സപ്പോട്ട നന്നായി പൂക്കാനും കായ്ക്കാനും

  Рет қаралды 197,398

Livekerala

Livekerala

4 жыл бұрын

മെക്‌സിക്കോ സ്വദേശിയായ സപ്പോട്ട, കേരളത്തിന്റെ കാലാവസ്ഥയിലും നന്നായി വളരും. For more videos SUBSCRIBE LiveKerala 👉 bit.ly/2PXQPD0 അതുകൊണ്ടു തന്നെ ഒന്നാന്തരം ഒരു പഴമെന്ന നിലയിലും മനോഹരമായ ഒരു അലങ്കാരവൃക്ഷം എന്ന നിലയിലും സപ്പോട്ട നമുക്ക് വച്ചുപിടിപ്പിക്കാവുന്നതാണ്. ഡിസംബറിലാണ് പൂവിടീൽ തുടങ്ങുക. മാർച്ച് - ഏപ്രിൽ വിളവെടുപ്പു കാലം. #Sapota #LiveKerala #Chikoo
🎬 More Videos
ഞൊട്ടാഞൊടിയൻ ഗുണമേറെയുള്ള പഴം: bit.ly/2VKRZ6B
തേൻ മധുരവുമായി പുലാസാന്‍:bit.ly/2VL4rDp
റമ്പുട്ടാൻ വേഗം പൂക്കാനും കായ്ക്കാനും:bit.ly/2VKSf5z
🛒Farming tools amzn.to/2EB7J29
🌱Vegetable seeds online: agriearth.com/
» Instagram: / anitthomasvlogger 💚 Anit

Пікірлер: 225
@ajayank.s.sreedharan1763
@ajayank.s.sreedharan1763 3 жыл бұрын
ചേച്ചിയുടെ നല്ല അവതരണം വളരെ വിശദമായി പറഞ്ഞു thanks good infermation
@Days_with_sanaah
@Days_with_sanaah 9 ай бұрын
നല്ല അവതരണം Thank you sir
@jomolthomas1128
@jomolthomas1128 3 жыл бұрын
Thanku
@Neha-uu4xx
@Neha-uu4xx 2 жыл бұрын
Graft cheytha chikku saplings enganeyanu care cheyendathu..pls make a video..
@muhammedsayeed942
@muhammedsayeed942 4 жыл бұрын
Chechi. Njanum tayy vechittu 4 varshamayi.ithu vare fruit pidichittilla.good vidio.👍👍👍👍
@sruthilayanarayan691
@sruthilayanarayan691 4 жыл бұрын
നല്ല വ്യക്തതയുള്ള അവതരണം വീഡിയോ നന്നായിരിക്കുന്നു Good information
@Livekerala
@Livekerala 3 жыл бұрын
thank you for watching krishi videos
@salimshaheem827
@salimshaheem827 4 жыл бұрын
Kothiyavunnu,,,
@shyjujasmin2357
@shyjujasmin2357 3 жыл бұрын
വളരെ നല്ല വീഡിയോ.
@suhailsalam389
@suhailsalam389 4 жыл бұрын
Sapota graft cheyunna video cheyamo Chechi
@shansha66
@shansha66 3 жыл бұрын
Tnx.... Dear
@Ameencpthazhekode
@Ameencpthazhekode 4 жыл бұрын
sister my tree have two stem with defferent shape one with support fruit one without fruit but have stem fully small stems what is this
@harisay7941
@harisay7941 3 жыл бұрын
thank you teacher.
@sajasvs4612
@sajasvs4612 4 жыл бұрын
പഴ വർഗ്ഗങ്ങൾ അണ്ണാനും പക്ഷികൾക്കും കൂടി ഉള്ളതാണ്.നമ്മുടെ ആവശ്യങ്ങൾക്ക് ഒപ്പം ആ മിണ്ടാ പ്രാണികളുടെയും ആവശ്യങ്ങളും നിറവേറ്റുക.
@hanihashim5493
@hanihashim5493 3 жыл бұрын
👍👍👍👍
@varkeysiju
@varkeysiju 3 жыл бұрын
കറക്റ്റ് 👌
@abinn7717
@abinn7717 2 жыл бұрын
Ss.Very correct✌
@richooriya
@richooriya Жыл бұрын
Ss എന്റെ വീട്ടിൽ കുറെ കുഞ്ഞി കിളികൾ ഉണ്ട്. അവർക്ക് വേണ്ടി ഞാൻ ഒരു മരം നട്ടിട്ടുണ്ട് ഇപ്പോൾ അവരൊക്കെ അതിൽ കൂടുകൂടിയിട്ടുണ്ട്.. 🥰
@userzameelazmi
@userzameelazmi 6 ай бұрын
എന്ടെ വീട്ടിൽ ഞാൻ അവർക്കു വേണ്ടി കിളിനാവൽ നട്ടിട്ടുണ്ട്, ഇപ്പൊ രാവിലെ വരും എല്ലാ കിളികളും 😊😊😊.
@mannarapullynandakumar7676
@mannarapullynandakumar7676 3 жыл бұрын
Madam, How to ripen sapota fruit?
@maheedramohan8760
@maheedramohan8760 3 жыл бұрын
Not mentioned what kind of fertizer to add for getting more yeild
@machaniyanlpkadhakal5374
@machaniyanlpkadhakal5374 4 жыл бұрын
I really like ur videos chechi.. its so helpful🥰🙂
@malabarmalanad
@malabarmalanad Жыл бұрын
Bud cheytha Sappotta chedikk meen muricha vellam ozhikkan pattoo
@shifinks7019
@shifinks7019 4 жыл бұрын
Taste nallathaano? 20L bucketil valarumo?
@dheeerajbaburaj1684
@dheeerajbaburaj1684 4 жыл бұрын
Longon fruit ine patti video edoo
@madhuai5067
@madhuai5067 3 жыл бұрын
Is Miyazaki mango plant available anywhere in kerala...?
@all4pets832
@all4pets832 4 жыл бұрын
Ithil nirach urumbu salyam und.. Ithinte cheru kaykal athu nasipikkan sadhyatha undo?
@steephenp.m4767
@steephenp.m4767 3 жыл бұрын
Thanks
@shansha66
@shansha66 3 жыл бұрын
Ee channel eniku orupadu isttmau.😊😍😘
@binujoseph0
@binujoseph0 3 жыл бұрын
I put the plant in drum and it began to flower, but not became a fruit. May be due to absence of water sprinkling. I will do it. It is on the terrace
@nafeesashamalshammu34
@nafeesashamalshammu34 2 жыл бұрын
Etra masam prayamulla sappotta maram anu nattupidippikkendathu
@athulyabc8888
@athulyabc8888 4 жыл бұрын
Poov undayi Kunji kaikal undakum pinne veenu pokum entha chaiya
@ahmedbasheer2488
@ahmedbasheer2488 4 жыл бұрын
Sapota maram toli potti podi varunnu erumpum chitalum varunnu ?????
@vipinbnair4899
@vipinbnair4899 2 жыл бұрын
Pear tree kurichu vedo cheyyumo
@shivang6989
@shivang6989 4 жыл бұрын
Nurseryil ninn vangiya sapota chedi natitt 8 yr aayi oru thavana matramanu poovittath . athinu shesham povittila .ininpookan enthanu vazhi
@subairam2879
@subairam2879 4 жыл бұрын
First poov kaychal poov nulli kalayano
@ravithomas52
@ravithomas52 4 жыл бұрын
Enikkum undoru sappotta maram, but Kay kuravanu
@tvpremanandan3833
@tvpremanandan3833 Ай бұрын
very good information
@arifasarifsarif907
@arifasarifsarif907 4 жыл бұрын
ente sapota marampoov karinju povunundayirru elakalil vellam akiyapol kaykunnund 👍thanks
@ranib7453
@ranib7453 4 жыл бұрын
Nice presentation.. Njan oru suppotta vangi nattu 1 month ayi..athinte elakal madyabhagam karinju nilkkunnu
@Ajeshajs
@Ajeshajs 4 жыл бұрын
Cheriya plant aahnenikl.. kanthari+avanakkenna spray cheyth protect cheyyam..effectv aahn
@ranib7453
@ranib7453 4 жыл бұрын
@@Ajeshajs ok will try..
@dreamscan9825
@dreamscan9825 2 жыл бұрын
Anita ചേച്ചിയുടെ സപ്പോട്ട ഏത് ഇനമാണ്?
@ani6535
@ani6535 4 жыл бұрын
Ente veetil flower otri pukunond pakshe kaya kurava
@seenabenny6486
@seenabenny6486 4 жыл бұрын
Nalla veyil venam o valam ethu venm
@jasminshabeeba7852
@jasminshabeeba7852 3 жыл бұрын
Ee sappottayude chila kambukal unaghannath yanth kond athinthe vidieo onn parayo
@Kuttanwarrior
@Kuttanwarrior 3 жыл бұрын
DEar Annie, Congratulations!Good Morning!
@ishaqmv3307
@ishaqmv3307 3 жыл бұрын
Full aaayittu pookunnudu kaaykunnilla...enthu cheyyan pattum
@theentire9589
@theentire9589 4 жыл бұрын
Very informative video😍😍
@theentire9589
@theentire9589 4 жыл бұрын
@@anitthomas8147 😍😍
@mujeebclt7009
@mujeebclt7009 4 жыл бұрын
Njn Sappota thai vangi nattittund. pakshe adupole thanne nilkuvan enda karanam ?please reply
@abdullaabdulkareem
@abdullaabdulkareem 4 жыл бұрын
Hai friend വീട്ടിലും ഉണ്ട് ഒരു നല്ല സപ്പോട്ട മരം സപ്പോട്ട മരത്തെ കുറിച്ച് ഈ നല്ല പുതിയ അറിവുകൾ പകർന്നു തന്നതിന് നന്ദി വീഡിയോ കണ്ടു ലൈക് ചെയ്തു നന്ദി
@rafeekaboobacker876
@rafeekaboobacker876 4 жыл бұрын
നല്ല പരിപാടി യണ്
@Livekerala
@Livekerala 4 жыл бұрын
Thank you for watching Live kerala agriculture videos
@mahboobct9103
@mahboobct9103 4 жыл бұрын
ഹായ് , മാഡം .നല്ല ഇനം തൈകൾ എവിടെ നിന്ന് കിട്ടും .
@rockingfm8.453
@rockingfm8.453 3 жыл бұрын
നെയ്‌സറി
@ayeshascookingworld120
@ayeshascookingworld120 4 жыл бұрын
Urumb shalyam ozivakkan ndh cheyynnam
@sulaimanags123
@sulaimanags123 3 жыл бұрын
Nice
@balachandrankartha6134
@balachandrankartha6134 Жыл бұрын
Congratulations
@misehaba694
@misehaba694 4 жыл бұрын
Good vedio
@irshup1934
@irshup1934 3 жыл бұрын
നാൻ ബെഡ് ചെയ്ത ഒരു സപ്പൊട്ട തൈ കുയിച്ചിട്ടുണ്ട് പക്ഷെ ഒരാഴ്ച കഴിഞ്ഞപ്പോൾ അതിന്റെ ഇലകൾ വെള്ള നിറം ആയി വരുന്നു കാരണം എന്താണെന്ന് പറയുമോ പരിഹാരം വല്ലതും ഉണ്ടോ
@shilpasathyan363
@shilpasathyan363 4 жыл бұрын
Hi mam, Perichazhi (rat ) shalyathin nalloru upayam parayavo???
@riyamathew4957
@riyamathew4957 4 жыл бұрын
First time watching... My children's are studying at cooperative school, ... Very informative video... Thank you... Subscribed... ☺☺☺
@fazin9935
@fazin9935 4 жыл бұрын
Njan ithinte thay vekkumbo nalla cheruthaayirunnu.pettennu valuthaayi randu varsham kazhiyumbozhekkum kaayundaayi thudangi😍😍l
@sheikhaskitchen888
@sheikhaskitchen888 3 жыл бұрын
Super
@refaytksrefaytks8148
@refaytksrefaytks8148 4 жыл бұрын
Air layering cheytal Etre varsham edukum sappotta kaaykaan
@vkbalakrishnan4773
@vkbalakrishnan4773 3 жыл бұрын
You are a great Kisan Philosopher. Thank you for your invention
@Livekerala
@Livekerala 3 жыл бұрын
Thanks to you
@greysonjake9998
@greysonjake9998 2 жыл бұрын
You all prolly dont give a shit but does anyone know of a way to get back into an instagram account?? I somehow lost the login password. I would love any help you can offer me.
@lochlanrodrigo1244
@lochlanrodrigo1244 2 жыл бұрын
@Greyson Jake instablaster ;)
@greysonjake9998
@greysonjake9998 2 жыл бұрын
@Lochlan Rodrigo I really appreciate your reply. I got to the site through google and im in the hacking process atm. Looks like it's gonna take a while so I will get back to you later when my account password hopefully is recovered.
@greysonjake9998
@greysonjake9998 2 жыл бұрын
@Lochlan Rodrigo it did the trick and I finally got access to my account again. Im so happy:D Thank you so much, you really help me out :D
@geevarghesejacob6152
@geevarghesejacob6152 4 жыл бұрын
നല്ല വീഡിയോനിഷ്കളങ്ക മായ അവതരണം
@Livekerala
@Livekerala 4 жыл бұрын
Thank you for watching livekerala videos
@jayesh294
@jayesh294 4 жыл бұрын
Sappotakku veyil avasyamillee
@filoosgarden3473
@filoosgarden3473 4 жыл бұрын
ചേച്ചി ഇപ്പോൾ പുതിയ വീഡിയോ ഒന്നും ഇടുന്ന് ഇല്ലല്ലോ
@sindhusajeevansajeevan4218
@sindhusajeevansajeevan4218 4 жыл бұрын
Valayitt annanu kodukkathe thinnal ,athu oru thettalle,,,,avarum nammude mithrangalalle..,.avarellam nammude muttathingane kalikumbol Nalla rasamalle.kure kayundayal kurachavarum thinnatteeee,,,,😀😀
@sruthirajeesh8426
@sruthirajeesh8426 4 жыл бұрын
Thai vachit 5 month aayi. Bt ipozhum nattath pole thanne.. endanu cheyyandath madam..
@knantp
@knantp 3 жыл бұрын
Enteyum angane Thane pakshe kummayam ittu kodukumbol growth kanikyunund.
@diya.t462
@diya.t462 4 жыл бұрын
Chechiyude name entha
@luttaapi11
@luttaapi11 3 жыл бұрын
Njan eppolum nanakarund.iduvara kayundavunnilla.
@benjamindavid7546
@benjamindavid7546 3 жыл бұрын
ഗ്രാഫ്റ്റ് ചെയ്ത സപ്പോട്ടയ്ക്ക് എത്ര വർഷം ആയുസ്സ് ഉണ്ടാകും?
@ragavanrajeev4683
@ragavanrajeev4683 4 жыл бұрын
Very nice good night
@akbara5657
@akbara5657 4 жыл бұрын
Hi sister anitta.👌😄👍
@afeefap.p9887
@afeefap.p9887 4 жыл бұрын
ബട്ടർ ഫ്രൂട്ട് ന്റെ പരിചരണത്തെ കുറച്ചു ഒരു വീഡിയോ ചെയ്യുമോ... വർഷങ്ങളായിട്ടും കയിക്കുന്നില്ല...
@praveenfrancisjames5914
@praveenfrancisjames5914 3 жыл бұрын
മോതിര വളയം ഇടൂ എല്ലാ വെറൈറ്റിയും കേരളത്തിൽ കയ്ക്കില്ല
@fmuhammedaliali454
@fmuhammedaliali454 3 жыл бұрын
Good teaching
@habeebrahman7026
@habeebrahman7026 4 жыл бұрын
Linkതുറക്കാൻവേണ്ടി യാതൊരു പ്രയോജനവും ഇല്ലാത്ത വീഡിയോ ചേച്ചിയിൽ നിന്ന് പ്രതീക്ഷിച്ചില്ല
@ebrayink2288
@ebrayink2288 3 жыл бұрын
കായ്ക്കാത്ത മരത്തിന് എന്ത് പരിചരണമാണ് നടത്തേണ്ടെതെന്ന് പറയാമായിരുന്നു.
@aneeshchandran4551
@aneeshchandran4551 4 жыл бұрын
Big size
@vaisakhp.g5430
@vaisakhp.g5430 2 жыл бұрын
മധുരം ഉള്ള ആ sappotta മരത്തിന്റെ പ്ലാന്റ് or സീഡ് കിട്ടുമോ... Address നൽകിയാൽ dtdc courier ആയിട്ടു അയച്ചു തരാമോ. Madam?.. . പ്ലാന്റ്‌ പ്രൈസ് and courier charge gpay cheyyam... K?
@suhraaslam3139
@suhraaslam3139 4 жыл бұрын
പഴം മൂത്ത് പാകമായി എന്ന് എങ്ങനെ മനസ്സിലാക്കാം?
@kabeerkoottanad7876
@kabeerkoottanad7876 Жыл бұрын
എന്റെ അടുത്ത വീട്ടിൽ ഇഷ്ട്ടം പോലെ ഉണ്ട് അവർ ഉപയോഗിക്കാറില്ല വെറുതെ വീണു പോകുന്നു... ഒരു വളവും കൊടുക്കില്ല നനക്കുകയും ഇല്ല.. പോലെ വളവും വെള്ളവും കൊടുക്കും ഞങ്ങൾ, എന്നാൽ ഒരു മൂന്നോ നാലോ കായ ഉണ്ടായാൽ തന്നെ ഭാഗ്യം😂😂😂😂😂😂
@rizwank.starofcochin2734
@rizwank.starofcochin2734 2 жыл бұрын
എന്റെ വീട്ടിൽ തയ് നട്ടിട്ടു അഞ്ച് വർഷം കഴിഞ്ഞ് വലുത് ആകുന്നില്ല എന്താ വലുതാകാൻ ചെയ്യേണ്ടത്
@rnc6053
@rnc6053 3 жыл бұрын
chachi orepadu vanamvachu
@vasanthakumari5159
@vasanthakumari5159 2 жыл бұрын
എന്റെ വീട്ടിലെ സപ്പോട്ട കായ ഒരു ചെറുനാരങ്ങാ വലിപ്പമാവുമ്പോൾ കൊഴിഞ്ഞുപോകുന്നു. ഒരു പാട് കായ് പിടിച്ചിട്ടുണ്ടായിരുന്നു. എന്താണ് ഇതിനു ഒരു പ്രതിവിധി? പറഞ്ഞു തരാമോ?
@binik5075
@binik5075 3 жыл бұрын
സപ്പോട്ടക്ക് തിരിൾ വരുന്നില്ല അതിന് എന്താ cheyendath
@rafeekaboobacker876
@rafeekaboobacker876 4 жыл бұрын
സുപ്പർ
@Livekerala
@Livekerala 4 жыл бұрын
Tank you for watching livekerala videos
@anusreeabhilash4156
@anusreeabhilash4156 4 жыл бұрын
റം ബൂട്ടാനിനെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ ,,,,,,,, എത്ര ടൈയിപ്പ് ഉണ്ട് അവയെ കുറിച്ച് വിശിദമാക്കാമോ .,,,,, ', ഒരു വർഷം മുൻപേ ഞാൻ ചോദിച്ചതാണ് ചേച്ചി
@Livekerala
@Livekerala 4 жыл бұрын
റമ്പുട്ടാൻ വേഗം പൂക്കാനും കായ്ക്കാനും:bit.ly/2VKSf5z
@ravindranathkt8861
@ravindranathkt8861 4 жыл бұрын
കഴിഞ്ഞ വർഷങ്ങളിൽ വവ്വാൽ ശല്യം കാരണം കുറേ സപ്പോട്ട കിട്ടിയില്ല . അവസാനക്കയ്യായി ഇത്തവണ ഒരു പരീക്ഷണം നടത്തി . പഴയ ഓഡിയോ കാസ്സറ്റിന്റെ ടേപ്പ് എടുത്ത് മരത്തിന്മേൽ (ഉയരം കുറഞ്ഞ മരമാണ് )തലങ്ങും വിലങ്ങും ചുറ്റി . സപ്പോട്ട കായകൾ കഴിയുന്നത്ര ചുറ്റിയ ടേയ്പ്പിനുള്ളിൽ വരുന്ന വിധത്തിലാണ് ചെയ്തത് . കുറച്ചു ലൂസാക്കി ടേപ്പ് കാറ്റിൽ ഇളകാൻ പാകത്തിലാണ് ചുറ്റിയത് . ഇതുകൊണ്ടായിരിയ്ക്കാം ഇത്തവണ ഇതുവരെ കായൊന്നും നഷ്ടപ്പെട്ടിട്ടില്ല .
@muhammedshafeeq4966
@muhammedshafeeq4966 4 жыл бұрын
അത്തി മരത്തെ പറ്റി ഒരു വീഡിയോ ചെയ്യാവോ..
@askarvakaaskar8030
@askarvakaaskar8030 3 жыл бұрын
സപ്പോർട്ടയുടെ പൂക്കൾ കരിഞ്ഞു പോകുന്നു 😭
@riyasbava8921
@riyasbava8921 3 жыл бұрын
ചേച്ചി എന്റെ വീട്ടിൽ 15 വർഷം പഴക്കമുള്ള മാവുണ്ട് ഇതുവരെ മാങ്ങ ഉണ്ടായിട്ടില്ല മാങ്ങ ഉണ്ടാകൻ എന്ത് ചെയ്യണം piz റിപ്ലൈ ചേച്ചി
@mohankumarvp3633
@mohankumarvp3633 4 жыл бұрын
നിങ്ങൾ സപ്പോട്ട തിന്നുന്നത് കണ്ടപ്പോൾ വലിയ ആഹ്ളാദം തോന്നി!
@ambilyk7833
@ambilyk7833 4 жыл бұрын
Super 👍
@parvathynair6816
@parvathynair6816 4 жыл бұрын
Chechi please give necessary points and avoid wasting of our time. Thank you. Hope that you will see this comment and accept it positively
@parvathynair6816
@parvathynair6816 3 жыл бұрын
@MOHAMMED NOUFAL CHEENIKKAL friend please read the heading and then reply. Because in my home this tree is flowering but couldn't get any fruit . Come to this video to get a solution for that. No point for that. So I write this comment. Also I mentioned a word take this positively. Hope now you understand it. Thanks for your advice . 🙏
@rameshkandoth9581
@rameshkandoth9581 4 жыл бұрын
വളം വെക്കേണ്ടതുണ്ടോ എന്ന് പറയാതെ ഇതെന്ത് വിവരണം...?
@alungal1480
@alungal1480 4 жыл бұрын
എന്റെ സപ്പോട്ട നട്ടിട്ട് നാല് വർഷം ആയി പക്ഷെ അതിന്റെ തളിരില മൊത്തം പുഴു തിന്നുന്നു എന്താ പ്രതിവിധി
@muhammediqbal9651
@muhammediqbal9651 4 жыл бұрын
Spray ekalux 2 ml per ltr
@priyasupriya1592
@priyasupriya1592 4 жыл бұрын
സപ്പോട്ട കായ് കിട്ടി പഴുപ്പിക്കാൻ എന്താ ചെയ്യണ്ടേ
@muhammedbadhshah7249
@muhammedbadhshah7249 4 жыл бұрын
എന്റെ സപ്പേട്ട മരം രണ്ട് വർഷമായി പറഞ്ഞ പോലെ കായ് പിടിക്കുന്നില്ല. പക്ഷെ ഇല കാണുമ്പൊ അത് സപ്പോട്ടയുടെ ഇ പോലെ തോന്നുന്നില്ല. പറഞ്ഞ പോലെ മാതൃ സസ്യത്തിന്റെ ആകുമൊ എന്താ ചെയ്യേണ്ടത്. ഇപ്പഴും ഒരു പൂവ് ഉണ്ട്
@fazalshukoor3596
@fazalshukoor3596 2 жыл бұрын
മരത്തിന്റെ കൊബ്ബ് കുഴചിട്ടാൽ സപ്പോട്ട കായ്ക്കുമൊ?
@shansha66
@shansha66 3 жыл бұрын
But 3 year aayi ithu vere undayittilla 🙂😣
@rajuveni8938
@rajuveni8938 4 жыл бұрын
Sappotta pukkan ethra kollam edukkum
@raniyanasrin22c2a3
@raniyanasrin22c2a3 4 жыл бұрын
Ente sappotta maram Oru komb vere reethiyilanu ilakal varunnath enthcheyyanam
@renisajan487
@renisajan487 4 жыл бұрын
എനിക്കും ഒരു തൈ വാങ്ങാൻ ആഗ്രഹിച്ചിരിക്കയാണ്.. ഹോം ഗ്രോണില നല്ലതാണോ?
@Livekerala
@Livekerala 4 жыл бұрын
yes
@mr-vs8ed
@mr-vs8ed 4 жыл бұрын
Home grown സാപ്പാർട്ട product ഇല്ല
@muhammediqbal9651
@muhammediqbal9651 4 жыл бұрын
Keralatgile government farmugalilum kittum
@pablo5627
@pablo5627 4 жыл бұрын
Seed tharavo
@robertjoy2125
@robertjoy2125 4 жыл бұрын
എൻറെ കൈവശം ഉള്ളത് ഒരു നീളമുള്ള സപ്പോർട്ട മരം ആണ്. അത് നീളം ആയി അങ്ങനെ വളർന്നു പോകുന്നത് അല്ലാതെ കായ്ക്കുന്ന പരിപാടി ഒന്നും ഇല്ലെന്നു തോന്നുന്നു. എന്ത് ചെയ്താൽ അത് കയ്ച്ചു എടുക്കാം.. സഹായിക്കാമോ??
@sunitharoshan1345
@sunitharoshan1345 4 жыл бұрын
Aneeta ഏത് ചെടിയപറ്റി പറയുബോഴും വെയില് എതൃവേണമെനന്കൂടി പറയാൻശൃദികണം....
@jeffyfrancis1878
@jeffyfrancis1878 4 жыл бұрын
Wonderful video.
World’s Largest Jello Pool
01:00
Mark Rober
Рет қаралды 107 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 37 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
BANANA CHIKOO GROWING TIPS
14:20
RAZZ GARDEN 🌺
Рет қаралды 22 М.
World’s Largest Jello Pool
01:00
Mark Rober
Рет қаралды 107 МЛН