സംവരണ സമവാക്യങ്ങള്‍ | Reservation Equations - Ravichandran C.

  Рет қаралды 106,099

esSENSE Global

esSENSE Global

6 жыл бұрын

സംവരണ സമവാക്യങ്ങള്‍ | Reservation Equations
Presentation by Ravichandran C. on the topic 'Reservation Equations' at Milan'18, one day seminar held at Golden Hall, Joby's Mall, G.B Road, Palakkad on 04/03/2018. Website: essenseglobal.com/
Website of neuronz: www.neuronz.in
FaceBook Group: / essenseglobal
FaceBook Page: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essenseglobal.com/

Пікірлер: 398
@gypsystar5690
@gypsystar5690 6 жыл бұрын
മറ്റുള്ളവരെ സുഖിപ്പിച്ചും, തന്റെ പ്രീതി കുറയും എന്ന് കരുതിയും നാവ് വഴക്കത്തോടെ പ്രഭാഷണം നടത്തുന്ന സർക്കസ് പ്രഭാഷകരിൽ നിന്നും വ്യത്യസ്തരാണ് ഇത്തരം നിർഭയരായി ചിന്തകർ........... ഇത്തരക്കാർ കല്ലേറുകളെയും, വ്യക്തിഹത്യയെയും ഭയപ്പെടില്ല.
@mkprabhakaranmaranganamata5249
@mkprabhakaranmaranganamata5249 Жыл бұрын
രാജഭരണം ഉണ്ടായിരുന്ന കാലത്ത് കൈക്കു ത്തീന്റെ ഭരണ പിൻ ബലത്തിന്റെയും സഹായത്തോടെ അടിച്ചമർത്തപ്പെട്ടിരുന്നവരെ ഉയർത്തിക്കൊണ്ടുവരുന്നതിന് മനുഷ്യത്വമുള്ളവർ ഉണ്ടാക്കീയ ഒരു നയത്തേ കുബുദ്ധികൊണ്ട് ഇല്ലാതാക്കാനുള്ള സവർണ്ണ ഗൂഢാലോചന പ്രബലമാകുന്നു
@roopeshns886
@roopeshns886 6 жыл бұрын
സ്വതന്ത്ര ചിന്തകർക്കിടയിൽ അഭിപ്രായഭിന്നതയുണ്ടാകുന്നത് നല്ല ലക്ഷണമാണ്.
@georgevarghese1999
@georgevarghese1999 6 жыл бұрын
winners കൂടുതലും losers കുറവും ആയതുകൊണ്ട് സംവരണത്തിനെതിരായി ഇന്ത്യയിൽ ഒന്നും നടക്കാൻ പോകുന്നില്ല. പക്ഷെ ചില യാഥ്യാർഥ്യങ്ങൾ ആരെങ്കിലും ഒക്കെ പറയേണ്ടേ, രവിമാഷ് അത് വൃത്തിയായി ചെയ്തിട്ടുണ്ട്. വീണ്ടും ഒരു ധീരമായ നിലപാട് , അഭിനന്ദനങ്ങൾ .
@essembeeputhayam9348
@essembeeputhayam9348 6 жыл бұрын
ജാതിയെ തൊട്ടാൽ പൊള്ളും. അത്രയും സങ്കിർണമായ ഒരു വിഷയം ധൈര്യമായി പറഞ്ഞതിന് അഭിനന്ദനങ്ങൾ.
@abhifi
@abhifi 6 жыл бұрын
എനിക്ക് മനസിലാകാത്തത് ഈ വീഡിയോ എന്തുകൊണ്ടിറക്കുന്നില്ല മനപ്പൂർവം ഇറക്കാത്തതാണ്..... ഇങ്ങനെയുള്ള വാചകമടികൾ എങ്ങനെയുണ്ടായി എന്നാണ്..... കാര്യങ്ങൾ വളച്ചൊടിക്കാതെ സ്വന്തം അഭിപ്രായം തുറന്നു പറയാൻ അതിനി ആർക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും... രവി സാർ സല്യൂട്ട്... ചിന്തിക്കാനുതകുന്ന ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു......
@shafeequekhan3893
@shafeequekhan3893 6 жыл бұрын
"സാറെ സാറ് ഞങ്ങടെ എല്ലാവരുടെയും വഴികാട്ടിയാണ് "സാറിന്റെ ഈ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞതിനു ഞങ്ങൾക്കെല്ലാവർക്കും അഭിമാനമുണ്ട്, അതായത് സാറിന് മുൻപാണ് ഞങ്ങളെല്ലാവരും ജനിച്ചിരുന്നുവെങ്കിൽ നമ്മളിൽ കൂടുതൽ പേരും ശാസ്ത്ര അറിവ് ഇല്ലാത്തതിന്റെ അടിസ്ഥാനത്തിലും മതത്തിൽ തുടരുന്ന പടു വിഡ്ഢികളായി തുടരുമായിരുന്നു. ഒരു പക്ഷെ മുന്നോട്ടു 1000വർഷത്തിനുശേഷമാണ് ജനിക്കുന്നു വെങ്കിൽ ഇതിനെല്ലാം ഒരു അറുതിയുണ്ടാകുമെന്നുള്ളത് തീർച്ചയാണെങ്കിലും ഈ, ആ മാറ്റത്തിനെല്ലാം തുടക്കം കുറിച്ച സാറിന്റെ ഈ കാലഘട്ടത്തിൽ ജനിച്ചു എന്നുള്ളത് തന്നെയാണ് ഞങ്ങളെ എല്ലാവരേയും സംബന്ധിച്ചിടത്തോളം വലിയ അഭിമാനകരമായ ഒന്നായി ഞങ്ങൾ കാണുന്നത്. Thanks for c.ravi. sir.
@satheeshvinu6175
@satheeshvinu6175 3 жыл бұрын
സംവരണം എന്നതിനെപ്പറ്റി ഇത്ര നന്നായി ഒരു പ്രഭാഷണം നടത്തിയത് നന്നായി, പലരും എന്താണ് നടക്കുന്നത് എന്ന് അറിയാതെ തന്നെയാണ് ഓരോ കാര്യങ്ങളും സംസാരിക്കുന്നത് ഇത് കേട്ട് കഴിഞ്ഞപ്പോൾ മനസ്സിലായി , ഈ വിഷയം എടുത്തു അറിവുകൾ പകർന്നത് നന്നായി സാർ, നന്ദി സാർ 🙏🏽
@royabraham7834
@royabraham7834 6 жыл бұрын
Thank you for the wealth of knowledge, impartial judgement and the audacity to be open to criticism. This talk shall go down in history and shall be appreciated in a distant future ...
@tkprakashan9368
@tkprakashan9368 6 жыл бұрын
സംവരണത്തോടുള്ള എന്റെ സമീപനത്തെ അടിമുടി മാറ്റി മറിച്ച പ്രഭാഷണം. രവിമാഷ് വസ്തുനിഷ്ഠമായി സമർത്ഥിച്ചു
@sanumayyanad
@sanumayyanad 6 жыл бұрын
നല്ല വിഷയം, വളരെ നല്ല അവതരണം. മതം ഉപേക്ഷിച്ചു ജാതി നിലനിര്‍ത്തി മനുഷ്യര്‍ ആകാന്‍ പറയുന്ന എല്ലാ ഉടായിപ്പ് യുക്തിവാദികള്‍ക്കുമായി സമര്‍പ്പിക്കുന്നു.
@vishnunarayanan7581
@vishnunarayanan7581 6 жыл бұрын
വസ്തുതാ പരമായ വിലയിരുത്തലുകൾ ഇതു പോലെയുള്ള സംവാദങ്ങൾ ഇനിയും നടക്കട്ടെ .
@suhailpk83
@suhailpk83 6 жыл бұрын
രവിചന്ദ്രൻ sir.
@parameswaran1388
@parameswaran1388 2 жыл бұрын
രവിചന്ദ്രൻ സാർ ,ഇടതും വലതും നോക്കാതെ നിഷ്പക്ഷമായ നിലപാടെടുക്കുന്ന യഥാർത്ഥ സ്വതന്ത്ര ചിന്തകനാണ്. അഭിനന്ദനങ്ങൾ! ആശംസകൾ!
@degolgeorge7419
@degolgeorge7419 6 жыл бұрын
സംവരണത്തെ കുറിച്ച് യാഥാർഥ്യ ബോധത്തോടെയുള്ള നിരീക്ഷണങ്ങൾ
@ebeymathew6478
@ebeymathew6478 6 жыл бұрын
അടിപൊളി അവതരണം. എല്ലാ വശങ്ങളും സ്പർശിച്ച് 2 മണിക്കൂറിൽ അവതരിപ്പിച്ചു.
@sinojfire
@sinojfire 4 жыл бұрын
ഏകപക്ഷീയമായ ചർച്ചകൾ, പ്രത്യേകിച്ചും വ്യത്യസ്ഥ കാഴ്ച്ചപ്പാടുകൾ സ്വതന്ത്ര ചിന്തകർക്കിടയിൽത്തന്നെ നിലനിൽക്കുന്ന സംവരണം പോലുള്ള സാമൂഹിക വിഷയങ്ങളിൽ നടത്തുന്നത് സ്വതന്ത്രചിന്തയുടെ അടിസ്ഥാന തത്വങ്ങൾക്കു തന്നെ വിരുദ്ധമാണ്.
@varkeymanu
@varkeymanu 6 жыл бұрын
Great Presentation... Agree with most of the views presented in the talk.
@roymammenjoseph1194
@roymammenjoseph1194 6 жыл бұрын
I am amazed to see you in an exciting mood here. We are privileged to be with you.
@ManojKumar-tv8rd
@ManojKumar-tv8rd 6 жыл бұрын
Thanks for uploading. With Ravichandran Sir.
AMBEDKAR: The Man n' the Mission (Malayalam)  - Ravichandran C.
1:22:11
esSENSE Global
Рет қаралды 246 М.
Discussion about Reservation controversy
33:13
Manorama News
Рет қаралды 47 М.
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 122 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Stay on your way 🛤️✨
00:34
A4
Рет қаралды 25 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
കേവല തൈലം  Part 1 | Kevala Thailam Part 1 - Ravichandran C
1:11:05
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 122 МЛН