ mujeeb sir ഇട്ട പല video കളും ശെരിക്കും എന്താണ് introvert എന്ന് ശെരി ആയി പറഞ്ഞു തന്നിട്ടുണ്ട്
@letbefactual7517
@letbefactual7517 3 жыл бұрын
💯
@user-fx2en7zb5p
@user-fx2en7zb5p 3 жыл бұрын
💓
@sreeharik7135
@sreeharik7135 3 жыл бұрын
@Arunkumar-zi1yp
@Arunkumar-zi1yp 3 жыл бұрын
Hello
@user-oo1de2us3o
@user-oo1de2us3o 3 жыл бұрын
അഹങ്കാരി, ജാഡക്കാരൻ.... ഇതൊക്കെയാണ് എല്ലാവരും ചാർത്തി തന്ന പട്ടങ്ങൾ 😌😌😌
@rakshithrachu2685
@rakshithrachu2685 3 жыл бұрын
ഞാൻ ഇന്ന് വെറുതെ ചിന്തിച്ചതാണ് സംസാരമാണ് വിജയം എന്ന് എന്നാൽ ഇന്ന് മാറി. പക്ഷെ ഏറ്റവും കൂടുതൽ ഒറ്റപ്പെടൽ ആണ്.😔
@jijinramatheru2445
@jijinramatheru2445 3 жыл бұрын
അധികം സംസാരിക്കാതെ നിന്നാൽ മറ്റുള്ളവർ നമ്മുടെ തലയിൽ കയറി നിരങ്ങും അവനൊട് എന്ത് പറഞ്ഞാലും അവൻ പ്രതികരില്ല എന്ന കാഴ്ചപ്പാട് ആയിരിക്കും മറ്റുള്ളവർക്ക്
@positivevibes1119
@positivevibes1119 3 жыл бұрын
Crct
@jijinramatheru2445
@jijinramatheru2445 3 жыл бұрын
@@positivevibes1119 ,,🙂🙂🙂
@paradise7865
@paradise7865 3 жыл бұрын
No,avashyathin samsarikkuka.wisely respond cheyyuka .choodakendidath choodavuka.snehikkendidath snehikkuka .kooduthal samayavum silent akuka, anavashyamayi mattullavarude, kuttikalude karyangal edapedathe, self control,self respect,self planning.thiruthendidath thiruthuka.ariv marachuvekkathe snehathode mattullavark pakarnn kodukkuka.
@jijinramatheru2445
@jijinramatheru2445 3 жыл бұрын
@@paradise7865 🙄😳😳😳
@Noisy-silence
@Noisy-silence 3 жыл бұрын
ധാരാളം സംസാരിക്കാൻ ഇഷ്ടപ്പെട്ടുന്ന ആളാണ് ഞാൻ.. പക്ഷേ ഒറ്റക്കിരിക്കുന്നത് ഞാൻ ഏറെ ആഗ്രഹിക്കുന്നു.... ആൾക്കൂട്ടത്തിൽ അധികം ആവുമ്പോൾ അസ്വസ്ഥതയാണ്
@sachumon6065
@sachumon6065 3 жыл бұрын
Teacher ചോദിക്കുന്ന ചോദ്യം അറിയാമെങ്കിലും, നിശബ്ദമായിരിക്കുന്ന ലെ ഞാൻ 😑
@fathimarafeeq4718
@fathimarafeeq4718 3 жыл бұрын
Tooo🙁
@shamna1035
@shamna1035 3 жыл бұрын
I am a silent person.. but clasil q choikkumbo mathram full active aayirkkm.
@bobbyuthup
@bobbyuthup 3 жыл бұрын
Pedichittano bro
@sachumon6065
@sachumon6065 3 жыл бұрын
@@bobbyuthup ശെരിയാകുമോ എന്നുള്ള പേടിയായിരിക്കാം.....
@bobbyuthup
@bobbyuthup 3 жыл бұрын
@@sachumon6065 njanum anganeyarunnu
@jeevanmathew5267
@jeevanmathew5267 3 жыл бұрын
ഇവിടെ മൊത്തം pever വാരി കൊടുക്കുവാണല്ലോ💪 Positive vibe🤩🤩🤩🤩🤩🤩🤩
@user-lc6bb5kb5h
@user-lc6bb5kb5h 3 жыл бұрын
ഹി മാടൻ😘😘
@jonafelix828
@jonafelix828 3 жыл бұрын
Sir പറഞ്ഞത് 100% കറക്റ്റ് ആണ്.. ഞാൻ extrovert ആണ് അതാണ് ൻ്റേ പ്രശ്നം.. സമ്പന്നൻ ഒന്നും ആയില്ലെളും ഒളള life success ആകണം എന്ന് ആഗ്രഹം ഒണ്ട്..😔 I'm trying to introvert.. ഒരു തരത്തിൽ പറഞ്ഞാലും അതാണ് ശെരി ❤️👍🏻
@shynianil4303
@shynianil4303 3 жыл бұрын
Oru extrovert introvert aakaan shramikkunnathaanu thett.ningalkk ulla kazhivukale vikasippikku . Lokath introvert aayittullavar mathram alla vijayikkunnath. Ningalude kazhivu ningal kandethi athilekk neengu . Don't try to change your mind try to change your attitude. Only attitude can make a difference
@jonafelix828
@jonafelix828 3 жыл бұрын
@Thashreef T yo mahn😁
@jonafelix828
@jonafelix828 3 жыл бұрын
@@shynianil4303 ok Madam 😂
@shynianil4303
@shynianil4303 3 жыл бұрын
So this is one of my request to Rebecca be yourself and live your life. That's your true potential
@jonafelix828
@jonafelix828 3 жыл бұрын
@@shynianil4303 yep sissyy❤️
@Jordhan-zj7ur
@Jordhan-zj7ur 3 жыл бұрын
ഞാനും അങ്ങനെ ഒരാളാണ്‌ thank you sir
@vk6023
@vk6023 3 жыл бұрын
നിങ്ങൾ നിങ്ങളായി ഇരിക്കുക. അധികം സംസാരിക്കാത്തവർ മാത്രമേ ജീവിത വിജയം നേടിയിട്ടുള്ളോ?. All you need to do is loose talk ozhivakkuka.. 😊👍
@satheeshkmr52
@satheeshkmr52 3 жыл бұрын
സംസാരിക്കുന്നവനും പ്രതികരിക്കുന്നവനും എന്നും മോശക്കാരനാണ്. അവന്റെ ക്യാരക്ടർ മറ്റുള്ളവർക്ക് മനസ്സിലാക്കാനും അളക്കാനും കഴിയും. അതുകൊണ്ടുതന്നെ എല്ലാ കാര്യത്തിലും ഉത്തരവാദിത്തമേറ്റെടുക്കാൻ സംസാരിക്കുന്നവൻ ബാധ്യസ്ഥനാകും. ആർക്കെങ്കിലും എന്തെങ്കിലും വിഷമസന്ധിയുണ്ടായാൽ വിളിച്ചു ചോദിക്കാനും അഭിപ്രായമാരായാനും തോന്നും. ഇനി ചെറ്റയാണെങ്കിലും സംസാരം വഴി തിരിച്ചറിയാനും ഒഴിവാക്കാനും പറ്റും. പൊതുവിൽ visible ആയ ക്യാരക്ടർ ഉള്ളവർക്ക് ഒളിച്ചിരിക്കാൻ സാധിക്കില്ല എന്നർത്ഥം. മറ്റ് വ്യക്തികൾക്കും പൊതു സമൂഹത്തിനും ഇവർ ഓഡിറ്റബിൾ ആണ്. പൊതുവിൽ അധികം മൊഴിയാത്തവർക്ക് വ്യക്തിപരായി പല നേട്ടങ്ങളുണ്ട്. അവർക്ക് എന്നും ഒളിച്ചിരിക്കാം. സമൂഹത്തിലെ ഒരു പ്രശ്നത്തിനും പ്രതികരിക്കേണ്ട ബാധ്യതയില്ല. അഭിപ്രായങ്ങൾ തുറന്നു പറയാത്തതു കൊണ്ടുതന്നെ ഇയാൾ എങ്ങനെ ചിന്തിക്കും / പ്രവർത്തിക്കും എന്ന് മറ്റുള്ളവർക്ക് അറിയാൻ കഴിയില്ല. അയാൾ വിവരമുള്ളവനാണോ അല്ലാത്തതാണോ എന്നറിയാൻ കഴിയില്ല. ഇവരിൽ പലരും പതുങ്ങിയിരിക്കുകയും മറ്റുള്ളവരുടെ ഇടപെടലുകൾ കണ്ട് അതിൽ നിന്ന് സ്വന്തം നേട്ടത്തിനുള്ളവ കോപ്പിയടിച്ച് മൂക മാന്യൻമ്മാരായി നടക്കും. അവർക്ക് സ്വന്തം കാര്യം മാത്രം. സംസാരിക്കാത്തതു കൊണ്ടുതന്നെ വിവരക്കേടും ആരും തിരിച്ചറിയുകയുമില്ല. ഡിപ്രഷനിലേക്കും ആത്മഹത്യയിലേക്കും വീഴുന്ന മൂക മാന്യ വ്യക്തിത്വങ്ങൾ വളരെയുണ്ട്.
@thefasajuke
@thefasajuke 3 жыл бұрын
അടിപൊളി കമന്റ്....
@anjanaalias83
@anjanaalias83 3 жыл бұрын
🌹🌹🌹
@thanzeer2736
@thanzeer2736 3 жыл бұрын
എന്റെ സ്വഭാവം കാരണം ഞൻ എല്ലായിടത്തും ഒറ്റപ്പെടാറുണ്ട്
@vectorisland5826
@vectorisland5826 3 жыл бұрын
do your work
@thanzeer2736
@thanzeer2736 3 жыл бұрын
@@vectorisland5826 no studying
@journywithzahrazain7784
@journywithzahrazain7784 3 жыл бұрын
Njanum😔
@pesbranthan2892
@pesbranthan2892 3 жыл бұрын
Same bro
@PREGEESHBNAIRAstrologer
@PREGEESHBNAIRAstrologer 3 жыл бұрын
Silence sometimes good, sometimes not good . Recognise the proper situation is more important.
@rosealbin1480
@rosealbin1480 Жыл бұрын
Super atha njn mind ill udesheschathu😊
@siyadakalathil4220
@siyadakalathil4220 3 жыл бұрын
ഞാൻ എന്നെക്കുറിച്ച് മനസ്സിലാക്കിയ കാര്യങ്ങളെല്ലാം പൂർണമായും ശരിയാണെന്നു ഓരോ വീഡിയോ കാണുമ്പോഴും മനസ്സിലാവുന്നുണ്ട്, njan ente kayivukalum kayivukedukalum nallonam ariyavunnoralan, oru counsiling or child psychologist aavanam enna ee introvertinte swapnam😊your vedios are very motivating sir
@jrsmoki9031
@jrsmoki9031 3 жыл бұрын
Ivide cmnt നോക്കുന്ന മുന്നേ മനസിലായി എല്ലാവരും ഇനി സംസാരിക്കാത്തവർ ആയിരിക്കും എന്ന് 😂
@Olivia-vw5bl
@Olivia-vw5bl 3 жыл бұрын
Ayyo crt😂😂😂
@selinbincy7147
@selinbincy7147 3 жыл бұрын
😂😂😂
@the.lucifer.
@the.lucifer. 3 жыл бұрын
സംസാരിക്കാതിരിക്കുക എന്നുള്ളത് ഒരു ഗോമ്പറ്റിഷൻ ഐറ്റം ആയിരുന്നേൽ ഞാൻ ഒരു ഗപ്പ് അടിച്ചേനെ 😇 ( ഊമയാണോ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു 🚶🚶)
@reshmap4328
@reshmap4328 3 жыл бұрын
Nj failed avum enik samsarikathe erikkan vayaa
@the.lucifer.
@the.lucifer. 3 жыл бұрын
@@reshmap4328 😇😌
@midhunk28
@midhunk28 3 жыл бұрын
Yea
@rohithtechy
@rohithtechy 3 жыл бұрын
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ചാനൽ visit ചെയ്യുക.ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക.
@arun9075
@arun9075 2 жыл бұрын
ഇതിൽ പറഞ്ഞ കാര്യങ്ങൾ 💯 സത്യം ആണ് പക്ഷെ പഠിക്കുന്ന കാര്യത്തിൽ ഞാൻ മണ്ടനാണ് 😔😔
@stk3327
@stk3327 3 жыл бұрын
എനിക്കും ഈ പറഞ്ഞ പല വ്യക്തിത്വഗുണങ്ങളും ഉണ്ട്. ഇത്തരം നല്ല വീഡിയോകൾ ഇനിയും വരട്ടെ...👍👍👌
@rrrtstash6070
@rrrtstash6070 3 жыл бұрын
എനിക്ക് ഒരുപാട് സംസാരിക്കുന്നത് ishtalla, ഞാൻ കുറച്ചേ samsarikarollu
@rohithtechy
@rohithtechy 3 жыл бұрын
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ചാനൽ visit ചെയ്യുക.ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക.
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 3 жыл бұрын
മതമോ രാഷ്ട്രീയമോ പറയാതെ പൊതു കാര്യങ്ങൾപൊതു അറിവ് പകരുന്നവർരെ സമൂഹം ഇഷ്ടപെടുന്നു
@ravishankar_8372
@ravishankar_8372 3 жыл бұрын
സംസാരം ആരോഗ്യത്തിനു ഹാനികരം..😊
@reshmap4328
@reshmap4328 3 жыл бұрын
Sathyam
@kingcobra822
@kingcobra822 3 жыл бұрын
ഇതിൽ പലതുമാണ് ഞാൻ. ഏകാന്തതയും ഇരുട്ടുമാണ് എന്റെ ഇഷ്ട കൂട്ടുകാർ... എഴുത്തും വായനയും ഒരുപാടുണ്ടായിരുന്നു' ഇപ്പോളതും കുറഞ്ഞു ' പലതും ചിന്തിച്ച് കൂട്ടും. ചിലത് മാത്രം നടക്കും'... തെററു കാണുന്നിടത്ത് ഗർജ്ജിക്കുന്നത് കൊണ്ട് പലരിൽ നിന്നും ഒറ്റപ്പെട്ടു. പക്ഷേ ഒന്നിലും നിരാശയില്ല.. വിഷമമില്ല...
@thanzeer2736
@thanzeer2736 3 жыл бұрын
എനിക്ക് ഒരുപാട് സംസാരിക്കാൻ ആണ് ഇഷ്ടം, പക്ഷെ എനിക്ക് confidence ഇല്ല
@gayathrivellikoth3139
@gayathrivellikoth3139 3 жыл бұрын
Samsaram korakunathu anu nallathu sir ellavarkm athu ishtam avunilla anubhavam indu ...😐thank you for the information sir....
@sheenasebastian5144
@sheenasebastian5144 3 жыл бұрын
Sir, എനിക്ക് ഉള്ളിൽ ബോധമുണ്ട്, പക്ഷെ മിണ്ടാൻ മേല എന്ന അവ സ്ഥയാണ്
@_blitz_service
@_blitz_service 3 жыл бұрын
ഒരുത്തൻ്റെ ബുദ്ധിയും സംസാരവും വിപരീത അനുപാതത്തിൽ ആയിരിക്കും
@srsusan8947
@srsusan8947 3 жыл бұрын
വളരെ കറക്റ്റ് ആണ് സാർ. എനിക്ക് വിജയിക്കാൻ സാധിക്കുന്നുണ്ട്
@RashidAli-sv8mt
@RashidAli-sv8mt 3 жыл бұрын
Introverts has a high believe system... BELIEVE, that is everything.. 😇
@selinbincy7147
@selinbincy7147 3 жыл бұрын
Yes
@adiladam9337
@adiladam9337 3 жыл бұрын
അകതിരുന്നാലും പുറത്തിരുന്നാലും. Energy ഒരു കുറവുമില്ല.... sppr power
@user-pl7ly2dw3h
@user-pl7ly2dw3h 3 жыл бұрын
അവനവന്റെ തെറ്റ് അല്ലെങ്കിൽ... ദാവൂർബല്യം മനസിലാക്കാൻ കഴിയുന്നവനെ വിജയിക്കാൻ കഴയൂ........
@jithuts9405
@jithuts9405 3 жыл бұрын
Crct
@remyas2329
@remyas2329 3 жыл бұрын
Njan nalla talkative aanu. Ippo vtl irunn irunn aalkkarod valiya reethiyil idapazhakarilla. But, bhayankkkara thought aanu pandumuthle. Orupad friends okke und. Enik ennekkuricche ariyukayum cheyyam🙂
@sreelakshmil7720
@sreelakshmil7720 3 жыл бұрын
Proud to be an introvert.....
@sree1194
@sree1194 3 жыл бұрын
Proud onum akanda. Social anxiety kondulla introvert anel scene aanu. Allel no problem
@karthikajay3091
@karthikajay3091 Жыл бұрын
@@sree1194 enthan scn enn para
@sonajishad7274
@sonajishad7274 Жыл бұрын
ഈ വിഷയം ഇപ്പോൾ എന്റെ തലവേദന ആണ് സാർ. എന്റെ ഭർത്താവ് അധികം സംസാരിക്കാത്ത വ്യക്തി ആണ്. പക്ഷെ എന്റെ parents അടക്കം പലരും എന്നെ കുറ്റപ്പെടുത്തുന്നു. But പുറമേക് കാണിക്കുന്നില്ലെങ്കിലും മനസ്സിൽ എല്ലാർക്കും സ്ഥാനം കൊടുക്കുന്ന ആൾ തന്നെ ആണ് എന്റെ ഭർത്താവ്. അത് എനിക്ക് അറിയാവുന്നത് കൊണ്ട് മറ്റുള്ളവർ ഏട്ടനെ കുറ്റം പറയുമ്പോൾ എനിക് വല്ലാത്ത വിഷമം തോന്നാറുണ്ട്
@navyasudhakaran1491
@navyasudhakaran1491 Жыл бұрын
Silence is the best solution for all problems
@anvarsadik8007
@anvarsadik8007 3 жыл бұрын
ഞാൻ സംസാരിക്കൽ കുറവാണ് പക്ഷെ ഞാൻ ചെയ്യുന്നതൊക്കെ പരാജയമാണ്
@aswinnnnnn
@aswinnnnnn 3 жыл бұрын
Bro 😅
@anishanish1666
@anishanish1666 3 жыл бұрын
Adhikam samsarikkathavare pavam ennu ariyappedum,, shariyallee
@selinbincy7147
@selinbincy7147 3 жыл бұрын
Sheriya😂😂😂😂
@smvlogsmotivationtips587
@smvlogsmotivationtips587 3 жыл бұрын
എനിക്ക് അങ്ങനെ... പുറത്ത് പോയാൽ നല്ല എനർജി കിട്ടും 😁🤩🤩
@hi-kf1ds
@hi-kf1ds 3 жыл бұрын
എനിക്ക് എല്ലാരോടും സംസാരിക്കണമെന്നുണ്ട് but നടക്കുന്നില്ല
@reshma3559
@reshma3559 3 жыл бұрын
Sir... absolutely correct,❤️❤️❤️
@nest116
@nest116 3 жыл бұрын
S W O T aanu But psychiatric patient allannu innu manasilayi Sir ningal parannathu 100% correct
@muhsinasinu2060
@muhsinasinu2060 3 жыл бұрын
Sir, ee message paranjath kond anik vallatha santhosham aayi, njan over sansaarikaatha aal aan , sir paranjapole thanne aan njan buy samsaaram kuravu kond Hus anne pblm aaki vechirikkaan . Husn kooduthal sasaarikunnavare aan ishttam. Njan kollilla aanum palathumaan parayunnath . Sir ingane message vittath kond anik aane valare happy aayi tnx❤️
@dddd-kl6ef
@dddd-kl6ef 3 жыл бұрын
ഞാനൊരു സൈലന്റ് ഒന്നുമല്ല... പക്ഷേ ഞാൻ നല്ലൊരു ലിസെണർ ആണ്. അതുകൊണ്ട് ആണോ എന്നറിയില്ല എന്റെ ഒത്തിരി ഫ്രണ്ട്സ് അവരുടെ ഒത്തിരി രഹസ്യങ്ങൾ എന്നോട് ഷെയർ ചെയ്തിട്ടുണ്ട്... എന്റെ ബെസ്റ്റ് ഫ്രണ്ട്സ് അല്ലാഞ്ഞിട്ടു കൂടി അവർ എന്നോട് മാത്രം ഓരോ കാര്യവും ഷെയർ ചെയ്യുമ്പോൾ ഞാൻ തന്നെ അത്ഭുതപെട്ടിട്ടുണ്ട്.
@jomon3609
@jomon3609 3 жыл бұрын
ഞാൻ ഭയങ്കര സംസാരം ആണ്.. കൗണ്ടർ അടിക്കാൻ പ്രത്യേക കഴിവ് ഉണ്ട് എന്നൊക്ക പലറും പറയുന്നു.. ഇത് നിർത്തണം ഉണ്ട്.. പറ്റുന്നില്ല
@deepthics862
@deepthics862 3 жыл бұрын
Ningal ningalayirikkuka. Extrovertsum vijayikkarund. Sir Generalayi parnjathanu Majority success people silent loving ayirikkum ennu.Athinartham ella varum anganenallalo
@sree1194
@sree1194 3 жыл бұрын
Bro ath kidilam alle. Ithoke enk undagunnel etra pennungale njn veezhthiyene Kootukarude koode njan pokatha polum ee kazhiv illathonda
@jomon3609
@jomon3609 3 жыл бұрын
@@sree1194 അത് തിരിച്ചടിയും ആകാറുണ്ട് ബ്രോ.. പലപ്പോഴും ബന്ധങ്ങളിൽ വിള്ളൽ വീഴും
@rexalex5432
@rexalex5432 3 жыл бұрын
Aennae oonu parichyaa pettaal mathi ningadae aa ahangaaram angu theerum... 😎😎
@jomon3609
@jomon3609 3 жыл бұрын
@@rexalex5432 😂😂
@jusainanargees.k5567
@jusainanargees.k5567 3 жыл бұрын
ഞാൻ വായടി ഒന്നൂല്യ bt എന്നെ സംബന്ധിച്ചേടത്തോളം മിണ്ടാതിരിക്കുക എന്നതാണ് ബുദ്ധിമുട്ട്😂
@sreyatk2429
@sreyatk2429 3 жыл бұрын
Ikkum
@aleenaaa416
@aleenaaa416 3 жыл бұрын
Same
@reshmap4328
@reshmap4328 3 жыл бұрын
Same to u
@ashwin5072
@ashwin5072 3 жыл бұрын
Enikkum
@rohithtechy
@rohithtechy 3 жыл бұрын
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ചാനൽ visit ചെയ്യുക.ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക.
@anuragpv8897
@anuragpv8897 3 жыл бұрын
Sir, all your videos are very inspirational and give lot of knowledge
@fidha345
@fidha345 3 жыл бұрын
നിങ്ങളെ video njan download cheyarund eppolum . സങ്കടം vannal irrrunnu kanum bhayakara sugam ann
@MTVlog
@MTVlog 3 жыл бұрын
Thank you
@fidha345
@fidha345 3 жыл бұрын
Wlcm😍
@sabithaaasiya5976
@sabithaaasiya5976 3 жыл бұрын
Ser വാട്സ്ആപ് നമ്പറിൽ ചാറ്റുചെയ്യാൻ പറ്റില്ലേ ഗുഡ് മെസേജ് ഞാനും അതികം സംസാരിക്കില്ല പക്ഷെ എങ്ങും എത്താൻ പറ്റിയില്ല
@zahranacat1118
@zahranacat1118 3 жыл бұрын
സാർ പറഞ്ഞത് ശരിയാണ്
@anjurv7876
@anjurv7876 Жыл бұрын
ഞാൻ ഇത് പോലെ ഇരിക്കാൻ ആണ് ഇഷ്ടപെടുന്ന.... പക്ഷേ എന്നെ എല്ലാരും ഒറ്റുപ്പെടുത്തുന്നു.... അതുകൊണ്ട് ഞാൻ ഇപ്പോൾ എല്ലാരോടും അങ്ങോട്ടു പോയി മിണ്ടുന്നെ...
@sreenish2073
@sreenish2073 3 жыл бұрын
Sir പറഞ്ഞ എല്ലാം പോയിന്റും 100% currect ആണ്..
@sheenasebastian5144
@sheenasebastian5144 3 жыл бұрын
വിശേഷ ദിവസങ്ങളിൽ സ്വന്തക്കാരെയെല്ലാം വിളിച്ചുകൂട്ടും, വന്നുകഴിഞ്ഞാൽ അവർ പോകുന്നതുവരെ സമാധാനമില്ല, എന്തുചെയ്യും sir,?
@sujilp1829
@sujilp1829 3 жыл бұрын
Sir paranjathellam currect Anu 👍👍🔥🔥❤️
@linusajin9920
@linusajin9920 3 жыл бұрын
Sir പറഞ്ഞത് മുഴുവൻ correct ആണ്
@idukkifoodygram7694
@idukkifoodygram7694 2 жыл бұрын
I'm introverted.....☺️
@tessyputhenveetil3171
@tessyputhenveetil3171 3 жыл бұрын
വളരെ ശരിയാണ് , നന്ദി സാർ
@ranafathima7120
@ranafathima7120 2 жыл бұрын
ഈ സ്വഭാവം കാരണം എല്ലായിടത്തും ഒറ്റപ്പെടാറുണ്ട്
@tinoyviolakkomben8255
@tinoyviolakkomben8255 3 жыл бұрын
ഒരു കാര്യം ചോദിച്ചോട്ടെ... മുജീബ് സാർ അധികം സംസാരിക്കാത്ത ആൾ ആണോ?
@rohithtechy
@rohithtechy 3 жыл бұрын
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ചാനൽ visit ചെയ്യുക.ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക.
@rexalex5432
@rexalex5432 3 жыл бұрын
Samsaram kondu jeevikunna aal athinae kuttam parayaanu.....
@ranixavier1396
@ranixavier1396 3 жыл бұрын
@@rohithtechy channel ethanu ?
@funplay3727
@funplay3727 3 жыл бұрын
Messi Cr7 Thalapathy vijay Sharukhan Bilgates Stevjob Einstein Tesla Thala ajith Mohanlal Prithviraj Zlatan ibrahimovic You & me Ellarum... silent & powerful ann
@user-hk8tl6le8r
@user-hk8tl6le8r 3 жыл бұрын
ഞാൻ വായാടി ആണ് ..മകൾ സൈലൻറ് ആണ്
@yunusak3526
@yunusak3526 3 жыл бұрын
അയിന്?
@neethusreenath9188
@neethusreenath9188 3 жыл бұрын
Orale kandulooo enne pole ...bt njan ipo kurachu
@funplay3727
@funplay3727 3 жыл бұрын
Very powerful video 💓👍great video
@jafaradibay62
@jafaradibay62 3 жыл бұрын
life successful power💪💪 massage thank❤ you mujeeb sir
@muhammadmunavvar7879
@muhammadmunavvar7879 3 жыл бұрын
Good points
@rohithtechy
@rohithtechy 3 жыл бұрын
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ചാനൽ visit ചെയ്യുക.ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക.
@jasminshibu5602
@jasminshibu5602 3 жыл бұрын
സാറേ ഒരു സംശയം.. Ambivert ആയ ആളുകൾക്ക് എങ്ങനെയാണ് ജീവിതവിജയം നേടാൻ കഴിയുന്നത്?
@yoonuskhaan1876
@yoonuskhaan1876 3 жыл бұрын
എവിടെ 'പോയാലും.. ഒരു കാന്തം പോലെ ആളുകൾ, കൂടെ വരും.. അതു കൊണ്ട് സംസാരം ഒരു പാട് കൂടുതൽ ആണ്..
@user-pl7ly2dw3h
@user-pl7ly2dw3h 3 жыл бұрын
ഏറെ കൊറേ ശെരിയാ
@sheenasebastian5144
@sheenasebastian5144 3 жыл бұрын
എനിക്ക് സംസാരവുമില്ല, കേൾവിയുമില്ല, നി രിക്ഷണവുമില്ല, പക്ഷെ വളരെ creative ആണ്.,
@sreevinayakksalbin9686
@sreevinayakksalbin9686 3 жыл бұрын
Athu kollallo😂
@jaseelsworld5342
@jaseelsworld5342 3 жыл бұрын
എന്റെ ഉപ്പയുടെ കൂട്ടുക്കാരൻ പറയും ഇവനെന്താ അധികം സംസാരിക്കാത്തത്., അധികം സംസാരിക്കാത്തവർ നല്ല ദേഷ്യക്കാരായിരിക്കും. പക്ഷെ എനിക്ക് അങ്ങനെ തോന്നിട്ടില്ല. മുജീബ് സാറിന്റെ ഈ വീഡിയോ ലൈക് ചെയ്തു മറ്റുള്ളവരിലേക്ക് എത്തിക്കുക.
@user-iy3ye6ye1g
@user-iy3ye6ye1g 3 жыл бұрын
സാരി കമന്റ് സ്ക്രീൻഷോട്ട് എടുത്ത് വെച്ചോ ഞാൻ നന്നായി സംസാരിക്കുന്നതാണ് വിജയിച്ച കാണിച്ചുതരാം
@reshmap4328
@reshmap4328 3 жыл бұрын
Same to u
@deepthics862
@deepthics862 3 жыл бұрын
Aaalu general majority de karyamanu paranjath.Allathe extroverts orikkalum vijayikkillanalla.success ayavaril majority silent people anu ennu matrame sir udeshochullu
@swathymr5644
@swathymr5644 3 жыл бұрын
Sir introvert inte karyam anu parnjath. Athinu ardham exovert parajayappedum ennalla....will smithineyum Jackie chaneyum pole ullavar exovert anallo. Avr jeevithathil vijayichavar alle.🥰
@_Annraj_
@_Annraj_ 3 жыл бұрын
അധികം സംസാരിക്കാത്തത് കൊണ്ടുമാത്രം കഴിവുണ്ടായിട്ടും നാട്ടുകാരുടെ കുത്തുവാക്കുകൾ (ജാഡ, അഹങ്കാരി, പൊട്ടൻ, മണ്ടൻ, വീട്ടിലടയിരിക്കുന്നോൻ, ഒന്നിനും കൊള്ളാത്തോൻ) കേട്ട് മനസ്സ് മരവിച്ചു പോയോർക്കുള്ളതാണ് ഈ വീഡിയോ. താങ്കൾക്ക് സംസാരിച്ഛ് എന്തും നേടാം. എന്നാൽ അങ്ങനെ പറ്റാത്തവർ എന്ത് ചെയ്യണമെന്ന് അറിയാൻ ഇത്തരത്തിലുള്ള വീഡിയോസ് മാത്രമേ ഉള്ളു.
@shijith1000
@shijith1000 3 жыл бұрын
@@deepthics862 ... Yes... അതിസമ്പന്നർ മിതഭാഷികളാണെന്ന് ആദ്യം പറയുന്നുണ്ട്.
@__love._.birds__
@__love._.birds__ 3 жыл бұрын
ഞാൻ അങ്ങനെ ആണ് പക്ഷേ എല്ലാവരും പറയും ജട ആണ് ഏത് ജട ഒന്നും ഇല്ലേ എല്ലാവരും ആയി അതിയവശം സംസാരിക്കും.. ചെറുപ്പം മുതൽ ഞാൻ അങ്ങനെ ആണ്..
@user-fx2en7zb5p
@user-fx2en7zb5p 3 жыл бұрын
Thanks for the all good motivation Videos 🖤👌
@nitheeshdaniel3212
@nitheeshdaniel3212 3 жыл бұрын
Swantham kaaryam nokki nadannal nammal vijarikum..mattullavar parayunnath kettu nadannal nammal nammale thanne thaazthhuvaanu..samsaarikkandavarude aduth aavashyathinu samsarikkuka
@rayyuvythiri6212
@rayyuvythiri6212 3 жыл бұрын
Sir njan നന്നായി സംസാരിക്കുന്ന വ്യക്തിയാണ്...കൂടുതൽ മറ്റുള്ളവരുടെ പ്രശ്നങ്ങൾ solve cheyyaan തെറ്റുകൾ കണ്ടാൽ പ്രതികരിക്കും...പിന്നെ sir paranjath pole മനസ്സിൽ ഉള്ളത് എന്തും എല്ലാരോടും ഓപ്പൺ ആയി പറഞ്ഞു പോവും...അതെല്ലാം മാറ്റി....എന്റെ ജീവിതത്തിൽ വിജയം കൈവരിക്കാൻ ഉള്ള വഴി പറഞ്ഞു തരണേ pls...
@breakout_Master
@breakout_Master 3 жыл бұрын
സാറ് പറഞ്ഞത് ശരിയായിരിക്കാം പക്ഷേ, ഞാനൊരു introvert ആണ് സാറിന്റെ ഈ വീഡിയോയിൽ പറഞ്ഞതുപോലെ തന്നെയാണ് എന്റെ സ്വഭാവം എന്റെ കഴിവ് എന്താണ് എന്ന് എനിക്കറിയാം എന്നിട്ടും ഞാൻ തോറ്റു പോവുകയാണ് സർ, അത് എന്താണ് എന്ന് എനിക്കറിയില്ല സോപ്പ് പ്ലീസ് ഹെൽപ്പ് സർ..
@Nidhapv123
@Nidhapv123 3 жыл бұрын
Ntha drm
@breakout_Master
@breakout_Master 3 жыл бұрын
@@Nidhapv123 dream kanarund... Adinu vendi pravarthikkarumund but...... Oru gunavumilla..... Tholkaanai janichavanano ennoru samshayam
@Nidhapv123
@Nidhapv123 3 жыл бұрын
@@breakout_Master u can 😇 Ninne konde athin patu... Ninake patu.... Tholvi ath pala paadangangal nalkum.... Ath accept chayth... Pova... All the best
@breakout_Master
@breakout_Master 3 жыл бұрын
@@Nidhapv123 thank youuu
@yunusak3526
@yunusak3526 3 жыл бұрын
നിങ്ങൾ ഒരിക്കലും പരാജയമല്ല.. നിങ്ങളുടെ ചാനൽ സൂപ്പർ ആണ്.. ആത്മ വിശ്വാസം ഇല്ലാത്തതാണ് പ്രശ്നം
@gireesanjanaki5849
@gireesanjanaki5849 10 ай бұрын
പണ്ട് ഞങ്ങളുടെ നാട്ടിലുള്ള ഒരു പഴം ചൊല്ല്........... "കൂട്ടം കൂടിയ നായ വേട്ടക്കാകാ " (കൂട്ടം കൂടുക എന്നാൽ സംസാരിക്കുക എന്നതാണ് അർഥം )
@RajaKumar-oc4yj
@RajaKumar-oc4yj 3 жыл бұрын
മുജീബ് ജിയുടെ വീഡിയോകൾ കൊള്ളാം.🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@ct__vishnuanil1393
@ct__vishnuanil1393 3 жыл бұрын
Njan oru introvert anennu karuthunna vekthi anu but njan angane arodum mindarilla family memebrs and friends ozhichu
@SalmanCheriyadan
@SalmanCheriyadan 3 жыл бұрын
ന്നാ ഇനി മുതൽ അങ്ങനെ ആക്കാം ✌️
@anuvinda6001
@anuvinda6001 3 жыл бұрын
🤭nee 😂
@SalmanCheriyadan
@SalmanCheriyadan 3 жыл бұрын
@@anuvinda6001 nthei🙄
@reshmap4328
@reshmap4328 3 жыл бұрын
Enik kure time vende varum Full time samsaram ane nj
@SalmanCheriyadan
@SalmanCheriyadan 3 жыл бұрын
@@reshmap4328 അയിന് 🙄
@sree1194
@sree1194 3 жыл бұрын
@@reshmap4328 enki number tharam, namuk samsarikam 😆
@jahfar1236
@jahfar1236 3 жыл бұрын
Really ആണ് അതായത് വയാടി അല്ലാത്ത ഡീസന്റ് ആയി സംസാരിക്കുന്നവർ
@shahanasalim7204
@shahanasalim7204 3 жыл бұрын
I am very excited to hear you.. Sir...
@sanjuch7659
@sanjuch7659 3 жыл бұрын
ഉദാഹരണത്തിന് സന്തോഷ്‌ പണ്ഡിറ്റിനേയും റിമി ടോമിയേയും കുറിച്ച് ആലോചിച്ചു നോക്കൂ.. അവർ അധികം സംസാരിക്കാറേയില്ല അതുകൊണ്ട് അവരുടെ ഫീൽഡിൽ അവർ വിജയിച്ചു...😄😄
@yunusak3526
@yunusak3526 3 жыл бұрын
റിനി ടൊമി divorce ആവാനുള്ള കാരണത്തിൽ ഒന്ന് അത് തന്നെ
@mubashirkc8886
@mubashirkc8886 3 жыл бұрын
ഈ സ്വഭാവം കാരണം (ജാഡ, അഹങ്കരി, ) എന്നീ കുറ്റപ്പെടുത്തലുകൾ കേട്ടിട്ടുണ്ട്🥴. But I'm always happy in character 😊
@suhailplrofficial
@suhailplrofficial 3 жыл бұрын
പറഞ കാര്യങ്ങൾ ഫുൾ ശരിയാണ്
@josegeorge9215
@josegeorge9215 3 жыл бұрын
നല്ല വീഡിയോ ആണ് സാർ
@rohithtechy
@rohithtechy 3 жыл бұрын
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ ചാനൽ visit ചെയ്യുക.ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക.
@josegeorge9215
@josegeorge9215 3 жыл бұрын
@@rohithtechy bro inte channel eeatha
@rohithtechy
@rohithtechy 3 жыл бұрын
@@josegeorge9215 rohith world and techy
@eee013sajinrose7
@eee013sajinrose7 3 жыл бұрын
if you want to success in life just work your butt off and stay true your self
@manojsir7450
@manojsir7450 3 жыл бұрын
എന്തു പറഞ്ഞാലും ഇത്‌ ശെരി അല്ല.നന്നായി സംസാരിക്കാൻ പറ്റാത്തത് ആണ് എവിടെയും ദുരന്തം. തുറന്ന മനസോടെ സംസാരിക്കുന്ന വ്യക്തികൾ തന്നെ ആണ് അംഗീകരിക്കപ്പെടുന്നത്... അല്ലാതെ എന്തോ വടി വിഴുങ്ങിയ പോലെ ഇരിക്കുന്ന ഹസ്ബൻഡ് കുടുംബത്തിന്റെ സന്തോഷം നശിപ്പിക്കുന്നു.സംസാരിച്ച് ഫലിപ്പിക്കാൻ അറിയില്ലാത്ത മേലധികാരി ഓഫീസ് മുന്നോട്ട് കൊണ്ട് പോകാൻ ബുദ്ധിമുട്ടും. സംസാരിച്ചു പഠിക്കാതെ ഒരു സുപ്രഭാതത്തിൽ ആവശ്യം ഉള്ളത് മാത്രം എടുത്തു സംസാരിക്കാൻ ആരും പഠിക്കില്ല.താങ്കൾ വാ തോരാതെ സംസാരിക്കുന്നത് നന്നായി വർത്തമാനം പറഞ്ഞു ശീലിച്ചത് കൊണ്ട് ആണ്. ഈ ക്ലാസ് വലിയ തെറ്റ്‌ ആയി പോയി... മനുഷ്യർ സംസാരിക്കട്ടെ..അതാണ് ശരി... .
@dreamer2621
@dreamer2621 3 жыл бұрын
Point 👍
@Azharjavad6898
@Azharjavad6898 3 жыл бұрын
Your videos are always amazing and motivating
@nazii3266
@nazii3266 3 жыл бұрын
സാറെ.law of attraction ൽ ഒരാൾക്ക് ഒരു പാട് goals ഉണ്ടെങ്കിൽ എങ്ങിനെ work out ആക്കുക.plaese reply.
@iamrisan_official5710
@iamrisan_official5710 3 жыл бұрын
Mujeeb ikka ഞാൻ നിങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യുതിട്ടുണ്_____Time ഉണ്ടക്കിൽ കാണാമോ ____?
@nasha402
@nasha402 3 жыл бұрын
Nanum theere samsaarikillayirunnu nan bayankara tensed kaaranam enda ingane enn aalochich now I am happy
@jinsha.pb9853
@jinsha.pb9853 3 жыл бұрын
Nice video Thank you sir😍😍
@athulnath9962
@athulnath9962 3 жыл бұрын
You are right sir Ente swabawam ellam sir paranjatupole tanne aanu
@anu-mn8dq
@anu-mn8dq 3 жыл бұрын
Oralodu samsarikkumbo aanu ayale kooduthal manasilakkan sadhikkuka.oral nammalod samsarikkumbol onum mindathe matteyal irunnal athoru insult um bahumanakkuravum thanneyanu..pala karanangalum undaakamm...pakshe introvert aaittullavar mattullavarod idapazhakaan sramikkuka thanne venam..eangil mathramee aa antharmukhathwam maruu...samsarikkenda samayath samsarikkukayum prathikarikenda samayath prathikarikkukayum venamm....
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 36 МЛН
Кадр сыртындағы қызықтар | Келінжан
00:16
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 54 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 2,8 МЛН
6 Male Personality Types - Which one Are You? | Malayalam
11:21
Motives Media
Рет қаралды 73 М.
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 36 МЛН