സപ്പോട്ട തൈ നഴ്സറിയിൽ നിന്ന് മേടിക്കുമ്പോഴും നടുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Sapota Farming

  Рет қаралды 3,393

Sulfath's Green Diary

Sulfath's Green Diary

Күн бұрын

സപ്പോട്ട തൈ നഴ്സറിയിൽ നിന്ന് മേടിക്കുമ്പോഴും നടുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Sapota Farming Malayalam | Sapota Planting Malayalam | How to Plant Sapota Tree | Sapota Krishi | സപ്പോട്ട കൃഷി | സപ്പോട്ട കുല കുത്തി കായ്ക്കാനും പൂക്കാനും ഇത് പോലെ തൈ നട്ടാൽ മതി | How to Grow Sapota tree | Chikoo Farming tips in Malayalam | Sapota Cultivation | Sapodilla | Sapotta krishi tips | Sulfath's Green Diary
This video is about Sapota Planting tips in Malayalam.
Contact No/Whatsapp No :- 9400589343
സപ്പോട്ട മരത്തിന് എഗ്ഗ് അമിനോ ആസിഡ് സ്പ്രേ ചെയ്യുന്ന വിധം
• സപ്പോട്ട കുല കുത്തി കാ...
#sulfathgreendiary #sapotaplantingmalayalam #sapotakrishi #sapotaplantingtips #chikoofarming #സപ്പോട്ടകൃഷി #sapotafarming #sapotatreehowtoplant #സപ്പോട്ടതൈനടുന്നരീതി #sapotacultivation #sappotta #chikoo #sapota #സപ്പോട്ടകായ്ക്കാനുംപൂക്കാനും #sulfathmoideen #suppotta #sapotafarmingtips #sulfathgreendairy #farmingtips #സപ്പോട്ട #suppottakrishi #ചിക്കു #homegardeningtips #sapotafruit #jaivakrishi #krishitips #organicfarming #homegarden #adukkalathottam #vegetablegarden #kitchengarden #krishinews #farming #krishimalayalam #farmingmalayalam

Пікірлер: 18
@nidaartmahmood
@nidaartmahmood 3 ай бұрын
നിങ്ങളുട അവിടെ ക്വാറി മണ്ണ് ആണോ
@abinvarghese8289
@abinvarghese8289 3 ай бұрын
Madam, ee thiri nannayude thiri evide kittim ( wick)
@sulfathgreendiary
@sulfathgreendiary 3 ай бұрын
അയച്ചു തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@user-ep7gn6nf9x
@user-ep7gn6nf9x 3 ай бұрын
മേടം എന്റെ വീട്ടിൽ സപ്പോർട്ട് മരം ഉണ്ട് അത് മുകളിലേക്ക് വളർന്നു പോവാണ് ഒരു 10 അടി ഹൈറ്റ് അത് കട്ട് ചെയ്ത് കഴിഞ്ഞാൽ വല്ല കുഴപ്പവും ഉണ്ടാവുമോ വീണ്ടും സപ്പോട്ട കായ്ക്കുകയില്ലേ ഒന്ന് മറുപടി പ്രതീക്ഷിക്കുന്നു
@sulfathgreendiary
@sulfathgreendiary 3 ай бұрын
കട്ട്‌ ചെയ്തോളു ഒരു കുഴപ്പം ഉണ്ടാകില്ല
@jobygeorge3075
@jobygeorge3075 3 ай бұрын
കാശി കാഞ്ചൻ പയർ വിത്ത് ഉണ്ടോ
@sulfathgreendiary
@sulfathgreendiary 3 ай бұрын
ഉണ്ട്.9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@user-wq5kj3wl7z
@user-wq5kj3wl7z 3 ай бұрын
വളം ഇട്ടു കൊടുത്തു എത്ര നാൾ കഴിഞ്ഞു സ്യുഡോമോണോസ് കൊടുക്കണം
@sulfathgreendiary
@sulfathgreendiary 3 ай бұрын
2 ആഴ്ച കഴിഞ്ഞ്
@user-ox4gj3vv9u
@user-ox4gj3vv9u 3 ай бұрын
എന്റെ vietnam super early പ്ലാവ് നല്ല പോലെ വളർന്നു, പക്ഷെ പെട്ടെന്ന് അതിന്റെ ഇലകൾ മഞ്ഞളിച്ചു തുടങ്ങി. പിന്നെ ഇലകൾ പുഴു കഴിച്ച പോലെ ഒരു ഭംഗി ഇല്ലാണ്ടായി. എന്തായിരിക്കും കാരണം?
@sulfathgreendiary
@sulfathgreendiary 3 ай бұрын
ഇപ്പോഴത്തെ വെയിലിന്റെ ആവാൻ ചാൻസ് ഉണ്ട്. Pseudomanas 20g 1ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്തും തടത്തിലും ഒഴിച്ചു കൊടുക്കുക
@tomkittusvlog819
@tomkittusvlog819 3 ай бұрын
വളം വിൽക്കുന്ന കടയിൽ പോയി എക്കാലക്സ് അല്ലെങ്കിൽ കരാട്ടെ ഏതെങ്കിലും ഒരു മരുന്ന് വാങ്ങി അടിക്കുക
@siniajith5914
@siniajith5914 3 ай бұрын
ചൈനീസ് ഓറഞ്ച് തൈ ഉണ്ടോ..
@sulfathgreendiary
@sulfathgreendiary 3 ай бұрын
ഉണ്ട്. 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@user-wq5kj3wl7z
@user-wq5kj3wl7z 3 ай бұрын
ഈ തൈക്ക് എത്ര റേറ്റ് ആവും വാങ്ങി ക്കാൻ ഇത്രയും വലിയ തൈക്ക്
@sulfathgreendiary
@sulfathgreendiary 3 ай бұрын
700rs മുതലുള്ളത് ഉണ്ട്
@shaihafathima5741
@shaihafathima5741 3 ай бұрын
എന്റെ വീട്ടിൽ സപ്പോട്ട പ്ലാന്റ് ഉണ്ട് പൂവിടുന്നുണ്ട് കാ യ യാവുന്നില്ല
@sulfathgreendiary
@sulfathgreendiary 3 ай бұрын
പരാഗണം നടന്നില്ലെങ്കിൽ അങ്ങനെ ഉണ്ടാകും