Пікірлер
@preenabineshpreena9410
@preenabineshpreena9410 12 сағат бұрын
തലപ്പ് നുള്ളിയതിന് ശേഷം ഇപ്പോഴേ മൊട്ടും വന്നു, ഇത്‌ നിർത്തണോ? ഓണത്തിന് ഒന്നര മാസം ഉള്ളത് കൊണ്ടാണ് ഒരു doubt. Growbagil ആണ് നട്ടത്..
@user-oo3ot5pb6s
@user-oo3ot5pb6s Күн бұрын
ഈ ഇല കിട്ടോ..? Tvm ആണ് സ്ഥലം.. ഓൺലൈൻ ആയി buy ചെയ്യാൻ പറ്റോ..?
@ameen35692
@ameen35692 2 күн бұрын
Thrissur, Ernakulam ulla nalla nursery paranju tharaamo?
@ameen35692
@ameen35692 2 күн бұрын
Itha thai evidunna vaangikunnath?
@anusreesathyan3686
@anusreesathyan3686 2 күн бұрын
Air layer chiyunna video idamo?
@sulfathgreendiary
@sulfathgreendiary 2 күн бұрын
വീഡിയോ ചെയ്തിട്ടുണ്ട്
@shafeerminha473
@shafeerminha473 2 күн бұрын
അടിപൊളി
@jesinishad9174
@jesinishad9174 2 күн бұрын
Eth poovitt ethra days kaziyum harvestin
@josemathew1591
@josemathew1591 3 күн бұрын
കുറച്ചു ചുവന്ന വെണ്ടയ്ക്ക വിത്ത് കിട്ടുമോ? അതുപോലെ കുറച്ചു ചുവന്ന പയർ വിത്തും കിട്ടുമോ?
@sreelathap2409
@sreelathap2409 4 күн бұрын
ഒരു ചെടി തരുമോ
@mujeebmuji3337
@mujeebmuji3337 4 күн бұрын
വാട്സാപ്പ് നമ്പർ തരുമോ
@mujeebmuji3337
@mujeebmuji3337 4 күн бұрын
ഒരുപെട്ടി എനിക്ക് വേണം
@manjubiju1569
@manjubiju1569 5 күн бұрын
എത്ര നാൾ കൊണ്ട് കായ് വരും
@BettyjosephAbel
@BettyjosephAbel 5 күн бұрын
Ari ittano kilipikunnathu?
@mohanakumarm5019
@mohanakumarm5019 6 күн бұрын
വിത്ത് വേണം, എവിടെ കിട്ടും?
@abdulrahiman8497
@abdulrahiman8497 6 күн бұрын
10 - തയ് തരുമോ
@alexjohn-xz1gz
@alexjohn-xz1gz 6 күн бұрын
Seed or thai Kal kittumo?
@user-di8di2ze9x
@user-di8di2ze9x 6 күн бұрын
തൈ ഉണ്ടോ
@majeedch4117
@majeedch4117 7 күн бұрын
Very good.majeed.
@hngogo9718
@hngogo9718 8 күн бұрын
ഈ സാധനം ഇസ്രായേലിൽ യഹൂദർ അവരുടെ ഒരു പെരുന്നാളിന് (സുക്കോത് എന്ന വിളവെടുപ്പോത്സവത്തിനു = feast of tabernacles ) പ്രധാന വഴിപാടായി ഉപയോഗിക്കുന്നു. ഇതിനു വേണ്ടി മാത്രം അവർ ഇത് കൃഷി ചെയ്യുന്നു. യഹൂദർ ഇതിനെ വിളിക്കുന്നത് etrog എന്നാണ് . അന്നത്തെ പെരുന്നാൾ പ്രാർത്ഥനകളിൽ ഇത് ഉയർത്തി പിടിച്ചു കൊണ്ട് ചില പ്രാർത്ഥനകൾ യഹൂദർ ചൊല്ലും. പിന്നീട് ഇതും കൊണ്ട് ഏഴു തവണ സിനഗോഗിനെ വലം വെയ്ക്കും. അന്നേ ദിവസം ദേവാലയത്തിൽ ഒരു യഹൂദൻ സമർപ്പിക്കേണ്ട നാലു വിശുദ്ധ വസ്തുക്കളിൽ ഒന്നാണ് ഗണപതി നാരകം. കാരണം അന്നേ ദിവസം തനിക്കു വഴിപാടായി ലോകത്തിൽ കൃഷി ചെയ്യപ്പെടുന്ന ഏറ്റവും പരിശുദ്ധമായ നാലു വസ്തുക്കൾ ദേവാലയത്തിൽ സമർപ്പിക്കണമെന്ന് ദൈവം യഹൂദരോട് ആവശ്യപ്പെട്ടിട്ടുണ്ട് . ആ പെരുന്നാൾ സമയത്തു അവരുടെ സിനഗോഗിന്റെ അടുത്തുള്ള കടകളിലെല്ലാം ഇത് വാങ്ങാൻ കിട്ടും. ആ സമയത്തു ഇതിനു പൊന്നും വിലയാണ് . ലക്ഷണമൊത്ത ഷേപ്പ് ഉള്ള ഈ നാരകത്തിനെ ലേലം വിളിച്ചു ഫാൻസി വില കൊടുത്തു യഹൂദർ വാങ്ങും. ഈ സമയത്തുള്ള ഗണപതി നാരകത്തിന്റെ ഡിമാൻഡ് കണക്കിലെടുത്തു വിദേശ രാജ്യങ്ങൾ ഇത് കൃഷി ചെയ്തു ഇസ്രായേലിലേക്ക് കയറ്റുമതി ചെയ്തു നല്ല പണമുണ്ടാക്കുന്നു. കൂടുതലും യമൻ ഇറ്റലി എന്നീ രാജ്യങ്ങളാണ് ഇത് ഇസ്രായേലിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഗണപതി നാരകത്തിന്റെ അറ്റത്തുള്ള ഞെട്ടി കളയരുത്. കാരണം ഞെട്ടി നഷ്ടപ്പെട്ട ഗണപതി നാരകം വഴിപാടിന് കൊള്ളില്ല അത് അശുദ്ധമാണ് എന്നാണ് യഹൂദ പാരമ്പര്യം. മാത്രമല്ല ഹൈബ്രിഡ്, ഗ്രാഫ്റ്റ് തൈകളിൽ നിന്നുണ്ടാക്കിയ ഗണപതി നാരകവും യഹൂദർക്ക് വഴിപാടിന് വിശുദ്ധമല്ല (കോഷർ അല്ല ). ലക്ഷണമൊത്ത ഗണപതി നാരകം വഴിപാടിനായി വാങ്ങാൻ വരുന്ന യഹൂദർക്ക് യഹൂദ റബ്ബിമാർ ദേവാലയ പടി വാതിൽക്കൽ ഇരുന്നു കൊണ്ട് അതിന്റെ ലക്ഷണം പരിശോധിക്കും . മുന്തിയ ലക്ഷണമൊത്തത്തിനു ലേലത്തിൽ പറഞ്ഞ വില കൊടുക്കും ചില യഹൂദർ. യഹൂദരുടെ ഈ പെരുന്നാൾ കണ്ടിട്ട് യമൻ, ഇറ്റലി, മൊറോക്കോ തുർക്കി എന്നീ രാജ്യക്കാർ ഇത് വിറ്റു കാശു വരുന്നു . നമുക്ക് ഇപ്പോഴും ഇതിന്റെ സ്കോപ്പും മാർക്കറ്റും അറിയില്ല .
@rcnair7694
@rcnair7694 8 күн бұрын
ഇന്നത്തെ കാലാവസ്ഥ അനുസരിച്ച് ഈ ഓണത്തിന് ഈ ബന്തികൾ പൂക്കില്ല. പൂച്ചെടികൾ പൂർണ്ണമായും കാലാവസ്ഥ അനസരച്ചാണ് വളരുന്നതും പുഷ്പിക്കുന്ന തും
@sugandharajannairprameswar1533
@sugandharajannairprameswar1533 9 күн бұрын
Nalla Avatharanam Maadam
@sulfathgreendiary
@sulfathgreendiary 9 күн бұрын
Thank you😊
@raufck-jk3mv
@raufck-jk3mv 9 күн бұрын
പൈനാപ്പിൾ ചെടി price
@nikhilsebastian971
@nikhilsebastian971 9 күн бұрын
Ithinte thai undo?
@nikhilsebastian971
@nikhilsebastian971 9 күн бұрын
Ithinte thaikal sale nu undo?
@navas8089
@navas8089 9 күн бұрын
നീറുള്ള ഭാഗത്തു എണ്ണ തേച്ചു പിടിപ്പിക്കാൻ പറ്റുമോ
@navaneethp6181
@navaneethp6181 9 күн бұрын
പൂവിൽ മൊത്തം ചോനോൻ ഉറുമ്പ് ആണ് അത് പോവാൻ എന്താ ചെയ്യണ്ടത്
@nowshifaisal7025
@nowshifaisal7025 9 күн бұрын
Plant വില എത്ര
@SeenathSalim-ws6im
@SeenathSalim-ws6im 10 күн бұрын
❤❤❤❤
@faisalkayalmadathilfaisalkayal
@faisalkayalmadathilfaisalkayal 10 күн бұрын
വില പറയു
@user-gd9ik4he8h
@user-gd9ik4he8h 10 күн бұрын
Sale undo
@hashimhashim6488
@hashimhashim6488 10 күн бұрын
വീടിൻറെ സൺ സൈഡ് നല്ലവണ്ണം വെയിൽ തട്ടുന്ന ഭാഗത്ത് വലിയൊരു പ്ലാസ്റ്റിക് ബക്കറ്റിൽ മണ്ണ് നിറച്ച് അതിൽ വെച്ച് താഴേക്ക് തൂക്കിയിട്ടാൽ ശരിക്ക് കായ്ക്കും എൻറെ വീട്ടിൽ അങ്ങനെ ഞാൻ ചെയ്തിട്ടുണ്ട് വായിച്ചിട്ടുമുണ്ട്
@LincyPuthenpurackal
@LincyPuthenpurackal 10 күн бұрын
kzfaq.info/get/bejne/qMWZnsKhu8nJaGg.htmlsi=-4Y2_A1MBFj285ky
@user-rk8jx9uq1p
@user-rk8jx9uq1p 12 күн бұрын
Super healthy plant ❤
@Shinyyclouds
@Shinyyclouds 12 күн бұрын
Mashallah
@sobhanamd7742
@sobhanamd7742 12 күн бұрын
👌👌👌👌👌👌
@shaheemaimthiaz4008
@shaheemaimthiaz4008 12 күн бұрын
ഇതിനെ ഞങ്ങൾ ടേബിൾ റോസ് എന്നാണ് പറയാറ് കണ്ണൂർ
@sulfathgreendiary
@sulfathgreendiary 12 күн бұрын
അത് പത്ത് മണി ചെടിയാണ്
@shaheemaimthiaz4008
@shaheemaimthiaz4008 12 күн бұрын
ഓ അത് ശെരി
@anishjayan2087
@anishjayan2087 12 күн бұрын
Adipoli
@sulfathgreendiary
@sulfathgreendiary 12 күн бұрын
Thank you
@hithakalyan6436
@hithakalyan6436 12 күн бұрын
👍👍
@ppsabnamaanuppsabnamaanu8411
@ppsabnamaanuppsabnamaanu8411 12 күн бұрын
വിത്ത് തരുമോ
@sulfathgreendiary
@sulfathgreendiary 12 күн бұрын
തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@sudheertt8703
@sudheertt8703 13 күн бұрын
Very good video
@sulfathgreendiary
@sulfathgreendiary 12 күн бұрын
Thank you
@santhoshul6420
@santhoshul6420 13 күн бұрын
ഒരു നിത്യ ഹരിത വൃക്ഷമാണ്.....
@user-rk8jx9uq1p
@user-rk8jx9uq1p 13 күн бұрын
Super ❤❤
@sulfathgreendiary
@sulfathgreendiary 13 күн бұрын
Thank you🥰
@infotomohamed
@infotomohamed 13 күн бұрын
I have ur plant in my farm purchased 6 months back big plant it’s growing good but still no fruit came any fertiliser to use for flowering
@sulfathgreendiary
@sulfathgreendiary 13 күн бұрын
1 വർഷം എടുക്കും ഫ്രൂട്ട് ആവാൻ
@yadupraveen4696
@yadupraveen4696 8 күн бұрын
Sale ഉണ്ടോ
@aravindrajkr108
@aravindrajkr108 13 күн бұрын
പേരക്ക കാ വലുതാകുന്നില്ല ചെറുതായി തന്നെ ഇരിക്കുവാ അതിനു പരിഹാരം എന്താണ്
@user-rk8jx9uq1p
@user-rk8jx9uq1p 14 күн бұрын
Super ❤❤
@user-rk8jx9uq1p
@user-rk8jx9uq1p 14 күн бұрын
Good ❤❤
@ajidosunni79
@ajidosunni79 15 күн бұрын
പോട്ടിങ് മിക്സ്‌ വെറും കടമാണ് രണ്ട് തവണ വാങ്ങി പൈസ പോയി, വെറും ചെളി മണ്ണ്, ഒന്നിനും കൊള്ളാത്ത തൈകളും തരും
@sreeharshan193
@sreeharshan193 15 күн бұрын
ചുവപ്പ് പൂവ് ഉള്ള കസ്തൂരി വെണ്ടയുണ്ടോ?
@patoozvlog2135
@patoozvlog2135 15 күн бұрын
Enik tarumo itta
@Anilkumar-iz4yl
@Anilkumar-iz4yl 16 күн бұрын
എനിക്ക് ചെടി കുറച്ച് അയച്ചു തരാമോ
@user-yq2qi4rn4x
@user-yq2qi4rn4x 16 күн бұрын
Enikkum cheera chembu chedi venam evideninnu kittum phone number tharumo
@sulfathgreendiary
@sulfathgreendiary 13 күн бұрын
തരാം 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക